വെറും 150 രൂപ മുതൽ നിങ്ങൾക്കും ഗാർഡൻ നിർമിക്കാം...!

  Рет қаралды 120,857

Jinsha Basheer

Jinsha Basheer

Күн бұрын

എന്റെ വീട്ടിലെ ഗാർഡൻ ഇതാണ്.
നിങ്ങൾ ഈ പുല്ല് ഉപയോഗിച്ച് ഗാർഡൻ നിർമിച്ചാൽ വളരെക്കാലം നില നിൽക്കും. Maintenance ഇല്ല.
#Garden #Lawn #Grass

Пікірлер: 131
@lathamohan6971
@lathamohan6971 Жыл бұрын
നല്ല അവതരണം... നല്ല മനോഹരമായ ഗാർഡൻ... Super...
@shynachelannur6789
@shynachelannur6789 Жыл бұрын
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം. ഗ്രാസ് വിത്തുകൾ എവിടെയാണ് കിട്ടുക
@reghureghu9259
@reghureghu9259 2 жыл бұрын
എന്തായാലും ഈ ഒരു വീഡിയോ കൊണ്ട് ഗാർഡൻവർക്ക്‌ ചെയ്തു ജീവിക്കുന്നവന്റ കാര്യം തീരുമാനം ആയി... ഒത്തിരി സന്തോഷംആയി
@shanuyousaf4644
@shanuyousaf4644 2 жыл бұрын
നമ്മളെ കാര്യം ഓക്കേ ആയി
@aneezerashid7644
@aneezerashid7644 5 ай бұрын
Creative mentality undakil orikalum tholkilla chetta ,
@5vakkayil
@5vakkayil Жыл бұрын
കപ്പലണ്ടി ചെടി ആയിരുന്നു എൻ്റെ ഗാർഡനിൽ, മഞ്ഞ പൂക്കൾ ഉള്ള ആ ചെടിക്ക് നല്ല ഭംഗി ആയിരുന്നു , ഒരു മാറ്റം എന്ന് കരുതി കാള പുല്ല് അന്വേഷണത്തിലാണ് കാള പുല്ലിലെ മറ്റൊരു വിഭാഗം pearl grass നേ കുറിച്ച് അറിഞ്ഞത്, thanks
@lissykm3398
@lissykm3398 Жыл бұрын
Peanut grass fast aayi valarumo...pettennu nazhichu pokumo...cut chaiyano .....
@cookartgallerybyammus
@cookartgallerybyammus 9 ай бұрын
​@@lissykm3398 ath vekkalle... Ivide parichu kalayuvanu... Kala undavum niraye... Vallipole anu aa chedi.. Pookal okke nalla bhangi anu... But ithil kanumpole ulla garden set akkan ath kollilla
@cookartgallerybyammus
@cookartgallerybyammus 9 ай бұрын
​@@lissykm3398 ath vekkalle... Ivide parichu kalayuvanu... Kala undavum niraye... Vallipole anu aa chedi.. Pookal okke nalla bhangi anu... But ithil kanumpole ulla garden set akkan ath kollilla
@rajeshblc
@rajeshblc 2 жыл бұрын
Please put your grass cutting machine name and availability
@sureshkumarkunjuramanasary785
@sureshkumarkunjuramanasary785 2 жыл бұрын
ഒത്തിരി ഇഷ്ടമായി dear Thanks 🙏🙏
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you suresh❤️
@sajeekseb8766
@sajeekseb8766 2 жыл бұрын
Njn kanan kathirunna video ayrunn 👍.. njn grass cheyanirikukayayrunn sqft nu 70 rs korean grass or maxican grass nu
@lissykm3398
@lissykm3398 2 жыл бұрын
Sister super...nalla samsaaram👍🏻👍🏻👏🏻👏🏻
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
നല്ല കലാഭാവനയുള്ള സെറ്റപ്പ്. നല്ല ഭംഗി.👍..grass chopper ഉപയോഗിക്കുമ്പോൾ സേഫ്റ്റി ബൂട്ടുകൾ ധരിക്കുക.
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@yaseenqirat5011
@yaseenqirat5011 2 жыл бұрын
Mashaallah nalla samayathaan kandad jazakallah hair😍njaan Mexican garden set cheyyaan keenjadaan mechin evdennaa vaangiyad njaan ksrgd
@ansaransar724
@ansaransar724 Ай бұрын
Thenga thalayil veezhaathe nokkuka
@nateshkurup4783
@nateshkurup4783 2 жыл бұрын
Can you please let me know which is the electrical lawn mower that has been shown in this video?
@detoraxkennels5928
@detoraxkennels5928 2 жыл бұрын
Superb 👍🏻 very informative 👍🏻💥
@suneeshnt1090
@suneeshnt1090 6 ай бұрын
Good.. Beautiful ❤
@gafoorpp6067
@gafoorpp6067 26 күн бұрын
Mechin evdenn vangi
@wollcana
@wollcana 6 ай бұрын
ചേച്ചി ഈ ഗ്രസ്സ് വെക്കാൻ ഏത് മണ്ണ് ആണ്‌ നല്ലത്? പ്ലീസ് റിപ്ലൈ
@PrakrithiyudeThalam
@PrakrithiyudeThalam 2 жыл бұрын
മനോഹരം 💚💚💚💚
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you
@mail2salm
@mail2salm 4 ай бұрын
is it Lemon Cypress plant
@sabeenaabdullasabeena8565
@sabeenaabdullasabeena8565 2 жыл бұрын
Ee machine evide kitum?onlinil undakumo?
@moideenvk8377
@moideenvk8377 2 жыл бұрын
Eee mechine entha vila??
@y.santhosha.p3004
@y.santhosha.p3004 11 ай бұрын
അത്യാവശ്യം കാര്യങ്ങൾക്ക് ആ ചെറിയ മിഷ്യൻ മാത്രം ആയിട്ട് കിട്ടുമോ
@MoiseeJayms
@MoiseeJayms 5 ай бұрын
Avtharnam ഒക്കെ നിങ്ങൾ എവിടെ ആണ് ആ കട്ടിങ് ബ്ൾടെ എവിടുന്നു മേടിച്ചു എക്സാക്ട് ലൊക്കേഷൻ പറയാതെ എങ്ങനെ മുന്നോട്ടു pokum
@BH-lt6gi
@BH-lt6gi 7 ай бұрын
Grass cutter electrical alathathu undu?
@shabnahassan4428
@shabnahassan4428 5 ай бұрын
Artificial grass aayal onnukoodi nallathalle
@deeparajesh9006
@deeparajesh9006 Жыл бұрын
ട്രീ യുടെ ചുവട്ടിലെ ഇലകൾ കരിഞ്ഞു പോകുന്നതിനുള്ള കാരണം അറിയോ? Any remedy pls??
@labisali4178
@labisali4178 3 ай бұрын
ഈ grass ന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
@muralimani6538
@muralimani6538 7 ай бұрын
Cutting mechine name whare available it
@habeebaa4251
@habeebaa4251 2 жыл бұрын
Machine deatailas parayu
@selmapk1531
@selmapk1531 2 жыл бұрын
Ee mecheninte name and availability parayamo . P l s replay
@josepheapen6142
@josepheapen6142 11 ай бұрын
Machine details please...
@svsdayz82
@svsdayz82 2 жыл бұрын
Aa sidel ulla thayyinte name enthaan?????
@neyom1661
@neyom1661 2 ай бұрын
Maxicon Grass Aniek pani thannu😔
@abdulnazer4154
@abdulnazer4154 2 жыл бұрын
അസ്സലാമു അലൈക്കും പെങ്ങളെ ഇത് എവിടെ നിന്നാണ് വാങ്ങിയത് എനിക്ക് വാങ്ങാനാണ് ഒന്ന് എന്റെ സ്ഥലം മലപ്പുറം വേങ്ങര യാണ് കായ കടയുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ തരുക
@safooramohammed3928
@safooramohammed3928 2 жыл бұрын
Meshin evidenn kittum ethra rate
@abdulsalamnoushad1779
@abdulsalamnoushad1779 2 жыл бұрын
നന്നായിട്ടുണ്ട് ❤💕👍
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@hasainarpajjyatta2714
@hasainarpajjyatta2714 2 жыл бұрын
Thanks
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️❤️
@shinu1736
@shinu1736 Жыл бұрын
Ith evidunnaan vaangiyath
@applleitcentre6976
@applleitcentre6976 Жыл бұрын
Very helpful video
@lifeofnichu3510
@lifeofnichu3510 2 жыл бұрын
Good information 👏👏
@tesssyabraham5024
@tesssyabraham5024 Жыл бұрын
/
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 Жыл бұрын
Ee mechine evdunna vangiyadh
@babuss4039
@babuss4039 Жыл бұрын
സൂപ്പർ ziss 👍👏
@najumiyaanas6284
@najumiyaanas6284 Жыл бұрын
grass cutting machine evidunna vila ethraya
@roopnalanish9164
@roopnalanish9164 Жыл бұрын
Ee grass evidunn kittum. Enthenkulum contact details undenkil plz share
@aysha_1236
@aysha_1236 Жыл бұрын
E Grass evidenn kittuu
@muralidharan9681
@muralidharan9681 Жыл бұрын
ഈ ഗ്രാസ് കട്ടർ എവിടെ കിട്ടും?
@smithasankar7163
@smithasankar7163 2 жыл бұрын
സൂപ്പർ
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you
@anilpreethy9245
@anilpreethy9245 3 ай бұрын
Nice 🎉
@sajeerakkal563
@sajeerakkal563 Жыл бұрын
Grass എവിടെ നിന്ന് വാങ്ങി
@anagha576
@anagha576 2 жыл бұрын
Grass square feet 7 only
@kabeerpv5750
@kabeerpv5750 2 жыл бұрын
മെഷീൻ എവിടെ കിട്ടും
@dasandas2320
@dasandas2320 2 жыл бұрын
ഈ മെഷീൻ എവിടെ നിന്ന് വാങ്ങാൻ കിട്ടും നമ്പർ തരുമോ
@lazilakunjuraman7485
@lazilakunjuraman7485 2 жыл бұрын
കോതമംഗലത്ത് കിട്ടും. ചെറിയ മെഷീൻ ഞാൻ കണ്ടു. വില 9000/-.റീചാർജ് ബാറ്ററിയിൽ വർക്ക് ചെയ്യുന്നു. കറണ്ടിൽ വർക്ക് ചെയ്യുന്ന മെഷീൻ വില 2500/-
@TheCpsaifu
@TheCpsaifu Жыл бұрын
Nice 🌹
@nesimoideen6171
@nesimoideen6171 2 жыл бұрын
മെഷീൻ എവിടെ കിട്ടും
@vipinjaina
@vipinjaina Жыл бұрын
Electric cutter വാങ്ങിയാൽ മോട്ടോർ പെട്ടെന്ന് damage ആകുമെന്ന് കേട്ടു. Because പുല്ലിലുള്ള dews കാരണം motor നു extra load എടുക്കു
@vipinjaina
@vipinjaina Жыл бұрын
Correct ആണോ
@SreedharanKC-z6o
@SreedharanKC-z6o Жыл бұрын
ഇത് വാങ്ങിയ ഷോപ്പിന്റെ അഡ്രസ്സ് തരുമോ
@Sujirekha1
@Sujirekha1 Жыл бұрын
നല്ല വെയിലിൽ കുട്ടികൾക്ക് muttath കളിക്കാൻ പറ്റോ choodaville
@subairalinadoth1073
@subairalinadoth1073 2 жыл бұрын
Geinsh.. good by
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
🤝
@georgeantony302
@georgeantony302 Жыл бұрын
Do more videos .super
@ShajiK-t4q
@ShajiK-t4q 7 ай бұрын
👍
@afnasafnas676
@afnasafnas676 2 жыл бұрын
3 18 a thengu thai eathu enam aan
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
ഉപ്പയോട്‌ ചോദിച്ചിട്ടു പറയാം .3 വർഷം കൊണ്ട് കായിക്കുന്ന ടൈപ്പ് ആണെന് അറിയാം
@muhammedasharaf6895
@muhammedasharaf6895 Жыл бұрын
Nice
@abbasnmnakkottil8881
@abbasnmnakkottil8881 5 ай бұрын
Poli
@godsowncountry3997
@godsowncountry3997 2 жыл бұрын
Flipkart il vithu kittmo jinsha
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
അതറിയില്ല.നമ്മൾ തൊടുപുഴയിൽ നിന്നാണ് വാങ്ങിയേ
@anjuarun376
@anjuarun376 2 жыл бұрын
തൊടുപുഴ എവിടെ നിന്നാണ്, ഞാൻ തൊടുപുഴ ആണ്
@johnphybaiju4082
@johnphybaiju4082 Жыл бұрын
Chechi paranjathupole, mexican grass itt Pani kittiya kootathil ulla oraal aanu njan 🥲 waste of money
@aydish2862
@aydish2862 2 жыл бұрын
Marathinte chuvattil undavo grass please reply nan garden set chithondirikka athondanu Yellavarum parayunnu pullu idanda yennu yeikanengil nalla istavum anu
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
മരത്തിന്റെ ചുവട്ടിൽ ഇടാം.ഈ പേൾ ഗ്രാസ് ഇട്ടാൽ കിടന്നോളും
@u2be212
@u2be212 2 жыл бұрын
Natural grass required poision to grow.. So dont go for it Poision like (chloropyrifos or imodacloprid ) for its growth When its water .the poision get into your well and you get poision Dont go for it... Try .natural
@vachi2010
@vachi2010 Жыл бұрын
Mexican grass ൽ ചിതൽ വരും. പുല്ല് പെട്ടെന്ന് നാശമാകും. എന്റെ ഗാർഡൻ mexican grass ആണ്. ഈർപ്പം നില്കുമ്പോളാണ് ചിതൽ varan chance. Daily 2 times നനച്ചാൽ ചിതൽ വരില്ല.
@razinshanavas1929
@razinshanavas1929 2 жыл бұрын
First like
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you my dear
@ShareefZeenath
@ShareefZeenath 2 жыл бұрын
എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്റെ വീീട് കോട്ടക്കൽ ആണ് അടുത്ത് എവിടെയാണ് ഉള്ളത് പുല്ലുന്റെ പേര് വെക്തമായിട്ട് പറയു....പ്ലീസ്
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Pearl grass.ഗൂഗിൾ search ചെയ്തു നോക്കിയാൽ മതി .നിങ്ങളുടെ വീടിന്റെ അടുത്ത് കിട്ടുന്ന area കാണും
@ShareefZeenath
@ShareefZeenath 2 жыл бұрын
@@JinshaBasheerOfficial Ok
@jamesvc1750
@jamesvc1750 2 жыл бұрын
Ella comentinum marupadiyudu nalla manasinu nadhni
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you dear
@aychuzkitchenworld6875
@aychuzkitchenworld6875 2 жыл бұрын
Jinsha No tharàamo...
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Facebook പേജിൽ ഉണ്ടല്ലോ നമ്പർ
@nesimoideen6171
@nesimoideen6171 Ай бұрын
Machine എവിടെ വാങ്ങാൻ കിട്ടും condact number plz
@ambadipalus3865
@ambadipalus3865 2 жыл бұрын
Hi ചേച്ചി കാണുവാട്ടോ ❤🥰🥰🥰
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
Thank you chakkare
@ajmel.p.najeeb9815
@ajmel.p.najeeb9815 2 жыл бұрын
👌👌👌🙂🙂🙂
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@jamsheerajamshi3090
@jamsheerajamshi3090 2 жыл бұрын
കൊള്ളാം 👍❤❤
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@Petsbuddies-Official
@Petsbuddies-Official 2 жыл бұрын
Unda ..150 rs nu oru chedipolum kitilaaa
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
There hundreds of plants below RS 50-100. and this grass also cost 5-10 per plant. Check out.
@jamsheerajamshi3090
@jamsheerajamshi3090 2 жыл бұрын
കൊള്ളാം 👍❤❤
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@rajantr3856
@rajantr3856 2 жыл бұрын
super 👆🇦🇪🇦🇪🇦🇪
@sanhafathima5491
@sanhafathima5491 2 жыл бұрын
😘😘🤩🤩👌👌
@ayshathseema286
@ayshathseema286 Жыл бұрын
Please give address of machine where we get and phone number
@sherinmajeed8891
@sherinmajeed8891 2 жыл бұрын
Hi ജിൻഷാ.. താങ്കളോട് ഒന്ന് സംസാരിക്കാൻ പറ്റുമോ. പ്ലീസ് mind ചെയ്യാതെ പോകരുത്. ജീവിതത്തിൽ ഒന്ന് രക്ഷപെടാൻ vendiyanu😒😒
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
എന്റെ ഫേസ്ബുക് പേജിൽ നമ്പർ ഉണ്ട്.അതിൽ വിളിക്കു
@shanuyousaf4644
@shanuyousaf4644 2 жыл бұрын
നമ്മളെ കാര്യത്തിൽ തീരുമാനമായി
@swolihswolih6222
@swolihswolih6222 2 жыл бұрын
😍❤😍❤😍😍❤😘
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
How are u?
@siddiquekarayil
@siddiquekarayil Жыл бұрын
Pls give me locations for machine and grass available place or contact number....
@mukeshms595
@mukeshms595 2 жыл бұрын
4000rs 40 pravasyam
@bennydevassykutty3923
@bennydevassykutty3923 2 жыл бұрын
👍👏
@JinshaBasheerOfficial
@JinshaBasheerOfficial 2 жыл бұрын
❤️
@faisalkayalmadathilfaisalkayal
@faisalkayalmadathilfaisalkayal 2 жыл бұрын
നിങ്ങൾക്ക് പണി ഒന്നും ഇല്ലയോ
@teenavivek166
@teenavivek166 Жыл бұрын
Grass vangiya contact number തരുമോ
@ramup5801
@ramup5801 5 ай бұрын
R R LAND SCAPE TRICHY, Please tell me the grass cutting machine price & your contact number I need pearl grass 2000sq...
@annieabraham7397
@annieabraham7397 Жыл бұрын
Machine evide kittum. Pls share phone number
@abdulnazer4154
@abdulnazer4154 Жыл бұрын
നിന്റെ വയറ് ഭയങ്കര കൂടുതലാണല്ലോ കുറച്ച് ബിയർ ഇടയിൽ അകത്താക്കിയാൽ വയറു കുറയും
@ctech3984
@ctech3984 Жыл бұрын
Abdul Nazer തനിക്ക് ഉളുപ്പുണ്ടോ .. മുസ്ലിം പേരും വച്ച് ഒരു പെൺകുട്ടിയുടെ വയറ് അളക്കാൻ
@abdulnazer4154
@abdulnazer4154 Жыл бұрын
@@ctech3984 എന്നാൽ നിന്റെ തള്ളയുടെ വയറു കാണിക്ക് അപ്പോൾ ഞാൻ അളന്നു തരാൻ മൈരാ
@ctech3984
@ctech3984 Жыл бұрын
@@abdulnazer4154 പോടാ മയിരെ... തള്ളമാരായ വയറ്ണ്ടാവും... മയിരാ നിന്നെ പെറ്റതല്ല...... ആട് തൂറിയതാ.. തെണ്ടി... നായി
@wollcana
@wollcana 6 ай бұрын
എന്താണ് അബ്‌ദുൾ മോനു കൊറച്ചു മര്യാദ ഒക്കെ വേണ്ടേ
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН