വെളിച്ചപ്പാട് | DEMONIC POSSESSION | PSYCHOLOGY | DARKMODE ©BeyporeSultan Vlog 217

  Рет қаралды 141,926

Beypore Sultan

Beypore Sultan

Күн бұрын

Пікірлер
@poojavasudevan6861
@poojavasudevan6861 2 жыл бұрын
ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു.. കുറെ search ചെയ്തു നോക്കിയിട്ട് വ്യക്തമായിട്ട് കിട്ടിയില്ല... ഈ വിഷയം തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം...
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@hanze7772
@hanze7772 2 жыл бұрын
@@BeyporeSultanOnline Than enda beloon parapichu kalikunno😄😄🎈
@kristspreet3083
@kristspreet3083 2 жыл бұрын
🤗
@mohananmohanan3702
@mohananmohanan3702 2 жыл бұрын
Me also...
@beluga_0007
@beluga_0007 2 жыл бұрын
Ayn
@Greenshock
@Greenshock 2 жыл бұрын
ഞാനും എന്റെ frnds എപ്പോളും പറയും വല്ല english chanal ആണ് എങ്കിൽ വേറെ level ആയി വരേണ്ട ആൾ ആണ് സുൽത്താൻ എന്ന്
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈🎈
@prafulkumar5583
@prafulkumar5583 2 жыл бұрын
Exactly 👍
@haseebhamza8544
@haseebhamza8544 2 жыл бұрын
നിനക്കു സുൽത്താനെ പറ്റി പറയാൻ. ഫ്രണ്ട്സ് എങ്കിലും ഉണ്ടാലോ..നിന്റെ ഭാഗ്യം.. ഇവടെ യൂട്യൂബ് എന്ന് പറയുന്നത്. പലർക്കും കോമഡിയും. ഫുഡ് യാത്ര. ഇതേനെയൊക്ക പറ്റി മാത്രം കാണുന്ന. ഒരു സംഭവം ആണ് യൂട്യൂബ് എന്നാണ്
@meenakshimeenu096
@meenakshimeenu096 2 жыл бұрын
@@haseebhamza8544 sathyam🙌....sulthante video kandit ithokke njan aarodelum parayan poyal avar enne puchichu thallaranu Pathiv... Aval oronnum KZbin il parayunna kettitt vannolum ennu parayum😏
@haseebhamza8544
@haseebhamza8544 2 жыл бұрын
@@meenakshimeenu096 haha. Sathyam..eniyippo njan undallo... 😌😄
@Babymonto
@Babymonto Жыл бұрын
എൻ്റെ ജീവിതത്തിൽ ശെരിക്കും ഉണ്ടായ സംഭവമാണ്.. സയൻസിനും അപ്പുറം വിഷ്ദ്ധീകരിക്കാൻ പറ്റാത്ത പലതും ഉണ്ട്.. ഡോക്ടർമാർ ചികിത്സിച്ചാൽ മാറാത്ത രോഗം അമ്പലത്തിൽ പൂജ ചെയ്യുന്ന തിരുമേനി aaanu മറ്റിതന്നത്... ഒരു സയൻസിനഉം പറയാൻ പറ്റാത്ത കണ്ടുപിടിക്കാൻ പറ്റാത്ത .. ഒരു ഫോർസ് ഉണ്ട്😀
@Krishnassakhi
@Krishnassakhi Жыл бұрын
Broo true ahnn orupad kaaryangal und nammal ariyathayittulla ❤brode experience share cheyyaamo?😊
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
Haa bro chila yukthikavthikal ath vishwasikkilla science nu oru paridhi ind but ithinathilla anubhavam guru ennanallo parayunne avrkk oranubhavm vrmbo padikkum Ivar e vtl irunnaple parayane avide onn pokan para appo mansilakum
@akhilvaikom1384
@akhilvaikom1384 10 ай бұрын
കാരണം placebo effect ആണ്,അതും സയൻസ് കണ്ടുപിടിച്ചിട്ടുണ്ട് ❤
@blackrosesworld
@blackrosesworld 9 ай бұрын
Same too you bro🙌
@RajeshKumar-sh6ub
@RajeshKumar-sh6ub 2 жыл бұрын
സുൽത്താനെ ഈ വീഡിയോയിൽ സുൽത്താൻ പറഞ്ഞതിലും അപ്പുറം ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളുണ്ട് കേട്ടറിവല്ല വർഷങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയ സത്യം
@nithin5771
@nithin5771 2 жыл бұрын
Bro... Explain cheyyaamo plz????
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
Athe chetta pulli parayunnath ellam crct alla ithinappurathu kore nd
@sanusanusanu7686
@sanusanusanu7686 Жыл бұрын
Correct
@samuelvarghese5649
@samuelvarghese5649 2 жыл бұрын
ആല്മീയ വിഷയങ്ങൾ ഒരിക്കലും ശാസ്ത്രീയ അന്വേഷണം കൊടണ്ട് കണ്ടെത്താൻ കഴിയില്ല. മനുഷ്യരിൽ ഉണ്ടാകുന്ന ഇത്തരം എല്ലാവിഷയംഗൾക്കും ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിനു ഇന്നേവരെ കഴിഞ്ഞിട്ടില്ല.
@akhilsudhinam
@akhilsudhinam Жыл бұрын
കറക്റ്റ്
@sudarsanans9000
@sudarsanans9000 Жыл бұрын
100%correct
@vishnumr1187
@vishnumr1187 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശാസ്ത്രീയമായി ശെരിയായിരിക്കാം പക്ഷെ തുള്ളൽ ഒരു കലയാണ് അതു മനുഷ്യൻ മറ്റുള്ളവരുടെ പോസ്റ്റിവ് ന് വേണ്ടി സമർപ്പണത്തോടെ കെട്ടി ആടുന്നു പിന്നെ ആ അറ്റ്മോസ്ഫിയർ സാഹചര്യം എല്ലാം കൊണ്ട് ചിലർ മറ്റൊരു ലോകത്തേക്ക് പോകുന്നു ചില പള്ളി വാളുകൾ വെളിച്ചപ്പാടില്ലാതെയും വിറച്ചിട്ടുണ്ട് സുൽത്താനെ നിങ്ങൾ പറഞ്ഞതും ശെരിയാണ് പക്ഷെ ഒരുപാട് കുടുംബങ്ങളുടെ മനസ്സ് നിറയും എങ്കിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യുന്നില്ല എങ്കിൽ ദൈവീക മായാ ഈ വെളിച്ചപ്പാട്‌ ഒരു സത്യമാണ് ഒരു കലയാണ് ❤️
@sivaganga4850
@sivaganga4850 2 жыл бұрын
So much informative as a psychology student ❤️❤️✨️
@albinvp8421
@albinvp8421 2 жыл бұрын
🤗
@ashif8174
@ashif8174 2 жыл бұрын
IKR ❤️❤️✨️
@suraj7teenboy260
@suraj7teenboy260 2 жыл бұрын
Social anxiety 😔
@libragirl5533
@libragirl5533 2 жыл бұрын
Hy i am also a Psychology Student!
@sushiappu1
@sushiappu1 2 жыл бұрын
psychology students, If you interested, i would like to invite to a temple in thrissur to study the "vellichapad" when he /she is in trance. Let me know if you are interested. ,
@TravelingMamas12
@TravelingMamas12 2 жыл бұрын
ഈ വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഒരു 95% വ്യക്തത കിട്ടി എന്നാലും ഒരു 5% ഉണ്ട്.. അത് എന്തെന്നാൽ ഇങ്ങനെ സർപ്പം കയറിയത് പോലെ പെരുമാറുന്നവർ എങ്ങനെ നമുക്ക് സംഭവിച്ച കാര്യങ്ങൾ വിളിച്ചു നമ്മളോട് തന്നെ ചോദിക്കുന്നു... ഒരുപക്ഷെ നമ്മൾ ആരോടും പറയാതെ നമ്മുടെ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന കാര്യങ്ങൾ വരെ ചോദിക്കും അതെങ്ങനെ....?
@keasalam
@keasalam 2 жыл бұрын
10 karyam paranja athil 5um ellavarilum common aayittulla karyam aayirikkum
@adhi5903
@adhi5903 2 жыл бұрын
Athe naml mansil arodum parayathe ambalathil nercha koottiyth okee avark engane parayan sadhikunu...
@TrueVoiceMalayalamChannel
@TrueVoiceMalayalamChannel 2 жыл бұрын
@@keasalam താങ്കൾക്ക് നേരിട്ട് എക്സ്പീരിയൻസ് ഇല്ല അതാണ് .... പൂരപ്പറമ്പിൽ കൈ നോക്കുമ്പോൾ ആണ് അങ്ങനെ 5 / 10 .
@TravelingMamas12
@TravelingMamas12 2 жыл бұрын
@@keasalam അതെ അതൊക്കെ കൈനോട്ടക്കാർ പറയുമ്പോൾ ആണ് 10 പറഞ്ഞാൽ 5 എണ്ണമെങ്കിലും ശരിയാവുന്നത്... ഇത് കൈനൊട്ടക്കാരുടെ കാര്യം അല്ല പറഞ്ഞത്... പച്ചക്ക് അനുഭവിച്ചറിഞ്ഞ കാര്യം ആണ് ചോദിച്ചത്..
@suarez4587
@suarez4587 2 жыл бұрын
@@TravelingMamas12 nammal ishtamallatha emotion vannirikkumbol athine samyamulla artham varunna sentence upayogichal...nammalu thanne ath poornamai nadannennu varuthi viswasippikkum... Eg 3 masathinullil kalyanam nadakkumennu paranjal... 5 masam kazhinju kalyanam nadannal aa statement polinju...but nammal viswasikkan ishtappedunnath ayal paranja karyam nadakkumbozhanu avde statementle 5 masam ennath 3 masam aayi kanum allenkil 3 masam ennu paranjath neglect cheyyum... Ath perfect aayi nadamnennu viswasichu thanne irikkum....ithil masakkanakke parayu exact date parayilla....
@bijilimp
@bijilimp 2 жыл бұрын
എത്ര കാലമായി ഈ വീഡിയോ ക്കു കാത്തുനിന്നത്.. Finally💥
@alwinjohnmathew2921
@alwinjohnmathew2921 2 жыл бұрын
Great content! Deep Trance Identification , making yourself to believe that you are another person. It's somewhat similar to High level of method acting, where actors convince themself to be the character they are playing by observing and incooperating mannerism and subconsciously self hypnotising.
@ebikpaul8174
@ebikpaul8174 2 жыл бұрын
Who make u like this that's real question ⁉️
@ebikpaul8174
@ebikpaul8174 2 жыл бұрын
What is higher self ? .. every answer available there
@Indianrailshorts02
@Indianrailshorts02 2 жыл бұрын
Then how could they ans our past and our question
@Indianrailshorts02
@Indianrailshorts02 2 жыл бұрын
Just justify
@arunnair1005
@arunnair1005 2 жыл бұрын
സുൽത്താൻ ടെ എല്ലാം videos കാണാർ ഉണ്ട് എല്ലാം videos നെ പറ്റിയും നല്ല അഭിപ്രായം ആണ് എനിക്കു, പക്ഷെ ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്
@akhilms1811
@akhilms1811 2 жыл бұрын
Wow super epza aneകാര്യങ്ങൾ മനസ്സിലായത് ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വരണം
@sivadhakrishnan7432
@sivadhakrishnan7432 3 ай бұрын
ഞാൻ ഒരു psychology Student ആണ്. സാർ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ ഒരു വാദ്യോപകരണങ്ങളോ, ഈ പറഞ്ഞ atmosphere ഇല്ലാതെ നമുക്ക് ഒരു പരിചയവും ഇല്ലാത്തയാൾ ഉറഞ്ഞു തുള്ളി വന്ന് നമുക്ക് പലതും കാട്ടി തരികയും , അവർ പറയുന്ന കാര്യങ്ങൾ നടക്കുകയും , എന്തിനേറെ പറയുന്നു നമ്മൾ കണ്ട സ്വപ്നം പോലും കൃത്യമായി പറയുകയും ചെയ്യാറുണ്ട്.
@muhammadshan.s7022
@muhammadshan.s7022 2 жыл бұрын
രാത്രിയിലെ സുൽത്താന്റെ കഥ കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ് 🔥🔥🔥..
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@abhijithabhi8061
@abhijithabhi8061 2 жыл бұрын
😂😂 😂
@aromalprince8548
@aromalprince8548 2 жыл бұрын
🫣🤤
@hridhyaks2374
@hridhyaks2374 2 жыл бұрын
ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്ദോഷം. Sultan പറയുന്ന ഓരോ കാര്യങ്ങളും തിങ്കിങ് പോലെ ഉള്ള പലതും ഇപ്പോൾ എനിക്ക് പഠിക്കാൻ ണ്ട് 😅 അതൊക്കെ ഓർമ വരുകയാണ് 😂😂😅 സുൽത്താൻ ഇഷ്ട്ടം
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@shezza9410
@shezza9410 2 жыл бұрын
I'm Always had curious about this....now it was✌🏿
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@swcathlete4336
@swcathlete4336 2 жыл бұрын
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
@aravindu9578
@aravindu9578 2 жыл бұрын
നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈🎈🎈❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@swcathlete4336
@swcathlete4336 2 жыл бұрын
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
@DARKGAMING-jp9ss
@DARKGAMING-jp9ss 2 жыл бұрын
Friday +sulthan+nyt 10pm ❤👍 Kathirikkarnnu❤
@harikrishnana.s2836
@harikrishnana.s2836 2 жыл бұрын
മുൻപൊരിക്കൽ ഇത് സുൽത്താന്റെ രീതിൽ എങ്ങനെ ആയിരിക്കും എന്ന അറിയാൻ ഒരു അഭ്യർത്ഥന അയച്ചിരുന്നു.അതിന് മറുപടിയൊന്നും കാണാഞ്ഞപ്പൊ വളരെ വിഷമമായിരുന്നു . ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി. Thanks sulthan........❣️
@aswinaravind8467
@aswinaravind8467 2 жыл бұрын
എൻ്റെ ഒരു സുഹൃത്ത് പടയണി കോലം കെട്ടറുണ്ട് അവൻ പറയാറുണ്ട് അവർ ഇതുപോലെ തുള്ളയാൽ അവർക്ക് ഒന്നും ഓർമ കണ്ണിലാ എന്നും അതുപോലെ bhygra energy el aa thullunne normal ayi athra Shakthi avannu kannarum lla
@navaneethkrishna7183
@navaneethkrishna7183 2 жыл бұрын
ഞാൻ സർപ്പത്തിന് കോമരം ആവാറുണ്ട് അതുപോലെ ദേവിക്കും. ആദ്യമായി കളത്തിൽ ഇരുന്നത് ചെറുപ്പത്തിൽ ആണ്. അന്ന് എനിക്ക് സ്വബോധം വന്നത് വിട്ടിൽ കയറിയപ്പോൾ ആണ് അതുവരെ പറഞ്ഞതും ചെയ്തതും എനിക്ക് ഓർമയില്ല
@jishnujithu7578
@jishnujithu7578 2 жыл бұрын
Orupad kalamayi manasilulla oru samshayamayirunnu. Sulthan athinum utharam nalki❤
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@swcathlete4336
@swcathlete4336 2 жыл бұрын
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
@hithaharidas6707
@hithaharidas6707 2 жыл бұрын
Kore kalamayi anveshikunu....sultnod chodhikum cheythirunuu...thnx sultan ♥️ 🎈🎈
@devils3289
@devils3289 2 жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല powli 🔥🔥🔥❤️
@arancarnivora5087
@arancarnivora5087 2 жыл бұрын
സർപ്പത്തിന്റെ bgm കേക്കുമ്പോ തന്നെ വേറൊരു ലോകത്തെത്തിയ ഫീല് ആണ് 😨
@amxthh6060
@amxthh6060 Жыл бұрын
Kuthiyottm chuvad vekkunvrum kaanan irikunvrilm anugrhm kerar ondd sarppapaat kkumbo
@sreeragas4480
@sreeragas4480 2 жыл бұрын
Great job...keep continuing👌👌 A small request ....can u do a video about muthappan
@mahesh_.bhavana111
@mahesh_.bhavana111 3 ай бұрын
ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ കുറച്ചെങ്കിലും promising ആയ വീഡിയോ ഇതാണ്... പക്ഷേ ചോദ്യങ്ങൾ ഇനിയും നിരവധി ബാക്കിയുണ്ട്... ഇങ്ങനെ ഉള്ള patterns music ഒക്കെ കേട്ടാൽ ഇങ്ങനെ ഉള്ളവർ ഉറഞ്ഞ് തുള്ളും എന്ന് പറഞ്ഞല്ലോ, എൻ്റെ ഗേൾ ഫ്രണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ (ഒരു ചെറിയ കാവാണ്) സർപ്പം തുള്ളുന്ന വ്യക്തി ആണ്. പക്ഷേ അവൾ മറ്റു കാവുകളിൽ പോവുമ്പോഴോ സർപ്പം പാട്ട് വെറുതെ കേൾക്കുമ്പോഴോ തുള്ളാറില്ല... തുള്ളുമ്പോൾ ഉണ്ടാവുന്ന ഫീലിംഗ് ഞാൻ പലപ്പോഴായി ചോദിച്ചിട്ടുണ്ട്, aa സമയത്ത് ബോഡി മറ്റാരോ കൺട്രോൾ ചെയ്യുന്നതായി തോന്നും എന്നാണ് പറഞ്ഞത്. ചുറ്റും നടക്കുന്നത് സ്വപ്നം പോലെ half ബോധത്തിൽ കാണാൻ പറ്റും എന്നാണ് അവൾ പറഞ്ഞത്. പിന്നെ അവൾക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ കാര്യങ്ങൾ കൃത്യമായി പറയും. അവള് വല്യ വിശ്വാസി ഒന്നുമല്ല. നല്ല രീതിക്ക് പ്രാർത്ഥന പോലും ചൊല്ലാത വ്യക്തി ആണ്. പക്ഷേ തുള്ളുമ്പോൾ ശ്ലോകങ്ങൾ ഒക്കെ പയറുപോലെ പറയും 😐😐
@amalmakkiyil5510
@amalmakkiyil5510 2 жыл бұрын
There is something unexplainable things beyond our explanation, metaphysical world
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
Athe nammal e yukthivathom kond nadakkum enthokkryo ond ennariyunills e yukthikavthukal
@reshmasreedhar1936
@reshmasreedhar1936 2 жыл бұрын
There is a disorder in psychiatry called dissociative disorder which comes nearby to possesion/hysteric state. In psychology how it describes as when a person is going through an extremely traumatic situation or unbearable stress the brain itself shut down the memory area as a defensive mechanism to escape from the situation. The person forgets everything includes their name . They may eloped somewhere and live as a new identity with new name. They are not faking it. Comes to hysteria, why it is commonly seen in women especially in lower economic condition. Bcos they didn't get support or attention from family or husband. If they started doing these kind of hysteric action like inorganic epilepsy,pambuthullal,Ammanthullal,bhadakeral etc they get mob attention and satisfied emotionally. Everything is connected with mind. By a Medical and Psychiatric social worker
@athul6252
@athul6252 2 жыл бұрын
Nirthi pooda
@aromalprince8548
@aromalprince8548 2 жыл бұрын
💞😂😔
@Aristostatus
@Aristostatus Жыл бұрын
💯 Crrct
@Aristostatus
@Aristostatus Жыл бұрын
​@@athul6252പോയി തുള്ളു ഗത്തികെട്ടവനെ പോയി തുള്ളലിൻ്റെ mood താങ്ങ്
@Jikkumaster
@Jikkumaster 2 ай бұрын
Velichapedal of Velichapadu isnot dissociative personality disorder or hysteria. It is the part of their discipline. During the velichapedal the Velichapadu will know the problems of the devotees infront of him. During childhood I never liked them. But now I like them very much. There are educated Velichapadu also.
@indrajithv8827
@indrajithv8827 10 ай бұрын
Its beyond scientific explanation.
@SK76841
@SK76841 2 жыл бұрын
ചാത്തൻ സേവ.. വിഷ്ണുമായ ക്ഷേത്ര ങ്ങൾ അവിടെ നടക്കുന്ന തുള്ളൽ അത് മായി ബന്ധപെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ???????
@wibeR96
@wibeR96 2 жыл бұрын
Babaji .kriya yoga dark mode onnu prethishikunuu ♥️🧘
@aswinudayan7744
@aswinudayan7744 2 жыл бұрын
I was waiting for this for a long. Thank you so much sultan🎈❤
@portgas_D_ace777
@portgas_D_ace777 2 жыл бұрын
ഞാൻ കമന്റ്‌ ഇട്ടു പോണു ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കഴിഞ്ഞു കാണാം 🙂💛💛💛💛💛💛💛
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@swcathlete4336
@swcathlete4336 2 жыл бұрын
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
@GokulKrishna21
@GokulKrishna21 2 жыл бұрын
Kure nokki ee oru subject ne kurich 🎈 well explained sultan🎈🎈🎈
@gokulreghunath5515
@gokulreghunath5515 2 жыл бұрын
Orupadu thanks... Pakshe ee oru karyam neerittu anubhavichittund njn.. Njn orikkal devi temple meena bharani ulsavathinu poyi at that day "thee chatti" Ennoru chadangu nadnnukond irunna time njnum ente friend um undayirunn adh kaanan adhyamokke aviduthe aalukal kaanikkunne kallatharam ano sheriyano enn manasilayilla chilappo thonnum abhinayam ann alle real ann thoonnum.... Endhayalum kurach neeram kazhinj avide ninna ente thalayil nalla weight thoonni and oru white color kannil spread aayi correct paranja thalakarangi veezhunne thott munbulla stage but thalakarangi vezhumbo its becoming black out.. Ith kazhinja udane ente thighs il vibration keeri enik endha enn manasilayilla after that abdomen lek spread aayi then enik ente body ye control cheyyanaayilla but enik ellareyum kaanam but ee oru thullal nirthaan pattiyilla pinned njn thee chatti eduth thullukayum cheydhu.... Enik ente body control cheyyan pattunnathe illa it's like nammude bodye veere endho control cheyyana oru avastha but ellam kaanam keelkkam... Annu mudhal enik oru peedi thudangi adhokke veruthe kaanikkane alla enn... Endho onn ind it's undefined and not clear... Idhokke veruthe ann vijariche irunna time enik idh experience cheydhappo actually oru positive energy indenn manasilayi but idhil ningal parayaathe kaaryangalum ind ... It's not even 90 % , oru 50% ayittullu bakki adh anubhavichale manasilaaku..... May be it's a psychological phenomenon but ente experience vach it's not that veruthe angu thalli kalayaan pattilla... Oru 50%aalukalilum idhoke ningal paranja psychological allel brain abnormal function kond avam but baakki 50%...
@maluz6185
@maluz6185 Жыл бұрын
Me too..... Same experience
@niyas1419
@niyas1419 2 жыл бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@4dark4mode
@4dark4mode 2 жыл бұрын
💯 മനം ഇതൊരു നാടകീയവും ആണ്. ഒരു മാനസിക രോഗമാണ്. പണ്ടുകാലങ്ങളിൽ കേൾക്കുന്ന പല കഥകളും മനസ്സിൽ കയറിയിരുന്നു അവസരം കിട്ടുമ്പോൾ ഞാനും അതു പോലെ ഒന്ന് കാണിച്ചേക്കാം എന്ന് കരുതി ചെയ്യുന്ന പരിപാടിയാണ് ഇത്.ഭക്തി കൂടുമ്പോൾ മനുഷ്യൻ മനുഷ്യൻ അല്ലാതാകും.
@adarshvs7613
@adarshvs7613 2 жыл бұрын
@@Blackexplore7438 ntha athe
@prasadsiva9672
@prasadsiva9672 2 жыл бұрын
Eniyulla kuttikale ethil ninnum rekshikan anthu cheyyanam
@sarathkumars4735
@sarathkumars4735 2 жыл бұрын
@@prasadsiva9672 avark ariyam ethoru disorder ananu
@HummingbirdShruthi
@HummingbirdShruthi 2 жыл бұрын
Ente chitayude vtil ella varshavum und sarppam thullal. Adyamayi kandappol pedichu karanju. Masangalk munp poyapol nagarajavum nagayekshiyum enod samsarikukayum cheythu. Ore samayam pediyum santhoshavum thoniya nimisham.!
@sachinkp7300
@sachinkp7300 2 жыл бұрын
Mmmm..... ഗംഭീരം.. ഇതിന്നെ കുറിച്ചു പറയുകയാണെങ്കിൽ ഇതുന്നുമല്ല കാര്യങ്ങൾ എന്നു താങ്ങൾക്കും എനിക്കും നല്ലപോലെ അറിയാം...അതുപോലെ ഇതിനെ കുറിച്ചു അറിയുന്നവർക്കും... താങ്കൾക്ക് അറിയാത്ത മേഘയിലേക്ക് കൂടുതൽ പോകാതിരിക്കുന്നതാണ് ബുദ്ധി....
@sudarsanans9000
@sudarsanans9000 Жыл бұрын
100%
@sanjaysanju1460
@sanjaysanju1460 2 жыл бұрын
ഒരു pediyom ഇല്ലാതെ രാത്രിയിൽ പൊറത് ഇറങ്ങാനും ഒന്നിനും പേടി ഇല്ലാതെ le ഞാൻ inggerde korch old vidoeo yom video oky കണ്ടതിനു ശേഷം പേടി ആയി ഹമ്മേ 😹 അതിനു ശേഷം 2week ഒടുക്കത്തെ പേടി aaarnu sheshm പിന്നയു കാണും അവതരണം ഒരു rakshem illa hammo poli🔥
@Aneeshelevens
@Aneeshelevens 2 жыл бұрын
അറിയണം എന്നറിഞ കാര്യങ്ങൾ... Topic 👏👏👍
@rajasekharanpremnath7924
@rajasekharanpremnath7924 2 жыл бұрын
Again a nice concept & presentation ❤️
@KL-THAADIKARAN
@KL-THAADIKARAN 10 ай бұрын
I think its a hypnotising
@vineeshvinee2537
@vineeshvinee2537 2 жыл бұрын
അയ്യങ്കാളിപടയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??സുൽത്താനെ. സുൽത്താൻ ഇ വീഡിയോ ചെയ്താൽ ഇരട്ടി ഫീൽ തോന്നിക്കും 🔥
@saji.n_9635
@saji.n_9635 2 жыл бұрын
Presentation is awesome 👏🏻
@abhijithabhi8061
@abhijithabhi8061 2 жыл бұрын
അടി പൂക്കുറ്റി 💥
@navaneethmukundan3470
@navaneethmukundan3470 2 жыл бұрын
സുൽത്താനെ ആത്മീയതയെ കുറിച്ചു ഒരു episode ചെയ്യുമോ, Plz💕
@ajxfxeditzz2331
@ajxfxeditzz2331 2 жыл бұрын
Explanation agrahicha vishayam thanx🙌🏻
@sanithmx9641
@sanithmx9641 2 жыл бұрын
This really helped me for my psychology thesis for indian thoughts. ❤️❤️
@INFINI_X
@INFINI_X Жыл бұрын
Sub concious mindil olla oral ath vittt unconscious mind lekk pokum apoo avrde manasil taan oru sarpa daivam aanu enna mind viswasippikm basically hypnotism thinta trickum ithaan. Athinu olla key aan background pulluvan music pinna sarpakkalam okke. Pakshe victim ith defensive mind aay ninnal oru hypnotysm vum nadakkilla 😊
@bhavyavs8810
@bhavyavs8810 2 жыл бұрын
Sulthan explaining every single doubt of our childhood beautifully
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@shahulkm2460
@shahulkm2460 2 жыл бұрын
ഇങ്ങജനെ നടക്കുന്നത് ഓർമയിൽ നിന്ന്, അത് ഒരാളെ ഡിസ്റ്റർബ് ചെയുന്നുണ്ടകിൽ അതിന് എന്താ ഒരു സൊല്യൂഷൻ
@sreenasmattappally6672
@sreenasmattappally6672 2 жыл бұрын
Sathyam....njn anubhavikkanath
@sijijoseph9065
@sijijoseph9065 2 жыл бұрын
🎈🎈🎈🎈🎈
@sjgaming8731
@sjgaming8731 2 жыл бұрын
മാടൻ ദൈവം എന്ന് ഒരു viedo ചെയ്യാമോ ❓️
@xhype41
@xhype41 2 жыл бұрын
എനിക്കവശ്യമായ ഞൻ അറിയണം എന്ന് വിചാരിക്കുന്ന കണ്ടെന്റ് ചെയ്യുന്ന ബേയ്പ്പൂർ സുൽത്താൻ!!! 🖤🖤🖤
@abhijithabhi8061
@abhijithabhi8061 2 жыл бұрын
ഉയോ.. 😲
@ABI-j3q
@ABI-j3q 2 жыл бұрын
But anubhvam is always guru for only some people 💯🔥✌
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
Crct 👍 anubhavam onnu parayo
@ABI-j3q
@ABI-j3q Жыл бұрын
@@AbhiS-zd9fu Athu thangal swayam mansil aakanm feel chyanm .Pranjal maathram mansil aakim engil ee lokarhil athiest kal indagila runnu ✌🔥❣️
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
@@ABI-j3q ath sheriya bro👍 pinne oru karyam e ivade palarum athiest aakanulla karanm avr vilichittu daivam avrk onnum kodukkunilla enna kaatanathaalanu avrokke oru karyam mansilaknm vilichal odane daivm ellam vaari koori therilla
@AthiraSoman-e4o
@AthiraSoman-e4o 2 ай бұрын
നാം അനുഭവിക്കാത്ത കാര്യങ്ങൾ നമ്മുക്ക് വെറും കെട്ട് കഥകൾ മാത്രം ആണ്.... Njn ഒരു അന്ധ വിശ്വാസി allla... പക്ഷെ kurach kaarynfalil njn viwsasikkunnnu... അതിൽ ഒന്നാണ് സർപ്പം... ന്റെ അനുഭവങ്ങൾ ആണ് അതിനു സാക്ഷി.. Njn ഞെട്ടി വിറച്ച anubhavm ആരുന്നു അത്..വേറെ ആരുടേയും തള്ളൽ അല്ല...ഒരു നിമിഷം കൊണ്ട് നമ്മുടെ മനസിൽ ഉള്ളത് പറയുക.. നമ്മുടെ ഒരു അസുഖം മാറ്റുക എന്ന് pryummth n8ssaramaayi kaanan kszhyilla... ഇനി അത് svience ആണെങ്കിൽ അത് തെളിയിക്കാൻ സയൻസ് നു pattanam... പാട്ട് കേൾക്കാതെ തുള്ളുന്ന aalkr ഉണ്ട്... .
@snehaunmesh2606
@snehaunmesh2606 2 жыл бұрын
Andhakarathindea nishabdhathayea bayamullathakkan sultan ethi ....🥰 kurachu late ayi poyi vedio kanan
@alaska1538
@alaska1538 2 жыл бұрын
When we revise psychiatry notes, we end up using stories from your videos as context and examples sometimes. 😅💯
@sidharthgs8137
@sidharthgs8137 2 жыл бұрын
Psychiatrist anno??
@Sebastianroymr
@Sebastianroymr 2 жыл бұрын
That's a great compliment
@VladRichardDracula
@VladRichardDracula 2 жыл бұрын
Cheruthayitu pedichu pakshe informative aayirunnu innium inganthe video venam sulthan 🎈🎈🎈🎈🎈
@Australian_kangaroos
@Australian_kangaroos 2 жыл бұрын
My father had similar experience even though he is not a believer. Thanks for the info 😊
@rijeshperoth6856
@rijeshperoth6856 Жыл бұрын
Chinthupattil thullunnayhiney kurich oru episode cheyamo.
@nagul_mamiyil
@nagul_mamiyil Жыл бұрын
നമ്മൾ ആരോടും പറയാത്ത കാര്യങ്ങൾ പോലും വെളിച്ചപ്പാട് പറയുന്നു .. Why..?
@abhijithb7616
@abhijithb7616 2 жыл бұрын
Thanks for fulfilling my request 🤩
@jagadish9289
@jagadish9289 2 жыл бұрын
Manasil orupad agrahicha vishayam, ithonnu ariyan kure shramichu
@yum2909
@yum2909 2 жыл бұрын
Muthappane kurichu video chaiyo....
@infotech4956
@infotech4956 2 жыл бұрын
സുൽത്താനെ .. കയ്യ് വിഷത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ???? 🤒
@shahabas3160
@shahabas3160 2 жыл бұрын
സുൽത്താന്റെ ഈ ബലൂൺ ന്റെ പിറകിലുള്ള രഹസ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😜
@vipinvazhavalappil5208
@vipinvazhavalappil5208 2 жыл бұрын
അതൊരു കോസ്മിക് പവർ ആണ്.. നാല് ആളുകൾ പിടിച്ചു ബാലൻസ് ചെയ്യുന്ന വലിയ പന്തം വലിയ കലശം എടുത്ത് കൗള ആചാരങ്ങൾ നിർവഹിക്കുമ്പോൾ ശ്രീ പോർക്കലി ഭദ്രകാളി എന്നിവരുടെ മാനുഷിക ശക്തി നേരിട്ട് അനുഭവിച്ചിട്ടുണ്ട്
@vipinvazhavalappil5208
@vipinvazhavalappil5208 2 жыл бұрын
അത് ചെണ്ടയുടെയും ആ ഭക്തി സാഹചര്യം ത്തിൽ ഉറഞ്ഞു തുള്ളുമ്പോൾ നമ്മുടെ ഉള്ളിൽ ഉളിഞ്ഞു കിടക്കുന്ന കുണ്ഡലിനി ശക്തി ആവാം
@satheesanthenur7130
@satheesanthenur7130 2 жыл бұрын
സയൻസും വിശ്വാസങ്ങളും ഒരു നാണയത്തിന് രണ്ട് വശങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
@sharunkrishna8961
@sharunkrishna8961 2 жыл бұрын
ഒരുപാട് ചിന്തിച്ചു കുട്ടിയ വിഷയം 🔥
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@jithinjosevelimanam
@jithinjosevelimanam 2 жыл бұрын
സുൽത്താനെ തെയ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vipinvazhavalappil5208
@vipinvazhavalappil5208 2 жыл бұрын
ചോറ്റാനിക്കര ഗുരുതി പൂജയിൽ അടുത്ത് നിൽക്കുന്ന സ്ത്രീ കളുടെ ഭാവം സൂക്ഷ്മമായി പലവട്ടം ശ്രദ്ധിച്ചപ്പോൾ അവരുടെ ആ നേരത്തെ ശ്വാസ ഗതിയിൽ ഉണ്ടാവുന്ന വ്യത്യാസം ആണ് ആ ഉന്മദാ അവസ്ഥയിൽ അവരെ എത്തിക്കുന്നത് എന്ന്മനസ്സിലായി.. ആ ഗുരുതിയുടെ ചെണ്ടയുടെ പൂജയുടെ ഗന്ധം കാരണമാവാം
@visak3907
@visak3907 2 жыл бұрын
സുൽത്താനെ അടുത്ത വീഡിയോ മഹാഭാരതം രാമയണം ഇദൊക്കെ നടന്നത് അഹ്‌ണോ എന്ന് ചെയ്യാമോ വ്യെക്തമാക്കി തരോ... മഹാഭാരതം നടന്നു എന്നതിന് എന്തേലും തെളിവ് അങ്ങനെ ഒക്കെ... എനിക്ക് history orupad ഇഷ്ടമാ അതും മനുഷ്യൻ കണ്ടെത്തതതിനെകുറിച്... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@gayathrirajanikanth2094
@gayathrirajanikanth2094 2 жыл бұрын
Dear Sultan sir 🙏 , Telekinesis ine kurich oru vedio cheyyaamo... plsss...
@atraders9112
@atraders9112 Жыл бұрын
യുക്തി വാദം സയൻസ് കമ്മ്യൂണിസം ഒക്കെ വെച്ച് ഒരു സർപ്പകാവിൽ പോയി തുള്ളുന്നത് കണ്ട് കളിയാക്കി നന്നായി ഒന്നു തുപ്പി വീട്ടിൽ ചെന്ന് പെട്ടെന്ന് ഒരു ചൊറിച്ചിൽ ദേഹം മൊത്തം പിറ്റേന്ന് നോക്കിയപ്പോൾ നീല നിറത്തിൽ കൈയിൽ അവിടവിടെ അടയാളങ്ങൾ പോകാത്ത ഹോസ്പിറ്റലിൽ ഇല്ലാ എന്താണ് സ്‌കിനിൽ പറ്റിയത് എന്ന് ഒരു ടെസ്റ്റിലും അറിയുന്നില്ല. അസുഖം തുടങ്ങിയത് എങ്ങനെ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു പുള്ളി ഇങ്ങോട്ട് പറഞ്ഞു നേരെ മണ്ണാറശാലയിലേക്ക് പൊക്കോ അവിടെ കാര്യം പരയൂ. അവിടെ ചെറിയൊരു വഴിപാട് അമ്മയെയും കണ്ട് കാര്യം പറഞ്ഞു.ഒരു മരുന്നും ചെയ്യാതെ ഒരാഴ്ചക്കുള്ളിൽ 80% മാറി പിന്നീട് കുറച്ച് ദിവത്തിനുള്ളിൽ പൂർണമായും മാറി. മനസ്സിന്റെ സൈക്കോളജിക്കൽ ഡിസ്ഓർഡർ ഉപഭോതമനസ്സ് ഉണ്ട എന്നൊക്ക പറഞ്ഞാലും ഇതിൽ ഒക്കെ എന്തോ സത്യങ്ങളും ഉണ്ട്. അനുഭവം ഗുരു 🔥🔥 വ്ലോഗർ അണ്ണൻ ഇങ്ങനെ ഉള്ള അമ്പലത്തിൽ ഒക്കെ പോയി അവിടെ വരുന്നവരുടെ അനുഭവങ്ങളും ഒന്നു കേൾക്കണം. അതിലും രസം ഞാൻ ചെന്ന ദിവസം അവിടെ അമ്മേയെ കാണാൻ ഉള്ള കൂടുതൽ പേരും അന്ന്യ മതസ്ഥരാ.. അതൊരു നല്ല സോഷ്യലിസ്റ്റ് ദൈവമാ ഒരു ex athiest ന്റെ ഓർമ്മക്കുറിപ്പ്. വിശ്വസികാം വിശ്വസിക്കാതിരികാം....
@chinnusvlogs5677
@chinnusvlogs5677 Жыл бұрын
@dzkrishnaff2581
@dzkrishnaff2581 2 жыл бұрын
Eee oru vishayathina kurich oru paad samsayangal und.....ee baadakayaralum,thullunnathum ellam oro illusions aan enn thonnit und....ith genitically transfer chyan vazhi indo?kaaranam thullunnathu oru family il ninnum ulla aalkar aan kooduthalum kandirikkunnath.....ithina kurich onode details aay parayaamo
@prasadsiva9672
@prasadsiva9672 2 жыл бұрын
Eniyulla kuttikale ethil ninnum rekshikan anthu cheyyum...
@devikadevikripa7295
@devikadevikripa7295 2 жыл бұрын
Sulthane well explained as usual ❤🔥bt still oru samshyam ee parayuvar chilla karyngl pravachikumalo athil mikyathum crct ayi nadakkum alo ath engne ame???
@Hjdjfhbn
@Hjdjfhbn Жыл бұрын
Matha amrithananda ye patti oru video cheyamo sultane...
@juiceytofficial
@juiceytofficial 2 жыл бұрын
Exam aayathu kond videos kaanan pattunilla ... kore naalayi kanditt ...🎈🎈sulthan
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@joanavargheese6779
@joanavargheese6779 2 жыл бұрын
Hi your Contents are very unique and loving it , could you do a video on how religion conditions people and make them live in fear , and also maybe a video on mind manifestation
@acro2195
@acro2195 Жыл бұрын
Are you talking about Christianity
@bijusstudio8614
@bijusstudio8614 Жыл бұрын
🙏🙏🙏🙏🙏 സർ ഞാൻ നാഗരാജാവിന്റെ നരിതസ്ഥാനത്തു വരുന്നു വർഷം 17 കഴിഞ്ഞു സർപ്പതെ പോലെ ezaum നാവു നാഗത്തെ പോലെ ആണ്
@ajithkrishnagiri
@ajithkrishnagiri 2 жыл бұрын
സുൽത്താൻ, ഈ വിഷയം ഇഷ്ടപ്പെട്ടു, കാരണം എൻ്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട് വളർന്ന ചില സംഭവങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്, സർപ്പം തുള്ളൽ നടക്കുന്ന കാവിൽ സർപ്പായക്ഷി ആയി തുള്ളുന്ന എൻ്റെ കൂട്ടുകാരിയെ എനിക്ക് ഓർമ്മയിൽ തിരികെ തന്നതിന്, നന്ദി , പുതിയ ഒരു വിഷയം പ്രതീക്ഷിച്ചുകൊണ്ട് ആശംസകളോടെ ....
@nikhilms8316
@nikhilms8316 Жыл бұрын
Brooo angel numbers ine pattii oru video chyamooo
@Zeuss.4x
@Zeuss.4x 3 ай бұрын
Bro തുള്ളുമ്പോൾ ഉള്ള കാര്യങ്ങളെ പറ്റി പറഞ്ഞു ശെരി ഇതെല്ലാം കഴിഞ്ഞു അവരെല്ലാരുംകുടി ഇരിക്കും അപ്പോൾ നമ്മൾ ചെല്ലുമ്പോൾ പറയുന്നതെല്ലാം correctaaya കാര്യങ്ങളാണ്
@safwanmuhammed1000
@safwanmuhammed1000 2 жыл бұрын
കൈലാസത്തിനെപ്പറ്റി വീഡിയോ ചെയ്തത് പോലെ ശിവനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യുക💯
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@kgf2652
@kgf2652 2 жыл бұрын
Yes
@Crimebot02
@Crimebot02 2 жыл бұрын
☮️
@abhijithskannan2922
@abhijithskannan2922 2 жыл бұрын
🙌❤️
@anishkv2533
@anishkv2533 2 жыл бұрын
I always watch your Vlog and liked it before I watch, bcoz I know that your video is always worth & something always new come to makes conscious to think in our mind. Thank you for your concern..... Luv it.....
@thedarkknight3107
@thedarkknight3107 2 жыл бұрын
2:53, 9:20, 10:22, 13:33 videoil വന്ന glitch ഞാൻ മാത്രമാണോ കണ്ടത്?
@akhil8030
@akhil8030 2 жыл бұрын
Ath oru secret code anu 🪲
@mithundmathew9457
@mithundmathew9457 2 жыл бұрын
Notification vannapozhe.. Ing ponnu❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@prasadsiva9672
@prasadsiva9672 2 жыл бұрын
Eniyulla thalamuraye ethil ninnum rekshikkan anthu cheyyanam
@Zeuss.4x
@Zeuss.4x 3 ай бұрын
Is that have any connection with anunaki
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel
@aryanjr6882
@aryanjr6882 2 жыл бұрын
നിങ്ങൾ ഈ പറയുന്നതൊന്നും ശെരിയല്ല. രണ്ടു മൂന്നു മണിക്കൂർ പെരുവിരലിൽ നിന്നു തുള്ളാൻ ഒരു സാധാരണ മനുഷ്യന് സാധ്യമല്ല. ഒരു ശാസ്ത്രത്തിനും അതിന് വിശദീകരണം നൽകാൻ സാധിക്കില്ല. നിങ്ങൾ യഥാർത്ഥ തുള്ളൽ കണ്ടിട്ടില്ല.പക്ഷെ നിങ്ങളും അത് ദൈവീകമാണെന്ന് വിശ്വസിക്കുന്നു, നിങ്ങളുടെ ഉള്ളിലും ആ ഭയമുണ്ട്.
@gopikaks5503
@gopikaks5503 2 жыл бұрын
Sultann💞🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@sagar4762
@sagar4762 Жыл бұрын
Superb explanation.
@art.by.midhun
@art.by.midhun 2 жыл бұрын
Sulthane thanks a lot❤
@vinodkumarvinod6502
@vinodkumarvinod6502 2 жыл бұрын
അന്യൻ സിനിമ ഓർമ വരുന്നു.. 👍
@sanusanusanu7686
@sanusanusanu7686 Жыл бұрын
ശാസ്ത്രത്തിനും തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നില്ലേ നിങ്ങൾ പറഞ്ഞത് തെറ്റാണു എന്ന് പറയുന്നില്ല നിങ്ങൾക്ക് കേട്ടറിഞ്ഞ അറിവ് മാത്രം ആണ് നിങ്ങൾ പറഞ്ഞത് അതിനും മുകളിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് അനുഭവിച്ച് തന്നെ അറിയണം
@sreejithollur1862
@sreejithollur1862 11 ай бұрын
അങ്ങനെ ആണെങ്കിൽ ഇത്തരം ആളുകൾ എല്ലാ സ്ഥലത്തും തുള്ളുനില്ലാലോ,,, അവരവരുടെ കാവിൽ മാത്രമേ ഇവർക്ക് വെളിച്ചപെടുനുള്ളു....Y
@snehav9969
@snehav9969 2 жыл бұрын
Please do a video about nadi jothisham.
@aswathychandra1547
@aswathychandra1547 2 жыл бұрын
Good subject sulthan.... 🎈🎈
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
നിങ്ങൾ എങ്ങനെ ഒക്കെ നിരീശ്വരവാദം പ്രചരിപ്പിച്ചാലു൦ ഭക്തർ നിങ്ങളേ മനസിലാക്കുന്നതിന്ന് അനുസരിച്ചു നിങ്ങളിൽ നിന്നു പിരിഞ്ഞു പോകു൦
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН