എനിക്ക് 63 വയസ്സ് ആകാറായി ഈ ഗാനം കേൾക്കുമ്പോൾ എന്റെ യൗവന കാലവും കൗമാര കാലവും അന്നത്തെ സുഹൃത്തുക്കളും എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവരും
@Yr40fhf22 күн бұрын
App ko bat sunke acha laga
@steev25563953 жыл бұрын
1984 കാലഘട്ടം കറൻറ് എത്തിതിരുന്ന ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടൻ ആട്ടോ ബാറ്ററി ഉപയോഗിച്ച് മർഫി ബ്രാൻറ് ടേപ്പ് റെക്കാർഡറിൽ രാത്രിഒൻബതിന് ശേഷം ഈ ഗാനം ഉച്ചത്തിൽ വയ്ക്കുമായിരുന്നു നല്ല തണുപ്പുള്ള നീല രാത്രികളിൽ റബ്ബർ മരതോട്ടത്തിലൂടെ ഈ ഗാനത്തിന്റെ വരികൾ ഒഴുകി വരുമുയിരുന്നു മഞ്ഞുറങ്ങുന്ന നീലാരാത്രിയും മരങ്ങൾ ക്കിടയിലുടെ പരന്നൊഴുകുന്ന നിലാവും നിഴലും നിശബ്ദതയും കുന്നിൽ ചെരിവിലെ ശാലീനതയും ഇളംകാറ്റിൽ ഒഴുകി വരുന്ന കാട്ടിലഞ്ഞിപുവിന്റെ മാസ് സമരിക ഗന്ധംവും ഒന്ന് ചേർന്നാൽ.....ഇടക്ക് ഒരു മഴ പെയ്തു കഴിഞ്ഞ് പറ ബിൽ നിൽക്കുന്ന കാപ്പിയും പൂത്തു ആ പൂവിൽ നിന്നു വരുന്ന അവർണ്ണനീയമായാ സുഗന്ധം .... പ്രീ പഠനകാലത്തെ ഒരു പാട് നല്ല ഓർമ്മകൾ വാഴപ്പുവിന്റെ തേൻ കുടിച്ചു നാട്ടു മാവിന്റെ ചുവട്ടിൽ മാങ്ങാ പെറുക്കിയും വല്ലപ്പോവും കേൾക്കുന്ന ആകാശവാണി ചലചിത്ര ഗാനങ്ങളും ഓ.. മനസ്വല്ലാതെവിങ്ങുന്നു ചിലപ്പോ ഴെക്കെ ആശിച്ച് പോകുന്നു അന്ന് ഈ പാട്ട്കേൾക്കാനിരുന്ന ആ പാറയുടെ മുകളിൽ ഒന്നിരുന്നെങ്കിൽ ഒരിക്കൽ കൂടി ആ നീല രാത്രികൾ ഒന്നു മടങ്ങി വന്നെങ്കിൽ
@rajeshcr19873 жыл бұрын
നഷ്ട്ടങ്ങൾ തിരിച്ചു വരില്ലല്ലോ 😥
@jojosebastian59492 жыл бұрын
kothippikkalle chetta (Romanjification 🤩🤩😍😍)
@binukumar.sangarreyalsupar97032 жыл бұрын
👌👍🤔
@sulfikarmansoor91262 жыл бұрын
Uf pwoli
@mskdvlogs13402 жыл бұрын
താങ്കൾ ഒരു കഥയെഴുതു..... നന്നായിട്ടുണ്ട് വർണ്ണന. കലക്കി .
@Naveen-vo7ey2 жыл бұрын
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 16 ജനുവരി 2022. സമയം 5. 10 Pm
@krishnakichu94872 жыл бұрын
❤️
@duncanvizla81382 жыл бұрын
👍
@payyannurdiaries53512 жыл бұрын
👍
@ambubhaiambarish2 жыл бұрын
Njan Dubai Riqqa
@shibinvs68552 жыл бұрын
2022 June 3rd 8.50 pm
@Sanusanju7462 жыл бұрын
എനിക്ക് വയസ് 54 ആയി ഇപ്പോഴും എനിക്ക് ഇഷ്ടപെട്ട ഒരു ഗാനം ആണ്
@shanushanu43772 жыл бұрын
Chettan aaloru adipoliyanallo
@tradingchunkzclub2 жыл бұрын
ഇതിൽ അഭിനയിച്ച പിള്ളേരുടെ പ്രായം !
@kausalyakuttappan26552 жыл бұрын
എനിക്കും ഒരുപാടിഷ്ടം ❤❤👌👌
@arkumvendathepoocha2 жыл бұрын
Ammavan seen🌝💥
@josengeorge47092 жыл бұрын
ചേട്ടൻ സൂപ്പർ
@abhishekalathur2 жыл бұрын
എനിക്ക് 25വയസ്സ്.. ഇപ്പോഴത്തെ അർത്ഥമില്ലാത്ത പാട്ടുകളെ കാൾ എനിക്കിഷ്ട്ടം ഇതുപോലുള്ള പാട്ടുകളാണ്... കെട്ടിരിക്കാൻതന്നെ എന്ത് മനോഹരം 😍😍😍❤️❤️
@sneha.36622 жыл бұрын
Enik 18😌 but enikum ee era yil music aanu ishtam
@user-abcdefgh9892 жыл бұрын
😳💪💯👌🔥🔥🙏🙏✔️
@raheesah39532 жыл бұрын
Same
@aaradhika8285 Жыл бұрын
ഞാൻ ഇതൊക്ക നല്ലതാണെന്നു പറയുമ്പോ എന്റെ ഫ്രണ്ട്സ് കളിയാക്കും പഴഞ്ചൻ ആണെന്ന് പറഞ്ഞു
@kavyamurali3479 Жыл бұрын
🥰👍
@sijothomas80863 жыл бұрын
ജീവനുള്ള പാട്ടുകൾ ആണ് ഒരിക്കലും നിന്നുപോകാത്ത മറന്ന് പോകാത്ത ഗാനങ്ങൾ 80കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു
@vasudevanvasu62602 жыл бұрын
ഒറിജിനൽ . കൊടുക്കാമായിരുന്നു
@minikunjappan602 жыл бұрын
9 L)00p
@user-abcdefgh9892 жыл бұрын
ഞാനും 1981
@pulens5444 Жыл бұрын
This song copiet from ilayarajah music
@praseetharahul2745 Жыл бұрын
🥰njanum
@Travel_with_jp3 жыл бұрын
ഒറ്റക്ക് കാറിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല സുഖം ആണ്.... ഇങ്ങനെ ഉള്ള വരികൾ ആണ് ഇപ്പോഴത്തെ പാട്ടിൽ മിസ്സ് ചെയുന്നത്........ 🥰
@sharafsimla9852 жыл бұрын
Night drive cheyyumbol radio Asia ..Dubai Malayalam fm il minimum stiramayk ee lkam.. song complete agunnathvare aarum samsarikkilla... Super ❤️ Song...
@ജലീൽമുതുവല്ലൂർ Жыл бұрын
സുഖമോ ദേവീ എന്ന പാട്ടും
@jomolancy6 ай бұрын
I just did that! Driving while listening to this song! Oru different feel thanne aanu!
@abadsoofi5 ай бұрын
I just feel that,
@shamshadrasool77162 жыл бұрын
ഇത്ര മനോഹരമായി ഇ ഗാനം പാടിയ കൃഷ്ണ ചന്ദ്രന് മലയാള ചലച്ചിത്ര ഗാന രംഗത്ത് വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയി..
@mansoormt2371 Жыл бұрын
പഴയ ഗാനങ്ങളിൽ ആവർത്തിച്ചു കേൾക്കുന്ന മനോഹരമായ ഒരു ഗാനം. ഈ ഗാനത്തിന്റെ വരികൾ എല്ലാം തന്നെ വളരെ മനോഹരമാണ്❤❤🥰
@suryanarayanan5094 Жыл бұрын
എനിക്ക് ഇപ്പൊ 19 വയസ്സ്, അതായത് 2004...ഏത് സിനിമയാണെന്നോ നടൻ ആരെന്നോ അറിയില്ല, പക്ഷെ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടുകൾ ❤
@jisonthomas2322 Жыл бұрын
Film-Enna,Actor-Raghu,&song sung by krihnachadran
@Vishnu-in3ws9 ай бұрын
ഇണ (1982)
@Girijaviswanathanpillai9 ай бұрын
Film ina maste rRaghu
@chykuashams91693 ай бұрын
ഇതാണ് പണ്ട് പ്രേംനസീർ പടങ്ങളിൽ കൊച്ചുകുട്ടിയുടെ റോളിൽ അഭിനയിച്ച മാസ്റ്റർ രഘു ബബുമോൺ എന്ന സിനിമ മാസ്റ്റർ രഘുവിൻ്റെ നല്ല അഭിനയമാണ്
@anilissac85173 ай бұрын
നിങ്ങൾ ഭാഗ്യവാനാണ്... കാരണം ഈ പ്രായത്തിലും ഈ ഗാനം ആസ്വദിക്കാൻ കഴിഞ്ഞതിൽ.. 🎉
@sabinabraham92673 жыл бұрын
2021 എന്നല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലത്തെ ക്ലാസ്സിക് പാട്ടുകൾ കേൾക്കാൻ നമ്മൾ മലയാളികൾ ഇവിടെ എത്തും ❤️❤️❤️ Edit:- 2022 ലും ഞാൻ വന്ന് കാണുന്നു 😬❤️
@rainflowerkid Жыл бұрын
2023 ലും വരും എന്ന് പ്രതീക്ഷയോടെ ..ഈ പാട്ടിന്റെ മറ്റൊരാധാകൻ 🤩😍🥰
@sabinabraham9267 Жыл бұрын
@@rainflowerkid ആഹാ 😍🙌
@rainflowerkid Жыл бұрын
@@sabinabraham9267 😃🥰
@janobas8053 ай бұрын
എനിക്ക് അന്ന് 2:52 വരുടെ പ്രായം മാസ്റ്റർ
@vedhasNamashiva336 Жыл бұрын
നഷ്ടങ്ങൾ മാത്രം എഴുതി ചേർത്ത കൗമാരത്തിന്റെ താളുകളിൽ എത്രയോ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത് എന്ന് ഈ ഗാനം കേൾക്കുമ്പോൾ 43 ആം വയസ്സിലും ഓർത്തു പോകുന്നു....❤
@sulaimanponjassery7201 Жыл бұрын
❤
@vedhasNamashiva336 Жыл бұрын
@@sulaimanponjassery7201 thanks
@aparnnap2004 Жыл бұрын
😊
@vedhasNamashiva336 Жыл бұрын
Thanks
@sumeshsivsankar548 Жыл бұрын
Ennikku 49 aayi 😂
@Harshan9129 Жыл бұрын
ആദിയമായി ഈ പാട്ടു കാണുന്ന ഞാൻ. ഇങ്ങനെ കുറെ നല്ല പാട്ടുകൾ 80'സ് ഉണ്ടായിരുന്നു അല്ലേ.. 👍😊
വർഷങ്ങൾ എത്ര കടന്നു പോയാലും വീണ്ടും കാണാൻതോന്നുന്നു....
@santhoshsathyadevan91903 жыл бұрын
Yennittu?
@santhoshsathyadevan91903 жыл бұрын
??
@santhoshsathyadevan91903 жыл бұрын
Yennittu?
@AnuRajan-q5g Жыл бұрын
അഭൗമമായ ഒരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന ഗാനം❤❤❤
@victoriajosephcheeranchira45602 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെയും സിനിമയുടെയും മനോഹരിതയ്ക്ക് ഒരു കുറവുമില്ല, കൃഷ്ണചന്ദ്രൻ ജനിച്ചത് തന്നെ ഈ അതിമനോഹര ഗാനം ആലപിക്കാൻ ആയിരുന്നു എന്ന് തോന്നി പോകും 🥰അതുപോലെ മാസ്റ്റർ രഘുവിനെയും ദേവിയെയും ഒരിക്കലും മറക്കില്ല 🥰🥰🥰ഇണ എന്ന സുന്ദര ചിത്രം സമ്മാനിച്ച ഐ വി ശശിയെയും 🙏
@induvenirani94773 жыл бұрын
അനുവാദമറിയാൻ .. അഴകൊന്നു നുള്ളുവാൻ ... അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ💜💜
@linulincy7308 Жыл бұрын
വിരലിടണം അത് തന്നെ
@coconutwatercoconut254 Жыл бұрын
@@linulincy7308 😂
@amalrajpc2876 Жыл бұрын
@@linulincy7308 കഷ്ടം തൊടാൻ ആഗ്രഹം എന്നതിനെ വെറും വൈകൃതമാക്കിയ ദ്രോഹീ
@linulincy7308 Жыл бұрын
@@amalrajpc2876 ❤️❤️❤️ഉള്ളതാണെന്നെ
@Shafeeq369Vp Жыл бұрын
Athiloru puthiya lahariyo 🎉
@rajanmrajan88883 жыл бұрын
ഈ പടം എത്ര പ്രാവശ്യം കണ്ടെന്ന് ഓർമയില്ല. യുവാക്കളുടെ ഹരമായിരുന്നു ദേവി. അതിലെ ഗാനങ്ങളും.
@FahadibrahimCK3 жыл бұрын
2021ൽ ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ 🎧🎶❤👌🥰
@habeebakm91303 жыл бұрын
ഞാനുമുണ്ട്.. 😍എന്തൊരു feel head set വെച്ചോണ്ട് കേട്ട് നോക്ക് 👍
@fahadnilambur19193 жыл бұрын
I'm
@rajulat36923 жыл бұрын
ഞാനും ഉണ്ട്
@abdulbaiz26933 жыл бұрын
Vibe
@akhilkumar9693 жыл бұрын
👍
@vidos51115 ай бұрын
2024 ജൂലൈയിൽ കേൾക്കുന്നവർ ഇവിടെ come on😍😁
@preejojohny20534 ай бұрын
2024 August 🥰🥰🥰
@anusmn19824 ай бұрын
Uttalo
@AgnirajPalakkad3 ай бұрын
@@anusmn1982 September
@kidangayamwinod49353 ай бұрын
സെപ്റ്റംബർ
@AgnirajPalakkad3 ай бұрын
@@kidangayamwinod4935 അതിന്
@SanilGangadharanАй бұрын
എനിക്ക് ഇത് എത്ര വട്ടം കേട്ടാലും മടുക്കാത്ത പാട്ട്..
@yousufyousuf1644 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴത്തെ New generation ഗാനങ്ങളെല്ലാം എടുത്തു പൊട്ടകിണറ്റിൽ എറിയാൻ തോന്നുന്നു 😏
@yousufyousuf1644 жыл бұрын
🥰
@CreativeStreamD4 жыл бұрын
correct👌🥰
@nandakumar56454 жыл бұрын
Good Comment
@rubiyaslakshadweepviewsnvo49454 жыл бұрын
സത്യം
@eyetech52364 жыл бұрын
പൊട്ടകിണറ്റിലെ തവള എങ്ങനെ!!!? സഹിക്കും
@shafeekbava52903 жыл бұрын
ഇതു പോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ എത്ര വലിയ മന വിഷമവും മാറും നമ്മുടെ ചെറുപ്പത്തിലേക്കു പോയ മാതിരി iloveyou song😍
@soorajis4913 Жыл бұрын
👌
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് വളരെ മനോഹര മായ ഗാനം കൗമാ രം തിരിച്ചു കിട്ടിയതുപോലെ അന്ന് സ്നേഹം സത്യമായിരുന്നു ഇന്ന് ഓരോ മനസിലും സ്നേഹം ഇല്ല 03-10-2021-ഈ മൂവി ഇഷ്ടമാണ്
@sajeevangopalan46722 жыл бұрын
Yes.
