പലരും നമ്പർ ചോദിക്കുന്നുണ്ട്. ഡിസ്ക്രിപ്ഷനിൽ എല്ലാ വിവരവും ഉണ്ട്.
@RasheedhasanRsheed3 ай бұрын
Phone no kittumo? Price okke Arinhu order kodukkanane.
@AbrahamMani-sy7lx6 ай бұрын
Sliding door in wood is not new , my home has a 75 year old wood(teak) sliding door very beautiful built by kerala carpenders , also no one shall think in these prices they can buy these items , because they will add this and that and round up
@KhalidKhalid-mw3vf3 ай бұрын
വയനാട്ടിൽ എത്തിച്ചു തരുമോ എങ്കിൽ ഓഡർ തരാം
@MohammedMohammed-fx2nf6 ай бұрын
Music ozhivakoo
@hafeezmohamed74594 ай бұрын
ഇവർ സ്റ്റീൽ വിൻഡോ ചെയ്യുമ്പോൾ മരത്തിനെ കുറ്റം പറയും
@Muzammil.k.m4 ай бұрын
ഫ്രണ്ട്‌കട്ടില്ല എന്താറൈറ്
@marykuttythomas69566 ай бұрын
0rennam anenki ethichu tharumo
@anudr.58786 ай бұрын
ഇത് പണം വാങ്ങി ചെയുന്ന ഒരു പരസ്യം ആയി കണ്ടാൽ മതി..
@bijoypillai86964 ай бұрын
ഈ ഫീൽഡിൽ ഉള്ള വലിയ എല്ലാ ചാനലുകളും വെറും മാർക്കറ്റിംഗ് ആണ്..
@ashithyagarajan3304 ай бұрын
Send me sir some door photos and window's pictures
@askarkwt84716 ай бұрын
ഹായ്
@muhammedhaneefatp72756 ай бұрын
15:56 Beware of theif who may use laser to cut the steel and easy burglary.
@johnmathai84686 ай бұрын
Where is this.
@Shahadin_mhmd6 ай бұрын
Malappuram Tirur
@shareefmoulavi56873 ай бұрын
ഇതെവിടെയാ ? നമ്പർ തരുമോ ?
@AbooFaisal-bf1if6 ай бұрын
സ്ഥാലംഎവിടെ
@ebrahimm.m62896 ай бұрын
Ado. Bidiyo. Cheyyumbol. Stalavum. N. O.. Kodukanam. All adhe. Nainde. Bambum. Samsaram. Kelkan. Alla. Bisnas.. Anankil. Adu. Upagaram
തേക്ക്, പ്ലാവ്, ആഞ്ഞില് പോലുള്ള മരങ്ങൾ നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ഉപയോഗിച്ച് നമുക്ക് പരിജയമുള്ളതാണ്, പക്ഷേ വിദേശ മരങ്ങൾ പലതും ഇറങ്ങുന്ന സമയത്ത് പല ഗുണങ്ങളും പറയും , കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഒന്നിനും പറ്റില്ലെന്നും പറയും
@mohansubusubu21166 ай бұрын
മാർബോ അലർജി ഉണ്ടാക്കും കണ്ണ നല്ലൂർ ഉള്ള ഒരു സുഹൃത്ത് പെട്ടിരിക്കുകയാണ് ചിതല് പിടിക്കില്ല ശെരി തന്നെ കാഴ്ച്ച യ്ക്കും കൊള്ളാം ഉപയോഗിച്ച് വരുമ്പോൾ ഇതാണ് അവസ്ഥ ഒരു കുഞ്ഞു കുട്ടിയുണ്ട് മാസത്തിൽ മൂന്നാല് പ്രാവശ്യം അതിനെയും കൊണ്ടു ഹോസ്പിറ്റലിൽ പോകണം
@ALAMEENTRADERSHouseholda-uu9re6 ай бұрын
😂😂😂😂
@tknprasad6 ай бұрын
Appreciation for keeping mallus only as your employees.
മരം തണുപ്പ് കൊണ്ടു ടൈറ്റ് ആകു വാതിൽ അടക്കുന്ന സമയം തുറക്കുപ്പോഴും
@greenplants5472Ай бұрын
അത് തടി തണുപ്പ് പിടിക്കുന്നതാണ് ഒരു വർഷം കൂടുമ്പോൾ പോളിഷ് ചെയ്യണം കട്ടളയുടെ ഉള്ളിൽ ചിതൽ കയറിയാലും ഇങ്ങനെ സുചന തരും
@Shahadin_mhmd6 ай бұрын
Good
@philipdeanose74394 ай бұрын
പിന്നണിശബ്ദം കുറയ്ക്കുക
@jameela-wz6wt3 ай бұрын
TRichurNuber unda
@dhost93756 ай бұрын
👍
@intercity44816 ай бұрын
തിരൂർ എവിടെയാണ്
@kalliyathtimbers42186 ай бұрын
BP ANGADI shop Varanakkara company
@intercity44816 ай бұрын
@@kalliyathtimbers4218 OK
@superstalin1696 ай бұрын
@@kalliyathtimbers4218 വാരണാക്കാര വന്നാൽ കട്ടിള കിട്ടുമോ
@kumari8723menon6 ай бұрын
മർബോ size വാങ്ങാൻ ചെന്നാൽ വാൾ കന o കൂട്ടി അളക്കുന്ന സ്ഥാപനം ... വീഡിയോ കണ്ട് ഓടി ചെല്ലുന്നവർ ഒന്ന് ശ്രദ്ധിച്ചു പൊയ്ക്കോളൂ ക്യൂബിക് കണക്ക് കൂട്ടി പഠിച്ചു പൊയ്ക്കോളൂ.. ഞാൻ പോയി തിരിച്ചു പോന്നു
@youtubekerala52256 ай бұрын
വാൾക്കനം കൂട്ടൽ എല്ലാ സ്ഥാപനത്തിലും ഉണ്ട് കുമാരീ. ഇനി കൂട്ടാതെയാണ് തരുന്നതെങ്കിൽ റേറ്റ് കൂടുതൽ ആയിരിക്കും. അപ്പൊ വാൾ കനം കൂട്ടി വാങ്ങുന്നത് തന്നെയായിരിക്കും കസ്റ്റമേറിനു അഭികാമ്യം. പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ
@rafeekge6 ай бұрын
WPC 👍👍💪
@Shahadin_mhmd6 ай бұрын
Super ❤
@faisus.mseenthmanzil17776 ай бұрын
Good job
@raheemkarattil64223 ай бұрын
ഇവരുടെ നമ്പർ കിട്ടുമോ
@manuhyan6 ай бұрын
Evide sthalam
@kalliyathtimbers42186 ай бұрын
Tirur
@superstalin1696 ай бұрын
@@kalliyathtimbers4218 തിരൂർ എവിടെ
@sajeevanvm88126 ай бұрын
IPPOZHATE bussiness karude ororo EDAPADUKALE.? AA chanalkaranu ethra roopa koduthu suhruthe? Ippozhathe maram vettukarude kooli orthittu poyko costumere....
@JAGATHPRAKASH-w2f2 ай бұрын
കുറേ പ്രസംഗിക്കുന്ന സമയത്ത് ഇത് എവിടെയാണ് ഫോൺ നമ്പർ ഇതൊക്കെ ഒന്നു പറയണ്ടേ. എന്നാലല്ലേ കൂടുതൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും ഓർഡർ ചെയ്യാനും പറ്റുകയുള്ളു.
@decoartdesign2 ай бұрын
Number video description nil
@mhhputran6 ай бұрын
Trivandrum undo
@Shahadin_mhmd6 ай бұрын
Yes all Kerala
@alqannahcafeteria93184 ай бұрын
Tel pon kodokko
@sreejaarya29296 ай бұрын
❤❤❤❤❤❤
@joyantony6524Ай бұрын
തീർച്ചയായും ചിതൽ പിടിക്കും
@azeezachath89066 ай бұрын
ഇരൂൾ മരം ഉണ്ടോ
@kalliyathtimbers42186 ай бұрын
Yes
@kalliyathtimbers42186 ай бұрын
Yes
@kunjumuhammed5316Ай бұрын
Ikka IRUL MARAM FRONT KATILA ETHRA RATE VARUM@@kalliyathtimbers4218
@kunjumuhammed5316Ай бұрын
@@kalliyathtimbers4218Normal size
@citizeN102 ай бұрын
മെറ്റൽ പൈന്റ് അടിച്ചി വചിക്ക. ചിതൽ വരില്ല. അല്ലെങ്കിൽ മെഴുകു ഉരുക്കി ഒഴിക്കുക
@moiducu61316 ай бұрын
കണ്ടെക്റ്റ് നമ്പർ?
@kamohan37966 ай бұрын
'contact no plese
@AbdulRazak-hu8rz6 ай бұрын
കമ്ബ്ലൈൻഡ് വരാത്ത മരം ഏതാണ് ഏത് മരവും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ചിതൽ വരും ചിതൽ വരില്ലെന്ന് എന്താ ഉറപ്പ് ലൈസർ കട്ടിങ് ഇതിനൊന്നും നിർബന്ധം ഇല്ല വേർട്ടിക്കൽ ഡ്രിൽ ഉണ്ടെങ്കിൽ നല്ല ഫ്നീഷിങ്കിൽ ഹോളടിക്കാം ചിതൽ പിടിക്കാത്ത മരം ഏതാണ് തേക്ക് മുതൽ ഇരൂൽ അയിനിമരം മഹാഗണി പ്ലാവ് ഇതൊക്കെ ചിതൽ വന്നിട്ടുണ്ട്
@raveendranpannat1336 ай бұрын
With out white, teakwood, and eetty are good
@kalliyathtimbers42186 ай бұрын
നിങ്ങൾ ചിതൽ അരിക്കാത്ത മരം വേണോ ഞ്ഞാൻ നിങ്ങൾക്ക് ഗ്യാരണ്ടി തരാം
@NeidorTechnologies3 ай бұрын
വിഡിയോയിൽ പലതും പറയും. കൊട്ടെഷൻ ചോദിച്ചിട്ട് ആഴ്ച ആവാറായി. റിപ്ലൈ ഇല്ല.
@Prakruthi-to3fk2 ай бұрын
Pls ask me
@nasirkh-fm8ur6 ай бұрын
മർബോ എന്ത് മരമാണ് 🤔
@kalliyathtimbers42186 ай бұрын
Indonesia
@rajeesh662014 күн бұрын
Nambr ayachu tharumo
@vlogplusuk202 ай бұрын
ഇത് എല്ലാ മില്ലിലും ഇത്ര തന്നെ അല്ലെ ഒള്ളു വില 😂
@juraij-b7z6 ай бұрын
🆔 എവിടെ യാണ് നേരത്തെ പറഞ്ഞില്ല ശംസുക പറയട്ടെ 😢😢😢😢😢🎉🎉🎉
@shakeermaxima6 ай бұрын
Description നോക്കൂ
@KhalidKhalid-mw3vf3 ай бұрын
മരത്തിന്റെ കാര്യത്തിൽ ഒരു ഒരു ഉറപ്പും പറയാൻ പറ്റില്ല വെറുതെ ഒരു ശോ... ചിതൽ പിടിക്കും ഉറപ്പ്
@IshakCk-s5m6 ай бұрын
Namber tharumoooo
@abdusalam78002 ай бұрын
മരത്തിൻറെ കട്ടില ജനൽ വെറുതെ തന്നാലും വേണ്ട ചിതല് പിടിച്ച് രണ്ടുപ്രാവശ്യം മാറ്റി
@ziyamedia12756 ай бұрын
Sunday പ്രവർത്തി ദിവസമാണോ...
@Shahadin_mhmd6 ай бұрын
No
@minishivan29416 ай бұрын
അഡ്രസ്സ് ഇല്ലാതെ എന്ത് പരസ്യം
@kalliyathtimbers42186 ай бұрын
വിലാസം ഉണ്ട്
@ameerameer-we5yz6 ай бұрын
അടിപൊളി 😋😋😋സൂപ്പർ 🤝🤝🤝😂😂😂😂വളരെ നല്ല മരത്തടികൾ
@bhaskaranmulayathil60946 ай бұрын
വണ്ടിയുണ്ടു്. പണം വേണ്ട. എണ്ണ മതി. പണം വേണ്ട.😂 ഡ്രൈവർ ഉണ്ടു് ശംബളം വേണ്ട😂😂😂😂
@phoenixvideos26 ай бұрын
കുത്തിനു പിടിച്ചോളാം പിന്നെ കണ്ടോളാം 😂
@kalliyathtimbers42186 ай бұрын
വാടക കൊടുത്ത് വണ്ടി അയക്കുകയാണ് ങ്കിൽ ഇത് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല
@zubairbilal84586 ай бұрын
മറുപടി ഇല്ല
@kalliyathtimbers42186 ай бұрын
എന്താ ച്ചൊദിച്ചത് ?
@BabuHKL6 ай бұрын
🔺KALLIYATH TIMBERS Varanakkara - Tirur Malappuram
@SisilySisily-g2x6 ай бұрын
Hello Michael no phone no. Tharu
@SisilySisily-g2x6 ай бұрын
Number that vlikam
@AjithKumarPD-i6r5 ай бұрын
നിങ്ങൾ തടി എടുക്കുമോ തേക്ക് ആഞ്ഞിലി കൊടുക്കാൻ ഉണ്ട്
@ratheeshrajappan55806 ай бұрын
Hi
@kalliyathtimbers42186 ай бұрын
Yes
@AbdulRahman-p2p2e6 ай бұрын
ഇവരുടെ നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുമോ പ്ലീസ്
@SisilySisily-g2x6 ай бұрын
Ada p00rimane now phone no koduku
@sulaimanmukalel75936 ай бұрын
Sent ur number, atleast u should have shown( included)
@likhithabaiju352118 күн бұрын
രണ്ടു കിളിവാതിൽ പണിയണം
@habeebnpalam6 ай бұрын
ചെറിയൊരു വീട് പണി തുടങ്ങിയിട്ടുണ്ട്. സ്റ്റീൽ ജനലുകൾ ആക്കണമെന്നായിരുന്നു കരുതിയിരുന്നത്. മർബോ കട്ടിലകളുടെ വിലയും ചിതൽ പിടിക്കില്ല എന്ന് ധൈര്യമായി പറയുന്നതും. ഇത്ര വലിയ വീടുകളിൽ മർബോ ഉപയോഗിച്ചും കണ്ടപ്പോ ഇനി ഇൻശാ അല്ലാഹ് മരത്തിൽ തന്നെ കട്ടിള ആക്കാം എന്ന ചിന്തയിലാണ്.
@Alimohammed-vg5dg2 ай бұрын
മാർബോ ചിതൽ പിടിക്കുമോ എന്ന് അറിയില്ലാ ഞാൻ ഒരു മില്ലിൽ നിന്ന് വാങ്ങി ആശാരി ഉണ്ടാക്കി ഉറപ്പ് കുറവാണ് എന്ന് എനിക്ക് തോന്നുന്നു
@Muhammed-td8kh2 ай бұрын
ഞാൻ സ്റ്റീൽ വക്കാൻ നോക്കുന്ന
@shahulhameed-zw4vb6 ай бұрын
ഇവൻ പണമാണ് മുക്യം
@SisilySisily-g2x6 ай бұрын
Sthalam pqrqyqda Lynne
@SisilySisily-g2x6 ай бұрын
Pods poor mone
@binumakkar24973 ай бұрын
നമ്പർ കിട്ടുമോ?
@HussainKunhi-s5o6 ай бұрын
കാഞ്ഞങ്ങാട് ഉണ്ടോ
@kalliyathtimbers42186 ай бұрын
Yes
@HussainKunhi-s5o6 ай бұрын
@@kalliyathtimbers4218 കാഞ്ഞങ്ങാട് എവിടെ
@nissamnazarudeen64106 ай бұрын
ഈ പുള്ളിയുടെ എല്ലാ വിഡിയോയും ഷോപ്പിന്റെ വെറും പരസ്യം മാത്രം ആണ് ഉടായിപ്പ്
@subairelamana6567Ай бұрын
മൂപ്പര് തന്നെ മൂപ്പരുടെ സ്ഥാപനത്തിന് സ്റ്റാൻഡേർഡ് എന്ന് പറയുന്നു. മില്ലുകളിൽ നിന്നും എടുക്കരുതെന്നും പറയുന്നു. എനിക്ക് 60 വർഷത്തിനുള്ളിൽ ഞാൻ കണ്ടതും പഠിച്ചതും മനസ്സിലാക്കിയതും എല്ലാം മില്ലുകളിൽ നിന്ന് എടുത്ത മരം ഉപയോഗിച്ചാണ് ഇതുവരെ ആളുകൾ ഇത്തരം പ്രോഡക്ടുകൾ ഉണ്ടാക്കിയിരുന്നത്. മൂപ്പര് കഴിഞ്ഞ കുറെ നാളുകൾക്ക് മുമ്പ് തുടങ്ങിയ ഒരു സംരംഭം അത് വിജയം കണ്ടപ്പോൾ ഇതിനുമുമ്പ് ഉണ്ടായിരുന്ന മില്ലുകളെല്ലാം മോശമായി. മൂപ്പരുടെ സ്ഥാപനം സ്റ്റാൻഡേർഡുമായി. വന്ന വഴി മറക്കല്ലേ കാക്ക!