സുധീർ സുലൈമാൻ....... അടിപൊളി..... അഭിനന്ദനന്നിച്ചിരിക്കുന്നു..... വാക്കുകൾ ഇല്ല...... ഹൃദയം നീറി കൊണ്ടാണ് കേട്ടത്....... എന്തൊരു സുന്ദരമായ വരികൾ.... അതിലേറെ സുന്ദരമായ ശബ്‌ദം.....അഭിനന്ദനങ്ങൾ.....❤❤👍👍🙏🙏🌹🌹👌👌😭😭🎉🎉🎉
@sobhavasudevan100729 күн бұрын
Mr.sudheer.....വല്ലാത്ത ഒരു feel.....മനസ്സിൽ കൊള്ളിച്ചു.... ആ ശബ്ദവും......suuper suuuper ❤
@Hye-m9u29 күн бұрын
സുധീർക്കാ.....കരയിപ്പിച്ചല്ലോ...രചനയും അവതരണവും ഹൃദയത്തിൽ ആഴ്ന്നിറങ്ങി ❤❤
@shameer2868Ай бұрын
Heart touching as usual❤
@amalsukumaran812729 күн бұрын
ഹൃദയം തൊടുന്ന എഴുത്ത്.👌മുൻപ് ഞാൻകൂടി കഥാപാത്രമായിരുന്ന ഒന്നിന്റെ ഓർമ്മകളെ പുതുക്കാനും കഴിഞ്ഞു❤ Keep going bro..More and more frequently..
@shameershamsudheen6687Ай бұрын
❤
@KVSURGICALINSTRUMENTSRESEARCHCАй бұрын
Great speech.... കരയിപ്പിച്ചുകളഞ്ഞല്ലോ മനുഷ്യ...
@sudheerparali8519Ай бұрын
❤
@salimpm876329 күн бұрын
സുധീർഭായ്...... എന്തുപറയണമെന്ന് അറിയുന്നില്ല. ഇതൊരു കഥയല്ല, നിങ്ങളുടെ യഥാർത്ഥ അനുഭവമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഉമ്മാനെ ഞാൻ ഒത്തിരിതവണ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും മിണ്ടിയിട്ടില്ല. നിങ്ങളുടെ അനിയനുമായാണ് കൂടുതൽ അടുപ്പം. അവനിലൂടെ ഉമ്മയേയും, ഉമ്മയുടെ വേർപാടും, അതിന്റെ വേദനയും, നഷ്ടവുമെല്ലാം അറിഞ്ഞിട്ടുണ്ട്. സുധീറിന്റെ മാന്ത്രികശബ്ദത്തിലൂടെ ഈ അവതരണം ചെന്നുപതിഞ്ഞത് ഹൃദയത്തിലേക്കാണ്. അഭിനന്ദനങ്ങളാണോ, ആശ്വസിപ്പിക്കലാണോ കുറിക്കേണ്ടതെന്ന് അറിയുന്നില്ല. ആ ഉമ്മാക്ക് സ്വർഗ്ഗവും, നിങ്ങൾക്ക് സഹിക്കാനുള്ള ക്ഷമയും ലഭിയ്ക്കട്ടെ 🤲🤲