വെറുമൊരു ഉരുളകിഴങ്ങു മതി വീട് മുഴുവൻ തിളക്കമുള്ളതാക്കാം | House cleaning tips| Easy cleaning tips

  Рет қаралды 95,188

Resmees Curry World

Resmees Curry World

Күн бұрын

Пікірлер: 102
@shinav4589
@shinav4589 Жыл бұрын
കിഴങ്ങ് വെച്ച് ഇങ്ങനെ ഒരു ടിപ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ അത്ഭുതപ്പെടുത്തി സത്യം പറഞ്ഞാൽ നല്ല ക്ലീൻ ക്ലീൻ ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ടിപ്സുമായി എത്തുക
@AdnanN-t6w
@AdnanN-t6w Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@rubynoonu8265
@rubynoonu8265 Жыл бұрын
കിഴങ്ങ് വെച്ച് വീട് മുഴുവൻ ക്ലീൻ ചെയ്യുന്ന ടിപ്സ് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ നമ്മുടെ വാഷ് ബേസിൽ അതുപോലെ സിങ്ക് ടോയ്‌ലറ്റിന്റെ ക്ലീനിംഗ് ഒക്കെ അടിപൊളിയായിട്ട് തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം പൈപ്പ് വരെ നല്ല അടിപൊളിയായിട്ട് പല പല മിനുങ്ങുന്ന രീതിയിൽ ക്ലീൻ ആയി കിട്ടി തീർച്ചയായിട്ടും നോക്കുന്നതാണ്.വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ വളരെ വ്യക്തമായിട്ടുള്ള അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@raynajestin8420
@raynajestin8420 Жыл бұрын
ഉരുളകിഴങ്ങ് കൊണ്ടുള്ള ഈസി ടിപ്സ് ഒരുപാട് ഇഷ്ടപ്പെട്ട തീർച്ചയായും ചെയ്തു നോക്കാൻ വളരെ ഉപകാരപ്രദമായ വീഡിയോ
@sabeenac.i4077
@sabeenac.i4077 Жыл бұрын
പല ഐറ്റം വച്ച് ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഉരുളക്കിഴങ്ങ് കൊണ്ട് ക്ലീൻ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കി ശരിക്കും നല്ല റിസൾട്ട് തന്നെ കിട്ടി
@ridwan1176
@ridwan1176 Жыл бұрын
ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലെ ചെയ്യാം എന്ന് ആദ്യമായി അറിയുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്രയ്ക്ക് കിടിലൻ ആയിട്ടുള്ള ഒരു നല്ല വീഡിയോ
@binduvasudevan6875
@binduvasudevan6875 Жыл бұрын
വളരെ നല്ല ടിപ്പ് ആയിരുന്നു.ഉരുളക്കിഴങ്ങ് വെച്ച് ഇങ്ങനെ ചെയ്യാം എന്ന് ഇതുവരെഅറിയില്ലായിരുന്നു.തീർച്ചയായും ട്രൈ ചെയ്യാം,,
@mashaallah4924
@mashaallah4924 Жыл бұрын
ഞാൻ ആത്യമായിട്ട് കേൾക്കുകയാണ് ട്ടോ ഉരുള കിഴങ്ങ് വെച്ച് ഉള്ള ക്‌ളീനിംഗ്. എന്തായാലും ട്രൈ ചെയ്യണം. നല്ല അവതരണം ആയിരുന്നു.
@pichipoo7652
@pichipoo7652 Жыл бұрын
Urulakizhangu kondulla cleaning adipoli aanallo..nannayitt clean ayittund.Ini liquid vangikkanda
@vidyavidhus26
@vidyavidhus26 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതൊരു പുതിയ അറിവാണു തീർച്ചയായിട്ടും try ചെയ്തു നോക്കുന്നതാണ്.
@livedreams333
@livedreams333 Жыл бұрын
Potato കൊണ്ട് ക്ലീനിംഗ് ചെയ്യാൻ പറ്റുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും നല്ല തിളക്കത്തോടെ ക്ലീൻ ആയി കിട്ടിയല്ലോ.very useful
@salhamilu3009
@salhamilu3009 Жыл бұрын
Wow ഇങ്ങനെ ഒരു കിടിലൻ solution potato കൊണ്ട് ഉണ്ടാക്കാൻ പറ്റും ന്ന് ഇപ്പോഴാ അറിയുന്നേ. ഞാൻ എന്തായാലും ഒന്ന് ഉണ്ടാക്കട്ടെ
@abgallery1128
@abgallery1128 Жыл бұрын
Usefull ടിപ്സ്..കിഴങ്ങ് വെച്ചുള്ള ഈ ടിപ്പ് കൊള്ളാലോ..എല്ലാവർക്കും ഒരുപോലെ ഇഷ്ടാവും.. നല്ല അവതരണം
@navyapinky9830
@navyapinky9830 Жыл бұрын
verumoru urulakkizhangu vechu ithrayum clean aakkam alle valare nannayittund superb idea thanne enthayalum cheythu nokkanam
@thambannv6933
@thambannv6933 Жыл бұрын
Thank you for your demonstration
@geryworld9219
@geryworld9219 Жыл бұрын
Pottatto vech edupole oru tips first time ann kanunnad. Yndayalum kanadpo superayitt thonni. Theerchayayum try cheyd nokate👍
@animecrazy9143
@animecrazy9143 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വീഡിയോയുമായി ഇനിയും കൂട്ടുകാരി വരുക തീർച്ചയായിട്ടും ഓരോ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@Dora-yd4lb
@Dora-yd4lb Жыл бұрын
കിഴങ്ങ് ഉപയോഗിച്ച വളരെ നല്ല കുറച്ച് ക്ലീനിങ് ടിപ്സുകളാണ് കാണിച്ചത് എല്ലാം നല്ലത് പോലെ തന്നെ ക്ലീനായി നല്ലൊരു വീഡിയോ ആയിരുന്നു
@thouse1319
@thouse1319 Жыл бұрын
Potato vechulla cleaning tips valare nannayittund. Theerchayayum ethupole try cheythu nokkanam. Nice share...
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Kizhag vechu orikkalum pradeekshikkaatha oru solution undaki kanichu valare nannayittund
@nishanoeld110
@nishanoeld110 Жыл бұрын
Urulakizhangu kondu veedu muzhuvan clean cheyyunna tip nannayittunu...video presentation kollam...ee reethiyil clean cheythu nokkam
@Sobhana.D
@Sobhana.D Жыл бұрын
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👍👏❤️👍👌👏👏
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️❤️ ഒത്തിരി സ്നേഹം
@digitalseva9070
@digitalseva9070 Жыл бұрын
Very Nice Tips
@YELLOW_LEAF
@YELLOW_LEAF Жыл бұрын
ithu kollam good idea, kandit nalla result undelo, entayalun try cheyth nokateto, well presented
@swayamprabhanarayanan2428
@swayamprabhanarayanan2428 Жыл бұрын
സൂപ്പർ 👍🏻
@yummy2250
@yummy2250 Жыл бұрын
പുതിയ അറിവായിരുന്നു. ഉരുളക്കിഴങ്ങ് കൊണ്ട് വീട് വൃത്തിയാക്കാനും പറ്റുമെന്ന് ഇപ്പോഴണ് അറിയുന്നത്. നല്ല ഉപകാരപ്പെടുന്ന വീഡിയോ
@sankarij3386
@sankarij3386 Жыл бұрын
ഉരുളക്കിഴങ്ങിനെക്കുറിച്ച് ഇതൊരു പുതിയ അറിവാണുട്ടോ.. എന്തായാലും ഒന്നു try ചെയ്തു നോക്കണം
@anshijmonu1689
@anshijmonu1689 Жыл бұрын
Potato kondulla tips useful ayittund first time anu kaanunnath enthayalum try cheyyam
@natureexplorer5802
@natureexplorer5802 Жыл бұрын
wow valare upakarapredamaya oru nalla video aayirunnu presentation valare nannayirunnu will surely try all these useful tips
@diyakumar1770
@diyakumar1770 Жыл бұрын
Potato Nalla oru cleaner analle...Valare upkarapradamaya video. Try cheytu nokum
@sheelask4543
@sheelask4543 Жыл бұрын
Very useful video ellavarkum upkarapradham aya video and well explained and very good presentation
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thank you so much 🙂
@ayishasidheek9922
@ayishasidheek9922 Жыл бұрын
Kizhangu kond ethra bamgiyayittan clean aayi kittiyath. Kizhangu kond ingne clean vhrythedukkan pattumenn ithuvare ariyillayirunnu. Valare nalloru tipsan ningal share cheythath. Theerchayayum ithupole try cheythu nokkum.
@shilpajose8690
@shilpajose8690 Жыл бұрын
I never knew this hack before....but it seems very helpful...never knew a potato could do this much help....thanks for sharing
@bindunv5609
@bindunv5609 Жыл бұрын
potatokondulla cleaning tips adyamayanu kanunnath super aanallo nalla pole clean aayi very innovative idea very useful also
@najiaslam6132
@najiaslam6132 Жыл бұрын
ithu kollallo ishtapettu puthiya idea thanks share dear
@sharansanganithran6954
@sharansanganithran6954 Жыл бұрын
urulakizangu kondeedadyam kanuvaa adipoli tip
@Riyamehrin04
@Riyamehrin04 Жыл бұрын
ഉരുളക്കിഴങ്ങു കൊണ്ട് വീട് ക്ലീൻ ആകാൻ സാധിക്കുമെന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതമായി...അതും video ലൈവ് ആയി കാണിച്ചല്ലോ... ഇതു പോലെ വറൈറ്റി tips പ്രതീക്ഷിക്കുന്നു
@kirank1777
@kirank1777 Жыл бұрын
Ee oru natura; method cleaning anke valare adikam useful ane, eegane njanum cheyum.
@JismaGeorge
@JismaGeorge Жыл бұрын
You are so brilliant. useful tip thank you so much for sharing with us..
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
You are so welcome!
@princedxb9926
@princedxb9926 Жыл бұрын
You have shared such amazing cleaning tips. It's very useful. Thanks for sharing.
@robinc9242
@robinc9242 Жыл бұрын
Kollalo potato kond egane kya chyamlo.. Very nice preparation and presentation surely I will try this idea thanks for sharing
@frypan2308
@frypan2308 Жыл бұрын
ശെരിക്കും ഞെട്ടി പോയി. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. സൂപ്പർ റെമഡി തന്നെ
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Potato kond ithrayum gunam undennu first time anu kanunnath adipoli video ayirunnu enthayalum njanum try cheythu nokkunnund
@pinkandgreen26
@pinkandgreen26 Жыл бұрын
Washbasinokke nalla pole thilangunnadallo eetharathil clean cheythittu........ella cleaning tipsum onninonnu adipoliyanutto...
@megham398
@megham398 Жыл бұрын
Urulakizhangu kondulla cleaning perfect ayitundu ..veedu nalla thilakkathode irikanulla e video useful ayirunu ..thanks for sharing
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Urulakizhangu kond mukham mathramallale veluppikkan pattunnath, house cleaning num super analo, nannayi clean ayi thilakkavum koodiyettund
@sukumariamma8438
@sukumariamma8438 Жыл бұрын
Valare upakarapredamaya oru nalla video aayirunnu presentation valare nannayirunnu thank u for sharing ❤
@pearlywhites7582
@pearlywhites7582 Жыл бұрын
Urala kizhangukondu ingine clean cheyyam pattumennu ariyillarunnnu...anyway very helpful idea...will try this method
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Valare useful aaya cleaning tip thanne,,,potato kondulla ee cleaning njnum onn try cheyth nokate,,,thanks for sharing
@amazingworld7803
@amazingworld7803 Жыл бұрын
Nice video dear potato kond ithreyokke cheyyan pattummenn vijarichilla really loved it keep going dear!!
@mydreamz1751
@mydreamz1751 Жыл бұрын
ഉരുളകിഴങ്ങ് കൊണ്ട് വിശ്വസിക്കാൻ പറ്റാത്ത ഉപയോഗം.കഴിക്കാൻ മാത്രം ഉപയോഗിക്കാമെന്നു വിചാരിച്ചു. ഇനി എന്തായാലും ഉരുളക്കിഴങ്ങ് കൊണ്ട് ക്ലീൻ ചെയ്യും
@swapnas3915
@swapnas3915 Жыл бұрын
Potato kond ethrem elupamayitt clean aakamenn karuthiyathe illatto. So helpful sharing to make our home with beautiful fragrance.
@beenathomas3818
@beenathomas3818 Жыл бұрын
It's very useful. Thanks for sharing.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
god bless you dear
@roshlh2071
@roshlh2071 Жыл бұрын
Potato kondu adipoli cleaner anallo. Nalla effective anennu thonnunnundu kandittu. Great idea
@soufarpp8212
@soufarpp8212 Жыл бұрын
Veed muzhuvan clean aakanulla ee tip kalakkyallo,,,njnum ndhayalum idhonn try cheyth nokunnund
@guddanakshath5655
@guddanakshath5655 Жыл бұрын
Potato k ingane oru power undennu adyamayutanu kelkynnath. Vslare nalloru video ayirunnu
@jackandjill2839
@jackandjill2839 Жыл бұрын
very useful cleaning tip well presented great sharing dear expecting more videos like this
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thank you so much 🙂
@ragafashions995
@ragafashions995 Жыл бұрын
Seeing first time.good sharing. Useful video shared. Will surely try this tips.easy way showed
@Vijay-ls9eq
@Vijay-ls9eq Жыл бұрын
very useful cleaning tip well presented..great sharing.veedu nalla thilakkathode irikanulla e video useful ayirunu
@ramyavellara3511
@ramyavellara3511 Жыл бұрын
kidilan ennu paranjal pora dear urulakizhanginu ethupoloru sambavam sherikkum njettichu kalanju enthayalum try cheyum...oru lotion kond veetile ellavidha sadhananglum clean avum pwolichuuu...
@runawayaurora2830
@runawayaurora2830 Жыл бұрын
Really amazing ideas for house cleaning...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Potato kond adyamayi kanunnee cleaning..ithuvare kanathathum,kelkathathum ayirunnu tip
@amaaluminzamajeed7566
@amaaluminzamajeed7566 Жыл бұрын
ഇങ്ങനെയും ഒരു ടിപ്സ് ഉണ്ടോ.. അത്ഭുതം... Njnadhyamayitta കാണുന്നദ്
@umma_kitchen_
@umma_kitchen_ Жыл бұрын
Supper ❤❤❤❤❤
@josenisha7065
@josenisha7065 Жыл бұрын
Uralakizhangu kondulla cleaning tip nannayittuntu...interesting presentation..nice share
@foodworld4474
@foodworld4474 Жыл бұрын
Urulakizhaghu kondulla cleaning solution first time ane kanunne etrayum useful ayirunno
@leny_joyan_
@leny_joyan_ Жыл бұрын
Super,,👍👍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️❤️
@elenaemma9601
@elenaemma9601 Жыл бұрын
such perfect cleaning tips sis, live with comfortable life, look simple but way of cleaning so good, good job dear, and enjoy watching too,
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thank you so much 😊
@gigglest8701
@gigglest8701 Жыл бұрын
very useful cleaning tip for many...well presented..great sharing..will try this way
@geethu7845
@geethu7845 Жыл бұрын
ഉരുള കിഴങ്ങ് കൊണ്ട് ഇതുപോലെ ക്ലീൻ ചെയ്യാൻ പറ്റുമോ. ഇത് എനിക്ക് അറിയില്ലായിരുന്നു. ഇനി ഇതുപോലെ ചെയ്‌തു നോക്കണം. നല്ല വീഡിയോ
@pubggyroking1200
@pubggyroking1200 Жыл бұрын
Potato cleaning wow very nice sharing good tips for home. Cleaning
@geetha1vk16
@geetha1vk16 Жыл бұрын
Very useful cleaning tip well prasented .great sharing
@appu6156
@appu6156 Жыл бұрын
Urula. കിഴങ്ങു , ബാക്കിങ് soda, എല്ലം കൂടെ house ഫുൾ ക്ലാൻ ആയല്ലോ, super, keep sharing
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Urula kizhanghu kondulla cleaning tips ellam valare nannayituundu, ighane oru use potato kku undennu ariyillayirunnu, enthayalum try cheiythu nokkam, nice sharing
@dear6635
@dear6635 Жыл бұрын
I was really surprised to see that the house can be cleaned with potatoes ... that was also shown in a live video ... hoping for variety tips like this... thanks for sharing 👍🏻👍🏻
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@arunathira9879
@arunathira9879 Жыл бұрын
Urulakizhaghu kond ithrayum use undayirunnu... enthayalum try chaith nokkam...Veruthe chemical onnum chaiyandallo .
@ronyskitchen7598
@ronyskitchen7598 Жыл бұрын
Very nice shearing dear...all tips are very useful.... thanku
@sarammathomas2953
@sarammathomas2953 Жыл бұрын
Urulakkizangu mathi ennale paranjathu
@RazikRazik-g1x
@RazikRazik-g1x Жыл бұрын
കുറച്ച് ഉറുബ്ബ് പൊടിയും മിക്സ് ആക്കണം. ഹ. ഹ ഹ
@shailajaharidas7595
@shailajaharidas7595 Жыл бұрын
ചെയ്യട്ടെ enittu like അടിക്കാം
@shobithashobitha6776
@shobithashobitha6776 Жыл бұрын
രണ്ട് അടിപ്പാവാട ഉടുത്ത് സാരി ഉടുക്കുന്നത് എങ്ങിനെയെന്ന് വീഡിയോ ഇത് വരെ ചെയ്തില്ല പ്ലീസ്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അയ്യടാ മറന്നിട്ടില്ല, ഇപ്പോൾ trend കിച്ചൻ ടിപ്സാണ് അതുകൊണ്ടാണ് 🙏🙏
@shobithashobitha6776
@shobithashobitha6776 Жыл бұрын
@@ResmeesCurryWorld ok
@franciskt5190
@franciskt5190 Жыл бұрын
കുറച്ചു സോപ്പ് പോടി വെള്ളത്തിൽ കലക്കി തുടച്ചാലും ക്ലിയർ ആകും
@lakshmyraam4552
@lakshmyraam4552 Жыл бұрын
😮😅
@thundiparambil767
@thundiparambil767 Жыл бұрын
Potato kondulla cleaning tip valare useful anallo nallapole clean ayallo thanks share it
@minjisvlog1992
@minjisvlog1992 Жыл бұрын
അടിപൊളി👍👍👌👌👌
@priyajaanu9592
@priyajaanu9592 Жыл бұрын
very useful cleaning tip well presented great sharing dear expecting more videos like this
@beenathomas3818
@beenathomas3818 Жыл бұрын
Potato cleaning wow very nice sharing good tips for home
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
lots of love❤️
@chithambaramchithambaram8622
@chithambaramchithambaram8622 Жыл бұрын
Potato cleaning wow very nice sharing good tips for home
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Lots of love❤️
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.