No video

വെറും 22 ദിവസങ്ങൾ കൊണ്ട് അതിമനോഹരമായ പുൽത്തകിടി!!! Beautiful Lawn In Just 22 Days!!! With Updates!!!

  Рет қаралды 42,292

Saji's Innovations

Saji's Innovations

Күн бұрын

Easy way to remove weeds from lawn - • പുൽത്തകിടിയിലെ കളകളെ പ...
Hibiscus Care - • Shoe Flower Plant Repo...
My Garden - • Home Tour Exterior// ഞ...
BGM Courtesy:
• (No Copyright) Relaxin...
#LawnRenovation
#SajisInnovations

Пікірлер: 182
@advsuhailpa4443
@advsuhailpa4443 11 ай бұрын
ചേട്ടനെ പോലെ തന്നെ അത്രമേൽ 🌟സുസ്മേര വദനമാണ്🌺 മുറ്റവും മനോഹരമായ Lawn ഉം🌿👍
@sajisinnovations302
@sajisinnovations302 10 ай бұрын
Haha.. Thank you 🥰🥰
@abdullakuttyvk8303
@abdullakuttyvk8303 2 жыл бұрын
താങ്കളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയിബ്രോ.. 👍👌😃😃
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much🥰🥰
@shyna3004
@shyna3004 2 жыл бұрын
ചേട്ടാ അടിപൊളി 👍👍നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.... താങ്ക്സ്
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you dear🥰🥰
@rajeeshyamsunder271
@rajeeshyamsunder271 2 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@ayshathrasiya8909
@ayshathrasiya8909 2 жыл бұрын
നല്ല ഭംഗിയുണ്ട്
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you dear 🥰🥰
@ubaidpallangod9050
@ubaidpallangod9050 3 жыл бұрын
ചേട്ടാ, ഗ്രാസ് കൂടുതലുള്ള മതിലിനോട് അടുപ്പിച്ചു പഴങ്ങൾ നട്ടു പിടിപ്പിക്ക് അടിപൊളി ആയിരിക്കും, സ്ഥലവും യൂസ് ചെയ്യാം
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you dear.. Try cheyyaam...
@ubaidpallangod9050
@ubaidpallangod9050 3 жыл бұрын
@@sajisinnovations302 😍
@nishanth236
@nishanth236 Жыл бұрын
I am Adv Nizar, i m also personally doing all works in my lawn. You have not mentioned the duration of cutting intervals.
@sajisinnovations302
@sajisinnovations302 Жыл бұрын
That depends on the variety of grass you are having..
@sukarno6296
@sukarno6296 2 жыл бұрын
Is korean grass same as mexican grass?i wish there was an english subtitle,really keen to know whats you are saying
@sajisinnovations302
@sajisinnovations302 2 жыл бұрын
Korean grass is different from Mexican grass... Will try to put English subtitles in future videos. Thank you for watching
@geethu1
@geethu1 2 жыл бұрын
Super garden
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you 🥰🥰
@rahulbhasi609
@rahulbhasi609 Жыл бұрын
Thank uuu❤❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
😍😍😍
@sarithaabraham2410
@sarithaabraham2410 3 жыл бұрын
Lown mover ഉപയോഗിച്ചു സ്വയം ആണോ വെട്ടുന്നത്
@sajisinnovations302
@sajisinnovations302 3 жыл бұрын
Yess.... ചെറിയ machine ആണ് Thank you for watching..
@pradeepkumar.s316
@pradeepkumar.s316 3 жыл бұрын
Super video nice presentation
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you dear.. Keep watching..
@veenasasidharan5370
@veenasasidharan5370 2 жыл бұрын
Pearl grass front portionil nannavump
@sajisinnovations302
@sajisinnovations302 2 жыл бұрын
Hmm... Thank you🥰🥰
@MELJOVISHNU
@MELJOVISHNU Жыл бұрын
Chanagam koduthal kala kudum,
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you for watching 🥰🥰
@m2kl619
@m2kl619 2 жыл бұрын
நல்ல விளக்கம்..நன்றி
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much dear🥰🥰
@reshmivs1993
@reshmivs1993 3 жыл бұрын
Chettaa kiduu
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much.. Keep watching..
@pradeepkr335
@pradeepkr335 Ай бұрын
Ente veedile grass rain samayam full colorless ayi.. thankalude number tharamo engene aanu ath clear cheyan pattuka
@sajisinnovations302
@sajisinnovations302 Ай бұрын
ഞാൻ ആ വിഡിയോയിൽ കാണുന്നത് തന്നെ ആണ് ചെയ്യുന്നത്
@albyalby1084
@albyalby1084 3 жыл бұрын
Good super👌💪🌷
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you dear..
@razalteach523
@razalteach523 9 ай бұрын
Chloriphirephose pachakkarikalk keedadalyathinu upayogikkamo?
@nerphinvincent4743
@nerphinvincent4743 3 жыл бұрын
Manoharam
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you daaa...
@najicm3435
@najicm3435 2 жыл бұрын
Mechine ഉപയോഗിച്ച് പുല്ല് വെട്ടുന്ന video ചെയ്യുമോ. Plz
@sajisinnovations302
@sajisinnovations302 2 жыл бұрын
Cheyyan nokkaam🥰🥰
@febinnabeel4317
@febinnabeel4317 2 жыл бұрын
Machine enikum kananum
@smallgreenworld8998
@smallgreenworld8998 Жыл бұрын
ചേട്ടാ മഴകാലത്തു lawn making ചെയ്യാമോ. പറ്റുമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം
@sajisinnovations302
@sajisinnovations302 Жыл бұрын
ചെയ്യാം... Fungus ബാധിച്ചു ചീഞ്ഞു പോകാതെ നോക്കണം..
@wilsontcc499
@wilsontcc499 2 жыл бұрын
Thank you
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰
@RehanKhan-ll2lo
@RehanKhan-ll2lo 3 жыл бұрын
Very nice sir 👌👌👌👌👌👌
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you dear..
@bindudinesh5503
@bindudinesh5503 2 жыл бұрын
Good effort
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you
@aswinanand1720
@aswinanand1720 2 жыл бұрын
Very useful video, thanku
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@ravindranathkt8861
@ravindranathkt8861 Жыл бұрын
ശരിയ്ക്ക് വേരോടാത്തതുകൊണ്ടാണോ എന്നറിയില്ല lawn ൽ പല ഭാഗത്തും പുല്ല് പോയതായി കാണുന്നു. മണ്ണ് കൂടുതൽ ഇട്ടു കൊടുത്താൽ ശരിയാകുമോ? അങ്ങിനെയെങ്കിൽ മണ്ണെങ്ങിനെ prepare ചെയ്യണം?
@sajisinnovations302
@sajisinnovations302 Жыл бұрын
Fungus ന്റെയോ Insects ന്റെയോ attack ആവാം... അങ്ങനെ ആണെങ്കിൽ മെഡിസിൻസ് spray ചെയ്താൽ മതി...
@ravindranathkt8861
@ravindranathkt8861 Жыл бұрын
@@sajisinnovations302 Thanks
@advsuhailpa4443
@advsuhailpa4443 11 ай бұрын
10:20 NPK
@radhakrishnanm125
@radhakrishnanm125 Жыл бұрын
Great 👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@najeebk5400
@najeebk5400 3 жыл бұрын
Adipoli
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much.. 🥰🥰
@annleya6488
@annleya6488 2 жыл бұрын
Super video
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@mmshemil369
@mmshemil369 Жыл бұрын
Best NPK ratio for lawn grass ?
@sajisinnovations302
@sajisinnovations302 Жыл бұрын
3:1:2 is the best NPK ratio for lawn grass. Thank you for watching 🥰🥰
@wollcana
@wollcana 5 ай бұрын
ചേട്ടാ ഗ്രസ്സ് ചുവന്ന മണ്ണിൽ വെക്കുന്നെ ആണോ നല്ലത്?
@sajisinnovations302
@sajisinnovations302 5 ай бұрын
Yess... അതാണ് നല്ലത്
@anjualexander1221
@anjualexander1221 Жыл бұрын
What medicine for Karukapullu
@sajisinnovations302
@sajisinnovations302 Жыл бұрын
There is no separate medicine for karukappullu...
@bushrashabier559
@bushrashabier559 2 жыл бұрын
ചേട്ടാ chlorpyriphos 20%ec how to dilute Onlinil vangiyatha Monthly spray cheyyamo Some places looks dry
@sajisinnovations302
@sajisinnovations302 2 жыл бұрын
ഒരു ലിറ്റർ വെള്ളത്തിൽ 3ml mix ചെയ്തു spray ചെയ്താൽ മതി... Problem ഉണ്ടെങ്കിൽ മാത്രം spray ചെയ്താൽ മതി... Monthly വേണ്ട
@rafeekas248
@rafeekas248 2 жыл бұрын
Super
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you dear🥰🥰
@girishv.p7064
@girishv.p7064 3 жыл бұрын
Useful video
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much..
@Xytres
@Xytres Жыл бұрын
Hlo sir ..chidalinte marunnu ethra days koodumbolanu thelikendad mazha kurachu ninnappozekum grass full yellow colour aay porinju varikayaanu motham chidal kure pravashyam new grass vaangy😢😢 oru rakshayumilla chidaline kond
@Xytres
@Xytres Жыл бұрын
Ippol choodaayad kond nalla yellow colour und adinu enthanu cheyyendad uchak vellam nanakan patumo
@sajisinnovations302
@sajisinnovations302 Жыл бұрын
ഉച്ചയ്ക്ക് വെള്ളം നനച്ചാൽ കുഴപ്പം ഒന്നും ഇല്ല... അധികവും waste ആയി പോകും എന്ന് മാത്രം ...
@Xytres
@Xytres Жыл бұрын
@@sajisinnovations302 ok sir thank u..for reply😊
@HariPrasad-md8np
@HariPrasad-md8np Жыл бұрын
NPK mixture എത്രനാൾ കൂടുമ്പോൾ apply ചെയ്യണം
@sajisinnovations302
@sajisinnovations302 Жыл бұрын
Once in a month കൊടുക്കാം..
@sainabakhathon._
@sainabakhathon._ 2 жыл бұрын
In which time npk fertilizer can be used
@sajisinnovations302
@sajisinnovations302 2 жыл бұрын
You can apply it just after cutting..
@radhakunnath5765
@radhakunnath5765 3 жыл бұрын
Beautiful👌👌evideya sthalam?
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much.. Am from Trivandrum
@radhakunnath5765
@radhakunnath5765 3 жыл бұрын
@@sajisinnovations302 👍
@selmapk1531
@selmapk1531 2 жыл бұрын
Grass vettunna mechine onnu paranju tharumo
@sajisinnovations302
@sajisinnovations302 2 жыл бұрын
Pala types of machines pala rates il available aanu...
@selmapk1531
@selmapk1531 2 жыл бұрын
@@sajisinnovations302 ningal use cheyyunna machine edhan?
@sajisinnovations302
@sajisinnovations302 2 жыл бұрын
@@selmapk1531 Manually use cheyyavunna lawn mover aanu njan use cheyyunnathu...
@kevinroy2997
@kevinroy2997 2 жыл бұрын
What is the chemical used for termites?Could you tell the name please
@sajisinnovations302
@sajisinnovations302 2 жыл бұрын
The chemical i used was chlorpyriphos.. Brand name may vary.. Thank you for watching 🥰🥰
@kevinroy2997
@kevinroy2997 2 жыл бұрын
@@sajisinnovations302 thank you
@vrindagopinath4890
@vrindagopinath4890 2 жыл бұрын
Npk vellathil mix cheytu spray cheyamo??
@sajisinnovations302
@sajisinnovations302 2 жыл бұрын
Yess... അങ്ങനെ ചെയ്യാം
@afsala1661
@afsala1661 2 ай бұрын
@sajisinnovations302
@sajisinnovations302 2 ай бұрын
🥰
@bibinashaji9727
@bibinashaji9727 2 жыл бұрын
സർ ഞങ്ങൾ വച്ച പുല്ല് വാടി പോകുവാ അതിനു എന്താണ് കാരണം അതു നമുക്ക് എങ്ങനെ പരിഹരിക്കാൻ പറ്റും
@sajisinnovations302
@sajisinnovations302 2 жыл бұрын
ചുവട്ടിൽ ചിതലിന്റെ ശല്യം ഉണ്ടോ എന്ന് നോക്കൂ.. ഉണ്ടെങ്കിൽ chlorpyrifos spray ചെയ്ത് കൊടുത്താൽ മതി
@najeebk5400
@najeebk5400 3 жыл бұрын
Adeeniyam vithu eniku venam
@sajisinnovations302
@sajisinnovations302 3 жыл бұрын
വിത്ത് അധികം ഉണ്ടാകാറില്ല.. ഇനി ഉണ്ടാകുമ്പോൾ collect ചെയ്യാം.. 😀😀
@vrindagopinath4890
@vrindagopinath4890 2 жыл бұрын
Npk use cheytal kuduthal pachappu varumo??
@sajisinnovations302
@sajisinnovations302 2 жыл бұрын
Yess... വരും Urea ഇട്ടാലും മതി Thank you for watching 🥰🥰
@sheejaprasad947
@sheejaprasad947 2 жыл бұрын
Halo adenium plante doubt chodikanamarnu no tharumo
@sajisinnovations302
@sajisinnovations302 2 жыл бұрын
9847287458🥰🥰
@shubaibajamsheer5255
@shubaibajamsheer5255 Жыл бұрын
NPK 19.19.19 use cheyyan patto
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Use ചെയ്യാം... Thank you for watching 🥰🥰
@theasiancook4233
@theasiancook4233 Жыл бұрын
Ithil poocha varathirikkan enda cheyyendath
@sajisinnovations302
@sajisinnovations302 Жыл бұрын
🥰🥰
@mathewnankeril7132
@mathewnankeril7132 Жыл бұрын
കൊറിയൻ grass എറണാകുളത്ത് എവിടെ കിട്ടും.
@sajisinnovations302
@sajisinnovations302 Жыл бұрын
No idea..ഏതെങ്കിലും നഴ്സറി ഗാർഡനിൽ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും.
@mathewnankeril7132
@mathewnankeril7132 Жыл бұрын
@@sajisinnovations302ഇവിടെ എല്ലാ നേഷ്സറി ഇൽ mexican grass ആണ് ഉള്ളത്.
@prajithasudheer1310
@prajithasudheer1310 2 жыл бұрын
Grass inte rate enganeya,new house vachu thudangi njangal,ethra day munpu grass vakkanam
@sajisinnovations302
@sajisinnovations302 2 жыл бұрын
പല തരം grass ഉണ്ട്.. Rate ഓരോന്നിനും different ആണ്.. ഒരു nursery garden visit ചെയ്താൽ idea കിട്ടും.. പിന്നെ grass ഷീറ്റ് ആയിട്ട് വയ്ക്കാൻ ആണ് plan എങ്കിൽ last വച്ചാൽ മതി... അല്ല പിരിച്ചു നടാൻ ആണെകിൽ ഒരു 6 months മുന്നേ start ചെയ്‌തോളു.. 😀😀
@bushrashabier559
@bushrashabier559 2 жыл бұрын
90 രൂപക്ക് കിട്ടും നഴ്സറിയിൽ ഒരു carpet 4 sq.ft
@shubaibajamsheer5255
@shubaibajamsheer5255 Жыл бұрын
Saaf use cheythitt. Poopal pokunila
@sajisinnovations302
@sajisinnovations302 Жыл бұрын
Insecticides കൂടെ apply ചെയ്യേണ്ടി വരും... Thank you for watching 🥰🥰
@travelboytourplanners207
@travelboytourplanners207 Жыл бұрын
Polli vedios
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much 🥰🥰
@lizamaria7519
@lizamaria7519 2 жыл бұрын
ലോണിൽ നിറയെ പുഴുക്കൾ വന്നാൽ എന്തു ചെയ്യണം ? ഞങ്ങൾ പുതിയ ഒരു open courtyard ഉണ്ടാക്കി, lawn set ചെയ്തു. എന്നും മഴവെള്ളം പതിച്ച് എല്ലാം ചീഞ്ഞു . തന്നെയുമല്ല , നിറയെ പുഴു ശല്യവും എന്തെങ്കിലും ഒരു പരിഹാരം🙏
@sajisinnovations302
@sajisinnovations302 2 жыл бұрын
പുഴുക്കളെ ഒഴിവാക്കാൻ എന്തെങ്കിലും pesticide apply ചെയ്യുകയേ മാർഗം ഉള്ളൂ.. മഴവെള്ളം കെട്ടിക്കിടക്കാതെ drainage ensure ചെയ്യൂ... Thank you for watching 🥰🥰
@mmshemil369
@mmshemil369 2 жыл бұрын
Medicine name ecalex
@aadidude3532
@aadidude3532 3 жыл бұрын
First comment🔥♥️
@sajisinnovations302
@sajisinnovations302 3 жыл бұрын
🥰🥰
@shameeladileep2890
@shameeladileep2890 2 жыл бұрын
buffalo grass evide kittum
@sajisinnovations302
@sajisinnovations302 2 жыл бұрын
Nursery gardensil kittarundu.. Thank you for watching 🥰🥰
@safisadiq3918
@safisadiq3918 3 жыл бұрын
Ende lon muzhuvanum kalakal vannu enthcheyyum
@sajisinnovations302
@sajisinnovations302 3 жыл бұрын
Kalakal maattan veroru video njan cheythittundu.. Link ithinte description boxil undu.. Please watch it
@abdulnazer4154
@abdulnazer4154 2 жыл бұрын
ചേട്ടാ താങ്കൾ പുല്ലു വെട്ടുന്ന മെഷീനിന്റെ ഒരു ഫോട്ടോ ഇടുമോ എനിക്കൊന്നു വാങ്ങാൻ ആണ് ചേട്ടൻ എവിടെ നിന്നാണ് വാങ്ങിയത് എല്ലാ ഡീറ്റെയിൽസും പ്രതീക്ഷിക്കുന്നു
@sajisinnovations302
@sajisinnovations302 2 жыл бұрын
ഞാൻ വാങ്ങിയത് Trivandrum Agro bazar ഇൽ നിന്നാണ്... പല variety ഉണ്ട്..
@indiraindira3839
@indiraindira3839 Жыл бұрын
Puvali kodethalichal madhi
@malavikan2870
@malavikan2870 2 жыл бұрын
Saaf adichittu etra hours sheshamanu nanakkedathu
@sajisinnovations302
@sajisinnovations302 2 жыл бұрын
Minimum 8 hrs kazhinjitta njan nanaykkunnathu. Thank you🥰🥰
@sofiaraman3518
@sofiaraman3518 3 жыл бұрын
Chemparathy superrr
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much..
@Nikhil_ktpr
@Nikhil_ktpr 3 жыл бұрын
Lawn നെപറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് കമന്റ് ചെയ്യാൻ വന്നപ്പോൾ ദാണ്ട് കിടക്കുന്നു വീഡിയോ
@sajisinnovations302
@sajisinnovations302 3 жыл бұрын
അതാണ് ഞാൻ !!!... 😃😃😃 Thank you dear.. എന്നിട്ട് അഭിപ്രായം പറഞ്ഞില്ലല്ലോ...
@nimifas5445
@nimifas5445 2 жыл бұрын
Ethra months koodumbol cut cheyanam?
@sajisinnovations302
@sajisinnovations302 2 жыл бұрын
പല grass ന്റെയും growth rate different ആണ്.. വളരുന്നത് അനുസരിച്ചു cut ചെയ്തു കൊടുത്താൽ മതി..
@adijothir719
@adijothir719 Жыл бұрын
എന്റെ പുല്ലിന്റെ ഇടയിൽ കറുപ്പ് വരുന്നു... ആ ഴുകിയതാണോ?
@sajisinnovations302
@sajisinnovations302 Жыл бұрын
Fungus ബാധ ആവാം... Antifungal spray ചെയ്തു നോക്കൂ..
@pmadhusudhanan5839
@pmadhusudhanan5839 2 жыл бұрын
NPK ലൂസ് കിട്ടുമോ അത് എങ്ങിനെ ഇരിക്കും
@sajisinnovations302
@sajisinnovations302 2 жыл бұрын
രസവളങ്ങൾ വിൽക്കുന്ന Shops ഇൽ NPK ലൂസ് കിട്ടും... Thank you for watching 🥰🥰
@jithinpr6556
@jithinpr6556 3 жыл бұрын
👍
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much for watching.. 😀😀
@Nandanamgarden
@Nandanamgarden 10 ай бұрын
👏👏👏
@sajisinnovations302
@sajisinnovations302 10 ай бұрын
🥰🥰
@Nandanamgarden
@Nandanamgarden 10 ай бұрын
തിരിച്ചും support പ്രതീക്ഷിക്കുന്നു 😊
@sajisinnovations302
@sajisinnovations302 10 ай бұрын
Done 🥰
@Nandanamgarden
@Nandanamgarden 10 ай бұрын
Thanku🙏🏻
@shibirifan9318
@shibirifan9318 2 жыл бұрын
Ithinnn Vail vendi varo
@sajisinnovations302
@sajisinnovations302 2 жыл бұрын
Yess... നല്ല വെയിൽ വേണം
@abdulnazer4154
@abdulnazer4154 2 жыл бұрын
👍👍👍👍👍❤
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@sularaj7620
@sularaj7620 3 жыл бұрын
Please അഡീനിയത്തിൻ്റ് വിത്തു തരുമോ
@sajisinnovations302
@sajisinnovations302 3 жыл бұрын
അങ്ങനെ അധികം വിത്ത് ഉണ്ടാകാറില്ല.. ഇനി ഉണ്ടാകുമ്പോൾ collect ചെയ്തു വയ്ക്കാം..
@sularaj7620
@sularaj7620 3 жыл бұрын
Thank you
@raghav.m.prasad6778
@raghav.m.prasad6778 2 жыл бұрын
പുല്ലിൽ വെള്ളം കെട്ടി നിന്ന് മഞ്ഞ കളർ ആകുന്നു പുല്ല് നശിച്ചു പോകുമോ
@sajisinnovations302
@sajisinnovations302 2 жыл бұрын
വെള്ളം ഒത്തിരി ketti നിന്നാൽ പുല്ല് നശിച്ചു പോകും.. Tc
@thomastom8944
@thomastom8944 2 жыл бұрын
how to contact you....?????
@sajisinnovations302
@sajisinnovations302 2 жыл бұрын
😀😀😀
@sidhiksoumiasidhik2637
@sidhiksoumiasidhik2637 2 жыл бұрын
Super 👍
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much 🥰🥰
@smithavinod7396
@smithavinod7396 3 жыл бұрын
Super
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you very much... Keep watching my channel..
@AsokAdil
@AsokAdil 3 жыл бұрын
Very beautiful 👍👍😍😍👌👌
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you dear..
@padipurakumaresh1570
@padipurakumaresh1570 2 жыл бұрын
👍👍👍
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@sunithasailendran7074
@sunithasailendran7074 3 жыл бұрын
Super
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you..
@girishv.p7064
@girishv.p7064 3 жыл бұрын
Superb
@sajisinnovations302
@sajisinnovations302 3 жыл бұрын
Thank you..
Pearl grass growing method | landscape  | Garden tour
14:27
LEAF Garden Crafters
Рет қаралды 45 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
GRASS GARDEN THAIKATIL GARDEN MANNUTHY( KOREAN GRASS)                             DENROSE MUSIC..
12:37
The Best Ever Potting Mix For Indoor Plants // How To Repot Indoor Plants
13:38
GRASS GARDEN PLANTING AND MAINTENANCE | KOREAN GRASS | #SHAKISWORLD
7:54
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН