ഒട്ടും ബോറടിക്കാത്ത, അകം നിറയെ കാഴ്ചകൾ തീർത്ത സുന്ദരി വീട് architecture firm- Concern Architects Ar. Mukhil - 9895427970 Concern Architects -9895773322
Пікірлер: 60
@comeoneverybody44136 ай бұрын
ഒട്ടും ബോറടിക്കാത്ത, അകം നിറയെ കാഴ്ചകൾ തീർത്ത സുന്ദരി വീട് architecture firm- Concern Architects Ar. Mukhil - 9895427970 Concern Architects -9895773322
@sanchari_broz6 ай бұрын
❤ എന്താ ഭംഗി 👌 സ്വന്തമായി ഒരു വീട് വയ്ക്കുമ്പോളയ്ക്കും ഒരുപാട് ഒരുപാട് ideas എൻ്റെ മനസ്സിലും വന്നു തുടങ്ങി 👌👌
@comeoneverybody44136 ай бұрын
😍😍😍😍😍😍😍
@martinsebastian1306 ай бұрын
എക്സ്റ്റീരിയറിൻറ ഇരട്ടി ഭംഗിയാണ് ഇന്റീരിയർ കാണാൻ...സൂപ്പർ വെറൈറ്റി വീട് ❤❤❤
@chinnammavarghese60085 ай бұрын
ഞങ്ങളും ഒരു വീടുപണിതു ,തൃശ്ശൂർ ...തുടക്കം not just a contractor n client ...പക്ഷെ ഒടുക്കം വില മെച്ചം ഗുണം തുച്ഛം ...പണി തീരാതെ ഇപ്പോഴും ...2 വർഷമായി ...ഈ architect എത്ര ലാളിത്യം ..എത്ര ആത്മാർത്ഥത ...god bless u ,മോനേ ...
@lijoantony74256 ай бұрын
നല്ല ഭംഗിയുള്ള വീട് പിന്നെ ആർട്ടിടെക്ക്കിൻ്റെ പേര് സൂപ്പർ മുഖിൽ congratulations... അതികം കേൾക്കാത്ത പേര്.
@poornimaabhilash94275 ай бұрын
Beautiful home. Super interior. Congrats to owners n to the brilliant architect group. Ur presentation is awesome, sachin n pinchu. Am a regular viewer of ur videos.. please bring more n more home tour videos.
@Trojansfightclub15 ай бұрын
Nice mukil bro 💓👏💓🥰
@deepakravi81265 ай бұрын
Huge home...But beautiful ❤️...!!
@harshadkc79276 ай бұрын
Different designs!!! Colour theme beautiful wardrobe design…
@resminiranjan76895 ай бұрын
Elegant look❤
@AnnMaryJoseph5 ай бұрын
The colour scheme is super
@DeviPavilion5 ай бұрын
Super house 🏡
@Evilslayers6665 ай бұрын
Sachin sir, ella videosum poli aanatta!!! Nja orientalil padichatha , nta warden aayathil abhiaanikkunnu!!! Enikkum nalloru veedu paniyyanulla plan und sir ne contact cheyyan ntha vazhi?? Kurach videosilulla plan help venam
@sithakavalur73746 ай бұрын
SUBSCRIBED 😊 keep doing the good work of showing us wonderful houses ❤👍
@sapnasadan44345 ай бұрын
Wow adipoly ❤
@ARUNTOM6 ай бұрын
It's a wonderful home, both interior and exterior. Choosing glass walls for a home theater? That’s a daring move! Just keep in mind that the sound might bounce around, creating echoes, and the light pouring in could ruin the dark, cozy atmosphere you need for watching movies. While glass looks modern and stylish, it might not be the best choice for achieving that perfect home theater experience.
@mettyantony72675 ай бұрын
Waiting for new videos Please upload soon 🙏
@renjipc46676 ай бұрын
വളരെ മനോഹരമായ വീട് 😍😍
@0708im5 ай бұрын
ഭംഗിയുള്ള വീടാണ്. പക്ഷെ South/ തെക്ക് face ആയിട്ടുള്ള വീട്, കിണർ west ഇൽ ആണ്.. അതും കിണറിന്റെ മുകളിൽ വീട് വന്നത് എത്ര safe ആണ്? എന്റെ വീടും തെക്ക് face ചെയ്താണ്. കിണറും west ആണ്. ഞങ്ങളും Doctors ആണ്. വാസ്തു പ്രകാരം ശെരിയല്ല എന്ന് ഒരുപാട് പേര് പറഞ്ഞു. ഈ വീടിന്റെ നീളം കുറച്ചു പുറകിൽ കുറച്ചു മുറ്റം ആകാമായിരുന്നു. കുട്ടികൾക്ക് വേണ്ടി കുറച്ചു fruits ന്റെ ചെറിയ bud മരങ്ങൾ വെക്കാം, Garden set ചെയ്യാം പുറകിൽ.
@relaxingwithpassion5 ай бұрын
Beautiful home👌🏻👌🏻Would like to know the land area
@RAJESHMALLARKANDY6 ай бұрын
Nice work 🌷
@gopikaprabha26026 ай бұрын
Please bring these kind of videos. Please bring villa typebl small sqft plots
Ningal eppo vannu avide😢😢😢. Ente veed avide adutha😅😅
@comeoneverybody44135 ай бұрын
Just miss
@veenaarabind58665 ай бұрын
@@comeoneverybody4413 🙃
@PratyushaPihu-vv9js6 ай бұрын
How much square feet
@369media85 ай бұрын
ഉഞ്ഞാലാ ആടുന്ന ഒരു ഷോട്ട് നിർബന്ധം ആണ് 😄
@sijogeorge25096 ай бұрын
വീട് ഭയങ്കര ഭംഗി.. ഭയങ്കര പുതിയത്... പിഞ്ചു ന്റെ ഊഞ്ഞാലാട്ടം ഭയങ്കര പഴയത്
@johnpoulose44535 ай бұрын
ആ ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീട്ടിലെ bf ടേബിൾ മുഴുവൻ ഈച്ച കാവടി ആടുവാണെല്ലോ 😢 ഒര് ഘനഗംഭീര നിർമ്മിതി, അതിലെ പലതും ന്തിന് വേണ്ടിയെന്നു നിർമ്മിച്ചവവർക്കും, കാശ് മുടക്കിയവർക്കും വല്ല്യ ധാരണ ഇല്ലാത്തപോലെ, വീടുകളുടെ എല്ലാം കണ്ട്, കേട്ട് പോകാവുന്ന ഒര് സൂപ്പർ മാർക്കറ്റ് ഫീൽ അതിവ്യ:) അഭി: തികച്ചും വ്യക്തിപരം 🙃