Vegetable Stew || വെജിറ്റബിൾ സ്റ്റൂ || പകരം വെക്കാനില്ലാത്ത വെജിറ്റബിൾ സ്‌റ്റൂ || Saji Therully

  Рет қаралды 408,593

Saji Therully

Saji Therully

Күн бұрын

നല്ല കുറുകിയ വെജിറ്റബിൾ സ്‌റ്റൂ ഇതുപോലെ ഉണ്ടാക്കി നോക്കൂ .
Vegetable Stew || വെജിറ്റബിൾ സ്റ്റൂ || പകരം വെക്കാനില്ലാത്ത വെജിറ്റബിൾ സ്റ്റൂ || Saji Therully || vegetable isttu
#stew #vegetablestew #sajitherully
How to make vegetable stew
vegetable stew for appam , idiyappam vellappam noolputtu pathiri nice pathiri kallappam vattappam vellayappam vattayappam , bred
Follow me on
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
kerala style stew recipe
vegetable stew recipe in malayalam
veg. stew recipe for brake fast
veg. isttu recipe
നാടൻ വെജിറ്റബിൾ സ്റ്റൂ
വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കുന്ന വിധം

Пікірлер: 379
@salmantech392
@salmantech392 Жыл бұрын
സൂപ്പർ ആയിരുന്നു... ഞാൻ ട്രൈ ചെയ്തു...... പിന്നെ നെയ് റോസ്സ്റ്റും സൂപ്പർ ആയിരുന്നു..... യൂട്യൂബ് നോക്കി ചെയ്യയുമ്പോൾ ആദ്യമയാണ് എല്ലാം ഇത്രയും പെർഫെക്ട് ആയി വരുന്നത്...... താങ്ക്സ് ആൻഡ് GOD BLESS U...... ഇത്രയും നല്ല ഫുഡ്‌ റെസിപിസ് നമുക്കായി ഷെയർ ചെയ്യുന്നതിന്.......❤❤❤❤❤❤❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@RAKHIKRISHNARR
@RAKHIKRISHNARR 2 ай бұрын
Me
@GireeshPalakkad49
@GireeshPalakkad49 3 жыл бұрын
സത്യം പറയാലോ ഈ video കണ്ടിട്ട് ചേട്ടന്റെ ഫാനായാ എത്രപേരുണ്ട് ഇവടെ 😎😎
@sakeenabibi4419
@sakeenabibi4419 9 ай бұрын
Me
@saniyaaa321
@saniyaaa321 8 ай бұрын
താങ്കൾ മാത്രമെ ഫാനായിട്ടുള്ളു
@saniyaaa321
@saniyaaa321 8 ай бұрын
താങ്കൾക്ക് .യു ട്യൂമ്പ് ചനാൽ ഉണ്ടോ ഫാനാവാനായിരുന്ന്
@sandrasleisurehome8635
@sandrasleisurehome8635 3 жыл бұрын
നല്ല rich ആയ കുറുകിയ സ്റ്റൂ കണ്ടിട്ട് കൊതി ആയി. തീർച്ചയായും ഉണ്ടാക്കും 😋👌
@swathyjishanth4957
@swathyjishanth4957 2 жыл бұрын
Perfect recipe.. Easy to make.. എന്താ പറയാ..functions ന് ഒക്കെ serve ചെയ്യുന്ന അതേ ടേസ്റ്റ്.. ഒരു രക്ഷയും ഇല്ല.. Must try recipe 😍😍😍
@Ajmonworld
@Ajmonworld 3 жыл бұрын
വളരെ ഈസി ആയിട്ട് പറഞ്ഞു തന്നു.ഞൻ എന്തായാലും ഈ വിഡിയോ എൻ്റെ അമ്മയെ കാണിക്കുന്നുണ്ട്👌
@sunshine-ni5iz
@sunshine-ni5iz 2 жыл бұрын
Ammaye എന്തിനാ കാണിക്കുന്നേ സ്വയം ഉണ്ടാക്കി കൂടെ .. ഒരു ഗുണവും മണവും ഇല്ലാതെ ജീവിക്കാതെ കേട്ടോ എന്റെ വീട്ടിലുള്ള ആണുങ്ങൾ എല്ലാം 10 വയസു തൊട്ടു വീട്ടിൽ അമ്മയെ cooking സഹായിച്ചു .. പിന്നെ teenage പ്രായത്തിൽ ഒരു chicken curry വരെ തനിയെ വെച്ചവരാണ്
@SajithlalNandanam
@SajithlalNandanam 3 жыл бұрын
പാചക കലയുടെ കുലപതി ശ്രീ.സജിതേരുളി സാറിൻ്റെ ഓരോ വീഡിയോയും ആകാംക്ഷയോടെയും അത്ഭുതത്തോടെയുമാണ് കാത്തിരിക്കുന്നത്- വീഡിയോ ഇറങ്ങിയാല ടുത്ത ദിവസം തന്നെ അതുണ്ടാക്കി കഴിച്ചില്ലെങ്കിൽ ഒരു മന:സമാധാനവും ഇല്ല👌👌👌👌.
@jagathammavijayan7196
@jagathammavijayan7196 3 жыл бұрын
ഞാൻ മിക്കവാറും bejitabil സ്റ്റു വെക്കാറുണ്ട് എന്നാൽ ഇതു പുതുമ ആയിട്ടു തോന്നുന്നു കാരണം ലാസ്റ്റ് ആ പൊടി കയ്യി സൂപ്പർ 👌👌
@happywithvedhu905
@happywithvedhu905 3 жыл бұрын
Super തീർച്ചയായും ട്രൈ ചെയ്യാം എല്ലാ വീഡിയോയും വളരെ നല്ലതാണ് 👍
@Zebanzy12
@Zebanzy12 2 жыл бұрын
KZbin l kandathil vech veg stew inte perfect recipe..njn undaki super✌✌
@SajiTherully
@SajiTherully 2 жыл бұрын
Thank You....
@lekshmisunil5580
@lekshmisunil5580 2 жыл бұрын
ഞാൻ try ചെയ്തു... എന്താ പറയാ എന്റെ സാറെ...,അപാര test... എല്ലാവരും must ആയി ഉണ്ടാകണം.... പിന്നെ presentation സൂപ്പർ 👍👍👍👍👍👍
@Anithastastycorner
@Anithastastycorner 2 жыл бұрын
അടിപൊളി വെജ് സ്റ്റു ഇഷ്ട്ടായി ചേട്ടാ
@MRBINEESHBYBINEESH
@MRBINEESHBYBINEESH 3 жыл бұрын
എത്ര എളുപ്പത്തിലാണ് വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കിയത്..എന്തായാലും ഉണ്ടാക്കി നോക്കണം.
@hydravines
@hydravines 3 жыл бұрын
Aww... കാണുമ്പോൾ തന്നെ ഇപ്പോ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു...Nalla Combination Aane ❤️💙 എന്റെ Favorite കൂടി ആണേട്ടോ ☺️👌💙❤️💙
@JoiceFarmDiaries
@JoiceFarmDiaries 3 жыл бұрын
സ്റ്റു വളരെ നന്നായി ഇരിക്കുന്നു എനിക്കും ഒന്ന് പരീക്ഷിച്ചു നോക്കണം 👌
@renjithadityan
@renjithadityan 3 жыл бұрын
Super..ചെറിയ സമയത്തിനുള്ളില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.. LAB MIRROR.RENJITH
@prasannakumari6654
@prasannakumari6654 10 ай бұрын
Super recepi..so yummy..oru variety aayitundu...cashew n raisins varuthu ittittu...thanks for sharing...😊👌👌❤❤
@DivyaSajeesh-je7rv
@DivyaSajeesh-je7rv 28 күн бұрын
Innundakki super,noolappam+stew nice combo
@monishasnair8687
@monishasnair8687 2 жыл бұрын
അടിപൊളി 😍😍.. ഞാൻ ഉണ്ടാക്കി 😍😍😍പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ 💕💕💕🥰🥰
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 😍
@riguztechychannel
@riguztechychannel 3 жыл бұрын
അടിപൊളി 😎😎 ഇത് വെളെപ്പം കൂട്ടി കഴിച്ചാൽ എന്റെ പൊന്നോ പൊളി 😎😎😍
@irenegeorge1625
@irenegeorge1625 2 жыл бұрын
Thank you so much. Made for Christmas and everyone loved it
@scaffolder1830
@scaffolder1830 3 жыл бұрын
Super... കണ്ടപ്പോൾ തന്നെ വായിൽ വെള്ളാനമൂറുന്നു.. I will try❤️❤️
@HakunaMatataYOLO
@HakunaMatataYOLO 3 жыл бұрын
ആഹാ കിടിലോസ്കി ആയിട്ടുണ്ടല്ലോ , ഇവൻ അപ്പത്തിന്റെ കൂടെ പൊളിക്കും😋👌
@michusvlog3209
@michusvlog3209 3 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋 ട്രൈ ചെയ്തു നോക്കണം സൂപ്പർ💖💖
@archanavinod1345
@archanavinod1345 2 жыл бұрын
Sir njanum undaki adipoli ayirrunnu
@badboygaming275
@badboygaming275 3 жыл бұрын
Vegetable stew try cheyyanam👌🏻
@jesijai5154
@jesijai5154 2 жыл бұрын
കിടിലൻ കാറിയാണ് കേട്ടോ.......
@ScotlandMalayali
@ScotlandMalayali 3 жыл бұрын
Stew kandappo thanne control poyi....with vegetables and healthy recepie 👌
@sadanandanc.p1731
@sadanandanc.p1731 3 жыл бұрын
വീഡിയോ രണ്ടു പ്രാവശ്യം കണ്ടാൽ പഠിച്ചു. ധൈര്യം കിട്ടി.ഇനി നേരം വെളുത്താൽ.. ഒരു കൈ നോക്കാം. പിന്നെ താങ്കളെ സാമ്പാറിൻ്റെ വീഡിയോക ണ്ട്.... ഇപ്പോൾ നന്നായി സാമ്പാർ ഉണ്ടാക്കും ഇനി എരിശ്ശേരിയുടെ വീഡിയോ ചെയ്യണും .. എന്നിട്ടു വേണം അതുണ്ടാക്കാൻ. എനിക്ക് സാമ്പാറിനെക്കാളും ഇഷ്ടം എരിശ്ശേരിയണ്..... (എലിശ്ശേരി)
@sadanandanc.p1731
@sadanandanc.p1731 3 жыл бұрын
@@SajiTherully സ്റ്റു അടിപൊളിയായി.തയ്യാറാക്കിയ പാത്രം കഴുകേണ്ട.... അത്രക്കും വൃത്തിയായി... ഇനി ആട്ടിറച്ചിയോ., കോഴിയിറച്ചിയോ ഉപയോഗിച് ച്ചുള്ള സ്റ്റുവിൻ്റെ വീഡിയോ കൂടെ അപ് ലോഡ് ചെയ്താൽ നന്നായിരുന്നു ....
@SSUMusic
@SSUMusic 3 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋👌👌
@marinatom2509
@marinatom2509 2 жыл бұрын
Nyaan innu try chaydu. I also added little cauliflower and grean peas. It was v tasty
@sherlienvarghese1763
@sherlienvarghese1763 6 ай бұрын
Super
@lifetricktravel9518
@lifetricktravel9518 3 жыл бұрын
എന്റെ പൊന്നു വായിൽ വെള്ളം വന്നു 😋, വീട്ടിൽ ഉമ്മയോട് ഉണ്ടാക്കിത്തരാൻ parayanam👌
@prajilanidhin2751
@prajilanidhin2751 3 жыл бұрын
Adipoli kanditt kothiyavunnu😋😋😋😋
@JishKitchen
@JishKitchen 3 жыл бұрын
നാളെ അപ്പത്തിന്റെ കൂടെ എന്തു വേണം എന്നോർത്തിരിക്കുവാരുന്നു. ഉണ്ടാക്കി നോക്കട്ടെ 🤪... Looks good, taste um good ആവും എന്നാൽ കണ്ടാൽ അറിയാം 👌👌👌
@MAHADIYASVLOG
@MAHADIYASVLOG 3 жыл бұрын
Vegetable stop nannayittund
@USAMachan
@USAMachan 3 жыл бұрын
It’s very clearly you talk saji sir . And good information cooking always your recipe you add some important points… and vegetables stew look also very cute.. sure sir this we will try this week your “karuthal” we should share it’s amazing videos
@jibinjoseph634
@jibinjoseph634 Жыл бұрын
Njan try Cheythu.... Super,,, simple and Tasty......🥰🥰🥰
@SajiTherully
@SajiTherully Жыл бұрын
Thank You😍
@rehananobin5252
@rehananobin5252 2 жыл бұрын
സർ,,, ബീഫ് stew ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ.... നല്ല നാടൻ രീതിയിൽ ഉള്ളത് 🙏
@SajiTherully
@SajiTherully 2 жыл бұрын
ശ്രമിക്കാം
@sinithomas4519
@sinithomas4519 2 жыл бұрын
Valare tasty aanu.. njan inn aanundakkiyath. Chicken nte koode onn idumo sir... please please
@SajiTherully
@SajiTherully 2 жыл бұрын
ചാനലിൽ ഉണ്ടല്ലോ
@sinithomas4519
@sinithomas4519 2 жыл бұрын
@@SajiTherully nokkeett kandilla.sorry. I will see again
@beenasudhakaran3228
@beenasudhakaran3228 2 жыл бұрын
I am seeing it first time like very much ,try it
@sreejubhaskaran3369
@sreejubhaskaran3369 2 жыл бұрын
Adipoli Preperation, Thanksgiving Thanks
@katuktrendingtransformingt4141
@katuktrendingtransformingt4141 3 жыл бұрын
vegetal stew um palappam kutti kazyichal 👌👌
@JoseTravellerUS
@JoseTravellerUS 3 жыл бұрын
Nice തീർച്ചയായും ഉണ്ടാക്കിനോക്കണം👌👌👌
@PonnammaRaju-fd4on
@PonnammaRaju-fd4on 10 ай бұрын
അടിപൊളി ഉണ്ടാക്കി നോക്കും തീർച്ച
@ranithomas268
@ranithomas268 2 жыл бұрын
Njan try cheythu.👌👌👌
@sisilya4942
@sisilya4942 2 жыл бұрын
കണ്ടിട്ടു കൊതിവരുന്നു,ഒന്നു ശ്രമിച്ചുനോക്കണം.
@muhusvlogskitchen5316
@muhusvlogskitchen5316 3 жыл бұрын
Valare Delicious aayittulla oru veg stew. Try cheyyanam👍🏼🌹
@clubmaster6475
@clubmaster6475 3 жыл бұрын
ഇതേ കളർ ഉള്ള ചിക്കൻ കറി കഴിച്ചിട്ടുണ്ട് 👌👌👌
@Jaisstrings
@Jaisstrings 3 жыл бұрын
നള പാചകം.. ചേട്ടാ ഉറപ്പായും try ചെയ്യും 👌
@RashuTalksMalayalam
@RashuTalksMalayalam 3 жыл бұрын
Enthu rasama kanan appo kayikkan enthayirikkum ❣️
@sandhyashijeesh9133
@sandhyashijeesh9133 2 жыл бұрын
കുരുമുളക് പൊടിക്കാതെയും ചേർക്കണം. ഇടക്ക് കടിക്കാൻ കിട്ടുമ്പോൾ taste കൂടും
@ranimurali4781
@ranimurali4781 2 жыл бұрын
Sir cook cheyyunnadu kaanaane nalladaa
@preji4585
@preji4585 2 жыл бұрын
Saji chetta. Super curry
@SajiTherully
@SajiTherully 2 жыл бұрын
Thank you.... Preji...
@johnvarghese20
@johnvarghese20 2 жыл бұрын
Very nice 👌
@MaryMathew-t5q
@MaryMathew-t5q 9 ай бұрын
സൂപ്പർ
@emilyjacob876
@emilyjacob876 2 жыл бұрын
Veg..stew super .
@V.CVijayan
@V.CVijayan 6 ай бұрын
Thank you👍
@mollykallarackal2795
@mollykallarackal2795 3 жыл бұрын
Stew ready, ini appam chuttal mathi...👌👌
@peterk-yw2yz
@peterk-yw2yz 9 ай бұрын
Try. ചെയ്തു super. ആയിരുന്നു
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Wow super try cheyyam
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 2 жыл бұрын
Thick gravy vegetable stew
@sajeedkusmankutty2685
@sajeedkusmankutty2685 3 жыл бұрын
Well explained.good combo for appam,chappathi and idiyappam.both veggies and non veggies can follow this recipe.instead of coconut milk ,can we use coconut milk powder?
@fathimathankssirkader6944
@fathimathankssirkader6944 2 жыл бұрын
Kodhiyavunnu 😍
@ajithamh6682
@ajithamh6682 11 ай бұрын
ഉണ്ടാക്കി നോക്കാം❤️❤️❤️
@annevellapani1944
@annevellapani1944 2 жыл бұрын
Good looks nice will try thank you
@siliyapillai
@siliyapillai 3 жыл бұрын
Try chaithu nokkam❤️❤️❤️❤️❤️
@reenaserah7672
@reenaserah7672 Жыл бұрын
Very nice 👍
@SajiTherully
@SajiTherully Жыл бұрын
Thank You
@ExploreTheUnexplored07
@ExploreTheUnexplored07 3 жыл бұрын
Adipoli stew and beautiful presentation 👌👌👌
@lathikanagarajan7896
@lathikanagarajan7896 3 жыл бұрын
Try cheyyam
@krishnaprabham.s7921
@krishnaprabham.s7921 Жыл бұрын
I tried today wow it was yummy... Super taste,...pls all try this..
@SajiTherully
@SajiTherully Жыл бұрын
Thank You.. 😍
@alicekutty
@alicekutty 10 ай бұрын
Excellent cooking
@sandhyarani3222
@sandhyarani3222 5 ай бұрын
Superrrr
@devikavlogs283
@devikavlogs283 Жыл бұрын
സുപ്പർ ചേട്ടാ
@sumasajith9186
@sumasajith9186 2 жыл бұрын
Super....taisty...
@gaurichandran3143
@gaurichandran3143 Жыл бұрын
Very taistey. Saji. 👌👌
@geethanair3941
@geethanair3941 Жыл бұрын
Very tasty recipe.
@SajiTherully
@SajiTherully Жыл бұрын
Thank You
@malayalirecipe3063
@malayalirecipe3063 3 жыл бұрын
Veg stew nannaayittundu👌👌
@sajutherulliantony1275
@sajutherulliantony1275 3 жыл бұрын
നോക്കട്ടെ
@sominirobince7503
@sominirobince7503 2 жыл бұрын
Tastes yum, txs bro
@swapnaswapna6166
@swapnaswapna6166 2 жыл бұрын
Superb recipe.. looking so yummy and perfect.. Taste would be awesome.. 👌😋❤👌
@SajiTherully
@SajiTherully 2 жыл бұрын
😍 Thank you...
@swapnaswapna6166
@swapnaswapna6166 2 жыл бұрын
@@SajiTherully You're welcome
@SevenSeaHUB
@SevenSeaHUB 3 жыл бұрын
Appathinta kooda ethe adipoliyakum
@gkworld680
@gkworld680 3 жыл бұрын
നന്നായി റെസിപ്പി ശ്രമിച്ചു നോക്കട്ടെ 👌🏻
@snojmachingal5008
@snojmachingal5008 3 жыл бұрын
Kothiyavunnu😀😊👌👌
@smithajoseph3992
@smithajoseph3992 Жыл бұрын
40 alukalku stew undakkan Venda alavukal ethrayanu
@johnpaul8335
@johnpaul8335 3 жыл бұрын
Idiyappam vennam ithinte koode
@prakasanc9061
@prakasanc9061 Жыл бұрын
അൽപം ശർക്കരയും ചേർത്ത് കൊടുക്കണം.
@jadeertc4214
@jadeertc4214 3 жыл бұрын
ആർക്കും ചെയ്യാവുന്ന രീതിയിൽ തന്നെ കാണിച്ചതുകൊണ്ട് ട്രൈചെയ്യാം
@bindudenish5806
@bindudenish5806 3 жыл бұрын
Super dish
@jessyselvan3861
@jessyselvan3861 2 жыл бұрын
👌👌👍
@kanchansubhash9616
@kanchansubhash9616 2 жыл бұрын
Superb 👌👌
@SajiTherully
@SajiTherully 2 жыл бұрын
Thanks 🤗
@jessyjose5324
@jessyjose5324 3 жыл бұрын
Super recipe👌🏻👌🏻👍
@dhanalakshmyteachersstorytime
@dhanalakshmyteachersstorytime 3 жыл бұрын
Superb superb👌
@littysaji2088
@littysaji2088 Жыл бұрын
👌🏻👌🏻
@SajiTherully
@SajiTherully Жыл бұрын
😍😍
@anilar7849
@anilar7849 7 ай бұрын
🥔👍🥕🙏🏻
@francisjacob9771
@francisjacob9771 2 жыл бұрын
Super 👌👌🙏💕💞🌹🌷
@WalterV7dark
@WalterV7dark 3 жыл бұрын
Wow it looks tasty I'll try this . 😎
@ninjaboyyt5104
@ninjaboyyt5104 3 жыл бұрын
First View 💙 💙 💙
@39teakstreet36
@39teakstreet36 3 жыл бұрын
Veg stewum puttum😋😋😋❤️
@sophiammacherian1844
@sophiammacherian1844 3 жыл бұрын
Super👌
@RASHEEDKA-xe3vl
@RASHEEDKA-xe3vl 2 жыл бұрын
സുപ്പർ, താങ്കളുടെ വീഡിയോയുടെ പ്രത്യേകത കുറഞ്ഞ സമയം ഉള്ളു എന്നതാണ്,കുക്കിംഗ് വീഡിയോ ഇഷ്ട്ടമുള്ളത് ചാനലും സബ്സ്ക്രൈബ് ചെയ്തൂട്ടാ🤣
@cHaThAnSGaming
@cHaThAnSGaming 3 жыл бұрын
Adipoli😎
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 17 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Vegetable Stew | വെജിറ്റബിൾ സ്റ്റൂ
8:06
Mahimas Cooking Class
Рет қаралды 309 М.
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 28 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН