No video

വെള്ളത്തിൽ ഇറക്കി വയ്ക്കുന്ന മോട്ടോർ കണക്ട് ചെയ്യുന്ന രീതി | SUBMERSIBLE PUMP FITTING

  Рет қаралды 20,194

SAKALAM

SAKALAM

Күн бұрын

കിണറ്റിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇറക്കി വയ്ക്കുന്ന വാട്ടർ പമ്പ് കണക്ട് ചെയ്യുന്ന രീതിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്..

Пікірлер: 27
@alik.palik.p9663
@alik.palik.p9663 2 жыл бұрын
മനസ്സിലാകുന്ന രിതിയിൽ മനോഹരമായി പറഞ്ഞു തന്നൂ നന്ദി
@anusalam325
@anusalam325 4 жыл бұрын
Nice വീഡിയോ sakalam...
@shamsudheenkp1506
@shamsudheenkp1506 Ай бұрын
@mufaiz9550
@mufaiz9550 Жыл бұрын
ബ്രോ അ മോട്ടറിൽ കൂടി ചുറ്റിക്കെട്ട് ബ്രോ അല്ലെങ്കിൽ ആ കൊളുത്ത് കാലങ്ങളോളം വെള്ളത്തിൽ കിടക്കുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് വരുമ്പോൾ അത് നമ്മൾ വലിച്ചു പൊക്കുമ്പോൾ മോട്ടറിൽ നിന്നു കൊളുത്ത് വിട്ട് കിണറ്റിലേക്ക് പോകാൻ ചാൻസ് ഉണ്ട്
@buildfix7586
@buildfix7586 4 жыл бұрын
ആശയദാരിദ്ര്യം നല്ല രീതിയിൽ ഉണ്ടെന്നു തോന്നുന്നു
@shineyschamavila
@shineyschamavila 4 жыл бұрын
Motor ചുറ്റി ഒരു കെട്ട് ഇടുന്നത് നല്ലതാ നിങ്ങൾ കെട്ടിയ ക്ലിപ്പ് യാത്റ കാലം നില്കും എന്നു പറയാൻ പറ്റില്ല പലയിടത്തും പമ്പ് തിരിച്ചു കരയിൽ കയറ്റുമ്പോൾ ക്ലിപ്പ് പൊട്ടിയിരിക്കുന്നതായി കാണാം
@rajeeshp7333
@rajeeshp7333 Жыл бұрын
Ssf Pump good motor 👍
@anindiancitizen4526
@anindiancitizen4526 8 ай бұрын
1 HP മോട്ടോറിന്റെ Delivary Pipe ഒരു ഇഞ്ചി നുപകരം ഒന്നേകാൽ സൈസ് Delivaryപൈപ്പ് ഇട്ടാൽ വെള്ളം കൂടുതൽ കിട്ടുമോ ? കുറയുമോ ?
@rashihayahaya643
@rashihayahaya643 4 жыл бұрын
സാദാരണ വീട്ടിൽ ഉപയോഗിക്കുന്ന മോട്ടോറിന്റെ ഫുട് വാൽവ് കേടുവന്ന പെട്ടന്ന് വെള്ളം കയറാതാവുകയും മോട്ടോറിൽ വെള്ളം ഒഴിച്ച് കൊടുക്കുകയും അല്ലെങ്കിൽ footvalvu മാറ്റി ഇടുകയും ചെയ്യേണ്ടി വരുന്നു വീട്ടമ്മമാർക് ഇതിനെ പറ്റി ഒന്നും അറിയില്ല പ്ലംബറെ പെട്ടന്ന് വിളിച്ചാല് കിട്ടുകയും ഇല്ല ഇതിനു ഒരു എളുപ്പ വാഴി വല്ലതും ഉണ്ടോ ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ എല്ലാര്ക്കും ഉപകാര പ്രദമയിരിക്കും plz
@starofeuropeup7494
@starofeuropeup7494 4 жыл бұрын
തീർച്ചയായും സകലത്തിൽ നിന്ന് നമുക്ക് അതും പ്രതീക്ഷിക്കാം.
@ShafeeqShefi-xo8mj
@ShafeeqShefi-xo8mj 10 ай бұрын
👌👌👌👌
@MAZHAVILMEDIA524
@MAZHAVILMEDIA524 2 жыл бұрын
എൻറെ പൊന്നു ഭായ് സെക്ഷൻ നട്ടും ബോൾട്ടും ഒന്നും അഴിക്കേണ്ട ആവശ്യമില്ല ഒരു കത്തി ഉപയോഗിച്ച് കട്ട് ചെയ്തു കളഞ്ഞാൽ മാത്രം മതി ഒരു പുതിയ മോട്ടർ അത് വെള്ളത്തിൽ ഇടുന്ന മോട്ടർ ആണെങ്കിൽ അതിൽ വെള്ളം ഒഴിക്കുന്ന ഭാഗം മാത്രമേ ഊരാനുള്ള അധികാരം മാത്രമേ നമുക്കുള്ളൂ നമ്മുടെ കൈ കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ ഗ്യാരണ്ടി നഷ്ടപ്പെടും ഗ്യാരണ്ടി പീരീഡ് തീരുന്നതുവരെ നമ്മൾ അത് പൊളിച്ചു പണിയാൻ ശ്രമിക്കരുത്
@harib6978
@harib6978 6 ай бұрын
ഇത്തരം പമ്പ് repair ചെയ്യാൻ കഴിയുമോ
@soumyarasheed2243
@soumyarasheed2243 4 жыл бұрын
Veettila alla kulavum kamikkamo
@SAKALAM
@SAKALAM 4 жыл бұрын
🤔🙄😳
@starofeuropeup7494
@starofeuropeup7494 4 жыл бұрын
😄😄😄😄
@user-rs3xo6tz7q
@user-rs3xo6tz7q 6 ай бұрын
അര അല്ലെങ്കിൽ 1 hp motor enth വില വരും പറയാമോ
@MukeshAlathur
@MukeshAlathur 3 ай бұрын
7000 ara hp
@ShibinPattuvam-nl8ez
@ShibinPattuvam-nl8ez Жыл бұрын
കെട്ടുന്ന രീതി തെറ്റ് ആണ് മോട്ടേർ കൂടെ കെട്ടണം ചുറ്റി കെട്ടണം കയർ കെട്ടിയ ഹൂക്ക് പ്പൊട്ടി പോവാൻ ചാൻസ് ഉണ്ട്
@SreedharanK-ep1tv
@SreedharanK-ep1tv 3 ай бұрын
മനസിലാകുന്നരീതിയിൽ. കാണിച്ചു. പക്ഷെ. കറണ്ട്. കണക്ഷൻ. കൊടുക്കുന്നത്. കണ്ടില്ല.. അതുകൂടി. കാണിക്കുക.
@rajeevantm5902
@rajeevantm5902 3 жыл бұрын
എൻ ആർ വാൾവ് വെക്കുന്നത് നല്ലതാണ്
@haneefakalodi1209
@haneefakalodi1209 4 жыл бұрын
Shareti
@santhankumar9800
@santhankumar9800 2 жыл бұрын
ഇതിൻ്റെ വില എത്രയാ...?
@subairkm1405
@subairkm1405 3 жыл бұрын
നിങ്ങൾ ഇലക്ട്രീഷ്യൻ മാരുടെ പണി കളയുമോ🤭🤭👌👌
@SAKALAM
@SAKALAM 3 жыл бұрын
😆😊😍
@rahulonlymychannelbrwwdas5276
@rahulonlymychannelbrwwdas5276 5 ай бұрын
ഒരു ദിവസം വാടക എന്താവും
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 123 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
Open well Submersible Moter  Pump 1HP Fitting & Installation
12:51
Plumber therapy
Рет қаралды 454 М.
how to clear motor complaint
13:16
Jumbo Plumbing
Рет қаралды 27 М.
#water_pumps installation #monoblock
20:44
nizar nilambur
Рет қаралды 3,6 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН