wow, amla candy , perfectly made and its healthy for all , loved the way you presented this immunity booster candy
@treesapb533016 күн бұрын
സൂപ്പർ അടിപൊളി ഞാനുമുണ്ട് ഉണ്ടാക്കിനോക്കാൻ ❤❤❤❤
@RecipesByRevathi16 күн бұрын
Feedbacks parayane
@rameshgopi745313 күн бұрын
സൂപ്പർ ❤🎉
@sreevenu657313 күн бұрын
Very good recipe thank you.will try this for my grand children who does not like nellikka
@mariyamhomelyvlogs14 күн бұрын
അടിപൊളി വീഡിയോ 👍🏻❤️❤️❤️❤️
@remyaremesh981716 күн бұрын
Amla candy super👌👌👌👌
@sreekalasuresh72195 күн бұрын
Super amla candy nice 👍
@indhirasaidas2015 күн бұрын
Vow..... Sooper👍👍👍👍❤
@dudeofthrissur2.09615 күн бұрын
Super
@santhakumarik97615 күн бұрын
നെല്ലിക്ക സൂപ്പർ
@coolbuddy621915 күн бұрын
You made making immunity booster amla candy so easy ....thanks for the share
@drnadishaj60615 күн бұрын
Very good,amla 🍬
@vegetariansworld973714 күн бұрын
Nannayirikkunnu
@sujakumar745313 күн бұрын
Superanutto👏👏
@peachstreet127015 күн бұрын
Nice to know about this Amla candy recipe
@RecipesByRevathi15 күн бұрын
Thank u ❤️
@usmanmukkandath95753 күн бұрын
പനം കൽക്കണ്ടം ഉപയോഗിച്ച് ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ...?
@RecipesByRevathi3 күн бұрын
Yes. U can try
@preamcyjohn770414 күн бұрын
Super👌👌❤❤
@girijasdreamworld4 күн бұрын
Firstly seen vedieo super koottakki thirichum varane
@HARIMON3694 сағат бұрын
മൊത്തം മുക്കാൽ മണിക്കൂർ ഗ്യാസ് കാത്തണം 😊
@RecipesByRevathi3 сағат бұрын
Pakshe kittan പോകുന്ന സാധനം സൂപ്പർ ആണ്. കുറെ നാൾ കേടാകാതെ ഇരിക്കും
@kunjikunjikunji642515 күн бұрын
അടിപൊളി
@subashk71124 күн бұрын
❤❤❤❤
@Rajinas13 күн бұрын
ഒരു ഹെൽത്തി ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്താണ് തയ്യാറാക്കുന്നത് ഇമ്യൂണിറ്റി പവർ വർദ്ധിപ്പിക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും യൗവ്വനം നിലനിർത്തുന്നതിനുമൊക്കെ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
പനം കൽക്കണ്ടം use ചെയ്തൂടെ?..... അതാവുമ്പോ ഹെൽത്തി ആവുമല്ലോ
@RecipesByRevathi4 күн бұрын
Use cheyyam
@josephpm84413 күн бұрын
നെല്ലിക്ക, നെയ്യ്,കോണ് ഫ്ലവർ, etc,etc, verum രണ്ടു ചേരുവ.😂😂
@RecipesByRevathi12 күн бұрын
Main ingredients aanu ഉദ്ദേശിച്ചത്. ഇതൊക്കെ പൊതുവെ recipe ആൾക്കാരിൽ എത്താൻ ചെയ്യുന്ന കാര്യ
@ummiscake388313 күн бұрын
നെല്ലിക്ക ആലുവ
@RecipesByRevathi13 күн бұрын
ഇത് ഹലുവ alla. It's candy
@mariyamhomelyvlogs14 күн бұрын
തിരിച്ചു സപ്പോർട്ട് വേണേ 👍🏻❤️❤️❤️
@sherinyohannan583015 күн бұрын
Ithu 2 alla 5 cheruva aanu including salt
@RecipesByRevathi15 күн бұрын
Ok. Main ingredients aanu ഉദ്ദേശിച്ചത്.. ഉണ്ടാക്കി നോക്കൂ. സംഭവം അടിപൊളിയാ
@padmanair338514 күн бұрын
panjasara karanam nellikayude health benefits kude pokillae
@RecipesByRevathi14 күн бұрын
Candy aanu ഉണ്ടാക്കിയിരിക്കുന്നത്. നെല്ലിക്കയുടെ benefits പോകുക ഒന്നുമില്ല. നെല്ലിക്ക കഴിക്കാത്ത ആളും ഇത് kazhicholum. പിന്നെ കൽക്കണ്ടം ആണ് ചേർത്തത്. കല്കണ്ടത്തിന് ഒരുപാട് ഹെൽത്ത് benefits undu. Ithil ഒരെണ്ണം ഒക്കെ ദിവസവും കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും വരാനില്ല
@badarunnisarazak849914 күн бұрын
എത്ര ദിവസം കേടാവാതിരിക്കും? കൂടുതൽ കഴിച്ചാ കുഴപ്പമാവോ😊
@RecipesByRevathi14 күн бұрын
Kuzhappam ഒന്നുമില്ല കൂടുതൽ കഴിച്ചാൽ. 2 ആഴ്ചയോളം കേടാകാതെ irunoolum
@sujag323412 күн бұрын
ഫ്രിഡ്ജിൽ സൂക്ഷിച്ചാലാണോ 2 ആഴ്ച ഇരിക്കുന്നത്?@@RecipesByRevathi
@sujag323412 күн бұрын
@@RecipesByRevathiകല്കണ്ടം എന്തിൽ നിന്നാണ് ഉണ്ടാക്കുന്നത്?
@sumangalapa570011 күн бұрын
പ ക്ഷേ sweet കൂടുതലാണ്
@RecipesByRevathi11 күн бұрын
കുറച്ചോളൂ. Maduram അവരവരുടെ ഇഷ്ടത്തിന് ചേർത്താൽ മതി. ഞാൻ കുട്ടികൾ കഴിക്കുന്ന രീതിയിൽ ആണ് തയ്യാറാക്കിയത്
@joseabraham295114 күн бұрын
ഇത് ഒക്കെ വലിയ പണി ആണ്. ഞാൻ നെല്ലിക്ക കുരു കളഞ്ഞു ഫ്രഷ് ജ്യൂസ് പഞ്ചസാര ചേർത്ത് കഴിക്കാറുണ്ട്.😊😊😊
@RecipesByRevathi14 күн бұрын
Oru divasam 30 minittu pani. 2-3 weeks kazhikkanulla candy ready
@SunuSatish14 күн бұрын
👍🏼@@RecipesByRevathi
@hafeelkutty8618 күн бұрын
മിടുക്കൻ !
@sulekhavasudevan68013 күн бұрын
ഈ വെളുത്ത കൽക്കണ്ടവും പഞ്ചസാരയും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ശർക്കര കുഴപ്പമില്ല.
@RecipesByRevathi13 күн бұрын
കൽക്കണ്ടം കുഴപ്പമൊന്നുമില്ല. ശർക്കര ആണ് നല്ലത്, പക്ഷെ നെല്ലിക്കയുടെ രുചി ശർക്കര അങ്ങ് കൊണ്ടുപോകും
@RecipesByRevathi13 күн бұрын
എന്തു ചേർത്താലും ദിവസം 1-2 കഴിക്കുന്നതിൽ കുഴപ്പമില്ല
@sulekhavasudevan68013 күн бұрын
@RecipesByRevathi പഞ്ചസാരയും വെളുത്ത കൽക്കണ്ടവും ആരോഗ്യത്തിന് ഹാനികരമാണ്
@sujag323412 күн бұрын
@@sulekhavasudevan680പനം കല്കണ്ടം ചെയ്താലോ? അല്ലെങ്കിൽ ബ്രൗൺ ഷുഗർ ആയാലോ?
@hafeelkutty8618 күн бұрын
Thank you Suelekha ..... , ഇൻഡൃയിൽ എത്ര പഞ്ചാര ഫക്റ്ററി ഉണ്ട്, എത്രം കൽക്കണ്ടം ഉൽപാദിപ്പക്കുന്നുണ്ട്? പാവം ഒരു സ്വീറ്റ് ഉണ്ടാക്കുമ്പോൾ ഇച്ചിരി കൽക്കണ്ടം ചേർത്തത് ഇത്ര പ്രശ്നമാക്കണ്ടായിരുന്നു.
@sreejaranjith296614 күн бұрын
4 സാധങ്ങൾ ചേർത്ത് ഉണ്ടാകന്ന സാധനം😂😂😂
@RecipesByRevathi14 күн бұрын
Main ingredients athre udheshichullu. Sadanam undaakki nokku. Taste guaranteed and shown how to prepare it without fail. Athilalle karyam allathe title allallo.
@manojmanu1239815 күн бұрын
mottham 5 cheruvakalundathil ...😂
@RecipesByRevathi15 күн бұрын
Main ingredients aanu ഉദ്ദേശിച്ചത്. ഉണ്ടാക്കി നോക്കൂ. സംഭവം അടിപൊളിയാ
@JohnKV-w7i7 күн бұрын
എന്റെ നാട്ടിൽ ഇതിന് 5 ചേരുവകൾ എന്നാണ് പറയാറ് നിങ്ങളുടെ നാട്ടിൽ ഇത് രണ്ടായിരിക്കും അല്ലെ😂
@RecipesByRevathi7 күн бұрын
🤣🤣ചേരുവ എത്രയായാലും recipe super aanu. Undaakki nokku