No video

വറുത്തരച്ച മീൻ കറി || Kerala Varutharacha Meen Curry || Christmas Special ||Ep:464

  Рет қаралды 1,021,814

Veena's Curryworld

Veena's Curryworld

Күн бұрын

Authentic Kerala Dishes with my personal Touch 😍
Ingredients
Fish-1/2kg
Coconut-3/4cup
Coriander Powder-2tsp
Chilli Powder-2tsp
Turmeric Powder-1/4tsp
Fenugreek Powder-less than 1/4tsp
Green chilli-3
Garlic -3 cloves
Ginger -med
Small Onion-13
Tomato-1/2
Water-11/2cup
Salt-
Tamarind -lemon sized
Curryleaves
Coconut Oil -3tbsp
Method
Roast coconut along with 2 small onions and curry leaves .
When golden add all powders and roast ..Allow to cool and grind to a fine paste.
Heat oil and saute onion, ginger, garlic and green chilli, when golden add tamarind water and ground paste along with water and salt ..boil well ..
Then add fish, close and cook.
After 15 minutes open and add tomato and cook for few more minutes until the gravy thicken..
Finally, season with small onion.. Close for few minutes and serve ..
Its best to serve the next day ..

Пікірлер: 1 100
@renjikl02kid
@renjikl02kid 3 жыл бұрын
ചുര വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്നവർ undo🤣😂
@muhammedmuhsinabdhulkhalam9017
@muhammedmuhsinabdhulkhalam9017 Жыл бұрын
🤣🤣🤣🤣
@bhagyaprakash8854
@bhagyaprakash8854 Жыл бұрын
Yssss
@Rosu-r6r
@Rosu-r6r Жыл бұрын
Ys 😁😁
@varsharenjith4814
@varsharenjith4814 Жыл бұрын
Yes
@samagnageo977
@samagnageo977 Жыл бұрын
Ys
@sherabanu1286
@sherabanu1286 5 жыл бұрын
ചേച്ചി കറി ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. ഞാൻ എപ്പോൾ തേങ്ങ വറുത്തു അരച്ച് വെച്ചാലും മല്ലിപൊടിയുടെ കുത്ത് എടുക്കാറുണ്ട്. ഇതു ഒരു കുഴപ്പവും ഇല്ലാതെ അടിപൊളി ആയി കിട്ടി. Thanks ചേച്ചി. 😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
welcome dear
@noushadsahibjan9940
@noushadsahibjan9940 5 жыл бұрын
നല്ല .. റെസിപ്പി തന്നെ... നന്ദി. ഇ തേ അരപ്പിൽ മീനിന് പകരം കൊഞ്ച് ഉപയോഗിച്ചും ചെയ്യാം മുരിങ്ങക്ക തക്കാളി ഉരുളക്കിഴങ്ങ് അൽപ്പം ഗരം മസാല എന്നിവ കൂടി ചേർക്കണം സൂപ്പറാണ് ചെയ്തു നോക്കണം
@janvisworld7149
@janvisworld7149 2 жыл бұрын
Chechi... samsaram kurach kuracha supper aanu tto
@syamdivya9818
@syamdivya9818 5 жыл бұрын
kanumpol thanne ariyam nalla erivum puliyum ulla kidilam fishcurry aanenn.wow.vaazhil kodiyoornnnuu.....very supr..👌👌👌👌
@ayyappanthampy4978
@ayyappanthampy4978 4 жыл бұрын
ഉപ്പുമാവ്, പാലക്കാട്‌ special മുളകു വറുത്ത കറി, french fries, രസം, ക്യാരറ്റ് മെഴുകുപുരട്ടി, ബീറ്റ്റൂട്ട് തോരൻ, കോവയ്ക്ക മെഴുകുപുരട്ടി, സാമ്പാർ, cabbage തോരൻ, വഴുതന മെഴുകുപുരട്ടി, മോര് കറി, ചമ്മന്തി പൊടി... ഇത്രെയും ഉണ്ടാക്കി നല്ല രുചി ആയിരിന്നു... വളരെ നന്നിയുണ്ട്... 🙏🙏🙏🙏 മീൻ കറി ഉണ്ടാക്കണം..
@VeenasCurryworld
@VeenasCurryworld 4 жыл бұрын
orupadu santhosham 😁🙏😍
@ancyantnoy4590
@ancyantnoy4590 5 жыл бұрын
കണ്ടപ്പോൾ തന്നെ കഴിച്ച പോലെ നല്ല ടേസ്റ്റ് നല്ല പുളി
@soumyas.s5781
@soumyas.s5781 5 жыл бұрын
Hii chechi, njan tomato ketchup undakki.condensed milk um undakki.. ellam nannayitt vannu. Thanks chechi..
@AKAA302
@AKAA302 4 жыл бұрын
2020 l lockdown timel kaanunnavararenkilumundo???
@emmishi7857
@emmishi7857 3 жыл бұрын
2021 lockdown
@ancyvarghese5777
@ancyvarghese5777 3 жыл бұрын
Athe ullu
@kavyaaneesh6171
@kavyaaneesh6171 5 жыл бұрын
Veenechiii കാണുബോൾ തന്നെ കൊതിയാവുന്നു..എനിക്ക് മീൻ കറി വയ്ക്കാൻ ഒട്ടും അറിയില്ല രണ്ടു പ്രാവശ്യം വച്ചപ്പോളും പാളിപ്പോയി അതു കൊണ്ട് പിന്നേ ആ പണിക്ക് പോയിട്ടില്ല.ഇനി ഒരിക്കൽ കൂടി ട്രൈ ചെയ്യും.. Success ആവുമായിരിക്കും എന്ന് ഒരു confidence und ee video kandapol....
@niranjanabr8191
@niranjanabr8191 5 жыл бұрын
Thanks chechi ... ഒരു പ്രത്യേക taste ആണ് , 2,3തവണ പുറത്ത് നിന്നും കഴിച്ചിട്ടുണ്ട് 😘
@ayushcare9695
@ayushcare9695 4 жыл бұрын
Just now trying this one 😄
@Nishap-wh1rb
@Nishap-wh1rb 4 жыл бұрын
വീണ ചേച്ചി ചേച്ചിയുടെ റെസിപിസ് അടിപൊളി ആണ് ട്ടോ ചേച്ചിയും മക്കൾ ചേട്ടൻ പൊളി എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയെയും ഫാമിലിയേയും. അവിടെ എല്ലാർക്കും സുഖം എന്ന് കരുതുന്നു
@Heavensoultruepath
@Heavensoultruepath 5 жыл бұрын
പണ്ടത്തെ അമ്മച്ചികറി..ഇന്നത്തെ തലമുറയ്ക്ക് മുതൽകൂട്ടാണ് ഈ റെസീപി..നന്ദി വീണ..ഈ സംരംഭത്തിന്....അവതരണ ശൈലിയും ജോറായി....മംഗളംഭവിക്കട്ടെ..
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you so much 😊
@Binumol.P369
@Binumol.P369 5 жыл бұрын
ചേച്ചി ഞാൻ ഇന്നുണ്ടാക്കി BARACUDA(ശീലാവ്) മീൻ വച്ചു സൂപ്പർ ടേസ്റ്റ് ആരുന്നു.ലാസ്‌റ് വറ്റൽമുളകും വറുത്തു ചേർത്തു...ഇനി കൊഞ്ചു ഇതേപോലെ വച്ച് നോക്കണം.THANKUUUUUU
@shemishemi8146
@shemishemi8146 5 жыл бұрын
Chechii ente kalyanam kazhinjit 7 year ayenkilum food ndakan sherikum ariyillarnnu , epo njn chechide videos noki athil undengi mathram nanum ndakkum. Tnk u chechii
@funnycat1551
@funnycat1551 4 жыл бұрын
ഞങ്ങളുടെ trivandrum സൈഡിൽ ഇങ്ങനെയാണ് കൂടുതലും ചെമ്മീൻ ഉണ്ടാകാറുള്ളത്.. വേറെ ഏതു രീതിയിൽ വെച്ചാലും അമ്മ വറുത്തരച്ചു വെയ്ക്കുന്ന ചെമ്മീൻ കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്.. വെറും ചാറുകൂട്ടി വേണേലും ഒരുപാടു ചോറ് കഴിക്കാം 😋
@farhanafarubhai831
@farhanafarubhai831 5 жыл бұрын
Arekum vendangillum enik vennam veena Chechi mattullavar parayunnadh ente Chechi nokanda Njangallk vennam chechinte recipe Njangallude muthann Chechi enik oru pad ishtamann I love you so much Enganeyann paraya enn enik arilla I really like you 😘😘
@Girish649
@Girish649 5 жыл бұрын
കറി കറി കറി നല്ല നാടൻ മീൻ കറി വായിൽ വെള്ളമൂറും നല്ല നിറമുള്ള മീൻ കറി നമ്മുടെ കറിവേൾഡിന്റെ നല്ല വറുത്തരച്ച മീൻ കറി 😻😻😻😻😻
@VeenasCurryworld
@VeenasCurryworld 5 жыл бұрын
kollaloo videon 😍😁♥️
@jasnarasheed6072
@jasnarasheed6072 5 жыл бұрын
ഇനി ഇതൊന്നു ചെയ്ത് നോക്കണം എന്നും മുളകിട്ട മീൻകറി തന്നെയാ ഇനി ഇടക്കൊന്ന് മാറ്റി ചെയ്ത് നോക്കാലൊThanks ചേച്ചീ. ചേച്ചീ ഞാൻ ഒമാനിലാണ് ഞാൻ എന്റെ ഭർത്താവിന്റെ കടയിലുള്ള എല്ലാ ജോലിക്കാർക്കും ഞാനാണ് ഭക്ഷണം ഉണ്ടാക്കി കൊടുക്കാറ് ദിവസവും ഉച്ചക്കും രാത്രിയും 8 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കണം അപ്പോൾ ഞാൻ ഓരോ ദിവസവും ചേച്ചിയുടെറസിപ്പി ട്രൈ ചെയ്യും എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട് വെള്ളകടല കറിയൊക്കെ വളരെ ഇഷ്ടായി Thank you So much ചേച്ചീ I Love You 😍😍
@SabnaKAabu
@SabnaKAabu 5 жыл бұрын
Rasheed Rasheed nalla manassinudamayanalloo...namukku Randy dvasokke okeyayi thonnum athu kazhnjal athoru burden aayi thonnum...good attitude...pinne veenchis recpis ullathu kondu enthundakknona confusion kuranju kittum
@jasnarasheed6072
@jasnarasheed6072 5 жыл бұрын
@@SabnaKAabu Thank you
@VeenasCurryworld
@VeenasCurryworld 5 жыл бұрын
Rasheed Rasheed 😁♥️👏👏👏👏
@meharinfoodworldmeharinfoo8160
@meharinfoodworldmeharinfoo8160 5 жыл бұрын
Samsaram top aaaan.....enik chechiye neril kand oru divasam chechinte koode chilavazikan vallaatha aagrahaman.chechi ippo njagale familyle angam pole aaai
@rajisreejith1804
@rajisreejith1804 5 жыл бұрын
dubai thenga atra engne varutalum.natile thenga vachu cheynm njan kunjile tottu kazikunata varutaacha meen cury yammy taste ane prethekichum pitenu kaziknm wawooo
@geethavijayan1719
@geethavijayan1719 6 ай бұрын
Tried this very recently. Whenever I made this previously with full coriander seeds, the coriander taste would be overpowering. This time I followed your method with slight tweaks. I did the seasoning in the beginning with mustard, and methi seeds and then added the onions etc. Used Sunflower oil. Turned out very well. Thank you.
@VeenasCurryworld
@VeenasCurryworld 6 ай бұрын
Wow ❤️🙏
@shijis.s5585
@shijis.s5585 5 жыл бұрын
Veenechi u r always awesome😍.....recipe pwolichuttooo😊....ippo enik non veg oru items um ishtalla chechiii...pregnant aayathinu shesham pure veg aayi 😂😂😂😂delivery okke kazhinjit njan idaakkaave veenechi😍
@shinyshine6694
@shinyshine6694 3 жыл бұрын
നമസ്കാരം വീണ ചേച്ചീ നാളെ ഞാന്‍ ഇ കറി ഉണ്ടാ കും ചേച്ചീ സാരി ഉരുകുന്ന ത് നല്ല രസമാണ് ഞാനും മുമ്പ്‌ സാരി ഉടുക്ക് മായിരുന്നു ഇപ്പോള്‍ ഇച്ചിരി വണ്ണം വെച്ചു 🙋‍♀️💓💓
@veenasanjay_official
@veenasanjay_official 5 жыл бұрын
Amma undakkunna Varutharachameenkari ormma varunnu..... Navil vellamoorunnu.... Super annu...
@dreamchaser8498
@dreamchaser8498 5 жыл бұрын
Hii chechi...ente mother in law ayla meen ingane vekkarundu...nalla tasty anu...njnum vekkarundu gulfil ayirunnappol ..but amma vekkunnadanu koodudal tastytto...mango seasonil pulikku pakaram amma mangayittu vekkum..ipo chechide curry kandappol enikku ingane vechunokkan thonnunu..ippo kurachayi njn cook cheyditte...ini cheyyanam
@soniachristo
@soniachristo 5 жыл бұрын
ചേച്ചി ... ഇന്ന് ഉച്ചക്കു വറുത്തരച്ച മീൻ കറി വച്ചു .. കിടിലൻ taste ..😋😋😋👍🏼 thank you ചേച്ചി ..😍💐❤️
@VeenasCurryworld
@VeenasCurryworld 5 жыл бұрын
great dear
@littleluka
@littleluka 5 жыл бұрын
Chechi yude oru hardcore fan aanu njan.. Chechiyude oruvidam ella recipies um njn try cheyarund..prawns roast aanu nte personal favourite.. Athrem easy aayi prawans vech undakuvunna tastiest recipe aanu... Pne kottayam meencurry thrissur meencurry ellam nte fav aanu.. Fish molly kum orupaad appreciation kittiyirunnu... Eniyum orupaad recipes undakanm.... Love you chechiiii... Ummmaaaaa..
@lijababukundathil6828
@lijababukundathil6828 5 жыл бұрын
ചേച്ചി സൂപ്പർ. ഞാൻ ആദ്യമായ് ആണ് ചേച്ചിക്ക് കമന്റ്‌ ചെയ്യണത്. എല്ലാ വീഡിയോഉം കാണാറുണ്ട്. ട്രൈ ചെയ്യാറുണ്ട്. ഈ കറി കണ്ടിട്ട് തന്നെ കൊത്തിയാവാനുണ്ട്. സൂപ്പർ ടേക്ക് കെയർ ബൈ ലവ് യൂ chechi
@gayathribs7943
@gayathribs7943 4 жыл бұрын
ഞാൻ ഇതുപോലെ മീൻ കറി ഉണ്ടാക്കി vtl ഉള്ളവർക്ക് നന്നായി ഇഷ്ടായി.... അതുപോലെ എനിക്കും മോള് മീൻ കറി കഴിക്കില്ല വറുത്തത് മാത്രമേ കഴിക്കു... ഇതു ഞാൻ അവളെ നിർബന്ധിച്ചു ടേസ്റ്റ് ചെയ്യിച്ചു അവൾക്ക് നന്നായി ഇഷ്ടായി... ഇപ്പോൾ varutharacha മീൻ കറി ഉണ്ടേൽ ചോറ് ഉണ്ണും അവൾ. Thanku veenaji... 😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
that’s great to hear dear
@bini_bharathan_
@bini_bharathan_ 5 жыл бұрын
കാണുമ്പോൾ തന്നെ കിടു ആണെന്ന് മനസ്സിലായി...നാളെ ചെയ്തിട്ട് പറയാം കേട്ടോ
@swathysoman4941
@swathysoman4941 5 жыл бұрын
Ella fish use cheythitum ithu pole undakkan pattumo???
@lasimashajahan5059
@lasimashajahan5059 5 жыл бұрын
Chechide samsaram enikk bayangara ishtanto.
@aachusdine9255
@aachusdine9255 5 жыл бұрын
വറുത്തരച്ച മീൻ കറി ദ്ദേ ഇപ്പോ വെച്ചു...നല്ല അടിപൊളി കറി....ഒത്തിരി ഇഷ്ടായി....നട്ടി ചെന്നിട്ട് വേണം ഇതൊന്നു ഉണ്ടാക്കി എല്ലാവർക്കും കൊടുക്കാൻ.....ഒന്ന് പറയാനില്ല...simply superb😍😍😍😋
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank u so much dear for the feedback 😊😍👍♥️
@jerinreji2061
@jerinreji2061 5 жыл бұрын
കുറച്ചുദിവസ്സമായി ആഗ്രഹിച്ച റെസിപ്പി ചേച്ചിയെ .thank u
@nithin1007
@nithin1007 5 жыл бұрын
veena chechiye,,,,njan ethu curry idakkumbolum youtube nokkum...meen currykal thanne pala chanellukal youtubil kandalum chechiyude recipe and video kandu curry undakkumbol aanu oru satisfaction ullathu...oru authentic aayi ulla style aanu chechiyude....vcurry world channel mass aanutto,,,kidu
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you so much 😁
@MyDiaryashamayukha
@MyDiaryashamayukha 5 жыл бұрын
Thnkyouuu chechi.vote cheythethu thanne kitti...try cheyaam ureppayitum😍😍
@neethumoldevasia1989
@neethumoldevasia1989 3 жыл бұрын
Chechi.njan try cheythu Nokki.supper taste.thank you
@achoosshemer3816
@achoosshemer3816 5 жыл бұрын
Nice chechikutty same like the way in which my ummachi makes. All time favourite... Go ahead with good dishes. Congratulations for getting 7 lakhs subscribers.. Luv u dea
@rajia.j6653
@rajia.j6653 5 жыл бұрын
Hai Veena ഞാൻ ഒരു ഇരിങ്ങാലക്കുടക്കാരിയാണ് .കാറളത്ത് അമ്പലത്തിൽ വന്ന വീഡിയോ കണ്ടു. സന്തോഷത്തേക്കാൾ സങ്കടം തോന്നി .ഇത്ര അടുത്ത് വന്നിട്ട് ഒന്നു കാണാൻ പറ്റിയില്ലല്ലോ. വീണയുടെ കറികളിലാണ് ഞാൻ നില നിൽക്കുന്നത്. ഒത്തിരി താങ്ക്സ്.ഞങ്ങടെ ആഫിസിൽ ഒത്തിരി പേർ വീണയുടെ ആരാധകരാണ്. ഇനി നാട്ടിൽ വരുമ്പോൾ കാണണം കേട്ടോ
@VeenasCurryworld
@VeenasCurryworld 5 жыл бұрын
namukku thrissur get together nu kananm tto😁😍 ellavarodum ende love d regards ariyikkooo
@irfanarashid398
@irfanarashid398 5 жыл бұрын
Njan vote cheytha dish thank you chechi love you 😘
@sunandamanoj2275
@sunandamanoj2275 5 жыл бұрын
Hi entha oru look. Veena kandaal kothipikkum meen curry. Request kittumbol athu consider cheythu pettannu thanne recipe idunna aa dedication ethra paranjalum mathiyavilla. 👏👏👏
@parismenkidskattakada285
@parismenkidskattakada285 5 жыл бұрын
ചേച്ചി ഞാൻ വറുത്തരച്ച മീൻ കറി ഉണ്ടാക്കാറുണ്ട്, ഇനി ചേച്ചിയുടെ രീതിയിൽ ചെയ്തു നോക്കാം 😋
@beevib6126
@beevib6126 5 жыл бұрын
Checheee njan ithu adhyayitu njan vekumpol recepi tgappyirunnu kiteela pinne vere ok nokiya vache ,tvm ayathukondu choora meen epolum undavum ini ingane undakanam 😍😍njan kayikula ikakum makalkum
@suhanaasi3580
@suhanaasi3580 4 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ഇപ്പളാ ഈ വീഡിയോ ശ്രദ്ധിച്ചേ ഉറപ്പായും ചെയ്തു നോക്കാം Thnk youu chechii❤️
@dhanyachandran2144
@dhanyachandran2144 5 жыл бұрын
Sooper receipe.kaanumbol thanne kodhiyaavunnu.definitely try cheyyum
@ashamary7045
@ashamary7045 5 жыл бұрын
Chechi.... Varutharacha meen curry spr annu tttooo... Urappayum try cheyam.... Thank u chechi 😍😍😍
@athirakalarikkal4433
@athirakalarikkal4433 5 жыл бұрын
Veena chechide kure receipes njan try cheythu .. ente husbandinu bhayankara abhiprayam ane for all your receipes. Thank you for ur videos , you are the best 👍👍☺☺☺ Ennathe special chechide thakali kulambu ane , super ayit und😘
@dhanyashyam6096
@dhanyashyam6096 5 жыл бұрын
Thank you chechi.. Try cheythit feed back cheyyam 👍😘👍😘😘👍😘👍
@harishmakrishnan9759
@harishmakrishnan9759 4 жыл бұрын
NjN undakki chechiii . Poliii aairunnu enta ponneee.....orupadu thanks chechiii
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@sindhusudhan5109
@sindhusudhan5109 5 жыл бұрын
Veena kfc style chicken fry onnu kanikkamo.please
@neenakurian9150
@neenakurian9150 4 жыл бұрын
Chechii njan undakki nokkittoo...nte lifile first fish varutharacha curry...supprb aayirunnu.😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank you dear
@shabinatm5334
@shabinatm5334 5 жыл бұрын
Next video ithu thanne aakum ennu ariyaamaayirunnu. KIDILAM. Vaayil kappal Oodikondirikkuaaa, thank you Veena😍😘😍
@shershahassan3376
@shershahassan3376 5 жыл бұрын
Enthu saadhanam kittiyalum veenechiyudae recipes list aadyam nokkuka....innu neymeen kittiyappol first thanne nokki...ennal curry idakkatte ketto...Thanks chechi....😘😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear.. all the best
@shershahassan3376
@shershahassan3376 5 жыл бұрын
@@VeenasCurryworld chechi curry indakkiye super taste aanuttooo😘😘
@vidhyaarun9465
@vidhyaarun9465 5 жыл бұрын
Hi chechi.....Nice recipe njn etu chechi cheyunatu noki erikuvayrunu..nthuglm variety fish curry cheyanam anu karutiyata... thank u chechi....love u🤩😘😘😘😘😘😘😘😘😘😘❤❤❤❤❤
@anusreek315
@anusreek315 5 жыл бұрын
Sooper nyan undaakarunde cheriya difference unde .. chechiyodonu chodikkanam ne vijarichu irikamne thank you.... Ini ingane vakalloo
@skyflowers7207
@skyflowers7207 5 жыл бұрын
Today I tried meen curry n simple moru curry adipoli veena really super
@abdulshiri4165
@abdulshiri4165 5 жыл бұрын
Chechiiii Njan next week nattilekku povenu.....1 week kazhinje veru....Naatti poyittu endhayalum try cheyyum....love you chechiiiiii
@minibhuvan5944
@minibhuvan5944 5 жыл бұрын
Adipoli varutharacha meen curry Njan undakkarundu😊
@nithasini2521
@nithasini2521 5 жыл бұрын
Veena chechi super njan undakki nokki entha taste very very thanks chechi
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😍😁👍
@jollyjoseph5567
@jollyjoseph5567 4 жыл бұрын
Thanks a lot chechi for this wonderful recipe.i tried it and it came out well, I got very good comments from family..You are really blessed...love u chechi..🥰🥰 I tried this 2 days back and the tase was superb..I am making such a good fish curry first time in my life..2 weeks back I tried Chettinad chicken and I shared my comments for that too..Chechiykku nalla kaipunyam aanu ketto..really blessed♥️.Jaan chettan, and family are blessed to have the food prepared by u..😊😊May God bless you abundantly chechi...lots of love..❣️and thank you so much..
@hadibasheeshvv6560
@hadibasheeshvv6560 5 жыл бұрын
Curry undaki kazhinju....suuuuuper enn otta vaakkil parayan kazhiyillaa....athrayum tasty curry...masala podikalum mattum thengayude alavainausarich aakukayaanu cheythath....ellaaam kondum nannayitund..makkalkum orupadishtamayi...thenga varukathe sadharana pole arach vech curry undakukayaaanu sadharana cheyyar..athil ninnum change aayapol nallaoru santhoosham....ente hus natil varunnund....enthayalum undaki kodukanam...Thanks dear😚😚
@vidhyavenugopal4672
@vidhyavenugopal4672 5 жыл бұрын
Pinne chechiee de semiya payasam elle athil njan oru doubt chothichitt und onn replay tharane. It's urjent
@user-Roofed
@user-Roofed 5 жыл бұрын
Hi chechi trivandrumkaru kooduthalum engane yanu undakunadh enik valiya idea ellayirunu , thanks chechi
@binduvasu3691
@binduvasu3691 5 жыл бұрын
Super Veena 😍😍😘😘tqu so much. 👍👍
@adhyaanjaly4089
@adhyaanjaly4089 5 жыл бұрын
Veenechii njngalude nattil coconut fry cheyyumpol kurachu black pepper koodi add cheyyum
@aldrinabastian7147
@aldrinabastian7147 4 жыл бұрын
I tried this today,turned out really good A must try recipe Thankyou
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@sanoojasubair7539
@sanoojasubair7539 5 жыл бұрын
chechi njnglde vtl e meen curry undakumbo thenga varukkumbo kurumulakum pine perum jeerakavum cherkarund...oru dIvasam chechi try cheyanota
@Girish649
@Girish649 5 жыл бұрын
Entha curry..enthaa colour...supper adipoli recipe and video chechi..vaayil kappalodi...keep rocking chechii..love u..muuaaahhh❤️❤️❤️❤️🥰🥰🥰😍😍😍😍😘😘😘😘👌🏻👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@swapnashyam9315
@swapnashyam9315 2 жыл бұрын
chechi innu njan ithupole curry vechutto super 👌
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you 😊
@sreejamahesh4011
@sreejamahesh4011 5 жыл бұрын
ചേച്ചി മീൻ കറി കലക്കി
@shafeeqjinn4423
@shafeeqjinn4423 4 жыл бұрын
വീണ ചേച്ചി ഈ കറി ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കി നോക്കി, നന്നായിട്ടുണ്ട് ട്ടോ......
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😊
@sreekumargb160
@sreekumargb160 5 жыл бұрын
വീണ ചേച്ചി,ഞങ്ങൾ വെജിറ്റേറിയൻ ആൾക്കാരെ മറക്കല്ലേ,എന്നാലും ലൈക്ക് ഉണ്ട്
@VeenasCurryworld
@VeenasCurryworld 5 жыл бұрын
njnum angine thanne dear. marakkilla tto😍😍😁 nale namukku veg aakkam tto
@faisalfaisy6221
@faisalfaisy6221 3 жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്‌ടയി tnx😀
@VeenasCurryworld
@VeenasCurryworld 3 жыл бұрын
super dear
@biniraveendran2731
@biniraveendran2731 5 жыл бұрын
Hai chechikutty sugamano vavakalk sugamano Kari super ayitunduto enthayalum undakimokum love you chechi😍😍😍😘😘
@subaidasalam9785
@subaidasalam9785 5 жыл бұрын
nalla teast aayirikum kandaal thannea ariyaam .ayila meen ithe polea undakarund
@ronipanneer2039
@ronipanneer2039 5 жыл бұрын
Haii chechiiiii...happy to c u back😊 Nan vote chaithirunnu for varutharacha meen curry 😋
@pulikodanfromkl-1482
@pulikodanfromkl-1482 4 жыл бұрын
സംഭവം കലക്കി ഞാൻ ഉണ്ടാക്കി ഇനിയും ഇതുപോലുള്ള recipe പ്രതീക്ഷിക്കുന്നു
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😊
@deepapariyarath8015
@deepapariyarath8015 5 жыл бұрын
Chechi tomorrow fish curry try cheithittu parameee..
@avanipunnath8309
@avanipunnath8309 5 жыл бұрын
Puli alpam kudi ,thenga ettu adjust cheythu..hus nu ishtayi Thank u chechi
@dr.geethusunil4848
@dr.geethusunil4848 5 жыл бұрын
Mouth watering chechi..looks yum...
@muhsinasafeer1848
@muhsinasafeer1848 4 жыл бұрын
Varutharacha thenga undel mixiyil mulakum manjalum malliyum koode aracheduthal poree
@suryasarath3233
@suryasarath3233 5 жыл бұрын
എന്റെ വീണേച്ചി, ഇനി ഞാൻ ഒരു കലക്ക് കലക്കും
@p.vdevasia9870
@p.vdevasia9870 5 жыл бұрын
Surya Sarath 4
@salilabsunildeth4084
@salilabsunildeth4084 5 жыл бұрын
Chechi suprb njn undaky.. Pittenn eduthapol athinekal tasty.. Tnq chechi
@musishefi2899
@musishefi2899 5 жыл бұрын
Yummy navail kothirum. Athinte charu veruthe kazhikan eniku valare istte. Hus nte umma vekum spr anutta. Oru rakshem illa
@rethylivi20
@rethylivi20 2 жыл бұрын
ഞാൻ ഇന്ന് try ചെയ്തു. എനിക്ക് നന്നായിട്ട് തോന്നി. ഇനി evening husbend ജോലി കഴിഞ്ഞു വരുള്ളൂ. husbend കഴിച്ചിട്ട് എന്ത് അഭിപ്രായം പറയുമെന്ന് ഓർത്തു കട്ട വെയ്റ്റിങ്ലാ 😊😊😊👌
@VeenasCurryworld
@VeenasCurryworld 2 жыл бұрын
🙏💕
@remyababubabu5116
@remyababubabu5116 5 жыл бұрын
adipoli veena chechi
@KGVikraman
@KGVikraman 5 жыл бұрын
Super one of my fav dish.Thanks a lot chechi.curryde arapp kanan nalla rasam und.sure l will try this☺️☺️☺️☺️
@tutusworld6343
@tutusworld6343 5 жыл бұрын
Tried this recipe chechi.. my husband liked it a lot.. now naadan fish curry means this recipe for me 😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@neethushukoor85
@neethushukoor85 Жыл бұрын
Veena chechi,to be honest I Dnt like ur vedios before but now a days cooking with out Veena’s curry world is impossible.more over all my curries are superb and successful with ur help.thank u and sorry for a hater before.could u plz update the recepie of “moloshyam “ of Irinjalakuda recepie😅best wishes.
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank you so much 🙂🥰🥰
@sruthipramod5529
@sruthipramod5529 5 жыл бұрын
Haaai.....Thank u🤗🤗
@vidhukrishna9154
@vidhukrishna9154 5 жыл бұрын
Kidu swpr meen curryyy.kandit vayil vellam varua
@ktkumarboss9594
@ktkumarboss9594 5 жыл бұрын
👍
@khenafayz7372
@khenafayz7372 5 жыл бұрын
janchettanda house avida ann..
@rajisreejith1804
@rajisreejith1804 5 жыл бұрын
chechi ith njagalude natile meen curyane valiya meen allam.engne cheyaeude supper taste ane
@prazworld5703
@prazworld5703 5 жыл бұрын
Hi veenachechi.... njan varutharacha meen curry vachu. so yummy....❤
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@Binumol.P369
@Binumol.P369 5 жыл бұрын
ഞാനും വച്ചു അടിപൊളി
@reshmashyam3926
@reshmashyam3926 5 жыл бұрын
Hiiii Veenechiiii .....Mouth watering 😋😋😋😋😋 .....Nxt strdy njn naatilekk pokva appo enthylm try cheyyattooo 😍 Njn ippo punae anu chechiii evde naatile almost sadhangalum available ayirunnu athond Kuzhappamillarnnu....Iny Punjab anu avde enganano avooo 🤔
@VeenasCurryworld
@VeenasCurryworld 5 жыл бұрын
punjab oo .. 😢
@reshmashyam3926
@reshmashyam3926 5 жыл бұрын
Punjab Amrithsr
@abhitharajeev
@abhitharajeev 5 жыл бұрын
Reshma amritsar aayirunnu njan 2 months munpu varae ippol madhyapradesh aanu .amritsaril Kerala items onnum kittilla njan 2 years valarae bhudhimuttiyatha .ividae vannathinu seshama nammudae items okkae kittunnathu..husband armyil aano
@reshmashyam3926
@reshmashyam3926 5 жыл бұрын
Hii Abhithaaa ....Athae husbnd Army anu.....Kashttam thannae muthali Kashttam 😩😩😩😩Appo iny 3 yrs jaga pohaaa 🙄
@abhitharajeev
@abhitharajeev 5 жыл бұрын
Entae husband army aanu .signals . Njangal railway stationu aduthayirunnu .proper amritsar .sthalam okkae nallatha thanup kooduthala minus 2,3 okkae aakum .husband eathila work cheyyunnae
@akash_r_krishna
@akash_r_krishna 4 жыл бұрын
Chechi njan ennu undakki nalla taste und dinnerinum athuthanneyayirunnu oru raksha ella entha taste poli chechiyude recepe
@monishamohan9261
@monishamohan9261 5 жыл бұрын
Chechi...chemeen theeyal idumo....
@alonaaibel1291
@alonaaibel1291 5 жыл бұрын
Adipoli chechi pakshe ippo kazhikkan pattilla nomb anu chechi enne kothippichu kollum. Chechi kallappam yeest vechu chyyamo? Chechi undakkumbol perfect aayirikkum. Please chechiiiiii.
@soudarashi
@soudarashi 5 жыл бұрын
Vayeenn vellam vannitt .....😍 Kazhikunnenu munp ithiri kalanjitt kazhicholooo
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 676 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,2 МЛН