ഇത്രയും നല്ല ഒരു ഭർത്താവിനെയും നല്ലൊരു അച്ചനെയും കിട്ടിയ അഭി മോനും വീണയും ഭാഗ്യവാൻമാർ
@lessisreeshu12554 жыл бұрын
ചേച്ചിയുടെ life story ചെയ്ത video രണ്ട് ദിവസം മുന്പാണ് കണ്ടത്.അന്നത്തെ ദിവസം എന്റെ മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു... അതിലുപരി ജാൻ ചേട്ടനും... അദ്ദേഹം ശെരിക്കും ഒരു hero തന്നെയാണ്..... അപൂർവം ആളുകളെ അങ്ങനെ ഉണ്ടാകൂ.... ശെരിക്കും ചേച്ചി ഒരു ഭാഗ്യവതിയാണ്... എന്നും ചേച്ചിയുടെ life ൽ സന്തോഷം മാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കും.... 😘😘
@shanashani77784 жыл бұрын
എനിക്ക് കുക്കിംഗ് എന്ന് പറഞ്ഞ സംഭവമേ അറിയില്ലായിരുന്നു ഞാൻ യൂട്യൂബിൽ ആദ്യമായി കാണാൻ തുടങ്ങിയ കുക്കിംഗ് ചാനൽ ചേച്ചിയുടെ താണ് ഇപ്പോൾ ഞാൻ അത്യാവശ്യം എല്ലാം ഉണ്ടാകും ഉണ്ടാക്കിയ സാധനങ്ങളും എല്ലാവർക്കും ഇഷ്ടമാണ്😊😊
@hafsakuppanathu13364 жыл бұрын
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ആഭരണ കളക്ഷൻസ് പക്ഷേ അതിൽ നിന്ന് എല്ലാം വ്യത്യസ്തമാണ് വീണയുടെ കളക്ഷൻ സൂപ്പർ കളക്ഷൻ
@neethumanikandan79734 жыл бұрын
Jan chettan... you are amazing... rare piece aane..😄veena chechi you are so lucky.so happy to see the entire family in friday videos.. when im feeling so stressed or tired i used to watch friday vlog which refresh me.. thanks alot...
@rajaniramesh92074 жыл бұрын
What a touching motivational speach...janchetta admire you..No wonder how venechi could grab our heart..It's just bcz the strong support rendered by you...Touchwood...Stay blessed....ശെരിയാ വീണേച്ചി പണ്ട് മേലിഞ്ഞിരിക്കുന്നെന്നു പറഞ്ഞു ഞാനും കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. പ്രസവം കഴിഞ്ഞതിനു ശേഷം എന്റെ ചാടിയ വയർ നോക്കി എനിക്ക് പല മാരക രോഗങ്ങൾ ഉണ്ടെന്നു വരെ എന്റെ മുഖത്തു നോക്കി പറഞ്ഞ ആളുകൾ ഉണ്ട്...പക്ഷെ എന്റെ മക്കളെ കാണുമ്പോൾ ഞാൻ ആ കുത്തുവാക്കുകൾ ഒക്കെ മറക്കും..എങ്കിലും ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാരുന്നു...രാവിലെ 4 മണിക്ക് എഴുന്നേറ്റു പിള്ളേരുടെ കാര്യവും നോക്കി, cookingum കഴിഞ്ഞു 56 km യാത്ര ചെയ്താണ് ഞാൻ ഓഫീസിൽ പോയിരുന്നത്. തിരിച്ചു വീട്ടിൽ എത്തുമ്പോൾ 7 ഒരു 7.30 ആകും...അതിനിടയ്ക്ക് workout ചെയ്യാനൊന്നും സമയം കിട്ടിയിരുന്നില്ല..ഏതു സമയവും ഓട്ടം തന്നെ...പക്ഷെ ഈ ലോക്ക് ഡൗണ് വന്നപ്പോൾ ഞാൻ സീരിയസ് ആയി workout ചെയ്തു ഇപ്പോൾ വയർ ഒട്ടും ഇല്ലെന്ന് പറയാൻ പറ്റില്ല but ആ അഭംഗി ഒന്നു മാറ്റി എടുത്തു..😊😊😊😊
@rajaniramesh92074 жыл бұрын
പറഞ്ഞു വന്നപ്പോൾ മെയിൻ കാര്യം മറന്നു...☺️☺️...ആ സമയത്തൊക്കെ എന്റെ കെട്ടിയോനും കട്ട സപ്പോർട്ട് തന്നത്കൊണ്ടാണ് ഞാൻ തളരാതെ ഇരുന്നത്...thats why I real mean what I said about janchettan
@VeenasCurryworld4 жыл бұрын
Thats so nice dear 🤗🤗😍💜💜💜
@reshmaasokan51044 жыл бұрын
JAN CHETTAN😎 fans LIKE aadikkk👍!!!!!😍🥰🥰🥰
@soumiasonly87414 жыл бұрын
Jaanchettan Speech... Super Positive Thought
@suchitrasrinivasan52104 жыл бұрын
Jaan is spot on ..as always . Practical and logical ...and a wonderful listener...kudos
@sreenachandrasekharan70364 жыл бұрын
Chechiiii... video super...jan chetanu Ella dhivasavum oro topic kodukane chechiiii...kettirunnu time poyadharinjila.... nice vlog 🥰 thanks chechiiii 🥰🥰🥰
@chithras874 жыл бұрын
Your discussions r so genuine and thought provoking... ❤️
@renikr76624 жыл бұрын
Jan nalla karyangal paranju thannu,vayanude gunam anu oro vakkilum prathekshamagunndhu good
@kpammukpammu63984 жыл бұрын
Super. ജാൻ ചേട്ടൻ ഓരോ എപ്പിസോഡും അത്ഭുതപെടുത്തികൊണ്ടേയിരിക്കുന്നു.. he is your bless 🤩🤩🤩🤩😍😍😍😍
@ashanirma51143 жыл бұрын
Adi poli..veena mam nalla sundariya...aa chiri aanu high light of the program
@nidhinak40744 жыл бұрын
Jaanchettan ,your speech is good.
@suhailaparedath32874 жыл бұрын
Njaan chechiyude video aanu eppoyum try cheyyar. Nalla result kittarumund. Thanku chechee. Jaan chettan super 👍🏻👍🏻
@Mummusvlog4 жыл бұрын
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടത് അപകർഷത ബോധത്തിനെ കുറിച്ച് പറഞ്ഞതാണ്. Well said
@shakiranajim56974 жыл бұрын
Chechi vedio enik orupad ishtapettu. Jan chettan oronnum vishadeekarikkunna reethi nannayirunnu. Vedio kandirunnu time poyath polum arinjilla . .....😍😍😍😍👍👍👍
Ent ammo entha ithu veenechy kooduthalum heavy ornaments anallo....😯kollam,supper 😊enikkum ithupole kure collection undarunno, ippo simple ornaments aye craze,😊
@sijijomon98534 жыл бұрын
Hai Veena chechi,cooking okae adipolliyatto,ennikke valare ishatanatto.😊😊😊
@poornimaranjith17584 жыл бұрын
Jan chettante advice othiri ishtapettu .. iniyum ithupolulla videos expect cheyunnu.. Love u Veenachechi& family
@jinijoy53474 жыл бұрын
Woww superb chechi 👌👌😍😍ഒരുപാട് collection ഉണ്ടല്ലോ എനിക്കും ഇഷ്ടാ ഇങ്ങനെ dress ന്റെ match വള കമ്മൽ മാല ഒക്കെ നല്ല bangiya ചേച്ചി ഇട്ടു കാണുമ്പോഴും നല്ല രസമുണ്ട്... vlogukal നന്നാവുന്നുണ്ട്ട്ടോ നിങ്ങളോടൊപ്പം ഞങ്ങളും enjoy ചെയുന്നുണ്ട്ട്ടോ
@tsamruthavarsha54394 жыл бұрын
This was such a meaningful video which would help people who deal with any sort of problems based on the fake beauty norms set by the society........Veena chechii...you really have a wonderful family
@geethuragesh96734 жыл бұрын
Adipoli collections anallo.. 🤩.. kammalukal super.. ini adutha video yiku vendi waiting.... churuthar collection😊.. kara chutney recipe epis:55 aa churudar ipozhum ondo chechi.. othiri istapettu colour combination athunjan screen shot cheythu vechitundu😍
@jinimathew89004 жыл бұрын
Chechiyum chetanum polichu.. genuine conversation and inspiring as well
@sulfisulfi53374 жыл бұрын
Jan. Chetta. Thanks.. Enik. ഡെലിവറി. Kaziju... കുറച്ചു vayarund. Ellaru.. Kaliyakkalayirunu.. 3.Kuttikalund... Vayarinu. Masil. Kattiyila. Enthu. Cheythittum. Mariyila. ഇതു kettapol.. I. Am. Happy. ചേച്ചി. Chetta. Ummaaaaa. Love. You
@ayishashakeerayisha13594 жыл бұрын
Masha allah. What a happy family 😍
@husnachrchr90174 жыл бұрын
Kitchen organize chaithukondum oru video cheyyuu..angane yengilum athonn othukki vech kaanaanaa😜....god bless u
@VeenasCurryworld4 жыл бұрын
ende kitchen engineye irikkoo dear .. its my cooking lab .. 😁
@husnachrchr90174 жыл бұрын
@@VeenasCurryworld hahaha
@priyalakshmivelu95284 жыл бұрын
chechide ornaments kanichappo royal music aanallo...ithil 4 ennam entaduthum undu..nice collection...njanum chechiney pole eppozhum chettaney upadravichukondey irukkum...athoru rasama alley chechi...
@JammasKitchen4 жыл бұрын
Fantastic Collection......Super veenachechi😊😊😊
@dollylewis93204 жыл бұрын
Well said....body shaping is become so common that your own relative will bring you down to hell......best way is what you explain.....good job👏👏👏👍👍👍
Made for each other........ശരിക്കും ........ Ente hus abroad aanu.....bt njangal inganeyanu ........real life....real love 💘 😻 💜 💛 ഒരുപാട് കാലം ഇതുപോലെ സന്തോഷായി ഇരിക്കാൻ തമ്പുരാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@krishnapriyavv65034 жыл бұрын
Sathyaanu chechi.. oru Vidam alla currykalum njan chechi cheytha videos kanditaanu prepare cheythath ..Allam super success.. u r my guru in cooking.. keep going 👏🏻👏🏻👏🏻 thank you so much 😊
@rejithar39754 жыл бұрын
Veenechi super .....enikku checheedey cooking vloginekkal ishattam weekend vlogs aanu. Ottum formal allathey ella karyagalum cheyyunnathu kanumbol. Super chechi....super i love you toooo...😘
@shylama97024 жыл бұрын
Superr collections chechiii 👌👌👌 love you & your family
@neethushaji94384 жыл бұрын
Ur just amazing... beautiful family...1 st comment
@roseflower47774 жыл бұрын
beautiful chechi. padasram use cheyyarille
@prayersmalayalam55834 жыл бұрын
Jan chettan talk very positive
@geethahari77994 жыл бұрын
Jan chettan kalakki. Chechi orupadu ishtayi checheeda ornaments collectionum pinna ningaluda samsaravum.
@jinijoy53474 жыл бұрын
Thank u jan chetta.. 😍😍👍👍 ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് energy ആണ്
@rosilymanuel16324 жыл бұрын
Veena ..Adipoli collection anallo ellam👍👍
@bini_bharathan4 жыл бұрын
Aha... ഇതൊന്ന് കാണണമെന്ന് ആഗ്രഹം തോന്നിയിരുന്നു.. നല്ല വെറൈറ്റി കളക്ഷൻ സ് ആണ് വീണെടെ ornaments എല്ലാം... സൂപ്പർ 👌👌
@VeenasCurryworld4 жыл бұрын
thank you dear
@rejeela.aabdulrahiman48914 жыл бұрын
Bini chechidae ornaments and sari collection kudae orikal kanikanae
@renishvattamparmbil10164 жыл бұрын
Really pretty and👪👪👪👪 very cute family 😍😍😍😍Big salute for... Jan
@amruthavr92264 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. body shaming നെക്കുറിച്ച് പറഞ്ഞത് നന്നായി, ചേച്ചി പറഞ്ഞ കാര്യങ്ങൾ അതേപടി അനുഭവിച്ചിട്ടുണ്ട്. ഇപ്പൊ വണ്ണം കുറയ്ക്കാൻ നടക്കുന്നു😒😒 കളറിൻ്റെ കാര്യത്തിലും ഇത് പോലെ കുറ്റം പറച്ചിൽ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട dress കളർ ചേരില്ല എന്ന് പറഞ്ഞ് ഇടാതിരിന്നിട്ടുണ്ട്. പക്ഷേ ഇപ്പൊ അങ്ങനല്ല, എനിക്ക് ഇഷ്ടപ്പെട്ട dress എത് കളറായിരുന്നാലും ഉപയോഗിക്കും. മറ്റുള്ളവരുടെ അഭിപ്രായം കണക്കാക്കാറില്ല. എൻ്റെ ഇഷ്ടം മാത്രം നോക്കും, നമ്മുടെ confidence നമുക്കുള്ളിലാണ്.കളറിലൊന്നും കാര്യമില്ല, സ്വഭാവത്തിലാണ് കാര്യം
@VeenasCurryworld4 жыл бұрын
Katta support dear ❤️❤️
@sumayyabmuhammed95174 жыл бұрын
Slim ayavarkum idanne avastha😐
@divyanair55604 жыл бұрын
Jan cheten motivation speak super thanku🙏🏾🙏🏾🙏🏾🙏🏾🙏🏾
@princyraju79774 жыл бұрын
"""ഞാൻ ഉള്ളപ്പോഴല്ലേ കമ്മൽ ഇടാൻ പറ്റുള്ളൂ""" 🤣🤣🤣🤣🤣 അത് പൊളിച്ചു 🤭🤭🤭
@vidyalakshmi53574 жыл бұрын
Chache ginger garlic paste for long use vdio idamo pls
@susmithas14774 жыл бұрын
Fantastic collection 👌...iam also mad of fancy ornamentzzz...❤️♥️💙😍👨👩👦👦... super veeneechi...😊
@nahanbeeviat8584 жыл бұрын
Enthinum katta support chechi...❤️😍
@christytelbin374 жыл бұрын
Beautiful Family ❤️ god bless you 🙏
@sonasona57634 жыл бұрын
എനിക്ക് ഇങ്ങനെത്തെ കമൽ ഇടാൻ പറ്റത്തില്ല കാതു പഴുക്കും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങനെത്തെ കമൽ ഇടാൻ but എന്തു ചെയ്യാൻ ആണ് 😥😥
@SRL4924 жыл бұрын
Oru rekshayilla vann collection kothiyayi 😍😍😍😍😍😍😍
@SRL4924 жыл бұрын
Black metal + Pearl combination awesome!!!!! 5:25
@haripriyasrekutty59554 жыл бұрын
Chechii sooopr videos nigal 2 perudem samsaram ketirikan nalla rasa ed thana njn epozhum parayare enne enik thonunu bcoz eshatane
@fathimarahavt27502 жыл бұрын
ഒരുപാട് കാലം idupole ജീവിക്കാൻ സർവേശ്വരൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻, സ്നേഹത്തോടെ കഴിയുന്ന കുടുംബത്തെ കാണുന്നധ് തന്നെ ഒരു കുളിർമയാണ്, ജാൻ chettan🤝🤝🤝🤝
@VeenasCurryworld2 жыл бұрын
🥰🥰
@sreedeviharidas66254 жыл бұрын
Trichur good will collections Veenayude veetil.. .supeeer.loved to see your choices ✌👌 Nice to see you all together..Mon has grown up..Little one too..thankyou dear for sharing..ingratitude
@ammusreekumar67524 жыл бұрын
Nall topic chechi.... ithra genunie ayiy body shaming ne kurich paranju thannathinu...... 🙏🙏👏👏👏👏👏
@divyabharath12284 жыл бұрын
I too had the same experience chechi..I could relate what you felt..When we r a teenager we don't have the courage to face ..Once we cross that stage,we could realise physical appearance is nothing... Really appreciative for speaking up this topic..Jan chetan points are 💯 correct..😊😊🥰
@vivekmenon85744 жыл бұрын
Lakshmi Nair wine in Veena’s bottle.
@-90s564 жыл бұрын
വീണ ചേച്ചി ഫാൻസ് ഇങ്ങ് പോരെ 👇👇👇👍👍👍💙💙💙
@sindhubinuraj4 жыл бұрын
Aju’s world le regular viewer anallo..ivideyum sthiramano 😀jkng.
@aishazahra51754 жыл бұрын
Enne sambhandhichu idhinnu neare opposite aayirunnu saahacharyangal.. njan bhayangara thadichittaayirunnu... Adhu ente lifil Oru valiya complex thanne aayirunnu,..1st of all, inganoru saahacharyam undaavaande shradhikkendadh avananvante eppozhum koode jeevikkunna nammude veettukaar aanu.. Ente kaaryathil enik complex koodaanulla kaaranam Ente veettukaar aanu... Actually speaking, Oru tablil familyodu koode irunnu food kazhikkaan vare enik kazhiyillaayirunnu... Ini irunnaal thanne, endhenkilum Oru sad dialogue pradheekshichaanu njn irunnirunnadh.. Now IAM married and I have a baby too.. dietingum kaaryangalokke aayit orupad thadi kurachu.. but ippoyum Ente husbandinte veettilàanenkil polum njan ottakkaanu food kazhikkaarulladh.. Adh cheruppathil adichelppikkappetta Oru complex aanu.. Ente hus eppozhum ennod chodhikkum, ninak ninne kurich Oru madhippu onnum ille ennu... Sathyathil enik enne ishtamallaayirunnu,.. But ippo njan enne snehikkaan padichu thudangiyiriikkunnu... VEENECHI AND JAAN CHETTA... u àre awesome...
@VeenasCurryworld4 жыл бұрын
🤗❤️❤️
@aishazahra51754 жыл бұрын
🥰😘
@renukaraj55383 жыл бұрын
U r grt ..family isgrt..boys r sweet..collections r super ..in all I like ur vlog. 👍🏽
@saraswathyvijayan50164 жыл бұрын
Veena ചേച്ചി വിപ്പിങ് ക്രീം റിസിപി ഉണ്ടോ
@saranyamanoj90944 жыл бұрын
Super വീണ chechi... lv u so much 😍😍😍😍😍💞💞💞💞💞😘💕💕💕💝💝💝💝
@deepajithu59004 жыл бұрын
Veenede jan black t shirt mathre upayogikkarullo, enthenkilum reason undo athinu
@lotsofdreams65064 жыл бұрын
Chechide anubhavam njnum anubhavichitund..epo njn thadi kurakan anu nokune ..chechide videosilude anu njn cooking padicha.. valare help fulanu enk chechide ela videosum ..I luv ur family ..😍😍
Loved your collection ❤️.Loved the way u both spoke about inferiority complex.Some people out there still doesn’t know how to speak , as a grown up woman now I know how to ignore , but oru 20 yrs back ethayirunnilla avastha.Could relate to whatever you said.We should teach our kids to not hurt anybody’s feelings as well as ignore and move forward. Tc dear.
@sumiyafiroz34454 жыл бұрын
Veena, idadhe verudhe vecha jumkas okke njan dubai varumbo kurachu thannoluto..😘jan cheta ur thoughts about positive mind set is excellent..Manadhairyam, adhundenkil bhangi koodiyalum kuranjalum namuku yedhoru avasthayum tharanam cheyan patumennu janchetan paranjadhu valare seriyanu..jancheta vayanayiloode ningalku kitunna arivu chiladhokke njangalkum share cheyyunnathinu othiri nanniyundu🙏
@ssc81404 жыл бұрын
Chechike oru molum koodi undayirunenkil valare nannayenenne oru agraham . Nalla 2 makkalude koode oru kunji pengalkutty koode l love you.....
@nifampm54864 жыл бұрын
Veena kettille😆😆
@bhagyalakshmips53973 жыл бұрын
Njn oru school girl aan ,auntyde videos nokki kore cook cheyth cheyth aan cooking padichath
@safeenahaneef18414 жыл бұрын
ജീവൻ ഉണ്ടാവുമ്പോഴേല്ലേ ജാൻ ചേട്ടാ കമ്മൽ ഇടാൻ പറ്റു 😃😃😃😃
@supertastewithme79364 жыл бұрын
Pls support
@divyanair55604 жыл бұрын
Wow super looking so beautiful skirt and topil chachi super ayitunde mala vala collection supr beautiful ❤❤❤🥰🥰🥰🥰❤❤🥰🥰👍👍👍
@sreejaprakash91554 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ.പലവട്ടം വിചാരിച്ചു വീ ണക് msg അയകണം ennu. ചമ്മൽ കാരണം വേണ്ടന്നു വച്ച്.thank you much
@prajisanju62694 жыл бұрын
Jaan chetta correct aanu ningalude family vlog kanunathu thane oru posative vibe aanu veena ornaments collection adipoliyanuto 😍😍💝💝
@anilakp56474 жыл бұрын
Veena chechi....what jaan Ettan has said about the philosophy of life is very much true. I can personally relate to it. I understand this phase of life due to my personal experience. Now my philosophy of life is simply.. just forget the past...enjoy n live the present moment. N no matter whatever obstacles comes into our life, it's only we as individuals can overcome it.
@gincygeorge44264 жыл бұрын
Chechi same Panasonic microwave oven aanu Njan use cheyyane.athil cake bake cheythittundo.if so pls settings onnu paryamo.njan cheythittu shariyayilla
@remabahuleyan10474 жыл бұрын
Beautiful collection!! Lovely family! God bless u .Veena n Jan.
@jencyct15554 жыл бұрын
How to clean your oven as I have the same ( from UAE)
@bencysusan71384 жыл бұрын
L♥️ve u chechi.. U r really Amazing 💕
@priyag23973 жыл бұрын
Malakal ellam super anu beautiful collection 👌
@jsentertainment20074 жыл бұрын
Mr Jaan, your words really inspired.. I really want to meet you one day.. all the best to veena’s Curry world..👍👍👍
@seenashan37504 жыл бұрын
😍😍😍❤️ രാവിലേ തന്നെ നല്ലോരു positive energy കിട്ടി ട്ടോ chechi
@elizabathjose87494 жыл бұрын
Chechi saree collection kudii kanikanm oru divsam 😊
@sujathasoman68512 жыл бұрын
You and your husband 's talk absolutely correct . God bless you and your family
@lijisurendran65524 жыл бұрын
Veena... I like your simplicity. No show off 😍my daughter did nt know much cooking when she got married.. Your vlog has helped her a lot ..she is in Australia and during gatherings she search ur vlog and pick recipes.. Thankyou dear ..you are like a family member to each and every subscribers I believe. Your strength is ur husband, your family.. Take care. God bless you and your family
@VeenasCurryworld4 жыл бұрын
Thank u so much dear 😍😍🙏 my regards to molu
@lijisurendran65524 жыл бұрын
@@VeenasCurryworld 😍
@prajipraji26244 жыл бұрын
Chechiide video kanan enikk bayangara ishtaan 😄😄😄😄😄😄
@sindhubinuraj4 жыл бұрын
Super collections Veena..looks really beautiful..Are they all hypoallergenic jewelleries. I’m usually allergic to those types.😓.. also don’t wear any jewellery except parties..Here in UK it may look a bit awkward with casual wear..😆 but I like it..
@VeenasCurryworld4 жыл бұрын
that i dont know dear .. enikku issue undayittilla tto
@ashasunny13254 жыл бұрын
Adipoli collection veena chechi....sooper....enikum undayirunu nattil ayirunapo ethu pole kure collections..prethiyikichu one locket chains both gold and silver...pinne black metalum...adipoli....eniku online sites onnu paranju tharane...prethiyikichu namude tsr shop.pinne jaan cheta chechi paranjapole jeevanode ulla samyathu alle ethu oke edan pattu....aa chilanka braclet evidunaa medichu....eni ethu pole sareee yude collection kanichu tharaneee...pinne jaan chetante sound sooper annu to...love you all dearzzz....😘😘😘😘😍😍😍😍🥰🥰🥰🥰
@VeenasCurryworld4 жыл бұрын
description box il link und tto 😍 athu cochin goodwill
@neethulijo75024 жыл бұрын
Hi veenache and Jan chettan my favorite couples,u r simply amazing dear che.All ur collection is really good che.I hope Avi and Aathu may get a liitle sister. Then she will wear all these in future. With lots of love Neethu from Melbourne