VEHICLE NOT CRANKING(starting motor not working), NOT STARTING HOW TO TROUBLESHOOT (MALAYALAM)

  Рет қаралды 39,807

HOLIDAY LAB

HOLIDAY LAB

Күн бұрын

Пікірлер: 129
@KP-xo6sr
@KP-xo6sr 3 жыл бұрын
Super super super..... ഇത് പോലെ ഉള്ള നല്ല നല്ല എല്ലാർക്കും പ്രയോചന പെടുന്ന വീഡിയോസ് ഇനിയും ഇടണം.... എന്റെ വണ്ടിക്കും ഇന്നലെ ഈ same പ്രോബ്ലം കാണിച്ചു... ഇപ്പോൾ ഞാൻ ബ്രദറിന്റെ ഈ വീഡിയോ കണ്ടിട്ട് പോയി stateril വരുന്ന ആ പോസിറ്റീവ് line വയർ ഒന്ന് അനക്കി വെച്ച്... ഇപ്പോൾ നന്നായി വണ്ടി സ്റ്റാർട്ട്‌ ആകുന്നു... ഇതുപോലെ detail ആയി പറയുന്നു ആളുകൾ കുറവാണു..... Thanks alot brother..... ഈ ചാനലിന് എല്ലാ നന്മകളും നേരുന്നു... ഞാൻ ഈ ചാനൽ subcribe ചെയുന്നു... എന്റെ ഈ കമന്റ്‌ കാണുന്നവർ ഉണ്ടെങ്കിൽ എന്റെ അനുഭവം ആണ് ഞാൻ ഇവിടെ പങ്കു വെച്ചത്. അത് കൊണ്ട് ഇങ്ങനെ ഉള്ള സഹോദരങ്ങൾ നടത്തുന്ന ചാനലുകൾ നമ്മൾ മാക്സിമം സപ്പോർട്ട് ചെയ്‌തു അവരെ സഹായിക്കണം.... All the best... God bless uu
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 🥰💖
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
ഞാൻ ഇടുന്ന വീഡിയോകൾ ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നുണ്ട് എന്നുള്ളതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്... ഇനിയും ഇതുപോലെ ഉപകാരമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ..ഇതുപോലെ തുടർന്നും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.😊👍
@Lover_1431
@Lover_1431 3 жыл бұрын
Car ,Alto k10 vxi , 2012 model ആണ്. ഏകദേശം 57000 km ഓടി. ഇപ്പൊൾ staring problem ഉണ്ടായി. അല്ലെങ്കിൽ just ഒന്ന് ഓടുമ്പോൾ തന്നെ കാർ ഓഫ് ആകുന്നു .Start ആവാതെ ആയി. ഈ കംപ്ലൈൻറ് വരുന്നതിനുമുമ്പ് കുറച്ചുനാളായി എൻജിൻ നല്ലരീതിയിൽ heat ആകുമായിരുന്നു. ബാറ്ററി കംപ്ലൈൻറ് അല്ല എന്നാണ് പറഞ്ഞത്.ഒരു mechanic ne കാണിച്ചപ്പോൾ Fuel pump complaint ആയി എന്ന് പറഞ്ഞു, അത് മാറ്റുകയും പെട്രോൾ ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് സ്റ്റാർട്ടായി. പിന്നീട് വീണ്ടും സ്റ്റാർട്ട് ആകുന്നില്ല, ബാറ്ററി കംപ്ലീറ്റ് ആയി ഡൗൺ ആയി, പുതിയ ബാറ്ററി ഇട്ടു.വീണ്ടും start ആയി.പക്ഷേ പഴയതുപോലെ വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോൾ ആദ്യം ഒന്ന് രണ്ട് തവണ സ്റ്റാർട്ട് ആകില്ല. Third time start ആകും. കീ കുറച്ചുനേരം കറക്കി നിർത്തിയാൽ മാത്രമേ സ്റ്റാർട്ട് ആകുന്നള്ളൂ .മുമ്പ് വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുമായിരുന്നു. ഇപ്പോൾ വളരെ കഷ്ടപ്പെട്ട് എൻജിൻ സ്റ്റാർട്ട് അതുപോലെയാണ് തോന്നുന്നു, മുമ്പ് അങ്ങനെ അല്ലായിരുന്നു. ഇപ്പോൾ വണ്ടിയുടെ power m കുറഞ്ഞു. Third time start ആകും,but Nalla effort eduth start ആകും പോലെയാണ് ഇപ്പോൾ ഉള്ളത്. ഇപ്പൊൾ സ്റ്റാർട്ട് ആകുന്നുണ്ട്, വീണ്ടും കംപ്ലൈൻറ് ആകുമോ എന്നറിയില്ല , ഓടുമ്പോൾ engine ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഡൗൺ ആകും പോലെ വന്നു. AC On ആകുമ്പോൾ താഴെനിന്ന് അത്യാവശ്യം heat വരുന്നുണ്ട്. ഇങ്ങനെ പോയാൽ വണ്ടി ഇനിയും complaint ആകുമോ? എന്താണ് വണ്ടിയുടെ പ്രശ്നം? Please reply??
@supermech6429
@supermech6429 2 жыл бұрын
അണ്ണാ നിങ്ങളുടെ വീഡിയോസ് എന്നെപ്പോലുള്ള മെച്ചനിക്കുകൾക്ക് ഒരുപാട് helpfull ആണ്
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for your valuable feedback 🥰👍
@Myshorts12356
@Myshorts12356 Жыл бұрын
Thanks muthey എൻറെ വണ്ടിക്കും സെയിം പ്രശ്നമായിരുന്നു ഈ വീഡിയോ കണ്ടു ഞാൻ പോയി നോക്കിയപ്പോൾ നന്നായി ❤️നന്നി alhamdulillah
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for your valuable feedback 🥰❤️
@tablan2k
@tablan2k 2 жыл бұрын
video is good, but little english only i understand...hopefully anyone who watch this video (like me, not hindi) can follow the explanation. But good job, still able to follow the idea.
@ebinjoykattiveettil1001
@ebinjoykattiveettil1001 5 ай бұрын
Honda City zx oru 5 km oodi kaxhinjal idak start akunilla 10 mit kazinjal veendum start aakum . Battery kuzhappam illa starting motor ok aanu. Enthannu onnu parayamo
@Abhi5050-jg7jb
@Abhi5050-jg7jb 2 ай бұрын
Chetta light um kathunilla vehicle start aakunumilla fuse adichu poyatayirikkumoo angananel nalla cash aakumoo onu replybtaroo🤕
@HOLIDAYLAB
@HOLIDAYLAB 2 ай бұрын
Thank you for watching my channel ☺️ Key on aakiyaal meter il light onnum on aakunnille?? Roof lamp head lamp onnum on aakunnille??
@yathracab268
@yathracab268 Жыл бұрын
ഒരു സംശയം , ചില സമയത്ത് മാത്രം Crank എടുക്കാത്തത് എന്തുകൊണ്ടാണ് , ആദ്യത്തെ crank start ആവും , രണ്ടാമത്തെ crank എടുക്കില്ല , അധികവും രാവിലെ ആണ് , പിന്നെ കോർച്ച് സമയം try ചെയ്തൊണ്ടിരുന്നൽ crank start ആവും , ഇത് എന്തായിരിക്കും problem, alto800 2014 model
@yathracab268
@yathracab268 Жыл бұрын
ബാറ്ററി new,
@jintothomas4736
@jintothomas4736 Жыл бұрын
Ford Endeavour staring relay loction color endha sir
@micromovies24-b5f
@micromovies24-b5f 2 жыл бұрын
5:05 cheythathupole nokki but self motor karangunnilla. spark undavunnu ith motor complaint anno?
@LIKEABOSS_8055
@LIKEABOSS_8055 9 ай бұрын
ചേട്ടാ ecm ഉള്ള വാഹനത്തിൽ direct start cheyan കഴിയുമോ
@nihalnizamudeen6376
@nihalnizamudeen6376 3 жыл бұрын
Renault kwid start cheyyumbol time edukunhu start avan starting motor endho stuck avunha poleyan avunhath athinte carbon brush poyathayirikkumo? Electrical shopl repair cheychal sheriyavumo?
@manojs7717
@manojs7717 2 жыл бұрын
Amazing work weldone.👍🏻❤️
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for your valuable feedback 🥰👍
@vahabdudevideo1213
@vahabdudevideo1213 Жыл бұрын
Same problem.. thanks for explaining 💕💕💕💕.
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for your valuable response 😊
@sudheerpvalappil
@sudheerpvalappil 3 жыл бұрын
Nalla avadharanam. Full details aayi parayunnu ❤️❤️❤️
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Tnq sir💖
@sudheerpvalappil
@sudheerpvalappil 3 жыл бұрын
@@HOLIDAYLAB ayyo sir ennonnum vilikkallu. Just bro❤️
@newtechnology6618
@newtechnology6618 Жыл бұрын
Ente nano car ignition on aaki starting തിരിക്കുമ്പോൾ tak tak ennu starter അവിടുന്ന് sound കേൾക്കുന്നു ath enth ആയിരിക്കും പ്രശനം ഒന്ന് പറയാമോ plZz
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for watching my channel 😊 First Battery ok aanonnu nookuka pinne engine te taazh bagath aayi oru earth cable undaakum athinte wire um fitting um ok aano ennu nookuka aanengil main complaint starter motor tanne aanu athil kooduthalum solenoid related problem aayirikkam penne chans starter motor le brush holder aanu....
@rafeequekandy295
@rafeequekandy295 2 жыл бұрын
എൻറെ വണ്ടി , നിസ്സാൻ TIIDA , idakkidakku starting problem, start cheyyumbol crank അവുല , രണ്ട് മുന്ന് പ്രാവിശ്യം ട്രൈ ചെയ്താൽ സ്റ്റാർട്ട് ആവും . പിന്നെ കുറച്ചു ദിവസം പ്രശ്നമുണ്ടാകില്ല . വീണ്ടും one week ഒക്കെ കഴിയുമ്പോൾ same പ്രോബ്ലം . ഗാരേജിൽ കൊണ്ട് പോകുമ്പോൾ ശെരിക്കു സ്റ്റാർട്ട് ആവും . അത് കൊണ്ട് കംപ്ലൈന്റ്റ് ഒന്നും ഇല്ല എന്ന് പറയും . എന്തായിരിക്കും കാരണം ?
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for watching my channel 🥰❤️ Ethupoolethe intermittent complaint diagnose cheyyan time eduthu nookikkanam ...aduthulla service center il kaanich onnu scan cheyythu nooku...enthengilum code kittiyal avarku kandupidikkan pattum. Athinu shesham Purathu kaanikkunnathaanu nallath.
@rps448
@rps448 Жыл бұрын
Super video
@Shinu.uUthaman
@Shinu.uUthaman Жыл бұрын
Hai ഞാൻ 2012 model wagon r lxi petrol used car വാങ്ങി 6മാസം സ്റ്റാർട്ടിങ് പ്രോബ്ലം ഒന്നും ഇല്ലായിരുന്നു ഈ അടുത്ത സമയം ഓടിയിട്ടു എവിടെ എങ്കിലും നിറുത്തി പിന്നെ സ്റ്റാർട്ടു ചെയ്യുമ്പോൾ ഒരു ടിക് സൗണ്ട് മാത്രമേ കേക്കുന്നുള്ളു sart ആകില്ല എല്ലാം ഏകദേശം 1 മണിക്കൂർ കഴിഞ്ഞാൽ സ്റ്റാർട്ട്‌ ആകും ഇതു ചിലപ്പോൾ 10km ഓടുമ്പോൾ സംഭവിക്കും ചിലപ്പോൾ 100 km ഓടിയാലും കുഴാപ്പമില്ല ബാറ്ററി മാറ്റി പുതിയത് വെച്ച് 2ആം ദിവസം പ്രോബ്ലം വന്നു സ്റ്റാർട്ടിങ് മോട്ടർ റിപ്പയർ ചെയ്തിട്ടും പ്രോബ്ലം വന്നു ഇപ്പോൾ വർക്ഷോപ്പിൽ കാണിച്ചപ്പോൾ സ്റ്റാർട്ടിങ് മോട്ടോർ മാറ്റി വെക്കാൻ പറയുന്നു എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for watching my channel ☺️ Starting complaint ulla time il ..oru volt meter ( multimeter)upayogich battery ude volt nookuka appol battery volt eekathesham 12 volt num 13 volt num idayil aayirikkum start cheyyan key thiruch starting motor work cheyyan pookumbol aa neerate kaanicha 12 volt kuranju 9volt nu taazhe pookunnundo ennu nookuka 7v,6v,5v engane volt kuranju pookunnundo ennu nookuka ..undengil battery veere vechu nookuka (battery ude complaint aayirikkum ) . Volt kuraunnilla 9v mukalil tanne aanu kaanikkunnathengil starting motor ,proper terminal connection fitting,starting motor inte main power cable enniva check cheyyuka.
@gokulvgopan4037
@gokulvgopan4037 3 жыл бұрын
contact cleaner wd 40 use cheythal mathiyo?
@vilasankannan2716
@vilasankannan2716 Жыл бұрын
Thank you very much....
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for watching my channel ☺️
@bijeeshac2782
@bijeeshac2782 2 жыл бұрын
നല്ല വിവരണം.
@ManHunter350
@ManHunter350 Жыл бұрын
Starting motor price ഏകദേശം എത്ര രൂപ വരും?
@biju.pappachanbilla1215
@biju.pappachanbilla1215 2 жыл бұрын
Super video completely detail videos thanks
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for your valuable feedback 🥰👍
@munirvazhakkad6098
@munirvazhakkad6098 2 жыл бұрын
സൂപ്പർ. ഞാൻ എന്റെ alto റെഡിയാക്കി
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for your valuable feedback 🥰❤️
@yathracab268
@yathracab268 Жыл бұрын
helpful video ❤ awasome 🎉
@samayjain2929
@samayjain2929 Жыл бұрын
My brother, your video is nice but I request you to add English subtitles also in the video so that any useful information is not missed.
@bijugs92
@bijugs92 Жыл бұрын
നന്നായി വിശദീകരിച്ചു
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for your valuable feedback 😊❤️
@manusudha4269
@manusudha4269 2 жыл бұрын
Excellent analysis !
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for your valuable feedback 🥰💓
@aadhish21bc
@aadhish21bc 2 жыл бұрын
Adipopi
@mohamedashrafks7425
@mohamedashrafks7425 3 жыл бұрын
Entte vandi Ritz aanu petrol 2 dhivasam nirthiyittal ignition on cheythal Crag aayi 3 second czhinj off aavum ingine 3,4 pravashyam cheythal start aavum battary complaint aanennu karurhi battary maatti ippozhum athuthanneyaanu problam start aayikazhinjal preshnam illa pinne 2 dhivasam nirthiyittal ithuthanneya complaint
@mohamedashrafks7425
@mohamedashrafks7425 3 жыл бұрын
Plz reply
@dhanyaraj9898
@dhanyaraj9898 3 жыл бұрын
Idakkide starter pokunnu.. Randam thavana aanu maattunnathu. Kurachu days edukkath irunnal inganw varumo
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for watching my channel 🥰👍 Starter nu enthaanu pattunnathu ?? (Maatuvanulla kaaranam?)
@nandhuvj3510
@nandhuvj3510 2 жыл бұрын
Chetta njan Alto 2005 modelil puthiya Exide battery medich vachu Ippo crank aakunilla meteril signal ellam varunund relay poyathayirikkumo
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Check cheyyendi varum!! Start cheyyunbol engine room il ninnu enthengilum sound kelkkunnundo(tak tak noise) ??
@nandhuvj3510
@nandhuvj3510 2 жыл бұрын
@@HOLIDAYLAB illenna thonnanee pinne key starting position il angane thanne pidich vachirunna off cheyyunna samayatheyy beep sound 3 times kelkunnund
@mdshamsher4606
@mdshamsher4606 Жыл бұрын
Thank you so much
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you your valuable feedback ☺️❤️
@sreehariam6175
@sreehariam6175 Жыл бұрын
very informative videos.🤗
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
2014 ഡീസൽ swift കാറിന്റെ self motor റേറ്റ് എത്ര വരുമെന്ന് അറിയുമോ ബ്രൊ..?
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 😊👍 Price correct aayitu ariyilla ... Anveshichitu parayaam*
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
@@HOLIDAYLAB ✌️ ഇന്ന് ഫിറ്റ്‌ ചെയ്തു 6500ആയി shworoomil
@samadkadavil3811
@samadkadavil3811 10 ай бұрын
Car cold ayrkumbol start aagunnind...annaal heat ayathin shesham start avunnilla any solution
@sidhik9554
@sidhik9554 10 ай бұрын
Same avastha bro
@samadkadavil3811
@samadkadavil3811 10 ай бұрын
@@sidhik9554 batteries terminal clean akkit Vaseline thecha mathii.. terminalil fungus vannitan agne ayath nte seriyayitund🙌
@terryjoseph89
@terryjoseph89 4 ай бұрын
Starting motor തന്നെയാണോ alternator
@HOLIDAYLAB
@HOLIDAYLAB 4 ай бұрын
Thank you for watching my channel 🙂 Alla... Vahanathinte engine start cheyyunnathinu upayogikkunna oru motor aanu starting motor( engine ile flywheel karakki koduthaanu engine start cheyyunnathu...engane flywheel ne onnu karakki engine start cheyyan starting motor upayogikkunnu.), ennal alternator car inu avishyam aaya electric energy ulpaathippikkunnathinulla oru generator aanu ( cycle le head light kattikkanulla electric energy ulpaathippikkunna dinamo Poole) ethu ulpaathippikkunna electric energy upayogichaanu car le battery charge cheyyunnathum , car il ulla electrical equipments work cheyyunnathum .☺️👍
@arifmunnas2467
@arifmunnas2467 2 ай бұрын
Arhu emgane remove aki clip nalla tight anu😊
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഉപകാരം താങ്ക്സ് 👍
@aswinewer
@aswinewer 3 жыл бұрын
Vandiyude key ititt first adich nokkumbo not cranking pinne adich nokkiyale start cheyyunullu nthayirikkum problem puthiya battery aann
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel Eethu car aanu?? Key start ileeku thirikkumbol starter work cheyyunna enthengilum sound undo?? Cluster il Ulla lights appol kettu pookunnundo?? Second time start cheyyan key oori eduthu edano??
@rajeevnr2716
@rajeevnr2716 Жыл бұрын
Thanks bro😘😘
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for your valuable feedback ☺️❤️
@FousyaP-fl6fl
@FousyaP-fl6fl 5 ай бұрын
🥰🥰
@nithinezhamkulam
@nithinezhamkulam 3 жыл бұрын
ബ്രോ... പൊളിച്ചു
@jafarziyad4707
@jafarziyad4707 2 жыл бұрын
👌 camera position clear cheyyanam
@ariyarathneachala6234
@ariyarathneachala6234 2 жыл бұрын
Thank you
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for watching my channel 🥰❤️
@attn2020
@attn2020 3 жыл бұрын
Nice video man. subscribed
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 😊👍
@idukkiworld7014
@idukkiworld7014 2 жыл бұрын
Good
@JobishPsErumely
@JobishPsErumely Жыл бұрын
Pwolichuu🥰
@tsk100m4
@tsk100m4 3 жыл бұрын
very helpful vdo 😍
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 🥰
@jijeshkorothpoyil2697
@jijeshkorothpoyil2697 3 жыл бұрын
Hai Ente alto 800 cranking chilappol stuck aayi pokunnu (njengi pokunnu). Battery and alternator load tester vachu check cheythu nokki . Battery valiya kuzhappamilla (3.5 years old "exide mileage "35Ah) Alternator OK aanu Spark plugs check cheythu nokkiya shesham battery replace cheyyam ennaanu mechanic parayunnathu. What are the other reasons for this issue? Vere enthokke check cheyyanam ? Thanks
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 🥰 1)Starter work cheyyunnundo? 2)starter work cheyyumbol power ellata pooleyaano karangunnathu(sound)? 3)starter stuck aakunna time il battery volt check chytho ?? Etra volt? 4)key thirichu (start cheythu) pidichitum starter work cheyyunnilla ennaano??
@jijeshkorothpoyil2697
@jijeshkorothpoyil2697 3 жыл бұрын
Start cheyyumbol trouble undakanulla chance ippol 50:50 aanu . Starting trouble undavukayanengil... Valinju Valinju start aavum. Kooduthal time, allel veendum try cheythal pinne njengi nikkum oru moolichayum (motor nu power kittathathu pole??!!)undavum. Stuck aavumbol Ulla battery voltage nokkiyittilla .nokkaam.. Thanks again
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Battery load check chythitu problem illangil starter connection Ellam onnu Check cheyyu ( main positive supply cable and both side terminal) entheelum loos contact undo ennu . Athu ok aanengil starter azhichu check cheyyu koode bentex gear um flywheel teeth um nookane..
@jobinjolly7238
@jobinjolly7238 3 жыл бұрын
Bro relay ethra rupee aakum?
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 😊👍 Eethu relay aanu brother we video il Ulla blue colour relay aano athinu 150 rs inta ullil 100 Rupa ku njan company il ninnu vaagiyitundu . local relay onnum koodi Vila kuraumaayirikkum.
@asishns168
@asishns168 Жыл бұрын
Super
@josephrajan374
@josephrajan374 10 ай бұрын
👍👍👍
@operahouse.
@operahouse. 2 жыл бұрын
Broo aha feamail clip connection evdenna edukanee
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
Thank you for watching my channel 😊👍 Eethu connection?
@operahouse.
@operahouse. 2 жыл бұрын
@@HOLIDAYLAB broo number undoo
@operahouse.
@operahouse. 2 жыл бұрын
@@HOLIDAYLAB bro oru alto startakillarnnoo Athayath vandi no cranking ennil moteril direct kuduthu startakitju
@HOLIDAYLAB
@HOLIDAYLAB 2 жыл бұрын
@@operahouse. enthaanu ariyendathu??
@samayjain2929
@samayjain2929 Жыл бұрын
I am unable to understand your language but your demonstration is very crisp
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you 😊
@maneeshkumarm4536
@maneeshkumarm4536 3 жыл бұрын
Sir please add radiater fan wiring diagram
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Hi friend ...ethu car inta yaanu utheshichatu??
@sudheerpvalappil
@sudheerpvalappil 3 жыл бұрын
@@HOLIDAYLAB ritz
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Coming soon.. editing process working in progress ..
@radhakrishnan9106
@radhakrishnan9106 2 жыл бұрын
Maruti Omni not starting
@socialist631
@socialist631 Жыл бұрын
സുഹൃത്തേ താങ്കളുടെ നമ്പർ ഒന്ന് ലഭിക്കാൻ എന്താണ് മാർഗം
@HOLIDAYLAB
@HOLIDAYLAB Жыл бұрын
Thank you for watching my channel ☺️ Enthaanu sir problem?? Any complaint??
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Relay എത്ര രൂപ ആണ്
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
150 taazhe aakuvollu.
@jaisonstefy5911
@jaisonstefy5911 8 ай бұрын
Bro
@HOLIDAYLAB
@HOLIDAYLAB 8 ай бұрын
Yp☺️
@nanducn2902
@nanducn2902 3 жыл бұрын
ബ്രോ എന്റെ നാനോ സെൽഫ് അടിക്കുമ്പോൾ പകുതിക്ക് വച്ചു നിൽക്കുന്നു ലൈറ്റ് ഒന്നും ഓഫ്‌ ആവുന്നില്ല പക്ഷെ റിലേ ടിക് ടിക് സൗണ്ട് കേൾക്കുന്നു റിലേ നന്നായി ചൂടാവുന്നുമുണ്ട്
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel...👍😊 Tik tik sound engine nte bagath ninnano?? Rely maatram aano?? Relay il ninnu maatram aanu sound engil first relay in out nookeendi varum, enginil starter inta bagath ninnanengil SOLENOID switch ,allengil brush set complaint aavan aanu kooduthal chance.
@nanducn2902
@nanducn2902 3 жыл бұрын
@@HOLIDAYLAB relay യുടെ ഭാഗത്തു നിന്നാണ് സൗണ്ട് വരുന്നത് റിലേ ചൂടാവുന്നുമുണ്ട്
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Relay il ninnum out pookunnundo ennu nookanam , SOLENOID related complaint aakuvaan aanu chance..
@nanducn2902
@nanducn2902 3 жыл бұрын
Ok thanks ❤️
@nanducn2902
@nanducn2902 3 жыл бұрын
ബ്രോ ഞാൻ ഒരു ഇലക്ട്രിഷനെ കാണിച്ചു സെൽഫ് മോട്ടോർ കത്തിപോയിരുന്നു അത് മാറ്റി ഒരു സെക്കന്റ്‌ മോട്ടോർ വേണിച്ചിട്ടു പക്ഷെ ഫ്രണ്ടിൽ ഉള്ള രണ്ട് മൂന്നു റിലേകൾ വണ്ടി ഓടി വന്നിട്ട് നോക്കുമ്പോൾ നല്ലോണം ചൂടായിരിക്കുന്നു ഇത് നോർമൽ ആണോ
@epic_efx2014
@epic_efx2014 9 ай бұрын
Ninaglude contact no tharumo
@aiyshaah
@aiyshaah 3 жыл бұрын
Number tarumo bro
@shakirchaki8118
@shakirchaki8118 11 ай бұрын
Bro number tharavo
@pearljukurian5095
@pearljukurian5095 3 жыл бұрын
Thank you
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 😊👍
@skumar7050
@skumar7050 3 жыл бұрын
Super
@dilshad5585
@dilshad5585 3 жыл бұрын
👍👍👍
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 🥰
@nidheeshtr9607
@nidheeshtr9607 3 жыл бұрын
❤👍
@HOLIDAYLAB
@HOLIDAYLAB 3 жыл бұрын
Thank you for watching my channel 😊👍
starting motor overhouling
8:50
S&R MEC TECK മ്മടെ വണ്ടി
Рет қаралды 16 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
MARUTI SUZUKI ALTO SELF STARTING PROBLEM  / ALTO SATTER MOTORS PROBLEM
12:57
AUTO ELECTRICIAL INFO
Рет қаралды 74 М.
Alto 800 not start? check for fuse and relay
13:24
Engine Tech7
Рет қаралды 90 М.
CAR STARTER MOTOR EXPLAINED IN MALAYALAM
9:43
Encore Autos
Рет қаралды 27 М.
SPEEDOMETER NOT WORKING /DTC P0500 HOW TO FIX ( MALAYALAM)
17:23
HOLIDAY LAB
Рет қаралды 27 М.
Maruti 800 self motor Direct starting method @AutomobileTips
6:00
Automobile Tips
Рет қаралды 15 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН