No video

വെളിപ്പാട് പുസ്തകത്തിലെ ബാബിലോൺ ഏത്?/Pastor. Anil Kodithottam /HEAVENLY MANNA

  Рет қаралды 17,136

HEAVENLY MANNA

HEAVENLY MANNA

Күн бұрын

വെളിപ്പാട് പുസ്തകത്തിലെ ബാബിലോൺ ഏത്?/Pastor. Anil Kodithottam /HEAVENLY MANNA
#pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Пікірлер: 157
@varughesemg7547
@varughesemg7547 6 ай бұрын
ദൈവദാസൻ്റെ ശബ്ദം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു. പൂർണ ആരോഗ്യം വീണ്ടുകിട്ടുവാൻ പ്രാർത്ഥിക്കുന്നു .
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@tgbabu3167
@tgbabu3167 6 ай бұрын
Bible ലെ വിവിധ വിഷയങ്ങളിലുള്ള പാസ്റ്ററുടെ പാണ്ഡിത്യം ബൈബിൾ ഇഷ്ടപ്പെടുന്ന സമൂഹത്തിന് ഒരു അനുഗ്രഹം തന്നെയാണ് . പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@lathap6284
@lathap6284 Ай бұрын
Praise the Lord.
@heavenlymannaofficial
@heavenlymannaofficial Ай бұрын
🙏🙏🙏
@sabukonodiyel77
@sabukonodiyel77 6 ай бұрын
സ്വരമല്ല ഞങ്ങൾ നോക്കുന്നത്, സർ നിങ്ങളുടെ ചിന്തയാണ്, ഗോഡ് ബ്ലെസ് you
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@jomoljomol886
@jomoljomol886 6 ай бұрын
ലോകം അന്തിക്രിസ്തുവിനു വേണ്ടി ഒരുങ്ങുമ്പോൾ കർത്താവിനു വേണ്ടി നാം ഓരോരുത്തരും എത മാത്രം ഒരുങ്ങേണ്ടതുണ്ടെന്നു ഭയത്തോടെ ഓർക്കുകയാണ്.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-nd6iy4te2r
@user-nd6iy4te2r 6 ай бұрын
Praise the Lord 🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@tkprabakaran1084
@tkprabakaran1084 6 ай бұрын
Anil Sabbath seakarikke❤❤
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@santhikv475
@santhikv475 6 ай бұрын
Amen sthothram🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@jinoyjacob4386
@jinoyjacob4386 6 ай бұрын
Excellent class Anil sir! Some of my longtime doubts are very clear now. 🙏🤍 Praying for ur teaching ministry!! Lv. 🤗😇
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@shajigeorge5251
@shajigeorge5251 6 ай бұрын
ആ മെൻ ദൈവത്തിനു മഹത്വം
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@jinoyjacob4386
@jinoyjacob4386 6 ай бұрын
Very close to my thoughts unknowingly. U clarified it with. Rev 18:11. Thank you. 👍🙏😇
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@alicekuttycherian
@alicekuttycherian 6 ай бұрын
Praise the Lord. Halelluah 🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@priscillagopinath3321
@priscillagopinath3321 6 ай бұрын
Very good teaching, Happy that I could hear it , praise the lord
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@frreie
@frreie 6 ай бұрын
Praise the lord 🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@sherlyjose9742
@sherlyjose9742 6 ай бұрын
Praise the lord pastor God bless you more and more with praers 🙏🙏
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@reshmasuresh6911
@reshmasuresh6911 6 ай бұрын
ആമേൻ 🙇🏻‍♀️🙋🏻‍♀️
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@kssamkutty6972
@kssamkutty6972 6 ай бұрын
👍 Praise The Lord
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@annakuttyskariah6016
@annakuttyskariah6016 6 ай бұрын
Get well soon Pastor Anil Kodithottam.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@sheejopjoseph2196
@sheejopjoseph2196 6 ай бұрын
Amen 🙏🙏🙏 karthave
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-qd3ul1pn2o
@user-qd3ul1pn2o 6 ай бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@mathewgeorge3153
@mathewgeorge3153 6 ай бұрын
Right pastor, all devil to one way for the destination in an hour
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@minibaburajan883
@minibaburajan883 6 ай бұрын
🙏praise the Lord
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@SHEENAJAMES-on7is
@SHEENAJAMES-on7is 6 ай бұрын
Praise god
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@mannalababujohnjohn9370
@mannalababujohnjohn9370 6 ай бұрын
Amen 🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-dr6gu2sm3m
@user-dr6gu2sm3m 6 ай бұрын
Very blessed message
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@jacobchacko6908
@jacobchacko6908 6 ай бұрын
ഈവിഷയം വർഷങ്ങൾക്ക് മുൻപ് manarcad police station ന് അടുത്തു പ്രസംഗിച്ചത് ഞാൻ ഓർക്കുന്നു ഒരു 28 വർഷങ്ങൾക്ക് മുൻപ് പാസ്റ്റർ ഇപ്പോൾ ഇത് കൂടുതൽ പ്രസക്തി ആ യി സ്റ്റോത്രം. അന്നു എത്രയും വിശദമായി പറഞ്ഞില്ല(pr o m rajukutty)
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@sasikv4255
@sasikv4255 6 ай бұрын
വളരെ ക്രതൃമായ പഠനം.ബാബിലോണിൻ്റെ വളർച്ച,ബാബിലോണിൻ്റെ തകർച്ച.കർത്താവിൻ്റെ രണ്ടാം വരവിനു സമയം അടുത്തു. അതു ലോക സംഭവങ്ങൾ വിളിച്ചു പറയുന്നു. നമ്മുടെ ആരുടെയെങ്കിലും പ്രാർഥന കൊണ്ടു നമ്മുടെ ആരെങ്കിലും രക്ഷിക്കപ്പെടുമെന്നു ബൈബിളിൽ പറയുന്നോ? ബൈബിൾ പറയുന്നതു ലോകസ്ഥാപനത്തിനും മുന്നമേ തന്നെ ജീവൻ്റെ പുസ്തകത്തിൽ പേരെഴുതി കാണാത്ത വരെ നരകത്തീയിൽ തള്ളിയിട്ടു. വെളി:13:8,17:8,20:15, എഫേസൃർ 1:2-6,അപ്പ പ്രവ 13:48,.ഈ വചനങ്ങളിൽ നിന്നും മനസ്സിലാകുന്നതു ദൈവം ലോകത്തിന്റെ സ്രഷ്ടി നടത്തുന്നിനും മുൻപേ തന്നെ ഈ ഭൂമിയെ നശിപ്പിച്ചു പുതിയ ഭൂമി ഉണ്ടാക്കുമെന്നും ആ ജീവിതം നിതൃമായിരിക്കുമെന്നും ആ ഭൂമിയിൽ ജീവിക്കാനുള്ള വരുടെ പേരുകൾ ജീവൻ്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു എന്നു ബൈബിൾ പറയുന്നു. അങ്ങനെ പേരുള്ളവരെ കണ്ടുപിടിക്കാനാണു ലോകത്തിൽ എല്ലായിടത്തും പോയി സുവിശേഷം അറിയിക്കുക എന്നു പറഞ്ഞതു. എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ടു എൻ്റെ പിന്നാലെ വരും എന്നു പറഞ്ഞു. യേശു പറഞ്ഞത് ഞാൻ കാണാതെ പോയ ആടുകളെ തേടി വന്നു. എൻ്റെ പിതാവ് എന്നെ ഏൽപ്പിച്ചതിൽ ഒന്നു പോലും കുറയാതെ തന്നെ കണ്ടു പിടിക്കും. ഇതിൽ നിന്നും വ്യക്തമാകുന്നതു ലോകസ്ഥാപനത്തിനും മുന്നമേ തന്നെ ജീവൻ്റെ പുസ്തകത്തിൽ പേരെഴുതി വച്ചിരുന്നവർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനിച്ചു വളരുന്നു. അവരെ കണ്ടു പിടിക്കാൻ ഭൂമിയിൽ വന്നു ഒരു മിഷൻ ആരംഭിച്ചു.മുന്നോട്ടുള്ള കാരൃങ്ങളെ ചെയ്യാൻ ശിഷ്യന്മാരെ തിരഞ്ഞെടുത്തു അവരെ അയച്ചു സുവിശേഷം പ്രസംഗിക്കാൻ.ലോകത്തിൽ ഇടകലർന്നു ജീവിക്കുന്ന മനുഷൃരുടെ ഇടയിൽ നിന്നും ജീവ പുസ്തകത്തിൽ പേരുള്ളവർ മാത്രം സുവിശേഷം ശ്രദ്ധിക്കുകയുള്ളു. അതാണു യേശു പറയുന്ന എൻ്റെ ആടുകൾ. ജീവൻ്റെ പുസ്തകത്തിൽ പേരെഴുതി ഇല്ലാത്തവർ യേശുവീനെ വിശ്വസിക്കുകയില്ല അനുസരിക്കുകയില്ല. ആർക്കും ആരെയും വിശ്വാസത്തിൽ കൊണ്ടുവരാൻ പറ്റില്ല. പേരുണ്ടെങ്കിൽ മാത്രം.
@sooryakanthi757
@sooryakanthi757 6 ай бұрын
🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@joynm5414
@joynm5414 6 ай бұрын
Samadhanathode paryuu daivadasa.....
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏
@Sinayasanjana
@Sinayasanjana 6 ай бұрын
🎉🎉🎉🙏❤️🥰
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@syamalasyamala9934
@syamalasyamala9934 6 ай бұрын
Amen,,,,amen,,,,,a.en
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@santhoshjoseph2678
@santhoshjoseph2678 6 ай бұрын
Amen
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-ve9xr3fw5i
@user-ve9xr3fw5i 6 ай бұрын
ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി എന്നു പറഞ്ഞാൽ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാതാകുമ്പോൾ, എല്ലാം നിന്നുപോകും എന്നാണ്. മൊത്തം ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാതായാൽ എല്ലാം രാത്രിപോലെയാകും.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@roythomas7792
@roythomas7792 6 ай бұрын
പാസ്റ്ററുടെ സ്വപനം വളരെ മനോഹരമായ തു തന്നെ 'വെളിപ്പാടു പുസ്തകം പറയുന്നു സകല വിശുദ്ധൻമാരുടെയും രക്തം അവളിലല്ലോ കണ്ടത്.അതായത് മഹതിയാം ബാബിലോണിൽ 'ഇറാക്കും വിശുദ്ധൻമാരുടെ രക്തവും തമ്മിൽ എന്തു ബന്ധമാണുള്ളത്. സകല വിശുദ്ധൻമാരുടെയും രക്തത്തിനു പിന്നിൽ യഹൂദമതവും അതിൻ്റെ ആസ്ഥാനമായ ജറുസലേമുമാണെന്ന് എന്നുള്ള ചരിത്ര സത്യംതാങ്കൾ മറന്നു പോയോ. മഹതിയാം ബാബിലോൺ പഴയ ജറുശലേം ആണ്.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@georgekalaparambathanthony3836
@georgekalaparambathanthony3836 5 ай бұрын
മഹതി യാം ബാബിലോൺ - അമേരിക്ക
@Omanavarghese80
@Omanavarghese80 Ай бұрын
kzbin.info/www/bejne/b3rHnJyqrttrec0si=mulYqE7n-sYFIn_H
@Omanavarghese80
@Omanavarghese80 Ай бұрын
kzbin.info/www/bejne/mIavhJ9sq61mfMksi=60qXIaDdzLrMSVLT
@kunjimoncm1501
@kunjimoncm1501 6 ай бұрын
സ്വയം നുണ പറഞ്ഞ് കബളിപ്പിക്കരുത്. ദൈവം മുന്നറിയിപ്പു നൽകാതെ ആരേയും ശിക്ഷിച്ചിട്ടില്ല. അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവർ ഭാഗ്യവാൻമാർ
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@ThomasAntony-pq5sz
@ThomasAntony-pq5sz 6 ай бұрын
Very useful talk
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@salammawilson5929
@salammawilson5929 6 ай бұрын
യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശു വിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല. 1 യോഹന്നാൻ : 4 - 3
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@sooryakanthi757
@sooryakanthi757 6 ай бұрын
പറ എന്ന് പരാജൽ അറിയാം ഇടങഴി, നാഴി. ഒക്കെ ഓർമ്മ മാത്രം
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@lissythomas6529
@lissythomas6529 6 ай бұрын
ബൈബിൾ വായിക്കുന്ന ചേട്ടൻ എന്താ ഇങ്ങനെ 😃
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@nissyphilip
@nissyphilip 6 ай бұрын
Very slow for reading
@jovee9531
@jovee9531 6 ай бұрын
Bible reader ക്ക് ടെക്നിക്കൽ പ്രോബ്ലം നേരിടുന്നോ?
@kebythomas4598
@kebythomas4598 6 ай бұрын
വെളിപ്പാടിലെ ബാബിലോൺ മക്കയും മദീനയും [സൗദി അറേബ്യ ]
@Puthu-Manithan
@Puthu-Manithan 6 ай бұрын
അതെ, MBS-ന്റെ നേതൃത്വത്തിൽ അവിടെ ആശ്ചര്യകരമായ പുതിയ നഗരം (Neom) നിർമ്മിക്കുന്നതിനുള്ള പണികൾ ആരംഭിച്ചിരിക്കുന്നു. മഹതിയാം ബാബിലോണിനെക്കുറിച്ച് വെളിപാടു-പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (മരുഭൂമി, സമുദ്രതീരം, ഏഴു മലകൾ) ഉൾക്കൊള്ളുന്ന ഒരേയൊരു നഗരം മക്കയും രാജ്യം സൗദി-അറേബ്യയുമാണ്. അതല്ലാതെ ഈ പ്രത്യേകതകളുള്ള മറ്റൊരു രാജ്യവും നഗരവും കാണിച്ചുതരാൻ ആർക്കെങ്കിലും സാധിക്കുമോ..? അനിൽ കൊടിത്തോട്ടം ബ്രദർ പറഞ്ഞതുപോലെ ഇറാഖ് പുതുക്കി പണിയപ്പെടാൻ ഒരു സാധ്യതയുമില്ല..!
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@goldenangel9948
@goldenangel9948 6 ай бұрын
Can u show 7 mountain
@kebythomas4598
@kebythomas4598 6 ай бұрын
പര്‍വ്വത നിരകള്‍: 1 ജബ്ബാല്‍ കുബ്ബ 2 ജബ്ബാല്‍ അല്‍-ഖ്വീനാ 3 ജബ്ബാല്‍ ലീ ആലി 4 ജബ്ബാല്‍ ജി ഫാന്‍ 5 ജബ്ബാല്‍ ജി ജാദ്‌ 6 ജബ്ബാല്‍ ഖുബൈസ് 7 ജബ്ബാല്‍ ഹിന്ദി
@kebythomas4598
@kebythomas4598 6 ай бұрын
ഏഴ് കുന്നുകള്‍: 1 ജബ്ബാല്‍ അബു സിബ 2 ജബ്ബാല്‍ സഫ 3 ജബ്ബാല്‍ മര്‍വ 4 ജബ്ബാല്‍ അബൂ മില്‍ഹാഹ് 5 ജബ്ബാല്‍ അബൂ മായ 6 ജബ്ബാല്‍ അബൂ ഹുലായാഹ് 7 ജബ്ബാല്‍ അബൂ ഘുസ്ലാന്‍
@georgekalaparambathanthony3836
@georgekalaparambathanthony3836 5 ай бұрын
മഹതിയാം ബാബിലോൺ = അമേരിക്ക
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏
@varughesemg7547
@varughesemg7547 6 ай бұрын
കേട്ടു വന്നപ്പോൾ ഒരിക്കലായി എന്നതിനെപ്പറ്റി ഒരു സംശയം . ആദ്യ ജാതനെ പിന്നെയും ഭൂതലത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ എന്ന പ്രയോഗവും (എബ്രായ 1:6) അവൻ ലോകത്തിൽ ഉണ്ടായിരുന്നു, ലോകമോ അവനെ അറിഞ്ഞില്ല എന്ന വി: യോഹന്നാൻ്റെ പ്രസ്ഥാവനയും
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@georgekalaparambathanthony3836
@georgekalaparambathanthony3836 5 ай бұрын
Don't forget World 🌎 Trade Center.. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12.Be prepared for the second coming of Jesus Christ, our Lord . World 🌎 War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2, chapter 9,13-19.Ruling of Anti Christ, 🛢️ oil, unification of Arab Nations and Islamic fundamentalism etc etc, chapter 13,and the destruction of America.Chapter 17 and 18.praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@emmanuelkottayam
@emmanuelkottayam 6 ай бұрын
Babylon was Rome. The beast was Nero. Revelation was written for the generation of John, not for modern political Israel.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-uk4zj2kp7y
@user-uk4zj2kp7y 6 ай бұрын
Hi, zoom meeting il kayaran link engane kittum, epolane class nadakunne
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@JP-uz3nk
@JP-uz3nk 6 ай бұрын
Babylon description in revelation 17 is about Roman empire in the forest century only😎 not future empire😎😎😎
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@aleykuttydotty6462
@aleykuttydotty6462 6 ай бұрын
ശബ്ദം കേട്ടിട്ട് വിഷമം തോന്നുന്നു
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@sallykuruvilla4467
@sallykuruvilla4467 6 ай бұрын
Voice rest എടുക്കുക
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@nissyphilip
@nissyphilip 6 ай бұрын
Why nobody is reading.. Pastor is repeating many times.. 😢
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@rejimathewreji
@rejimathewreji 6 ай бұрын
ഒരു പൂട പോലും ഇല്ലേ അവിടെ ഒന്ന് ബൈബിൾ വായിക്കാൻ
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@shaliyapramodh5748
@shaliyapramodh5748 5 ай бұрын
പസ്റ്ററെ
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@user-bz2lm9rz7t
@user-bz2lm9rz7t 6 ай бұрын
Paster thangale Babilona kurichiu parayunna kariyagal wrong anu. Bible el sharikkum anashikuka. Thirchayayum kandathum. God bless you.
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@susanpv6752
@susanpv6752 4 ай бұрын
ഭാര്യമാരെ വാങ്ങാൻ കിട്ടും😂
@heavenlymannaofficial
@heavenlymannaofficial 4 ай бұрын
🙏🙏🙏
@e.sgeorge2345
@e.sgeorge2345 6 ай бұрын
നിങ്ങൾ ഇപ്പോൾ വായിച്ച ഗലാത്യർ 4:4 ൽ പിതാവു പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചു എന്നാണല്ലോ അപ്പോൾ നിങ്ങൾ അടക്കം മിക്കവാറും എല്ലാ ക്രിസ്തീയ സഭകളും പറയുന്നത് പിതാവും പുത്രനും ഒന്നാണന്നല്ലേ എങ്കിൽ എങ്ങനെയാണ് പിതാവ് പുത്രനെ അയയ്ക്കുന്നത് ? നിങ്ങളുടെ വ്യാക്യാനം ശരിയാണെന്ന് നിങ്ങൾ സമർത്ഥിക്കുമ്പോൾ ബൈബിൾ തെറ്റാണെന്ന് വരുന്നില്ലേ, ബൈബിൾകള്ളം പറയുന്ന വെറുമൊരു പുസ്തകം ആണെന്ന് പറയേണ്ടി വരില്ലേ ഇനിയെങ്കിലും മനസ്സിലാക്കി നിങ്ങളുടെ യാതനകൾ നിത്യരക്ഷയ്ക്കായി ഭവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@susanpv6752
@susanpv6752 4 ай бұрын
ഇപ്പോൾ ഉള്ളത് മാറ്റി എടുക്കാൻ പറ്റുമോ😂
@heavenlymannaofficial
@heavenlymannaofficial 4 ай бұрын
🙏🙏🙏
@Puthu-Manithan
@Puthu-Manithan 6 ай бұрын
മഹതിയാം ബാബിലോണിനെക്കുറിച്ച് വെളിപാടു-പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (മരുഭൂമി, സമുദ്രതീരം, ഏഴു മലകൾ) ഉൾക്കൊള്ളുന്ന ഒരേയൊരു നഗരം മക്കയും രാജ്യം സൗദി-അറേബ്യയുമാണ്. അതല്ലാതെ ഈ പ്രത്യേകതകളുള്ള മറ്റൊരു രാജ്യവും നഗരവും കാണിച്ചുതരാൻ ആർക്കെങ്കിലും സാധിക്കുമോ..? അനിൽ കൊടിത്തോട്ടം ബ്രദർ പറഞ്ഞതുപോലെ ഇറാഖ് പുതുക്കി പണിയപ്പെടാൻ ഒരു സാധ്യതയുമില്ല..! എന്നാൽ MBS-ന്റെ നേതൃത്വത്തിൽ സൗദി-അറേബ്യയിൽ ആശ്ചര്യകരമായ പുതിയ നഗരം (Neom) നിർമ്മിക്കുന്നതിനുള്ള പണികൾ ആരംഭിച്ചിരിക്കുന്നു!
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@thomaskmathai6449
@thomaskmathai6449 6 ай бұрын
Clarity illa
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@ashish_p_sasi
@ashish_p_sasi 6 ай бұрын
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@susanpv6752
@susanpv6752 4 ай бұрын
അവിടെ കുട്ടികളെ വിരിയിച്ചു കിട്ടും😂
@heavenlymannaofficial
@heavenlymannaofficial 4 ай бұрын
🙏🙏🙏
@JP-uz3nk
@JP-uz3nk 6 ай бұрын
False interpretation😎😎😎
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@user-lr4yr7mn4t
@user-lr4yr7mn4t 5 ай бұрын
നിങ്ങളുടെ തല തിരിഞ്ഞിരിക്കുന്നു ബുദ്ധിയും തലയും തിരിഞ്ഞാൽ പിന്നെ എന്താണ് നിങ്ങളുടെ മനസ്സിന്റെ അവസ്ഥ നിങ്ങളുടേത് മാത്രമല്ല നിങ്ങളെ വഴി തിരിച്ചുവിട്ട ആ ആ ഭീകരവാദികൾ പോലും നിങ്ങൾ ഭ്രാന്തനായി നടക്കുകയാണ് ഭ്രാന്തനായി ചിന്തിക്കുകയാണ് ഭ്രാന്തനായി സംസാരിക്കുകയാണ് ഏത് സമയത്തും പൊട്ടിത്തെറിച്ച് ഊളമ്പാറയിലേക്ക് എത്താൻ പറ്റുന്ന പരുവത്തിൽ ആയിരിക്കും നിങ്ങളുടെ ചിന്തകൾ വിവരമില്ലാത്തവൻ ഞാൻ വിവരമുള്ളവനാണ് എന്ന് തോന്നുകയും തോന്നിപ്പിക്കുകയും ചെയ്യുന്ന ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നു യേശുവിനെ ക്രൂശിക്കാൻ വേണ്ടി എത്ര പേരാണ് വന്നത് യേശുവിനെ മാത്രമാണോ അവർ ക്രൂശിച്ചത് യേശുവിന് മുമ്പുള്ള പലരെയും അവർക്ക് ക്രൂശിക്കാൻ വേണ്ടി പ്രവർത്തിക്കുകയും ക്രൂശിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ യേശുവിനെ ക്രൂശിക്കാൻ വേണ്ടി പോയപ്പോൾ യേശുവിനെ ക്രൂശിക്കപ്പെട്ടു എന്നുള്ളതാണ് അത്ഭുതം അതല്ല യേശു ആ ക്രൂശിൽ നിന്ന് രക്ഷപ്പെട്ടു എന്നുള്ളതാണ് അത്ഭുതം ചിന്തയും ബുദ്ധിയും തലതിരിഞ്ഞ മനസ്സും തലതിരിഞ്ഞ ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന പരുവത്തിൽ ഊളമ്പാറയിലേക്ക് റെഡിയായി നിൽക്കുന്ന നിങ്ങളോട് ചോദിച്ചാൽ ഉത്തരം ലഭിക്കുകയില്ല കാരണം വലിയ വലിയ വിശുദ്ധന്മാരായ സത്യസന്ധരായ നല്ല പണ്ഡിതന്മാരെ പോലും പരിഹസിച്ച് പരിചയമുള്ള ഒരു ഭ്രാന്തനാണ് നിങ്ങൾ നല്ലതിന് ഉൾക്കൊള്ളാനുള്ള മനസ്സില്ല നിങ്ങൾക്ക് നല്ലതൊന്നും കേൾക്കുവാനുള്ള മനസ്സില്ല നിങ്ങൾക്ക് നല്ലതൊന്നും മനസ്സില്ല നിങ്ങൾക്ക് അധപതിച്ചു പോയാൽ മനുഷ്യൻ മൃഗങ്ങളെക്കാളും മോശമാണ്
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@johnybaby4504
@johnybaby4504 6 ай бұрын
Zoom ID and pass word please....
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@frreie
@frreie 6 ай бұрын
Praise the lord 🙏
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 80 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 89 МЛН
Christian Apologetics || Pr. Anil Kodithottam || Part 3
1:10:48
New Life A.G. Church Kadapra Kumbanad
Рет қаралды 10 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 80 МЛН