Рет қаралды 202,975
വെണ്ടക്ക - 200gm, ചെറിയ ഉള്ളി - 10-12 എണ്ണം, വാളൻപുളി - നെല്ലിക്കായ് വലിപ്പത്തിൽ, തേങ്ങ - ചെറിയ തേങ്ങയുടെ പകുതി, മുളക് പൊടി - 2 ടീസ്പൂൺ, മല്ലിപൊടി - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ ,വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ, ഉലുവ - കാൽ ടീസ്പൂണിൽ താഴെ, കടുക് - അര ടീസ്പൂൺ ,വറ്റൽമുളക് - 4 എണ്ണം, കറിവേപ്പില - 2 തണ്ട്, ഉപ്പും വെള്ളവും ആവശ്യത്തിന്#prathapsfoodtv#okra#puli