വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ഒരു കാര്യം ചെയ്യൂ,ജീവിതം രക്ഷപ്പെടും തർക്കമില്ല,astrology malayalam

  Рет қаралды 31,529

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

Пікірлер: 406
@unnikrishnankannan7650
@unnikrishnankannan7650 Күн бұрын
അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കുന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ക്കായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰❤️❤️
@josen.t3506
@josen.t3506 19 сағат бұрын
ഞാൻ തിരുമേനിയുടെ അനേകം വീഡിയോകൾ കാണാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു കമൻറ് ഇടുന്നത്. ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം മിണ്ടാപ്രാണികൾക്ക് ആഹാരവും വെള്ളവും കൊടുക്കണമെന്ന് അങ്ങയുടെ ഉപദേശം വളരെ ഉചിതമായി. കർമ്മം കൂടാതെ ഒരു പ്രാർത്ഥനയും ഗുണം ചെയ്യില്ല. നന്ദി തിരുമേനി❤❤❤
@arunimaanil8817
@arunimaanil8817 Күн бұрын
നമസ്കാരം തിരുമേനി ഞാൻ ഇത് കേൾക്കുന്നതിനുമുൻപ് കാക്കകൾ ക്ക് ചോറ് കൊടുത്തിട്ട് വന്നതേ ഉള്ളു മിക്കപ്പോഴും ഞാൻ കാക്കകൾക്ക് അന്നം കൊടുക്കാറുണ്ട് ഇത് കൂടി കേട്ടപ്പോൾ സന്തോഷം ആയി നന്ദി തിരുമേനി ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ഈശ്വരൻ എല്ലാവരെയും കൂടെ എന്നെയും അനുഗ്രഹിക്കട്ടെ 🙏🏻
@sherlythomas6787
@sherlythomas6787 Күн бұрын
തിരുമേനി ഞാൻ എപ്പോഴും മെസ്സേജ് ഇടാറുണ്ട്.എനിക്കും ഭർത്താവിനും കുഞ്ഞിനും ഒരുമിച്ചു ജീവിക്കാൻ അദ്ദേഹത്തിന്റെ 'അമ്മ സമ്മദിക്കുന്നില്ല.പ്രാർത്ഥനയിൽ ഉൾപെടുത്തി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ. കുഞ്ഞിന് രണ്ടു വയസായി ഇന്ന് വരെ അവന്റെ അച്ഛനോടൊപ്പം ജീവിച്ചിട്ടില്ല.അദ്ദേഹം തന്നെ പറയുന്നുണ്ട് 'അമ്മ സമ്മദിക്കുന്നില്ല ഒരുമിച്ചു ജീവിക്കാൻ എന്ന്.ഷേർളി ആയില്യം മകൻ ആദവ് പൂരുരുട്ടതി
@induns2197
@induns2197 22 сағат бұрын
ഇന്നു കാക്ക യ്ക്കു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഈ വീഡിയോ കണ്ടു.വളരെ യധികം സന്തോഷം.നന്ദി തിരുമേനി
@akshayk6507
@akshayk6507 Күн бұрын
അഭിനന്ദ് അവിട്ടം ആർമിയിലേക്ക് ഉള്ള എല്ലാ ടെസ്റ്റ് കളും പസ്സായി ജോലിക്ക് ജോയൻ ചെയ്യാനുള്ള ഓഡർ വരാൻ കാത്തിരിക്കുകയാണ് ആ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി തിരുമേനിയുടെ പ്രാർത്ഥന കൊണ്ടാണ് അവന് എല്ലാ ടെസ്റ്റുകളും പാസ്സാവാൻ കഴിഞ്ഞത് അതിന് നന്ദി തിരുമേനി🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv Күн бұрын
ഇത്രയും മനസ്സിൽ തട്ടിയ ഒരു vdo ഈ അടുത്ത കാലത്തൊന്നും എനിക്ക് തോന്നിയിട്ടില്ല തിരുമേനി സന്തോഷം. നന്ദി തിരുമേനി.. പൂജയിൽ ചേർക്കണേ തിരുമേനി
@sincyrajesh6975
@sincyrajesh6975 21 сағат бұрын
20,000/- രൂപ... അത്യാവശ്യമായിരു ന്നു....eye wheel ചെയ്യതു...... 2days നുള്ളിൽ..... കിട്ടി 🙏 തിരുമേനി...... Thanku univers 🙏
@vidhyapraveen-fz3jg
@vidhyapraveen-fz3jg 23 сағат бұрын
തിരുമേനിക്കൊരു ബിഗ് സല്യൂട്ട് ❤❤ നല്ല പ്ലസ് പോയിന്റ് അറിവുകൾ
@GirigiriBharath
@GirigiriBharath Күн бұрын
നാടുമുഴുവൻ ഓടി നടന്ന് വഴിപാടുകളും തുലാ ഭാരങ്ങളും നടത്തുന്നവർ വഴിയരികിൽ വിശന്നു കൈനീട്ടുന്ന ( വിവേകാനന്ദന്റെ ഭാഷയിൽ ജീവനുള്ള ശിവന്മാർ ) മനുഷ്യ മുഖങ്ങളിലെ ദൈന്യത കാണാറേയില്ല. അതിനു ഒരുമാറ്റം വരാൻ ഈ വീഡിയോ ഉപകാര പ്രദമാകട്ടെ 🙏🙏🙏❤️❤️❤️
@princejosephjoseph5558
@princejosephjoseph5558 22 сағат бұрын
തരുമേനി അടിപൊളി 🙏🙏🙏 എന്റെ കുടി പേര് ചേർത്ത് പാർത്ഥി കേണേ എന്റെ തിരുമേനി 🙏🙏🙏പ്രിൻസ് ജോസഫ് ഗോഡ് ബ്ലസ് യൂ ഓം നമഃ ശിവായ 🙏🙏ഓം നാരായണയാ 🙏🙏🙏
@Mtm848
@Mtm848 Күн бұрын
തിരി മേനി ഞാൻ കാക്ക ഭക്ഷണം കൊടുക്കാ ബണ്ട വെളുപ്പിന 6 മണി എന്നെ വന്നു കാക്കകൾ വിളിക്കുണ് ബിസ്ക്കറ എന്ന വാങ്ങി വക്കണ് ഞാൻ 6.15 വീട്ടിൽ നിന്ന് ജോലിക്ക്പോകുന്നു സ്കൂകൾ വണ്ടിയിലാണ് പോകന്നത് ഇന്നു കൊടുത്ത അപ്പം കൊടുത ബിസ്ക്കറ്റ തീർന്ന പോയി പച്ചകൾക്ക് കൊടുക്കാണ്ട് ബിസ്റ്ററ് ആണ് കാക്കകൾ ഇഷ്ടം മൃഗങ്ങളെ എനിക്പക്ഷികളെ ഇഷ്ടമാണ് ഞാൻ ഭക്ഷണം കൊടുക്കുമുണ്ട്🙏🙏🙏🙏❤️❤️❤️❤️
@KanakamVt
@KanakamVt Күн бұрын
നമസ്കാരം തിരുമേനി🙏 ഏറ്റവും നല്ലൊരു അറിവ് പകർന്നു തന്ന തിരുമേനിക്ക് ഒരു നന്ദി അറിയിക്കുന്നു അങ്ങ് പറഞ്ഞതു പോലെ പത്തുമണി മുതൽ മൂന്നു മണി വരെ വീട്ടിൽ ആരും ഉണ്ടാവാറില്ല ഞാൻ ചോറ് ഉണ്ടാക്കിയ ഉടനെയാണ് കൊടുക്കാറുള്ളത് ആറുമണിക്ക് കരച്ചിൽ തുടങ്ങും കനകം പുരോരുട്ടാതി രചനാരാജ് പൂരാടം റെജിൻ രാജ് അനിഴം ഗൗരി പാർവ് മകം രാജേഷ് അത്തം തിരുമേനിയുടെ പ്രത്യേക പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുതനേ 🙏
@chandhinikn9894
@chandhinikn9894 Күн бұрын
നമസ്കാരം തിരുമേനി ഇത്രയും മഹത്തായതും എളുപ്പമായതുമായ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@gokulvenugopal4815
@gokulvenugopal4815 Күн бұрын
നമസ്തെ...... തിരുമേനി🙏 വളരെ സന്തോഷം..... തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മകൾ UKയിൽ exam passa യി..... ഇനിയും രണ്ടുപേർക്കും അടുത്ത വിസ കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥന കൂടിയേ തീരു..... നമസ്ക്കാരം🙏🌺🌹🌹💐🖐️
@DiyaLakshmi-m3b
@DiyaLakshmi-m3b Күн бұрын
നമസ്ക്കരം തിരുമേനി തിരുമേനി പറഞ്ഞത് എൻ്റെ അനു ഭവം വെച്ച് നോക്കുമ്പോൾ വളരെയേറെ സത്യമാണ് ഞാൻ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് എൻ്റെ കടുംബത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണമേ സത്യൻ മകം സിന്ധുപൂരുരുട്ടാതി ദിയ ലക്ഷ്മി അത്തം
@bensyjohn5721
@bensyjohn5721 Күн бұрын
തിരുമേനി എല്ലാം സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്. നന്ദി തിരുമേനി
@priyakm3759
@priyakm3759 Күн бұрын
നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
@SujathaKk-h3y
@SujathaKk-h3y Күн бұрын
നമസ്കാരം തിരുമേനി 🌹 ഇന്ന് ഭാഗ്യത്തിന് വേഗം വീഡിയോ കിട്ടി .അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഇന്ന് ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്തു. ഒരു പേപ്പറിൽ പൂച്ചക്ക് വേണ്ടി വച്ചതാ. രണ്ടുകാക്കകൾ അത് വന്ന് തിന്നു. പൂജയിൽ ഉൾപെടുത്തണേ തിരുമേനി ഐശ്വര്യ ദേവി aayilyam ഐശ്വര്യ ദേവി
@miniramesh6026
@miniramesh6026 Күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തൊഴിൽ, സാമ്പത്തിക അഭിവൃദ്ധിക്കായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ രമേശ്‌ പൂരാടം, മിനിമോൾ കാർത്തിക 🙏🙏🙏
@KeerthanaKeerthi-sy4ho
@KeerthanaKeerthi-sy4ho 23 сағат бұрын
കീർത്തി ചോതി, കീർത്തന അശ്വതി, വിനു വിശാഖം ജിനി ഉത്രിട്ടാതി ഗിരിജ ചിത്തിര, ബിന്ദു തിരുവാതിര, ജീവിതത്തിൽ സമാധാനം, സന്തോഷം ഉണ്ടാകാവനും കടം തീരുവാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@ChandraLakshmi-n3v
@ChandraLakshmi-n3v Күн бұрын
നമസ്തേ തിരുമനസ്സേ വളരെയധികം മനപ്രയാസം തന്നാണ് 'ഏറ്റവും വലിയ പ്രശ്നത്തിന് ഇതേവരെ പരിഹാരം ആയിട്ടില്ല. അങ്ങ് പ്രാർത്ഥിക്കണേ Renuka makam Reshma 'chathayam
@ajithakrishnan1451
@ajithakrishnan1451 22 сағат бұрын
Thank you തിരുമേനി 🙏🙏🙏
@SunandhaKv-n1v
@SunandhaKv-n1v 21 сағат бұрын
ഞാൻ എന്നും കാക്കൾക് ഭക്ഷണം കൊടുക്കും❤❤
@gigimolv6141
@gigimolv6141 Күн бұрын
നമസ്കാരം തിരുമേനി 🙏 ജിജിമോൾ ആയില്യം രോഗം മാറാൻ പ്രാർത്ഥിക്കണേ
@geethak6162
@geethak6162 Күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങ് പറഞ്ഞതെല്ലാം ശരിയാണ് കഷ്ടപ്പാട് മാറുന്നില്ല അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ ഗീത അനിഴം
@aparnatv5367
@aparnatv5367 Күн бұрын
നമസ്കാരം തിരുമേനി, എത്രയും വേഗം ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ. അപർണ - അത്തം
@sujathapillai8544
@sujathapillai8544 Күн бұрын
🙏നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏 നല്ല അറിവുകൾ തന്നെ 🙏🙏🙏👍
@drvijayalakshmi1
@drvijayalakshmi1 Күн бұрын
Namaskaram thirumeni 🙏 Njan kurenaal ayi ennum kaakkakku food kodukkunnundu🙏Kure kakkakal ravile varum. Vijayalakshmi uthradom. Prarthanayil ulppeduthane thirumeni 🙏
@Smitha-e7r
@Smitha-e7r Күн бұрын
നമസ്കാരം തിരുമേനി🙏 ഞങ്ങളേയും നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽ കുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി സുജാത തിരുവോണം അനീഷ് കാർത്തിക , സജി അവിട്ടം 🙏🙏🙏
@icelandnature395
@icelandnature395 Күн бұрын
തിരുമേനി 🙏🌺🙏🌺🙏🌺 തിരുമേനിയുടെ നിത്യ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ജ്യോതി ലക്ഷ്മി രോഹിണി നക്ഷത്രം ഒരു നല്ല ജീവിത മാർഗം ഉണ്ടാവാൻ സന്തോഷവും സമാധാനവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🌺🙏🌺🙏🌺
@geetharaveendranath5
@geetharaveendranath5 Күн бұрын
നമസ്കാരം തിരു മേനി എൻ്റെ മോൾക്ക് പഠിക്കാൻ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടിട്ടാണ് ശ്രീലക്ഷ്മി - ചോതിപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@vasanthaprakash5329
@vasanthaprakash5329 Күн бұрын
Namaskaram thirumeni. Njangalku vendi prarthikane thirumeni. Vasantha uthrattathi prakasan aayilyam vishnudas prakash uthrattathi vishnupriya prakash avittam. Thank you thirumeni
@renjithrajendran5980
@renjithrajendran5980 Күн бұрын
മനോജ്‌ മകയിരം 🙏🏻 പ്രതീപ് ഉത്രം 🙏🏻 രഞ്ജിത് തിരുവാതിര 🙏🏻 നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@Radhika.R.
@Radhika.R. Күн бұрын
Namaskaram Thirumeni😊😊😊 Radhika = Chathayam Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@jyothirgamaya7611
@jyothirgamaya7611 Күн бұрын
Namaskaram Thirumeni prarthanayil ulpeduthane please Aneesh Karthika sambathika purogathi undaavan prarthikkane please... Thadasam maaraan prarthikkane.. ellam thdasangal aanu...
@bobanmathew6919
@bobanmathew6919 Күн бұрын
Bobanmathew,ketta,Reeja Bharani,pray for us Thirumeni.thanks.❤
@minikk7822
@minikk7822 Күн бұрын
നമസ്ക്കാരം തിരുമേനി 🙏 പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ.. അനി - അനിഴം മിനി - പൂയം രേഷ്മ - തിരുവാതിര.
@saraswathin7333
@saraswathin7333 Күн бұрын
നല്ല കാര്യം നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏❤️❤️
@valsalasunder5726
@valsalasunder5726 Күн бұрын
Namaskaram thirumeni 🙏. Prarthanayil ulpeduthane. Akhil rohini sambathika budhimutt maranum thozhilil uyarcha undakan 🙏🙏
@jayaramachandran9663
@jayaramachandran9663 Күн бұрын
Namaskaram Thieumeni🙏എന്റെ ആരോഗ്യപ്രശ്‍നം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ ജയ തൃകേട്ട 🙏🙏
@rajubalan4865
@rajubalan4865 Күн бұрын
🙏നമസ്കാരം തിരുമേനി...രാജു -കാർത്തിക. പ്രാർത്ഥിക്കണം
@AksharaMV-u2b
@AksharaMV-u2b Күн бұрын
Thankyou thirumeni nalla arivukal paranju thannathine
@AswathyPS-d6p
@AswathyPS-d6p Күн бұрын
കടുത്ത ശത്രു ദോഷവും, ആഭിചാര ദോഷങ്ങൾ കൊണ്ട് കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും വിട്ടൊഴിയുന്നില്ല തിരുമേനി. ക്ഷേത്ര ദർശനം നടത്തിയിട്ടും, വഴിപാട് കഴിച്ചിട്ടും ദുരിതങ്ങൾ കൂടുകയാണ്. ദുരിതങ്ങൾ പൂർണമായി മാറാൻ ദയവായി പ്രാർത്ഥിക്കണേ അശ്വതി -മകയിരം 25/06/1987,7:35pm🙏🙏🙏
@sobhanak4359
@sobhanak4359 Күн бұрын
നമസ്കാരം തിരുമേനി.ശോഭന പൂയ്യം മോഹൻദാസ് ഉത്രാടം. നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. നന്ദി.
@ShyniKp-zl6nk
@ShyniKp-zl6nk Күн бұрын
Namskaram Thirumeni shyni chathayam poojayil ulppaduthane
@lathamurali9128
@lathamurali9128 Күн бұрын
നമസ്കാരം തിരുമേനി. സ്ഥല വിൽപന നടന്നു. കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ'ശ്രീലത മകയിരം,മുരളീധരൻ - രേവതി.
@rathiharidas8858
@rathiharidas8858 Күн бұрын
🙏🏻നമസ്കാരം തിരുമേനി 🙏🏻ഞ)ൻ എന്നും കാക്കയ്ക്ക് ചോറ് കൊടുക്കാറുണ്ട് 🙏🏻അരുൺകുമാർ ഉത്രാടം, അഞ്ചു തിരുവോണം, രതീദേവി ഉത്രം, ഹരിദാസ് പുരാടം 🙏🏻
@AnithaSajeevan-yf9ij
@AnithaSajeevan-yf9ij Күн бұрын
Namaste Thirumeni.... 🙏 Sajeevan Thiruvathira Anitha Avittam Anjali pooyam Abhinav Ayilyam Prarthanayil nangaleyum ulpeduthane Thirumeni..... 🙏
@PriyaVp-y4c
@PriyaVp-y4c Күн бұрын
നമസ്കാരം തിരുമേനി നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം തന്നെയാണ് എനിക്ക് പറയാനുള്ളത് എന്റെ ഭർത്താവിന്റെ മദ്യപാനം മാറാനും ഗൾഫിൽ nalloru ജോലി ശെരിയാവനും അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു രതീഷ് ഉത്രാടം പ്രിയ ഉത്രം
@sivasankarancb4146
@sivasankarancb4146 Күн бұрын
Nambyattu Thirumeni... Your views and explanations are very good and fantastic i. e. regarding the difference between gold tulabharam and food to crows and animals. Very very rich and smart ones to note down this that god will be happy only when you are helping the poor and needy instead of throwing gold in temples.. (Sorry Guruvayoorappa) just I mean it.
@ajayas1898
@ajayas1898 22 сағат бұрын
ആര്യ കാർത്തിക വിദ്യാവിജയത്തിനും എക്സാം നല്ല മാർക്ക്‌ വാങ്ങി പാസ്സ് ആകാനും വേണ്ടി പ്രാർഥന യിൽ ഉൾപ്പെടുത്തണം 🙏🙏🙏
@nijaks4210
@nijaks4210 Күн бұрын
Namaste thirumeni 🙏 oraal enikethire kalla case koduthirikkukayaanu. Sathyam thelinju kittaan poojayil ulpeduthi prarthikkane. Nija ayilyam
@nimasuresh731
@nimasuresh731 Күн бұрын
ഓം ശക്തി 🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ചേർക്കണേ.. സരോജിനി മകയിരം സുരേഷ് കുമാർ ഉത്രം നിമ ഉത്രട്ടാതി അബിൻ s കുമാർ അവിട്ടം വളരെ നന്ദി തിരുമേനി 🙏🙏🙏
@jayasreeas9078
@jayasreeas9078 Күн бұрын
Jayasree Ayilayam രോഗമുക്തി ആയി prarthikane thirumeni
@SajithaSajitha-so9me
@SajithaSajitha-so9me Күн бұрын
Namaskaaram thirumeni...veettil Ettan cheyyaarundu,.. praarthana yil ulppeduthane thirumeni Jayakrishnan.... Visakham Sajitha.... Uthradam Samvrutha Krishnan... Thiruvonam Sangeeth Krishnan... Thiruvonam
@രശ്മി
@രശ്മി Күн бұрын
Namaskaram Thirumeni 🙏
@sheebasalin2821
@sheebasalin2821 Күн бұрын
Thirumeni namaskaram🙏 Angayude prarthanayil njangale ulpeduthane Salin Anizham, Sheeba Thiruvonam, Vishnupriya Rohini
@ashaappu9338
@ashaappu9338 Күн бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമനസ്സ് 🙏🙏🙏 ആഷ രോഹിണി നക്ഷത്രം. ബിസ്സിനസ്സ് പുരോഗതിക്കായി 🙏🙏🙏
@tanmayjampala9178
@tanmayjampala9178 Күн бұрын
Prarthikkane Thirumeni 🙏🙏
@punyaprasad7068
@punyaprasad7068 Күн бұрын
,നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പ്രസാദ് ചോതി ജ്യോതി മൂലം പുണ്യ മകം നിത്യപൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
@sreekumar3876
@sreekumar3876 Күн бұрын
തിരുമേനി നമസ്കാരം 🙏. ശ്രീകുമാർ - വിശാഖം, സാമ്പത്തികമായ പ്രശ്നങ്ങൾ അനുഭവിക്കുന്നു, 2 ലക്ഷം കടമുണ്ട് തിരുമേനി. എന്നെയും നിത്യപൂജയിൽ ഉൾപെടുത്തണേ...........
@sureshpk7225
@sureshpk7225 Күн бұрын
നമസ്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ suresh മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി 🙏🙏🙏🙏🙏
@revange107
@revange107 Күн бұрын
Namasthe thirumeni Enneyum kudumbatheyum prarthanayil ulpeduthanee🙏🙏🙏 Ranuka. Pooradam Rajeev. Thiruvathira Aswanth. Chithira Samanth. Punardham 🙏🙏🙏🙏🙏
@raghavanmc8810
@raghavanmc8810 Күн бұрын
തിരുമേനി ഞങ്ങളെയും നിത്യ പൂജയിൽ ഉൾപ്പെടുത്താൻ പ്രാർത്ഥിക്കുന്നു 🙏 ഹരിപ്രിയ.. പൂയം, പുഷ്പ.. തൃക്കേട്ട, രാഘവൻ.. ആയില്യം.
@sujap2919
@sujap2919 Күн бұрын
ഞാൻ ദിവസവും കാക്കയ്ക് കൊടുക്കാറുണ്ട് 🙏🙏🙏
@VidhuKrishnan-l3x
@VidhuKrishnan-l3x Күн бұрын
തിരുമേനി എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ സ്വാതി കൃഷ്ണ.. രേവതി നക്ഷത്രം 🙏🙏🙏🙏
@GirijaV-c2o
@GirijaV-c2o Күн бұрын
പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏. വിദ്യാനന്ദൻ. തിരുവാതിര വിജീഷ്. അശ്വതി വിവേക്. പൂ രോരുട്ടാതി റിയ. പൂ രം ❤️❤️❤️❤️❤️
@athirajr-p8c
@athirajr-p8c Күн бұрын
Namaskaram tiruemeni ATHIRA uthradom Vidya tadasam Mari government job exam clear Cheyan patuvanum vendi prarthikane tirumeni 🙏 sradha kurav nallapole undakunu.epolum vishamgal anu athoke Maran pray cheyamo tirumeni
@girijaprasad16
@girijaprasad16 Күн бұрын
തിരുമേനി ഞാൻ എല്ലാംശനിയാഴ്ചയും കാക്കയ്ക്ക് ചോ കൊടുക്കാറുണ്ട് പ്രത്യേകിച്ചും കറുത്തവാവിന് ഇന്ന് വെള്ളിയാഴ്ചയും കൊടുക്കാം ശനിശ്വരൻ നല്ലതു മാത്രംതന്നാൽ മതി എനിക്ക് ഞാൻ വിളിക്കുന്ന ഭഗവാൻ മാരും അമ്മമാരും മാത്രമേഉള്ളു🙏🙏🙏
@silsaranjith3606
@silsaranjith3606 Күн бұрын
രണ്ടിത് ലാൽ ...... പൂരം സിൻസ..... ചതയം ഇഷിത ....... തിരുവാതിര രോഹിതാശ്വൻ ..... ഉത്രം സുജാത........ തിരുവാതിര തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏🙏
@Krishnakumari-w6y
@Krishnakumari-w6y Күн бұрын
നമസ്കാരം തിരുമേനി.. ഞാൻ കാക്കകൾക്കും.. പട്ടിക്കും.. പൂച്ചക്കും.. കൊടുക്കാറുണ്ട്.. അവർ എന്റെ വരവ് നോക്കി ഇരിക്കും.. ചില ആളുകൾക്കൊന്നും പിടിക്കുന്നില്ല.. കടയുടെ മുന്നിൽ വന്നു നില്കും പട്ടികൾ... അതുകൊണ്ടാകും.... അവർക്ക് കൊടുക്കുന്നതിന്റ ഫലമാകാം.. 2.. ആക്‌സിഡന്റ് പറ്റിയിട്ടും.. ഇതുപോലെ നില നിൽക്കുന്നത് വയ്യ എങ്കിലും..പിന്നെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി.. 🙏🙏.. കൃഷ്ണകുമാരി അശ്വതി. ❤️
@komalasunil8753
@komalasunil8753 Күн бұрын
തിരുമേനി നമസ്കാരം 🙏പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ കോമള പുണർതം അർജുൻ വിശാഗം 🙏🙏🙏🙏🙏🙏🙏🙏
@sunithajanardhan2348
@sunithajanardhan2348 Күн бұрын
🙏🙏🙏 thirumeni Poojayil ulpeduthane Deepak atham Rohit makam Sunitha revathi Janardhanan pooruruttathi. Njan july 2 ayacha mail thirumeniyude sradhayil pettittundavum ennu karuthatte🙏
@RenjithM-g8d
@RenjithM-g8d Күн бұрын
👃👃👃നമസ്കാരം തിരുമേനി 👃👃👃മനോഹർ തിരുവാതിര ശ്രീകല ഉത്രം രാഹുൽ ചതയം ശത്രുദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 👃👃👃
@ambilyambilyuthaman6427
@ambilyambilyuthaman6427 Күн бұрын
അമ്പിളി ചതയം. രഘുത്തമൻ അശ്വതി. മാളവിക ഉത്രട്ടാതി. ദേവദത്തൻ രോഹിണി. പ്രാർത്ഥിക്കണെ തിരുമേനി🙏🏻🙏🏻🙏🏻
@ramatgi940
@ramatgi940 Күн бұрын
Namaskaram thirumeni. Oom namassivaya. Remabai,moolam. Sureshbabu, chithira. Kadathil ninnum mochanam, swanthamai veedu. Poojayil ulppeduthi prarthikkenae thirumeni.
@SreethuAyyappan
@SreethuAyyappan Күн бұрын
Sreethu :- pooram Ayyappan:- pooyam Rekha:- karthika Sabarinath:- pooruthathi... Thirumeni nettgal kittan parathikanm❤
@deepadeepa2415
@deepadeepa2415 Күн бұрын
നമസ്തേ തിരുമേനി അങ്ങടെ പാർത്ഥനയിൽ ഉൾപ്പെടുത്തണേ അനോദ് ചതയം ജോലി ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏
@PreethaUllas
@PreethaUllas Күн бұрын
അമർ തേജസ് ചോതി.... അനു സൂര്യ പൂരം.... തിരുമേനി ഇവർക്കുവേണ്ടി... പ്രാർത്ഥിക്കണേ
@jalajavijyan2700
@jalajavijyan2700 Күн бұрын
Namaskaram thirumeni 🙏🙏🙏🙏
@sunithavijaya-hg8gq
@sunithavijaya-hg8gq Күн бұрын
നമസ്കാരം തിരുമേനി എന്റെ മകൾ അവന്തിക സതീഷ് മൂലം നക്ഷത്രം clee allotment ൽ ഇനി അടുത്ത അലോട്മെന്റ് ൽ അവളുടെ പേര് ഉണ്ടാവാൻ പ്രാത്ഥി കണേ തിരുമേനി. മുൻപ് ഇതേ പോലെ പ്ലസ് ടു ൽ പ്രാത്ഥനയിൽ ഉൾപ്പെടുത്തി അവൾക്കു ഫുൾA+ ഉണ്ടായിരിന്നു 🙏🏻🙏🏻🙏🏻
@PreethaSumesh-oc6qb
@PreethaSumesh-oc6qb Күн бұрын
Gulfil joli kittan prarthikkane thirumeni... Sumesh - Revathi
@krishnapriya4540
@krishnapriya4540 Күн бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni njan ennum kakkayk. Food kodukkum🙏🙏🙏🙏❤❤❤🌹🌹
@SmithaKrishnanK
@SmithaKrishnanK Күн бұрын
Murali Krishnan -Rohini Smitha Krishnan -Atham Njangalk vendi prarthikkane thirumeni 🙏🙏🙏
@aswathyprabakaran4134
@aswathyprabakaran4134 Күн бұрын
Sunilkumar - Thiruvathira Aswathy -Makayiram Aarav - Ayilyam
@brijishkumar8431
@brijishkumar8431 Күн бұрын
ബ്രിജിഷ് മൂലം.. ചൊവ്വഴിച്ച ജനനം, രാഗിണി ചിത്തിര.. ഞായറാഴ്ച ജനനം... പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ... തീരുമാനസേ!!!!!🙏🙏🙏🙏🙏🙏
@pradeepnair9506
@pradeepnair9506 Күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@lekhalekha6278
@lekhalekha6278 Күн бұрын
അംഗിര -രോഹിണി, ലേഖ -അവിട്ടം
@prabhavp4892
@prabhavp4892 Күн бұрын
നമസ്കാരം തിരുമേനി തീർച്ചയായും ചെയ്യാം 🙏 എന്നെ സംബന്ധിച്ചു എന്റെ ആരോഗ്യനില ഒരുപാടു മാറ്റം വന്നിട്ടുണ്ട് ഞാൻ എല്ലാ സങ്കടങ്ങളും ദൈവത്തിൽ സമർപ്പിക്കും പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, കിരൺമനോജ് പുണർതം, മനോജ്‌ ചോതി, രോഷ്നി തിരുവോണം, സൂര്യദേവി ചതയം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി പൂജയിൽ ഉൾപെടുത്തണേ 🙏🙏❤️🌹
@Wexyz-ze2tv
@Wexyz-ze2tv Күн бұрын
ഇന്ന് തന്നെ കൊടുകാം തിരുമേനി.. എന്നും രാവിലെ കൊടുക്കാറുണ്ട്. ഉച്ചക്കും കൊടുകാം തിരുമേനി പറയുംപോലെ
@deepthivinod1534
@deepthivinod1534 Күн бұрын
deepthi -uthrattathi,vinod- punartham,achyuth- makeeryam,parvathy- thiruvathira....nithya poojayil ulpeduthane thirumeni🙏
@lathanair5634
@lathanair5634 Күн бұрын
നമസ്കാരം തിരുമേനി ❤❤❤
@Vijayamma-jy9xx
@Vijayamma-jy9xx Күн бұрын
Manoharan.Thrikketta. Manoj.Pooradam
@hajasbasheerhajasbasheer
@hajasbasheerhajasbasheer Күн бұрын
Very good 👍
@advikaalaina
@advikaalaina Күн бұрын
Advika -ravathi , Alaina - pooyam, lisha - chothi , sheelith - uthram
@chittar12345
@chittar12345 Күн бұрын
🙏 Namaste Thirumeni 🙏 Jayaprakash - Karthika Sindhu G - Atham Amerdesh J - Chothi Bhagya - Pooradom ❤❤❤❤❤❤❤❤
@AmbilyAmbilyl
@AmbilyAmbilyl Күн бұрын
Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea
@suseelaraj955
@suseelaraj955 Күн бұрын
Haritha , athem pray for good health
@ashapraveen6424
@ashapraveen6424 Күн бұрын
Namaskkatam thirumeni🙏🙏🙏🙏🙏🙏
@JayasreeSajeev-t4v
@JayasreeSajeev-t4v Күн бұрын
Thanks thirumeni 🙏 God bless you always 🙏💯 useful video God bless you always 🙏 Thanks universe and ancestors 🌹🌹🙏 Jai Kalima 🙏🙏🌹
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН