ചീര വളർന്ന് നിൽക്കുന്നത് കണ്ടാൽ തന്നെ എത്ര മനോഹരമാണ്...... മനസ്സിന് ഒരു സന്തോഷം...
@steephenp.m47673 жыл бұрын
Wow !!!!! Super presentation, thank you
@deepath28454 жыл бұрын
Nannayittundu cheera thottam
@chineseasmr70613 жыл бұрын
19:12വെങ്ങാനൂർ അല്ല കാക്കാമൂല ലോക്ഡൗൺ സമയത്ത് ഇവിടെനിന്ന് എടുത്തുകൊണ്ടുപോയി കഴക്കൂട്ടത്ത് വെച്ച് ഞങ്ങൾ വിറ്റതാണ്. ഒരു കെട്ട് ചീര 350 രൂപയാണ് കർഷകസംഘം വഴി ഒരു കിലോ 20 രൂപയ്ക്ക് കിട്ടും. ഇവർ കള്ളം പറയുകയാണ്,350 രൂപ 10 കിലോയുടെ ഒരു കെട്ട്.. അങ്ങനെയാണ് ഞങ്ങൾ 5 മാസം കൊണ്ട് അവിടെ നിന്ന് വാങ്ങുന്നത്. ഈ പറയുന്ന ആൾക്കാർ തന്നെയാണ് ഞങ്ങൾക്ക് ചീര തരുന്നത്
@jaikrishnan597 Жыл бұрын
@chineseasmr7061 Oru ketil ethra pidi kanum
@praseedpg2 жыл бұрын
ഉത്തമം ...ജൈവകൃഷി കൂടുതൽ ഉത്തമം ...നാടൻ കോഴിയുടെ /പശുവിന്റെ കാഷ്ടം കൃപയാ ഉപയോഗിക്കണം .....കോഴി ഫാം ലെ കാഷ്ടം ഉപയോഗിച്ചാൽ , കോഴിക്ക് ഉപയോഗിക്കുന്ന ആന്റിബൈക്കോടിക് ഹോർമോൺ എന്നിവയിലൂടെ നമ്മുടെ കൃഷിയിടം നശിപ്പിക്കുന്നു ...