Рет қаралды 6,240
VACHANAM CHARISMA AUDIOS NEW SONG
Christion Wedding Malayalam song
Producer. ABIN THOMAS (ADICHIRA)
Lyrics, Concept & Edit. Br.TINTU PJP (Ph. 9747770703
Music. Evg. P.J PTHROSE. (Ph.9562689207)
Orchestration, Mixing & Mastering. Pr.MANOJ C C KTM (Ph. 9961794845)
Flute. ALICEH KTM
Tabala. SUNNY KTM
Vox. KESTER
ക്രിസ്തുവിൽ സ്നേഹവന്ദനം,
ബൈബിളിലെ ഉത്തമഗീതം എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ള വചനങ്ങളാണ് ഈ പാട്ടിൽ ഉള്ളത് ക്രിസ്തുവിന്റെ മണവാട്ടിയാകുന്ന ദൈവസഭയുടെ സൗന്ദര്യം വർണിക്കുന്നതാണ് ഈ ഗാനത്തിൽ ഉള്ളത് ദൈവസഭയുടെ സൗന്ദര്യവും ക്രിസ്തുവിന്റെ മടങ്ങി വരവിനെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗാനം ഒരു വിവാഹഗീതം ആണ് ആ സന്ദർഭം ഉൾക്കൊണ്ടു ഈ ഗാനം കേൾക്കണം. ഈ ഗാനം റെക്കോർഡ് ചെയ്തത് 2014 ൽ ആണ് എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ song delay ആയി എന്നാൽ 2024 ൽ ഇത് പ്രകാശനം ചെയ്യുവാൻ ദൈവം സഹായിച്ചു..നീണ്ട 10 വർഷത്തിന് ശേഷം ഇന്ന് റീലിസ് ചെയ്യുന്നു എല്ലാവരുടെയും പ്രാത്ഥനയും ക്ഷണിക്കുന്നു..ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു ...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ..