ഞാൻ 7 plants വാങ്ങി വളരെ നല്ല packing ഒരു ഇല പോലും വാടാ തെ നല്ല സൂപ്പർ packing ആയി കയ്യിൽ കിട്ടി സന്തോഷം
@anishaanishama15662 ай бұрын
@@rajimg3274 🥰🥰
@gopikagopuz1457Ай бұрын
ഞാൻ 6 ചെടികളാണ് വാങ്ങിയത് 4days ന് മുൻപ് തന്നെ കിട്ടി, ചെറിയ പ്ലാന്റ് ആണെങ്കിലും ഹെൽത്തി പ്ലാന്റ് ആണ് കിട്ടിയത് 👍 വാങ്ങിച്ചുട്ട് ഒരു മാസം കഴിഞ്ഞാണ് ഈ കമന്റ് ഇടുന്നത്. ഇപ്പോൾ ചെടികളിൽ പുതിയ ഇലകളും പൂക്കളും വന്നു 🥰 thank you leaf garden. ചെടി വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ചെറിയ പ്ലാന്റ് ആയതിനാൽ നല്ല കെയറിങ്ങ് ഉണ്ടെങ്കിൽ ചെടി കിളിച്ചു വരും 👍