ഞാൻ ഏഴായിരം രൂപക്ക് ഒരു ബുള്ളറ്റും .. മിച്ചം വന്ന 3000 ത്തിന്....ഒരു.. ഉണക്കമീനും ..😳..സോറി... യൂണിക്കോണും...വാങ്ങി....😊
@abhiram.skuttus3160 Жыл бұрын
Poda
@Prasanth-5 Жыл бұрын
😂😂😂
@shafi259 Жыл бұрын
😊Adipoli 😂😂😂
@loveubaby8105 Жыл бұрын
😂
@Song546893 ай бұрын
Patti
@shamilgamezone2406 Жыл бұрын
Down payment കുറഞ്ഞാല്‍ എങ്ങനെയാണെഡോ ലാഭമാകുന്നത് ? പലിശ കൂടി നഷ്ടമല്ലേ വരുന്നത് ?
@mrctrading1497 Жыл бұрын
മച്ചാനെ ഒരു കാര്യം പലതവണ പറഞ്ഞ് സമയം കളയരുത് അഥവ മനസ്സിലാക്കാൻ പറ്റാത്ത ആളുകൾ വീണ്ടും വീണ്ടും കണ്ട് മനസിലാക്കും.... ഞാൻ എന്നും പറയുന്നു.... വിഷമം തോന്നരുത് ഏകദേശം അമ്പിയേ വാങ്ങുന്നതിന് മുൻപ് ഒരു വീഡിയോ അമ്പാസിഡർ ഒരു പാട് പേരുടെ വണ്ടി കൾ കാണിച്ചു അന്ന് കൂടെ കൂടിയതാണ് വിരോധം വെക്കരുത് പറഞ്ഞതിൽ.....
@anshuanshuKollam Жыл бұрын
❤️❤️👍👍👍❤️
@asaruvt6211 Жыл бұрын
Ellaa videosum ithuthanneya paripadi
@manojvk-jk6dv Жыл бұрын
മേടിക്കാന്‍ ചെന്നാല്‍ വായില്‍ കൊള്ളാത്ത വില പറയും പുതിയൊരു bike വല്ല അര്‍ജന്‍റ് ആവശ്യത്തിന് വില്‍ക്കാന്‍ ചെന്നാല്‍ വില കാണെത്തില്ല
6:04 എന്റെ പൊന്ന് ബ്രോ ഒരു വണ്ടി കച്ചവടം ആകുമ്പോൾ വണ്ടി ഫുൾ നീറ്റ് ആയിരിക്കണം അല്ലാതെ ഇത്രയും പൈസ കൊടുക്കുകയും വേണം കസ്റ്റമർ തന്നെ ടയർ മാറുകയും വേണം 🙄🙄🙄
@rijiantony9585 Жыл бұрын
പെട്രോൾ വണ്ടി കാലം കഴിഞ്ഞു വിലയും പോയി വില വളരെ കുറച്ചു വിൽക്കൂ
Heading കണ്ടു നോക്കിയതാ. ജനങ്ങളെ പൊട്ടന്മാർ ആക്കുന്നോ
@muhammedmubarak2970 Жыл бұрын
rate kooduthalaaa
@stephennedumpilli805911 ай бұрын
ടാങ്ക് ചളുങ്ങിയത് കസ്റ്റമറിനോട് പറഞ്ഞില്ലെങ്കിൽ അവർക്കു കണ്ടാൽ അറിയില്ലേ കണ്ണ് പൊട്ടനാണോ വരുന്നത് 😂🤣🤣
@brobtog4049 Жыл бұрын
1:28 ബുള്ളറ്റും ബൈക്കുകളുമൊ ബുള്ളറ്റും ബൈക്കും രണ്ടും രണ്ടാണോ 😂😂
@anandchandran3783 Жыл бұрын
Fz 2016 undo
@ShibuKuttan-zj4hp Жыл бұрын
കോൺടാക്ട് നമ്പർ അയച്ചു തരുമോ
@subair1288 Жыл бұрын
5000 കൊടുത്താൽ മതി പുതിയ ത് കിട്ടും
@m.a.abdulsathar2750 Жыл бұрын
ഇത് സ്ഥലം എവിടെയാ
@RaviRavikumar-r4t Жыл бұрын
4000രൂപ യ്ക്ക് വണ്ടി ഉണ്ടോ
@muhammedfaizal6773 Жыл бұрын
Hi
@deepukumar-di9mc Жыл бұрын
എക്സ്ചേഞ്ച് ചെയ്‌മോ
@sskkvatakara5828 Жыл бұрын
14:16 6 masam 19000km😮
@deva7734Ай бұрын
😂
@sathyanparappil2697 Жыл бұрын
അണ്ണാ ചേതക്ക് കിട്ടൊ ഒരെണ്ണം കിട്ടാൻ ഉണ്ടെങ്കിൽ എന്തു വില വരും
@jayaprakashap11999 ай бұрын
ബുള്ളറ്റ് ഒരിക്കലും കേരളത്തിൽ നിന്ന് എടുക്കല്ലെ. പറ്റിപ്പാ.
@highlightchannel2986 Жыл бұрын
7000 രൂപയ്ക്കു കൊണ്ട് പോവാൻ മാത്രം ബുള്ളറ്റ് ഉണ്ടോ പിന്നെ 70000 ചിലവാക്കേണ്ടി വരും അത്രക്കും നല്ല വണ്ടിയാണല്ലോ😡😡😡
@ajjuzzajul Жыл бұрын
Oru vandide details 3 minute 😅😅
@ajeeshma9500 Жыл бұрын
വില കൂടുതലാ
@SaddamSaddam-e7k Жыл бұрын
ഫുൾ വില കൂടുതൽ ആണ് 🤣
@Shivam.1-f6c Жыл бұрын
അത് തന്നെ അവർ...പറഞ്ഞവിലയിൽ നിന്ന്...2രൂപ 50 പൈസ കുറച്ചാണ് തരുന്നത്.... അത് ലാഭം അല്ലേ..🤔🤔
@mylordshiva3394 Жыл бұрын
7000 രൂപയ്ക്ക് ബുള്ളറ്റല്ലേ? രണ്ട് വീൽ ഊരി തരും അവന്മാര് 😂😂
@media9218 Жыл бұрын
ടൈറ്റിൽ കണ്ടു വീഡിയോ നോക്കിയതാണ്. താങ്കൾ ഈ ബിസിനസിലെ ഒരു പാർട്ണർ ആണോ. അല്ല പറച്ചിൽ കേട്ടാൽ ഏതു പൊട്ടനും മനസിലാകും. ഹേ മനുഷ്യ താങ്കൾ പറയുന്നത് കേട്ട് വണ്ടി വാങ്ങിയാൽ വർക്ഷോപ്പിൽ നിന്നും ഇറങ്ങാൻ നേരം കാണില്ല. ഇൻസ്റ്റാൾ മെന്റ് മുടങ്ങിയാൽ നിങ്ങളുടെ ഗുണ്ടകൾ വന്നു പെരുമാറും. പിന്നെ അടവ് എല്ലാം കഴിയുമ്പോൾ പുതിയ വണ്ടിയുടെ ഇരട്ടി പണവും മാനവും പോകും. എന്തിനാ ഇതുപോലെ ജനങ്ങളെ പറ്റിക്കുന്നെ. വേറെ പണി നോക്ക് 😂
@anshuanshuKollam Жыл бұрын
അടുത്ത പുതിയ ഒരുതരത്തിലുള്ള വീഡിയോ ചെയ്യാനുള്ള ശ്രമമാണ് കാണിക്കുന്ന വണ്ടികൾ എല്ലാം ജനങ്ങൾക്ക് ഫ്രീയായി കൊടുക്കാം അഥവാ ഫിനാൻസ് ഇട്ട വണ്ടി എടുക്കുന്നവർക്ക് ഫിനാൻസ് അടച്ചില്ലെങ്കിലും വണ്ടി തുടർന്ന് ഉപയോഗിക്കാനുള്ള അവസരം, നന്മയുള്ള ലോകമേ കാത്തിരുന്നു കാണുമോ സേട്ടാ 🤪🤪🤪