മനസ്സിൽ നന്മയുള്ള ഒരു പച്ച മനുഷ്യൻ, ഈശ്വരന്റ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@najmudheen42904 жыл бұрын
നല്ലൊരു മനുഷ്യൻ. നാടൻ പശുക്കളെ സംരക്ഷിക്കാ എന്ന പറഞ്ഞാ തന്നെ വലിയ ഒരു കാര്യമാണ്.
@ecoownmedia4 жыл бұрын
😁
@rajashekaran-iv4ur Жыл бұрын
നമ്പർ ഒന്ന് കിട്ടുമോ
@veenac93575 ай бұрын
No onnu kittumo oru vechoor bull ne kodukkan undu 2 years old
@upashenoy7047 Жыл бұрын
ശ്രീ വിഷ്ണുവുമായി ഒരിക്കൽ പരിചയപ്പെട്ടു ! അന്ന് ഇത്രയും resourceful ആണ് എന്ന് തോന്നിയില്ല ! Great Vishnu ! Every Best Wishes!
@muhammadarif4244 жыл бұрын
സണ്ണി, വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ....Thank You
@ecoownmedia4 жыл бұрын
😍
@vineeshchempuchira78974 жыл бұрын
സണ്ണി ചേട്ടാ. സൂപ്പർ.വിഷ്ണു എന്ന് ഈ ചേട്ടനും എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ നല്ല വീഡിയോ
@ecoownmedia4 жыл бұрын
👍
@santhoshkarunakaran40724 жыл бұрын
വളരെ മനോഹരം, ഒരിക്കൽ നിങ്ങളുടെ ഫാം നേരിൽ കാണാം എന്ന് കരുതുന്നു.
@krishnalalkj7623 жыл бұрын
നന്നായിട്ടുണ്ട് വിഷ്ണു ചേട്ടാ .. സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ... പ്രാർത്ഥനയുണ്ട്...
@thankachanjoseph97204 жыл бұрын
വിഷ്ണു എല്ലാവിധ ആശംസകളും നേരുന്നു ഞാൻ കോട്ടയം ജില്ല.
@libinlouis10404 жыл бұрын
വിഷ്ണു നന്നായി പറഞ്ഞു
@CAKKENCAKES Жыл бұрын
👍👍👍♥️♥️
@binusunil90544 жыл бұрын
All the best to Vishnu. Iam happy that he is trying to keep our traditional breed.
@stanleythottakath2325 Жыл бұрын
ദൈവസഹായം എപ്പോഴും കുടയുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@kpskps20674 жыл бұрын
ഏറ്റവും ലളിതമായ രീതിയിൽ സമർപ്പിച്ച വിഷ്ണുവിനു സണ്ണിക്കും നന്ദി സമർപ്പിക്കുന്നു kps കാർഷിക നഴ്സറി എടപ്പാൾ
@sujithpk29024 жыл бұрын
സണ്ണി അച്ചയോ വിഷ്ണുവിന്റെ വീഡിയോ കണ്ടപ്പോൾ മനസ്സു നിറഞ്ഞു പോയി വളരെ നന്ദി
@ecoownmedia4 жыл бұрын
👍
@studiosahara11204 жыл бұрын
Sunnycheta video valare nanayiii. EE episode kndapol manasinu vallathoru sugam.
@ecoownmedia4 жыл бұрын
👍
@vijayakumargopi29574 жыл бұрын
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചൂർ പശുക്കളും പിന്നെ കാളകളും ഉണ്ട്
@maheshkunjumani49154 жыл бұрын
U r doing well broi. Used to watch many of ur episode s. But this one I really liked. Am appreciating ur effort s...
@anasap3414 жыл бұрын
ആളും പക്കാ നാടൻ ആണ് ✌️
@rask3373 жыл бұрын
All the best ,
@vishnusj86494 жыл бұрын
Chetta evarepoleyullavre an namml support cheyende... 👌
@ecoownmedia4 жыл бұрын
👍
@hkpcnair4 жыл бұрын
Wish you all the best in life Vishnu. Good video
@fatimasanapjinu50753 жыл бұрын
Nalla avatharanam
@jobijoseph644 жыл бұрын
Very interesting animal lover... Following the heart only, not brain.. 👏😅
@ranjithr24224 жыл бұрын
Cheriya agrahagal nadthumo kittunu valiya santhosham....adu pole sugam vere ela🥰🥰😚😚
@AKSHAYKUMAR-pz2dp4 жыл бұрын
Chetta awesome episode 👌👌👌😍
@gopakumarbhaskaranpillai70234 жыл бұрын
പശു വളര്‍ത്തല്‍, തീരെ വരുമാനം ഇല്ലാത്ത സംഗതി ആണെങ്കിലും, മക്കളെ വളര്‍ത്തുന്ന പോലെ, നല്ല മനോസുഖം കിട്ടുന്ന പരുപാടി ആണ്, ഞാനും കുറച്ചു നാള്‍ കൊണ്ടു നടന്നിട്ടുണ്ട്
@ecoownmedia4 жыл бұрын
Athokkay verum thonnalanu..vekthamaya arivoodu koodi valarthu..nashtam varilla
പാടം പാട്ടത്തിനു എടുത്തു നെൽ കൃഷി നടത്തു. തവിട് കിട്ടുമല്ലോ.. വെള്ളം കിട്ടുമല്ലോ താറാവിനെയും വളർത്തു
@sudevibiju8846 Жыл бұрын
വെച്ചൂർ പശുവിന്റെ കിടാവിനെ കൊടുക്കുമോ
@ashokanpadmanabhan18403 жыл бұрын
Oru vehur boy and girl kidavu tharamo ? Price parayamo ?
@gtag1743 жыл бұрын
Vechoor pashu pathanamthitta arengilum undo ?
@sreelalsree32914 жыл бұрын
Good bro
@anumonsebastiankj79314 жыл бұрын
Good work brother....
@ecoownmedia4 жыл бұрын
😍😍😍
@cartoonpracharsabha3 жыл бұрын
Quite a great endeavor. Support
@lijasathish71614 жыл бұрын
വെച്ചൂർ പശുവിന് എത്ര വിലയാണ് മറുപടി നൽകണേ
@panchajanyam24774 жыл бұрын
ഹലോ ചേട്ടാ ഗിർ പശു ഗുജറാത്ത് ആണോ ? ആ ചുവന്ന പശു ആണോ ഗിർ👌👌👌
@ecoownmedia4 жыл бұрын
👍
@vechoorfarm24804 жыл бұрын
Gir gujarath breed anu
@panchajanyam24774 жыл бұрын
@@vechoorfarm2480 ഗിർ പശുവിന്റെ കുട്ടികളെ കിട്ടാനുണ്ടോ ചേട്ടാ
@yadhukrishnan73124 жыл бұрын
🙏🙏🙏
@prasanththayyil40414 жыл бұрын
Vechur pazhute male kodukanunde ,arakkan kodukilla
@bijud.s59164 жыл бұрын
Eco own media super media💖👍👍👍
@vivekbabu42483 жыл бұрын
Vechur cow . how much rupees
@Avarage_mallu Жыл бұрын
വെച്ചൂർ പശുവിന് പണ്ടത്തെ അത്ര price ഉണ്ടോ ഇപ്പോ.
@springsme21734 жыл бұрын
Eco media,,, കോഴി,, കാട , താറാവ് കൃഷിയെ കുറിച്ച് കൂടി blog ചെയ്യണം
@ecoownmedia4 жыл бұрын
Channel കയറി നോക്കു എല്ലാം കാണാൻ പറ്റും..
@springsme21734 жыл бұрын
@@ecoownmedia,, പലതും കാണാറുണ്ട്,, നോക്കാം thanks
@VinodVinod-ty8zm4 жыл бұрын
Very useful information thanks again 👍👍👍👍💐💐💐💐
@ecoownmedia4 жыл бұрын
👍
@meemi54744 жыл бұрын
Cheatta video kidu full support
@ecoownmedia4 жыл бұрын
👍
@sakkeerhusssin43094 жыл бұрын
Soopar soopar adipoli
@ecoownmedia4 жыл бұрын
😍
@vngopalakrishnan14 жыл бұрын
വിഷ്ണുവിന് അഭിനന്ദനങ്ങൾ
@elizabethjoseph73492 жыл бұрын
Vechoor cow available anno
@arunradhakrishnana47154 жыл бұрын
Vishnu Sakshal narayanan Gopalan. e name idehathine sherikum shobhikunnu
@solitaryperson52844 жыл бұрын
Good
@ecoownmedia4 жыл бұрын
👍
@akshay-malavayalil4 жыл бұрын
Sunny broh...namude nattile (South india ) kurach pothu breeds selct cheyth oru camparison video cheyyu *murrah *jaffarabadhi *nili ravi *Mehsana Etc....
@ecoownmedia4 жыл бұрын
🙏👍
@panchajanyam24774 жыл бұрын
ഗിർ പശുവിന്റെ കുട്ടികൾക്ക് എന്താ വില
@ecoownmedia4 жыл бұрын
Contact him bro
@ramr5884 жыл бұрын
നല്ലൊരു വീഡിയോ 👌👌👌
@ecoownmedia4 жыл бұрын
👍
@pkananthu28494 жыл бұрын
Vaikom💕
@meemi54744 жыл бұрын
Pure breed vechoorcows
@ecoownmedia4 жыл бұрын
😍
@ratheshknair81614 жыл бұрын
Evide yanu
@meemi54744 жыл бұрын
@@ratheshknair8161 vaikom vechoor
@Babu-vo8ky4 жыл бұрын
ഒരു വെച്ചൂർ പശുവിനെ enth വില വരുഠ???
@ecoownmedia4 жыл бұрын
Contact him bro 😍
@sujageorge40324 жыл бұрын
Oru vechoor nte kitiyo tharumo
@sujageorge40324 жыл бұрын
Vechurinte pasuvineyo ķutiyeyo tharumo
@vechoorfarm24804 жыл бұрын
Ipol kodukkaryittilla plz contact my no
@jpsworld1084 жыл бұрын
15k
@bindumadhu29133 жыл бұрын
ഒരു വെച്ചൂർ കുട്ടിയെ കിട്ടുമോ, ഒരു പാട് അലഞ്ഞു.
@ronyjoseph2698 Жыл бұрын
ഞാനൊരു കർഷകനാണ് എനിക്ക് ഒരു വെച്ചൂർ പശുവിനെ വേണം ...... തരുമോ ?
@shijinshijin74874 жыл бұрын
Super👌👌👌
@vechurfarm40894 жыл бұрын
Enthaane vividha naadan pashukalude lakshnangal enne parayunilla
@beenabiju2297 Жыл бұрын
എനിക്ക് ഒരു vachoor പശു vine വേണം
@vivekbabu4248 Жыл бұрын
വെച്ചുരിന് എന്ത് വില വരും ചേട്ടാ
@araikareem62354 жыл бұрын
Supper farm
@shoukkathali8724 жыл бұрын
സണ്ണി ഭായ് 👌👏👏
@abhisheks48394 жыл бұрын
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
Boss/muzhuvan nadan pashukkalum Avayude prathyekadhakalum adangiya video link undooo
@ecoownmedia4 жыл бұрын
No
@sindhusindhu91093 жыл бұрын
വിഷ്ണു കൊടുക്കുന്നവർക്ക് ബോധവൽക്കരണം കുടി ചെയ്യുക ക്രോസ്സ്ബ്രീഡ് ചെയ്യാതെ തനത് ജെനിസ്സിനെ നിലനിർത്തുന്നതിന്റെ ആവശ്യകത ഒരു വംശത്തഇനെ നിലനിർത്തുന്നതിൽ നമ്മൾക്കുള്ള പങ്ക് ഇതെല്ലാം പറഞ്ഞുകൊടുക്കുക