വെറും 50000 രൂപ മുതൽ മുടക്കിൽ ഉറപ്പുള്ള ഒരു സൂപ്പർ ബൈ ബാക്ക് ബിസിനെസ്സ്

  Рет қаралды 18,576

Mas business

Mas business

Күн бұрын

Пікірлер: 39
@abbasnatakkal369
@abbasnatakkal369 13 сағат бұрын
എല്ലാ പഞ്ചായത്തിലും നിരോധിച്ചതാണ് ഈ പ്ലേറ്റ്
@MajidSa-y3r
@MajidSa-y3r 16 сағат бұрын
Thank you for good impormasion
@nationalsyllabus962
@nationalsyllabus962 6 күн бұрын
1)ഇത്തരം പറ്റിക്കലുകളിൽ വീഴാതിരിക്കുക. ഉണ്ടാക്കുന്നതെല്ലാം ഇവർ വാങ്ങും എന്നത് ഒട്ടും ലോജിക് ഇല്ലാത്ത വാഗ്ദാനം ആണ്. ഒന്നോ രണ്ടോ തവണ വാങ്ങും. പിന്നീട് ഫോൺ എടുക്കില്ല. 2) ഈ ബിസിനസ്സിന് കേരളത്തിൽ യാതൊരു സ്കോപ്പും ഇല്ല. തമിഴ് നാടിൽ നിന്ന് വളരെ വില കുറച്ചു കേരളത്തിലെ wholesale കച്ചവടക്കാർക്ക് പേപ്പർ പ്ലേറ്റ് കിട്ടുന്നുണ്ട്. അത് മാറ്റി നമ്മളുടെ ആക്കണമെങ്കിൽ റേറ്റ് വല്ലാതെ കുറക്കണം. ഒടുവിൽ നമ്മുടെ അധ്വാനത്തിന്റെ കൂലി പോലും കിട്ടില്ല
@moosamokeri9795
@moosamokeri9795 Күн бұрын
കോയമ്പത്തൂരിൽ തന്നെ ചെറിയ റൂമിൽ ചെയ്തിട്ട്‌ അവർക്ക് വിറ്റാൽ മറ്റ്‌ ചെലവുകൾ ഒഴിവാക്കി കിട്ടുമല്ലോ?
@manikandankunnukara113
@manikandankunnukara113 7 күн бұрын
എൻ്റെ പൊന്നു ചങ്ങാതി ഒരു ദിവസം100 കിലോ പേപ്പർപ്ലയിറ്റ് ഉണ്ടാക്കണമെങ്കിൽ 5 മിഷ്യനെങ്കിലും വർക്കായി കൊണ്ടിരിക്കണം- വെറുതേ വിളിച്ച് പറയാതെ
@adammaster9186
@adammaster9186 Күн бұрын
But once the machine stops working, there are no Service technicians available in Kerala.
@rkarabiatravelvlog2276
@rkarabiatravelvlog2276 7 күн бұрын
Pulliyude allm adipoli agil ningalke thudagikude
@haneefapk9172
@haneefapk9172 6 күн бұрын
EVAR PLAIT THIRICHEDUKILLA URAPANU
@ravidevan8577
@ravidevan8577 7 күн бұрын
ഈ മെഷ്യനിൽ പാള പ്ലെയിറ്റ് കൂടി ഉണ്ടാക്കാൻ പറ്റുമോ
@944joseph
@944joseph 7 күн бұрын
ആരൊക്കെ മോശം കമന്റ് പറഞ്ഞാലും താങ്കൾ പല സ്ഥലങ്ങളിൽ പോയി ഇത്തരം വീഡിയോ ചെയ്യുന്നത് പലർക്കും ഉപകാരപ്പെടും. താങ്കളുടെ വീഡിയോയിലൂടെ പ്രയോജനം കിട്ടിയവരുടെ ഒരു ഫീഡ് ബാക്ക് കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും.
@abdulmajeedkalladath1026
@abdulmajeedkalladath1026 Күн бұрын
I enquired about it one kg 65 buy back 75. Rs. =300 plate dàily 10000 300 rs only
@farookabdulla6350
@farookabdulla6350 3 күн бұрын
Nammal 2 perum kudi tonngiyalo nan undaki taram yanik 1000 kitiyal mati
@LamiyaAnadiya
@LamiyaAnadiya 7 күн бұрын
Sata visasikamo
@haskarali9244
@haskarali9244 Күн бұрын
പണിക്കാരന് പണിയെടുക്കുന്ന കൂലി വേണ്ട ലാഭം മാത്രം മതി യോ, ഒരു മാസം കാറ്റ് വിഴുങ്ങിയാൽ ലാഭം കിട്ടും
@JeenaJoseph-zl1tk
@JeenaJoseph-zl1tk 7 күн бұрын
എന്റെ കൈയിൽ ഒരു മെഷീൻ ഉണ്ട് എന്നാൽ അതിന്റെ മോ ട്ടർ കേടായി എനിക്ക് ഒരു മോട്ടറ് കിട്ടുമോ കൂടെ പേപ്പറും എത്ര രൂപയാകും പറയാമോ
@LamiyaAnadiya
@LamiyaAnadiya 7 күн бұрын
Okay sar
@KalidPp
@KalidPp 2 күн бұрын
ഒരു കിലോയിൽ എത്ര പ്ലൈയിനിർമിക്കാൻ കഴിയും
@sivadas1688
@sivadas1688 20 сағат бұрын
മലയാളത്തിൽ പറയും കേരളത്തിൽ പേപ്പർ പ്ലയിറ്റ് ഉണ്ടാക്കുന്നവരുടെ പേര് Phone No. ഏന്നിവ കൊടുക്കുക പ്ലയിറ്റ് ഇവർ എടുക്കും എന്ന് ഉറപ്പ് ഉണ്ടോ ഒന്നും വിശ്വസിക്കണ്ട ഉടയിപ്പിൻ്റെ കാലമാണ്
@Malayalam_stories
@Malayalam_stories 7 күн бұрын
അവർ തിരിച്ച് എടുക്കും എന്ന് ഉറപ്പ് എന്താണ്
@VALSALAMD-g3g
@VALSALAMD-g3g 7 күн бұрын
പിന്നെ പിന്നെ
@RajeshRajeshc-s8w
@RajeshRajeshc-s8w 7 күн бұрын
മെഷീൻ വില്പന യാണോ ലക്ഷ്യം
@cherry2424
@cherry2424 7 күн бұрын
അതെ അത് തന്നെയാണ് സത്യം ...
@dirarputhukkudi9049
@dirarputhukkudi9049 3 күн бұрын
👍👍😂😂😂🥰🥰🥰
@basheerahmed.aahmed6307
@basheerahmed.aahmed6307 Күн бұрын
ഇവർ ജനങ്ങളെ പറ്റിക്കാൻ നടക്കുകയാണ്. ഇത്തരം KZbin കൾ കമ്പനി കാരിൽ നിന്നും ഒരു പ്രതിഫലം പറ്റി കൊണ്ട് ചെയ്യുന്നതാണ്. എല്ലാം തട്ടിപ്പുകളാണ്.
@AbdulNasar-z7m
@AbdulNasar-z7m 7 күн бұрын
ബൈ ബാക്ക് ആണങ്കിൽ അവർക്ക് തന്നെ നിർമിച്ച് വിറ്റാൽ പോരെ?
@silkplastindia
@silkplastindia 4 күн бұрын
തട്ടിപ്പാണ്
@RajendranPS-y7r
@RajendranPS-y7r 6 күн бұрын
കർപ്പൂരം
@rajeshvm6019
@rajeshvm6019 6 күн бұрын
എടാ മക്കളെ ഇങ്ങനെ ആളുകളെ പറഞ്ഞ് പറ്റിക്കുന്നതിനു പകരം വേറെ പണിയെടുത്ത് ജീവിക്കട
@WE_HELP-84
@WE_HELP-84 7 күн бұрын
മലയാളി വ്യവസായികൾ മുഴുവനും കേരളത്തിൽ നിന്നും പുറത്ത് പോകുന്നു. ഇവിടെ ഒന്നും കൊണ്ട് നടക്കാൻ തൊഴിലാളി സംഘടനകൾ സമ്മതിക്കൂല എന്നതിന് തെളിവാണിതൊക്കെ.
@josephjohn9049
@josephjohn9049 2 күн бұрын
Beware of KURUVA SANGAM.
@VinodKumarn-r2h
@VinodKumarn-r2h 4 күн бұрын
Machine. Chilvakkkanullaaa. Marketing.
@Hameedameer-li6dj
@Hameedameer-li6dj 7 күн бұрын
😂
@noushadnoush1145
@noushadnoush1145 4 күн бұрын
Fake
@thayyilhamza4244
@thayyilhamza4244 6 күн бұрын
ഇത്ര ലാഭം ഉള്ള ബിസ്നസ്ആർക്കും പറഞ്ഞ് ക്കെടുക്കരുത്
@muhammednavaz1300
@muhammednavaz1300 3 күн бұрын
ഇത് വെറും തട്ടിപ്പ് ഞാൻ പെട്ടതാണ്
@SreenishMs-e2b
@SreenishMs-e2b 2 күн бұрын
തിരിച് എടുക്കുന്നില്ലേ
@AbdulRahim-pf4bd
@AbdulRahim-pf4bd Күн бұрын
താങ്കൾ പറയൂ നിങ്ങൾ കെന്താണ് അനുഭവപ്പെട്ടത്
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 671 М.
15 ASSETS THAT WILL MAKE YOU RICH | How to Get RICH?
12:42
Wealth School
Рет қаралды 19 М.