ഗേഡർ ടൈപ്പ്, ബോക്സ്ഗേഡർ ടൈപ്പ്, ബാലൻസ്ഡ് ക്യാൻലിവർ എന്നീ ടൈപ്പ്പാലങ്ങളുടെ കട്ടിംഗ് ഗേജ് മുതൽ ഹാൻഡ്റെയിൽവരെയുള്ള കംപ്ലീറ്റ് വർക്കുകളും ഡ്രോയിംഗ് അനുസരിച്ച് ലേഔട്ട്ചെയ്ത് വർക്ക്ചെയ്തിരുന്ന ആളാണ് ഞാൻ ........ ഇപ്പോഴും എനിക്ക് നിർമ്മാണപ്രോജക്ടുകൾ ഏറെയിഷ്ടമാണ്.
@divakaranmd75437 ай бұрын
ലോകത്തെ സാങ്കേതികവിദ്യ എത്ര കണ്ട് വളർന്നു എന്ന് അത്ഭുതത്തോടെയേ നോക്കി കാണാനാകൂ. വിവരണത്തിന് നന്ദി.
@TC-lp9ze20 күн бұрын
ഇതുപോലുള്ള വീഡിയോസ് ഇടുന്നവരോട് എന്നും നന്ദിയും കടപ്പാടും ഉണ്ട് 🥰🙏
@RayanRafeeque7 ай бұрын
Oru 100 like thervo 😢😢 Thanks so much guys first time Iam getting 100 like 😘❤🥺
@sayinadhsayi62627 ай бұрын
Nite amma nine iganeanno valarthunadh
@jibinjibin6897 ай бұрын
Junglirummy കളിക്കു 100like നെടു
@vivekms82007 ай бұрын
Enthinnu🙄
@e4entertainment8817 ай бұрын
നാണമില്ലേ ഇങ്ങനെ ഈരാക്കാൻ 😢
@pradheeshpradheesh-wg8ud7 ай бұрын
100 ലൈക് കിട്ടിയാൽ നിനക്കു ഒരു കിലോ അരി കിട്ടുമോ 😂😂😂
@Rahul-iu7jl7 ай бұрын
സൂപ്പർ
@shamsindia7 ай бұрын
കേട്ടറിവിലും ഭയാനകമാണ് പാലമെന്ന സത്യം
@jayannair377 ай бұрын
Very informative😍
@HappyB-j2b6 ай бұрын
Cenimagic കാണുന്ന ഒരു ഫീൽ 👌🏻
@d4creation776 ай бұрын
പുള്ളി തന്നെ ആണ് ഇത്
@rcthomas527 ай бұрын
Marvellous
@johnpoulose44536 ай бұрын
പാലം ശെരിക്കും ഒര് അൽഭുതമായത് എറണാകുളം സൗത്ത് പാലത്തിന്റെ സൈഡിലെ റെയിൽവേ ലൈനിന് മുകളിലൂടെ പോവുന്ന മെട്രോയുടെ candiliver വിസ്മയം, മെട്രോ മാന്റെ സവിശേഷമായ നിർമ്മിതി 😊
@sreedevisukumaran7 ай бұрын
Intresting
@thuhrmedia59326 ай бұрын
പൃഥി രാജേട്ടന്റെ വോയിസ് പോലെ തോന്നിയവർ ഇവിടെ വാ 😊
@abhinabhin23176 ай бұрын
Ila
@creativa_estudio_kl_1446 ай бұрын
Illa
@KSMiniSupermarket6 ай бұрын
Ila
@ronychacko80106 ай бұрын
😂
@ronychacko80106 ай бұрын
😂
@Views_of_Villager7 ай бұрын
👌👌👌
@sureshs20287 ай бұрын
Major dam construction video....
@TheSuresh20116 ай бұрын
Hi dear, it's said as cufferdam not as cofferdam... Good video 👍 Ngaan saip allatto, 😜❤️❤️
@navas.tnavas.t6697 ай бұрын
Thank you ❤❤❤❤❤🤞
@ramesht4526 ай бұрын
തേവര നിന്ന് തോപ്പുംപടി പോകുന്ന വഴി ഇതേ മാതിരി പാലം കണ്ടാൽ അത്ഭുതം തോന്നും എങ്ങിനെ.ഇത്.......
@sheminthomas22957 ай бұрын
First comment
@PurushanMA-u2n7 ай бұрын
❤❤❤🎉
@samsonstarrypeter4304Ай бұрын
BOSKALIS 💛💙
@VyshakM-nv3lg6 ай бұрын
ഇത് കടലിൽ എത്ര ആഴത്തിൽ നിർമിക്കാൻ പറ്റും?
@davidktda93625 ай бұрын
❤
@KL02022 ай бұрын
It’s Bandra - Worli Sea link
@jahamgeerpn76 ай бұрын
Bro you deserve more like 😢
@anilmadhu890423 сағат бұрын
Please avoid the documentary, we know the importance of bridges.
@sabuep85327 ай бұрын
Super 😢
@MohanDas-iz5ud6 ай бұрын
Supper
@premdasnair6222Ай бұрын
Bandra Worli sea link
@Alexanderthomas46027 ай бұрын
മുംബൈയിലെ ബാന്ദ്ര വർളി പാലത്തിന് രണ്ടര ലക്ഷം കോടി roopayo?.
@sureshkaikolam9216 ай бұрын
1630 crores only. It is Bandra Worli Sea Link and not Ceiling as given the vedio.
@KL02022 ай бұрын
It’s Bandra Worli Sea link
@arikkathvasudevan51287 ай бұрын
👍
@googlemalayalam32927 ай бұрын
👍🌹
@lakshmyraam45526 ай бұрын
Good inform
@ska40367 ай бұрын
ശരിയായ വാക്കുകളും ഭാഷയും അല്ല വിവരണക്കാരൻ ഉപയോഗിക്കുന്നത്. മെച്ചപ്പെടുത്താൻ ശ്രമിക്കുക🤔😱🥵
@sofyvincent39126 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@aljazeerastudio9Ай бұрын
BANDRA WORLI SEALINK 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤔🤔🤔🤔🤔🤔🤔🤔🤔
@Noorja-s4hАй бұрын
Oru 200 like theroo😢😢
@RoshanNadiya-v3j7 ай бұрын
Like kittiyitt nthina🤔 puzhugi thinano
@JobiMattathil6 ай бұрын
പയ്യമ്പള്ളി പലവും അതുപോലെയാണ്
@SatyanVk7 ай бұрын
Bandra wali (ബന്ദ്ര വലി) അല്ലടോ ബാന്ദ്ര വർളി ആണ്.
@realmanwiz67607 ай бұрын
നാളെ എക്സാം. വല്ലതും ഉണ്ടോ
@A_A69696 ай бұрын
@@realmanwiz6760ഒരു എൻ്റർടൈമെൻ്റ് ആയ വിഡിയോ അല്ല ഇവിടെ കാണിക്കുന്നത്, ഇൻഫർമേഷൻ നൽകി പഠിക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് റഫർ ചെയ്യുന്ന വീഡിയോയാണ്. അതുകൊണ്ട് തന്നെ അത്തരം വിഡിയോ കളിൽ തെറ്റില്ലാത്ത രീതിയിൽ കര്യങ്ങൾ ഉൾപ്പെടുത്തുക എന്നുള്ളത് വീഡിയോ ചെയ്യുന്ന ആൾ ശ്രദ്ധിക്കേണ്ടത് ആണ്. അത് പരീക്ഷയ്ക്ക് വേണ്ടി ആണോ അല്ലിയോ എന്നുള്ളത് കേൾക്കുന്ന ആളിൻ്റെ അവശ്യകതപോലെയാണ്..
@iamabhi16445 ай бұрын
@@A_A6969oh shamiku atleast ethra effort ittanu ithupole video cheyunne Thaghal paisa koduthano pullikaranthe video kanunne? Free ayittu kannubol eghane oru video undakiyathu nanni parayendathinu pakaram, ithu pole oru video cheyyendath entho pani anenna reetiyil kuttaghal kadethunna vrithiketta malayali swobavam kasttam Tettugal undegil ath parayunna reeti undu
@Noorja-s4hАй бұрын
Nna than poyi paranjud tta
@renjithsasi-es4ic7 ай бұрын
കുറേ ഇന്ജിനീരൻമാർ അളവും ഭാരവും നോക്കി ചെയ്ത.താണ് പാലാരിവട്ടം പാലം
@haridasv2617 ай бұрын
നമ്മൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നത് എൽഡിഎഫ് - യുഡിഎഫ് എന്ന ഉണ്ണാക്കന്മാരെയാണ്. ഈ ഉണ്ണാക്കന്മാർക്ക് തിന്നാൻ തികയില്ല പാലത്തിൻ്റെ എസ്റ്റിമേറ്റ് തുക. ഇശ്ചാശക്തിയും വിവരവും ബോധവും ഉള്ള രാജ്യ സ്നേഹികളെ തെരഞ്ഞെടുക്കുക.
@alik32506 ай бұрын
dukloosansirospimandaarin
@DaveeduM-z4bАй бұрын
M,
@bijukumar60386 ай бұрын
❤❤❤❤❤
@athiramohandas70047 ай бұрын
🌉
@SasiKumaran-hu8hw6 ай бұрын
സൂപ്പർ
@jayaprakash13106 ай бұрын
👌👌👌
@renjithsasi-es4ic7 ай бұрын
കുറേ ഇന്ജിനീരൻമാർ അളവും ഭാരവും നോക്കി ചെയ്ത.താണ് പാലാരിവട്ടം പാലം
@mohammedishak75476 ай бұрын
😫🤣😫🤣😫🤣🥰
@ShanilpShani6 ай бұрын
😂😂
@ajisarasmusicthycadu67656 күн бұрын
❤
@renjthrajan15106 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🫀🫀🫀🫀🫀🫀
@renjithsasi-es4ic7 ай бұрын
കുറേ ഇന്ജിനീരൻമാർ അളവും ഭാരവും നോക്കി ചെയ്ത.താണ് പാലാരിവട്ടം പാലം
@Sivaram-sx9ji7 ай бұрын
ഉഗാണ്ടയിൽ പോലും ഇത്രയും വിസ്മയം ആരും ചെയ്തിട്ടുണ്ടാവില്ല
@SureshVb-p5g7 ай бұрын
എൻജിനീയറുടെ കുഴപ്പമല്ല. നമ്മുടെ അത്യാഗ്രഹികളായ രാഷ്ട്രീയക്കാരാണിതിനെല്ലാം കാരണം