വെറും 13 ലക്ഷം രൂപക്ക് എറണാകുളം ജില്ലയിൽ 8 മുക്കാൾ സെൻ്റ് സ്ഥലവും വീടും വിൽപ്പനക്ക്

  Рет қаралды 11,641

TG Properties kerala

TG Properties kerala

Күн бұрын

Пікірлер: 57
@sumangalapa5700
@sumangalapa5700 17 күн бұрын
എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി വില്ലേജിലും കാലടി അയ്യമ്പുഴ പ്രദേശങ്ങളിൽ ഒട്ടേറെ വികസന പ്രവർത്തനങക്കായി aquire ചെയ്ത് സ്ഥലങ്ങൾ ഉണ്ട്. സ്ഥലം വാങ്ങാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിൽ പെടുന്ന സ്ഥലമാണോ എന്നു ഉറപ്പക്കുക
@tgvlogs4916
@tgvlogs4916 17 күн бұрын
താങ്ക്സ്
@asokanmoonuthengumthara3951
@asokanmoonuthengumthara3951 20 күн бұрын
It is available or not .pl exact location.water and electricity .road map pl.
@tgvlogs4916
@tgvlogs4916 20 күн бұрын
Call 8943509621
@sureshk3283
@sureshk3283 20 күн бұрын
എറണാകുളം ജില്ലാ ഇങ്ങനെ പറന്നു കിടക്കുന്നു. എവിടെ എന്ന് പറ. അടുത്ത് കമ്പനി ഉണ്ടേൽ അന്തരീക്ഷം മലിനം ആകാൻ സാധ്യത ഉണ്ട്.
@tgvlogs4916
@tgvlogs4916 20 күн бұрын
അടുത്ത ഒരുപാട് നല്ല വീടുകൾ ഉണ്ട്
@KasaliShamsudeen
@KasaliShamsudeen 19 күн бұрын
❤❤❤
@tgvlogs4916
@tgvlogs4916 19 күн бұрын
Thanks
@arifanazeer8912
@arifanazeer8912 18 күн бұрын
പെരുമ്പാവൂർ ചേലാമറ്റം ഒക്കൽ വല്ലംകാലടി ഭാഗംഅകത്ത്
@tgvlogs4916
@tgvlogs4916 18 күн бұрын
നോക്കട്ടെ
@jainvarghese7854
@jainvarghese7854 21 күн бұрын
MC roadil veedum sthalavum 40 lac nu undo
@tgvlogs4916
@tgvlogs4916 21 күн бұрын
ഇല്ല
@jayadevanjayan8299
@jayadevanjayan8299 19 күн бұрын
9 laks tharumo ?
@tgvlogs4916
@tgvlogs4916 19 күн бұрын
21 ലക്ഷം രൂപ ചോതിച്ച് ഇരുന്ന സ്ഥലം 13 ആക്കി കുറച്ചു അതിൽ കുറച്ചു കൊടുക്കില്ല
@ramshid143
@ramshid143 14 күн бұрын
11.50 LACK KITTOO READY PAYMENT PLS REPLY
@tgvlogs4916
@tgvlogs4916 13 күн бұрын
കുറച്ചു കൂടി മുന്നോട്ടു വരട്ടെ
@kochikarankochikaran1626
@kochikarankochikaran1626 16 күн бұрын
Loan കിട്ടുമോ
@tgvlogs4916
@tgvlogs4916 16 күн бұрын
വീടും സ്ഥലവും വാങ്ങാൻ ലോൺ തരുമോ എന്ന് ബാങ്കിൽ ചോത്തിക്കുക
@JamuJameela-m6x
@JamuJameela-m6x 19 күн бұрын
Ente sthalavum veedum vittittu vere vangannam...
@tgvlogs4916
@tgvlogs4916 19 күн бұрын
എവിടെ ആണ്
@rajeshgeorge6093
@rajeshgeorge6093 20 күн бұрын
Aana irangumo
@tgvlogs4916
@tgvlogs4916 20 күн бұрын
അഞ്ച് കിലോമീറ്റർ അകലെ ആന ഉണ്ട്
@MarhabaMarhaba-o5i
@MarhabaMarhaba-o5i 21 күн бұрын
8,ന് കിട്ടുമോ പേപ്പർ ക്ലിയർ ആണോ 🙄
@tgvlogs4916
@tgvlogs4916 21 күн бұрын
13 ലക്ഷം രൂപക്ക് ഈ ആഴ്ച്ച എഗ്രിമെൻ്റ് ചെയ്യും
@salimkottalikudy7264
@salimkottalikudy7264 20 күн бұрын
എല്ലാം ഉണ്ട്. വെള്ളം ഇല്ല
@friendsmedia579
@friendsmedia579 19 күн бұрын
സ്ഥലം കൊടുത്തോ
@veenasabu8176
@veenasabu8176 16 күн бұрын
ഇതിന്റെ റേറ്റ് പറ
@tgvlogs4916
@tgvlogs4916 16 күн бұрын
8 മു ക്കാൽ സെൻ്റ് സ്ഥലവും വീടും മൊത്തം 13 ലക്ഷം രൂപ അതിൽ കുറച്ചു കൊടുക്കുന്നില്ല 5 ലക്ഷം രൂപ എഗ്രിമെൻ്റ് 3 മാസം കാലാവധി
@ajithanizana-kx2zr
@ajithanizana-kx2zr 18 күн бұрын
ഇത് 10. L കിട്ടുമോ
@tgvlogs4916
@tgvlogs4916 18 күн бұрын
ഇല്ല
@JayalakshmiAmmal-lb7cq
@JayalakshmiAmmal-lb7cq 21 күн бұрын
നല്ല സ്ഥലം
@tgvlogs4916
@tgvlogs4916 21 күн бұрын
Thanks
@kgkg7148
@kgkg7148 20 күн бұрын
Do you have small land at Pallikara area. ???????
@tgvlogs4916
@tgvlogs4916 20 күн бұрын
നോക്കട്ടെ
@riyarichu59
@riyarichu59 7 күн бұрын
Ith sale aayo
@tgvlogs4916
@tgvlogs4916 7 күн бұрын
ഉടനെ ആകും
@bennithomas8414
@bennithomas8414 18 күн бұрын
I have a 53 cent house plot o Main bus route to famous tourist destination called illickalkallu, for sale
@tgvlogs4916
@tgvlogs4916 18 күн бұрын
ജില്ല താലൂക്ക് വില്ലേജ് ഏതെ ആണ്
@basheersyed2761
@basheersyed2761 15 күн бұрын
ഓഹ്! ബംഗാളി മുക്ക് ആണല്ലെ ?
@AjithaKumari-fv5qu
@AjithaKumari-fv5qu 21 күн бұрын
5 മുതല് 10 ലക്ഷം വരെ വരുന്ന സ്ഥലവും വീടും മേടിക്കാൻ താല്പര്യമുണ്ട്
@tgvlogs4916
@tgvlogs4916 21 күн бұрын
Ok
@Letha-x3k
@Letha-x3k 20 күн бұрын
എറണാകുളത്തു വാഹനസൗകര്യം ഉള്ള വസ്തു സെന്റിന് 1 lakh ന് കിട്ടുമോ
@abrahama.j.9639
@abrahama.j.9639 17 күн бұрын
Kittum
@abrahama.j.9639
@abrahama.j.9639 17 күн бұрын
കിട്ടും
@beenaramakrishnan6484
@beenaramakrishnan6484 20 күн бұрын
Aduthonnum veedugalilla
@tgvlogs4916
@tgvlogs4916 20 күн бұрын
അടുത്ത ഒരുപാട് വീടുകൾ ഉണ്ട്
@beenaramakrishnan6484
@beenaramakrishnan6484 20 күн бұрын
Ozhinja pradesham nilavilichal polum arumvaranilla
@tgvlogs4916
@tgvlogs4916 20 күн бұрын
സമീപത്തെ ഒരുപാട് വീടുകൾ ഉണ്ട്
@madhuv9646
@madhuv9646 20 күн бұрын
ഇത് വിറ്റ് പോയോ
@tgvlogs4916
@tgvlogs4916 20 күн бұрын
ഇല്ല
@MarhabaMarhaba-o5i
@MarhabaMarhaba-o5i 21 күн бұрын
ബസ് റൂട്ട് ഏതാണെന്ന് പറഞ്ഞു തന്ന് കൂടെ 🙄
@tgvlogs4916
@tgvlogs4916 21 күн бұрын
പേരും പാവൂർ കോടനാട്
@shajinirappil3017
@shajinirappil3017 19 күн бұрын
കോടനാട് കാട്ടാന വരുന്ന ഏരിയയാണോ
@tgvlogs4916
@tgvlogs4916 19 күн бұрын
കാട്ടാന ഇങ്ങോട്ട് വരില്ല അഞ്ച് k m ദൂരം രാവിലെ ചെന്നാൽ കാട്ടാനയെ കാണാം
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН