സൂപ്പർ...... ചോക്ലേറ്റ് എന്റെ ഫേവറേറ്റ് ആണ്..... നല്ല ഈസി റെസിപ്പി..... വെട്ട്കേക്ക് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ചെയ്തു നോക്കി.... പെർഫെക്ട് ആയിട്ട് കിട്ടി..... 😍
@simmyjithesh27584 жыл бұрын
എനിക്കും
@vrindhavishnuvlogs51304 жыл бұрын
ഞാൻ രാത്രി കിടന്നപ്പോൾ ആണ് കണ്ടത് ഇപ്പോതന്നെ ഉണ്ടാക്കാൻ തോന്നി എനിക്ക് ചോക്ലേറ്റ് വളരെ ഇഷ്ട്ടമാണ് ഞാൻ നാളെ തന്നെ ഉണ്ടാക്കും 👍🍫🌹
@mercyvin16034 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ചോക്കളേറ്റ് എന്തായാലും ഉണ്ടാക്കും. പാൽ പൊടി ഇല്ല അല്ലെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കിയേനെ. Thanku so much
@thriplegirls4 жыл бұрын
എന്നെ ഒന്നു സപ്പോട്ട് മീ
@mayamahadevan68264 жыл бұрын
എനിക്കും milkpowder തീർന്നുപോയി അല്ലെങ്കിൽ ഞാൻ അപ്പൊ തന്നെ ചെയ്തു നോക്കിയേനെ 🤭
@vrindasn64084 жыл бұрын
Njan first ചോക്ലേറ്റ് undakiyapo വെളിച്ചെണ്ണ aanu ചേര്‍ത്തത്. Apo adipoli texture ayit kitti.but വെളിച്ചെണ്ണയുടെ ടേസ്റ്റ് നല്ലോണം ഉണ്ടായി. പിന്നീട് sunflower oil vech ട്രൈ cheythu,Apo ടേസ്റ്റ് super... but kattiyaye illa. Next butter vech try cheythu. But most perfect ayath വെളിച്ചെണ്ണ vech undakiyatha. ഇനി e method kudi നോക്കണം corn flour, Vanilla essence oke cherthit
@soosab87024 жыл бұрын
White chocolate ishttamular evide vaa. 👇 👇 👇
@minnuzzworld32263 жыл бұрын
എനിക്ക് white ചോക്ലേറ്റ് ഇഷ്ടമാ ആണ് ചോക്ലേറ്റും ഇഷ്ടമാണ്
@mayamahadevan68264 жыл бұрын
Super mia 🙏🙏👌ഞാനും ചെയ്തു നോക്കും... white ചോക്ലേറ്റ് എനിക്കു ഒരുപാട് ഇഷ്ടം
@asiamchannel45683 жыл бұрын
ജിജി
@sameerasidhee13514 жыл бұрын
Brown chocolate ishttamullavar like adi😉
@Talksplace3 жыл бұрын
Ente channel kandu nokku😘
@sindhupillai36064 жыл бұрын
Thank you Mia for the chocolate recipe. I got cocoa powder and was looking recipes for making regular chocolate and fruit and nut chocolate. Couldn’t find the right one! I am going to try yours!
@joushaljemshi94393 жыл бұрын
ഇങ്ങനെ എല്ലവരും ചോക്ലൈറ്റ് ഒണ്ടാകാൻ പഠിച്ചാൽ വലിയ വിലയുള്ള ചൊക്ലിറ്റ്ന് വില കുറയും പാവങ്ങൾക് വാങ്ങി കുട്ടികൾക് കൊടുക്കമലോ സന്തോഷം 😄😄😄😄
@antod.ollukaran29272 жыл бұрын
കോക്കോ എങ്ങിനെയാണ് സംസ്കരിച്ചെടുക്കുകയെന്നും, കോക്കോ ഉപയോഗിച്ച് എന്തെല്ലാം പലഹാരങ്ങൾ ഉണ്ടാക്കാം എന്നും മാസിലാകുവാൻ നാളുകളായി കാത്തിരിക്കുന്നു. ഈ വീഡിയോ കണ്ടത്തുകാരണം ഞാൻ കൃഷ്യചെയ്തുണ്ടാക്കിയ കോക്കോ ഉപയോഗിക്കാനുള്ള വിദ്യ മനസിലായി. നന്ദി.
@sanhafathicreations11504 жыл бұрын
YYO Enthokkeyanu ഉണ്ടാക്കുന്നത്. Mia ചേച്ചിയുടെ ഒരു കഴിവ്. Polichu. 😍😍👌👌💯💯
@sanhaworld16464 жыл бұрын
kzbin.info/www/bejne/i6iqaYKrmbh3Z7c
@PottysHut4 жыл бұрын
Hii Mia...super ആയിട്ടുണ്ട് ...ഒരു രക്ഷയുമില്ല..I'll try this
*കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒത്തിരി ഇഷ്ടപെടുന്ന ഒന്നാണ് ചോക്ലേറ്റ്* 👏👏👍👍👌👌😘😘😋😋😋🌹🍫🍫🍫🌹🌹🌹🌹🌹🌹💕💕
@majidanoushad9404 жыл бұрын
Ayn
@miniajeeshvaidhyarangadi11093 жыл бұрын
യെസ്
@ayonaayana88174 жыл бұрын
Super I will try today,,,,
@മീനുമനു4 жыл бұрын
മൂന്ന് ചേരുവയും ഉണ്ട് ഞാൻ നാളെ തന്നെ ട്രൈ ചെയ്യും 🤗🤗🤗
@മീനുമനു4 жыл бұрын
@Ummu Imran yes
@accammamathew20734 жыл бұрын
Super 👍👌👍👍
@nifampm54864 жыл бұрын
ട്രൈ ചെയ്തുവോ Enthayi
@മീനുമനു4 жыл бұрын
@@nifampm5486 എസ് എൻറെ മക്കൾക്ക് ഇഷ്ട്ടായി ഇനിയും ഇണ്ടാകാൻ പറഞ്ഞിട്ടുണ്ട് simple എന്നിട്ടോ ധൈര്യമായി ട്രൈ ചെയ്തോളു
@nifampm54864 жыл бұрын
@@മീനുമനു മിൽക്ക് പൌഡർ എത്ര ടൈം ചൂടാക്കണം. കുക്ക് ആവണോ
@jayasree36103 жыл бұрын
Njan milk chocolate um normal chocolate um try cheythu... Fridge il vechittund... Mould illa... So thalkalam oru pathrathil aan success akunnundengil mould vangiya mathiyallo💁... And milk powder nido illa everyday aan so thari und.. ennalum mix nte taste nannayittund... Set akumo nokkatte
@jayasree36103 жыл бұрын
Coconut oil nte taste und.. better coco powder ulla version aan.. and melt avunnum und fridge il ninn purath eduth oru 15 min kazhiyumbo... May be enthelum mistake aavaam...And coconut oil may not be the right ingredient I guess... Athinte taste valare different aayi thonnunnu...And once it gets melted, it's like eating complan or boost mixed in coconut oil..🤷... But kaanaan nalla look und... Taste um nallathu thanne... Diary milk or milkybar pole allennu mathram... Kaanan ulla look vech enthaayalum njan photo eduthu status ittu.. chumma naattukaare kothippikkaalo😆🤣🤣🤣🤣
@hariscm95752 жыл бұрын
ഇത് ഉണ്ടാക്കി അടിപൊളിയായി. വെളിച്ചെണ്ണ യുടെ ടെസ്റ്റ് മുന്നിൽ നിൽക്കുന്ന്
@AnnaKutty2 жыл бұрын
Njn oru cake ondakkn nokkiyapoo white chocolate illa appzanu chchyde video kndee 🤩
@palakkadkitchen75683 жыл бұрын
❤🌹👍 ഹായ് ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി Mia
@prescydias78053 жыл бұрын
Hi Mia, I tried your recipe. Its nice, but it tastes grainy, more like coconut burfi. can you tell me if I could do something to change that.
@suinasufina4210 Жыл бұрын
Enik totaly 350 roopa chilavaayi ellam medikkan but 10 irattiyiladikhm labhm undaayi makklk oro neravm 150 roopayude choclate koduthu👍
@kishorkumar54333 жыл бұрын
Can you make a video of fruit jam making 😋
@jemyjacob40273 жыл бұрын
Super chechi... വെള്ളം തിളച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുമോ