വെടിക്കെട്ട് അടിപൊളി,ഗംഭീരം. വീഡിയോ എടുത്തതും സൂപ്പർ ആയിടുണ്ട്.
@akshaiachu Жыл бұрын
ഡൈന അതൊരു വികാരമാണ് 💥💥
@akashtp4199 Жыл бұрын
പഴയ പവർ ഒന്നും ഇപ്പോ ഇല്ല ബ്രോ
@ratheeshkallazhy6824 Жыл бұрын
@@akashtp4199 പഴയ പവർ ഉള്ള ഡൈന പൊട്ടുന്നത് കാണാൻ കണ്ണൂർ മലപ്പുറം മരട് ഇവിടെ പോകേണ്ടി വരും പാലക്കാട് ജില്ല ഒരു 2.3 കൊല്ലം ഇത് പോലെ പോവുക ആണെങ്കിൽ അവിടെയും വരും പക്ഷെ തൃശ്ശൂർ ജില്ല നോക്കണ്ട പക്ഷെ ഇപ്പോളത്തെ ലെവലിൽ പാലക്കാട് ജില്ല ഇക്കൊല്ലം വേറെ ലെവൽ ആക്കി ചെറുതും വലുതും ആയ പണ്ട് നടന്നിരുന്ന വെടികെട്ടുകളികൾ 90% ഇക്കൊല്ലം പൊട്ടി അത് കൊണ്ട് അടുത്ത സീസൺ ഇതിനേക്കാൾ നന്നാവും പാലക്കാട്
@SasikumarG-lg7wn Жыл бұрын
Kannambra kar potticha Dyna onnum palakkad vere arum pottichila
@AkshaiKa Жыл бұрын
@@akashtp4199സത്യം 💯
@vipindasdas8610 ай бұрын
2024 date and time
@joshyjagan7452 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവം നല്ല വെടിക്കെട്ട്..... സെറ്റിങ് അപാരം...... ഫിനിഷിങ് സൂപ്പർ...... നെന്മാറ വല്ലങ്ങിയെ കടത്തി വെട്ടി
@pkzmusic6355 Жыл бұрын
Adutha year date aayal parayane povana
@4KRemaster- Жыл бұрын
Nemmara ആ ഒന്നാം റാങ്ക് തൂക്കാൻ ആർക്കും സാധിക്കില്ല ഇമ്മാതിരി പീക്കിരി വെടിക്കെട്ട് നടത്തി കിട്ടിയ പേരല്ല അത് 2016 മുതൽ പുറകോട്ട് അണുബോംബ് പോലും തോറ്റ് പോകുന്ന ലെവൽ ഉള്ള ഐറ്റംസ് പൊട്ടിച്ച് വെടിക്കെട്ട് കാണാൻ വന്നവരുടെ കിളിക്കൂട് വരെ പറത്തിയ ചരിത്രം ഉണ്ട് nemmarakk 🔥
@gokulcryzz16910 ай бұрын
@@pkzmusic6355april 28
@vyshakhkpurakal8908 Жыл бұрын
കൊള്ളാം നല്ല ഫിനിഷിങ് 🥰🥰🥰🥰
@user-0ilze3zjfz2 ай бұрын
All that colours display will be spectacular to watch in night 🌃
@TRAVEL_GRA_M2 ай бұрын
തുടക്കം മുതല് അവസാനം വരെ കിടിലം ❤
@sreekumarcn20659 ай бұрын
Wah super
@aanapremivatanappally10 ай бұрын
Last polich😮🔥
@praveenpn4103 Жыл бұрын
Heavy onnum parayanilla 👌👌.... Video quality 👌👌 super❤
@siroshnt2283 Жыл бұрын
ഈ കൊല്ലത്തെ ഏറ്റവും കിടു 😍
@aizanumerashikashik316 Жыл бұрын
Polichu gadi polichu❤❤
@Keralagraam Жыл бұрын
Adipoli vedikket
@tabutabu1866 Жыл бұрын
അടിപൊളി
@RohithM-io9jt8 ай бұрын
❤️❤️❤️❤️❤️❤️
@prabinkopz275 Жыл бұрын
Ithinte lic aararnnu Adipoli vedikkettu🤩🔥
@realmedia2538 Жыл бұрын
അടിപൊളി ഫിനിഷിങ് 👏🏻👏🏻👌
@unnikrishnan490714 күн бұрын
2023 ൽ കുഴി മിന്നൽ പൊട്ടിക്കാൻ സമ്മതിച്ചോ... 😳😳😳😳😳
ഇക്കൊല്ലം ആറരമിനുട്ടിലധികം പൊട്ടിയ അപൂർവ്വം വെടിക്കെട്ടുകളിൽ നമ്പർ വൺ
@hafeesn Жыл бұрын
Supper vedikett❤
@UlsavaPeruma Жыл бұрын
Super💥🔥
@midhundas2703 Жыл бұрын
😮❤❤
@KrishnaDas-zo2mx Жыл бұрын
Super vedikettu
@vishnudev3912 Жыл бұрын
ഇതിൻ്റെ മുന്നിൽ ഇപ്പോഴത്തെ നെന്മാറ - ഉത്രാളി ഒന്നും. ഒന്നും അല്ലല്ലോ Ijjathi item 🔥🔥🔥🔥
@ratheeshkallazhy6824 Жыл бұрын
@vishnudev ഉത്രാളി താങ്കൾ പറഞ്ഞിതിനോട് യോജിക്കുന്നു അവിടെ ഇന്ന് ഇതിൻ്റെ പകുതി ക്വാണ്ടിറ്റിയും ഇല്ല ഈ സൗണ്ടും ഇല്ല പക്ഷെ നെന്മാറ അത് വേറെ ലെവൽ ആണ് അവിടെ വൈകീട്ടും പുലർച്ചത്തെയും ഒന്നിച്ചു കത്തിക്കുക ആണെങ്കിൽ ഇതിൻ്റെ 4 ഇരട്ടി വരും
@vi.shnu605510 ай бұрын
@@ratheeshkallazhy6824 ethavana ethra power ndaakoo
@rajamani-qt9le9 ай бұрын
😂poda prandha😅😂
@riyask4608 ай бұрын
@@ratheeshkallazhy6824uthraliyil anumathiyilathonda.. Pazhaya kalath 3 teams 4 times pottichernu ,dinakalde araattayirunnu. Ipo thrissur districtil vedikkettinu anumathikittunnila
@devadas6635 Жыл бұрын
👏👏👏👏👏👏👏👏👏
@Ramesh-gh2sy Жыл бұрын
പൊളി 🔥🔥🔥🔥
@rajesh96-i4o Жыл бұрын
Finishing 🔥🔥🔥🔥🔥
@pemmathshaji6958 Жыл бұрын
പൊരിച്ചു 👍👍👍👍👍🙏🙏🙏🙏
@pkzmusic635511 ай бұрын
❤
@vishnupp7504 Жыл бұрын
The best
@johnk4939 Жыл бұрын
Heavy
@malluthugytc7678 Жыл бұрын
2023ലെ ഏറ്റവും വലിയ വെടിക്കെട്ട് ഇതുതന്നെ സംശയമില്ല
@akhilakhi7734 Жыл бұрын
Finishing 🥵
@statusking-v1x Жыл бұрын
Proud to be a CHITTILAMCHERRYKARAN 💙✨💥
@jedcarter3752 Жыл бұрын
This is incredible. I want to come from the USA to watch
ഇക്കൊല്ലത്തെ ഏറ്റവും നല്ല വെടികെട്ടുകളിൽ ഒന്ന് ആദ്യ 5 വെടികെട്ടുകളിൽ ഒന്ന് എന്ന് പറയാം ഒരു സർപ്രൈസ് തന്നെ ആയിരുന്നു ഈ വെടിക്കെട്ട് തീ ഒന്നും കയറി പിടിക്കാതെ ആദ്യം മുതൽ കലാശം വരെ നല്ല നീറ്റ് ആയി പൊട്ടി അതിൻ്റെ ആ ഗുണം ആ കലാശത്തിൽ കിട്ടി പിന്നെ ആദ്യം പൊട്ടിയ എണ്ണം പറഞ്ഞ ഡൈനകൾ ഒന്നും പറയാൻ ഇല്ല നേരിട്ട് കാണാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ഒറ്റ വെടിക്കെട്ടെ ഉള്ളൂച്ചാലും തൃശ്ശൂർ ജില്ലയിൽ നിന്ന് പോയി കണ്ടാലും നഷ്ട്ടം ആകില്ല മഴ ചതിച്ചില്ലായിരുന്നു എങ്കിൽ കൂടുതൽ പേർക്ക് കാണാൻ പറ്റിയേനെ അടുത്ത കൊല്ലം എന്തായാലും അവിടെ എത്തണം
@sunilbabubabu6439 Жыл бұрын
പൂരം ഡേറ്റ് വിടുമോ
@dangerousman4895 Жыл бұрын
Facebookl vedikett groups und bro athil und
@AKHIL-pe4eq Жыл бұрын
April 28
@nisarsaru3091 Жыл бұрын
Ee vedikettu date
@AKHIL-pe4eq Жыл бұрын
April 28
@sreerajts4958 Жыл бұрын
Vela aano eadhu maasam aanu ppd
@aswinramesh4253 Жыл бұрын
Kuti dyana ano kuzhi dyna ano?
@johnk4939 Жыл бұрын
കണ്ടിട്ട് കുഴി ആണെന്ന് തോനുന്നു കുഴിയിൽ നിന്ന് വരുന്ന സൗണ്ട് കേൾക്കാൻ ഉണ്ട്
@aswinramesh4253 Жыл бұрын
@@johnk4939 athey😮
@johnk4939 Жыл бұрын
@@aswinramesh4253 ഇവിടെയും പിന്നെ Cheramkulangara, chinakathoor oke super dyna pedachittund🔥💥 pine nenmarayum..
@aswinramesh4253 Жыл бұрын
@@johnk4939 ❤
@ratheeshkallazhy6824 Жыл бұрын
kuzhi daina thanne kutti alla
@akhilakhil5265 Жыл бұрын
Ayio ith epozhernu
@dangerousman4895 Жыл бұрын
ഇത് തൃശൂർ പൂരം തലേന്ന് 😁
@akhilakhil5265 Жыл бұрын
Ithinu vanna mathiyernnu..Veruthe thrissur poyi
@sujithsujithks6227 Жыл бұрын
അറിഞ്ഞില്ല നല്ലരു വെടിക്കെട്ട്മിസ് ആയി😢
@akhilakhilpb8782 Жыл бұрын
അറിഞ്ഞില്ല അടുത്തകൊല്ലം എന്നാണ് എന്ന് പറയാൻ പറ്റുമോ👍
@dangerousman4895 Жыл бұрын
Facebookl കുറേ വെടിക്കെട്ട് pages ഉണ്ട് അതിൽ follow ചെയ്താൽ അറിയാൻ പറ്റും