ഇത്രയും വേഗത്തിൽ പറയുന്നതുകൊണ്ട് ഇരുരാജ്യങ്ങളേയും സ്ഥാനം തെറ്റി പറയുന്നു.
@bijlikumar1233 күн бұрын
ആവേശം മൂത്താലും പ്രശ്നമാണ് ...
@MayadeviSasi4 күн бұрын
കഞ്ഞികുടിയ്ക്കാൻ വകയില്ലാത്തവരാണ് യുദ്ധവിമാനം നിർമിക്കാൻ പോകുന്നത്. കളിപ്പാട്ടവിമാനമായിരിക്കും 😂
@sreejithshankark20124 күн бұрын
പിണറായി സഹായിക്കും 🙃🙃🙃
@sruthygopakumar45824 күн бұрын
Alla american aanu sahayi
@MayadeviSasi4 күн бұрын
@@sreejithshankark2012 😂😂😂
@sreenivasapai47194 күн бұрын
KALI AAKKANDA, NJAMMAKKU KAZHIKKAAN. " madham " UNDU JAI HIND
@MayadeviSasi4 күн бұрын
@@sreenivasapai4719 😂😂
@vinugeorge40554 күн бұрын
നിർത്തി നിർത്തി പറയു.
@SubhashKumar-l6x4f4 күн бұрын
വാർത്തകൾ ശ്രദ്ധിച്ചു വായിക്കുക
@REJIVISHNUMAYAKVR3 күн бұрын
കളി മാറി അടിപൊളി
@somankn20384 күн бұрын
ഹായ് ധനുഷ്, ഈ വീഡിയോ താങ്കൾ ഒന്നു ശ്രദ്ധിച്ചു കേൾക്കുവാൻ താല്പര്യപ്പെടുന്നു. തെറ്റുകൾ താങ്കൾക്കു തന്നെ മനസ്സിലാകും തിരുത്തുകൾ പ്രതീക്ഷിയ്കുന്നു. വേഗതയും ആവേശവും അല്പം കൂടുതൽ ആണോ എന്നു ഞാൻ സംശയിയ്ക്കുന്നു
@sreenivasapai47194 күн бұрын
SOMANNA ONNU " shameere " NJANGALUDE " ayya vanakkam " AANALO JAI HIND
@somankn20384 күн бұрын
@sreenivasapai4719 നമ്മൾ ക്ഷമിച്ചു. നമ്മുടെ അണ്ണനെ വെറുതേ ട്രോളാൻ ഇടയാക്കരുതല്ലോ?❤️
@peepingtom65004 күн бұрын
ധനുഷ് യെദു വിനു പഠിച്ചുകൊണ്ടിരിക്കുക ആണ് 🤣
@sreelekhavishwanath21304 күн бұрын
ധനുഷഷി ന്റെ മുഖത്ത് ഒരു ടെൻഷൻ. എന്തു പറ്റി. സാവധാനം പറയൂ.
@IbrahimKutty-wq4qd4 күн бұрын
പറയുന്ന വാർത്ത പുളു ആണ് അതാണ് ടെൻഷൻ
@sreenivasapai47194 күн бұрын
DHE VANNU " ibriqa " INI ELLAAM IBRIQA " " suboor " AAKKUM ALLE KOYIQA ,??? JAI HIND
@bindusreedevi15843 күн бұрын
👍👍👍
@sujithkannan0074 күн бұрын
എന്തൊക്കെയാടെ ഈ വിളിച്ചു പറയുന്നെ
@bijlikumar1233 күн бұрын
ഒരു ബൈക്ക് പോലും സ്വന്തമായി ഉണ്ടാക്കാൻ അറിയാത്ത പാക്കിസ്ഥാൻ ഫൈറ്റർ ജെറ്റുകൾ ഉണ്ടാക്കുന്നെന്നോ ???
@ganeshant70373 күн бұрын
അവർ ആദ്യം വിശപ്പു മാറെ കഞ്ഞി കുടിക്കട്ടെ.
@sreeramank.n49074 күн бұрын
പന്നിറച്ചി വിൽക്കുന്നത് വിരോധം ആർക്കാണ്. ?
@SN-yk6wl4 күн бұрын
ചൈന പാകിസ്താനെ വിഴുങ്ങാൻ പോയി ഇപ്പോൾ എല്ലാം തദൈവ 🙏
@ahmedkoya19654 күн бұрын
Enda thangal parayunnadu ennu manassilavunnilla❤
@shivas29754 күн бұрын
KURACHOKKE WORLD NEWS ARIVUNDENKILE IYAL PARAYUNNA PALATHUM MANSILAKOO ATHUKONDU YOUR BASIC KNOWLEDGE OF WORLD AFFAIRS AND PRESENT CONDITIONS/STAND OF THE COUNTRIES MUST BE IMPROVED SO THAT YOU CAN EASILY CATCH UP WITH HIM
@manchmaria70073 күн бұрын
പാക്ക് വിമാനങ്ങൾ ഇനിമുതൽ എല്ലാവർക്കും അമ്പലപറമ്പുകളിൽ ലഭിക്കുന്നതാണ് . 😂😂😂
@sajuxavier69524 күн бұрын
Thalathiriva..
@GeorgeChristopher-c2q4 күн бұрын
No roti for food. But, going for making flight. 😂😂😂
@madhav-c2c3 күн бұрын
ധനുഷിന് എന്താണ് പറ്റിയത്. ശൈലി മാറി. അനവധി തെറ്റുകളും വരുത്തുന്നു. പഴയ ശൈലി മതി.
ശ്രീലംഗക്ക് പാകിസ്ഥാൻ സഹായം നൽകി എന്നൊക്കെ പറയുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്, യഥാർദ്ധത്തിൽ ഉള്ളതുമായി പൊരുത്തപ്പെടുന്ന വിവരം പങ്കുവയ്ക്കാൻ ശ്രമിക്കുക 🌷
@MayadeviSasi4 күн бұрын
China ennayirikkum
@dayamon27784 күн бұрын
നല്ല കോമഡി സ്വന്തം ആയി ഒരു കാർ കമ്പനിയോ സ്കൂട്ടർ പോലും ഉണ്ടാക്കാത്ത രാജ്യം വിമാനം ഉണ്ടാകും എന്ന്... ഇന്ത്യയ്ക്ക് പോലും എഞ്ചിൻ സമയത്തു നൽകുന്നില്ല...അപ്പോൾ ആണ് ആട്ട വരെ ജനത്തിന് കൊടുക്കാൻ ഇല്ലാത്തിട്ടത് എഞ്ചിൻ ടെക്നോളജി ആര് ട്രാൻഫർ ചെയ്യാൻ 😂😂😂... എന്നിട്ട് എന്നിട്ട്....
@BIJUMONOP4 күн бұрын
News നോക്കി വായിക്കൂ തെറ്റുന്നു
@vijayakumarr6574 күн бұрын
ഡേയ് തുപ്പൽ വിഴുങ്ങി എന്തൊക്കെയാണ് കാണാൻ സാധിക്കുന്നത്
@jayarajankb12474 күн бұрын
എന്തൊക്കെ പറയുന്നു എന്ന് അറിയാമോ
@vishnukurup63113 күн бұрын
Allenkile kazhakuttam ipol ആണ് ഒന്ന് തിരക്ക് kurangath... പിന്നെ എന്തേലും പ്രോജക്ട് വരുന്നത് കഴക്കൂട്ടം വരെയോ കഴക്കൂട്ടത്ത് നിന്നോ മാത്രം ആവുന്നത് ശരിയല്ല
@kalimuthu39414 күн бұрын
😢
@madhupk91183 күн бұрын
Pichakaren pak oru pattam koode undakan patilla pinne vimanam
@jayanarayankedaram2644 күн бұрын
തെറ്റു പറയാതിരിക്കുക
@keyaar33934 күн бұрын
എന്താണ് നിങൾ പറയുന്നത് എന്ന് വല്ല ഐഡിയ ഉണ്ടോ...? പന്നി ഇറച്ചി വില്പന പാക്കിസ്ഥാൻ തുടങ്ങി, അതു ചൈനയെ പ്രകോപിപ്പിച്ചു.... ??? എന്തോന്നാടേയ് South East Asians love pork, Pak is Islamic country.... Are u forgetting these facts while blabbering bull crap
@yusifera85284 күн бұрын
ആന്തർദേശീയ വിഷയങ്ങളിൽ പ്രത്യേകിച്ച് പാക് അധീന കാശ്മീരിൻ്റെ കാര്യം Speculate ചെയ്തു വീഡിയോ ഇടന്നതു രാജ്യത്തിനു ഗുണമോ ദോഷമോ എന്നു ചിന്തിച്ചിട്ടു പരാമർശിക്കു ധനുഷേ
@Rk__45614 күн бұрын
PArayunnathil swayam bhodhuam undakanam
@wrfmofi3 күн бұрын
🔥🙏🇮🇱🇮🇳‼️‼️👇🔥🔥🔥🔥
@SK001794 күн бұрын
പാകിസ്ഥാൻ വിമാനം നിർമ്മിക്കാനോ...ഒരു മിനിറ്റേ... 🤣🤣🤣🤣🤣🤣🤣🤣🤣
@venkatvenkitachalam27164 күн бұрын
Pakistan veemanam is Sivakasi veenanam viita pade thazhe vizhum 😢
@pavithranparamel43874 күн бұрын
വിമാനം ഓടിക്കാൻ അറിയാത്ത പാകിസ്താന്‍
@anilkumar....4 күн бұрын
അല്ലെങ്കിലും ഈ news india മലയാളിയ്ക്ക് വാർത്ത പറച്ചിൽ എക്സ്പ്രസ്സ് വേഗതയിലാണ്.അതെന്താണോ ആവോ?. മറ്റേ ആളാണെങ്കിൽ ഇതിലും വേഗത്തിലാണ് 😂
നിങ്ങൾ മാധ്യമങ്ങളെ, വിശ്വസിക്കാൻ പറ്റില്ല പാക്കിസ്ഥാൻ പൊട്ടും തേങ്ങ മാങ്ങാ എന്ന് എല്ലാം. എനിട്ട് ഇപ്പോൾ വേറെ പറയുന്നു. നിങ്ങളുടെ ചാനൽ അല്ല online ചാനൽസ് Hindi & English
@JS-Sharma-fromPhagwara4 күн бұрын
ഈ വീഡിയോ താങ്കൾ തന്നെ ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ.
@sudhesanparamoo35524 күн бұрын
വല്ലതും വിളിച്ചു പറയാൻ ഒരു ചാനൽ .കഷ്ടം.
@CRSKurup4 күн бұрын
ധനുഷിന്റെ അർത്ഥം വെച്ചുള്ള പഴയ തമാശയും, ശരീര ഭാഷ വീണ്ടും തിരികെ വന്നാൽ മാത്രമേ നിങ്ങളുടെ വാർത്ത കേൾക്കാൻ ഒരു സുഖമുള്ളു. ആരെയാണ് പേടിക്കുന്നത്, പോകാൻ പറ..!".😊
@bijlikumar1233 күн бұрын
നിനക്ക് ഇത്രക്ക് ആവേശത്തിന്റെ കാര്യമില്ല .. വാക്കുകൾ പരസ്പരം മാറിപ്പോകുന്നു ...
@samadpachakkad79074 күн бұрын
നമുക്ക് പാകിസ്ഥാനെയും ചൈനയും നോക്കി വാർത്ത ഉണ്ടാക്കാം രൂപയുടെ മൂല്യം അങ്ങ് താഴെത്തട്ടിൽ എത്തി ഇന്ത്യയുടെ സാമ്പത്തിക പ്രതിച്ഛായ തകർന്നു കൊണ്ടിരിക്കുകയാണ് ഇതൊന്നും നമുക്ക് കാണണ്ട നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലെ അല്ല എന്ന് വിചാരിച്ചാൽ മതി