വെളിയിൽ മഞ്ഞു വീഴുമ്പോൾ അകത്തു രുചിയൂറും ബാനോഫി പൈ || Banoffee Pie

  Рет қаралды 164,075

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
In today's video, I will be sharing a very special recipe and that's my delicious and Easy Banoffee Pie. Hope you all will enjoy this video!
Love you all :)
How to make Easy Banoffee
Biscuit Powdered - 2 Cups
Butter -125gms
Toffee (From 1 tin milkmaid )
Ripe Banana - 3 nos
Lemon Juice
Whipping Cream - 1Cup
Icing cream - 2 - 3 tbs
Grated Chocolate
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 446
@rubysasikumar153
@rubysasikumar153 2 жыл бұрын
കൊച്ചുമക്കളെ നോക്കുന്നതിനിടയിലും ഞങ്ങളെയൊക്കെ ഓർത്ത് Cooking vlog മറ്റും Post ചെയ്യുന്നതിന് മാം മിനോടു് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സ്നേഹം നിറഞ്ഞ നന്ദി 🙏
@sobhal3935
@sobhal3935 2 жыл бұрын
ഇതൊക്കെ ഇങ്ങനെ ചിത്രീകരിക്കാൻ നല്ല ബുദ്ധിമുട്ടുകാണും എന്നറിയാം എങ്കിലും you tube family യെ ഓർത്ത് ഇതൊക്കെ ചിത്രീകരിച്ചു കാണിക്കുന്ന മാമിന് ഒരുപാട് നന്ദി.
@salikurian6879
@salikurian6879 2 жыл бұрын
Wow !! മഞ്ഞ് പുതച്ചു നിൽക്കുന്ന മരങ്ങൾ കാണാൻ എന്താ ഭംഗി 🌲🌲 manchester vlog super 👌👌 Maminte excitement ഞങ്ങൾക്കും feel ചെയ്തു 😘😘 dessert ഉം super 😋😋 thanks mam for ur dedication 🙏🙏
@chithrarajendran4705
@chithrarajendran4705 2 жыл бұрын
വീടുകൾ ക്ക് ഒക്കെ ഒരു unique pattern outside അവിടെ നിയമം ആണല്ലൊ അതൊരു ഭംഗി, അതോടൊപ്പം പ്രകൃതി യും ഒരു യൂണിഫോം pattern snow കൊണ്ട്‌ ആരെ വാഹ് അടിപൊളി സൂപ്പര്‍ video
@saibindia9080
@saibindia9080 2 жыл бұрын
ചേച്ചി 👌👌👌wow എന്തൊരു ഭംഗിയാ, മഞ്ഞു വീഴുന്നത് കണ്ടിട്ട് കൊതിയായി,ഭാഗ്യം ആണ് ചേച്ചി അതൊക്കെ കാണാ എന്നത്, കൊച്ചു കുട്ടിയെ പോലെ തോന്നി മഞ്ഞു കണ്ടു ഓടി നടക്കുന്ന കൊച്ച് കുട്ടി, എല്ലാവരും അങ്ങനെ ആയിപോലും അതൊക്കെ കാണുമ്പോൾ അല്ലേ ചേച്ചി, love u🥰🥰🥰
@chitrasasikumar925
@chitrasasikumar925 2 жыл бұрын
മനോഹരം ..... ഒറ്റയ്ക്ക് നടക്കുന്ന കണ്ടപ്പോൾ സത്യമായും പേടി തോന്നി വിജനമായ പ്രദേശം ....ഇങ്ങനെയൊരു വീഡിയോ തയ്യാറാക്കിയതിൽ സന്തോഷം❤️
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം മഞ്ഞു മൂടി കിടക്കുന്ന വഴികളിൽ കൂടി നടത്തം മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് നടക്കുന്ന മാഡത്തെ കണ്ടപ്പോൾ സന്തോഷം തോന്നി നല്ല സുന്ദരമായ കാഴ്ചകൾ അത് കഴിഞ്ഞു വീട്ടിൽ വന്ന് ഉണ്ടാക്കിയ സ്വീറ്റ് banoffee pie അടിപൊളി
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰
@prameelaak960
@prameelaak960 2 жыл бұрын
Beautiful place എനിക്ക് അവിടെ വന്ന ഫീൽ തോന്നി അങ്ങിനെ മഞ്ചേശ്രിൻ്റെ കുറച്ചു ഭാഗം കാണാൻ പറ്റി tanks madam 🙏
@kallummakaya8645
@kallummakaya8645 2 жыл бұрын
Just watching and hearing you is such a positive vibe ma’am🥰✌️I really appreciate your efforts 🙏
@lekhasaju7264
@lekhasaju7264 2 жыл бұрын
എന്തു ഭംഗിയാണ് അവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ചേച്ചി👌👌❤️❤️❤️
@beenakumari4303
@beenakumari4303 2 жыл бұрын
ഇല കൊഴി യും ശിശിരം വളരെ മനോഹരം ❤❤❤ഈ കാഴ്ചകൾ 👍🏻👌🥰🌹
@deepanair1204
@deepanair1204 2 жыл бұрын
അവിടത്തെ വീടുകൾക്ക് മതിലില്ല gate ഇല്ല carporch ഇല്ല Sitout ഇല്ല എല്ലാം Same Colour Super 👍👍
@vigyjoseph2690
@vigyjoseph2690 2 жыл бұрын
അല്ല പല തരത്തിലുള്ള വീടുകൾ ഉണ്ട്. സിറ്റൗട്ട് കുറവാണ് തണുപ്പായതു കൊണ്ട്.
@anjalisathish7814
@anjalisathish7814 2 жыл бұрын
ഈ തിരക്കിലും ഇതൊക്കെ ഞങ്ങളെ കാണിച്ചു തരാൻ ഉള്ള mind.. thank u mam
@anilasreekumar5523
@anilasreekumar5523 2 жыл бұрын
Mam കിടു.സൂപ്പർ maminte expression കാണുമ്പൊൾ നമ്മുടെ happiness കൂടുന്നു.god bless u dear
@shamlasabu9998
@shamlasabu9998 2 жыл бұрын
ഹായ് മാമിന്റെ അവതരണ രീതി സൂപ്പർ. അവിടുത്തെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ മാമിന് താങ്ക്സ്. ബനോഫി പൈ ആദ്യമായിട്ടാ കാണുന്നത്
@deepapradeep7551
@deepapradeep7551 2 жыл бұрын
ചേച്ചീ..... ഇന്നത്തെ vlogine കുറിച്ച് പറയാൻ വാക്കുകളില്ല.. അത്രയ്ക്കു മനോഹരം.... ഒരു fairy tale കണ്ടതുപോലെ.., മഞ്ഞു കണ്ടപ്പോ കുഞ്ഞു കുട്ടികളെക്കാൾ കുഞ്ഞായല്ലോ ഈ കുട്ടി. 😘 ഒറ്റയ്ക്ക് ആ വഴി പോയപ്പോ സത്യം പേടിച്ചു. പിന്നെ ആൾക്കാരെ കണ്ടപ്പോഴാ സമാധാനം ആയത്..... ഡിസ്സേർട്ട് yummy 👌🏻👌🏻👌🏻..... Thanksss ചേച്ചീ..... Lots of love ❤❤❤
@jeenaprakash6573
@jeenaprakash6573 2 жыл бұрын
Super
@jayasreesajeevan3383
@jayasreesajeevan3383 2 жыл бұрын
Sarikum take care
@ananyats6430
@ananyats6430 2 жыл бұрын
ചേച്ചി പറഞ്ഞത് പോലെ ഇംഗ്ലീഷ്‌ കവിതയിലെ ദൃശ്യങ്ങൾ എനിക്കു the highway man poem ഓർമ്മ വന്നു മനോഹരമായ ഒരു painting പോലെയുണ്ട് ഒരു ട്രിപ് മൂഡ്‌ ഞങ്ങൾക്കും കിട്ടി thankyou chechi പിന്നെ crismas pi super 🤩🤩🤩❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰
@babypadmajakk7829
@babypadmajakk7829 2 жыл бұрын
മഞ്ഞ് വീണ മരങ്ങൾ എന്ത് ഭംഗിയാണ് വഴികളും ബനോഫി പൈ സൂപ്പർ
@user-bl7yo8mw5m
@user-bl7yo8mw5m 2 жыл бұрын
Dear Mam All your desserts recipes are YUMMY, Delicious and Temptating, HAPPY xmas and PROSPEROUS New year
@ishavaz243
@ishavaz243 2 жыл бұрын
Chechi, I made banana wine, and it came out superb 🎉🎉🎉 feeling so happy, luv you chechi ❤️❤️❤️❤️❤️😘😘😘
@deepadharmadas4699
@deepadharmadas4699 2 жыл бұрын
Super recipe.namuku whipping cream use cheythal mathiyo.or freshcream
@divyabijukumar4755
@divyabijukumar4755 2 жыл бұрын
എന്റെ ചേച്ചി ഞങ്ങൾ മാഞ്ചസ്റ്ററിൽ പോവണ്ടല്ലോ. എല്ലാം നന്നായി കാണാൻ സാധിക്കുന്നുണ്ട്. സന്തോഷം 💗💞😍😍
@sahlasameer6719
@sahlasameer6719 2 жыл бұрын
നല്ല ഭംഗി ഉള്ളസ്ഥലം സൂപ്പർ ചേച്ചി ഒറ്റക്ക് നടക്കുമ്പോൾ പേടിയില്ലേ കണ്ടിട്ട് പേടിയാവുന്നു സൂപ്പറായിട്ടോ 😍
@LekshmiNair
@LekshmiNair 2 жыл бұрын
🤩😍🤗
@nishashivam1019
@nishashivam1019 2 жыл бұрын
Hello Lekshmi Mam it's cold outside but there will be heater in all houses,offices, school,shops,malls?
@padmavathiav9719
@padmavathiav9719 2 жыл бұрын
Ee sthalangaloke kanan kazhinjadhil santhosham
@chitraanil7081
@chitraanil7081 2 жыл бұрын
Christmas tree decorate ചെയ്തത് അടുത്ത് കാണിക്കാമോ?
@rifnatv1887
@rifnatv1887 2 жыл бұрын
Nannaayi cook cheyyuka mathramlla aaswadich kazhikkukayum cheyyum maam
@nehankm7771
@nehankm7771 2 жыл бұрын
Vijanamaaya vazhiyiloode ottakkulla yathra manoharam...nammude nattil aanenkil sherikkum pedikkanamaayirunnu..enthoru bangiyaa kaanaan..
@retnamanikb5172
@retnamanikb5172 2 жыл бұрын
Ma'am I tried! Simply awesome recipe 🥧😍😋
@bijirpillai1229
@bijirpillai1229 2 жыл бұрын
ചേച്ചി അവിടെ ആയതു കൊണ്ട് മഞ്ചസ്റ്ററിന്റെ ഭംഗി ആസ്വദിക്കാൻ പറ്റി 🥰🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@ushaa.k9441
@ushaa.k9441 2 жыл бұрын
ഒന്നും പറയാനില്ല.superb and thank you very much
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ലക്ഷ്മി ആൻ്റിമഞ്ഞ് കണ്ടപ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്തു 🥰🥰 വീടൊക്കെ കാണാൻ എന്താ രസം
@LekshmiNair
@LekshmiNair 2 жыл бұрын
🤩🤗
@rukhiyack3808
@rukhiyack3808 2 жыл бұрын
ഹായ് ചേച്ചീ.. മഞ്ഞിൽ കൂടി നടക്കുമ്പം ഒരു cap വെക്കാമായിരുന്നു. കാഴ്ചകൾ സുന്ദരമാണ്
@maxwaysmediabyfasna434
@maxwaysmediabyfasna434 2 жыл бұрын
Lekshmi chechi video kanumbol enik thonnum nanum chechide koode undennu.manju kollunnathokke kollam health shradikanam keto .love you mam
@suhaibm8695
@suhaibm8695 2 жыл бұрын
Mam nte feeling njangalk voice iloode ariyan pattunund. Ntaa climate nalla calm atmosphere njangalkum atile onnu varan pattiyenkil nnu aagrahichu poova🥰
@sindhuk.r7301
@sindhuk.r7301 2 жыл бұрын
അമ്മുമ്മ കൊച്ചുമക്കളെ നോക്കാൻ വന്നിട്ട് കറങ്ങി നടന്നു ഞങ്ങൾക്കുവേണ്ടി വ്ലോഗ് ചെയ്യുന്നു lu ചേച്ചി ❤💋💋💋
@bindumartin5124
@bindumartin5124 2 жыл бұрын
Snow vizhunnathu Mia kitchen beautiful ayi kanichittundu. Entha beautiful
@jayasrees4974
@jayasrees4974 2 жыл бұрын
Hai mam Happy to see you how is babies
@jinsyjinu6394
@jinsyjinu6394 2 жыл бұрын
Kazhchakal ellam athi manoharam lakshmiyecheee
@ishavaz243
@ishavaz243 2 жыл бұрын
Thank you so much for all the wonderful recipes..you are my best teacher ❤️❤️
@binoyc5416
@binoyc5416 2 жыл бұрын
Wow,super enthu bhangiyanu enikku orupadu eshttamai. Sweet super thank you mam ❤❤
@deepalakshmanan739
@deepalakshmanan739 2 жыл бұрын
Beautiful scenes with snow and the pie.
@shifasurus9451
@shifasurus9451 2 жыл бұрын
Woww അടിപൊളി കാഴ്ച ആണല്ലോ😍😍😍👌🏻
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
What a beautiful episode... തിരിച്ചു trivandrum എത്തിയിട്ട് പരിചയപ്പെടാൻ തോന്നുന്നു... You are very inspiring 🙏🏻
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰..thirchayayum parichayapedallo..valarai santhosham 😍🙏
@sreelakshmikm3473
@sreelakshmikm3473 2 жыл бұрын
പാർ വ്വതി ചേച്ചിയെപ്പോലെ നന്നായി കുക്ക് ചെയ്യുമോ?
@riyash6831
@riyash6831 2 жыл бұрын
എന്ത് ഭാഗ്യവതിയാണ് മാം.അടുത്ത ജന്മത്തിൽ ഒരു ലക്ഷ്മി നായരായി ജനിക്കാൻ എന്നെ അനുഗ്രഹിക്കണേ ദൈവമേ എന്ന് പ്രാർത്ഥിച്ചു പോകുന്നു
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
It was very interesting to watch this vlog ,ur effort in this regard really appreciable ,nice recipe too ,love u ❤️❤️ mam
@krinsiskitchen3740
@krinsiskitchen3740 2 жыл бұрын
Ee biscuits ivde kittarund madam nalla taste aanu
@fairnglow2456
@fairnglow2456 2 жыл бұрын
ഈ കാഴ്ചകൾ ഒക്കെയും ഞങ്ങൾക്കു സമ്മാനിച്ചതിനു നന്ദി മാം.. ❤️
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
Easy sweet anallo 🥰👌🏻. Manju moodiya kazhchagal superb. Manju കയ്യിൽ കുറച്ചു കോരി എടുക്കാമായിരുന്നില്ലേ. ഞാൻ നോക്കിയിരിക്കരുന്നു. ഇൻഫോരോർമൽ വീഡിയോ എനിക്ക് eshtsnu
@beenafrancis4706
@beenafrancis4706 2 жыл бұрын
Chechy the houses are looking beautiful 😍👌all independent house...no flats there??beautiful snowfall
@realmasterpist456
@realmasterpist456 2 жыл бұрын
Orikkalumm enikke kanan pattata stalangala. Travel ottiri ishtamane.thanks
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Really wonderful scenery. You are lucky mam.very nice vlog.Thank you♥️♥️
@anjaliarun4341
@anjaliarun4341 2 жыл бұрын
snowfall adipoli😍❤superb recipe also ma'am ❤💞digestive biscuits njanglde favrt ane ma'am👍😋💖
@ashasaramathew6733
@ashasaramathew6733 2 жыл бұрын
ma'am super vlog aayirunnu Manchester beauty parayan vakkukkal illa.. superb aayirunnu.. ma'am koode nadanna pole thoni...
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 😍..lots of love 🥰
@panjuadam6096
@panjuadam6096 2 жыл бұрын
Snowfall 👌adipoly vdo 🤩 Thankyou for sharing ❤🥰
@oraschannal2097
@oraschannal2097 2 жыл бұрын
Chechi idhra toorum ningalay nadathippuchu bhachi nala kazhachayanu tq
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@bindu1503
@bindu1503 2 жыл бұрын
Super views, super vibe, ee busy life il njangal kk vendiyum samayam kandethunna Maminu big thanks
@jessyjoseph1707
@jessyjoseph1707 2 жыл бұрын
Nice
@girijafrancis9547
@girijafrancis9547 2 жыл бұрын
എന്താ ഭംഗി . ഒരു രക്ഷയും ഇല്ല . പിന്നെ മാഡത്തിന്റെ അവതരണം അതും സൂപ്പർ . ക്രിസ്മസ് ശരിക്കും അവിടെയാണ് എന്ന് തോന്നി പോകും . 👌👌👌👍❤🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰
@munapnazer9025
@munapnazer9025 2 жыл бұрын
Wow enthu rasam aanu😍ee manjathe thanupathe ravile engane kulikkum 🥶 Ivade uae il winteril thanupp pattunilla 🤩
@sreevlog9873
@sreevlog9873 2 жыл бұрын
Super mam. Xmas te annu aviduthe celebration kanich tharumo
@mayamenons
@mayamenons 2 жыл бұрын
Snow cladded woods are soooooo serene.......thankyou for sharing....😘😘😘😘😘😘
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@deepachacko9373
@deepachacko9373 2 жыл бұрын
Hai Chachy I feel like your sound cracked May be my doubt. But please look after you health especially after covid
@LekshmiNair
@LekshmiNair 2 жыл бұрын
It's because of weather here dear..don't worry 🥰
@ayishabasheerbasheer9352
@ayishabasheerbasheer9352 2 жыл бұрын
മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ചെടികൾക്ക്‌ എന്തൊരു ഭംഗി 👌
@LekshmiNair
@LekshmiNair 2 жыл бұрын
🤩👍
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Mam കഴിക്കുമ്പോൾ കൊതി വരുന്നു super 😋😋😋😋😋
@sanithavijayan537
@sanithavijayan537 2 жыл бұрын
Ma'am pinneyum kothipichu Soyummy
@sheminarafi252
@sheminarafi252 2 жыл бұрын
Very beautiful to see the snow covered trees.Scenic natural beauty..thank you dear Ma'am for sharing this...Love you lotzz♥️
@frogartistry
@frogartistry 2 жыл бұрын
When did u back to Trivandrum?
@soniajohn5110
@soniajohn5110 2 жыл бұрын
വളരെ നല്ല ഒരു ഡിഷ്.തീർച്ചയായും ഉണ്ടാക്കി നോക്കാം
@pradeepck2314
@pradeepck2314 2 жыл бұрын
Njangalkkum avide varaanum ithokke kaanaanum ulla bhagyam bhagavan tharatte.beautiful place 👍👍
@LekshmiNair
@LekshmiNair 2 жыл бұрын
Thirchayayum 😍avasarngal undakkum👍
@neethaalex167
@neethaalex167 2 жыл бұрын
Hi ma’am, thank you for your another nature beauty in Manchester and a yummy recipe of banana and toffee pie 🥰🥰💕🙏🏽
@shahilaaneesh3906
@shahilaaneesh3906 2 жыл бұрын
Love u maaaam....eniku bayagara eshtaaaaa ....maminte talk,smile,everything... God bless uuuuuuuuu
@LekshmiNair
@LekshmiNair 2 жыл бұрын
Luv you too dear ❤
@preethashomeworld6009
@preethashomeworld6009 2 жыл бұрын
എന്താ ഭംഗി അല്ലെ കാണാൻ 😘😘
@manjubalakrishnan1102
@manjubalakrishnan1102 2 жыл бұрын
Hello, lakshmi chechi, 😋, banoffee pie kanichu kothipichu, njhan eppozhenkilum chechiye kanumbol enikku onnu undakki tharanam., 😋😫, please,
@ryanfranci201
@ryanfranci201 2 жыл бұрын
Ma'am beef Wellington pie cheyyamo Christmas special 🥰🥰🥰pls
@albertb788
@albertb788 2 жыл бұрын
പുറത്തെ മഞ്ഞുപോലെ തന്നെ ബാനോഫി പൈയും 😋😋😋😍✌️✌️✌️👍
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@noufiajaved5509
@noufiajaved5509 2 жыл бұрын
Mam is it whipping cream or fresh cream in India???
@khibah9842
@khibah9842 2 жыл бұрын
Whipping cream
@annugeorgie7036
@annugeorgie7036 2 жыл бұрын
Hi Lakshmi mam it's so nice to see all these.Hope u are enjoying to the maximum.whenever possible do show us beautiful places like this.
@oraschannal2097
@oraschannal2097 2 жыл бұрын
Ur's vedio make my day tq
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
അവിടെ വെറുതെ കൈ വീശി ആരും നടക്കാറില്ലേ. ഇതൊക്കെ മേഡം കാണുബോൾ നമ്മളെയും കാണിച്ചു തന്നല്ലോ 🙏🙏🙏🙏👌👌❤❤❤❤
@noorjahankottar5207
@noorjahankottar5207 2 жыл бұрын
I like this area very beautiful place 👍
@sruthysubhash8415
@sruthysubhash8415 2 жыл бұрын
ഞങ്ങൾക്കും ഇതൊക്കെ കാണാലോ thanks😘😘😘🥰👍
@stabny
@stabny 2 жыл бұрын
Love to see u enjoying the winter in Manchester...u r like a innocent girl...so excited to see the snow and u r really enjoying the beauty of the nature. Ur dress sense is awesome...looking beautiful my Lekshmiji...❤❤❤❤
@mridhuljacob7096
@mridhuljacob7096 2 жыл бұрын
Lakshmi in wonderland.Its beautiful.
@anniejacob3990
@anniejacob3990 2 жыл бұрын
Angane manjester kantu.beautiful place.manju puthachu manjester.Thank you mam
@manj2802
@manj2802 2 жыл бұрын
Plz try mulled wine which is freshly available in all high streets- ( a UK traditional Xmas wine served warm ) and plz show the recipe . Also plz show the mince pie , sticky toffee pudding, wine poached pear which are also traditional Xmas recipes. I make all these but would love to see those through your videos! എങ്ങാനും വല്ല ട്വിസ്റ്റ് കിട്ടിയെങ്കിലോ ☺️
@beenavarghese1852
@beenavarghese1852 2 жыл бұрын
Hi Mam you are a source of inspiration to all the women folks. Loved your zeal and confidence. Enjoy and we too are enjoying. Happiness makes yourself and others Happy.
@manj2802
@manj2802 2 жыл бұрын
@@beenavarghese1852 Indeed! I wonder how she manages her time at present especially with three babies !
@neerajpillais.a5827
@neerajpillais.a5827 2 жыл бұрын
I m happy when I saw smile on your face ma'am by your former student Remya
@shittymathew8185
@shittymathew8185 2 жыл бұрын
Snowfall super
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@sangeethababu9215
@sangeethababu9215 2 жыл бұрын
Chechi oru padu neram avodethanne nilkenda ice kaattayimarum.
@simijino8369
@simijino8369 2 жыл бұрын
Hi Mam Thanks for sharing this , by seeing your video, I am remembering those days when I was there, thank you lots for providing this nostalgic feeling.super recipe 🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to read your message dear 🥰
@vijinair3691
@vijinair3691 2 жыл бұрын
Manchester il ee dress mathiyo thanuppadichu pani pidikanda keto be careful 🥰❤️
@lekharajkumar7937
@lekharajkumar7937 2 жыл бұрын
കാണാൻ സുന്ദരം❤️❤️❤️
@kripasarajohn5101
@kripasarajohn5101 2 жыл бұрын
Athe💖🥰😍
@vanuprakash282
@vanuprakash282 2 жыл бұрын
ചേച്ചീ എന്തൊരു ഭംഗിയാ❤️❤️❤️❤️❤️ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു💕💕💕💕
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 😍🥰
@sajiabraham
@sajiabraham 2 жыл бұрын
Merry Christmas and a happy new year
@bijo3494
@bijo3494 2 жыл бұрын
Thank you for showing us the beautiful nature..
@JV-yj3ue
@JV-yj3ue 2 жыл бұрын
Entha avide road l rush ellathe?
@savlogs6722
@savlogs6722 2 жыл бұрын
Lekshmichechi 🌹❤️ ചേച്ചിടെ Weather feeling ശരിക്കും നമുക്കും കിട്ടുന്നുണ്ട്.😀 ഇപ്പോ Winter ആണല്ലേ അവിടെ😎
@umarvlogs8053
@umarvlogs8053 2 жыл бұрын
Snow fall adipoli,,,,,,,🥰
@remyavinod3719
@remyavinod3719 2 жыл бұрын
Hi ma'am.Thank you so much for sharing the beautiful life of manchester.how beautiful the scenery was.all the trees and grass covered with snow.it is wonderful.banoffie pie is super.eagerly waiting for your next video.god bless you ma'am.lots of love 🥰💞🤗🙏
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love to you too dear ❤
@aneeshbabu5708
@aneeshbabu5708 2 жыл бұрын
Enthu bhangiyaa🤩😍😍😍
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 102 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН