"തൃശൂര് എത്താൻ ഒരു സാധ്യതയും ഇല്ല!! ഉച്ചയൂണ് ഈ കടയിൽ നിന്ന് കഴിക്കാനും സാധ്യത ഇല്ല!!! ജീവിതത്തിരക്കിനിടയിൽ അതൊന്നും സാധ്യമല്ല!!! എന്നാലും ഇക്കയുടെ വീഡിയോ അവസാനം വരെ കണ്ടു" 😍😍😍
@sunis33472 жыл бұрын
ഊണ് സൂപ്പർ ആണ് സാമ്പാർ കാണുമ്പോഴേ അറിയാം ഊണ് സൂപ്പർ ആണ് 👍👍👍
@jenusworld-t2c2 жыл бұрын
കൊള്ളാം.. തൃശൂർ വടക്കാഞ്ചേരി വരാറുണ്ട് ..പക്ഷെ ഈ ഹോട്ടൽ കണ്ടില്ല.. ഇനി കാണാൻ ശ്രമിക്കാം.. ഒരു ഊണ് തരപ്പെടുത്തണം..
@pganilkumar16832 жыл бұрын
ബ്രോ..... 🤣ബ്രോ... 🥰 ആർത്തിയോടെ കഴിക്കുമ്പോൾ... ആ ഭക്ഷണത്തിന്റെ സ്വാദ് നമുക്കാണ് കിട്ടുന്നത്... 🥰
@premkumarkp4652 жыл бұрын
Yes
@jobyjoseph64192 жыл бұрын
ഈ പുതുവർഷത്തിൽ എല്ലാ നന്മകളും പ്രിയ സഹോദരനു ഉണ്ടാവട്ടെ.. Wish You a Happy New Year 🙏🏿🙏🏿
@githeshgangadharan37012 жыл бұрын
നിങ്ങളുടെ മുഖത്തു വരുന്ന ഭാവങ്ങൾ അടിപൊളി 🙏
@shajichekkiyil2 жыл бұрын
കൊതിയൂറും ഭക്ഷണം👌👌 എല്ലാം കാണിച്ച് കൊള്ളൂ, താങ്കൾ ഭക്ഷണം കഴിക്കുന്ന രീതി ഒഴിച്ച്, കാരണം അത് കാണുമ്പോൾ നമ്മളെ കൺട്രോൾ പോവും😃😃
@Riya-nm3ld2 жыл бұрын
ഇടക്ക് വരുന്ന ഒരു add ഉം ഞാൻ skip ചെയ്യാറില്ല. നിങ്ങളുടെ വീഡിയോ പലരെയും സഹായിക്കുന്ന വീഡിയോ ആണ് 😍😍
@PramodAbudhabi Жыл бұрын
സത്യം ❤❤❤❤
@murukeshbhavani77912 жыл бұрын
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ സഹോ❤️❤️❤️
@rupeesh25852 жыл бұрын
🙋 ഇക്ക ഹാപ്പി new year ella നന്മകളും ദൈവം നൽകട്ടെ ഇക്കെൻ്റെ മനസൂപോലെ എല്ലാ വർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ video supper, 👌👍🙏🙏🔥🔥🥰❤️💥💥🌟✨✨💥💫⭐⭐⭐⭐⭐
@ASH03ASH2 жыл бұрын
സദ്യ തന്നെ 👌👌👌 സലീം ഇക്ക ആദ്യം കഴിച്ചോ അങ്ങനെ വരാൻ വഴിയില്ലല്ലോ 😂😂😂
@minupriya9740 Жыл бұрын
super പരിപാടിയാണ്. കണ്ടിരിക്കാൻ നല്ലരസം, സമയം പോകുന്നത് അറിയില്ല. നല്ല അവതരണം-Super
കറികൾ കാണുമ്പോൾ തന്നെ അറിയാം രുചിയും ഗുണവും .... സംശുദ്ധമായ ആഹാരം വിളമ്പുന്ന നിങ്ങൾക്ക് കോടി പുണ്യം കിട്ടും ...
@prasanthsudarsanan73572 жыл бұрын
കണ്ടിട്ട് കൊതി ആകുന്നു.....💞❤️😍
@user-sudhi102 жыл бұрын
🌹ഇക്ക അടിപൊളി 😊new,, year 2023🌹🌹
@ponnusworld40322 жыл бұрын
ഇക്കയുടെ കൂടെ ഫുഡ് കഴിക്കാൻ വരണം എന്നൊരു ആഗ്രഹം ഈ അനിയത്തിയെ കൊണ്ടുപോകുമോ ആഹാരം കഴിക്കുന്നത് കണ്ട് കണ്ട് കൊതി കൂടും
@SunilKumar-vw6gh2 жыл бұрын
വരുന്നോ.... ഞാനുംpkd യാണ്... എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട്.. 1, 2 കടകളിലെ രുചി ആസ്വദിച്ചു... പൊളിയാണ്...
@tipsworld67022 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് 🥰🌹
@busywithoutwork2 жыл бұрын
Super veg. 🍝🥗🍱LUNCH Thanks for sharing Wish u a H N Y
@StreetFoodKerala2 жыл бұрын
Happy new year
@bijisuresh27012 жыл бұрын
പുതുവർഷം ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ 🙏Advance happy new year🌹🌹💓💓
@somankarad58262 жыл бұрын
ആഹാ പയറു തോരനും പയറുപ്പേരിയും ബെസ്റ്റ് കോമ്പിനേഷൻ സൂപ്പർ ഭക്ഷണം
@ashraf82552 жыл бұрын
. പുതുവര്‍ഷം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും സന്തോഷവും നല്‍കട്ടെ. - 2023 പുതുവത്സരാശംസകള്‍y
@rajasekharannair1523 Жыл бұрын
Thank you dear for your wonderful and mouth watering vlog and the most interesting presentation May the almighty shower blessings on you and your good Samaritan attitude helping hundreds of small businessmen along the length and breadth of kerala❤
@babuchellppan9882 жыл бұрын
Adipoli video happy new year ikka
@ManiKandan-bt8he2 жыл бұрын
🙏🏻🙏🏻👌👌happy ന്യൂ ഇയർ 2023
@im_a_traveler_852 жыл бұрын
ആദ്യമായിട്ടാണ് ഒരാൾ പറയുന്നത് സലീംഖാനെ കാണിക്കണം ഈ വീഡിയോയിൽ എന്ന് അതിന് ഞാനും സപ്പോർട്ട് ആണ്.....
@raseenaabaan16872 жыл бұрын
Monday തൃശൂർ povunund pattans ആയിരുന്നു പ്ലാൻ ഇനി ഇവിടെ നോകാം
@rajasreekumar26782 жыл бұрын
Hakkeem Bhai superb 👍
@bijumaya89982 жыл бұрын
ഇക്കായിക്കെ ഞങ്ങളുടെ പുതുവത്സരാശംസകൾ
@AnilKumar-hw9uy2 жыл бұрын
Tasted several times whenever passing through kurancheri.Good food and hospitality
@StreetFoodKerala2 жыл бұрын
Yes, true
@naturesvegrecipes2 жыл бұрын
Happy new year 😊💚💞🎆🎆.ambo 🙄😁 train 🚆 Kai kanichu varendi varumo 🤭serikkum kothippichu 😊😁.Thani naadan ishtam 💚
@pelefans65492 жыл бұрын
Ente ponnu location send njan avide ethum vayyinnu vellam varunnu ikka😋😋😋😋❤️❤️❤️❤️
@ambikamenon94962 жыл бұрын
Surely going to eat from this place during our next visit to India.
Vegetarian food review nalla iruku kerala food vlog non veg iruku appapapo veg review good
@sameemsameem53532 жыл бұрын
Happy New yaer hakheemmakka sameem. vettom
@dhanalakshmiraghavan3429 Жыл бұрын
I live in Chennai. Whenever I visit my ancestral house in Kerala I use to get meals from this place. Very nice. I know Manikandan very well. Nice person. Vey cheap veg meal. All the best.Manikandan. Hope to meet you soon.❤❤❤❤😂
@syamsk52382 жыл бұрын
വായിൽ കപ്പലോടാനുള്ള വെള്ളമുണ്ട്😋
@മല്ലുപയ്യൻ2 жыл бұрын
Sathyam
@sureshnair23932 жыл бұрын
Nice tasty restaurant Thanks sir
@StreetFoodKerala2 жыл бұрын
Most welcome
@HafeezaRasmiya2 жыл бұрын
Ee resolution l video ittal kaanan nalla sugam... Clarity is good.
@vijayakumarrajan992 жыл бұрын
Add the location in description
@mdnizar9296 Жыл бұрын
God bless
@retnammapd70562 жыл бұрын
Super food aanu ividuthe.
@aswathyratheep67562 жыл бұрын
Happy New Year Chettaa 🥰
@nairjayannair4026 Жыл бұрын
Hakkim...ushariyi...ningalude video..👍
@shameemali90462 жыл бұрын
Happy'New year 🎉🎉👍
@StreetFoodKerala2 жыл бұрын
Same to you
@mubasheerottupara81112 жыл бұрын
Description koode location koodi ittal nannayirunnu
@ourprettyzain79052 жыл бұрын
Thumbnail kalakki... Happy new year to you n all viewers, subscribers
@StreetFoodKerala2 жыл бұрын
Same to you
@kirankrishnan62472 жыл бұрын
നല്ല തൂശനിലയിൽ വിളമ്പുന്ന ചോറിന്റെയും സാമ്പാറിന്റെയും അത്രേം ഐശ്വര്യം വേറെ എന്തിനുണ്ട്? 😋
@praveenchand80352 жыл бұрын
ഹക്കിം ക്കാ ചുമന്ന ചരട് കിടു 👍
@dineshp33392 жыл бұрын
Enik ishttapetta vlog ane
@DileepKumar-oh4ym2 жыл бұрын
Super 👍 Happy new year..... Brother.. 🌹🤝
@StreetFoodKerala2 жыл бұрын
Thanks! You too!
@SamyMada-lp9ib Жыл бұрын
Super Sambhar food ❤😊
@githeshgangadharan37012 жыл бұрын
മോര് കുടിക്കുമ്പോൾ ഇക്കാന്റെ മുഖത്ത് നവരസങ്ങൾ വിരിയും.😍😍
@krishnakripa21782 жыл бұрын
Happy new year chetta🌸
@ushanandakumar4749 Жыл бұрын
Iam from Trichur veg hotels കൂടുതലും TCR ജില്ലയിലാണ് ഉള്ളത്
@jishnuganesh75392 жыл бұрын
എന്ത് ആയാലും 2023 ഇൽ ഇ അമ്മ ടെ ഹോട്ടൽ പോയി ചോറ് ഉണ്ട് മനസും വയർ നിറക്കണം 🙏
@raseenaps23852 жыл бұрын
Oone adipoli 👌vila kurach koodipoyo🤔
@madhusoodananunniyattil942113 күн бұрын
Thrissur Bharath hotel charges 130/- ; only extra is Payasam ! Compared to that this is affordable
@shanilkumar6441 Жыл бұрын
മടുപ്പില്ലാതെ കാണുന്ന ഒരേ ഒരു ചാനൽ👍👍👍👍👍🙏
@123sethunath2 жыл бұрын
നിങ്ങൾ കഴിക്കുമ്പോൾ ഉള്ള മുഖഭാവം കണ്ടാൽ അറിയാം... ഭക്ഷണം അടിപൊളി ആണെന്ന് 👌👌👌👌