ടെറസ്. മുഴുവൻ. പൂക്കൾ കൊണ്ട് മനോഹരമാക്കിയ. ഇവർക്ക്.. ഒരായിരം.അഭിനന്ദനം
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@lovelyzachariah97515 ай бұрын
കണ്ടിട്ട് കൊതിതോന്നുന്നു. അത്രയും ഭംഗി ആണ്. ആ പുവിന്റ നിറം ആണ് സൂപ്പർ. ഇലയും പുവും തമ്മിലുള്ള കോമ്പിനേഷൻ അതിമനോഹരം തന്നെ. 👌👍❤️
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@Pennu51235 ай бұрын
വിത്യസ്തമായ ക്യഷി രീതികൾ പരീക്ഷിച്ചു വിജയിപ്പിച്ചു കാണിച്ച് തരുന്ന ധനേഷ് മാഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ.
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@rejaniAdwaith-di5ki5 ай бұрын
തലപ്പ് കട്ട് ചെയ്ത് നടുന്ന പുതിയ അറിവ് തന്നതിന് വളരെ നന്ദി 😍💗💗
@hayrunisa9124 ай бұрын
എനിക്കും അറിയാം ഇങ്ങനെ നടന്
@CreativeGardenbyshenil4 ай бұрын
@hayrunisa912 🍃🥰🍃
@linubabu89005 ай бұрын
കാന്താരി കൃഷി കാണിച്ചു അത്ഭുതപെടുത്തിയവർ അടുത്ത മനോഹരമായ കാഴ്ച്ചയുമായി വീണ്ടും..അധ്യാപനത്തിൽ മാത്രമല്ല കൃഷിയിലും മാഷും കുടുംബവും മികവ് കാണിച്ചു.കൂടാതെ ഒരു അടിപൊളി ടിപ്സും പറഞ്ഞ് തന്നു..ആന്റിക്ക് വയ്യായ്കയുണ്ടെങ്കിലും ഇതിനോടുള്ള താല്പര്യം കൊണ്ടാണല്ലോ അത് വകവെക്കാതെ ഇത്ര മനോഹരമായി ഇതു ചെയ്യാനും നമുക്ക് അത് കാണാനും സാധിച്ചത്. ഇതിനെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ഉണ്ണിക്കും അഭിനന്ദനങ്ങൾ..... നിങ്ങൾ തമ്മിലുള്ള സംസാരം കേൾക്കുമ്പോൾ മനസിലാക്കാൻ സാധിക്കും എത്രത്തോളം ബന്ധം ഉണ്ടെന്നു.... ❤️🥰ആന്റിയുടെ വയ്യായ്കയൊക്കെ വേഗം സുഖമാകട്ടെ 🙏. ഇനിയും ഇതുപോലത്തെ വ്യത്യസ്തമായ അടിപൊളി കാഴ്ചയുമായി മാഷിനേം കുടുംബത്തെയും വീണ്ടും കാണാൻ സാധിക്കട്ടെ ❤️❤️
@smithasubhash28575 ай бұрын
ഞാനും ഇങ്ങിനെയാണ് ചെയ്യാറ്
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@CreativeGardenbyshenil4 ай бұрын
👏🏻👏🏻🍃🥰🍃
@nishaec894 ай бұрын
കൊള്ളാലോ സംഭവം. ചെണ്ടുമല്ലി ടെറസ്സിൽ ചെയ്യാൻ പറ്റും ന്ന്, അതും തണ്ട് മുറിച്ചു വെച്ചാലും പൂക്കൾ ഉണ്ടാകുമെന്നു കാണിച്ചു തന്നതിന് മാഷിനും കുടുംബത്തിനും ഷെനിലിനും നന്ദി.
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@dithipr60505 ай бұрын
പുതിയ അറിവ് ഓടിച്ചു കുത്തി പുതിയ തൈ ഉണ്ടാക്കാം എന്ന്... 👌🏻👌🏻
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@ShailaSubramanyan4 ай бұрын
സൂപ്പർ എനിക്ക് ചെടികൾ നട്ടുവളർത്തുന്നത് വളരെ ഇഷ്ടമാണ്.👍🏻❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@Eminandfamily5 ай бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@NajeemaLatheef4 ай бұрын
സൂപ്പർ ❤❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@SeenathSalim-ws6im5 ай бұрын
സൂപ്പർ അടിപൊളി മാഷാ അല്ലാഹ്❤❤❤👍👍👍
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@leenak69175 ай бұрын
അതി മനോഹരം❤❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@SHYJINKSKuttu5 ай бұрын
വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പറ്റിയ നല്ല ഒരു കൃഷിരീതി..... അഭിനന്ദനങ്ങൾ.... 👌👍
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@ashrafop38185 ай бұрын
വളരെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ ❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@RajeshRajesh-rl4xx4 ай бұрын
അഭിനന്ദനങ്ങൾ
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@sheebageorge39914 ай бұрын
Valare manoharam
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@babumurambathi70625 ай бұрын
നയനമനോഹരം 👌
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@SumaBiju-zw1oi4 ай бұрын
നയന മനോഹരം ♥️♥️♥️
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@bindurajan162Ай бұрын
നല്ല ഭംഗി....... വളരെ വളരെ നന്നായിട്ടുണ്ട്. ഇത്തിരിയെട്ടാൽ കിട്ടുമോ
@CreativeGardenbyshenil21 күн бұрын
🍃🥰🥰❣️
@ShaisyJose5 ай бұрын
അടിപൊളി❤❤❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@bindurajan1624 ай бұрын
Wow. Super....... super....... super.........
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@bindurajan1624 ай бұрын
കുറച്ച് തെയോ വിത്തോ കിട്ടുമോ... കൊടുക്കുന്നുണ്ടോ
@jalajak.v17965 ай бұрын
Great work sir and family❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@petsvlog83914 ай бұрын
Super🔥🔥🔥🔥
@leelakk39044 ай бұрын
അടിപൊളി
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@preethihari77885 ай бұрын
Danesh Sir you are a great person . Golden touch.where ever you touch,it will change to gold.
I hope you add English subtitle, great video but can't understand
@CreativeGardenbyshenil4 ай бұрын
Ok next time🍃🥰🍃
@sunithap.veettil62855 ай бұрын
Adipoli
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@ramanivinod35375 ай бұрын
👌👌👌👌❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@shadhi-vu6go4 ай бұрын
ഇത് പോലെ ഞാൻ ചെയ്തിട്ടുണ്ട് 15 വർഷം മുൻപ്. മല്ലിക, സീനിയ, കോസ്മസ്, ഇതൊക്കെ ഞാൻ ഓടിച്ചു നട്ടാൽ വേര് വരും
@CreativeGardenbyshenil4 ай бұрын
👏🏻👏🏻🍃🥰🍃
@ramlatha765 ай бұрын
❤❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@shibujose-z4o5 ай бұрын
👍🥰
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@MiniS-vs9vc5 ай бұрын
🙏👌👌👍
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@Neelambari8135 ай бұрын
Beautiful 🌼 with my favorite 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 Inspired and informative video 🎉 May God bless you all 🙏🏻🙏🏻🙏🏻
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@girijadevics59885 ай бұрын
ഞാനും തലപ്പു കുത്തി podippiykkarundu
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@Asvi07175 ай бұрын
Inspiring വീഡിയോ ...അടിപൊളി ❤❤❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@mercyjacobc69825 ай бұрын
ഒടിച്ചു കുത്തി ചെണ്ടുമല്ലി കുത്തിവെച്ചാൽ ഉണ്ടാകും, നല്ലോണം, ഞാൻ ചെയ്യാറുണ്ട് 🥰
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@unnikrishnanpt59855 ай бұрын
👌👌👌👌
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@RajaniRajani-d8r4 ай бұрын
Onathinu pookal kittan eppozhanu nadendathu
@CreativeGardenbyshenil4 ай бұрын
വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിരുന്നുവെങ്കിൽ അതിനുള്ള ഉത്തരം ഇതിൽ തന്നെ ഉണ്ടായിരുന്നു എന്തായാലും കുഴപ്പമില്ല എട്ടാമത്തെ മിനിറ്റു മുതൽ ഒന്ന് കണ്ടു നോക്കൂ 🙏🏻🍃🥰🍃
@jyothianil49255 ай бұрын
Enthoru manoharam ithinte seed evidunnu kittum
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@A-.mmus.5 ай бұрын
❤
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@anithashine37185 ай бұрын
എന്താ ഭംഗി, വിത്ത് തരാമോ
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@saraswathipsaraswathip49214 ай бұрын
എവിടെ നിന്നാണ് തൈകൾ വാങ്ങിച്ചത്
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@CreativeGardenbyshenil4 ай бұрын
കർണാടക🍃🥰🍃
@jincemathew29355 ай бұрын
🎉🎉🎉🎉
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@soudhapa34584 ай бұрын
ഇതിന്റെ വിത്ത് കിട്ടുമോ
@CreativeGardenbyshenil4 ай бұрын
🍃🥰🍃+91 97445 84158
@sreejayaputhukkara55765 ай бұрын
ഇതിന്റെ തൈകൾ എവിടെനിന്നാണ് വാങ്ങിയത്
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@CreativeGardenbyshenil4 ай бұрын
Karnataka🍃🥰🍃
@ShamilaNishad4 ай бұрын
🌹🌹🌹🌹🌹⭐⭐⭐⭐❣️
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@dhanyasanthosh11385 ай бұрын
👍🏻👍🏻
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@LittyJeejo5 ай бұрын
Thala nulli vechal undakumennu ellavarkum ariyam.
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@dhaneshcheeral4 ай бұрын
Ok sir......
@CreativeGardenbyshenil4 ай бұрын
👏🏻👏🏻👏🏻🍃🥰🍃
@bindhupk24484 ай бұрын
സീഡ് തരുമോ
@CreativeGardenbyshenil3 ай бұрын
+91 97445 84158🍃🥰🍃
@shibujose-z4o5 ай бұрын
🥰
@CreativeGardenbyshenil4 ай бұрын
🍃🥰🍃
@Saanjus4 ай бұрын
തല പ്പ് എല്ലാവരും ചെയ്യുന്നതണ്
@CreativeGardenbyshenil4 ай бұрын
ഓക്കേ കുറച്ചൊക്കെ അറിയാത്തവരും ഉണ്ട് അവർക്ക് ഉപകാരം ആയാലോ 🍃🥰🍃