വെറും 200 രൂപക്ക് നല്ല ടയറുകൾ😱വേഗം വിളിച്ചോളൂ👍എടുത്തോളൂ.LowPricetyre|Best tyre

  Рет қаралды 128,658

Traveling Taste

Traveling Taste

9 ай бұрын

#tyre#besttyreforbike#biketyre#cartyre#lowpricetyre#lowpricetyreinkerala#cheappriceusedtyresale#tyreshop#usedbike#usedbikesinkerala#usescars#usedcarsinkerala#usedbikesinmalappuram#bikeforsale#bike#tyreforcar#secondtyreforsale#lowpricesecondtyre#kerala#latest#trending#leomoviereview#latestsong#latestvideos#rs200tyre
instagram id : ev_tyres?...
youtube channel : / @ev_tyres
Facebook id: profile.php?...

Пікірлер: 137
@shemeerk896
@shemeerk896 8 ай бұрын
സഹോദരന്മാരെ... പൈസ കൂടിയാലും എപ്പോഴും നല്ല ടയർ തന്നെ വാങ്ങി ഇടുക, ഇത്രത്തോളം വെയിറ്റ് ഉള്ള ഒരു വണ്ടിയുടെ വെയിറ്റ് താങ്ങുന്നതു ആ ടയർ ആണ്, അതും രണ്ടോ മൂന്നോ ഇഞ്ചു മാത്രമാണ് ഭൂമിയിൽ തൊട്ടിണ്ടാവുക, ഇനി എത്ര ബ്രേക്ക്‌ ഉണ്ടായാലും നിങ്ങളുടെ വണ്ടി എത്ര കണ്ടിഷൻ ആയാലും അപകടം വരുത്താൻ ഈ ചെറിയ ലാഭം നോക്കുമ്പോൾ സംഭവിക്കും, ആരുടേയും ബിസിനസ്‌ തകർക്കാൻ വേണ്ടി പറയുകയല്ല, ടൈറിന്റെ കാര്യത്തിൽ റിസ്ക് എടുക്കരുത്. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഡ്രൈവർ.. ദിവസവും ടയർ പൊട്ടിത്തെറിച്ചു അപകടം കാണുന്നതാണ്
@jisojose9946
@jisojose9946 8 ай бұрын
ഒരുലക്ഷം കിലോമീറ്റർ ഓടുന്ന കാറിന്റെ ടൈറിനു 4000ആണ് എന്ന് വിചാരിക്കുക ബൈക്കിന്റെ 16000-18000 കിലോമീറ്റർ കിട്ടുകയുള്ളൂ വിലയോ 2900-17000 വരെ... (ഇവിടെ തെറിയാണ് നിങ്ങൾ കേട്ടതിൽ വച്ച് ഏറ്റവും കൊള്ളില്ലാത്ത theri)കോപ്പിലെ ഗവണ്മെന്റും ഗവണ്മെന്റ് ഉദ്യോഗസ്തരും )ജനങ്ങളെ കൊന്ന് തിന്നുകയല്ലേ 🙄🥹ചേട്ടന് എന്ധെങ്കിലും പറയാനുണ്ടോ 🧐🧐🧐
@riderfaizi2558
@riderfaizi2558 8 ай бұрын
സത്യം
@kadathanatte
@kadathanatte 7 ай бұрын
Correct
@End_Day_of_Earth
@End_Day_of_Earth 7 ай бұрын
ശരിയാണ് ശ്രദ്ധിക്കണം
@user-zq2ch2zf1x
@user-zq2ch2zf1x 6 ай бұрын
Ithinath paranjallo...thalkalargekku ennu...life Tyme ennu paranjilla...
@unnikrishnanAachary
@unnikrishnanAachary 8 ай бұрын
Pleasusre scoter (2009 model )back new tyre undo? what price? ഏത് ബ്രാൻഡ്?. Pls, inform
@abukh7784
@abukh7784 8 ай бұрын
വാഹനത്തിന്റെ ടോട്ടൽ പ്രശ്നങ്ങൾ ടയറിൽ നിന്നാണ് തുടങ്ങുന്നത് , അത് കൊണ്ട് ജീവൻ വച്ച് ലാഭം കൊയ്യാൻ ശ്രമിക്കരുത്'
@AbdulSamad-sg4jp
@AbdulSamad-sg4jp 7 күн бұрын
Vidieo full കണ്ടാല്‍ പ്രശ്നം തീരും
@vmediafilms
@vmediafilms 9 ай бұрын
സത്യസന്ധമായ കാര്യങ്ങൾ അവതരിപികുന്നത് കൊണ്ട് എന്നും നിങ്ങളോട് ഇഷ്ടം ❤❤❤
@travelingtaste
@travelingtaste 9 ай бұрын
Thanks ♥️♥️🥰🥰🫂🫂
@amalptappu9366
@amalptappu9366 9 ай бұрын
Dominar back tyre ethra rate und
@lazyda
@lazyda 9 ай бұрын
പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്... എല്ലാവരിലേക്കും ഈ വീഡിയോ എത്തിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്.... Best of luck bro...👍👍👍
@travelingtaste
@travelingtaste 9 ай бұрын
Thankyou ♥️ തീർച്ചയായും അങ്ങനെ യുള്ളവരെയെല്ലാം കണ്ടിട്ടാണ് അവർ ഈ ആശയം തുടങ്ങിയത്. നമ്മൾ ആളുകളിലേക്ക് എത്തിച്ചതും. വലിയ ചിലവില്ലാതെ എല്ലാവരുടെയും കാര്യങ്ങൾ നടന്ന് പോവട്ടെ ♥️♥️
@user-kh7zf2tf4o
@user-kh7zf2tf4o 8 ай бұрын
Nalla tyre Ane nallath.allenkil accident avum.kuraja paisak valiya apakadam undakkaruth
@KalyaniKondotty-ti9vw
@KalyaniKondotty-ti9vw 5 ай бұрын
@raisondavis7565
@raisondavis7565 9 ай бұрын
Ecco resole tyer rate
@UnniVk-xl3lg
@UnniVk-xl3lg 8 ай бұрын
Machana maruthi 800 tyar atharayaa Pres
@shahs4580
@shahs4580 8 ай бұрын
Jupiter 125 disc brake... Back, front tyre.... ഉണ്ടോ... എന്താണ് വില.... പെരുമ്പാവൂർ കിട്ടുമോ
@shafikuwait4677
@shafikuwait4677 9 ай бұрын
3,75 -12 66E ഈ ടയർ നിങ്ങളുടുത്ത് ഉണ്ടോ ? Please ഉണ്ടെങ്കിൽ ഒന്ന് മറുപടി തരണെ please
@hukkafighter1771
@hukkafighter1771 8 ай бұрын
Bullet standard tyre undo
@streetlightmalayalam
@streetlightmalayalam 8 ай бұрын
175/65/r14tyre rate പറയുമോ.2എണ്ണം വേണം
@aksharacenter2032
@aksharacenter2032 9 ай бұрын
Xpulse ഉണ്ടോ
@pibrahim321
@pibrahim321 7 ай бұрын
ഫ്രഷ് ടയർ കുറഞ്ഞത് ഏതാണ്‌ .4 എണ്ണം .165,65,13'
@vishnuvnath8143
@vishnuvnath8143 9 күн бұрын
Ntorq front tyre undo undengil eniku onnu courier cheyumo
@jjvlogs9321
@jjvlogs9321 4 ай бұрын
Fzs v3 dai tyre offer il undo
@d3ssupervlogs982
@d3ssupervlogs982 9 ай бұрын
Trivandrum kittumo
@Sreeraag-ll4zl
@Sreeraag-ll4zl 4 ай бұрын
Etta hunkinde tyre undo?
