വെറും 440/- രൂപ മുതൽ Ramachandra Special Saree collections 🌟

  Рет қаралды 101,220

TRACK ON TRAVEL

TRACK ON TRAVEL

Күн бұрын

വെറും 440/- രൂപ മുതൽ Ramachandra Special Saree collections 🌟
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
Priya =7012685985
Anju =7012355081
Suma =7907386621
Sharika=8848997879
Shara = 62829 28634
Vishnu =8075235152
(working Time-9:30Am-6:00pm)
ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
If u have any complaints regarding orders or staffs pls do msg to this number
09562422253
Location📍: g.co/kgs/8ccZGa
#ramachandrahandlooms
#kuthampully
#arhandlooms
#kuthampullyhandloom
#kuberapattu
#tussarsarees
#banarasisaree
#jutesarees
#cottonsarees
#khadisaree
#onlinesareeshopping
#dailywearsarees
#giftsarees
#orgnzasaree
#newkuthampullysarees
#weddingsarees_collection2023
#saree

Пікірлер: 422
@trackontravel
@trackontravel 10 ай бұрын
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇 Priya =7012685985 Anju =7012355081 Suma =7907386621 Sharika=8848997879 Shara = 62829 28634 Vishnu =8075235152 (working Time-9:30Am-6:00pm) wa.me/+917012685985 wa.me/+918075235152 wa.me/+918848997879 wa.me/+917012355081 wa.me/+917907386621 wa.me/+916282928634 ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക If u have any compaints regarding orders or staffs pls do msg to this number 09562422253 Location📍: g.co/kgs/8ccZGa
@valsasaji7188
@valsasaji7188 10 ай бұрын
Oder കൊടുത്തു ട്ടോ
@padminivnsreekrishna741
@padminivnsreekrishna741 10 ай бұрын
സൂപ്പർ
@krishnantv9404
@krishnantv9404 10 ай бұрын
pm I ugh
@sijireji3684
@sijireji3684 10 ай бұрын
499.
@maryliya4137
@maryliya4137 10 ай бұрын
Hello
@Seenath-xo8bj
@Seenath-xo8bj 10 ай бұрын
ഒരു രക്ഷയും ഇല്ല എല്ലാം സാരിക്കലും ഒന്നിനൊന്നു മെച്ചം അടിപൊളി കളർരുകൾ സൂപ്പർ സൂപ്പർ supper❤❤❤❤❤❤❤❤❤❤
@PrasannaAkkil-lm1po
@PrasannaAkkil-lm1po 10 ай бұрын
Onum parayanila adipoli aakasathil nakhathragal minumpole night minaminung poleyanu ramachandras sareekal
@girijab551
@girijab551 10 ай бұрын
താങ്കളുടെ കളർ കോമ്പിനേഷൻ സൂപ്പർ, അടിപൊളി 👌👌👌👌👌👌👌
@lovelynk3148
@lovelynk3148 10 ай бұрын
Innu Kanda sarees elllaaam onninonn mikachathaaayirunnu.thudakkam thott end vare ore second polum skip cheyaaaathe kaanan thanne thonniya collections...440 de sarees kidilam.... Banaras dat off white n green njan orikkal msg. Cheithu chodichirunnu b4 1 month.annu available allaayirunnu.ippol kandu santhosham...very good keep going....iniyum orupaadu super collections aayi varaaan wait cheyunnu 😊😊😊😊thank you for the wonderful feast
@reenasureash7528
@reenasureash7528 10 ай бұрын
സൂപ്പർ ♥️... ഓരോ സാരിമോഡൽ കാണുമ്പോൾ........ എന്ത് രസമാണ്.... കാണാൻ...❤ സാമ്പത്തികം അനുവദിക്കാത്തത് കൊണ്ട്... കണ്ട് ആഗ്രഹം തീർക്കാലോ....😢😊😊
@sawpnass171
@sawpnass171 10 ай бұрын
എല്ലാർക്കും ധൈര്യമായിട്ട് സാരി മേടിക്കാം മറ്റുള്ള ഓൺലൈൻ പോലെ പേടിക്കേണ്ട എന്റെ അനുഭവമാണ് പറയുന്നത്❤
@Chinnuzz-ke8eo
@Chinnuzz-ke8eo 10 ай бұрын
​@@sidhivinayakks449eth kada?
@lucythomas3581
@lucythomas3581 10 ай бұрын
Prakash chettante അവതരണം Anukarikkan പലരും ശ്രമം നടത്തി paragitharakunnu super sarees
@jojyjohn7849
@jojyjohn7849 10 ай бұрын
Already nhan saree vaghi annalum Ee variety vilakuragha saree kanumbol iniyum vaghan thonnum.saree udukkatha nhan eppol sarees udukkan thudaghi.all the best Ramachandra handlooms
@Krishnamma-x9y
@Krishnamma-x9y 10 ай бұрын
Ramachandra.Supperane.Colour.Combination.othiri.Supper.prasad.chettan.Athilkumele.Supper.ella.Sarees.estappettu.kurachu.saree.Vangiyittundu.kandaver.thirakki.evideninnane.Kutthampully.Ramachadrayilninne.AnennuParanju.eniyu.kure.nokkivachittund.vanganam❤ 6:39
@user-pk7hr4sr5w
@user-pk7hr4sr5w 10 ай бұрын
Super colour. എന്ത് ആയാലും purchase ചെയ്യും
@sithakochayyappan3562
@sithakochayyappan3562 9 ай бұрын
അടിപൊളി സാരികൾ പിങ്ക് ഒപ്പേരാ ഒത്തിരി ഇഷ്ടപ്പെട്ടു
@jyothijayan8251
@jyothijayan8251 10 ай бұрын
Adutha video kanan wait cheyumbol manasil thonunnath eny aduthath enthakum,ethakum ennulla chinthayanu.Mosamakilla ennariyam.Ennalum oru agamsha.😍❤️👌👍
@avantikaanil1601
@avantikaanil1601 10 ай бұрын
Varnna prapanjam.oronnum kaanumbol kooduthal kooduthal ishtam varunna combination. Onnenkilum njan vangikkum .njan ippol ella video yum kaanarund .nannayirikkunnu avatharanam
@lathasooryan2020
@lathasooryan2020 10 ай бұрын
Ramachandra handlooms good quality ilum beautiful calour compinations ilum adipoli callection oro sarees werriety fashion pala varrnnanghalill sareeyude pookallam kannichu tharrunna prakash chattanum Family um kuduthall uyarranghalill ethatte Cod undo
@ushaputhurmk3936
@ushaputhurmk3936 10 ай бұрын
എല്ലാം നല്ല ഭംഗിയുള്ള സാരികൾ എല്ലായിപ്പോ ഴ്ത്തേ പോല വാങ്ങാൻ തോന്നും
@sumangalarajan1611
@sumangalarajan1611 10 ай бұрын
എത്ര യും വേ ഗം ക്യാഷ് on ഡെലിവറി തുടങ്ങമോ.❤ കണ്ട് കൊതിക്കാൻ. പറ്റുള്ളൂ അടുത്ത വീട്ടിൽ പോയിട്ട് ഞാൻ ഒരു സാരി വാങ്ങിയത്. ശബരി മലക്ക് mala ittakaranam ഉടുക്കാനും. പറ്റിയില്ല 😢
@minimol1100
@minimol1100 10 ай бұрын
എല്ലാ സാരികളും സൂപ്പർ ഒരു രഷയും ഇല്ല അത്രയ്ക്കും നല്ലതാണ്🎉😂❤
@ushakumari1706
@ushakumari1706 9 ай бұрын
Peacock il ulla saarikku aa stone nte shyning kanunnund..super..
@rajinianil-e8h
@rajinianil-e8h 10 ай бұрын
പ്രകാശേട്ട ഇത്രയും നല്ലകളറിൽ ചെയ്യാൻ എങ്ങിന്നെ പറ്റുന്നു ഓരോ കളറുകളും ഇപ്പോളാണ്‌ കാണുന്നത് സൂപ്പർ godblessyou രാമചന്ദ്ര 👌👌👌👌👍👍🌹🌹🌹🙏
@sheebapurushothaman4815
@sheebapurushothaman4815 10 ай бұрын
സാരികളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്.👌👌👌👌
@mercyjoy2393
@mercyjoy2393 10 ай бұрын
Ramachandrayoudy sari ennaum randum moonum pravasayum canum supper adipoli🎉😢😂1510tesursilknanayitudu
@PankajakshiEV
@PankajakshiEV 10 ай бұрын
സൂപ്പർ സാരി തന്നെ കാണാൻ തന്നെ എന്തോ രു അഴകാണ് അടിപൊളി colour compination❤❤❤❤❤
@LissySimon-eu9bz
@LissySimon-eu9bz 10 ай бұрын
Suppr. Cullre. Calection
@remabhai4601
@remabhai4601 10 ай бұрын
Super collection ❤എല്ലാം onninu onnu mecham
@sajithasajithaayush1081
@sajithasajithaayush1081 9 ай бұрын
Super collections parayathirikan vayya pinkil coffee colour pallu ulla saree enik valareyere ishtayi vedikan pattiyillayenkilum ella videosum njan sthiram kanarund 👌👌👌super super ❤❤❤❤❤❤❤❤
@SudhaSasidharan-n3h
@SudhaSasidharan-n3h 3 ай бұрын
ഒരു രക്ഷയില്ല അടിപൊളി കളർ
@VinajashajuVinaja
@VinajashajuVinaja 10 ай бұрын
കണ്ണിന് കുളിർമ.. സന്തോഷം.. അടിപൊളി സാരിസ് ❤
@remamanoharan
@remamanoharan 10 ай бұрын
ഇപ്പൊ പുതിയ വീഡിയോ വരാൻ ഞാൻ കാത്തിരിക്കും 😃😃.... ഈ വീഡിയോയും അടിപൊളയായി ട്ടുണ്ട് 😍😍😍... ഏതു മെടിക്കണം എന്നതിലാണ് കൺഫ്യൂഷൻ 😆😇😇😋.... വയലറ്റ് സാരീ സൂപ്പർ 😍😍🤩🤩
@jayakumars107
@jayakumars107 10 ай бұрын
നയനമനോഹരമായ കാഴ്ച തന്നെ ❤️❤️ പ്രകാശ് പറഞ്ഞത് പോലെ വാങ്ങാൻ പറ്റാത്ത കൂട്ടത്തിലാ ഞാനും ☹️
@majibenny7799
@majibenny7799 10 ай бұрын
എല്ലാം നല്ല ഭംഗിയുള്ള സാരികൾ super.
@ajuscurryworld6042
@ajuscurryworld6042 10 ай бұрын
എല്ലാ സാരിയും നിവർത്തി കാണിക്കാനുള്ള ചേട്ടന്റെ മനസിന്‌ ഒരു സല്യൂട്ട്...
@jyothimk1537
@jyothimk1537 10 ай бұрын
ഹായ്‌,, എല്ലാം നല്ല കിടു സാരീ,,,440 ന്റെ കൂടുതൽ കളർ restock ചെയ്യണേ,,, ❤️❤️❤️
@lakshmimohan1194
@lakshmimohan1194 10 ай бұрын
പ്രകാശേട്ടാ ഒരു രക്ഷയില്ല ഏത് സാരി എടുക്കും എന്നുള്ള കൺഫ്യൂഷനിലാണ്
@ushakumari1706
@ushakumari1706 9 ай бұрын
Correct
@vijayapb8160
@vijayapb8160 10 ай бұрын
കളർ കോമ്പിനേഷൻ സൂപ്പർ. ആത്മാർഥമായി പറയുകയാണ്. 🙏
@jayasreempillai3312
@jayasreempillai3312 10 ай бұрын
Eetane nallate parayan pattunnilla. Ellam super
@valsammabhaskar4799
@valsammabhaskar4799 10 ай бұрын
പ്രകാശ് മാനത്തെ മഴവില്ലിനേക്കാൾ മനോഹരമായി എന്തെങ്കിലും ഉണ്ടങ്കിൽ അത് രാമചന്ദ്രയിലെ സാരികൾ മാത്രമാണ് . അത്രക്കും അഴകുള്ള കളർ അതും സാരികളുടെ കളർ കോമ്പിനേഷൻ അത്ര മനോഹരമായിട്ടുണ്ട് . ഏത് സാരി കൂടുതൽ മനോഹരം എന്ന് എടുത്ത് പറയാൻ പറ്റാത്ത അത്രയും ഒന്നിനോട് ഒന്ന് ഒപ്പം നിൽക്കുന്ന കളറുകളും designs . Fantastic
@geethaan5668
@geethaan5668 10 ай бұрын
എല്ലാം സൂപ്പർ. നല്ല കളർ കോമ്പിനേഷൻ. വീഡിയോ കണ്ട് കണ്ട് എല്ലാ സാരീയുടെയും പേരും പ്രേത്യേകതകളും പഠിച്ചു. 👍👍
@SobhanaSobhana-tz2mj
@SobhanaSobhana-tz2mj 10 ай бұрын
സൂപ്പർ കളക്ഷൻ ഒരു രക്ഷയുമില്ല
@VasanthaVadakdath
@VasanthaVadakdath 10 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു സാരികള ക്ഷനാണ് രാമചന്ദ്രയിലെത് സൂപ്പർ സൂപ്പർ നന്ദി പ്രകാശേട്ടാ
@sujathavidyadharan5972
@sujathavidyadharan5972 10 ай бұрын
Ramachandra poli ആണ് ട്ടാ
@anusreeep3431
@anusreeep3431 5 ай бұрын
എല്ലാം സൂപ്പർ. നല്ല കളർ കോമ്പിനേഷൻ
@krishnanair1053
@krishnanair1053 10 ай бұрын
Njan ee vedio 3 pravasyamayi kanunnu.ethra kandalum madhi varatha athrayum nalla collections.adhi gambeeram.
@rekhasankaran5081
@rekhasankaran5081 10 ай бұрын
Santhosham.avide.vannittedukkananu.ishtam..oru.divasam.varam
@safiyaismail7946
@safiyaismail7946 10 ай бұрын
സൂപ്പർ കളക്ഷൻസ് ഓരോ സാരിയും ഒരേ കളറിൽ ഓരോ കളറിൽ കാണുമ്പോൾ കണ്ണിനും മനസ്സിലും ഒരു പാട് സന്തോഷം തരുന്നുണ്ട് കാണുമ്പോൾ എല്ലാം എടുക്കാൻ തോന്നും ഞങ്ങൾ അവിടെ വന്ന് ഈ നമ്പറിൽ കോൾ ചെയ്താൽ സ്ഥലം പറഞ്ഞു തരുമല്ലോ എല്ലാം നല്ല കളക്ഷനാണ് മോനേ കളക്ഷനാണ് മോനെ പ്രകാശ് ഞാൻ സഫിയ ഇസ്മായിൽ എറണാകുളം
@KG2VLOGS
@KG2VLOGS 10 ай бұрын
Chetta body full print varunna pochampally saree collectionsinte oru video cheyyamo
@elizabathpaul8146
@elizabathpaul8146 10 ай бұрын
Allam super👌👌. Stone vecha sare poleatheythanne stone illathey kittumo?
@anithavenugopan960
@anithavenugopan960 10 ай бұрын
Backil irikunna black kanikumo
@leethuanish1864
@leethuanish1864 2 ай бұрын
Stock theernno
@miniram924
@miniram924 10 ай бұрын
Pistha with wine colour combination super super super
@haseenapa1541
@haseenapa1541 10 ай бұрын
Very good prakashettante samsaaram onnum parayaanilla nalla vinayam👍👍👍👍👍
@UshaV-b3l
@UshaV-b3l 10 ай бұрын
Prakash please weave pink with green boarder combination. Only the reverse combo is seen. It’s a humble suggestion
@geetavnair9011
@geetavnair9011 10 ай бұрын
Onnum parayan ella athrakku bhangi aayirikkunnu...valare nannayirikkunnu. Ellam onninonnu mecham super super super super super....well done
@bindhugs5956
@bindhugs5956 10 ай бұрын
Prakashe tusser nte collection konduvarumo. Bathik print um konduvarane 👍
@lakshmiprabhar2340
@lakshmiprabhar2340 10 ай бұрын
ഹൊ ഒരു രക്ഷയുമില്ല വെറൈറ്റി കളറുകളും . ലൈറ്റ് കളറുകളും , ഡാർക്ക്‌ കളറുകളും പ്രൈസും വളരെ കുറവുമാണ് . സൂപ്പർ,സൂപ്പർ സൂപ്പർ ! കിടു ❤❤❤❤❤❤
@gopikamanoharan9621
@gopikamanoharan9621 5 ай бұрын
Sarees okke super aanu nalla quality ulla materials aanu videos njan kaanarund super aanu njangal ente brother nte kalyanathinu dress edukkan avidekk aanu pokan thirumanichirikkunnath athreyum super collections avide und
@zoharaniloufer1411
@zoharaniloufer1411 10 ай бұрын
Sooper,ayittund,athisayam😮😮
@rajammatk745
@rajammatk745 10 ай бұрын
മോനെ പ്രകാശാ എല്ലാ സാരികളും ഒന്നിനൊന്ന് സൂ പ്പറാ.ഒരു രെക്ഷ യുമില്ല.❤
@ashiquen7596
@ashiquen7596 10 ай бұрын
prakash super sarees
@valsalaradhakrishnan6589
@valsalaradhakrishnan6589 10 ай бұрын
👌👌sarees 3കല്യാണത്തി ന് പോയി . . yellow. Green സാരി. എ ത്ര പേർ. ഉടുത്തു കുറെ ഉണ്ടായിരുന്നു. . സാധ വോയിൽ കോട്ടൺ ഇ ടാമോ 😊
@aashinya.r1-j71
@aashinya.r1-j71 10 ай бұрын
Enthoru bangiyanu❤😮
@Daya--------
@Daya-------- 10 ай бұрын
Ramachadrayude variety sareekalkayi kathirikunnu
@cicilythomas8505
@cicilythomas8505 10 ай бұрын
Onnum parayanilla athra nalla collections ❤❤
@sasikala700
@sasikala700 10 ай бұрын
പ്രകാശേ ഏതു സാരിക്കാണ് ഭംഗി എന്നു പറയാൻ പറ്റുന്നില്ലല്ലോ മോനേ. സൂപ്പർ കളർ കോമ്പിനേഷൻ. സൂപ്പർ സെലക്ഷൻസ്‌. ഒന്നും പറയാനില്ല കേട്ടോ ❤️❤️❤️❤️👌👌👌👌👌👌🎉🎉🎉
@leelapk9149
@leelapk9149 15 күн бұрын
Colour compination very very nice
@estherammaskariah7736
@estherammaskariah7736 10 ай бұрын
All are very good and nice Sarees All your videos are looking awesome
@anjudarvin9804
@anjudarvin9804 10 ай бұрын
Rama Chandra ennu super 🎉🎉
@liyafrancis1949
@liyafrancis1949 10 ай бұрын
പ്രകാശേട്ടാ നിങ്ങളുടെ വീഡിയോ കാണാതെ ആയപ്പോൾ നല്ല വിഷമം ആയിരുന്നു.പക്ഷേ ഇപ്പോ നല്ല ആശ്വാസം ഉണ്ട്.ഇത്രയും വൈവിധ്യമാർന്ന ഡിസൈനുകളും പാറ്റേണുകളും. വളരെ മനോഹരമായീട്ടുണ്ട്.ഈ വീഡിയോ എങ്ങാനും മിസ് ആയിപ്പോയെങ്ങിൽ ആ നഷ്ടം നികത്താൻ പറ്റില്ലാട്ടോ. പറഞ്ഞരിയിക്കുന്നതിനപ്പുറം എന്തൊ ഒരു ഭംഗി അവയ്ക്ക് ഉണ്ട്.ഇവയുടെ സൗന്ദര്യം കാരണം തൈന്മാവിൻ കൊബ്ബിലിരുന്നു ഊയലാടുന്ന വാനരനെ പോലെ എന്റെ മനസ്സു ചാഞ്ചാടുക്കയാണ്.അത്രക്കു മനോഹരമായ ശേഖരങ്ങൾ.💗💗💗💗💗💗💗💓💓💓💓💓💓💓👌👍
@sinifrancis671
@sinifrancis671 10 ай бұрын
churidar materials ille
@trackontravel
@trackontravel 10 ай бұрын
Yes please msg whatsup
@lekhakishor5298
@lekhakishor5298 10 ай бұрын
ഇതെല്ലാം ഞങ്ങടെ രാമചന്ദ്രയിൽ മാത്രം ❤❤❤❤
@preethan2419
@preethan2419 10 ай бұрын
Super collections ❤❤ color combo adipoli 🙏🙏മഴവില്ലഴകുപൊലെ
@surendransreedharan4891
@surendransreedharan4891 10 ай бұрын
Saarikal valara manoharam,puthiya collection kaanumpol kannum,manasum niraum❤❤❤❤❤
@nithinanto2257
@nithinanto2257 10 ай бұрын
Super... Super... Kothipichu
@omanakunjuimon4771
@omanakunjuimon4771 10 ай бұрын
Suparkalaravatharanam.supar
@gracejose2833
@gracejose2833 10 ай бұрын
Pls say it's stuff it looks heavy can you show light weight silk sary
@aalu.
@aalu. 10 ай бұрын
Hai രാമചന്ദ്രേട്ടാ 🥰 കണ്ടു തുടങ്ങിയമുതൽ ഇഷ്ടപെട്ട ഒരു ചാനലാണ് ഇത് ❤️ അതു എപ്പോഴും തുടരുന്നു എന്നും വെറൈറ്റി സാരി കളക്ഷൻസ് കൊണ്ടു ഞങ്ങളെ സന്തോഷിപ്പിക്കുന്നു 🔥വിലയാണെങ്കിലോ എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന വില മാത്രം എല്ലാം അടിപൊളി കളർ ഇന്നത്തെ👍 എല്ലാ കളക്ഷൻസും ഒന്നിനൊന്നു മെച്ചം 👌ഇതു പോലെ ഇനിയും നല്ല നല്ല സാരി കളക്ഷൻസ് കൊണ്ടുവരാൻ സാധിക്കട്ടെ 🙏🙏🙏✌️✌️👌👌👌👌💞💞💞❤️❤️❤️❤️❤️
@jeenaazhakesan5554
@jeenaazhakesan5554 10 ай бұрын
Hi prakashe nalla collection adipoli clours polichu
@lissychacko4793
@lissychacko4793 8 ай бұрын
Super collection. Sari ധൈര്യം ആയി വാങ്ങൂ. ഞാൻ വാങ്ങിയിട്ടുണ്ട്.
@soudaminipp6314
@soudaminipp6314 10 ай бұрын
ഇന്ന് കാണിക്കുന്ന എല്ലാ സാ രികളും വളരെ ആകർഷകമാണല്ലോ പ്രകാശൻ. ഏ റെ ഇഷ്ടപ്പെട്ടു
@MercySebastian-ww1ei
@MercySebastian-ww1ei 10 ай бұрын
Oro divasvum njttikuvanello
@ranics5955
@ranics5955 10 ай бұрын
Adipoli sarees bros.
@shailajakumari-h9s
@shailajakumari-h9s 10 ай бұрын
Njan guruvayur vannirunnu. Thiruvanatha purathu ninnu anu vannathu. Kada kandu pidikan pattiyilla.
@MoniRaju-m3w
@MoniRaju-m3w 10 ай бұрын
സൂപ്പർ സാരികൾ🤡
@ajithakumari752
@ajithakumari752 10 ай бұрын
കോട്ടൺ സാരി കൂടി കാണിക്കു
@ajithamvtkc5604
@ajithamvtkc5604 Ай бұрын
Yellow and green.
@geethavs3171
@geethavs3171 10 ай бұрын
രാമചന്ദ്ര...ഞങ്ങളുടെ സ്വന്തം രാമചന്ദ്ര...അങ്ങനെ പറഞ്ഞു തുടങ്ങാൺൻ ആണ് എനിക്കിഷ്ടം.. ഇന്ന് കാണിച്ച സാരികൾ സൂപ്പർ.. പറഞ്ഞതുപോലെ നയനമനോഹരം തന്നെ. ക്രീം കളർ സൂപ്പർ.പ്രിൻറ്റഡ് ടസർ അതിലും മനോഹരം. വിലകുറവ് ,ഗുണമേന്മ ,വെറൈറ്റി ,മികച്ച മെറ്റീരിയൽ, നല്ല അവതരണം , വിനയം , നല്ല ചിരി ,ബഹുമാനം... പ്രീയപ്പെട്ട പ്രകാശ്.., സാരിയേക്കാൾ ഒരുപാട് ഇഷ്ടം പ്രകാശിന്റെ ,,എന്റെ ചേച്ചിമാർക്ക്..."എന്ന് പറയുമ്പോൾ ഉള്ള ചിരിയാണ്... എല്ലാ ഭാവുകങ്ങളും..!. ഞാൻ ഗീത. കൊല്ലം.. ഒരു റിട്ടയേർഡ് അദ്ധ്യാപികയാണ്.
@ramachandra_handlooms
@ramachandra_handlooms 10 ай бұрын
🙏🙏🙏
@sreekalas1652
@sreekalas1652 10 ай бұрын
Super combination 👍ഒരാഴ്ച യ്ക്ക് ശേഷം order ചെയ്താൽ കിട്ടുമോ
@kanakammahadevan5723
@kanakammahadevan5723 10 ай бұрын
Christmas collection varumo? Please answer.
@ramachandra_handlooms
@ramachandra_handlooms 10 ай бұрын
Yes
@gourikrishna4908
@gourikrishna4908 10 ай бұрын
🎉 poli sarees 🎉 super prakaseetaaa 🎉onnum parayanilaaa 🎉
@seejadavid2658
@seejadavid2658 10 ай бұрын
Super saree
@ajitha235
@ajitha235 10 ай бұрын
എന്താ രസം അടിപൊളി പറയാൻ വാക്കില്ലഎല്ലാ സാരിയും ഒന്നിന് ഒന്ന് മെച്ചം
@zeenathali3900
@zeenathali3900 10 ай бұрын
എല്ലാ സാരികളും സൂപ്പർ❤
@sangeethavarma2353
@sangeethavarma2353 10 ай бұрын
Njan Saree purchase chythu Super saree color combination beautiful ❤ Mumbai
@sreelekhapo2836
@sreelekhapo2836 10 ай бұрын
Super aanu .ellam nalla sarikal njan 4sari eduthu ellam super aanu.thank u prekash
@valsalabhasi2080
@valsalabhasi2080 10 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചു അടിപൊളി സാരീസ്
@lekshmirani5772
@lekshmirani5772 10 ай бұрын
Ramachandrayde video ku wait cheyyunnu.❤❤❤
@rintumathew1154
@rintumathew1154 10 ай бұрын
Ellam super collection
@manojnisha4523
@manojnisha4523 10 ай бұрын
Prakasettaa saree ethra kanditum mathiyavunnilla. Super super......
@kunjumolp.k6248
@kunjumolp.k6248 10 ай бұрын
പ്രകാശപൂരിതമായ കളറോട് കൂടിയ sari കളക്ഷൻ പ്രകാശത്തോട് കൂടിയുള്ള അവതരണം നല്ല കോമ്പിനേഷൻ ഗുഡ് പ്രോഡക്റ്റ് 🙏🙏🙏🙏🙏🙏🙏🙏
@skgamming357
@skgamming357 10 ай бұрын
എല്ലാം അടിപൊളി എനിക്ക് അങ്ങനെ ഒരു പെടുന്നനെ ഇഷ്ട്ടപെടാറില്ല but ഞാൻ ഇന്ന് കണ്ട ഈ സാരികളെല്ലാം ഒന്നിനൊന്നു മെച്ചം എന്നെ പോലെയുള്ള സാധാരണക്കാരിൽ സാധാരണക്കാറായിട്ടുള്ള വീട്ടമ്മമാർക്ക് വാങ്ങിക്കാൻ സാധിക്കും അല്ലെങ്കിൽ സാധിക്കട്ടെ എന്നും നന്മകൾ
@lailalail8105
@lailalail8105 10 ай бұрын
എന്താ പറയു ക അത്രയും അടിപൊളി സംസാരി കണ്ടഅധികം കണ്ടൽ മതി
@amaltbenny7911
@amaltbenny7911 7 ай бұрын
ധൈര്യമായി വാങ്ങാം നല്ല material ആണ്, ഞാൻ എന്റെ അമ്മക്ക് വേണ്ടി ഒരു saree വാങ്ങിയിരുന്നു, ഈ പൈസക്ക് ഇത്രയും നല്ല മെറ്റീരിയൽ വേറെ എങ്ങും കിട്ടും എന്ന് തോന്നില്ല, really loved it🥰🥰,
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,3 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Flowers Top Singer 4 Mega Marathon Grand Finale | Part - 6
54:03