Hello Veena Chechi. I am an Indonesian married to a Malayali. Cooking dishes from Kerala was a struggle in the beginning, obviously because I was not familiar with the dishes, and I don't visit Kerala that often to get enough in-person lessons from my in laws or anybody else. So I decided to go online and tried recipes from several websites until I got to know your KZbin channel. At first I tried making your Pumpkin and Tamarind curry, to which my husband said it was really really good. Then I tried making other dishes like Erisseri, Fish Curry and Thorans. Your cooking technique is rather unique in comparison to other recipe developers that I have been following, and for that, the food you created taste really really good as well. My husband told me to properly thank you. Thanks for saving this foreigner trying to learn Kerala food, especially by putting English captions on most of your videos. Stay happy and God bless you
@VeenasCurryworld4 жыл бұрын
Made my day dear 😍❤️🤗🙏🙏 Great to hear such beautiful things ... plz keep in touch d try more recipes.. my regards to ur husband who enjoys ur yummy dishes 😁
@harshaabhi29754 жыл бұрын
@@VeenasCurryworld congrats veenachechi
@rahiashi19664 жыл бұрын
@@VeenasCurryworld cngrts my dear♥️♥️♥️
@vinayanpg42444 жыл бұрын
Rool
@Pganarabha4 жыл бұрын
@@VeenasCurryworld congrats veenachiech
@TechTravelEat4 жыл бұрын
രാത്രി ഡിന്നർ കഴിച്ച് കിടന്നപ്പോഴാണ് ഈ വീഡിയോ വന്നത്. കണ്ട് കഴിഞ്ഞപ്പോൾ വീണ്ടും വിശക്കുന്നു 🤣😂🤗
@VeenasCurryworld4 жыл бұрын
😁😁Aloft hotelil nalla food alle. Chefinu video share cheythal nalathe dinnerinu request cheyyam😊
@safeertanur4 жыл бұрын
😜
@jrcreation53164 жыл бұрын
Koooi
@englishinsightswithhusna3994 жыл бұрын
😉
@englishinsightswithhusna3994 жыл бұрын
@@VeenasCurryworld correct!
@iamsree_nandha68254 жыл бұрын
ഞാൻ ഇതിൽ കൊണ്ടാട്ടമുളകിടാറുണ്ട്. അത് സൂപ്പറാണ് ഞങ്ങൾക്ക് എരു ഇഷ്ട്ടമാണ്. ചേച്ചി ഒന്ന് try ചെയ്തു നോക്ക് അടിപൊളിയാണ്. ഇന്നു ചേച്ചി എത്ര സുന്ദരിയായിരിക്കുന്നു സാരി സൂപ്പറാണ്.
@VeenasCurryworld4 жыл бұрын
njan nokkiyirunnu .. athum kollam but vere oru taste aanu appo kittunne .. evide pilleekku okke ee swadu aanu istam.. so ethu cheyyam ennu karuthi dear
Veenechi inu ചുന്ദരി ആയിക്കുന്നുട്ടോ.. love u chechi ❤️😘... chiken kondattom supperttoo.... mango halwayum supper.. 😍😍
@ashasanil58842 жыл бұрын
ഞാൻ ഇപ്പൊ ഴാ ഉണ്ടാക്കിയത്.നന്നായി ഇഷ്ടപ്പെട്ടു. Thank you veena,❤️
@VeenasCurryworld2 жыл бұрын
❤️🙏
@aishuvipin224 жыл бұрын
എറണാകുളം ഷേണായ്‌സ് തീയേറ്ററിന്റെ അടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഞാൻ ആദ്യമായി ചിക്കൻ കൊണ്ടാട്ടം കഴിക്കുന്നത് .പിനീട് ഒരുപാടു തവണ അവിടെനിന്നു കഴിച്ചു. എന്നാൽ കല്യാണം കഴിഞ്ഞു ഖത്തറിൽ എത്തിയതിൽ പിന്നെ ഇ രുചി തേടി കുറെ അലഞ്ഞു . എല്ലാം വേസ്റ്റ് . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഇതേ ഹോട്ടലിൽ പോയി കഴിച്ചു പക്ഷെ അപ്പോഴൊന്നും ആ പഴയ രുചി എനിക്ക് കിട്ടിയില്ല . എന്നാൽ ഇത് ഉണ്ടാക്കി കഴിച്ചപ്പോൾ ആണ് മനസിലായത് നമ്മൾ എന്ത് ആത്മാർത്ഥമായി ആഗ്രഹിച്ചാലും ഒരിക്കൽ അത് നമ്മളെ തേടി വരുമെന്ന് .ആ ദിവസമായിരുന്നു എനിക്ക് ഇന്ന്. ചിക്കന്റെ ഓരോ റെസിപിയും ഉണ്ടാക്കി രുചിക്കുമ്പോൾ ഇതാണ് ചേച്ചിയുടെ റെസിപിയിലെ ഏറ്റവും best എന്ന് കരുതും എന്നാൽ എല്ലാത്തിനെയും മറികടക്കുന്ന രുചി പുറകെ വരുന്നതേയുള്ളുവെന്നു ചേച്ചി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. 😊😊
@vachanibi4 жыл бұрын
Not chicken only ..veg curries too..tday njn veenachechiyude vendakka curry aakinu..oru raksha illa🤤
ചേച്ചി ഞാൻ രണ്ട് തവണ ഉണ്ടാക്കി നല്ല ടേസ്റ്റ് ഇണ്ടാടിയിരുന്നു ❣️
@bindukalaanand8094 жыл бұрын
Super..നല്ല ഭംഗിയുണ്ട് ഇന്ന്കാണാൻ സാരി കളർ നന്നായി ചേരുന്നുണ്ട്👌🏻❤️
@jinnummahajjumma6 ай бұрын
ഇതുവരെ 10 തവണ ഉണ്ടാക്കി ur receipi 👌👌👌👌
@Mins19864 жыл бұрын
Hi, chechi, made this today. Being an amateur cook, I don't know if it was that easy. But it came out tasting great and at the end of the day that's all that matters! Thank you so much...
@anu59594 жыл бұрын
ഞാന്‍ ഇന്ന് ഈ recipe try ചെയതു. Superb. എന്റെ മകള്‍ക്ക് ഭയങ്കര ഇഷ്ടായി. Thank uuu
@VeenasCurryworld4 жыл бұрын
thank you dear
@umaarjun31074 жыл бұрын
Hi veenechi ,chumma pokki parayanennu karutharuth chechiye kanan endoru bhangiya chechiye kanan sharikum innu nalla sundari aytund pryn vakkukalilla , satyaitum 😍😍😍 enik chechidelum ettavm kooduthal ishtapettath chechide kannum purikavum aanu ,ithokke palarum kelkumbol vicharikum chumma sopidanenu even janchettn😝 ,pakshe allatto satyaitta prnje chechi viswasikko arylla innu vare njn aycha ella comments um genuine aanu Anyway njn ipo mango halwa video kandukazhinj kothichirikayrnnu apozhekm next video kothipikanayt ,kanumbol thanne kothiyavnu srkum simple ah lle endhayalum try cheym ,try cheythit abhiprayam prym😍😍 Njn kuredays oru karym chodichondirikka ente mail kittiyo plz athinonu reply tharumo?😚🤔 Love u veenechi♥️😍🥰
@VeenasCurryworld4 жыл бұрын
veeenajan@gmail.com lottu aanoo ayache dear
@meeras80933 жыл бұрын
ഞാൻ ഇത് 5ടൈംസ് ഉണ്ടാക്കി... Super ആയിരുന്നു.. നാടൻ ചില്ലി ചിക്കൻ എന്ന് വേണേൽ വിളികാവുന്ന superb iteams🙏
@VeenasCurryworld3 жыл бұрын
Thank you
@roshnisuresh6605 ай бұрын
❤@@VeenasCurryworld
@roshnisuresh6605 ай бұрын
Super
@halayoonus4 жыл бұрын
Tried...it was tooo much ammazing!!🤤😋 Soo thatt i made itt twice!😍
@VeenasCurryworld4 жыл бұрын
thank u dear
@alienhunter31903 жыл бұрын
ചേച്ചി... ഞാൻ try ചെയ്‌തു.. അടിപൊളി taste ആയിരുന്നു... 😘😘😘..
@persissamuel39464 жыл бұрын
Tommorow ill be preparing this dish for dinner. Will surely send you the feedback...
Veena യുടെ recipes ല്‍ ഞാന്‍ കൂടുതല്‍ ഉണ്ടാക്കിയ വിഭവം ഇതാണ്.....എന്റെ മോന്റെ favourite ആണ്
@BG-qg8sh4 жыл бұрын
Veenechi, its time to have a cookery show of your own on TV or atleast your own cookbook. The world needs to get to know you and your culinary gifts. My mother introduced me to your channel, like always she's never wrong, your recipes are outstanding.
@deepthidasp.v37674 жыл бұрын
Hii Veena chechi... Njan try cheythu nokki. Super... Ellavarkum ishttayi.
@VeenasCurryworld4 жыл бұрын
thank you dear
@deepthidasp.v37674 жыл бұрын
@@VeenasCurryworld 😍
@BG-qg8sh4 жыл бұрын
Hi Veenechi, my husband (who is not a very experienced cook) made this recipe and it was fabulous! Adipoli aayi ! It was very delicious, a memorable dinner it was !!
@VeenasCurryworld4 жыл бұрын
great to hear the lovely experience dear.. 😁😍
@rdmpaithal44864 жыл бұрын
സൺഡേ കൊണ്ടാട്ടം ട്രൈ ചെയ്തു.. അടിപൊളി ഗംഭീരം... എല്ലാവരും എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു... ഞാൻ വീണ യെ അഭിനന്ദനങ്ങൾ നേരുന്നു... thanks
@beenakrishnammaramachandra35504 жыл бұрын
Hi Veena... Hope u r fine... I used to hate cooking..I used to help my mom in cooking... But never watched the way she cooked.. Same after marriage too... Only helping my in law.. So always felt tensed when had to cook in my own... And was never tasty and always felt so down... But after lock down started... I followed ur channel and started cooking on my own.. I never knew.. How I started loving cooking... Now I feel proud of myself... My son too loves my dishes.. He is the one who scores it.. So the credit goes to u...The highlight is.. U give lot of options in each dishes... So we can manage to do with wat we have with us... And I too feel lot of similarities between ur character and mine.. Are u sensitive.. I m very sensitive... Tk cr.. Bye
@VeenasCurryworld4 жыл бұрын
Thank u so much dear Beena 😍😍🙏 great to hear the changes in ur cooking.. ❤️❤️
@jasnadeepakpp85664 жыл бұрын
റെസിപ്പി ഇഷ്ടം ayi. സുന്ദരി വീണ. യെയും ഇഷ്ടം ആയി. പിന്നെ മാലയും ഇഷ്ടം ആയി. 😋😋😋😋😋😍😍😍😍😍😘😘😘😜😜😜🌹🌹🌹🌹🌹🌹
@as-ml2jx4 жыл бұрын
One of my favorite dish, chicken kondattam which I have tasted in vazhiyarom restaurant. Yesterday I tried myself and it comes in amazing taste. Thank you
@VeenasCurryworld4 жыл бұрын
😁🙏
@giomoljose86809 ай бұрын
I made for my daughter &her friends ..ghey all liked it..delicious..❤
@rikkurraju4 жыл бұрын
Aarokeyo dislike adikan vendi matram subscribe cheyth wait cheyyuanu thonunalo......nalla presentation aanu...i like ur videos..
@giomoljose86804 жыл бұрын
Today I made tasty.i didn't use .crushed chilly&small onion...thankyou 👑
@Malayalam_news_Express4 жыл бұрын
Sooopperrrr recipe veenechi 😍😍😍😍😍
@noorasham59603 жыл бұрын
Thank you chechi. Adi poliyayirunu. Super👌👌👌
@Eva_Deborah_Godly4 жыл бұрын
Chechi, I tried your recipe today.. loved it... Extra spicy made out of love.. lots of love and thank you ❤️😍
@VeenasCurryworld4 жыл бұрын
😍😍🙏
@rasiyabasheer97254 жыл бұрын
Good recipe..👍🥰 I try it so tasty..😋 Tnq chechi ..🤗😍
@Mummusvlog4 жыл бұрын
Gorgeous ♥️ Presentation 👌👌👌 Loved the recipe 😍😍
@padmajanair85634 жыл бұрын
hi,nalla adipoli chicken kondattam .ellaperkum ishtamayiv keep it up 👌
@VeenasCurryworld4 жыл бұрын
thank you dear
@swethamanoj86114 жыл бұрын
Haii... ചേച്ചിയെ ഞാൻ ഫസ്റ്റ് അടിച്ചു.. രാത്രി അപ്‌ലോഡ് ചെയ്താൽ ആരും അറീലെന്നു വിചാരിച്ചോ... 😁
@beenanazirkhan8014 жыл бұрын
Kandit thanne kothyavunnu urappayitum try cheyyum dear😍 love you 😘😘
@reejasdiningworld3 жыл бұрын
Chicken kond attam undakkunnathe kandal thanne ariyam adipoli anenne very good recipe super preparation and presentation💐💐💐👌👌👌👌💐👌👌
@Parvathy084 жыл бұрын
Wow one of my favourites which we used to get from Panoor when we were in UAE 🇦🇪.. missing a lot ☹️
@veenaksasi4 жыл бұрын
Yea panoorile best item aanu, entem fvrt
@Alwinjoseph-s3f9 ай бұрын
ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു സൂപ്പർ ടേസ്റ്റ് ❤️
@chandrankishore78394 жыл бұрын
Thank you for the recipe . Final taste was amazing. I made it especially for my wife ..she has commented below.
@VeenasCurryworld4 жыл бұрын
Thank you so much 😁🙏
@sajithazaleer39814 жыл бұрын
ഹായ് വീണാ .... ഞാൻ ഉണ്ടാക്കി super ആണ് കെട്ടോ ....😘
@sijithmaz4 жыл бұрын
Tried this recipe and turned out so well! It was absolutely delicious! Everyone in my family loved it! Thank You! :)
@VeenasCurryworld4 жыл бұрын
😁🙏
@thanmaya64283 жыл бұрын
ഹായ് ചേച്ചി ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും. Thank you
@VeenasCurryworld3 жыл бұрын
😊🙏
@footballedit10674 жыл бұрын
Beautiful saree and chain. ❤️😍
@suji11994 жыл бұрын
Hi chechi ഞാൻ ഉണ്ടാക്കി nokki super taste. Thank you
@VeenasCurryworld4 жыл бұрын
😍🙏
@shakeerpattakshakeerpattak39884 жыл бұрын
Super
@athiradeepu20404 жыл бұрын
Njanum undakki chechi supper taste thank you so much🥰🥰🥰🥰
@VeenasCurryworld4 жыл бұрын
thank you dear
@asimtm97434 жыл бұрын
ഹായ് പൊളി ചേച്ചി ✌️✌️😍😍😍😊😊
@rakhip29684 жыл бұрын
ഇനി ചിക്കൻ വാങ്ങുമ്പോ sure ആയും try ചെയ്യും... കാണുമ്പോ കൊതിയാവുന്നു 😋😋
@VeenasCurryworld4 жыл бұрын
thank you dear
@anilagopi53174 жыл бұрын
Super chicken kondattam. Share cheythittunde.
@VeenasCurryworld4 жыл бұрын
thank you dear
@seenaarun82374 жыл бұрын
Ente sire....kidilam taste...oru rakshayum illaaa....try cheythuu...🤩🤩😘😘super chechi
@nidheeshealiparamba96274 жыл бұрын
Hii. Njan innu ( 21.7.20) ravile anu ee video kanunnath. Video kandappol manassilayi ith ithrayum simple ayi vekamennu.apo pinne onnu pareekshikamenn vechu.innu uchak thanne undaki.Super ayirunnu tto.... Thank you very much
@VeenasCurryworld4 жыл бұрын
Atheyo 😁🙏great to hear the feedback 👍keep in touch
കാണുമ്പോൾ തന്നെ അറിയാം അടിപൊളി taste ആണ് എന്നു. ഏന്തയായാലും ഞങ്ങൾ try ചെയ്യുന്നതാണ്
@VeenasCurryworld4 жыл бұрын
thank you dear
@rahuloves0074 жыл бұрын
Chechii... മുൻപൊക്കെ restaurantsil നിന്ന് കഴിച്ചിട്ടുള്ളതാ കൊണ്ടാട്ടം... chechide recipe കണ്ടു ഇന്ന് ഉണ്ടാക്കി... ഒരു രക്ഷയുമില്ല.. taste കിടിലൻ.. വീട്ടുകാർ എല്ലാം ഭയങ്കര ഹാപ്പി... തീർന്ന വഴി അറിഞ്ഞില്ല.. നാളെ വീണ്ടും ഉണ്ടാക്കണമെന്ന് നിര്ബന്ധവും... എനിക്ക് ഇച്ചിരി പണിയായെങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. ചേച്ചിടെ instant രസം recipe വെച്ച് രസവും ഉണ്ടാക്കി.. ഊണിനു മുന്നേ പകുതി രസവും കുടിച് തീർത്തു എല്ലാരും 😂😂 രണ്ടും കിടിലൻ ആയി... thankyouuuu❤❤
@VeenasCurryworld4 жыл бұрын
thts great to hear 😁😁😍👍
@rahuloves0074 жыл бұрын
@@VeenasCurryworld 😍😍😍😍😍
@Jvzara4 жыл бұрын
Chechi super recipe njan enale try cheythu supro super😋
Chechi njan vechal nannavumo enu oru pratheekshayum illatheyanu ee dish undakiye.. pine chechide recipes pareekshichathokeyum hit aarunu.. aa vishvasathil cheythu.. parayathirikan vayya.. super taste aarune.. adipoli😍thank u chechi😘
@neerajas7054 жыл бұрын
Njan innu undakki Veena chechiii.... Ente achan njetti poyi kazhichittu😍😍😍😍 thank you so much... Love you 😘😘😘♥️♥️♥️
@VeenasCurryworld4 жыл бұрын
😍😍😍💜
@greeshmanair92624 жыл бұрын
Chechi njan undakki innu. Chappathi aayirunnu. Oru rakshayula.. pinne tomat ketchup cheythu... orupad ishtayi. Veetile ellavarum ipo chechide valiya oru fan aayitto.
@VeenasCurryworld4 жыл бұрын
thank you dear
@nivedyalal20893 жыл бұрын
Hi.....Chechi, njan chechiyude naattukaariya......almost cooking lu njan chechide recipes aa follow cheyyunne....Its amazing 👏
@jinijoy53474 жыл бұрын
തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും chechi super dish 😍😍😋😋 ഈ റെസിപ്പി ക്കു wait ചെയ്യേയിരുന്നു thank u dear
@മഴത്തുള്ളികൾ-ഘ5ഛ4 жыл бұрын
ഇന്ന് ഞാൻ ഇണ്ടാക്കി സൂപ്പർ ആയിട്ടോ വീണ. എല്ലാവർക്കും ഇഷ്ടമായി... താങ്ക്സ്
@VeenasCurryworld4 жыл бұрын
thank you dear
@shanaali3643 жыл бұрын
Chechi ഞങ്ങൾ try ചെയ്തു adipoli dish aan iniyum ingane ulla easy recipes prathikshikunu😍😍
@Pratheesh-Thekkeppat4 жыл бұрын
ഒരുപാട് കുക്കിംഗ് ചാനൽസ് ഉള്ളതുകൊണ്ട് ഇപ്പോഴും ഏത് തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ ആയിരുന്നു. ഈ ചാനൽ കണ്ടതോടുകൂടി എല്ലാത്തിനും ഒരു തീരുമാനമായി. ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയായിരുന്നു എന്റെ തുടക്കം. അവതരണവും സ്വാദും ഒരുമിച്ച്..... എല്ലാം വളരെ നന്നായിട്ടുണ്ട്..... ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ ചാനൽ ആയി മാറട്ടെ...
@VeenasCurryworld4 жыл бұрын
orupadu santhosham brother .. 🙏😍
@hajirajahan.s35374 жыл бұрын
ഇന്നലെ ആണ് വീഡിയോ കാണുന്നത് ഇന്നുതന്നെ ചെയ്ത് നോക്കി. സംഭവം കളറായിട്ടുണ്ട് 😘റിലേറ്റീവ് ന്റെ വീട്ടിൽ ആരുന്നു.. അതോണ്ട് അവിടെ സ്റ്റാർ ആവാനും പറ്റി...😊thanks ചേച്ചി ❤❤❤❤❤
@d4Drive.R4 жыл бұрын
Kidu ennaleya kandathu.... undakki... super.....
@VeenasCurryworld4 жыл бұрын
thank you 😊
@nejiyaazad47924 жыл бұрын
Veena super aanu keto chicken kondatam njan three times undaki
@VeenasCurryworld4 жыл бұрын
thank you dear
@babygurl29264 жыл бұрын
Wonderful recipe.......😋😋
@annamariyatf61604 жыл бұрын
Recipe Super Anu Chechi...😀 Njangal Chikenum beefum try cheythu.... 👍
Innale undakito.. super . Ellavarkum ishtayi... variety taste.. thanks chechi🥰🥰🥰🥰🥰
@VeenasCurryworld4 жыл бұрын
😍😍🙏
@christamareenp.d63874 жыл бұрын
Chechi, njan try cheythu.... Superb aanu... Ellavarum try cheyu.... Oru different taste aanu tta.....
@VeenasCurryworld4 жыл бұрын
thank you dear
@minhamanzoor27562 жыл бұрын
Thanku chechi for the recipe 🤩adipoli item aan
@VeenasCurryworld2 жыл бұрын
🥰❤️
@riyabinu64534 жыл бұрын
Chechi njan innu try cheythu ,super ayirunnu.
@VeenasCurryworld4 жыл бұрын
thank you dear
@sherinrules10024 жыл бұрын
സൂപ്പർ വീണച്ചേച്ചീ... ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കും.... അടിപൊളി ആവും ചേച്ചി പറയുന്ന എല്ലാ കറികളും ഉണ്ടാകാൻ അമ്മയോട് പറയാറുണ്ട് ഞാൻ.... വീണ ചേച്ചി മുത്താണ്.....
@reshmarafeek35154 жыл бұрын
Super
@asokkumar90313 жыл бұрын
ഒരിക്കൽ ഞാൻ ഉണ്ടാക്കിയിരുന്നു. ഇനി veenas ലെ ഒന്ന് പരീക്ഷിക്കട്ടെ. Super ടേസ്റ്റ് ആണ് അല്ലെ.
@VeenasCurryworld3 жыл бұрын
Thank you.. feedback parayoo tto
@soumyasreeraj4874 жыл бұрын
Ende chechiye..kidu ayitund....kandatt kothi sahikkan pattanilla...endhayalum undakki nokkum...