No video

വൊർത്ത // Bengali VORTA // വെള്ള ചോറിന് കൂട്ട് // Vellachor //

  Рет қаралды 74,069

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 361
@sathijayakrishnan5356
@sathijayakrishnan5356 Ай бұрын
Vini കഴിക്കുന്നത് കണ്ടാൽ കൊതി തോന്നും.❤സംസാരം അതിലും ഇഷ്ടം.❤
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
ആദ്യമായി കാണുകയാണ് സംഭവം അടിപൊളി ഉണ്ടാക്കി നോക്കാം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@suraballathampi5928
@suraballathampi5928 3 жыл бұрын
Thanks
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super combination vartha with kanji😍👌
@jenyurikouth4984
@jenyurikouth4984 Ай бұрын
Wow!super. I will try. Thanks
@vijaytp7320
@vijaytp7320 3 жыл бұрын
ഞാൻ ഇപ്പോൾ ആണ് കണ്ടു തുടങ്ങിയത് അടിപൊളി സിംപിൾ സൂപ്പർ
@sujitharaju5502
@sujitharaju5502 3 жыл бұрын
Thankuu viniചേച്ചി... കഞ്ഞിയുടെ കൂടെ കൂട്ടാൻ പറ്റിയ recipe.. ചില vdos മിസ്സായി പോയി... ഇത് ഞാൻ ഇപ്പോഴാ കാണുന്നത് ചേച്ചി...
@aarathibala1513
@aarathibala1513 2 жыл бұрын
Ho entha chechi kothi vannitu sahikunila😋😋😋😋😋😋😋😋superbbb superbbb chechi etengana e vorta undakunenu noki nadannata thank you so much dear vinichechi😘😘😘😘
@suhramusthu1789
@suhramusthu1789 2 жыл бұрын
Vellachor meenkariyum kondatum 🤫👌🏼👌🏼👌🏼
@sindhudavydavymoyalan1431
@sindhudavydavymoyalan1431 3 жыл бұрын
Njan chirichu marichu....ente vini....ente kudikkalum ,monthalum kettitte...ithra sincere ayittu arum parayilla...hats off...njan thanet fan ayi mari tto
@ambilybhanurajaami5044
@ambilybhanurajaami5044 3 жыл бұрын
ഞാൻ ഒരുപാട് കുക്കിംഗ് വീഡിയോ തേടി പിടിച്ചു കാണാറുണ്ട് .. ഒന്നിനും ഒരു പ്രത്യേകത ഇല്ല. വെറുതെ costumes മാറി മാറി വരുന്നു , nail പോളിഷ് ന്റെ ഭംഗി കാണിക്കുന്നു ,എന്തൊക്കയോ സംസാരിച്ചു ബോറടിപ്പിക്കുന്നു എന്നല്ലാതെ ഒന്നും ഇല്ല , പക്ഷെ ഇയാളുടെ കുക്കിംഗ് വീഡിയോ ഇതിൽ നിന്നും വ്യത്യസ്തമാണ് , കാരണം ഒരുപാട് ക്യാഷ് മുടക്കാതെ തന്നെ വിവിധങ്ങളായ ഭക്ഷണം കാഴ്ചക്കാരുടെ മുൻപിൽ എത്തുന്നു 🙏പിന്നെ എങ്ങനെ കഴിചാലാണ് കൂടുതൽ രുചി എന്നും പറഞ്ഞു തരുന്നു .വളച്ചു കെട്ടാതെ കാര്യം പറയുന്നു ...🌹നന്ദി ഇനിയും ഒരുപാട് രുചി കൂട്ടുകളുടെ ലോകത്തേക്ക് ഞങ്ങളെ എത്തിക്കാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു. “അന്നം ബ്രഹ്മാസ്മി”
@vichuparu1475
@vichuparu1475 3 жыл бұрын
എന്ത് ഇഷ്ടാ എന്നറിയോ എന്റെ വിനി ചേച്ചിയെ 😘😘
@akashr6815
@akashr6815 3 жыл бұрын
Super
@muhammadRizwan-et1fs
@muhammadRizwan-et1fs 3 жыл бұрын
Vinichechi ഞാൻ പരിപ്പ് രേസം ഉണ്ടാക്കി തക്കാളി കടഞ്ഞതും ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ടായി ട്ടോ അടിപൊളി ഇതും ഉണ്ടകിനോകാം കണ്ടിട്ട് വായിൽ വെള്ളം വന്നു😘😘😘😘👍🏻👍🏻👍🏻
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@binduau2759
@binduau2759 3 жыл бұрын
Super tto Vini enthayalum try cheyyum Thanku for sharing ♥️♥️😋👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@anitha3392
@anitha3392 3 жыл бұрын
Nice recipe s, nice presentation 👍👍👍👍👍👍👍👍👍👍👍👍👍👍🙏
@jyothinv3890
@jyothinv3890 3 жыл бұрын
വിനീ ഞാൻ മത്തൻ വർത്ത ഉണ്ടാക്കി' ചപ്പാത്തിയ്ക്കാണ് ഉണ്ടാക്കിയത്.അപാര രുചി' സൂപ്പർ ' താങ്ക് യൂ
@rajnair922
@rajnair922 3 жыл бұрын
It's excellent..keep it up i will definitely try this.
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
ആവൂ വിനിയേച്ചി ഇപ്പോ ഊണ് കഴിച്ചതേള്ളൂ കൊതിയായി കൃഷ്ണാ വീണ്ടും വിശക്കുന്നു😋😋😋😋
@pankajakshibalakrishnan4747
@pankajakshibalakrishnan4747 3 жыл бұрын
mm Adipoli എന്തു പറയണം എന്നറിയുന്നില്ല ഇതെല്ലാം ഉണ്ടാക്കാനുള ഇ പവിത്രമായ മനസ്സിനെ നമിക്കുന്നു. പാചകം അത് വേണം എന്നു വെച്ചിട്ടു തന്നെ ഉണ്ടാക്കണം കിടിലൻ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you chechi
@anandadithyan
@anandadithyan 3 жыл бұрын
Supper
@renukasomraj2357
@renukasomraj2357 3 жыл бұрын
Hi Vini ... Super .. വിനീടെ കണ്ണേട്ടൻ്റെ കഴിക്കൽ കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു ..😋😋😋 തീർച്ചയായും ഉണ്ടാക്കും👍
@subishibu1132
@subishibu1132 3 жыл бұрын
chechi..puthiya oru recipe!! adipoli
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@govindkrishnan7198
@govindkrishnan7198 3 жыл бұрын
Wow! Mouth-watering dishes 👍😋
@RajisTasteBuds
@RajisTasteBuds 3 жыл бұрын
എല്ലാം ഉണ്ടാക്കും...എത്ര easy...ആദ്യമായി കേൾക്കുകയാണ്...yummy side dishes ...Thank you 👍👍💐
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@sathijayakrishnan5356
@sathijayakrishnan5356 2 жыл бұрын
വിനി ഫുഡ്‌ കഴിക്കുന്നത് ഞാൻ നോക്കി ഇരിക്കും. പിന്നെ സംസാരം ഒരു രക്ഷയും ഇല്ല. അത്രക് ഇഷ്ടവും ആണ്.
@sreejatriangle829
@sreejatriangle829 3 жыл бұрын
വിനിചേച്ചീടെ വീഡിയോ ഒന്നും ഓഫീസിൽ ഇരുന്നു കാണാനേ പറ്റൂല്ല... ജയിലിൽ അടച്ചപോലെ കുത്തിയിരുന്നു ഞാൻ കൊതിച്ചു ചത്തു..🤭❤
@sangitashaju1598
@sangitashaju1598 3 жыл бұрын
👍. Different types of vortha👌
@revathysriram5936
@revathysriram5936 3 жыл бұрын
Superb. Easy to make and looks yummy 😋
@beenar7267
@beenar7267 3 жыл бұрын
പുതിയ വെറൈറ്റി ഐറ്റംസ്നു കാണുക വിനീസ് കിച്ചൻ 🤪❤️❤️👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Ohh so sweet of you
@sindhumenon7383
@sindhumenon7383 3 жыл бұрын
Biryani with vorta nice combination 😀your recipe adipoli 👍👍
@pushpamohannair6195
@pushpamohannair6195 3 жыл бұрын
My Bengali friend taught me this dish with many variety of veg..but they mashing it with mustard oil..I tried with little ghee too Nice item
@sheejarameshan830
@sheejarameshan830 3 жыл бұрын
കഴിക്കുന്നത് കാണുമ്പോൾ ആണ് വായിൽ വെള്ളം വരുന്നത്😋😋😋😋😋😋😋😋😋
@jayanthic5824
@jayanthic5824 3 жыл бұрын
കൊതിപ്പിച്ച് കൊന്നല്ലോ വിനി....തീർച്ചയായും ഉണ്ടാക്കും
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@fathimas8599
@fathimas8599 3 жыл бұрын
Adipoli chechi. ☺. Chechiude samsaaravum enikishtaayi.
@shibuabraham1566
@shibuabraham1566 3 жыл бұрын
Variety dishes chechy..thanku..i will try it
@subhashmohanramakrishnapan6198
@subhashmohanramakrishnapan6198 3 жыл бұрын
വിനീ, പുതിയ സബ്സ്ക്രൈബർ ആണ്. വെണ്ടയ്ക്ക വർത്ത പരീക്ഷിച്ചു. ചപ്പാത്തിയുടെ കൂടെ. സൂപ്പർ👍
@zinniaarun4602
@zinniaarun4602 2 жыл бұрын
Vinide family super.. Vinikku cheruna Kannettan.. Full support.. God bless you.. Njan Vini undakkunna palathum try cheyithittundu.. Veluthulli urukku.. Chammathu podi.. Okke.. Super aanu.. Typical Kerala taste..Muriga ila chorum undakkanam.. Muringa ila kittiyittundu.. A big thank you to Vini.. 😍👌👍
@athiranair600
@athiranair600 3 жыл бұрын
First time ever seeing something like this ...chechi ithojke evideunnu padikkunnu...super chechi😍🥰🥰
@ashavijay5315
@ashavijay5315 3 жыл бұрын
Verygood .🙏🙏🙏
@radhikasukumaran5261
@radhikasukumaran5261 3 жыл бұрын
സൂപ്പർ വിനീ, കുറച്ചു സമയമേ ഉള്ളു എങ്കിലും രാജീവ് അതിനെ വളരെ കോമഡിയായി അവതരിപ്പിച്ചു.കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത ഓരോ കാര്യങ്ങളാണ് വിനി ഇടുന്നത്.' ഭഗവാൻ അനുഗ്രഹിക്കട്ടെ.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@bindurpillai9386
@bindurpillai9386 3 жыл бұрын
Adipoli
@lailasiddiqui263
@lailasiddiqui263 3 жыл бұрын
the panch phoran spice with the radhuni ( ajwain like but not ajwain ) is the unique set of spices and the mustard oil is what gives each vorta their special touch. Not a fan of phanta baat, but it is a great immune builder. Try it with eggplant. it is the best !
@pratibhasomasekharan5296
@pratibhasomasekharan5296 3 жыл бұрын
Sambhavam adipolithanne
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you
@saranyasalalah7863
@saranyasalalah7863 3 жыл бұрын
Hi vinichechi sugano...super undakki nokkam..urulakkizhangu upperi..thakkali kadanjathu..palakkadan sundari moloshyam.kosumalli ..ithokke njaan try chaythu.super super taste...ippo vediyos kanan time kittarilla ..nammude familiyil oru kunju vava koodi vannu .parunna njangal vilikkaru.avalude karyngalokke nokki pinne onninum time kittarilla...kunju urangunna timil njaan video kanarund chechiyude....thank you si much chechiii..daivam anugrahikkatte chechiya ..ummma🥰🥰🥰🥰🥰🥰
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
ആദ്യമായി കാണുകയാണ്, സംഭവം അടിപൊളി 👌👌👌🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@kannans6099
@kannans6099 3 жыл бұрын
Vini parayathirikan paya to nammude palakadan sambavam.., vayil vellam vanu 😋😋😋
@preethiknair2840
@preethiknair2840 3 жыл бұрын
Kollaam,, super 👌 👌 👌
@geetharajeev5134
@geetharajeev5134 3 жыл бұрын
Wonderful!!! Vellachoru is a natural probiotic for the stomach to maintain the health of the gut bacteria and thereby helps to maintain the overall health .The addition of vorthas makes it nutritious too
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@geethaashok4004
@geethaashok4004 3 жыл бұрын
Superb different cuisine super presentation.... ❤loved that konda konda 😃mouth watering viniiii
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
Kayikunna style poli
@ajivarad
@ajivarad 3 жыл бұрын
Aadyamayi kanukaya..Super
@beenareji5171
@beenareji5171 2 жыл бұрын
I Like vinni's Recepies
@prasanthk2478
@prasanthk2478 3 жыл бұрын
Congratulations
@jishascookbook9758
@jishascookbook9758 3 жыл бұрын
Kannetta ur talk is so funnny..... ❤❤❤❤
@Enchanted_sunny
@Enchanted_sunny 3 жыл бұрын
Sooperodu sooper
@Anna-lg8hw
@Anna-lg8hw 3 жыл бұрын
Great Vini !! Explore and upload like this. Stay blessed dear . 👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@sruthiragesh5155
@sruthiragesh5155 3 жыл бұрын
@@viniskitchen9947 ഇക്ക് ചേച്ചിയുടെ കണ്ണേട്ടനെ tharuo. Love u kannetta
@jalajashenoy4305
@jalajashenoy4305 3 жыл бұрын
താങ്ക്യൂ വിനി, കഞ്ഞി യുടെ കൂടെ കൂട്ടാൻ പറ്റിയ റെസിപ്പി ❤❤👍
@sandhyamenon1331
@sandhyamenon1331 3 жыл бұрын
Adipoli dear Kothiaaavunnnnuuu ❤️❤️😂😂😂
@raninair6065
@raninair6065 3 жыл бұрын
Entirely different . Super............ സംഭവം 😍😍👌👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@leela6649
@leela6649 3 жыл бұрын
Vini super
@sasikalaramaswamy6255
@sasikalaramaswamy6255 3 жыл бұрын
Loved this recipe.
@haneypv5798
@haneypv5798 3 жыл бұрын
Kothippikkalle Viniii❤️❤️❤️
@gitamary7913
@gitamary7913 3 жыл бұрын
The way you talk I like You r open hearted
@sugeshn8382
@sugeshn8382 3 жыл бұрын
Genuine aaanuto chechi😁😁😁..nk ath feel cheythu
@sruthimohan4475
@sruthimohan4475 3 жыл бұрын
Vini chechi fantabulous recepie😍.Keep amazing us with new recepies. A must try recepie and this is going to be in our kitchens from now on.Thankyou so much💓
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@dngardens5621
@dngardens5621 3 жыл бұрын
Spr
@chinnu5265
@chinnu5265 3 жыл бұрын
Chechii... Last portion superb👌👌👌..
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Wow amazing Vini mole adipoli tto👌👌👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@smithakp5836
@smithakp5836 3 жыл бұрын
Vini kaikondu kuzhakkunnathu kaanan thanne nalla rasam
@anoopm1984
@anoopm1984 3 жыл бұрын
Adipoli ഉരുള ഉരുട്ടുന്ന രീതി സൂപ്പർ. ആരാണയാൾ അങ്ങോട്ടു പോയി പിന്നീട് ഇങ്ങോട്ടും പോയി.. 😂😂
@viniskitchen9947
@viniskitchen9947 3 жыл бұрын
Haha...Kichu
@sreekalababu8739
@sreekalababu8739 3 жыл бұрын
First tme try cheyam
@akhilchandran5387
@akhilchandran5387 3 жыл бұрын
Viniyechi kazhikane kanumbol thanne kothiyakunu...Definitely try cheyum 🥰🥰🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@jayasreeramanidas423
@jayasreeramanidas423 3 жыл бұрын
vayil vellam varunnu super njan undakkam
@rajirajan5301
@rajirajan5301 3 жыл бұрын
ഹായ് വിനി അസ്സലായിട്ടുണ്ട് അടിപൊളി 👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@jalajaepillai5448
@jalajaepillai5448 3 жыл бұрын
Appreciate your husband enjoying your food.
@sindhus9714
@sindhus9714 Жыл бұрын
👌👌👌👌
@sobhabalachandran8547
@sobhabalachandran8547 3 жыл бұрын
Ugran items. Moreover kuttiyyeeyy eatteem Checheem koodi shaappad kazhichu kaanich polichu ttolin😁😁
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@ashmeprathyush8938
@ashmeprathyush8938 3 жыл бұрын
Mouth watering 😋😍♥️💓💖❤💞❣💕💙💙💙🧚‍♀️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@jainmole
@jainmole 3 жыл бұрын
Love dis... ❤️❤️ Chechide samsaram Kelkan adippoli👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot my dear
@kanthikurup4556
@kanthikurup4556 3 жыл бұрын
Pavam kannettene kond chatti montikkunna vini. Super.😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@sreedevinairh1338
@sreedevinairh1338 3 жыл бұрын
Vini love u.love u.namukku ennagilum neril kaanane.oru padu eshtamayi cooking.love u
@preethamanoj8431
@preethamanoj8431 3 жыл бұрын
Njan first time kanukayanu chechi
@akshayap.122
@akshayap.122 3 жыл бұрын
Super chechiii
@kurumbiparus2193
@kurumbiparus2193 3 жыл бұрын
Thanks.............
@rekharavindran1572
@rekharavindran1572 3 жыл бұрын
Thank u for the different style of recipe.can u post the recipe for vazha pindi soup.somebody said it is very tasty and nutritious
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Rekha. Let me check whether i can get good quality “vazhappindi”
@ushaiyer3552
@ushaiyer3552 Жыл бұрын
Paruppu vevikande?🙏
@sudhavarrier6978
@sudhavarrier6978 3 жыл бұрын
Vinichechi, superb vorta
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@ShobhasWorld22
@ShobhasWorld22 3 жыл бұрын
Superb Vortas 👌👌👌😍🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@priyashankar3629
@priyashankar3629 3 жыл бұрын
My sis in law a bengali....Vini.Khub bhalo....darun.Vini I made ur parupa rasam...it was awesome 👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Priya chechi
@GSBKONKANICULTURE
@GSBKONKANICULTURE 3 жыл бұрын
Superb vorthas. I will definitely try these Expecting more Bengali recipes which you may have learned from your friend.....
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@GSBKONKANICULTURE
@GSBKONKANICULTURE 3 жыл бұрын
I prepared Aloo Vortha. It's so tasty. Thank you Vinitha.
@deepamenon567
@deepamenon567 3 жыл бұрын
Vinide demonstration : kanumbol thanne kazhikkan thonnunnu😋😋😋 pirantha baat😛
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@sreelakshmya3728
@sreelakshmya3728 2 жыл бұрын
Ithanu kaippunyam ennuparayunnath alle
@OGGYROBLOX
@OGGYROBLOX 3 жыл бұрын
Viniyum kannettanum kazhikkunnadh kanubol thanne edhoru Azhak Andhaz 👌👌👌👌👌👌👌👌👌👌👌👌👌👌👌👌 Vini. Nammal try cheyyum love u Vini 💖💖💖
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@slvlogs5004
@slvlogs5004 2 жыл бұрын
Choril vellamundallo
@indiravijayan4094
@indiravijayan4094 3 жыл бұрын
Dear vinee in one of your videos I gave a Frank comment and that was only a sincere comment I felt but after giving that comment so many of your people responded it in some otther thoughts actually tell them it was not to hurt you it was just a friendly comment I am sorry if it affected you thank you
@binduchandran9557
@binduchandran9557 3 жыл бұрын
വിനിയെ എനിക്ക് ഒരുപാടു ഇഷ്ടം. പിന്നെ ആഹാരം കഴിക്കുമ്പോൾ കയ്യ് കുടയരുത്. എല്ലാം കൂടി ഒന്നിച്ചു ഇളക്കി കഴിച്ചാൽ അവിയൽ പോലെ. ഓ. കെ. 🥰❤.
@smithavn9908
@smithavn9908 3 жыл бұрын
വിനി.... താനൊരു സംഭവം തന്നെയാണ് ട്ടോ.,,, ഞാനും ഒരു പാലക്കാട് കാരിയാണ്. തനി നാടൻ സംസാരരീതിയും ഭക്ഷണ ശൈലിയും...... പൊളിച്ചു.
@mydhiliramdas4222
@mydhiliramdas4222 3 жыл бұрын
Super 👌👌
@mariyazavior3398
@mariyazavior3398 2 жыл бұрын
സൂപ്പർ..... 😋😋
@sohamwayoflearning
@sohamwayoflearning 3 жыл бұрын
ചേച്ചി ഉണ്ണുന്ന കണ്ടിട്ട് സഹിക്കുന്നില്ല ❤❤❤❤❤❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 19 М.
LET'S TALK- Q&A SESSION
26:29
Vinis Kitchen
Рет қаралды 9 М.
Amma Style SAMBAR- Palakkadan Taste
11:57
Vinis Kitchen
Рет қаралды 59 М.