@Musiclover-kq6xd
@Musiclover-kq6xd 5 ай бұрын
Suzuki access back ടയർ indo I need it
@star-hz3jo
@star-hz3jo 8 ай бұрын
Passion pro i3s back tyre
@rinshadrider..7281
@rinshadrider..7281 Ай бұрын
Plz corect location
@prasadvarghese3023
@prasadvarghese3023 8 ай бұрын
നല്ല മനുഷ്യൻ പണത്തോട് ആർത്തി ഇല്ലാത്ത യെതാർത്ഥ മനുഷ്യസ്‌നേഹി
@wayofkoche
@wayofkoche 5 ай бұрын
120/80/60 tyre new rate pls,
@abdurahman8144
@abdurahman8144 8 ай бұрын
സ്വിച്ച് ഓഫാക്കി വെക്കുന്ന നമ്പർ ആണോ കൊടുത്തിട്ടുള്ളത്
@Sreerag333
@Sreerag333 7 ай бұрын
Njan trishur pattalam market nu 300 rupade tyre vangitt 8nde pani kitti erikanu
@soggaisking7070
@soggaisking7070 4 ай бұрын
Enna patti 🥲
@sreechakramvlogs3711
@sreechakramvlogs3711 8 ай бұрын
തൽക്കാലത്തേയ്ക്ക് അത്യാവശ്യം ആണെങ്കിൽ മാത്രം വാങ്ങിക്കുക, പെട്ടെന്ന് തേഞ്ഞു തീരും, അപ്പോൾ തന്നെ നല്ല കമ്പനിയുടെ മാറ്റി ഇടണം,...അല്ലെങ്കിൽ വലിയ അ പകടം ഒളിഞ്ഞിരിപ്പുണ്ട്.... ഞാൻ ആലോചിച്ചത് സെക്കൻഡ് വണ്ടി വിൽക്കുന്നവർ ഇത് വാങ്ങി പുതിയതാണെന്ന് കരുതി ഇട്ട് തരും.. വാങ്ങുന്നവന് പെട്ടെന്ന് അറിയാനും പറ്റില്ല..... ജീവൻ പണയം വച്ചു ഇത് പോലെഉള്ളത് വാങ്ങി ഇടണോ... ആലോചിക്കേണ്ടത് നമ്മളാണ് 🌹🙏🌹
@gireeshmanthot4728
@gireeshmanthot4728 7 ай бұрын
Alto tubeless undo
@vishnumukundan1995
@vishnumukundan1995 8 ай бұрын
Arinju konadu aarum maranam.irannu vaangellu ... Vangeruthu ente abhiprayam
@premarathnamkp9782
@premarathnamkp9782 8 ай бұрын
185/85 R16, രണ്ട് എണ്ണം കിട്ടുമോ
@UnniVk-xl3lg
@UnniVk-xl3lg 8 ай бұрын
മച്ചാനെ മാരുതി 800ന്റെ ടയറിന് എത്ര റേറ്റ് എത്രയാ നാലാം വരുമ്പോൾ
@riderfaizi2558
@riderfaizi2558 8 ай бұрын
പുതിയ ടൈയർ മാറ്റാനും പൈസകൊടുക്കുമ്പോൾ നല്ല ടയർ ആണ് അപകടം ഇല്ലാതെ ഓടാം
@anishanishm.d3149
@anishanishm.d3149 8 ай бұрын
ഓട്ടോയുടെ ടയാർ ഉണ്ടോ No4.50_10
@raghunathanpp5400
@raghunathanpp5400 8 ай бұрын
മാരുതി ഓംനിയുടെ ടയർ ഉണ്ടോ സാർ
@afeefafeef3997
@afeefafeef3997 9 ай бұрын
@travelingtaste
@travelingtaste 9 ай бұрын
♥️♥️♥️
@STR-du5ew
@STR-du5ew 23 күн бұрын
Enik oru scooter tyre venom bro back
@iqbalpanniyankara4918
@iqbalpanniyankara4918 8 ай бұрын
മൊട്ട ടയർ ഒഴിവാക്കിയതിൻ മുകളിൽ വരച്ച താണെങ്കിൽ അബദ്ധമാവും
@thomaskuttianil
@thomaskuttianil 7 ай бұрын
ഗൾഫിൽ യൂസ്ഡ് ടയർ വിൽപന നിരോധിച്ചു... ഇന്ത്യ യിലും.നിരോധിക്കണം...buy new tyre for safety
@SubramanianSubramanian-pr2fh
@SubramanianSubramanian-pr2fh 3 ай бұрын
Pl send me splendor pls rear tyre 2.75
@manojmeenankada8275
@manojmeenankada8275 8 ай бұрын
200 രൂപയുടെ ടയറിൽ ബൈക്ക് രീടെസ്റ്റ് എടുക്കാൻ പറ്റുമോ
@muhammadashif4278
@muhammadashif4278 8 ай бұрын
Bro ആ 16 സൈസ്സ് പോയോ?
@hajarabeebi8416
@hajarabeebi8416 8 ай бұрын
Resolved tyr idunnath kond problem undo
@soggaisking7070
@soggaisking7070 4 ай бұрын
Idaruth pani kittum
@travelingtaste
@travelingtaste 9 ай бұрын
📍Kodinji/Kundoor/Pakkadappuraya/Tayechina Contact📲: 7306470213
@raheedrasheed8442
@raheedrasheed8442 9 ай бұрын
😮
@rageshkannan8157
@rageshkannan8157 9 ай бұрын
എന്താ ഫോൺ എടുക്കാതെ
@travelingtaste
@travelingtaste 9 ай бұрын
@@rageshkannan8157 orupaad call varunnund. Pala call kalum edukkan sadhikkunnilla enn paranjirunju. Thirakkilayondaavum. 2 days kazhinju onn vilicch nokutto 👍
@JohnJohnson-de2sq
@JohnJohnson-de2sq 8 ай бұрын
​@@travelingtaste😊
@rajeshpn761
@rajeshpn761 8 ай бұрын
ഹലോ
@vahidas2321
@vahidas2321 4 ай бұрын
കടയുടെ ലൊക്കേഷൻ...?
@Shukkoor-tv8sp
@Shukkoor-tv8sp 8 ай бұрын
ഔട്ടോ യുടെ ടയർ ഉണ്ടോ
@mohamedsyed3112
@mohamedsyed3112 8 ай бұрын
ഇതെവിടെ സ്ഥലം
@princemonichan1806
@princemonichan1806 8 ай бұрын
Helloo ntorq back tyre undo 200
@abdupk9604
@abdupk9604 8 ай бұрын
ഇതിന്റെ നമ്പർ കിട്ടി റ്റില്ലല്ലോ
@sidhiq4091
@sidhiq4091 8 ай бұрын
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@shibuperumal9536
@shibuperumal9536 8 ай бұрын
Beware MVD will catch you
@jasijasil329
@jasijasil329 8 ай бұрын
സ്വിച് ഓഫ്‌ ആണ് മൊബൈൽ😂😂😂😂😂😂
@sidheequalakbar3759
@sidheequalakbar3759 8 ай бұрын
അവിടെ വന്നാൽ ടയർ മാറ്റി തരുമോ ?
@visakhviswam02
@visakhviswam02 8 ай бұрын
Bolero pickup loading tyres undako
@shibilikv
@shibilikv 8 ай бұрын
എനിക്കും വേണം
@muhammedfayispk5206
@muhammedfayispk5206 9 ай бұрын
എപ്പോയും ഉണ്ടാകുമോ ഈ offer
@user-sd2uk3ft5g
@user-sd2uk3ft5g 8 ай бұрын
Contect kitto
@praveendas2408
@praveendas2408 8 ай бұрын
കുണ്ണെ കുത്തി താഴെ വീഴുമ്പോൾ മനസ്സിലാകും. 💪💪💪
@shaisaprabhakaran9789
@shaisaprabhakaran9789 4 ай бұрын
Profit of tyre lose of time and....
@sunilkumarvv2467
@sunilkumarvv2467 9 ай бұрын
നക്സി വെട്ടി കളർ അടിച്ച ടയറാകൊള്ളില്ല പറ്റീരു പരുപാടി
@AbooSalih-ly1bh
@AbooSalih-ly1bh 8 ай бұрын
ഓട്ടോ ഉണ്ടോ
@NYCarmy
@NYCarmy 9 ай бұрын
Oru shop nammude nattil todagiyalo
@travelingtaste
@travelingtaste 9 ай бұрын
😄😄
@somankarad5826
@somankarad5826 9 ай бұрын
കോൺടാക്ട് നമ്പറിന്റെ വലുപ്പം കൂടിപ്പോയി
@travelingtaste
@travelingtaste 9 ай бұрын
അയ്യോ ആ വലിപ്പം ഇല്ലങ്കിൽ കാണാൻ പറ്റോ 😄
@aksharacenter2032
@aksharacenter2032 9 ай бұрын
❤😂
@ajeshaju7508
@ajeshaju7508 7 ай бұрын
Vilichapol kittuna nambar koduthude ………
@arunjith7717
@arunjith7717 8 ай бұрын
Vilicha edukuna number share cheyi bro
@SreerajSreeraj-sc4jt
@SreerajSreeraj-sc4jt 8 ай бұрын
Switch off aannu nu
@aslahproductions1621
@aslahproductions1621 9 ай бұрын
എല്ലാം വരഞ്ഞ് ടയർ ആകും എന്നാലും ഉപയോഗിക്കാലോ 200 പോരേ ഒരു മൂന്നുമാസം കിട്ടിയാൽ ലാഭം തന്നെ 😊
@travelingtaste
@travelingtaste 9 ай бұрын
👍
@sihassl7851
@sihassl7851 8 ай бұрын
ആര് വരയും താങ്കൾ ഒരു ടയർ ഒന്ന് വരഞ്ഞ് നോക്ക് എന്നിട്ട് അഭിപ്രായം പറയ്😅
@sarathmd1510
@sarathmd1510 8 ай бұрын
എല്ലാം വരഞ്ഞത് ആണോ എന്നറിയില്ല, വരഞ്ഞ ടയർ ഉണ്ട് സൂക്ഷിച്ചു നോക്കിയാൽ അറിയാം , പറഞ്ഞപോലെ 200 ന് തരകേടില്ല 😊
@jaganjeevan9627
@jaganjeevan9627 8 ай бұрын
​@@sihassl7851ടയർ വരയുന്നത് കണ്ടിട്ടില്ല അല്ലെ.....
@ajkaajka1902
@ajkaajka1902 8 ай бұрын
അയ്യോ കോഴിക്കോട് കൊട്ടയിൽ നിന്നും എട്ടിന്റെ പണി കിട്ടിയതാ ബൊലേറയുടെ 4ടയർ എന്റെ പൊന്നൂൂ
@pibrahim321
@pibrahim321 8 ай бұрын
കാറിന്റെ ടയേർ ഉണ്ടോ
@travelingtaste
@travelingtaste 8 ай бұрын
Car fresh mathram
@fauzimuha8187
@fauzimuha8187 8 ай бұрын
വരയാക്കും .....
@saleemsaleempokkat6208
@saleemsaleempokkat6208 9 ай бұрын
Auto 🛺
@user-rb8fz5gb9u
@user-rb8fz5gb9u 5 ай бұрын
വരച്ചത് അല്ലെ
@sadeessadees8189
@sadeessadees8189 7 ай бұрын
Vilichal mobil edukkulla😮
@shibilikv
@shibilikv 8 ай бұрын
ഒരു കാറിന്റെ നാല് ടയറുകൾ വാങ്ങി നാലും വൈകാതെ തന്നെ പൊട്ടിത്തെറിച്ചു. ഇവിടെ നിന്നാണോ അല്ലെങ്കിൽ ഇതിന്റെ തൊട്ടടുത്ത് നിന്നാണോ എന്നറിയില്ല
@ummerkoya9294
@ummerkoya9294 8 ай бұрын
ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ കൊണ്ടോട്ടിയിൽ ടയർ പഞ്ചർ അടക്കാൻ 60 രൂപയേ ഉള്ളൂ
@SHAASSHAAS-dn9to
@SHAASSHAAS-dn9to 8 ай бұрын
Evide
@shajipalavila2912
@shajipalavila2912 8 ай бұрын
വരച്ചതാന്ന്
@MYTECHVLOGS
@MYTECHVLOGS 4 ай бұрын
ഇൻഷുറൻസ് പണി കിട്ടും😂😂😂
@galarya2124
@galarya2124 5 ай бұрын
Kg 14രൂപക്ക് വാങ്ങുന്ന tyre 🤭
@muhammadashif4278
@muhammadashif4278 8 ай бұрын
ഇവൻമാർ call എടുക്കുന്നില്ല
@travelingtaste
@travelingtaste 8 ай бұрын
ഒരു ലോഡ് call കൾ വരുന്നത് കൊണ്ട് എല്ലാം മാനേജ് ചെയ്യാൻ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു. അതാണുട്ടോ
@muhammadashif4278
@muhammadashif4278 8 ай бұрын
Bro റിങ് ചെയ്യുന്നുണ്ടല്ലോ?
@unaistk3490
@unaistk3490 9 ай бұрын
ഫോൺ എടുക്കുക്കയില്ല
@travelingtaste
@travelingtaste 9 ай бұрын
Avar nalla thirakkilayondaanutto.
@alithedon1959
@alithedon1959 9 ай бұрын
Quality undakumo ?
@lazyda
@lazyda 9 ай бұрын
ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് .. ഇപ്പോഴും ഞാൻ ഓടുന്നത് ഇയാളുടെ കടയിൽ നിന്നും വാങ്ങിയ ടയറിൽ ആണ്... എനിക് ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല..
@travelingtaste
@travelingtaste 9 ай бұрын
നമ്മൾ ആ കൊടുക്കുന്ന പൈസക്കുള്ള ഉപകാരം നമുക്ക് കിട്ടും 👍അത് പോരെ. ചെറിയ ഒരു amount അല്ലെ. വലിയ ചിലവില്ലാതെ കാര്യങ്ങൾ നടന്ന് പോവണം എന്ന നല്ല ഒരു concept. എങ്ങനെ വന്നാലും ആ കൊടുക്കുന്ന cash നുള്ള മൊതല് ഉണ്ടാവും 👍
@azeezazeezibm4126
@azeezazeezibm4126 Ай бұрын
Phone no answer
@fulailp8939
@fulailp8939 9 ай бұрын
😂😂
@dileediloo8877
@dileediloo8877 9 ай бұрын
ഓട്ടോ യുടെ ഡയർ ഉണ്ടോ
@travelingtaste
@travelingtaste 8 ай бұрын
Resol
@kuttipan
@kuttipan 8 ай бұрын
​@@travelingtasteഎത്രയാ വില
@ThomasThomas-yu5pt
@ThomasThomas-yu5pt 8 ай бұрын
Hallo,,,,,ur,,,,no,,,
@mohammadaslam2416
@mohammadaslam2416 8 ай бұрын
AUTO ടയറുണ്ടോ ഉണ്ടെങ്കിൽ ആവശ്യമുണ്ട്
@tripplelock3061
@tripplelock3061 8 ай бұрын
ഇല്ല ഡാ
@travelingtaste
@travelingtaste 8 ай бұрын
Resole
@alikutti1350
@alikutti1350 8 ай бұрын
വെറുതെ എലിവിഷം കിട്ടിയാലും മലയാളി വാങ്ങും
@TERRANETery
@TERRANETery 9 ай бұрын
Vilichaal phone edukkooola😅
@travelingtaste
@travelingtaste 9 ай бұрын
Oru load call vatunnund. Athkondaanu tto.
@shyamjithkavodan3705
@shyamjithkavodan3705 8 ай бұрын
ഒലക്ക phone vellichittu edukunilla my.....😡
@travelingtaste
@travelingtaste 8 ай бұрын
ഒരു ലോഡ് call വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു അവർ. അത്കൊണ്ടാന്നുട്ടോ. മാത്രല്ല stock വേഗം തീർന്ന് പോവുകയാണ്. ഒരു ഒന്ന് രണ്ട് ദിവസം കഴിഞ്ഞു വിളിച്ചു നോക്കുട്ടോ 👍
@EV_Tyres
@EV_Tyres 8 ай бұрын
Sorry 500+ ഓളം കോളുകൾ ഒരു ദിവസം മാത്രം വരുന്നുണ്ട് manage ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട് 1200+ വാട്സ്ആപ്പ് മെസ്സേജ് വന്ന് കിടക്കുന്നുണ്ട് തീർച്ചയായിട്ടും റിപ്ലൈ തരാം 🙏🏻
@rasakmohd2639
@rasakmohd2639 8 ай бұрын
Not answe. Fake
@travelingtaste
@travelingtaste 8 ай бұрын
No. 💯💯💯 genuine ആണുട്ടോ 👍👍. അവർ പ്രധീക്ഷിച്ചധിലും എത്രയോ അതികം call കൾ, msg കൾ വരുന്നുണ്ട്. മാത്രമല്ല stock കഴിഞ്ഞും ചെയ്തു. ഒരു രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഒന്ന് അവരെ contact ചെയ്യുട്ടോ 👍
@EV_Tyres
@EV_Tyres 8 ай бұрын
Sorry 500+ ഓളം കോളുകൾ ഒരു ദിവസം മാത്രം വരുന്നുണ്ട് manage ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട് 1200+ വാട്സ്ആപ്പ് മെസ്സേജ് വന്ന് കിടക്കുന്നുണ്ട് തീർച്ചയായിട്ടും റിപ്ലൈ തരാം 🙏🏻
@renujohnson1072
@renujohnson1072 9 ай бұрын
Mobile number undo...evida sthalam
@travelingtaste
@travelingtaste 9 ай бұрын
Pakadappuraya, near vengara. Malappuram
@ajkaajka1902
@ajkaajka1902 8 ай бұрын
കോഴിക്കോട് ഷോപ്പുണ്ടോ
@travelingtaste
@travelingtaste 8 ай бұрын
No
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
best tire for royal enfield bullet standard
12:37
Nayarum Achaytheem
Рет қаралды 34 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН