❤❤❤😂😂 ഞാനും ഷൈലാമ്മയെ പോലെ തന്നെ തയ്യൽ പഠിക്കാൻ പോയി പഠിച്ചില്ല തയ്യൽ മിഷ്യൻ വീട്ടിൽ ചുമ്മാ യിരിക്കുന്നു😅
@Laly-rj5qd3 ай бұрын
ഒരുപാട് അമ്മമാർ ഈ കുട്ടത്തിൽ പെടുന്നവരാ. ❤️
@abbiikrish3 ай бұрын
❤
@sheelasamuel79932 ай бұрын
ഗമക്ക് പറയും മെഷീൻ ഉണ്ടെന്നു 😃 തയ്യൽ സ്വാഹാ 🤣
@Chinnuvlog-233 ай бұрын
ഷൈലാമ്മേ ഒത്തിരി ഇഷ്ടം ♥️♥️♥️
@yamunabvayalar8583 ай бұрын
അഭിക്കുട്ടന്റെ കുസൃതികളും ഷൈലയുടെ ഗൗരവവും കാണാൻ നല്ല രസമാ❤
@YugmaUnique3 ай бұрын
ഉണ്ണിക്കുട്ടൻ ജിമ്മിൽ പോയതിന്റെ ഫലമായി ഞൊണ്ടുന്നത് കണ്ട ഞാൻ ചിരിച്ചു ചത്തു.... കാരണം വണ്ണം കുറക്കാനായി രണ്ട് ദിവസമായി exercise ചെയ്തു ചെയ്ത് ഞാനും ഞൊണ്ടുന്നുണ്ട് 😄😄
@REKHABNAIR3 ай бұрын
ഷൈലാമ്മ എവിടെ നിന്നാ നൈറ്റി വാങ്ങുന്നത്.. എല്ലാം സൂപ്പർ
@Subitha_subi3 ай бұрын
അമ്മയുടെ സംസാരം കേട്ട് ചിരിച്ച് വയ്യ....🥰😂😂
@gracyvarghese88772 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു..😂god bless both of you..❤
@AnzilAnzila-m9y3 ай бұрын
ഷൈലമ്മ സൂപ്പർ ❤❤❤
@remyaraimon20223 ай бұрын
Ammaa poli love u ammaa❤❤❤❤❤❤❤❤❤
@jyothigireesh50693 ай бұрын
ഞങ്ങടെ നാട്ടിലും ഉണ്ട് തയ്യൽ അറിയാത്ത കുറച്ചു തയ്യൽ തൊഴിലാളികൾ.
ക്ഷേമനിധിയുടെ പേരിൽ തയ്യൽക്കാരല്ലാത്ത ഒത്തിരി പേർ ഈ ഗണത്തിലുണ്ടേ😂
@sreelathaknamboodiri40373 ай бұрын
സത്യം. തൈയ്യൽ മിഷ്യൻ കണ്ടോണ്ടിരിക്കും
@aswathysatyan89023 ай бұрын
Shylamma is back soo happy❤❤
@bmm54353 ай бұрын
സത്യം.. 😃👍👍👍
@RowenaJocelyn-p2t3 ай бұрын
Njn epozhum ammedem chettandem videos ittittundo enn noki irikkum...oru day enkilum enik ninglde thamaashagal kandillel manassinu oru vimmishtam aan❤️🔥 othiri ishtaan randpereyum
@miniphilip16843 ай бұрын
😅😅😮😮😮😂😂😂
@miniphilip16843 ай бұрын
Ethukolllammm super 👌👌👌😅😅😅😂
@abbiikrish3 ай бұрын
❤❤❤
@remyasiby85Ай бұрын
Sheriyanello 😄
@BijuKuriakose-o5e3 ай бұрын
Shayilamma poli🎉❤
@maryanson96982 ай бұрын
പാവം ഷൈലമ്മാ ഈ മോനെ എങ്ങിനെ സഹിക്കുന്നു ആവോ 😍🥰
@shaila25973 ай бұрын
Njanum thayyal padichatha . രണ്ട് മൂന്ന് blouse തയ്ച്ചും കൊടുത്തു. അതിന് ശേഷം പിന്നെ തച്ചിട്ടില്ല. ഇപ്പോൾ എല്ലാം മറന്നു. എന്നാലും എനിക്ക് തയ്യൽ മഷീൻ വേണം. dress വാങ്ങുന്നതിൻ്റെ വണ്ണം കുറക്കാനും ഇറക്കം കുറക്കാനുമൊക്കെ ചെയ്യും
@ashapushpan2066Ай бұрын
60 വയസ്സ് കഴിഞ്ഞു പെൻഷൻ കിട്ടും ഉണ്ണി 👍🏻👍🏻 ഞാനും അതുപോലെ ഒരു തയ്യക്കാരിയാ
@lizypaul74233 ай бұрын
Shylamma പൊളിയല്ലേ ഞങ്ങളുടെ മുത്താണ് 🥰🥰
@abbiikrish3 ай бұрын
❤
@BindhuBinoy-mh6mo3 ай бұрын
ഉണ്ണി,ഞങ്ങളുടെ വീട്ടിലെ അവസ്ഥ യും ഇങ്ങനെതന്നെയാ.കീറിയത് അടിക്കാൻ വേണ്ടിയാണ് ഞങ്ങൾ മെഷീൻ വാങ്ങിച്ചത്. നല്ല ബ്ലൗസ്, ചുരിദാർ ഇടണേൽ ആരേലും തയ്ച്ചു തരണം. ഈ വീഡിയോ കണ്ടിട്ട് ഇവിടുത്തെ ഉണ്ണിയും എന്നെ കളിയാക്കുവാണ് ❤❤
@sruthy-sruthy4793Ай бұрын
0:53 0:55 വളിച്ച ചിക്കനും ഉണ്ണികുട്ടനും 🤣🤣
@sujithc.s93003 ай бұрын
Ente ammaye pole ya ❤️ vallya ishta❤
@SaliayoorAyur3 ай бұрын
ചേച്ചി മോനും 👌❤
@sumeshsumesh42002 ай бұрын
Ayyo chirich chathu 😂😂😂😂😂
@lijivinny41653 ай бұрын
ഉണ്ണി😂😂😂😂
@binduprakash68013 ай бұрын
Super ❤❤❤
@jollybibu14663 ай бұрын
😂😂kavadi vs kavalanmadal 😂❤
@ambilyreji6941Ай бұрын
ഷൈലമ്മ കാസറഗോഡ് വാ ഞാൻ തയ്യൽ പഠിപ്പിക്കാം ❤
@ambilyreji6941Ай бұрын
ഇപ്പോൾ തയ്ച്ചു കാണിക്കാതെ ക്ഷേമനിധി പാസ്സാക്കത്തില്ല 😊
@simisreee74518 күн бұрын
😂😂😂😂😂😂
@RajammaPrasad-x6i3 ай бұрын
സത്യം ❤️
@kumaryamma69853 ай бұрын
എന്റെ ഷൈലേ ഇതു പോലെ ഞാനും ഉണ്ടേ 😂
@anupamthomas33608 күн бұрын
പഠിക്കാതെ 40 വർഷമായി തയ്കുന്ന ഞാൻ
@Asha_Jomon3 ай бұрын
Pavam Unnikuttan
@SonuRiya-lj3ov3 ай бұрын
ശൈലമ്മേ പനി ഒക്കെ മാറി ഉണ്ണികുട്ടന് പണി കൊടുക്കാൻ തുടങ്ങിയോ 😂😂😂
@sreelekshmik38973 ай бұрын
E rahasyangal onnum parasyamakkalle shylammo😂😂😂. Kshemanidhi board karu ka num ketto😂😂😂😂😅
@abbiikrish3 ай бұрын
😊😊❤
@RajalekshmiRNai3 ай бұрын
ഷൈലമ്മ സൂപ്പർ
@prashanthisuni23983 ай бұрын
😂😂 enikkum thayyal mechine und but thaikkan ariyailla
@prathibhabeepinimcomingmmm65583 ай бұрын
മാമി ഏട്ടന്റെ വണ്ടിയുടെ കാറ്റ് തുറക്കുന്ന പ്രാങ്ക് വീഡിയോ ചെയ്യാമോ പ്ലീസ് 😊
@AnithachandranAni3 ай бұрын
Njanum unde aa koottathil 😝😝
@Poombatta123 ай бұрын
ഞാനും തയ്യൽ പഠിക്കാൻ പോയി... മിഷ്യനും വാങ്ങി.... നൈറ്റീടെ സൈഡ് അടിക്കും 😌
കറക്റ്റ് ഇവിടെ ഉണ്ടായിരുന്നു അത് തുരുമ്പ് പിടിച്ചു ആക്രി ക്കാർക്ക് കൊടുത്തു
@achayanscooking64153 ай бұрын
Super
@Rathuz3 ай бұрын
Chetten alle karazhama gymil povunne pinne ara
@MollyMolly-z5o3 ай бұрын
അമ്മയും മോനും
@SumayyaSibu3 ай бұрын
Ente makkal enne parayunathupole thanne
@miniphilip16843 ай бұрын
😮😮😮😂😂😂😅😅😅
@sheejamary1643 ай бұрын
ഞങ്ങടെ കൊച്ചിനെ ഏത് നേരവും എടുത്തു ഉടുക്കുവാണല്ലോ ഷൈലാമ്മ......
@abbiikrish3 ай бұрын
❤❤
@SreekalaD3 ай бұрын
Anikkum und oru thayyilmeshin thurumb ayi
@jayakumari69923 ай бұрын
എന്റെ വീട്ടിൽ കണക്ക് നിങ്ങൾ അമ്മയും മോനും ഒരുപാട് സന്തോഷം
@evahometips6253 ай бұрын
🩷💙🩷
@jyothigireesh50693 ай бұрын
എന്തോരം കഴിവുകളാ ഉണ്ണിക്കുട്ടന്
@binubobian3 ай бұрын
എന്റെ വീട്ടിലും ഉണ്ട് എന്താ ഉപയോഗം എന്ന്' എനിക്ക് അറിയില്ല
@ashwinisubash90163 ай бұрын
Ente amme ivdemnundannee ....
@sunita.abraham200315 күн бұрын
Just like yur sewing machine story in every home in Kerala is the same in rich people's house having Tread mill ( walkng excercise machine) is always kept for hanging wet clothes or bath towels.... Check it out ..... Tats te truth
@donvargheseantony64293 ай бұрын
Shariyanu entae verttilum oru thayal machine undu veruthae vachirilkunnu
@SheebaSunil-qf6ry3 ай бұрын
Unnikuttan m b a karanane❤❤❤❤❤❤
@niralanair20233 ай бұрын
അല്ല എനിക്കൊരു സംശയം ഉണ്ണികുട്ടനെ ശൈലജ തവിട് കൊടുത്തു വാങ്ങിയതാണോ ഇങ്ങനെ കുറ്റം പറയാൻ?
@abbiikrish3 ай бұрын
എന്റെ അമ്മേടെ മോൻ ആയ ഈ എന്നെ എന്റെ അനിയനെ മാത്രമേ കുറ്റം പറയു വേറെ ആരെയും പറയില്ല. ...