സമൂഹത്തിന വളരെ ് ഉപകാരപ്പെടുന്ന ഒരു പ്രവർത്തനം. അച്ഛനെ ബഹുമാനിക്കുന്ന, സ്നേഹമുള്ള ഒരു മകൻ. നിങ്ങൾ ഒരു സന്തുഷ്ട കുടുംബം ആണെന്നുറപ്പാണ്. ദൈവത്തിന്റെ കൃപാ കടാക്ഷം നിങ്ങൾക്കുണ്ടാകട്ടെ.
@sumeshcs33975 жыл бұрын
ഈ ഐഡിയ കൊള്ളാം കേട്ടോ സൂപ്പർ... പിന്നെ ആ വീടും, പരിസരവും ഒക്കെ എന്ത് വൃത്തി... അടിപൊളി... അച്ഛൻ ഒരു രക്ഷയും ഇല്ല.... നല്ല അവതരണം.... അല്ലെങ്കിൽ തന്നെ പട്ടാളക്കാർ ഒക്കെ വേറെ ഒരു ലെവൽ ആണ്... God bless u..
@anwarkt56205 жыл бұрын
അച്ഛൻറെ സന്തോഷകരമായ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് എത്രത്തോളം വിജയകരമാണ് ഈ കാര്യം എന്ന്
@nithinmohan78135 жыл бұрын
ഇത് ഒരു സാമൂഹ്യസേവനം ആണ് പ്രകൃതിസംരക്ഷണവും ആണ്. ആശംസകൾ.
@shamsudeenmanjeri15085 жыл бұрын
സൂപ്പർ
@shamsudeenmanjeri15085 жыл бұрын
ഈ അച്ചനും മകനും ഒരും സംഭവം തന്നെ
@santhoshjose50883 жыл бұрын
അച്ഛന് അഭിനന്ദനങ്ങൾ. മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നുപോകുവാൻ സാധികാത്തതരത്തിൽ വീടിന് ചുറ്റും ടൈൽ പാകിയതിൽ വിയോജിക്കുന്നു.
@Yahweh-Nissy7 ай бұрын
ഏയ്.... ആ വീട് ഇരിക്കുന്ന ഭാഗം മുഴുവൻ ഉള്ള വെള്ളം Filter ചെയ്ത് ആ കിണറിലേക്ക് സ്റ്റോർ ചെയ്യുന്നത് കണ്ടില്ലേ??? ആ ടൈൽ ഇട്ട ഏരിയയിൽ അത്രയും മഴവെള്ളം വരില്ലല്ലോ വലിയ മഴ പെയ്യുമ്പോൾ മണ്ണ് സഹിതം കുത്തി ഒലിച്ചു പോവുകയെ ഉള്ളൂ... ഇതിപ്പോ അങ്ങനെ അല്ലല്ലോ...!!!! ആ മുറ്റത്തു വീഴുന്ന വെള്ളത്തെക്കാൾ കൂടുതൽ വെള്ളം ഭൂമിയ്ക്ക് നൽകുകയല്ലേ???
@spaider9185 жыл бұрын
തറവാടിന്റെ വീഡിയോയിൽ അച്ഛൻ അങ്ങനെ സംസാരിച്ചില്ല കുറച്ച് മടിയുണ്ടായിരുന്നു ഇപ്പൊ സംസാരിച്ചുതുടങ്ങിയപ്പോ പുപ്പുലി ആയല്ലോ..എന്തായാലും പഴയ CRPF അല്ലെ..👍👍👍 നല്ല വിവരണം അച്ഛന് ഒരു ഹായ്
@shaheedabacker16059 ай бұрын
നല്ല അച്ഛൻ. ..നന്നായി അവതരിപ്പിച്ചു തന്നു നമ്മളും ചെയ്യാൻ ആത്മാർഥമായി വിചാരിച്ചു പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ
@ajlanaju60525 жыл бұрын
വളരെ നല്ല അവതരണം .... സർക്കാരിന്റെ കുടിവെള്ള പദ്ധതികളിലും ജല വിതരണ പദ്ധതികളിലും ഇത്പോലെ ഉള്ള നല്ല നല്ല പ്രൊജെക്ടുകൾ ഉള്പെടുത്തിയാൽ കേരളം 100% വരൾച്ച വിമുക്തമാകാം ........
@neethuanil71855 жыл бұрын
Govt:ഇതു പോലെ ഒരു project ഉണ്ട് 500rupees only എന്റെ വീട്ടിൽ ചെയ്‌തിട്ടുണ്ട്
അച്ഛാ ഞങ്ങൾ ചെറുതെങ്കിലും ഇതൊരു വലിയ കണ്ടുപിടുത്തമായി ഇതിനെ കാണുന്നു. വളരെ ലളിതമായ താങ്കളുടെ വിവരണത്തേയും' അഭിനന്ദനങ്ങൾ
@mujeebrahman21805 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്. അതിമനോഹരമായി വിവരിച്ചു തന്ന അച്ഛനും അത് കാമറയിൽ പകർത്തി ഞങ്ങൾക്കെത്തിച്ചു തന്ന മഖനും ഒരുപാട് നന്ദി..
@BABOOSWEDDINGCOMPANY5 жыл бұрын
ഫാദർ അടിപൊളി 👍ജനങ്ങൾക്കും ജീവനും ഉപകാര മുള്ള മെസേജ്
@sajeshtp99435 жыл бұрын
സൂപ്പർ എന്റെ വീട്ടിലും ഇതുപോലെ ചെയ്തിട്ടുണ്ട് അതുകൊണ്ട് 'ഇപ്പോ പെള്ളത്തിന് ബുദ്ധിമുട്ട് ഇല്ല എന്റെ വീട്ടിന്റെ താഴെത്തെ രണ്ട് കീ ണറും പറ്റി എന്നാൽ എന്റെ കിണറ്റിൽ ഇപ്പഴും രണ്ട് പടവെള്ളം ഉണ്ട്
@telmajerold34745 жыл бұрын
വളരെ ആവേശത്തോടെ ,വളരെ വ്യക്തമായി ,എല്ലാവർക്കും ഉപയോഗ പ്രദ് മാകും വിധം അച്ഛൻ.പറഞ്ഞു തന്നു... വെള്ളം അമൂല്യമാണ് അത് പാഴാക്കാതെ സൂക്ഷിക്കുക എന്നൊരു മെസേജ് കൂടിയാണ്.ഈ video...excellent !
@rjrahulrahul22595 жыл бұрын
സംഭവം തന്നെ വേനൽ ആയാൽ ഞങ്ങൾക്ക് വെള്ളമില്ല ഇത് വളരെഉപകാരപ്പെട്ട വീഡിയോ അച്ഛനെ ഒരുപാടിഷ്ടമായി
@shamsushamsu82105 жыл бұрын
സുഹ്യത്തേ ഇത് നല്ല പ്രയേ ജന പെടുന്നു പരിപാടി ആണ്
@abuzayan12475 жыл бұрын
ഈ അച്ഛന്റെ വളരെ നിഷ്കളങ്കമായ വിവരണമാണ് 😍 love u അച്ഛാ ..
@SwapnasWonderland5 жыл бұрын
😍
@lathajayakumar74175 жыл бұрын
നിങ്ങൾ ഫാമിലി മൊത്തം ഒരു ഒന്ന് ഒന്നര സംഭവം ആണ് അല്ലോ.അച്ഛൻന്റെ വിവരണം super
@muhammedismail88975 жыл бұрын
Butifull name
@aravinds1235 жыл бұрын
ചെയ്ത പരിപാടി ഗംഭീരം! അതിന്റെ explanation അതിഗംഭീരം!! 👍👍👍
@sajeeshkumar83365 жыл бұрын
വളരെ നല്ല വിഡിയോ ആണ് എനിക് ഇഷ്ടം മായി.. എന്റെ വീട്ടിലും വെള്ളത്തിന്റെ പ്രശ്നം ഉണ്ട് ഞാൻ ഇതു പോലെ ചെയ്തു നോക്കും.. ആശംസകൾ..
@kanvasnaseer61965 жыл бұрын
വളരെ ഗംഭീരമായി. നന്നായി പറഞ്ഞു തന്നു.കൂടെ എന്റെ ഒരു എളിയ അഭിപ്രായം. മുറ്റത്ത് വിരിച്ചിരിക്കുന്ന ടൈൽസ് വളര അപകടകാരിയാണ്. വെള്ളം മണ്ണിലിറങ്ങില്ല. ചൂടും. പകരം ബേബി മെറ്റലാണെങ്കിൽ വളരെ നന്നായിരിക്കും.
@manojantony40635 жыл бұрын
കൊള്ളാം നല്ല ഐഡിയ. സിമ്പിൾ അവതരണം അഭിനന്ദനങ്ങൾ
@kmrkmrkmrkmr37925 жыл бұрын
രമേഷ്ഏട്ടാ അച്ഛൻ ആള് പുലിയാണ് കേട്ടോ.. അച്ഛന് നല്ല Colification ഉണ്ടല്ലോ.. Vidio Verry Verry Good... ഒരുപാട് ഇഷ്ട്ടായി
@chandrankunhiraman.80685 жыл бұрын
Very useful information regarding collection and filtering of rainwater. Thanks a lot.
@thushara2555 жыл бұрын
അച്ഛൻ രമേശേട്ടനെക്കാൾ ആക്റ്റീവാണ് 😊
@rajeshpallathrajesh16414 жыл бұрын
അച്ഛൻ നന്നായി വിവരിച്ചു തന്നു നല്ല ആശയം ഇന്നത്തെ ലൈക്ക് അച്ഛനിരിക്കട്ടെ
@thanimamanu21843 жыл бұрын
വളരെ നല്ല അവതരണം, അതോടൊപ്പം ചെലവു കുറഞ്ഞ രീതിയിലുള്ള പദ്ധതി നിർവ്വഹണവും
@prasadvelu22343 жыл бұрын
അച്ഛനാള് പുല്യ ന്നെ....നല്ല വീഡിയോ.'' വിശദമായ വിവരണം ... ഹാറ്റ്സ് ഓഫ് സർ.....👍👍👍❤️❤️❤️
Very good, വളരെ നന്നായിട്ടുണ്ട്. അച്ഛന് അഭിനന്ദനങ്ങൾ
@salamareekansalamareekan12385 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ബിഗ് സല്യൂട്ട് സാർ
@nostalgic83775 жыл бұрын
വളരെ ഉപകാരപ്രദവും മറ്റുളളവർക്ക് ലളിതമായി അനുകരിക്കാന്‍ പറ്റുന്നതുമാണ് ഈ വിദ്യ. വരൾച്ച കാരണം ജലലഭ്യത കുറയുന്ന ഈ കാലത്ത് എല്ലാവരും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ച് പരമാവധി ജലം സംഭരക്കാൻ ശ്രമിക്കുക. അഭിനന്ദനങ്ങള്‍ അച്ഛനും മകനും. 😍
@razakpang5 жыл бұрын
സ്വാഭാവികമായ സംസാര ശൈലി ...അച്ഛനാരാ മോൻ ..!
@shefivkn68775 жыл бұрын
അച്ഛൻ പൊളി ആണ് ഗുഡ് മെസ്സേജ് 😍😍😍😍
@crescentaa86473 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ..
@RameshK-ze3xy4 жыл бұрын
മഴ സംഭരണിയെ കുറിച്ച് അച്ഛൻ പറഞ്ഞു തന്ന വിവരണം സൂപ്പർ വിവരം ഉള്ളവർക്കും അത്രതന്നെ ഗ്രഹിക്കാൻ കഴിയാത്തവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാവും അച്ഛനൊരു ബിഗ് സല്യൂട്ട്
@ramachandraraogopalakrishn35434 жыл бұрын
ചേട്ടാ...ഇത്ര ക്ലിയർ ആയി ഈ ഫിൽറ്ററിന്റെ കാര്യം ഒരു വിഡിയോയിലും ഇല്ല..ചേട്ടൻ ഇതിനെ പറ്റി പറയുമ്പോൾ ഉള്ള ആവേശം വളരെ ഇഷ്ടപ്പെട്ടു..ഇത് ഷെയർ ചെയ്ത അച്ഛന്റെ പുന്നാര മോനും അഭിനന്ദനങ്ങൾ...very very good.. ഇത് വളരെ ഉപകാര പ്രദം ആയിരുന്നു...നന്ദി നന്ദി..ഒരായിരം നന്ദി...
@bindupn55155 жыл бұрын
Great... ഇതു പോലുള്ള information - നാണ് എല്ലാരും മനസ്സിലാക്കേണ്ടത്......
@preethababukuttan34415 жыл бұрын
Ramesh, your father is equally creative like you. What a great model for rain harvesting. Actually it is the need of the hour. Thanks for sharing.
@Keralaaqualover5 жыл бұрын
സംഭവം പൊളിച്ചു. ഞാന്‍ ഇങ്ങനെ ഒരു സാധനം ചെയ്യാന്‍ നോക്കി ഇരിക്കുകയാണ്.
@kumarimenon14585 жыл бұрын
A very Informative Video Mr. Ramesh. Your father gave a clear demonstration in a very simple way. It will be helpful to many people. Thanks once again for the Video.
@smithamani86685 жыл бұрын
രമേഷ് ഏട്ടാ അടിപൊളി ആയിട്ടുണ്ട് അച്ഛന്റെ മഴ വെള്ള സംഭരണി
@rosyanthony28644 жыл бұрын
Simple and effective..Very good. Many solutions are simple and people don't have enough faith because of the simplicity of it
@aneeshvellemarthodi48365 жыл бұрын
Great work. Well presented. I got inspired. Thank you very much
@vijaypradeepv5 жыл бұрын
ഗംഭീരം... അറിവ് പകർന്നു നൽകാൻ കാണിച്ച മനസ്സുണ്ടല്ലോ..നന്നായി..
Amazing ... excellent narrative by uncle ,Hats off to him for his cost effective rain water harvesting . Imagine if Every house does it Thank you for sharing this video in KZbin
@theduocook8115 жыл бұрын
Achante idea suuper....achanu oru salute😍👌
@vineethcs36205 жыл бұрын
Relevant information, people must follow such ideas to improve the ground water level instead of waisting. I like that Ambal kulam also..
I love your dad.... The way he explained the things, his innocence in the entire explanation was awesome... Thank you so much for sharing...God bless your family...
@ambilisanjay4 жыл бұрын
how passionately was your father explaining!. This shows how much effort he put into this project. loved it.
nalla usefull vidio🙏.pine veendum kollam nalla otungiya veedu.taravadu pazyath alle epo avisam vannalm use cheyan patina veedu.Achan nalla oru vidio anu vellam save cheyune allarkum ith upakaramakate
@rasheedkuzhikkadan8751 Жыл бұрын
അച്ഛന്റെ അവതരണം അടിപൊളി ..
@jasimjasimjasim66625 жыл бұрын
Spr അച്ഛനും മോനും ...നല്ല അറിവ്
@Susuusssworld5 жыл бұрын
Nannaayi ellaathum paranju thannu gud father nalla energy anutooo achanu kannu thattathirikatee😘🤩
@shereefpalliyalil60045 жыл бұрын
കൊള്ളാം,, എല്ലാവരും പരീക്ഷിക്കണം,, കൊടും വേനലിലും വെള്ളം സുലഭം
@gigimathewgeorge45133 жыл бұрын
Excellent description sir… next week I will do it… thanks for the simple and required information… thank you sir🙏
@sreejithsartdiary73285 жыл бұрын
I am speechless.. This is an absolute enlightenment..!! A perfect example of Living in harmony with Mother Nature..!!
@mujeebrahman85894 жыл бұрын
ഈ അചചനും, അമ്മക്കും, ഈ മകനും, എന്നെന്നും, നല്ലത് വരട്ടെ,, ആമീൻ, പ്രാർത്തിക്കുന്നു
How cute Acha.... Achan aalu puliyaanu ketto.... Ramesh achan ee jenma punyamaanetto... Daivame kannukittalle.... 😇😇😇😇😇
@naijas22345 жыл бұрын
So good and simple method, njangalde veettilum und ithupoloru kinar,ente achanum ithupole mazha vellamp kinattilek store Cheyyum, ithupole cleaning equipment onnum vachittillatto, first 3or 4 times mazhavellam pipe direction purathek vidum ,at Hintlesham pinneyulla mazha vellam aanu store cheyyunne ,veed complete ithupole dress work chyrhekuva, venalilum vellam vattillatto😊,neighbours ellarum about 5 or 6 house families drinking water ayi njangalde kina rile vellam aanu use cheyyunne😊.ini veettil povumbol ee method achane kaanichu kodukanam😊😊😊
@neerajanikhil46625 жыл бұрын
Really woundeful. Oru pattalakarante krethyatha oronilum vekthamayi kanam
@munnmihraj5 жыл бұрын
വളരെ മനോഹര ശൈലി ഇത് എവിടയാ അച്ചൻ ഒരു ആർമി മാത്യ മല്ല ഒരു നല്ല മാഷ് ക്കൂടിയാണ് Best teacher അച്ചന്റെ ഈ ഒരു അറിവ് വലിയ വില പെട്ടതാണ് കാരണം ലോകത്ത് എനി നടക്കാൻ പോകുന്ന യുദ്ധം പോലും വെള്ളത്തിന് വേണ്ടിയാകും Great
@kareemkv20605 жыл бұрын
അച്ഛൻ അടിപൊളി, thank you
@khadeejayousuf81145 жыл бұрын
അച്ഛൻ നന്നായി explain ചെയ്തു. താങ്ക്സ് അച്ഛാ.
@ashlyrobin51825 жыл бұрын
Hai Swapna super..... Achan nannayi explain cheythu. Super......
@sureshkumarp25 жыл бұрын
നല്ല ഐഡിയ .വീടിനു സമീപത്താണ് കിണറുള്ളത് .മുറ്റം ഇന്റർലോക്ക് ചെയ്യുമ്പോൾ ഭൂമിയിലേക്ക് വെള്ളം ഊർന്നിറങ്ങാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത് .ഭൂമിയിൽ വീഴുന്ന വെള്ളം കെട്ടിനിന്ന് അവിടെ തന്നെ താഴ്ന്നു പോകുന്നതാണ് സ്വാഭാവിക പ്രക്രിയ .,ഭംഗിക്കുവേണ്ടിയും വൃത്തിയാക്കാനുള്ള എളുപ്പത്തിന് വേണ്ടിയും മുറ്റം ഇന്റർലോക്ക് ചെയ്യുമ്പോൾ പ്രത്യേകിച്ച് വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഇത് കൂടി ഓർക്കുക
@saajithsaajith7445 жыл бұрын
CRPF man entire life dadication to motherland . means after retirement also he doing his duty...... some how.... eco friendly.... Realy great
Appropriate, good engeneering skill ....well done. , from this idea we can modify up to any other ways ...Thanks for sharing. ..namaste
@priyankavibhas51805 жыл бұрын
Achchan sweet, innocent, genuine , intelligent and creative😍😍😍
@binduachary69125 жыл бұрын
Achante idea superr.thank you acha.ethu ellavarkum useavatte
@geethamuraleedharan464 жыл бұрын
പ്രിയപെട്ട അച്ഛന് ആയുസ്സും ആരോഗ്യം ഉണ്ടാക്കട്ടെ എന്നു പ്രാത്ഥിക്കുന്നു
@subrahmanyaam2 жыл бұрын
I am going to implement this at my home, this month, Thanks for making this video.
@kannanpg36485 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടമായി.......ജലം ശേഖരിക്കുന്ന വിദ്യ യും . ജലത്തിന്റെ മുല്യവും അവ മനഃസ്സിലാക്കുന്നതിനുള്ള വിവരണവും. വാക്കുകളിൽ കൃത്യതയും വ്യക്തമായി അവതരിപ്പിക്കുന്ന ശൈലിയും . ഈ കുടുംന്പാംഗങ്ങളുടെ പരസ്പര സ്നേഹവും .....പരിചയപ്പെട്ടതിൽ സംന്തോഷമുണ്ട് . അച്ഛനു ചെറിയ ഒരു ചമ്മൽ ഉണ്ട് അത് ചിരിയായ് മറച്ചു പിടിക്കുന്നത്...എനിക്ക് തോന്നിയതാ ശരിയല്ലേ? അച്ഛാ കൊള്ളാം കേട്ടോ! ഇത് ഒന്ന് പറഞ്ഞേക്കണേ .... എന്റെ അന്വേഷണവും എല്ലാവരേയും അറിയിക്കുന്നു...... ഇങ്ങനെയുള്ളവയുടെ മൂല്യവും അവയുടെ പ്രവർത്തന രീതിയും frnds ന് share ചെയ്തതിൽ നന്ദിയുണ്ട്..... Congrass Good job ..... Bye ....
@SwapnasWonderland5 жыл бұрын
Thanks
@divyanair55605 жыл бұрын
Thanku so much great video remash chetta achan oru big congratulations thanku👌👌👌👌👏👏🙏👏👏👏super 😊😊😊👌👌👌👌
@mujeebkottakkal30865 жыл бұрын
Very informatiive. അച്ഛൻ സൂപ്പർ. നൈസ് പ്രസന്റേഷൻ
@nithinmohan35983 жыл бұрын
Thankz a lot I have executed this successfully and last year we didnt face any water scarcity. സ്വന്തം വീട് മാത്രമല്ല rent നു കൊടുത്തേക്കുന്ന ഒരു building നും 365days ശുദ്ധജലം provide ചെയ്യാനും പറ്റി....