വെട്ടിപിടിച്ചവന്റെയോ നഷ്ടപ്പെടുത്തിയവന്റെയോ അല്ല സ്വന്തമാക്കാമായിരുന്നിട്ടും വിട്ടുകൊടുത്തവന്റെ കഥ

  Рет қаралды 15,096

JIKOOK_YOONMIN 💞

JIKOOK_YOONMIN 💞

Күн бұрын

Пікірлер: 22
@AlveenaCv-vc8yv
@AlveenaCv-vc8yv Жыл бұрын
Wow adipoliii🥰🥰🥰 നായകന്റെ പാട്ട് അല്ല നഷ്‌ടപ്പെട്ടവന്റെയും അല്ല സ്വന്തംആക്കാമായിരുന്നിട്ടും വിട്ട് കൊടുത്തവന്റെ പാട്ട് 🥺 എനിക്ക് ഇപ്പോ എത്ര സന്തോഷം ഉണ്ടെന്ന് അറിയോ ഈ സോങ് vminkook വേർഷനിൽ കാണണ്ണമെന്നു ഉണ്ടായിരുന്നു അത് നീ സാധിച്ചു തന്നാലോ iam so happy😄😄😄😄😄 നല്ല രസം ഉണ്ടടി കാണാൻ ഞാൻ ഇത്രയും പ്രതിഷിച്ചില്ല അത്രയും adipolii😘😘🥰😘
@a2z171
@a2z171 Жыл бұрын
നേടിയെടുത്തതിനും നഷ്ടപ്പെട്ടതിനും വിട്ടുകൊടുത്തതിനും ഒരേ ഒരു പേര് പ്രണയം 🙂 it's super da👌🏼
@Vxgamer-j8u
@Vxgamer-j8u 6 ай бұрын
Athee 🙂❤️❤️
@MeghaSreedhar-df1ub
@MeghaSreedhar-df1ub 11 ай бұрын
Vminkooki🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@devilgirl9052
@devilgirl9052 11 ай бұрын
Ee paatinu ingane artham inden ipazha njn arinje ipazha paatu sherikum shredhikane its really amazing 💜💜
@DRAMAQUEEN-o4k
@DRAMAQUEEN-o4k Жыл бұрын
Uff 🥰 Vminkook + this song എനിക്ക് വയ്യ 🥺 thankyou 😍❤️ ശെരിക്കും വിട്ടുകൊടുക്കുന്നത് തന്നെ ആണെടോ യഥാർത്ഥ പ്രണയം ഒരിക്കലും അടങ്ങാത്ത പ്രണയം💗 💗(just like me എനിക്കും കിട്ടുമായിരുന്നു പക്ഷെ ഞാൻ വിട്ടുകൊടുത്തു ) സ്വന്തമാക്കാമായിരുന്നിട്ടും വിട്ടു കൊടുത്തവന്റെ പാട്ട് ❤️ അടിപൊളി Instagram I'll ee songsl btsversion ഉണ്ടായിരുന്നു അപ്പോഴേ ഞാൻ ആഗ്രഹിച്ചതാ full song വച്ചു ആരെങ്കിലും ചെയ്യുമോ എന്ന് so thankyou so much 😍❤️🥰
@baburaj7114
@baburaj7114 5 ай бұрын
Super edit ❤❤❤ പൊളിച്ച്
@MinafathimavMinafathimav
@MinafathimavMinafathimav Жыл бұрын
uuffffff😊😅😢😢😢
@manimegalaimanimegalai8225
@manimegalaimanimegalai8225 11 ай бұрын
Iam tamil nadu
@jenniferjohnson5777
@jenniferjohnson5777 7 ай бұрын
VMINKOOK ❤
@Babytaetae530
@Babytaetae530 4 ай бұрын
Super Edit ❤🔥 Kanan othiri late aayi poi🥲 Ee song orupad ishtan athil ingane oru version 💓 adipwoli ayind😍Sub cheythnd 💜🙌🏻🤌🏻
@ambuduminnu8998
@ambuduminnu8998 Жыл бұрын
Adipoli ❤❤❤❤❤❤❤❤
@Sera-ui1zp
@Sera-ui1zp 10 ай бұрын
Ee song epo kettalum sangadam varum enikk…but ithippo serikkum njan karanju…ath kanditt Ente makkal vannitt saroola..amma karayanda ennum paranj samadanippikkua…Ente ponneda….vallathe feel aayi…😢😢😢Ingane Onnum edittalle….😢😢😢😢😢😢
@jikook_yoonmin
@jikook_yoonmin 9 ай бұрын
എനിക്കും അതെ വരികളുടെ അർത്ഥം മനസിലാകുന്നതിനു മുൻപേ എന്തോ സങ്കടം വരുമായിരുന്നു. പക്ഷെ വരികളുടെ അർഥം മനസിലാക്കി തുടങ്ങിയപ്പോൾ മുതൽ ഒരു വിങ്ങൽ ആണ് നെഞ്ചിൽ എന്തിനോ.... താങ്ക്സ് ഡാ
@Sera-ui1zp
@Sera-ui1zp 9 ай бұрын
@@jikook_yoonmin mm…Taekook mathi
@Aneesh-fi6qn
@Aneesh-fi6qn 9 ай бұрын
❤❤❤👌
@lunaprincess4938
@lunaprincess4938 Жыл бұрын
Superb adipoli❤...vminkook.....
@layabinoy1313
@layabinoy1313 4 ай бұрын
❤❤❤
@salinishibu9665
@salinishibu9665 6 ай бұрын
❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethathampi5286
@geethathampi5286 8 ай бұрын
👌🌹
@manimegalaimanimegalai8225
@manimegalaimanimegalai8225 11 ай бұрын
Sis what movie
@jikook_yoonmin
@jikook_yoonmin 11 ай бұрын
Malayalam movie kalyanaraman