സംസാരം അധികം, skip ചെയ്യരുത് എന്ന് പല പ്രാവശ്യം പറയുന്നു , athu njangalude eshtam ആണ്, നിങ്ങൾ വേഗം കാര്യം പറഞ്ഞു തീർക്കുക, അപ്പോൾ എല്ലാവരും skip ചെയ്യാതെ കാണും, വേറെയും ഒരുപാട് വീഡിയോ ഈ ടൈപ്പ് ഉണ്ട്, അതുകൊണ്ട് അധികം ഡെക്കറേഷൻ ആവശ്യം ഇല്ല
@user-mmdark6 ай бұрын
Correct... വാച്ച
@PayikkattuFamily5 ай бұрын
വെളുക്കുകയില്ല ശരീരത്തിന് ഗുണം ചെയ്യും
@Rajinas5 ай бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഉണക്കമുന്തിരി ഈന്തപ്പഴം തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുംവണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@gladinshiljan1Ай бұрын
How much
@snz158 Жыл бұрын
Masha allah ❤️ എന്തായാലും try ചെയ്യും 👍
@jezasworld3935 Жыл бұрын
❤️
@sivapriyasreejith1238 ай бұрын
❤Idh room temperature il ethra day store cheyyan pattum chechii
Store cheyyam.ith pettannu theerum.nalla taste anu
@SunuSatish7 ай бұрын
കൊതിപ്പിക്കാതെ ചേച്ചി ☹️☹️...😅..
@Amixeoo6 ай бұрын
Night 11 akuboo kazhichall kozhappam indooo mongg class indayath kond pattula
@omanamariyamma90476 ай бұрын
Very good🙏
@Morningmist-pn8vk6 ай бұрын
വെളുത്തു സുന്ദരി ഒന്നും ആവില്ല , ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു 😂പക്ഷെ good for health ❤
@riyaspalghat34106 ай бұрын
പക്ഷെ ഞാൻ സുന്ദരനാണ് 🤓
@mathewak73686 ай бұрын
Tanks 6:02
@sureshkumars25672 ай бұрын
തലയിൽ മുടി ഇല്ലെങ്കിലും ഞാനും സുന്ദരനാണ്
@SandhyaAnil-q7d6 ай бұрын
കരിപ്പോട്ടി ചേർത്താണ് ചെയ്യേണ്ടത്😊
@thinkabouthumanity80186 ай бұрын
അധിക സംസാരം കുറച്ച് ആവശ്യത്തിന് വേണ്ട കാര്യങ്ങൾ പറയുകയാണെങ്കിൽ കേൾക്കുന്നവർക്ക് അത് വലിയ സൗകര്യം ആയിരിക്കും. "ഇത് നല്ലതാണ്" എന്ന് നിങ്ങൾ പറയുമ്പോൾ അതിനുഉള്ള കാരണങ്ങൾ (വിറ്റാമിൻ കോൺടെന്റ് ) കൂടെ പഠിച്ച് പറയുക ആണെങ്കിൽ, കേൾക്കുന്നവർക്ക് എത്രയോ വിശ്വാസ്യത കൂടെ ഉണ്ടാകും എന്ന് കൂടെ ചിന്തിക്കുക. ഓരോ വിഷയങ്ങൾ പറയുമ്പോഴും അതിന്റെ ടൈം സ്ലോട് കൂടെ നോട്ട് ചെയ്‌താൽ, കൂടുതൽ ആളുകൾക്ക് അത് ഉപകാരപ്രദം ആകും, കേട്ടോ. 🙏