@Thankamani.P6 ай бұрын
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തെ സിനിമയാണ്. അന്ന് റഹ്മാനെ ആരാധിച്ചു നടക്കുന്ന സമയം. ഞാൻ പൊതുവെ പാട്ടിന്റെ ആളായിരുന്നു. ഏറെ ഇഷ്ടമുള്ള പാട്ട്. ഇപ്പോഴത്തെ പാട്ട് കേട്ടാൽ ഒറ്റക്കീറു വെച്ചുകൊടുക്കാൻ തോന്നും.
@benedictmathen93266 ай бұрын
Me same
@RajMohan-wo9grАй бұрын
റഹ്മാൻ വരുന്നതിന് മുൻപ് ഇറങ്ങിയ പടമാ. താങ്കൾ താമസിച്ചാകും കണ്ടത്.
@Thankamani.PАй бұрын
@RajMohan-wo9gr ശരിയാണ് റഹ്മാൻ വരുന്നതിനു മുൻപ് ഇറങ്ങിയ സിനിമ തന്നെയാണ്. സോറി.
@RajMohan-wo9grАй бұрын
@Thankamani.P സോറി എന്തിനാ മനുഷ്യനല്ലേ ചില ഓർമ പിശക് ഒക്കെ പറ്റും.
@AnoopmAnu-re5luАй бұрын
1982 release
@vivekdinesh37565 ай бұрын
Anyone here after seeing the scooter off roading reel ??
@manupeter895 ай бұрын
🖐️
@akashprabhakaran38795 ай бұрын
Took some time to find the original song
@MrAjaykanwar5 ай бұрын
👏
@SagarLadwanthe-fg5yn5 ай бұрын
👋
@Beastsword75 ай бұрын
Yesss 😂😂😂 🤣
@muneermp71663 жыл бұрын
എത്ര മനോഹരം മലയാളത്തിന്റെ ഭാഗ്യപാട്ട്.... ഇനി കടന്നു വരാത്ത പാട്ടിന്റെ വരി... കേട്ടപ്പോൾ വല്ലാത്തൊരു കൗതുകം
@muktharullal23193 жыл бұрын
Yesssssss
@navaneetvs85784 жыл бұрын
1999 ഇൽ ജനിച്ച എനിക്ക് ഇത്ര നൊസ്റ്റു 😍 70s ഇൽ ജനിച്ച കുട്ടികൾക്ക് കട്ട നൊസ്റ്റാൾജിയ ആയിരിക്കും
@shyla90314 жыл бұрын
സത്യം
@A.V.VINOD.4 жыл бұрын
Same 1981
@satharjackland18064 жыл бұрын
Njn 80's boy
@sajeevkumar30574 жыл бұрын
ശരിയാ.. മോനു... ഞാൻ 1973
@josephdevasia65734 жыл бұрын
വളരെ സത്യം എഴുപത് ഞാൻ ജനിച്ചു മാസ്റ്റർ രഗ്ഗു ദേവി പഴയ എല്ലാം തന്നെ നല്ലത് ഓർമ്മകൾക്ക് എന്തു സുഗന്ധം
@sulaimanponjassery72014 жыл бұрын
നല്ല വരികൾ... എത്ര വട്ടം കേട്ടാലും മതിവരില്ല...
@മുള്ളാണിപപ്പൻ3 жыл бұрын
കാസിമിനെ അറിയുമോ കുപ്പി ജ്യൂസ്
@joicejose862 жыл бұрын
👆💯😇🎶🌺
@arkumvendathepoocha2 жыл бұрын
Ennal ketondirunoo🌝✊
@sulaimanponjassery72016 ай бұрын
@@arkumvendathepoocha😂
@bndslvrj2 жыл бұрын
Njan2022 dec 16 ന് ഈ പാട്ടു കേട്ടു എന്റെ കൗമാരപ്രായം ഓർമ വന്നു
@josethomas13262 жыл бұрын
Njan31decembrjil
@rajuvv18802 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഈ ഗാന രചയി താ വിനു നന്ദി ഒപ്പം ശശി ചേട്ടനും .
@pradeepkarippali66093 жыл бұрын
അറിയാമോ? നിനക്കറിയാമോ............❤️❤️❤️ മഹത്തായൊരു കലാ സൃഷ്ടി
@asnaasna60873 жыл бұрын
കേൾക്കും തോറും മാധുര്യം കൂടുന്ന വരികൾ, ഈണം.....
@dsouzavincent4 жыл бұрын
ഈ പാട്ട് കൃഷ്ണചന്ദ്രന്റെ ശബ്ധത്തിലല്ലാതെ ചിന്തിക്കാൻ പോലും കഴിയില്ല അത്രെയും മനോഹരമായിട്ടാണ് ഇത് പാടിയിരിക്കുന്നത് ഇവിടെ കേൾക്കുന്ന ശബ്ദം വേറെ ആരുടെയോ പോലെ തോന്നുന്നു . ഈ സിനിമ വേണമെങ്കിൽ മലയാളത്തിലെ "Blue Lagoon" എന്ന് പറയാം. ഒരുപാട് നല്ല സിനിമകൾ നൽകിയ ഐ വി ശശി സാറിന് പ്രണാമം ❤️❤️
@AnilKumar-hb2bt4 жыл бұрын
ഇതു കോവളം അനിലിന്റെ സൗണ്ട്
@dsouzavincent4 жыл бұрын
@@AnilKumar-hb2bt അല്ല സതീഷ് ബാബു ആണ്
@prasannak-b1q23 күн бұрын
2024 ഡിസംബർ മാസത്തിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@s.harikumar8453 Жыл бұрын
2023 ൽ ഈ പാട്ടു കേൾക്കുന്നവർ ലൈക് ചെയ്യുമോ
@AntonyEmmanual Жыл бұрын
entha clarity song kelkan
@shijoyfrancis8874 Жыл бұрын
🙋♂️
@ramadasottapalam693010 ай бұрын
🙋♂️
@Ajay.k0001Ай бұрын
Ila cheyula😅
@vsmstatusmedia4 жыл бұрын
*നല്ല ഒരു ഗാനം കൃഷ്ണ ചന്ദ്രൻ നല്ല ഒരു ഗായകൻ ആണ്*
@baijuxavier3 жыл бұрын
ഈ വിഡിയോയിൽ ഉള്ള പാട്ട് ഒറിജിനൽ അല്ല.
@saayvarthirumeni43263 жыл бұрын
@@baijuxavier ys, ith satish babu aanu
@LayaAns7 ай бұрын
Ithu vere aarudeyo voice aanu
@donsaabubajrangi63272 жыл бұрын
2022 ൽ ഈ പാട്ട് അന്വേഷിച്ചു വന്നത്.... ആരൊക്കെ ഉണ്ട് ? 🔥🔥🔥✨️ 🥰
@vasconicholas9604 Жыл бұрын
2023❤️🩹❤️🩹🫶🏻
@siva8873 Жыл бұрын
Ninte thantha und
@shefeekshefeek1800 Жыл бұрын
Njanund
@SooryaKrishna-s7l Жыл бұрын
ഈ പടം കാണുമ്പോൾ എനിയ്ക്ക് 18 വയസ്. ഇപ്പോൾ 63 വയസ് 1978 ൽ ഇണ... ഒരു അനുദ്ദതിയായിരുന്നു. മോഹനൻ മാണ്ട്❤
@mayavinallavan484210 ай бұрын
ഈ നടി ആത്മഹത്യാചെയ്‌തില്ലേ
@anandpraveen56728 ай бұрын
78 il alla ee film. 82 -83 kalathanu
@abdulkareemthekkeyil70786 ай бұрын
1984ൽ അല്ലേ ഇറങ്ങിയത്
@anandpraveen56726 ай бұрын
82-83
@sabupunartham83822 жыл бұрын
2022 ഇൽ ഈ പാട്ട് കേൾക്കുന്ന ഞാൻ എന്നോടൊപ്പം ആരെങ്കിലും ഉണ്ടോ, ഇന്ന് തിരുവോണം, come on guys ❤❤❤❤❤❤❤
@ownkitchen82122 жыл бұрын
Njanund
@shanunahas22283 жыл бұрын
2022 ഇൽ വരുമെന്ന് ഉറപ്പുള്ളവർ ലൈക്കടിക്ക്😀
@wowvideosindia51043 жыл бұрын
ജീവനുണ്ടാകിൽ 😜
@_anu_anurag3 жыл бұрын
Njan
@jaysonpattamanajaysonpatta30633 жыл бұрын
Bbbb
@shanunahas22283 жыл бұрын
@Ansal bin Faisal 😀😀😀
@shanunahas22283 жыл бұрын
@Ansal bin Faisal യഥാർത്ഥത്തിൽ, 2020 ഇല് വന്നവരുണ്ടോ ഏപ്രിലിൽ കേൾക്കുന്നവരുണ്ടോ രാത്രിയിൽ കേൾക്കുന്നവരുണ്ടോ എന്നൊക്കെ comment ഇടുന്നവരെ ട്രോളുക എന്നതായിരുന്നു ഉദ്ദേശം 😀😀
@minnal986411 ай бұрын
ഈ ഗാനം ഒരുക്കിയ ബിച്ചൂതിരുമല AT ഉമ്മർ ഇന്ന് നമ്മോടൊപ്പം ഇല്ല, എന്നാലും മലയാളികൾ ഉള്ളിടത്തോളം ജനഹൃദയങ്ങളിൽ ജീവിക്കും.
@ladouleurexquise7724 жыл бұрын
ഈ സിനിമ കണ്ടിട്ടുള്ളവർ ലൈക്ക് അടി ❤✨️ കിലുങ്ങുന്ന ചിരിയിൽ മുഴുവർണ പീലികൾ ✨️💜 ബിച്ചു തിരുമല സാർ ❤ വരികൾ ✨️
@shanthala23424 жыл бұрын
Ena movie
@Noomuslogam5014 жыл бұрын
Aesthetic Soul kandilla
@ladouleurexquise7724 жыл бұрын
@@Noomuslogam501 ✨️😊
@ladouleurexquise7724 жыл бұрын
@@shanthala2342 yes
@abinkbabu57074 жыл бұрын
Undee
@jayakumarunnisethu151910 ай бұрын
ഓഡിയോ കേസ്സെറ്റിൽ ഈ ഗാനം തന്നെ രണ്ട് സൈഡും ഫുൾ റെക്കോർഡ് ചെയ്ത് വെച്ച് കേട്ടിരുന്ന കാലം ഓർക്കുന്നു,,, ❤️❤️
@vishnuvishwanath42934 жыл бұрын
ഞാൻ ഈ പാട്ടു കേട്ടുകൊണ്ട് ഇരിക്ക് ആരുന്നു അപ്പോൾ വന്നു നോട്ടിഫിക്കേഷൻ 🤩😳
@manumaneesh39854 жыл бұрын
Adipoli 🔥🔥
@8dbroshindi9014 жыл бұрын
Ho
@vishnuvishwanath42934 жыл бұрын
@@8dbroshindi901 sathyam anu bro
@elsammacherian40144 жыл бұрын
Klkam
@jeevareji72134 жыл бұрын
Same
@saleemtirur31383 жыл бұрын
സ്വന്തംകൗമാരം ഓർക്കുന്നവർ എന്നും ഓർക്കും ഈ പാട്ട്
@kausalyakuttappan2655 Жыл бұрын
സത്യം 👍ഇപ്പോഴും മനസ് ഈ ലോകത്താണ് 👌👌👌❤❤❤
@Girijaviswanathanpillai9 ай бұрын
Athe 83'yil 15 vayass
@RAJ-eu8xj2 жыл бұрын
A T Ummer an unsung music director of 70s and 80s including many beautiful songs
@biotechnologybasics6002 Жыл бұрын
Music adopted from Ilayaraja
@ashajoseph9199Ай бұрын
But this one is copycat
@motomanvlogs9581Ай бұрын
2024 November ൽ കാണുന്നവർ?❤😂
@suryakgvava22545 күн бұрын
2024 ഡിസംബർ 23❤
@ananthakrishnans249711 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤
@gineeshm48 ай бұрын
ഞാൻ. ❤❤❤
@adhithachuzz12758 ай бұрын
Undallo
@daisyfab87736 ай бұрын
Njan 2024
@Aparna_Remesan4 жыл бұрын
പണ്ട് റേഡിയോയിൽ ഒക്കെ കേട്ട ഓർമ്മ ആണ് ഈ പാട്ട്🎤🎶🎶🎼🎼ക്യഷ്ണ ചന്ദ്രൻ സാർ അതുല്യ പ്രതിഭ തന്നെ അഭിനയവും, ഡബ്ബിംഗും മാരക ആലാപന ശൈലിയും. അതുപോലെ അനിയത്തിപ്രവിലെ ചാക്കോച്ചന്റെ കഥാപാത്രത്തിന് ജീവൻ വെച്ചത് ആ മാസമര ശബ്ദം കൊണ്ട് തന്ന .അദ്ദേഹത്തിന്റെ ഡെയ്സിയിലെ തേൻ മഴയോ തൂ മഴയോ songum ഒരുപാട് ഇഷ്ടമാണ് ✌️😍😍😍😍
@shijuokshiju14573 жыл бұрын
മൂവി peruparayamo
@sidhartht9122 жыл бұрын
@@shijuokshiju1457 Ina
@jithy22554 жыл бұрын
മലയാളത്തിലെ Blue Lagoon❤️ പണ്ട് റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ വിചാരിച്ചതു ജയന്റെയോ നസീറിന്റെയോ ഒക്കെ പടത്തിലെ പാട്ട് ആയിരിക്കും പിന്നെ ഒരു തവണ സിനിമ ടീവിയിൽ കണ്ടപ്പോൾ ദേ ഈ പാട്ട് 😄
@midhunmathew25982 жыл бұрын
2022 ൽ ബോർ അടിക്കാതെ ഈ പാട്ടു കേക്കുന്നവർ അടിക്കു മുത്തേ like 👍🏻
@faisalilyas879211 ай бұрын
ശരിയ്ക്കും ഗന്ധർവ്വ ശബ്ദം . മലയാളത്തിൻ്റെ യഥാർത്ഥ ഗന്ധർവഗായകനായി മാറേണ്ടിയിരുന്ന ഈ ഗായകനെ പാര വച്ച് ഒതുക്കിയതാരാണ് ?
@Charli-ur5px2 жыл бұрын
ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട്ട ഗാനം 👌👌
@anilnandanath91683 жыл бұрын
ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം ഈ ഗാനം ഒരു ഹിറ്റായി മനുഷ്യമനസുകളിൽ നിറഞ്ഞുനിൽക്കും
@shamnadjasmin58782 жыл бұрын
💙
@rajeshkthampykthampy34403 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരു സുഖം പക്ഷെ പഴയ കാലം തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ ഒരു ദുഃഖവും
@hussaintk355911 ай бұрын
ഇണയെന്ന സിനിമയാണ് എന്റെ എവ്വ ന സമയതാണ് ഇത് കണ്ടത് അന്ന് ഈ പാൽ കാണുന്ന മാസ്റ്റർ രഘു വിന്റെ പ്രയം ആ കാലമൊന്നും ഇനി തിരിച്ച് വരില എന്ത് രസമായിരുന്നു ഓലമേഞ തിയറ്ററിൽ പോയി സിനിമ കാണുക ഇന്നതെ ചെറുപകാരുടെ ഹോബി ലഹരിയാണ്
@ramadasottapalam693010 ай бұрын
1950 ശേഷം ജനിച്ചവർക്ക് മാത്രം ഉള്ള ഒരു സൗഭാഗ്യ മാണ്....1970 ശേഷം ആണ്.. ഇത്രയും മനോഹരമായുള്ള ഗാനങ്ങൾ ജനിക്കുന്നദ്.. 👍👍♥️♥️🌹♥️🌹♥️👏👏👏👏👏🙋♂️🙋♂️🙋♂️🙋♂️
@ajayantkl28103 жыл бұрын
80ലും 2021ലും മനസ്സിൽ നിന്നും മായാത്ത ഗാനം ......
@sumonsudha4 жыл бұрын
നായികയുടെ റോസ് കോസ്റ്റും പാട്ടിനു ഭംഗി കൂട്ടുന്നു
@veenamnair84674 жыл бұрын
ആദ്യമായിട്ടാണ് ഈ പാട്ടിന്റെ video കാണുന്നത്...nice
@bijumonbhargavan7883 жыл бұрын
Hi
@younasepyounas81233 жыл бұрын
enthupatti
@AnilKumar-wv3ut3 жыл бұрын
Hai വീണ ❤
@ganeshkumark41054 ай бұрын
I am from Karnataka pure Kanadiga, but I like this song, so Much, beauty of Malayalam melody song, nearly I have listen this song more than hundred times, but still I wanted to listen again and again and Forever.
@SreejithVk-le2zn2 ай бұрын
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അന്നത്തെ വലിയ ഗായകൻ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് പാടിയത് ഓർമ്മ ശരിയെങ്കിൽ 1980 കാലത്ത് ഇന്നും എൻ്റെ മനസിൽ മായാതെ വേദനയോടെ ശ്രീജിത്ത് vik
@sudheerjamal16572 жыл бұрын
One of my favorite melody song..❤❤❤ അനുവാദമറിയാൻ...അഴകൊന്നു നുള്ളുവാൻ.....👌👌
@Katt2062 жыл бұрын
16 വയസ്സ് ഉള്ള എനിക്കു ഇഷ്ടം തോന്നേണം എൻകിൽ ഈ പാട്ടിന്റെ power ❣️❣️🥰
@muhamednoushad67782 жыл бұрын
അക്കങ്ങള് ക്രമം തെറ്റിയതല്ലല്ലോ ല്ലേ
@sreenivasankv26692 жыл бұрын
ഈ പാട്ടിന്റെ അണിയറ ശിൽപ്പികൾ എന്റെ അടുത്ത് വരൂ, കാണട്ടെ ദൈവത്തിന്റെ സ്നേഹ ഭാജനങ്ങളെ 💕
@ashrafkk282421 күн бұрын
Lyricist ..Bichu thirumala Music. AT ummar Director. IV Shashi
@ashrafkk282421 күн бұрын
@@sreenivasankv2669 singer Krishnachandran
@kareemk7010 Жыл бұрын
കുളിരാടുന്നു മാനത്ത് .... ഈ പട്ടൊ കേൾക്കുമ്പോൾ കുളിരാടുന്ന ന് മാനത്തല്ല ആ കാലഘട്ടത്തെ യോർത്ത് മന:സ്സിലാണ് ...
@AjithJ-cf4ro Жыл бұрын
നിനക്കറിയാമോ 😍 അതിൽ ആണ് ഈ പാട്ടിന്റെ ഹാർട്ട് ❣️
@AkhilsTechTunes4 жыл бұрын
അനുപല്ലവി യുടെയും ചരണതിന്റെയും End ചെയ്യുന്ന ഭാഗം ആണ് എന്റെ Favourite 🤩👍 ഒരു പ്രാസം ഒപ്പിച്ചുള്ള ഒന്നൊന്നര പോക്കാണ്.. 😀
@saseendransasi50034 жыл бұрын
C C ll
@rajankumaran46292 жыл бұрын
Ho bayangrm
@kuruvi2000 Жыл бұрын
Blue lagoon means
@JavaTusker6 ай бұрын
Awesome doing. This song somewhat resembles "Putham pudhu kaalai ponnira velai" Tamil song
@MrNani19835 ай бұрын
Yeah he lifted the song from raja.
@javlo Жыл бұрын
Ee song first kekunnth 2004 njngalude pallil kure chettanmar dance kalichapozha. Annu nenjil keriyatha❤❤❤
@ABINSIBY904 күн бұрын
സതീഷ് ബാബുവിന്റെ അത്യുഗ്രൻ ആലാപനം.. വല്ലാത്തൊരു എടുപ്പാണ് ഈ പാട്ടിനു..
@ichimon28104 жыл бұрын
ഒരിക്കലും മറക്കില്ല ഈ സിനിമ. പക്ഷേ അന്ന് ഈ സിനിമ മുഴുവൻ ഒറ്റയിരുപ്പിന് കാണാൻ പറ്റിയിരുന്നില്ല.. പേടിച്ച് ആണ് കാണുന്നത്... പക്ഷേ ക്ലൈമാക്സ് കരഞ്ഞു പോകും.. ശശി സാറിന്റെ മറ്റൊരു ലീലാവിലാസം
@sidhusidhu56573 жыл бұрын
Seriyanu valare
@sureshnayarupadikkal99183 жыл бұрын
Yes
@vijayakumars35992 жыл бұрын
👍🏻🌹
@babeeshkaladi4 жыл бұрын
ഒറ്റ തെറ്റ് മാത്രം .കൃഷ്ണചന്ദ്രന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ട്ടപെടുന്ന പാട്ട് . അത് വേറെ ഗായകൻ പാടിയത് ഇട്ടതു തീരെ ശെരിയായില്ല
@josephdevasia65734 жыл бұрын
മാസ്റ്റർ രഘു
@sandeepsandeeps50264 жыл бұрын
Master ragu (karan)
@ramadaskv63994 жыл бұрын
p l l ll
@rakraj57714 жыл бұрын
സതീഷ് ബാബു വെറുപ്പിച്ചു
@arunakumartk49434 жыл бұрын
സതീഷ് ബാബുവും കൃഷ്ണചന്ദ്രനെ പോലെ ഒരു പ്രതിഭ തന്നെയാണ്. ഓപ്പൺ സ്റ്റേജുകളിലെ ഗാനമേളകളിൽ കൂടി പ്രശസ്തനായ സതീഷ് ബാബു ,മലയാള പിന്നണി ഗാനരംഗത്ത് അവഗണിക്കപ്പെട്ട ഒരു ഗായകൻ കൂടിയാണ്.കൃഷ്ണചന്ദ്രൻ മനോഹരമായി ആലപിച്ച ഈഗാനം ഒട്ടും തന്നെ തനിമ ചോരാതെ സതീഷ് ബാബു ആലപിച്ചിട്ടുണ്ട്.തർക്കമില്ല...
@bassboostkerala22353 жыл бұрын
Ooh ...... എന്താ പറയ ഇപ്പൊൾ....... 😍😍😍.. പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല..... പ്രേമിക്കാൻ ആരേലും വേണ്ടേ 😞
@rkspot45322 жыл бұрын
ഇത് topsinger season 2 വിൽ മിയകുട്ടി അതിമനോഹര മായി അവതരിപ്പിച്ചു, വല്ലാത്തൊരു feel ആണ് 😍🔥😍
@lathasonan2733 Жыл бұрын
🙋♂️പഴയ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല എന്ത് അർത്ഥം ഒള്ള വരികൾ ആണ്
@nithinsurya66444 жыл бұрын
കേട്ടിരിക്കാൻ തന്നെ എന്താ രസം 💞
@minibinoy88653 жыл бұрын
correct
@dcgaming45803 жыл бұрын
ഈ പാട്ടിനെ ♥️തുല്യ സ്നേഹിക്കുന്നവർ like അടി
@diludilshad91243 жыл бұрын
വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...) കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ (2) ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ മനസ്സിന്റെ ഓരം ഒരു മലയടിവാരം അവിടൊരു പുതിയ പുലരിയോ അറിയാതെ.... മനസറിയാതെ (വെള്ളിച്ചില്ലും...) അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ (2) അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ അതിലോലലോലം അതുമതി മൃദുഭാരം അതിലൊരു പുതിയ ലഹരിയോ അറിയാമോ.... നിനക്കറിയാമോ (വെള്ളിച്ചില്ലും...)
@sanjunlmbr4577 Жыл бұрын
Thanks
@delete3058 Жыл бұрын
Thank you so much
@kamarudheenma210211 ай бұрын
ഞങ്ങളുടെ പ്രകൃതി രമണീയമായ സ്ഥലങ്ങളുടെ ടൂറിലെ സ്ഥിരം ഗാനങ്ങളിലൊന്ന്
@latheeshlathy73832 жыл бұрын
സതീഷ് ബാബുവിന്റ ശബ്ദത്തിൽ ഈ പാട്ട് അതിമനോഹരമായിരിക്കുന്നു.. അസാധ്യ എഡിറ്റിങ്..ബാബുവേട്ടാ.. അടിപൊളി..
@അർജുൻഒവി3 жыл бұрын
ഞാൻ 2000മോഡൽ ആണ് ഈ പാട്ട് ഭയങ്കരം ഇഷ്ടം ആണ് എന്ന പോലെ ആരാകിലും ഉണ്ടോ
I wanted to listen to it since our top singer 2 Miyakutty is singing it today She has got good remarks from the judges. I am a big fan of her.
@anghu10382 жыл бұрын
ഇപ്പോഴത്തെ പാട്ടുകളൊക്കെ എന്ത്. ഇങ്ങനെയുള്ള പാട്ടുകൾ അല്ലെ സൂപ്പർ.
@sheelamathews15372 жыл бұрын
Mind blowing super songs Old songs are meaningful and melodious
@raivig.poyakkalpoyakkal61842 жыл бұрын
കുടുംബ സമേതം കാണാവുന്ന ചിത്രത്തിലെ, മനസ്സിനെ മായാത്ത മാധുര്യമൂറുന്ന മന്ത്രധ്വനികളിൽ ലയിപ്പിക്കുന്ന ഈരടികൾ .. അന്നും ഇന്നും എന്നും മൂളി നടക്കുന്ന ഒരിക്കലും മങ്ങാത്ത ,എത്ര കേട്ടാലും മയി വരാത്ത ഗാനശകലങ്ങൾ!!
@nishni52913 жыл бұрын
2021il matramalla Ethu varshathil kettalum freshness ulla oru song🌺
@rineshrinesh50752 жыл бұрын
കഴിഞ്ഞ യുവതലമുറയുടെ അതി മനോഹര ഗാനം old beautiful song
@irenelopez32352 ай бұрын
Master Raghu amazing acting and screen presence 👏
@Batman_942 ай бұрын
Watch Izhra masterpiece 👌👌
@mkshajahan24832 жыл бұрын
1982, I was 17 years old then. The movie that cut and saw the pre-degree class.first play back song --krishna Chandran.
@laxminarayana803 жыл бұрын
No Facebook, no you tube, no Instagram, no WhatsApp, no social media, no telegram. Presentation of True Love