വെറും 2 മിനിറ്റ്, മേയറൂട്ടി ഇറങ്ങിയോടി! കൗൺസിലർമാർ നഗരസഭ വളഞ്ഞപ്പോൾ സംഭവിച്ചത്! | mayor |

  Рет қаралды 246,258

Marunadan Exclusive

Marunadan Exclusive

Күн бұрын

വെറും 2 മിനിറ്റ്, മേയറൂട്ടി ഇറങ്ങിയോടി! കൗൺസിലർമാർ നഗരസഭ വളഞ്ഞപ്പോൾ സംഭവിച്ചത്!
#exclusivenews #malayalamlatestnews #kerala #aryarajendran #mayoraryarajendran #corporation #me0010 #mr002

Пікірлер: 475
@RaghuVarank-lk5bf
@RaghuVarank-lk5bf 4 ай бұрын
രാജീവച്ചേ സമരം അവസാനിപ്പിക്കാവൂ. നീതിബോധമുള്ള പൊതുജനം നിങ്ങൾക്കൊപ്പം 👍
@Chacko-pm8mq
@Chacko-pm8mq 4 ай бұрын
രാജി മാത്രം പോരാ ചൂലേ മുള്ളി അടിച്ചിറക്കണം 👌👌
@Chacko-pm8mq
@Chacko-pm8mq 4 ай бұрын
നാട് മുടിക്കുംമുമ്പ്
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
ഇവൾ ഇനി മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായി യദു മത്സരിക്കണം 100% വിജയം ഉറപ്പാണ് അവൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷയാണിത്💯💯
@vijilal4333
@vijilal4333 4 ай бұрын
Satyam
@Resu928
@Resu928 4 ай бұрын
💯
@ponnammaravi5366
@ponnammaravi5366 4 ай бұрын
Athinu ഇവൾ ഇനി നിൽക്കുമൊ. നാണം കെട്ടവൾ
@Philip152
@Philip152 4 ай бұрын
Agree.
@AmbikaG-x2r
@AmbikaG-x2r 4 ай бұрын
Ee nunachiyum. Partikarum koodi. Chernnu. Keralam motham
@radhalekshmitk5793
@radhalekshmitk5793 4 ай бұрын
Mr. അനിൽ!അഭിനന്ദനങ്ങൾ ❤️❤️❤️! പ്രൊഫ്‌. രാധാലക്ഷ്‌മി.
@user-cc8hq1kk9v
@user-cc8hq1kk9v 4 ай бұрын
ഞാനും കൂടുന്നു ഈ സമരത്തിൽ
@joymuhammed9103
@joymuhammed9103 4 ай бұрын
Njanum
@harigopalr2193
@harigopalr2193 4 ай бұрын
Njanum
@mohandas1040
@mohandas1040 4 ай бұрын
യെദുവിനെ തോണ്ടിയതോട് കൂടി ഇവരുടെ കണ്ടകശനി തുടങ്ങി....... ഇനി ഇവർ ശരിക്ക് അനുഭവിക്കും
@siddus5538
@siddus5538 4 ай бұрын
അതെ, എത്രപേരുടെ പ്രാർത്ഥന എദുവിനുവേണ്ടി. സത്യം ജയിക്കാത്തന്നെ ചെയ്യും. 🙏
@sheelaprakash532
@sheelaprakash532 3 ай бұрын
അവൾ വീട്ടില്‍ പോയിരുന്ന് കൊച്ചിനെ നോക്കട്ടെ. അവളുടെ കൂടെ ആണെങ്കില്‍ ആ കൊച്ചു അവളുടെ സ്വഭാവം ആയ നുണ പറയാന്‍ പഠിക്കു.
@presadkumar197
@presadkumar197 4 ай бұрын
എന്തൊരു ശാപമാണീ സ്ത്രീ
@prabhash86prabhash17
@prabhash86prabhash17 4 ай бұрын
പറ്റൂല ഞാൻ മേയറാ എനിക്കും എന്റെ പാർട്ടിക്കും കട്ടുതിന്നണം ഞങ്ങൾ അതു പഠിച്ചു പോയി ഇനി അതു മാറ്റാൻ പറ്റില്ല
@AnniePaul-g6k
@AnniePaul-g6k 4 ай бұрын
Shame, Shame Mayer Madam😮😊
@prabhash86prabhash17
@prabhash86prabhash17 3 ай бұрын
@@AnniePaul-g6k ഷമിക്കൂല ഞങങ്ങൾ മദ്യപുഴ ഒഴുക്കി ചെറുപ്പാക്കാരെ മുഴവൻ ശരീരം വിയർക്കുന്ന പണി എടുപ്പിക്കുലാ കാവിലമ്മ ആണ് സത്യം സത്യം അനന്തപുരിയിലെ മേയറാണ് പറയുന്നത്
@jomonjn6665
@jomonjn6665 4 ай бұрын
ഇത്പോലെ ഒരു ഗതി കേടു വരും എന്ന്... നഗര മാതാവ്.... ത്തില്ല
@SajeevSreenivas
@SajeevSreenivas 4 ай бұрын
ഇല്ല പൊതുസേവനത്തിൽ തുടരാനുള്ള അവകാശം. പൊതു സേവനത്തിൽ നിന്ന് ഉടൻ ഒഴിയുക
@pillairc9428
@pillairc9428 4 ай бұрын
മേയർ എന്തിനാണ് ഉടുമ്പിനെപോലെ കസേരയിൽ അള്ളി പിടിച്ചു ഇരിക്കുന്നത്, മുക്യന്റെ മിണ്ടാട്ടം മുട്ടിപോയോ? സിപിഎം എന്തുകൊണ്ട് മിണ്ടുന്നില്ല.
@bittupaul1839
@bittupaul1839 3 ай бұрын
അവര് ചത്താലും ഇറങ്ങി പോകില്ല
@sheelaprakash532
@sheelaprakash532 3 ай бұрын
മൂത്ത അപ്പൻ അങ്ങനെ അല്ലെ. ഇത്രയൊക്കെ ആയിട്ടും ഇറങ്ങി പോകുന്നുവോ.അതുപോലെതന്നെ ഈ അവതാരം
@Harippadanz
@Harippadanz 4 ай бұрын
😂 കണക്ക് - O - ഇംഗ്ലീഷ് 7- അഹങ്കാരം - 99- വേണ്ടാ ദീനം90, ഗുണ്ടായിസം 100 ഇതരവിഷയങ്ങൾ, 99.5 -
@sajeenasajeena5127
@sajeenasajeena5127 4 ай бұрын
Malayalam thinu 7. English nu 0 .mathematics 0
@susammaabraham2525
@susammaabraham2525 3 ай бұрын
very good correct കണക്ക്
@sheelaprakash532
@sheelaprakash532 3 ай бұрын
അവള്‍ക്ക് ചേഷ്ടകൾ മാത്രേ അറിയൂ..പള്ളിക്കൂടത്തിൽ പോയപ്പോള്‍ പഠിച്ചത് ചേഷ്ടകൾ മാത്രമാണ്.
@radhalekshmitk5793
@radhalekshmitk5793 4 ай бұрын
രാജിക്കത്ത് ആരെങ്കിലും എഴുതിക്കൊടുക്കൂ അനിലേ... എഴുതാൻ അറിയില്ല. 🤣🤣🤣
@okok-fn7xe
@okok-fn7xe 4 ай бұрын
😂😂😂
@JBElectroMedia
@JBElectroMedia 4 ай бұрын
അതിന് ചൊവ്വേ നേരെ എഴുതാൻ അറിയാമായിരുന്നിട്ടു വേണ്ടേ ?
@sujilmjvym148
@sujilmjvym148 4 ай бұрын
Correct 👍👍😂😂😂
@Midhunp-i1x
@Midhunp-i1x 4 ай бұрын
Malayalam mark “7” 😂😂
@manjushapraveen2285
@manjushapraveen2285 3 ай бұрын
Absolutely 💯
@SUMESHVijayaraghavan
@SUMESHVijayaraghavan 4 ай бұрын
ഓടിയ സ്ഥലത്ത് പുല്ലുപോലും മുളക്കില്ല അമ്മാതിരി ഓട്ടം
@sakthipournima8211
@sakthipournima8211 4 ай бұрын
EXCELLENT HATS TO EACH AND EVERYONE WHO ALL PARTICIPATED IN THIS ISSUE YES WE WANT THE MAYOR RESIGN NO DOUBT SUPERB AGAIN HATS TO YOU ALL AND ALL
@sheeba2941
@sheeba2941 4 ай бұрын
ഇവരെ ഈ നിലയിൽ തുടരാൻ അനുവദിക്കരുത്. നട്ടെല്ല് ഉള്ളവർ പ്രതികരിക്കണം
@abdulrazakrazak3491
@abdulrazakrazak3491 4 ай бұрын
അടുത്ത ഇലക്ഷനണിൽ യദു മേയർക്ക് എതിരായി നിൽക്കണം എന്നാണ് എന്റെ അഭിപ്രായം.
@thehindustani9033
@thehindustani9033 4 ай бұрын
Yedu വേണ്ട...kazhivu ullavar വേറെ ഉണ്ട്...അവർ madi
@Rajesh.SSivarajan
@Rajesh.SSivarajan 4 ай бұрын
ഇവളെക്കാൾ വിദ്യാഭ്യാസം ഉണ്ട് യദുവിനു......​@@thehindustani9033
@sajijoseph8080
@sajijoseph8080 4 ай бұрын
ഇവർ ആരെങ്കിലും ലൈംഗീക ചേഷ്ടകാണിയ്ക്കുന്നുണ്ടൊ എന്ന ഗവേഷണത്തിലാണ്. സ്വന്തം ഉത്തരവാദിത്വമെന്തെന്ന് അവർക്കറിയില്ല .കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുത്തയവസ്ഥ.😂😂😂
@radhakrishnana.p4745
@radhakrishnana.p4745 4 ай бұрын
ലൈംഗികചേഷ്ടആംഗ്യയത്തിൽ phd എടുക്കുമോ
@noushadnoushad1724
@noushadnoushad1724 4 ай бұрын
Kannu,,,(Nottam,,)
@geethuprathap9579
@geethuprathap9579 4 ай бұрын
😄
@geethuprathap9579
@geethuprathap9579 4 ай бұрын
ഉണ്ടെന്ന തോന്നുന്നേ മുഷ്ടി പിടിച്ചു കൈ ഉയർത്തുന്നത് അവളുടെ സാമാനത്തിലേക് കേറ്റൻ ആണെന്ന് ക്യാപ്സുൾ ഇപ്പൊ വരും
@leenajohn18
@leenajohn18 4 ай бұрын
ഇപ്പോഴെങ്കിലും കണ്ണ് തുറന്നല്ലോ.അവർ രാജിവയ്ച്ചിട്ടെ നിങൾ പിൻവാങ്ങാവു
@ponnammaravi5366
@ponnammaravi5366 4 ай бұрын
അയ്യോ എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. എനിക്ക് റോഡിൽ കൂടി പോകുന്ന ട്രാൻസ്‌പോർട് ബസുകളെ കല്ലെറിയാനെ, റോഡിൽ താണ്ടവം ആട്സനെ അറിയുള്ളു.
@baiju67
@baiju67 4 ай бұрын
മേയർ നിങ്ങളെ ജനം വെറുത്തു കഴിഞ്ഞു ഒരു പാവം ഡ്രൈവറെ ദ്രോഹിച്ചപ്പോൾ തന്നെ നിങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിവ് കേടിൽ ഏറ്റവും മോശം മേയർ ആണ് നിങ്ങൾ.
@dinamanipd447
@dinamanipd447 4 ай бұрын
Kaatukalli Mayer. 💯💯💯
@MohandasE_53
@MohandasE_53 4 ай бұрын
ഭൂലോകത്ത് ഏറ്റവും നാറിയ മേയർ കേരളത്തിന് സൊന്തം അതും തിരുവനന്തപുരത്ത്.
@thomascj831
@thomascj831 4 ай бұрын
ഞങ്ങൾ IPS ന് പോവുകയാണ്... മായ അറു പണി വേണ്ട ... പറ്റുമെങ്കിൽ പൊതു വാഹനംതടയലിൽ ഒരു ഡോക്ടറേറ്റും കൂടി എടുക്കണം.... നമ്മുടെ വിദ്യടീച്ചറുടെ ഫോട്ടോ സ്റ്റാറ്റ് യുണിവേഴ്സിറ്റിയിൽ നിന്നും തന്നെ '
@noushadnoushad1724
@noushadnoushad1724 4 ай бұрын
Kanakkinu,(0), Malayalam,(7)I,P,S,,,,(000)
@johnvarghese5295
@johnvarghese5295 4 ай бұрын
മേയർ ആണ് പോലും മേയർ രാജിവെച്ചാൽ ഇത് പോലെ ഒന്നിനെ വേറെ എവിടെ കിട്ടും മേയർആക്കാൻ
@bittupaul1839
@bittupaul1839 3 ай бұрын
🤣🤣🤣
@theperfectpiano473
@theperfectpiano473 4 ай бұрын
നിരപരാധി യദുവിനെ വിഷമിപ്പിച്ചവൾ
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 4 ай бұрын
കള്ളി
@joseabraham2951
@joseabraham2951 4 ай бұрын
അധികാരം ലഹരി ആണ് 😮😮😮
@krishnanko3474
@krishnanko3474 4 ай бұрын
കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവർ 😄😄😄😄😄
@silvereyes000
@silvereyes000 4 ай бұрын
ശുനകനോ അതോ ശുംഭനോ...😂😂😂 പ്രേം നസീർ+അടൂർ ഭാസി
@akhilkumar2718
@akhilkumar2718 4 ай бұрын
കേരളം യദു വിനോടപ്പം ആണ് മേയറെ അധികാരത്തിൽ നിന്നും താഴേക്ക് ഇറക്കണം
@sinoysinoy6228
@sinoysinoy6228 4 ай бұрын
Adipoli ❤😂🎉
@johnymj5612
@johnymj5612 4 ай бұрын
കഴിവ് കെട്ട മേയർ....
@user-jo1gn5os8u
@user-jo1gn5os8u 4 ай бұрын
ആരാപറഞ്ഞത് കഴിവ് കെട്ടതാണെന്ന് എംഎൽഎ യെ കണ്ടപ്പോൾ പ്രേമിച്ചവനെ തേച്ചതാ മന്ത്രിയെ കണ്ടാൽ ഇനിയും കഴിവ് തെളിയിക്കും
@SwapnaAlosious
@SwapnaAlosious 4 ай бұрын
ഇനിയും നാണമാകുന്നില്ലേ മേയർ
@harigopalr2193
@harigopalr2193 4 ай бұрын
Angine onnilla.
@mariyarajan9418
@mariyarajan9418 3 ай бұрын
കാണ്ടാമൃഗത്തിൻറെ തൊലിക്കട്ടി.😊
@sivarajan3399
@sivarajan3399 4 ай бұрын
അഞ്ച് വർഷം മേയരു ആയാൽ ഐ.പി.എസ് കിട്ടും എന്ന് ആരോ പറഞ്ഞു.
@JBElectroMedia
@JBElectroMedia 4 ай бұрын
45 വർഷം CPM ഭരിച്ചങ്കിൽ അത് ആ നാട്ടുകാരുടെ കുഴപ്പം തന്നെയാണ്. തുടർച്ചയായി ഭരണ മേൽപ്പിച്ചിട്ട് എന്തു നേടി? അനുഭവിച്ചോ ?
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 4 ай бұрын
പെൺബുദ്ധി പിൻബുദ്ധി
@biju.p.ppayangal6086
@biju.p.ppayangal6086 4 ай бұрын
ഇതെല്ലാം നേരത്തെ ചെയ്യേണ്ടതല്ലേ ഇപ്പോഴാണോ നേരം വെളുത്തത്. 🙏🏻
@Becareful-e1p
@Becareful-e1p 4 ай бұрын
Kallichellamma
@radhakrishnanvs535
@radhakrishnanvs535 4 ай бұрын
ഈ സമരത്തിന്റെ കൂട്ടത്തിൽ യദു ആര്യ പ്രശ്നവും ചർച്ചയാക്കണം
@suseelaraj955
@suseelaraj955 4 ай бұрын
Athe
@suseelaraj955
@suseelaraj955 4 ай бұрын
Support Yedu
@prakashmathew3668
@prakashmathew3668 4 ай бұрын
ഇങ്ങനേയുള്ള വിവരമില്ലാത്ത തലക്കു വെളിവില്ലാത്തവരേ 45 വർഷമായിതിരഞ്ഞേടുത്ത വോട്ടർമാരേ ശിക്ഷിക്കണം അല്ലാതേ വിവരമില്ലാത്തഈ പാർട്ടി നേതാക്കളേ ക്കോണ്ട് ചെറുപ്പക്കാരിയും സുന്ദരിയുമായ മോറേ തിരുത്താൻ നിലവിലുള്ള പാർട്ടിനേതാക്കൾക്കു ധൈര്യമില്ല അല്ലേങ്കിൽഅവർക്കു യധുവിൻ്റെ ഗതി വരും
@ebinjoebin3188
@ebinjoebin3188 4 ай бұрын
എല്ലാം അറിഞ്ഞിട്ടും കേന്ത്രം എന്തിനു കൊടുക്കുന്നു കാര്യങ്ങൾ നേരിട്ട് ചെയ്യണം. ഈ കൊള്ളക്കാർക്ക് വിളനിലം കേന്ത്രം ഒരുക്കികൊടുക്കരുത്
@shibuponnu
@shibuponnu 4 ай бұрын
പൊതുജനം എന്താ ഇങ്ങനെ..... 200... 500 കോടി കട്ടാലും എല്ലാം നമ്മൾ ജയിപ്പിച്ചു വിട്ട നേതാക്കളല്ലെ.... ക്ഷമിക്കുന്നെ
@HonorMan-yg8ff
@HonorMan-yg8ff 3 ай бұрын
അതെല്ലാം അവർക്കു അവകാശപ്പെട്ടതാണ് എന്നാണ് മിക്കവാറും ജനങ്ങൾ കരുതുന്നത് 🙄🙄😡😡
@Rinsi-e7p
@Rinsi-e7p 4 ай бұрын
She is not at all fit for Mayor post 😔📯
@SB-mp5jb
@SB-mp5jb 3 ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ചവർ പ്രമുഖ സ്ഥാനത്ത് കടിച്ചുതുങ്ങി നിൽക്കാൻ പാടില്ല... നാട് ഭരിക്കുന്നവർ ജനങ്ങൾക്ക് തുണയാവണം.. മാതൃകയാവണം..... 😁😁
@BrightIsrael-u7e
@BrightIsrael-u7e 4 ай бұрын
Prathishedhicha ellavarkkum orayiram nandi
@phoenixinternational4831
@phoenixinternational4831 4 ай бұрын
Take her to the public, she is a criminal must be arrested immediately- no excuses
@purushothamanjayaprakash22
@purushothamanjayaprakash22 4 ай бұрын
Ariyia please onnu resign cheythu Trivandrum theey rakshikku
@sreekumarbhaskaran5268
@sreekumarbhaskaran5268 4 ай бұрын
Very good.
@mssaithalvi2533
@mssaithalvi2533 4 ай бұрын
വല്ല കാര്യവും ഉണ്ടായിരുന്നോ മേയറെ
@anithapd1282
@anithapd1282 4 ай бұрын
Adipoli👌👌👌
@omanagopakumar7770
@omanagopakumar7770 3 ай бұрын
Very good, super
@robinn.t3427
@robinn.t3427 4 ай бұрын
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 💪🏻💪🏻💪🏻🔥🔥🔥
@somathomas6488
@somathomas6488 4 ай бұрын
അവളെ തുക്കിയെടുത്തു എറിയണം... Hat's of you BJP🌹🌹🌹
@rajanchellappan5999
@rajanchellappan5999 4 ай бұрын
കൗൺസിലർമാരുടെ ഒരു അപേക്ഷയുണ്ട് റോഡിൻറെ അവസ്ഥ മാത്രം നോക്കിയാൽ പോരെ സെക്രട്ടറിയേറ്റ് അടുത്തുള്ള രാജാജി നഗർ അവിടെ പാവങ്ങൾ അനുഭവിക്കുന്ന വേദന ഈ മഴയത്ത് ഒന്ന് കാണണം ഡ്രെയിനേജ് വെള്ളം മഴവെള്ളം കൂടിക്കലർന്ന് പല സാംക്രമിക രോഗങ്ങൾ പിടിപെട്ട് അനുഭവിക്കുന്ന ചില മനുഷ്യർ അവിടെയുണ്ട് അതിനൊരു പരിഹാരം ഉണ്ടാക്കിയാൽ ദൈവം അനുഗ്രഹിക്കും
@philipabraham5300
@philipabraham5300 4 ай бұрын
It looks like BJP is the only opposition party against LDF crooks.
@sunisyju2238
@sunisyju2238 4 ай бұрын
Very good 👍👍
@FacetoFaceMedia
@FacetoFaceMedia 4 ай бұрын
അവിടെ ഉള്ള ജനങ്ങൾ നേരിട്ട് വരണം
@ffhcgnnnhonob
@ffhcgnnnhonob 4 ай бұрын
Mayor raji vekuka
@prasannanshibi767
@prasannanshibi767 4 ай бұрын
❤❤❤❤❤❤❤❤❤❤
@emmanuelmangattu7448
@emmanuelmangattu7448 4 ай бұрын
ഒന്നും നടക്കില്ല BJP കുറച്ച് ഒച്ചപ്പാടൊക്കെ ഉണ്ടാക്കും പിന്നെ എല്ലാം കോബ്രയിസാക്കും BJP അന്തസ്സായി പ്രവർത്തിച്ചിരുന്നങ്കിൽ കേരളത്തിൽ ഈ ദുർഭരണം ഉണ്ടാകില്ലായിരുന്നു ഇടതു. വലതും ഒന്നാണല്ലോ?
@rajkrishnan3616
@rajkrishnan3616 3 ай бұрын
Right 💯 ✅️ 👍✨️
@Philip152
@Philip152 4 ай бұрын
All support to Yadu, all eyes on Yadu.
@mersonchristopher7804
@mersonchristopher7804 4 ай бұрын
ജനം ഒറ്റക്കെട്ടായി എതിർത്ത് നിന്നാലും , പാർട്ടി പറഞ്ഞിട്ട് അല്ലാതെ മേയർ രാജി വയ്ക്കില്ല - അതാ ഒരിത്.🥴
@mukundanv2702
@mukundanv2702 4 ай бұрын
ഇവിടെ മറ്റുപാർട്ടികളുടെ പ്രതിപക്ഷമെമ്പർമാർ ഒന്നുമില്ലെ?
@HonorMan-yg8ff
@HonorMan-yg8ff 3 ай бұрын
ഉണ്ട് ,നോക്കുകുത്തികൾ മാത്രം
@Anu-ew1fn
@Anu-ew1fn 4 ай бұрын
🎉🎉
@ganeshk.k2214
@ganeshk.k2214 4 ай бұрын
Valare shariyaanu
@truthfinder6879
@truthfinder6879 4 ай бұрын
Ahangaramulla mayor
@ചേറുംചേറാടിയും
@ചേറുംചേറാടിയും 4 ай бұрын
കേരളത്തിൽ ഇനി ഒരുത്തനും ഏതെങ്കിലും ജോലിക്ക് ഇത്ര വർഷം എക്സ്പീരിയൻസ് വേണമെന്ന് പറഞ്ഞേക്കരുത്.... പ്രഷ്ടം താങ്ങാൻ ആളുണ്ടെങ്കിൽ ആർക്കും ഏത് കസേരയിലും ഇരിക്കാം.
@balachandrakv6661
@balachandrakv6661 4 ай бұрын
ഇവർ ഇപ്പോഴും ആ കസേരയിൽ.....?????😂😂😂😂
@suseelaraj955
@suseelaraj955 4 ай бұрын
Give support to yedu, poor driver
@SakeerHussain-d6v
@SakeerHussain-d6v 3 ай бұрын
ഈ സമരം തുടർന്ന് കൊണ്ടിരിക്കണം
@stephanvj
@stephanvj 4 ай бұрын
മേയർ രാജി വെക്കണം
@jacobantony9222
@jacobantony9222 4 ай бұрын
കുട്ടികളെ സ്കൂളിൽ വിടുന്ന മാതാ പിതാക്കന്മാർ സു ക്ഷിക്കുക
@dharmikvew
@dharmikvew 4 ай бұрын
ശവത്തിനും ജീവനുണ്ട്.
@SamkuttypvChittar
@SamkuttypvChittar 4 ай бұрын
തിരുവനന്തപുരം ശാപം മാറാൻ ആയി
@laijupc6995
@laijupc6995 4 ай бұрын
വേറെയും എംഎൽഎയുംഅക്കൗണ്ടുകൾഒന്ന് പരിശോധിച്ചാൽ നന്നായിരിക്കും😅😅
@abhy8845
@abhy8845 3 ай бұрын
🎉🎉🎉🎉👍👍👍💪💪💪💪
@mathewphilip129
@mathewphilip129 3 ай бұрын
Verygood🥰
@somanadhankallayil3588
@somanadhankallayil3588 4 ай бұрын
👏👏👏👏👏
@mayakrishnanarangath418
@mayakrishnanarangath418 4 ай бұрын
നമസ്കാരം🙏 CPMൻ്റെ നേതൃത്ത്വത്തിനു് മേയറെ മാറ്റി മറ്റൊരു നടപടി എടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ തയ്യാറായില്ലെങ്കിൽ ഇനിയുള്ള വരുന്ന ദിവസങ്ങളിൽ മേയറെ ഓഫീസിനകത്തു കയറ്റാതെ പ്രധിക്ഷേതിയ്ക്കണം എങ്കിലെ തീരുമാനമാക്കുകയൊള്ളു മേയറുടെ പേരിലുള്ള കേസിൻ്റെ കാരണങ്ങൾ പ്ലക്കാഢ് കോണിച്ചാകണം പ്രധിക്ഷേയ്ക്കേണ്ടതു് കൂട്ടത്തിൽ യദുവിൻ്റെയും മേയറും സംഘവും മദ്യപിച്ചു് ലഹരിയ്ക്കടിമപെട്ടു്വന്ന പൊലുഷൻ ഇല്ലാത്ത കള്ളക്കടത്തു് കാറിൻ്റെ വിഷയങ്ങളുമുണ്ടാകണം നമസ്തേ🙏
@narayananbalachandran8293
@narayananbalachandran8293 4 ай бұрын
ഇവളെ ഇനി mayor ആയി തുടരാൻ അനുവദിക്കരുത്.
@PrasadAreekkal
@PrasadAreekkal 4 ай бұрын
എത്രയോ ഉന്നത വിദ്യാഭ്യാസ ഉള്ളവർ അല്ലങ്കിൽ ഉന്നത ജോലി ഉള്ളവർ തിരുവനന്തപുരത്തുള്ളവർ അവരെയെല്ലാം വിഢികളാക്കി ഒരു വട്ടപൂജ്യക്കാരി തിരുവനന്തപുരം മേയർ
@MTAkottayil.
@MTAkottayil. 4 ай бұрын
ഇനി ആര്യ എവിടെ മത്സരിച്ചാലും അവിടെ യതു നിൽക്കണം യതു ബിജെപിയിൽ നിന്ന് മത്സരിച്ചാലും യതു ജയിക്കും
@poornimasujit3356
@poornimasujit3356 4 ай бұрын
Aaro കൈക്കൂലി വാങ്ങിയതിനു സസ്പെൻസ് ചെയ്തു എന്ന് പറഞ്ഞു പാസ്സ് ആക്കിയല്ലോ. അങ്ങനെ എങ്കിൽ mayor മുക്കിയ പൈസ ക്ക് എന്താ ചെയ്യേണ്ടത്. ഡിസ്മിസ്സൽ അല്ലെ വേണ്ടത്. Mayorkku അവിടെ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ല.
@maniyammadamodharan723
@maniyammadamodharan723 4 ай бұрын
Anilsirthanks
@geethamohan9116
@geethamohan9116 3 ай бұрын
👌👌👌👍❤️
@Santhosh123S-iq6zz
@Santhosh123S-iq6zz 4 ай бұрын
മെയ്റെ 🙏🙏🙏🙏🙏
@prasannashanmugan1923
@prasannashanmugan1923 4 ай бұрын
മെയരാകാൻ ഒരു യോഗ്യതയുമില്ല.
@gamerkingar7504
@gamerkingar7504 4 ай бұрын
ഭാരതിയ ജനതപാർട്ടി ഇത്രയും കാലം എവിടെ പോയിരുന്നു . നിങ്ങൾക്കു നാണവും മാനവും ഇല്ലേ?
@SURESHTVM-bp8pw
@SURESHTVM-bp8pw 4 ай бұрын
കൊണ്ഗ്രെസ്സ് ഭരണത്തിൽ ഇരുന്നപ്പോഴും cpm ഇന്റെ ഈ കമ്പനിക്ക് തന്നയാണ് കണ്ടറക്ട് കൊടുത്തത് 50/50
@AbdulAzeez-vi8kg
@AbdulAzeez-vi8kg 3 ай бұрын
നഗരസഭഎന്ന സ്ഥാപനത്തിൽ.. ആളുകളെ കുറക്കണം.. കണ്ടമാനം ആളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്.. അത് അഞ്ചിൽ ഒന്നാക്കി ചുരുക്കണം.. കാരണം ഒരാളെ സ്ഥാനത്ത് അഞ്ചുപേർ ആറ് പേരാണ് അവിടെ ജോലി ചെയ്യുന്നത്.. ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്നവർ.. ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് സമരം ചെയ്ത് നടക്കുന്നു ആത്മാർത്ഥമായ ഒരെണ്ണവും അവിടെ ജോലി ചെയ്യുന്നില്ല.. ശമ്പളം മാസം അവരുടെ എക്കൗണ്ടിൽ ചെല്ലും അവരുടെ ജീവിതവും അവരുടെ കുടുംബവും സുഖമായി ജീവിക്കുന്നു.. ആയതുകൊണ്ട് ആളുകളെ വെട്ടി കുറക്കണം അവിടെ
@francischirayathfrancischi6795
@francischirayathfrancischi6795 4 ай бұрын
പോത്തിനോട് വേദം ഓതിയിട്ടു ഒരു കാര്യം ഇല്ല.... .
@Samualkj
@Samualkj 4 ай бұрын
Good evening welcome to marunadan malayali BJP strike give the video very fine give the message importance thank you very much
@DileepKumar-pq9er
@DileepKumar-pq9er 4 ай бұрын
Ethupolath TVM co thoori natticha oru Mayor kashttam
@Chacko-pm8mq
@Chacko-pm8mq 4 ай бұрын
എല്ലാവരും കൂടി meyare നാണമില്ലാത്തവളാക്കി 👍🏼👍🏼
@DonboscoPH
@DonboscoPH 3 ай бұрын
MAOR RAJI VEKUKA KASHINJA THAVANA TEMPORARY APOINTMENT LIST GIVEN TO ANAVOOR TRU MAYOR AREYA ANNUM PRTHIPAKSHAM SAMARAM CHEYUTHU ENINYUM AHUPOLE AKUMO
@DonboscoPH
@DonboscoPH 3 ай бұрын
ALL SUPORT FROM ALL KERALA
@sasu9461
@sasu9461 3 ай бұрын
ഒന്നും അറിയാത്ത കാശ് കാണാത്ത ഒരു കളി പാവയെ തെരഞ്ഞെടുത്താൽ അതിന് വാരിക്കൂട്ടാനല്ലേ അറിയൂ .
@JacobOonnooni-qf9yk
@JacobOonnooni-qf9yk 4 ай бұрын
0 MARK MAYOR 😂SO BIG 0 SERVICE TO TVM PEOPLE 😂NAMASTE TO MASAPADY GOVT 😂😂😂😂😂😂😂😂😂😂😂😂😂
@SoumyaSanthosh-yy1tc
@SoumyaSanthosh-yy1tc 3 ай бұрын
മേയർ അല്ല അധികാര അഹങ്കാരം സാധാരണക്കാരന് നേരെ പ്രയോഗിക്കുന്ന ആരെ ആയാലും yingane athrikkunna എല്ലാവർക്കും നന്ദി
@jayan.smjayas1420
@jayan.smjayas1420 4 ай бұрын
പഠിക്കാൻ എന്തിന് പോകണം 😂ഇതൊക്കെ കണ്ടു പഠിച്ചാൽ മതി രാഷ്ട്രീയം മതി ജീവിച്ചു പോകാൻ 😂😂😂
@faisalvp2505
@faisalvp2505 4 ай бұрын
തിരുവനന്തപുരം നഗരസഭയെ അടുത്ത ഇലക്ഷനിൽ BJP യുടെ കയ്യിലെത്തിച്ചു :
@sivarathnanak4275
@sivarathnanak4275 4 ай бұрын
ഇവളെയൊക്കെ സ്ഥാനത്ത് ഇരുത്തി പണി കൊടുക്കുന്ന ഉന്നതർ ഉണ്ടല്ലൊ
@binucherian502
@binucherian502 4 ай бұрын
ഈ കൊച്ചിന് നാണമില്ലേ, mayor 🤣. അതിന്റെ അർത്ഥം മനസിലാക്കി യിരുന്നെങ്കിൽ ആ കസേരയിൽ ഇരിക്കില്ലായിരുന്നു 😃😃
@leelamukund1582
@leelamukund1582 4 ай бұрын
തിരുവനതപുരം ഭരണം പിള്ളേര് കളി ആയി പോകുന്നു... കഷ്ടം 😊
@poulosepp5835
@poulosepp5835 4 ай бұрын
തുടരും.... പ്രതിപക്ഷമല്ലേ. എന്തെല്ലാം കണ്ടതാ...
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН