ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഉസ്താദ്. ഉസ്താദിന് ആരോഗ്യം ഉള്ള ജീവിതം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻.
@AssiaPuthumannil5 ай бұрын
Duhachanmeustad
@shameemROGZYREX4 ай бұрын
Aameen
@RasiyaAA-g4q4 ай бұрын
Ameen
@Snydergigachad3 ай бұрын
L y7@@shameemROGZYREX
@MuhammadShihas-K2 ай бұрын
آمين يا رب العالمين
@ihsan613510 ай бұрын
ഗ്ലാമറും സാമ്പത്തികമായി പിന്നിൽ ആണേൽ കഴിഞ്ഞു കഥ ഉസ്താതെ അവസ്ഥ
@fashion45433 жыл бұрын
ഞാനും നിറം കുറവാണ്...പോരാത്തതിന് കവിളത്ത് ഒരു marukum ഉണ്ട്...ഒരുപാട് ആൾകാർ എന്നോട് അതൊഴിവാക്കാൻ പറഞ്ഞു...പക്ഷേ ഞൻ സമ്മതിച്ചില്ല....എല്ലാവരും പറഞ്ഞു നല്ല ആലോജനകൾ വരില്ല എന്ന്...പക്ഷേ എനിക്ക് റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് മറുക് കണ്ട് ഇഷ്ടപ്പെട്ട husbandine കിട്ടി...നാഥൻ്റെ അനുഗ്രഹം കൊണ്ട് നല്ല സന്തോഷത്തോടെയാണ് ഞങൾ രണ്ടാളും ജീവിക്കുന്നത്...പക്ഷേ njangalkidayilek ഒരാളെയും കൂടി നാഥൻ തരട്ടെ....
@hadhiyafathima8b2003 жыл бұрын
Dfhd
@nchbest80582 жыл бұрын
Ameeen
@MuneerMuneer-ei8bv8 ай бұрын
Amen
@dhinuvlog37585 ай бұрын
@ nchbest8058
@RiyasK-f1h5 ай бұрын
ആമീൻ
@MarhabaandThwaiba3 ай бұрын
ഞാൻ അത്യാവശ്യം നിറമുണ്ട്... എൻ്റെ ഭാര്യക്കും എനിക്ക് യോചിച്ച നിറമാണ് അല്ലാഹു നൽകിയിട്ടുള്ളത്... ഞങ്ങളുടെ മക്കൾക്കും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട നിറമാണ് അല്ലാഹു നൽകിയിട്ടുള്ളത്....😊😊😊😊😊😊😊❤❤❤❤❤❤❤
@majidhtnrmaji18463 жыл бұрын
അല്ലാഹുവേ സിറാജ് ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകേണമേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം പ്രയാസത്തിലാണ്
@kathersevi4467 Жыл бұрын
Ameen🤲
@naflafathima90992 жыл бұрын
മാരക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉസ്താദ് ദുആ ചെയ്യണേ...
@bilumon35193 жыл бұрын
എനിക്ക് വെളുത്ത നിറമാണ് usthade.. Bharthavinu ഇരു നിറവും. പലരും പറഞ്ഞു തമ്മില്‍ ചേര്‍ച്ച ഇല്ലെന്ന്. വേറെ പല കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ചില വിഷമങ്ങള്‍ ഒക്കെ ഉണ്ടായി. ഇപ്പോ alhamdulillah.. Raahathaanu. മരണം വരെ ഞങ്ങളെ സ്നേഹത്തോടെ നില നിർത്താൻ ഉസ്താദ് ദുആ ചെയ്യണം.. Usthadinnu അല്ലാഹു ഒരുപാട് കാലം ദീനിന്റെ haadimaavaan thoufeeq ചെയ്യട്ടെ.. ആമീന്‍.
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ മക്കൾക്ക് ആഫിയത്ത് ആയുസ്സും ദീർഘായുസ്സ് എൻറെ ഭർത്താവിന് അഭ്യർത്ഥിക്കുന്നു ഉസ്താദ് ഉസ്താദിൻറെ ചാനൽ കാണുന്ന
@mubashirmubashir59283 жыл бұрын
ഉസ്താദേ നല്ല ഈമാനുള്ള പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണം
@saleenamohammedkutty84573 жыл бұрын
ഉസ്താദ് ദുആ ചെയ്യണം
@riyasbabu18353 жыл бұрын
Insha Allah
@raszmohammed44833 жыл бұрын
Ustad dua cheyyanam
@marvellousfitnesstrainigab15523 жыл бұрын
അല്ലാഹുവേ സിറാജ് ഉസ്താദിന് ഹാഫിയത്തും ദീര്ഘയുസും നൽകട്ടെ അള്ളാഹു എനിക്കും എന്റെ കുടുംബം ത്തിനും വേണ്ടി പ്രാർത്ഥിക്കണം പ്രയാസത്തിലാണ്
@sirajudheenqasimiofficial74793 жыл бұрын
Aameen.. Insha Allah...
@shabinfarsina92623 жыл бұрын
ഉസ്താദേ എനിക്ക് ഉരുപാട് കടമുണ്ട് തീരാൻ ദുആ ചെയ്യണം എന്റെ കയ്യിൽ വേറെ എന്നും മുന്നിൽ വേറെ ഒരു വഴിയും ഇല്ല ഉസ്താദ് മരണം അല്ലാതെ വേറൊരു വഴിയുമില്ല എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം
ഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻 വേണ്ടിയും
@FathimamullammadakkalFathima11 ай бұрын
എനിക്ക് രണ്ട് മക്കൾ ഉണ്ട് അവരുടെ കല്യാണം ശരി ആവാ ൻ ഉസ്താദ് ദുആ ചെയ്യണം
@KhadheejabeeviManaf19 күн бұрын
ഈ പ്രാർത്ഥന കൾ അള്ളാഹു സ്വീകരിക്കട്ടെ ആമ്മീൻ എന്റെ സഹോദരന് വേടി പ്രാർത്ഥിക്കണേ, 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sahadshajmalshajmalsahad48183 жыл бұрын
ഉസ്താദേ ഞങ്ങൾ വാടകവീട്ടിലാണ് ഒരു വീട് ഉണ്ടാവാൻ ഞങ്ങളുടെ കടങ്ങൾ വിടാനും ഭർത്താവ് വിദേശത്താണ് ജോലിയിൽ പുരോഗതി ഉണ്ടാവാനും എന്റെ മകൻ ഹാഫിള് ആവാൻ പഠിക്കുന്നുണ്ട് അവന്റെ പഠനം പൂർത്തിയാക്കി ഹാഫിളായി കാണാൻ ഉസ്താദ് ദുആ ചെയ്യണം
മാഷാ അല്ലാഹ് നല്ല പ്രഭാഷണം ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ റബ്ബേ എന്നും ഈ സൗണ്ട് നില നിർത്തികൊടുക്കണേ ❤️
@ysafp57472 жыл бұрын
Y
@af_mediia50612 жыл бұрын
Aameen
@arshadcparshadcp78172 жыл бұрын
Hi
@irfankgf42412 жыл бұрын
ആമീൻ
@abdulkhader86082 жыл бұрын
@@af_mediia5061 🙏🏼😭😁🙏🏼
@saleemkhangood85233 жыл бұрын
അള്ളാഹു ഉസ്താദിനു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@sirajudheenqasimiofficial74793 жыл бұрын
Aameen.. Insha Allah..
@mariyasaid90033 жыл бұрын
@@sirajudheenqasimiofficial7479 0l
@diyarishuworld67103 жыл бұрын
@@sirajudheenqasimiofficial7479 id sirajudheen qasimi usdadano allhahu hafiyathulla dirgayus nalkatte🤲🤲🤲
@abdhuljaleel96903 жыл бұрын
ആമീൻ
@thaavvgd3 жыл бұрын
@@sirajudheenqasimiofficial7479 udhujjj
@gafoorkkakollamchina26663 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ അബ്ദുൽഗഫൂർ പെരുവള്ളൂർ ഉസ്താദിൻറെ പ്രഭാഷണം വളരെ ഉഷാറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രഭാഷണങ്ങൾ ഉസ്താദിൽ നിന്നും പ്രതീക്ഷിക്കുന്നു ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു അസ്സലാമു അലൈക്കും
@jumailathu12367 ай бұрын
ഉസ്താദേ,,ഞാ൯,, ഈ മാസ൦,,30,,, തിയതി ഹജ്ജിനു പോകുന്നു ""എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ """ഇൻഷാ അള്ളാ """@
@sirajudheenqasimiofficial74797 ай бұрын
insha allah
@shihabsumayya19203 жыл бұрын
ഉസ്താദേ ഞാനും കറുത്തിട്ട് ആണ് അതിന്റെ പേരിൽ ഞാൻ കുറെ സങ്കടം pedunnu
@mhdirshad19453 жыл бұрын
കറുത്തതിൻ്റെ പേരിൽ ഒരിക്കലും സംഘട പെടാൻ പാടില്ല. സോഭവം കരുക്കത്തിരിക്കട്ടെ ✨ ആമീൻ
@mhdirshad19453 жыл бұрын
കറുത്തതിൻ്റെ പേരിൽ ഒരിക്കലും സംഘട പെടാൻ പാടില്ല. സോഭവം കരുക്കത്തിരിക്കട്ടെ ✨ ആമീൻ
@akmarak46913 жыл бұрын
ഞാൻ കറുത്തിടാൻ ഞാൻ ഹാപ്പിയാണ് അൽഹംദുലില്ല
@akmarak46913 жыл бұрын
കറുപ്പും വെളുപ്പും അള്ളാഹു തരുന്നതല്ലേ
@akmarak46913 жыл бұрын
കറുപ്പും വെളുപ്പും അള്ളാഹു തരുന്നതല്ലേ 😊
@muneermuneer93603 жыл бұрын
ഉസ്താദേ എന്റെ ഉപ്പാക്ക് ഒരുപാട് കടം ഉണ്ട് എല്ലാ കടകളും തീരാൻ ദുആ ചെയ്യണേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ എന്റെ ഉപ്പാപ്പക് ഓർമ ശക്തി ഇല്ല എന്റെ ഉമ്മാമ്മ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ
നാളെ പ്ലസ് ടു എക്സാം ആണ് പാസാവാൻ ഉം. ഉസ്താദ് പ്രത്യേകം ദുവ ചെയ്യണം.. എല്ലാവരും😔😔😔.. എല്ലാ വിഷയത്തിൽ അഭിമാനിക്കാം പറ്റുന്ന മാർക്ക് കിട്ടാൻ ഉസ്താദ് പ്രത്യേക ദുആ ചെയ്യണം😔😔
@ashrafvy26083 жыл бұрын
.
@mhdirshad19453 жыл бұрын
ഉപ്പടെ ഉമ്മൻ്റെ മുന്നിൽ ഇത് കൊണ്ട് അഹകരിക്കൻ ആണോ
@mhdirshad19453 жыл бұрын
@@marjana879 അയ്യട അതിനു ബുക്ക് എടുത്ത് വെല്ലോം പഠിക്ക് അഹങ്കാരം ഇല്ലാത്ത സന്തോഷ് പണ്ടിതി
@shajeerpty30123 жыл бұрын
Ameen
@adamkuttiyadath84973 жыл бұрын
ഉസ്താദേ മക്കൾ സ്വാലിഹിങ്ങളക്കാനും മോൻ ഹാഫിള് ആകാനും ദുആ ചെയ്യണേ 🤲😭
@navasnava9993 жыл бұрын
ഞാനും കറുത്തിട്ടാ.. അതെന്താണെന്നറിയോ പടച്ചോന് എന്നെ ഇങ്ങനെ കാണാനാ ഇഷ്ട്ടം 😍😍😍😍ആ ഇഷ്ട്ടം മതി എനിക്ക് ❤️❤️❤️❤️
ഉസ്താദ് ഞങ്ങൾക്ക് സന്തോഷത്തിൽ ജീവിക്കുവാൻ വേണ്ടി ദുആ ചെയ്യണം ഒരു സമാധാനവും കിട്ടുന്നില്ല ഉസ്താദ് 🤲🏻🤲🏻🤲🏻😭😭
@sajithakiran46773 жыл бұрын
ഉസ് ദാതേ ഞാൻ കറുത്തിട്ടാണ് അതുകൊണ്ട് ഞാൻ ഗ്ലാമർ ഇല്ലാത്തതു കൊണ്ട് എന്നെ എൻ്റെ ർത്താവ് എന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു .ഇപ്പോ ഞാനും എൻ്റെ കുഞ്ഞുങ്ങളും മാത്രം .ഞാൻ വിട്ട് ജോലിക്ക് പോയിട്ടാണ് കുഞ്ഞുങ്ങളേ നോക്കുന്നത് .ഞാൻ ഹിന്ദു വണ്.അള്ളാഹുവേ ഞാൻ വിശ്വസിക്കുന്നു .. ഞാൻ നോമ്പ് എടുക്കുന്നുണ്ട് .എനിക്ക് ഒരു സ്ഥലവും വീടും കിട്ടാൻ പ്രാർത്ഥിക്കണം ..
@bibliophile9653 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ ആ മക്കൾ കാരണം നിങ്ങൾക്ക് എല്ലാ സന്തോഷങ്ങളും കൈ വരട്ടെ.. ആമീൻ😊
@jafarmuhabath96463 жыл бұрын
Ellam sheriyakum..Ella santhoshangalum varatte
@hafizamareeha66733 жыл бұрын
Insha allah vishamikkenda ellam sheriyavum nanjal dua cheyyam
@sajithakiran46773 жыл бұрын
@@hafizamareeha6673 Tq
@art_by_sha___3 жыл бұрын
Allahu hidaayath tharatte
@irfankgf42412 жыл бұрын
ഉസ്താദ് ന്റെ പ്രഭാഷണം 👍🏼 മാഷാഅല്ലാഹ്. അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്ൻ ആഫിയത്തുള്ള ധീർഘായുസ് നൽകട്ടെ ആമീൻ
@aslammuhammed89842 жыл бұрын
ഉസ്താദ്യ യന്റയ് സ്വഭാവം ശരി ആക്കാൻ ദുആ ചെയ്യണം
@shafeelmkmk65323 жыл бұрын
Masha allah speech super... Usthad nte speech kelkunnavar ann vtl ellavarum...Usthade duayil ullpeduthane
@sirajudheenqasimiofficial74793 жыл бұрын
Alhamdulillah.. Masha Allah.. Insha Allah....
@muneermuneer93603 жыл бұрын
എനിക്ക് എന്റെ ഹബീബിന്റെ അടുത്ത് പോവണം എന്ന് ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ
@ashrafasra25132 жыл бұрын
😘
@anwarm-ll5of Жыл бұрын
ഈമനോട് കൂടി മരിക്കാൻ തു ആ ചെയ്യാണേ ഉസ്താതെ മക്കൾ സോലീഹിങ്ങൾ ആവാൻ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ
@rasheedpotachira5174 Жыл бұрын
സിറാജ് ഉസ്താദിന്റെ വായള്ള് കേട്ടാൽ കരയാത്ത ദിവസം ഇല്ല അള്ളാഹു ആഫിയത് കൊടുക്കട്ടെ ആമീൻ 🤲💓🌹
@MohammedShibin.p-v9b5 ай бұрын
Y❤
@noorjaan20243 жыл бұрын
ഉസ്താദേ എനിക്ക് ഇരുനിറം ആണ് സൗന്ദര്യം ഇല്ലാത്തതിന്റ പേരിൽ ഞാനും കുറെ അധികം വിഷമത്തിൽ ആണ് ,, എന്റെ hus ന് മലയാളം അറിയില്ല,, മലയാളം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടിട്ട് മാനസാന്തരം പെട്ടേനെ,, അള്ളാഹു കാക്കട്ടെ
പടച്ചോനെ സൊന്തം പേര് എല്ലാ ഭാഷയിലും ഒന്ന് തന്നെ അല്ലേ അതെ പോലെ അവനേം തൃപ്തി ആക്കനെ റബ്ബേ
@asifsafnaskl14733 жыл бұрын
പടച്ച റബ്ബ് ഉസ്താദിന് ആഫിയത്തും റഹ്മത്തും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ
@alfiyanoushad74363 жыл бұрын
വീട്ടിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲🤲🤲😭😭
@surumisayid26493 жыл бұрын
Masha allah allah bless you ithenik avasyamullla prasangan..ithinte peril ellarum enne ottappeduthi..but ith kettapo njan emanod kudi jayichu enik oru feel.thank you so much usthade Allah bless you
ഉസ്താദേ ഞ്ഞങ്ങൾക്ക് ദുഹാ ചെയ്യണേ ഉസ്ത്താദേ വീട് ഇല്ല😭😭😭😭😭😭😭 ഉസ്ത്താദിന്ന് ആരോഗ്യവും ആഫിയത്തും ദീർഖായുസും തരട്ടേ ദുഹാ ചെയ്യാൻ എന്റ ബർത്താവ് നിസ്ക്കരിക ലില്ല പ്രതേ ഖം ദുഹാ ചെയ്യണം പറഞ്ഞാൽ അനുസരിക്കുന്നില്ല. എന്താ ഇസ്താദേ ചെയ്യ ഉസ്ത്താദ് ഒന്ന് പറഞ്ഞ് തരുമോ
@lululisulidu20743 жыл бұрын
ആമീൻ
@ma_zi__ma_ji_13292 жыл бұрын
@@sirajudheenqasimiofficial7479 ameen
@muhammedadil28242 жыл бұрын
Ameen
@jumailathu12367 ай бұрын
wow very very perfect Prasagam"""&"":to Usthad""@
@mhdirshad19453 жыл бұрын
പടച്ചോനെ വെളുത്ത മനസ്സ് ഉള്ള ഒരു പെണ്ണിനെ നി എനിക്ക് വിധിച്ചത് ആവനെ റബ്ബേ 🤲ആമീൻ
@ashrafkc99973 жыл бұрын
♥️
@mustafa89973 жыл бұрын
100200 is the best 👌
@mustafa89973 жыл бұрын
Adhil and musthafa
@mustafa89973 жыл бұрын
Adhil musthafa
@riyasbabu18353 жыл бұрын
Ameen
@ShajahanShaja-j6j11 ай бұрын
ഉസ്താദ് ദുഹാ ചെയ്യണേ വീട് ഇല്ല വാടക വീട്ടിൽ ആണ് മോളെ കല്ലിയാണം ഉറപ്പിച്ചു എല്ലാ എളുപ്പത്തിൽ ആകാൻ ദുഹാ ചെയ്യണേ 🤲🤲🤲
@paaru_flapz_UK146 ай бұрын
ആമീൻ 😔🤲🏻
@Mazin037Mazi5 ай бұрын
6@@paaru_flapz_UK14
@abutwahir75503 жыл бұрын
ഉസ്താദേ ഞാൻ ഡിവോഴ്സ് ആണ് ഇനിയൊരു നല്ല ജീവിതം കിട്ടാനും ഹൈറായ ആലോചനയിൽ തന്നെ വിവാഹം ശരിയാവാനും ഉസ്താദ് ദുആ ചെയ്യണേ..... ഞാനും കാണാൻ ഭംഗി ഇല്ലാത്തവളാണ് എന്റെ വിവാഹം ശരിയാവുന്നില്ല ഉസ്താദ് ദുആ ചെയ്യണേ...... 🤲🤲🤲😭😭😭😢😢😢😢
@sirajudheenqasimiofficial74793 жыл бұрын
ദുആ ചെയ്യാം ഇൻഷാ അള്ളാ..
@mygirl86402 жыл бұрын
ഞാനും ഇതുപോലെ തന്നെ ആണ് ദുആ വാസിയതോടെ 😪😪😪😪🤲🤲🤲
@muhammedrafeeq46732 жыл бұрын
stlam avden alund
@abutwahir75502 жыл бұрын
@@muhammedrafeeq4673 mampuram
@hassanpbvr68672 жыл бұрын
വിഷമിക്കല്ലേ പെങ്ങന്മാരെ പടച്ചവൻ കൂടെ ഉണ്ട്
@rashidrashi44453 жыл бұрын
ഉസ്താദേ. ദുആ യിൽ ഉൾപ്പെടുത്തണം
@sirajudheenqasimiofficial74793 жыл бұрын
ഇൻശാ അല്ലാഹ്
@abdulrahmanrahman32483 жыл бұрын
Usthade ദുഹാചെയ്യണേജോലികിട്ടാൻ ഒരുപാട് ബുദ്ധിമുട്ടിലാണ് ഒരുവർഷമായിനാട്ടിലാണ് 3കുട്ടികൾ ഉണ്ട് വീട് കടത്തിലാ ഉസ്താദേ ദുഹ ചെയ്യണേ
എല്ലാം പടച്ചവൻ ശെരിയാക്കിത്തരും... അള്ളാനോട് എല്ലാ സങ്കടങ്ങളും പറയു... അല്ലാഹ് വിധിച്ചിട്ടുണ്ടെങ്കിൽ രണ്ടു മലകൾക്കപ്പുറമാണെങ്കിലും അത് നമ്മളെ തേടിയെത്തും... നമുക്ക് വിധിക്കാത്തത് നമ്മുടെ ചുണ്ടിനടുത്തെത്തിയാലും നമുക്കത് കിട്ടില്ല.... അല്ലാഹ് സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ
@sanasahad99003 жыл бұрын
@@ayyarmoosi9761 duayil ulpeduthoo
@sanasahad99003 жыл бұрын
@@naseemaali8093 insha allah duayil ulpeduthane
@rashi37663 жыл бұрын
എത്ര വയസ്സ് ആയി??
@jabshakannur3 жыл бұрын
ഇളം കറുപ്പ് ഉള്ള പെണ്ണിനേയും വെളുത്ത മനസ്സും ഉള്ള പെണ്ണിനെ കെട്ടിയാൽ അവന്റെ ലൈഫ് success😍 example me...❤️
@rasiyaak49853 жыл бұрын
👌👌
@rifa17423 жыл бұрын
👍🏻👍🏻
@ibnu_muhammad56683 жыл бұрын
💯💯
@samiyasuha18453 жыл бұрын
Masha allah usthadini kudumbathini allahu deergayus afiyath arogyam nalgatt...
Masha Allah jazakallahu khair Allah aarogyathode ulla deegayuss nalkatte arivu pakarnnutharunna usthaathumark ellarkkum
@fathimathulzahra34492 жыл бұрын
ഉസ്താദെ... മാഷാ allah.. ഒരു മനുഷ്യന്റെ ഭംഗി ആ വ്യക്തിയുടെ മനസ് ആണ് അവിടെയാണ് യാർത്ഥത നിറം അല്ലാതെ ശരീരത്തിലെ നിറം അല്ല മാഷാ allah ഉസ്താദെ എനിക്ക് ഈ കറുപ്പ് നിറം ഉള്ളവരെ വല്ലാത്ത ഇഷ്ടം ആണ് അതും അധികവും ചെറിയ മക്കളെ അത് പോലെ എനിക്ക് ഒരു അനേഷണം വന്നു ഞൻ ക്ലസിൽ പോവുപ്പോൾ കണ്ടിട്ട് വീട്ടിൽ വന്നു ചോദിച്ചു അവർ അത് ഞൻ അറിഞ്ഞപ്പോൾ നിറം ഉള്ള ആളെ എനിക്ക് ഇഷ്ടമില്ല പറഞ്ഞു അതിന് കുറെ ചീത്ത പറയുന്നവർ ഉണ്ട് അല്ലാഹുവിന് അറിയാം എന്നെ എനിക്ക് അത് മതി പറഞ്ഞു തുറന്നു പഠിച്ചു പിന്നിട്ട് പെട്ടെന്ന് ഒരു കാര്യം വന്നു അവൻ നിറമില്ല കുറെ പേർ പറഞ്ഞു എങ്കിലും ഞൻ പറഞ്ഞു ഉപ്പാന്റെ ഏട്ടനോട് തമാശയിൽ പറഞ്ഞു അപ്പേ നിറം ഉള്ളവരെ എനിക്ക് വേണ്ട നമുക്ക് അഥവാ എന്താക്കിലും മാറ്റിയാൽ പിന്നെ അവിടെ ആ നിറം കാണില്ല പിന്നെ നമ്മുടെ ശരീരത്തിൽ ഒട്ടുന്ന രക്തത്തിന് നിറവ്യത്യാസം ഇല്ലല്ലോ എല്ലാവരുടെ നിറം ഒന്നാണ് അത് എന്താണ് ആരും നോക്കാത്തത് പിന്നെ നമ്മൾ കാണുന്ന കണ്ണും മനസും ആണ് ഒരു ആളുടെ യഥാർത്ഥ നിറം അതിനെ കുറിച്ചു എന്നോട് പറയണ്ട അങ്ങനെ ഞൻ ഇപ്പോൾ mrg കഴിച്ചത് നിറം കുറവ് ഉള്ള ആളെയാണ് നിറം കുറവ് ഉള്ളവർക്ക് നല്ല സ്‌നേഹം ആണ് പറയും എന്റെ ജീവിതം വെച്ചു നോക്കുപ്പോൾ അൽഹംദുലില്ലാഹ് അത് ഇല്ല😔😔😌 കാരണം ഇല്ലാതെ വെറുതെ സംശയിച്ചു വേദനിപ്പിക്കുന്നു അത് പോലെ തന്നെയാണ് ചിലർ വല്ലാതെ വേർതിരിച്ചു കാണുന്നു നമ്മൾ പറയാത്ത കാര്യങ്ങൾ ഉണ്ടാക്കി hussin പറഞ്ഞു കൊടുക്കുന്നു എനിക്ക് അവരെ പോലെ എനിക്ക് ആവൻ കയില്ല വാക്ക് കൊണ്ട് പോലും ആരെയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടമില്ല അവർ എന്നോട് എന്ത് കാണിച്ചാലും കുഴപ്പമില്ല എന്നാലും നമ്മൾ ചെയ്യത്ത് തെറ്റിന്റെ പേരിൽ വേദനിക്കുന്നതാണ് സങ്കടം എന്റെ എത്രയോ വയസിന് മുത്തവർ മോൾ അവർ ഞൻ എന്താക്കിലും പറഞ്ഞു പോയാൽ എനിക്ക് അത് തിരിച്ചു എടുക്കാൻ കയില്ലല്ലോ ഓർത്തിട്ട് ഒന്നും പറയാറില്ല ഞൻ കാരണം ആരും വേദനിക്കുന്നത് എനിക്കിടമില്ല ചിലപ്പോൾ എല്ലാം അല്ലാഹുവിന്റെ പരീക്ഷണം അല്ലെങ്കിൽ ശിക്ഷ എന്തായാലും അൽഹംദുലില്ലാഹ് എല്ലാവർക്കും നല്ല മനസ്സ് കൊടുത്താൽ മതി
Alhamdulillah Aameen ya rabbal alameen Insha Allah...
@noushadvkkakkunoushadvkkak42003 жыл бұрын
ഈ അവസ്ഥ എന്റെ കുടുംബത്തിലുണ്ട് കളരില്ല. കല്യണം ശെരിയാകുന്നില്ല. താഉജിദ് നിസ്കരിക്കുന്നക്കുട്ടി. എപ്പോഴും സങ്കടാണ്. ഉസ്താദ് ദുആ ചെയ്യണം.എന്റെ ഭർത്താവിന്റെ പെങ്ങളെമോൾ ഇത്ര നല്ലകുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല. അവൾക്കുവേണ്ടി ഉസ്താദ് പ്രതേകം ദുആചെയ്യണം
ഞാൻ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ക്ലിക്ക് ചെയ്തു
@sirajudheenqasimiofficial74793 жыл бұрын
Masha allah
@thajmedia3203 жыл бұрын
@@sirajudheenqasimiofficial7479 njnum😍
@muhammedanees99343 жыл бұрын
@@sirajudheenqasimiofficial7479 assalamu alikum va rahmathullahi va barakkathuhu usthade😍❤
@fathimahennape18443 жыл бұрын
ഞാനും
@shamsushamsu9652 Жыл бұрын
നിങ്ങളുടെ എല്ലാവരുടേയും ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ ❤❤❤❤❤
@ayishabiayishabiayishabi93202 жыл бұрын
ഉസ്താതേ ദ്ദുഹയിൽ ഉൾപ്പെടുത്തന്നേ
@musthafa16223 жыл бұрын
കടം വീടാൻ ദുആ ചെയ്യാനും പരീക്ഷയിൽ ഉന്നത വിജയം നെ ടാനും ദുആ ചെയ്യണം ഉസ്താദേ
@muhammedshibin96993 жыл бұрын
ആമീൻ 🤲🤲
@muhammedshibin96993 жыл бұрын
ആമീൻ
@fidasherin10523 жыл бұрын
Ameen 🤲
@harisc63683 жыл бұрын
Penn swaalihaanangil oru bayavumilla usthaathay
@kunhimonshameer2972 жыл бұрын
@@muhammedshibin9699 a
@HSshorts1473 жыл бұрын
Allhuve ende veshamangal oke mari sandhoshakaramaya nalla oru danmbathya jeevidham undavane rahmane ende barthav enneyum orupad snehikane nathaaa ameen
@FathimaPp-l5m8 ай бұрын
Ustade duail ulpeduthane
@fathimasinu53803 жыл бұрын
ആഖിബത് നന്നാവാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണേ ഉസ്താദേ
@AfnaAnsi-h3l Жыл бұрын
Gjfln
@nisamanisama23553 жыл бұрын
Usthadinde allaa speech um kelkaarund ee paavapettavale Dua yil ulpeduthannee
@sirajudheenqasimiofficial74793 жыл бұрын
Alhamdulillah Insha Allah
@sadiqsadi7313 ай бұрын
Anik karuta niramn allahu tan valicham🥺🥺🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻amin alla
@sadiqsadi7313 ай бұрын
👌🏻👌🏻
@user-fy3dp4cw9x Жыл бұрын
എന്റെ ഇക്ക കറുത്തിട്ടാണ് ഇക്കാക് ആഫിയതുള്ള ദീർഗായുസ്സ് വേണ്ടി ദുആ ചെയ്യണേ 😢😢