വെറും 500😱 രൂപക്ക് best wireless mic for youtube beginners 😸 unboxing

  Рет қаралды 6,554

KN couple Vlogs

KN couple Vlogs

Күн бұрын

product Link 👇🏻
dl.flipkart.co...

Пікірлер: 37
@Bestjobforyou
@Bestjobforyou 3 ай бұрын
ഈ mic ഞാൻ വാങ്ങി പെട്ടതാ... Sound clarity തീരെ ഇല്ല
@KNcouplevlogs
@KNcouplevlogs 3 ай бұрын
ആണോ
@althuelectronics5158
@althuelectronics5158 Ай бұрын
Good🌹👍 video. വയർലെസ് മൈക്ക് പോലുള്ള ഉപകരണങ്ങൾ നമ്മൾ സെയിൽ ചെയ്യുന്നുണ്ട് വേണമെങ്കിൽ കൂട്ടുകാരോട് പറയുക.. Low price മറ്റെവിടെയും കിട്ടാത്ത വിലക്കുറവിൽ ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ. Good video🌹🌹🌹
@KNcouplevlogs
@KNcouplevlogs Ай бұрын
Ys🥰
@bestyu712
@bestyu712 3 ай бұрын
toe nail painting vedio edamo.colour silver or blue
@NilaavVision
@NilaavVision 3 ай бұрын
ഇത് എന്റെ കയ്യിലുണ്ട്... മറ്റു ശബ്ദങ്ങൾ നമ്മുടെ ശബ്ദത്തോടൊപ്പം കേൾക്കും, അതിലുപരി ഇത് കയ്യിൽപിടിച്ചു സംസാരിക്കാം എന്നാൽ മാറത്തു കുത്തിയാൽ അനങ്ങാൻ പറ്റില്ല.. ഡ്രസിന്മേൽ ഉരസി ആകെ അപശബ്ദമാണ്.... ഈ പൈസക്ക് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹവുമാണ് 🙄
@KNcouplevlogs
@KNcouplevlogs 3 ай бұрын
Aa bro.. ഇത് തുടക്കകാർക്ക് use full ആവുള്ളു 500 രൂപക്ക് ഇത്രേം ഒക്കെ ഉണ്ടാവൊള്ളൂ...
@Job_Helpers
@Job_Helpers 3 ай бұрын
C ടൈപ്പ് ആണെങ്കിൽ എന്ത് ചെയ്യും
@KNcouplevlogs
@KNcouplevlogs 3 ай бұрын
ഫോൺ ഇൽ use ചെയ്യാൻ ano
@RBReji
@RBReji 3 ай бұрын
👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുവാൻ
@StanlyTo
@StanlyTo 3 ай бұрын
ഞാനും വാങ്ങി ഡിജിറ്റേക്കിന്റെ രണ്ട് മൈക്ക് ഉള്ളത് 4400 രൂപ
@KNcouplevlogs
@KNcouplevlogs 3 ай бұрын
എങ്ങനെ ഉണ്ട്
@anathabiju
@anathabiju 3 ай бұрын
എങ്ങനെയുണ്ട്
@georgemathew2486
@georgemathew2486 3 ай бұрын
BEST WISHES.
@KNcouplevlogs
@KNcouplevlogs 3 ай бұрын
Thank you🥰
@Kunju-wt7fw
@Kunju-wt7fw 3 ай бұрын
❤️poli
@KNcouplevlogs
@KNcouplevlogs 3 ай бұрын
🥰
@jollyteam7320
@jollyteam7320 3 ай бұрын
ഇതിന്റ ലിംഗ് കൊടുക്കൂ. വേണ്ടവർ വാങ്ങട്ടെ
@KNcouplevlogs
@KNcouplevlogs 3 ай бұрын
Ys kodukkam
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
😢​@@KNcouplevlogs
@RamaSivadasan-mc1vc
@RamaSivadasan-mc1vc 3 ай бұрын
Chechi rosemary nalla result indo hair nanayi valarundo atho baby hairs matharame ullu ?
@KNcouplevlogs
@KNcouplevlogs 3 ай бұрын
Aniku പാടില്ലാത്തത് കൊണ്ട് നിർത്തി ഡാ മുടി വളരും അത് സത്യമാണ്
@RamaSivadasan-mc1vc
@RamaSivadasan-mc1vc 3 ай бұрын
​@@KNcouplevlogschechi rosemary thecha kazhuki kalayano chechi video kannditt njn innu medich adupath aann
@KNcouplevlogs
@KNcouplevlogs 3 ай бұрын
നൈറ്റ്‌ ആണ് apply ചെയുന്നത് എങ്കിൽ mrng വാഷ് ചെയ്‌തോ... Pne ഷാംപൂ use ചെയ്യരുത് കഴുകുമ്പോൾ... എണ്ണ തേച്ചു കുളിക്കുമ്പോൾ മാത്രം. ഷാംപൂ use ചെയുക... Pne ഇനി തല ഡെയിലി വാഷ് ചെയ്യാറിലെങ്കിൽ റോസ്മേരി തേച്ചു മുടി പകുതി ഉണങ്ങിയ ശേഷം..ഒന്നോ രണ്ടോ hair ഓയിൽ or hair serum apply ചെയുന്നത് നല്ലത് ആണ് വെളിച്ചെണ്ണ ആയാലും മതി.... മുടി dry ആവാതെ ഇരിക്കാൻ ആണ്
@alexandergeorge9365
@alexandergeorge9365 3 ай бұрын
രണ്ടു മൈക്ക്, കണക്ടർ, ചാർജിങ് കേബിൾ - വെറും 532 രൂപ. ഇത് എത്ര ദിവസം നിലനിൽക്കും!
@KNcouplevlogs
@KNcouplevlogs 3 ай бұрын
സൂക്ഷിക്കുന്ന പോലെ ഇരിക്കും... 5500 രൂപ ടെ digitek ന്റെ ring ലൈറ്റ് വാങ്ങിട്ടു 4 മാസം ആവുന്നതിനു മുൻപ് അടിച്ചു പോയി... Pne അല്ലെ.. പൈസ നോക്കി ഒന്നിനേം വില ഇരുത്തരുത്
@sha6045
@sha6045 Ай бұрын
​@@KNcouplevlogsethe epozhum work ano
@KNcouplevlogs
@KNcouplevlogs Ай бұрын
Ys ഞങ്ങളുടെ വീഡിയോ എല്ലാം നോക്കിക്കോ ഈൗ mic തന്നെ ഇപ്പോഴും use cheyunne
@ibirdmedia8530
@ibirdmedia8530 3 ай бұрын
No sound quality sorry
@KNcouplevlogs
@KNcouplevlogs 3 ай бұрын
🥰
@saji016
@saji016 3 ай бұрын
sound clarity illa
@KNcouplevlogs
@KNcouplevlogs 3 ай бұрын
Camera യിൽ sound അഡ്ജസ്റ്റ് ആക്കിയില്ല അതാണ്... Pne ആണ് റെഡി ആക്കിയേ... 😁
@saji016
@saji016 3 ай бұрын
try boya
@KNcouplevlogs
@KNcouplevlogs 3 ай бұрын
നല്ലതാണോ
@Horebvision
@Horebvision 3 ай бұрын
അത്ര പോര
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
ഒരു കാരണ വശാലും Mike ൻ്റെ പടമോ , വാങ്ങാനുള്ള Link കളോ പറയരുതത് - കാണിക്കരുത്. ക്യാമറയിൽ ഒരു പടമെങ്കിലും zoom ചെയ്ത് കാണിച്ചെങ്കിൽ കാണുന്നവർക്ക് എന്തെങ്കിലും ഗുണം ലഭിച്ചേനെ. കഷ്ടം തന്നെ
@KNcouplevlogs
@KNcouplevlogs 3 ай бұрын
താൻ എവിടെ വച്ചാണ് വീഡിയോ കാണുന്നേ... വീഡിയോ ഞാൻ നിർബന്ധിച്ചു വാങ്ങിക്കാൻ ആരോടെങ്കിലും പറഞ്ഞ പിന്നെ ഞാൻ.. Mic ന്റെ എല്ലാം zoom ചെയ്ത് കാണിച്ചാട്ടുണ്ട് തനിക്കു കണ്ണില്ലാത്തത് എന്റെ കുറ്റം alla😡😡😡
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 24 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН