വെറും ഒരു സെക്കന്റ് കൊണ്ട് ഈ തണ്ണിമത്തൻ കഴിക്കാൻ നിങ്ങൾക്ക് കഴിയുമോ? രസകരമായ വൺ സെക്കന്റ് ചലഞ്ച്

  Рет қаралды 857,650

Facts Mojo

Facts Mojo

2 жыл бұрын

വെറും ഒരു സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും? ഒന്ന് കണ്ണടച്ച് തുറക്കാനാകുമായിരിക്കും അല്ലേ. എന്നാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നമ്മുടെ നാട്ടിലെ ചില വിരുതന്മാർ ചെയ്ത ചില eating challenge കൾ ആണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്.വേഗതയുടെ കാര്യത്തിൽ ഒരു റോബോട്ടിനെ പോലും തോൽപ്പിച്ച് കളയുന്ന പെർഫോമൻസ് ആണ് ഇവരുടേത്.
ഒരു സെക്കൻഡ് കൊണ്ട് പഴം കഴിക്കുന്ന ആൾ മുതൽ ഒരു സെക്കൻഡിൽ തണ്ണിമത്തൻ അകത്താകുന്ന ആളുകളെ വരെ ഇന്ന് നിങ്ങൾക്ക് കാണാം . കേട്ടിട്ട് വിശ്വാസം വരുന്നില്ലേ എങ്കിൽ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്ക് അവിശ്വസനീയ മായ ഒരു കാഴ്ച കാണാൻ റെഡി ആയിക്കോ.
--------------------------------------------------------------------------------------------------------------------------------------------------------------
CHECK THE BELOW LINK:
• കോടികൾ കൊയ്യുന്ന വിചിത...
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com

Пікірлер: 1 400
@gokulgs7245
@gokulgs7245 2 жыл бұрын
ഇവിടെ ഭക്ഷണം കഴിക്കാൻ 1 മണിക്കൂർ വേണം😂😂
@shifasalamfidhafatima5567
@shifasalamfidhafatima5567 2 жыл бұрын
🙏
@Darehere
@Darehere 2 жыл бұрын
🙀🙀
@darkgameryt8078
@darkgameryt8078 2 жыл бұрын
എന്റുവടെ
@jeninantony8470
@jeninantony8470 2 жыл бұрын
Athrake venoo chetta
@blackwolf..5764
@blackwolf..5764 2 жыл бұрын
Enikummm🤭🤭😂😂😂😂
@charliechaplin1697
@charliechaplin1697 2 жыл бұрын
എനിക്ക് ഭക്ഷണത്തെ പതുക്കെ രുചിയോടെ അറിഞ്ഞ് കഴിക്കാൻ ആണ് ഇഷ്ട്ടം😌
@apoorvabincy
@apoorvabincy 2 жыл бұрын
എന്റെ ദൈവമേ അയാൾ പഴം വീഴുങ്ങുന്നത് കണ്ടു ശ്വാസം മുട്ടി.
@ajvalinu6314
@ajvalinu6314 2 жыл бұрын
സത്യം
@danceaddictedgirls8678
@danceaddictedgirls8678 2 жыл бұрын
എന്താ ചെയ്യണ്ടദെന്ന് വിചാരിച്ചു
@ferno02678
@ferno02678 2 жыл бұрын
🤣
@janaki5743
@janaki5743 2 жыл бұрын
Same here
@bindhucraftworld1209
@bindhucraftworld1209 2 жыл бұрын
Sathyam
@sirajvalluvangadan6050
@sirajvalluvangadan6050 2 жыл бұрын
നേന്ത്രപ്പഴം കഴിക്കുന്നത് കണ്ടപ്പോ, എനിക്ക് എന്റെ തൊണ്ടയിൽ പഴം കുടുങ്ങിയത് പോലെ തോന്നി,😂
@user-nh4pb7dw3w
@user-nh4pb7dw3w 2 жыл бұрын
എനിക്കും
@sidrashappyworld5035
@sidrashappyworld5035 2 жыл бұрын
Enikkum
@user-wm8ms2dm9m
@user-wm8ms2dm9m 2 жыл бұрын
Enikkum😂😲
@akhilasreekutty1097
@akhilasreekutty1097 2 жыл бұрын
Iyyalu ippozhum jeevichirippundooo
@DhanuDhanu-ve9ol
@DhanuDhanu-ve9ol 2 жыл бұрын
എനിക്കും
@sajidanoushad5247
@sajidanoushad5247 2 жыл бұрын
ഭക്ഷണം.. അതൊരു വികാരം അല്ലേ....അത് ആസ്വതിച്ച് തന്നെ കഴിക്കണം 😌
@arjunpk6945
@arjunpk6945 2 жыл бұрын
ഇവർ മതി പ്രളയം വന്നാൽ വെള്ളം മുഴുവൻ പെട്ടന് വറ്റിച്ചു തരും
@Kookizz_892
@Kookizz_892 2 жыл бұрын
🤣😂🤣😂🤣😂
@minukodanjery309
@minukodanjery309 2 жыл бұрын
😂😂😂
@theemperor330
@theemperor330 2 жыл бұрын
😂😂😂
@thahaps4004
@thahaps4004 2 жыл бұрын
Sathyam
@nonstopthunglifechannel2019
@nonstopthunglifechannel2019 2 жыл бұрын
🤣🤣🤣🤣
@kadeejausman1655
@kadeejausman1655 2 жыл бұрын
നമ്മളുടെ ഭക്ഷണം പെട്ടെന്ന് കഴിയാത്തത് എന്തെന്ന് അറിയുമോ?നൂഡിൽസ് ഒക്കെ പെട്ടെന്ന് കഴിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു വിഷമം ആണ് 😂😂😀
@sirajvalluvangadan6050
@sirajvalluvangadan6050 2 жыл бұрын
Crct, കൊല്ലത്തിൽ ഒരിക്കലേ കിട്ടുകയുള്ളൂ 🥺🥺💔അത് പെട്ടെന്ന് കഴിക്കാൻ പറ്റുമോ!
@user-xc9sq4oh3r
@user-xc9sq4oh3r 2 жыл бұрын
അതേ exactly😂എന്ത് കഴിക്കുമ്പോഴും അത് time എടുത്ത് കഴിക്കണം..അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ😌😁
@haniyak500
@haniyak500 2 жыл бұрын
Crct
@flameff3852
@flameff3852 2 жыл бұрын
True😋😋😋
@sineenasaleem4664
@sineenasaleem4664 2 жыл бұрын
💯
@mrdude5103
@mrdude5103 2 жыл бұрын
തണ്ണിമത്തങ്ങ രണ്ടു പേര് ഇരുന്ന് കഴിക്കുന്നത് ആണ് എനിക്കിഷ്ടപ്പെട്ട challenge❣️😊
@achuyt9398
@achuyt9398 2 жыл бұрын
Hi
@mrdude5103
@mrdude5103 2 жыл бұрын
Hai Friends
@mannimannivs6652
@mannimannivs6652 2 жыл бұрын
എനിക്കും
@alonboy42
@alonboy42 2 жыл бұрын
മധുരവും ഉണ്ട് പെട്ടന്ന് തീരത്തുമില്ല 😅
@ajul9457
@ajul9457 2 жыл бұрын
എനിക്കും
@Goliath972
@Goliath972 2 жыл бұрын
2:12 എനിക്കു നോന്നുന്നത് പഴം തിന്നയാൾ പഴം കുടുങ്ങി ശ്വാസം മുട്ടി ചത്തു പോയന്നാ😁😏
@n4dheem_
@n4dheem_ 2 жыл бұрын
🤤
@arjunpk6945
@arjunpk6945 2 жыл бұрын
കഴിവുകൾ അല്ലെ 👏🏻
@Darehere
@Darehere 2 жыл бұрын
Hiiii bigg fann mama☺️
@mrdude5103
@mrdude5103 2 жыл бұрын
😆😆🤣
@mrdude5103
@mrdude5103 2 жыл бұрын
@@n4dheem_¿?
@knowledgemalayalam7377
@knowledgemalayalam7377 2 жыл бұрын
ഇവർ ജീവിക്കാൻ വേണ്ടി തിന്നുന്നോ അതോ തിന്നാൻ വേണ്ടി ജീവിക്കുന്ന..😂😅
@khaleefakhale7572
@khaleefakhale7572 2 жыл бұрын
ചാവാൻ 🤣😄🥴
@swapnamolmattathil9680
@swapnamolmattathil9680 2 жыл бұрын
🤣🤣🤣🤣🤣
@user-jg2yz5dh1d
@user-jg2yz5dh1d 2 жыл бұрын
പഴം വിഴുങ്ങിയാൾ ഇപ്പൊ ജീവനോടെ ഉണ്ടോ ന്തോ 🙄🙄🙄🙄
@n4dheem_
@n4dheem_ 2 жыл бұрын
😹
@kurumbigurl731
@kurumbigurl731 2 жыл бұрын
🤣🤣
@BLINK-yu6hz
@BLINK-yu6hz 2 жыл бұрын
Und..
@santhoshmarath9695
@santhoshmarath9695 2 жыл бұрын
അതെ അതെ
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
ഇവർ ഒരിക്കലും ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ടുണ്ടാവില്ല . ആ ക്റടിറ്റ് എന്തായാലും നമുക്ക് തന്നെ .
@nihala__sinzz1925
@nihala__sinzz1925 2 жыл бұрын
ഭക്ഷണം kazhikkumbol നല്ല ആസ്വദിച്ചു കഴിക്കണം 😋
@nibafebin2372
@nibafebin2372 2 жыл бұрын
Hy armys💜
@nihala__sinzz1925
@nihala__sinzz1925 2 жыл бұрын
@Eva 💝💝 yes of course 💜
@nihala__sinzz1925
@nihala__sinzz1925 2 жыл бұрын
@@nibafebin2372 hii
@nibafebin2372
@nibafebin2372 2 жыл бұрын
@@nihala__sinzz1925 🥰💜
@mrdude5103
@mrdude5103 2 жыл бұрын
Athenne
@TipTop_power_CG
@TipTop_power_CG 2 жыл бұрын
Facts Mojo യുടെ സ്‌ഥിരം പ്രേക്ഷകർ
@Ak-jg9lk
@Ak-jg9lk 2 жыл бұрын
Njanumm
@user-pe5li5fi8d
@user-pe5li5fi8d 2 жыл бұрын
ഞാൻ ഉണ്ട്
@user-pe5li5fi8d
@user-pe5li5fi8d 2 жыл бұрын
@@Ak-jg9lk 50 ആവാൻ സഹായിക്കുമോ
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@hassanbava6537
@hassanbava6537 2 жыл бұрын
Nan😍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
പഴം വിഴുങ്ങുന്നതും തണ്ണിമത്തൻ രണ്ട് പേര് മത്സരിക്കുന്നതിൽ ആ പെൺകുട്ടി നോക്കുന്ന വീഡിയോ ഇത് രണ്ടും 👌
@Hafsaaah_
@Hafsaaah_ 2 жыл бұрын
ഫുഡ്‌ ആസ്വദിച്ചുകൊണ്ട് കാണുന്ന ലെ ഞാൻ :🤣🤣
@bhavanip9085
@bhavanip9085 2 жыл бұрын
ആ വലിയ പ്ലേറ്റിൽ ന്യൂഡിൽസ് കഴിക്കണമെങ്കിൽ മണിക്കൂറോളം വരും 🤣🤣
@rinsilaraheem3385
@rinsilaraheem3385 2 жыл бұрын
ഒരു സെക്കന്റ്‌ കൊണ്ട് ശ്വാസം വലിച്ചു വിടാൻ പറ്റും 🤓
@theemperor330
@theemperor330 2 жыл бұрын
😎😎mass
@mishalahammed1348
@mishalahammed1348 2 жыл бұрын
സ്റ്റോറൂമിൽ പോയി ഉമ്മ കാണാതെ ബേക്കറി കട്ട് തിന്നുന്നതിനിടയിൽ ആരുടേലും കാലൊടി ഒച്ച കേട്ടാൽ ഇതിലും വേഗത്തിൽ കേറ്റി വിടും 😏
@mallushorts2179
@mallushorts2179 2 жыл бұрын
Correct wow experience undenn thonnunnu
@thamannak4642
@thamannak4642 2 жыл бұрын
സത്യം
@VGaming-ve3mi
@VGaming-ve3mi 2 жыл бұрын
Your muslim
@rinsilaraheem3385
@rinsilaraheem3385 2 жыл бұрын
😂😂😂 crrct
@anjalivinodhan
@anjalivinodhan 2 жыл бұрын
😂🤣
@unknown-wg8pk
@unknown-wg8pk 2 жыл бұрын
1 സെക്കന്റ് കൊണ്ട് ഉറങ്ങാൻ കഴിയുന്ന ഒരു chank ഉണ്ടായിരുന്നു എനിക്ക്
@nazivlogs4331
@nazivlogs4331 2 жыл бұрын
എന്റമ്മോ പച്ച മുട്ട അയാൾ കേറ്റുന്നത് കണ്ടടപ്പോ uff എന്തോപോലെ ആയിപ്പോയി 😂
@suharadck1975
@suharadck1975 2 жыл бұрын
Yes🤮
@sahnazfieleakbts3584
@sahnazfieleakbts3584 2 жыл бұрын
പഴം ഒറ്റയടിക്ക് കഴിക്കുമ്പോൾ തൊണ്ടയിൽ ഇരിക്കില്ലേ
@TipTop_power_CG
@TipTop_power_CG 2 жыл бұрын
ഈ കഴിക്കുന്നവരുടെ ഇതേലം എങ്ങിട്ട പോകുനെ 😂😂😂
@abhinavpk9963
@abhinavpk9963 2 жыл бұрын
😂😂
@n4dheem_
@n4dheem_ 2 жыл бұрын
😹
@letstalkmalayalam5758
@letstalkmalayalam5758 2 жыл бұрын
കക്കൂസില്‍ 😂🤣
@Monkey_dnippa
@Monkey_dnippa 2 жыл бұрын
Chilathu katilum
@mrdude5103
@mrdude5103 2 жыл бұрын
😂 toiletil ആവും
@footballworld8384
@footballworld8384 2 жыл бұрын
മൂന്നാമത്തേത് റിയൽ ഹാപ്പി കിഡ് ആണ് 🤣🤣🤣
@husna.v.p7001
@husna.v.p7001 2 жыл бұрын
Sathyam 🤣🤣
@vijinshasaji6759
@vijinshasaji6759 2 жыл бұрын
🍭🍭
@vijinshasaji6759
@vijinshasaji6759 2 жыл бұрын
💄💄
@jyothi_ka
@jyothi_ka 2 жыл бұрын
Video super ayittundu❤️❤️
@queenofarmy4373
@queenofarmy4373 2 жыл бұрын
Enikk watermelon kazhicha aaldeya ishtaye😍kanan nalla cute aayrnnu❤
@wonderworld2357
@wonderworld2357 2 жыл бұрын
ഇത്രേം മുട്ട കഴിച്ചാൽ ചത്തുപോകില്ലേ 🙄
@bunnykoo2942
@bunnykoo2942 2 жыл бұрын
Chath mathramalla chilalppol vayattil kozhikunjugal undavanum chance und, 😂 Edit: aadhyamayi oru 10 like kitti 😥
@wonderworld2357
@wonderworld2357 2 жыл бұрын
@@bunnykoo2942 🤣
@beutifulblossom6533
@beutifulblossom6533 2 жыл бұрын
@@bunnykoo2942 🤣😂😂🤣🤣🤣🤣🤣🤣
@moviesstatusworld9142
@moviesstatusworld9142 2 жыл бұрын
@@bunnykoo2942 😂
@UmarFarooq-fi7ul
@UmarFarooq-fi7ul 2 жыл бұрын
Ath ayal Motta ittolum
@user-wi4cp1mh1y
@user-wi4cp1mh1y 2 жыл бұрын
facts mojo adipoliyanu.👌✌
@abdusamadp100
@abdusamadp100 2 жыл бұрын
1.തണ്ണീർ മത്തൻ🤣🤣 2.കോഴി മുട്ട 🤣
@SNKP186
@SNKP186 2 жыл бұрын
തണ്ണി മത്തൻ കഴുന്ന ആളെ കണ്ടപ്പോൾ മിക്സി ഓർമ വന്നു 😂
@kingyt8288
@kingyt8288 2 жыл бұрын
ആ payam വിഴുങ്ങിക്ക് കുഴപ്പൊന്നും ഇല്ലല്ലോ ലെ
@thanveerkkm
@thanveerkkm 2 жыл бұрын
എനിക്കും കഴിച്ചു തീർക്കാൻ ഒരു സെക്കന്റ് മതി😌 പക്ഷേ ആ ഒരു സെക്കന്റ് ആകാൻ ഒരുപാട് മിനുറ്റ് വേണമെന്നെ ഉള്ളു😬😬
@mubi2217
@mubi2217 2 жыл бұрын
😂😂
@thanveerkkm
@thanveerkkm 2 жыл бұрын
@@mubi2217 😬
@amnajasmine9442
@amnajasmine9442 2 жыл бұрын
😂😂
@captian_tathachan
@captian_tathachan 2 жыл бұрын
ഇനി എന്നാ ആ മുഖം ഒന്ന് കാണാൻ പറ്റുന്നെ.......❤️❤️
@beutifulblossom6533
@beutifulblossom6533 2 жыл бұрын
Athe, chettan malayali alla ath konda mugam kanikkathe🙂
@captian_tathachan
@captian_tathachan 2 жыл бұрын
@@beutifulblossom6533 ഞാനോ..... 🙄
@balanmadaseri3986
@balanmadaseri3986 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഫുഡാണ് നൂഡിൽസ്
@btsarmypurpplequeens3776
@btsarmypurpplequeens3776 2 жыл бұрын
5:06സത്യം പുല്ലുവെട്ടുന്ന മിഷൻ 😂
@sivaprasad3383
@sivaprasad3383 2 жыл бұрын
3:05 pettann aa video ann po serikum chiri vannu poli 💥
@paruzz..ponnuzz...727
@paruzz..ponnuzz...727 2 жыл бұрын
രുചിയേരിയ ഭക്ഷണം വേഗം കഴിക്കേണ്ട എന്ന് വിചാരിച്ചു ഞാൻ ഇതു വരെ പതുക്കെ മാത്രെമേ കഴിച്ചിട്ട് ഉള്ളൂ 😅😅😎😂😆
@sinankhan4946
@sinankhan4946 2 жыл бұрын
Ee kazhikkunnathellaam povan ethre speed veendiverum 😂😂😂
@aparnaabhijithabhi8785
@aparnaabhijithabhi8785 2 жыл бұрын
Ufff 😱😱amazing amazing 💖onnum parayanilla 🤫🤫🤫🤫
@archanapradeep9785
@archanapradeep9785 2 жыл бұрын
Tanimattan enik ഇഷ്ടം ayii😂
@khaleefakhale7572
@khaleefakhale7572 2 жыл бұрын
ഞാൻ ഇത്ര നുടെൽസ് 2ആഴ്ച എടുക്കും തീർക്കാൻ ✅️🤣🙄😁
@user-nh4pb7dw3w
@user-nh4pb7dw3w 2 жыл бұрын
Facebook നോക്കി കഴിച്ചാൽ 2 ആഴ്ച അല്ല ഒരു വർഷത്തോളം വരും 😀
@annamolsaji5079
@annamolsaji5079 2 жыл бұрын
Facts mojo യിലെ വീഡിയോസ് എല്ലാം വളരെ ഇന്റർസ്റ്റിംഗ് ആണ്..!!😁❤️
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@animpix7970
@animpix7970 2 жыл бұрын
ഇവിടെ TV ഒക്കെ കണ്ടു പതുക്കെ ഫോണും നോക്കി മെസ്സേജ് ഒക്കെ അയച്ചിട്ട് കഴിച്ചു തീരുമ്പോഴത്തെക്കും ഒരു നേരമാവും 🤣🤣 ശെരി അല്ലെ ?
@Meenuuuhhh-j3s
@Meenuuuhhh-j3s 2 жыл бұрын
എനിക്ക് ഈ ചാനൽ ഭയങ്കര ഇഷ്ടമാണ് കാരണം എന്തുണ്ടായാലും ഇതിൽ അറിയാം ❤❤❤❤
@corporaquadrigemina7705
@corporaquadrigemina7705 2 жыл бұрын
Facts mojo and cinemagic same person ano sound nalla similarity und 🤓
@rashi2281
@rashi2281 2 жыл бұрын
Enikum anggineya thonnunnneee... എന്തായാലും സൗണ്ട് അടിപൊളി
@gopikrishna.r272
@gopikrishna.r272 2 жыл бұрын
😲😲😲😲😲പഴം വിഴുങ്ങിയ.......
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@TipTop_power_CG
@TipTop_power_CG 2 жыл бұрын
പതിയെ തിനാൽ പനയും തിനം 😁
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@user-pe5li5fi8d
@user-pe5li5fi8d 2 жыл бұрын
adhe അദ് എനിക്കും oormavannu പുല്ല് വെട്ടുന്ന മെഷീൻ
@GOD_X_BRUTAL
@GOD_X_BRUTAL 2 жыл бұрын
എനിക്ക് ഐസ് ക്രീം തിന്നാൻ സമയം 15 മിനിറ്റ് വേണം ഒരു ഐസ് ക്രീമേയുള്ളു
@adithyan6964
@adithyan6964 2 жыл бұрын
Enikk aagrahamundu oraal ennodu ice cream challenginu vannal njan ayale orikkalum vidukayilla😂😂
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@cutevideo4660
@cutevideo4660 2 жыл бұрын
I like Pringles my favorite 🥰🥳🥳🥳
@dipijas1863
@dipijas1863 2 жыл бұрын
എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു 👌
@avgvibu7750
@avgvibu7750 2 жыл бұрын
ഇതൊക്കെ എന്ത് 😂🔥
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
Poli voice❤❤
@hundredshadesofathulyaoffi240
@hundredshadesofathulyaoffi240 2 жыл бұрын
🍦 chellenge കൊള്ളാം👌🏻😅
@noorjajaleel9490
@noorjajaleel9490 2 жыл бұрын
Supper thonnunnavar like adi
@gamingwithravanan2707
@gamingwithravanan2707 2 жыл бұрын
Kazive thanna allarum parayum thinnunnadhe allupam ulla karyam annenne ithu simple alla❤️
@malayaligamerz
@malayaligamerz 2 жыл бұрын
ഇവിടെ ഭക്ഷണം കഴിക്കാൻ ഏകദേശം 2.30 മണിക്കൂർ എങ്കിലും വേണം 😂😂
@_.nasrin._1
@_.nasrin._1 2 жыл бұрын
Sammadhichirikkunnu adipoli⭐⭐⭐⭐⭐
@jafarkarulai2306
@jafarkarulai2306 2 жыл бұрын
2:20 happy kid pazham kazhikkna poole und😅
@DROGZER_DRUGGY
@DROGZER_DRUGGY 2 жыл бұрын
Super😍❤️
@Mylux97
@Mylux97 2 жыл бұрын
Super sound❤️
@thankachanthomas4410
@thankachanthomas4410 3 күн бұрын
enikummm 😉 by sharon thankachan
@kyat_boo135
@kyat_boo135 2 жыл бұрын
5:07 ee Scene kandappo njan pedichupoyi 😂😂😂😂😂
@shafna5279
@shafna5279 2 жыл бұрын
എന്നാലും speedil തിന്നാൽ ആസ്വദിച്ചു തിന്നാൻ ആവില്ല... ഞാൻ icecream തിന്നാൻ 15 minute എടുക്കും 😅
@shaheero5655
@shaheero5655 2 жыл бұрын
👍😄
@abhijiths1389
@abhijiths1389 2 жыл бұрын
ഇവോരെ ഒക്കെ സമാധാക്കണം 😁
@prasanthmk3756
@prasanthmk3756 2 жыл бұрын
Aa
@abhaykrishna3524
@abhaykrishna3524 2 жыл бұрын
എനിക്ക് pringles ഇഷ്ടമല്ല പക്ഷെ lays ❤️❤️❤️
@aaronkeralaboyeditsman623
@aaronkeralaboyeditsman623 2 жыл бұрын
2:00 അടിപൊളി
@green_lifestyle_
@green_lifestyle_ 2 жыл бұрын
Facts mojo is my fav than any other info channels💚👌
@sivachaithanyam7931
@sivachaithanyam7931 2 жыл бұрын
എനിക്ക് വത്തക്ക കഴിച്ച ചേട്ടനെ ആണ് അത്ഭുതമായത് ഇവരെ സമ്മതിക്കണം 🙏
@meerasbeautyparlor8291
@meerasbeautyparlor8291 2 жыл бұрын
എല്ലാം super 👍
@kannanyt3834
@kannanyt3834 2 жыл бұрын
Ente deyivame😱😱 pazam tinnunnatu kidu
@mohammedabdulrahman8953
@mohammedabdulrahman8953 2 жыл бұрын
Poli voice💓
@cidmoosa5277
@cidmoosa5277 2 жыл бұрын
, ഇത് ഹൃതിക് റോഷൻ അല്ലേ🤔🤔🤔🤨🤨🤨🤨🤨പയം തിന്നുന്നത്
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@jinswwhfaceu1379
@jinswwhfaceu1379 2 жыл бұрын
Podo ath Hrithik Roshan ഒന്നുമല്ല
@kadermuttam
@kadermuttam 2 жыл бұрын
😂😂
@user-xc9sq4oh3r
@user-xc9sq4oh3r 2 жыл бұрын
😂ഹൃതിക് റോഷന് അതാണല്ലോ പണി😂😹
@jinswwhfaceu1379
@jinswwhfaceu1379 2 жыл бұрын
@@user-xc9sq4oh3r Payam thinnukayum tholi thoorukayum😂
@muhsinam3684
@muhsinam3684 Жыл бұрын
Thanks I like this video
@kpopanddramas5373
@kpopanddramas5373 2 жыл бұрын
Watermelon kayikkunnadh poli
@ratheeshp.m7560
@ratheeshp.m7560 2 жыл бұрын
Facts mojo സ്ഥിരം പ്രേഷകർ ഉണ്ടോ
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@shamisjamshee1831
@shamisjamshee1831 2 жыл бұрын
Im
@Whyshak_
@Whyshak_ 2 жыл бұрын
എന്റെ പൊന്നളിയ
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@Whyshak_
@Whyshak_ 2 жыл бұрын
@@donbrogamer7777 ചെയ്യാം മനുഷ്യനല്ലേ പുള്ളേ
@anishaswaraj1574
@anishaswaraj1574 2 жыл бұрын
എനിക്ക് ഇഷ്ടപെട്ടതു ഐസ് ക്രീം ചലഞ്ച് 😋😋😋🤤🤤🤤
@rejisukumaran4056
@rejisukumaran4056 2 жыл бұрын
Super
@TipTop_power_CG
@TipTop_power_CG 2 жыл бұрын
ചിലത് ഒക്കെ speed ആക്കിയത് ആണോ എന്ന് സംശിയ0
@MINECRAFTGAMER-mq3jr
@MINECRAFTGAMER-mq3jr 2 жыл бұрын
Alla bro
@TipTop_power_CG
@TipTop_power_CG 2 жыл бұрын
@@MINECRAFTGAMER-mq3jr facts mojo speed aaki ennala paranje Video eduthavarude kaariyamaan paranjath☺️
@chandradasva832
@chandradasva832 2 жыл бұрын
Muttayum pazhavum kaxhikkunnath kanditt serikum kann thalli 😳😳😳
@nasriyajunu8378
@nasriyajunu8378 2 жыл бұрын
ice cream enik ishttamaa😬😬😬😬ennalum video poli🥰🥰
@bijuvg8627
@bijuvg8627 2 жыл бұрын
watermelon challenge anu fav ayi thonniyathu
@craftarea1406
@craftarea1406 2 жыл бұрын
Pazham thondayil kudungi chathupovum
@euphoriazxy
@euphoriazxy 2 жыл бұрын
Fact Mojo Fans Ivide vanne..!!🤩🤩
@arju9743
@arju9743 2 жыл бұрын
കില്ലാടിക്കൾ 💥💥
@jisni8042
@jisni8042 2 жыл бұрын
Ellaam awsome aan
@shameenank6750
@shameenank6750 2 жыл бұрын
1:18kuranath oru varsham🤔
@safarkv4201
@safarkv4201 2 жыл бұрын
200 akkitharumoo😭😭🥺😔
@user-pe5li5fi8d
@user-pe5li5fi8d 2 жыл бұрын
50 ᴀᴀᴋᴀɴ ꜱᴀʜᴀyɪᴋᴋᴜᴍᴏ
@girijaanilkumar9700
@girijaanilkumar9700 2 жыл бұрын
Kidilan voice and superb presentation
@akku683
@akku683 2 жыл бұрын
Watermelon challenge il aa penkuttiyude reaction kanditt sahathapam thonnunnu. Pavam vallathayi🤣🤣🤣😅😅
@swali_.ha._
@swali_.ha._ 2 жыл бұрын
ന്യൂഡിൽസ് കഴിക്കാൻ രണ്ടുമണിക്കൂർ ബർഗർ കഴിച്ച് തീർക്കാൻ ഒരു ദിവസം പഴം തിന്നാൻ 20 മിനിറ്റ്
@kurumbigurl731
@kurumbigurl731 2 жыл бұрын
Bts fan ano
@kurumbigurl731
@kurumbigurl731 2 жыл бұрын
Bts video and dance ishtamano
@kurumbigurl731
@kurumbigurl731 2 жыл бұрын
Girl ano
@kurumbigurl731
@kurumbigurl731 2 жыл бұрын
Standard athraya
@kurumbigurl731
@kurumbigurl731 2 жыл бұрын
Njan ithokke chodichappo vicharikkunudavum njan oru boy ano enn അല്ലേ
@aneesmohammad3541
@aneesmohammad3541 2 жыл бұрын
പാവം ഭക്ഷണം കഴിച്ചിട്ട് കുറച്ച് ദിവസം ആയെന്ന് തോനുന്നു🤣🤣🤣
@suharadck1975
@suharadck1975 2 жыл бұрын
😂😂
@ammusandhya425
@ammusandhya425 2 жыл бұрын
Bro hard food challenge oh my God,😧😧😧❤️❤️❤️❤️❤️❤️❤️
@ashasclass838
@ashasclass838 2 жыл бұрын
Super aanu facts mojo
@user-xc9sq4oh3r
@user-xc9sq4oh3r 2 жыл бұрын
ഹമ്മേ...😳 ആഹാരം കഴിക്കാൻ എനിക്ക് മണിക്കൂറുകൾ വേണം😌eee😁😝ഈ challenge ൽ ഞാൻ പങ്കെടുത്താ തോറ്റു തുന്നംപാടി വരും😌😝
@user-jx8jy5db1t
@user-jx8jy5db1t 2 жыл бұрын
Yes
@Nayanaprasad377
@Nayanaprasad377 2 жыл бұрын
🥰🥰🥰❣️
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@aleenabiju5643
@aleenabiju5643 2 жыл бұрын
Enikum Pringles ishtaa
@muhammedbinsafeer4517
@muhammedbinsafeer4517 2 жыл бұрын
Yes drilling machine flower cutting
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 17 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,6 МЛН
Full Menu KFC കഴിച്ചാൽ 10,000 രൂപ
10:18
Arjun MP Shorts
Рет қаралды 653 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 17 МЛН