ചിത്രയുടെ പാട്ട് കേട്ടിരിക്കാൻ നല്ലസൂഹമുണ്ട്.നല്ല. എളിമയും. എത്ര കേട്ടാലും മതിവരില്ല. സൂപ്പർ
@nandutty_theprincess16953 жыл бұрын
ആരും ഇഷ്ടപ്പെട്ടു പോകുന്ന രീതിയിലൊരു വ്യക്തിത്വം. ഒന്നോ രണ്ടോ പാട്ടേ ഞാൻ കേട്ടിട്ടുള്ളൂ ചിത്രയുടെ . പക്ഷേ സ്വാഭാവികമായ , സ്വതസിദ്ധമായ സംസാര ശൈലിയും ലാളിത്യവും ഒരുപാടിഷ്ടായി. എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ.
@josephk.p42723 жыл бұрын
പുഴയുടെ തീരത്ത്..... എന്ന ഗാനം വളരേ ഹൃദ്യമായിരിക്കുന്നു..... അഭിനന്ദനങ്ങൾ.... കെ. പി. ജോസഫ്, മരട്.
@m.radhakrishnannairnair90684 жыл бұрын
I am 69 years of aged person. Truly a musical devotee. In my whole life i have never seen a very clean, pure malayalam simple and humble interview. Expressions are from heart. Congratulations to both of you. Chitra my most sincere prayer to Ayyappa Swamy to be able to hear many many more films songs in the forth coming new films. All the best.
@Bijumathew00994 жыл бұрын
നിങ്ങളുടെ പാട്ടിനേക്കാൾ കൂടുതൽ, എന്നെ ആകർഷിച്ചത് ആ നിഷ്കളങ്കതയാണ് ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ... ഒരായിരം അഭിനന്ദനങ്ങൾ ......
@renganathanpk66073 жыл бұрын
നല്ല ഉഗ്രൻ പാട്ടുകാരിയാണ്. അഭിനന്ദനങ്ങൾ.
@prasimasreelayam2195 Жыл бұрын
വളരെ സിംപിൾ ആണ്. നിഷ്കളങ്ക മായ ചിരി.അതിലേറെ മധുരമായ ആലാപന ശൈലി...❤️❤️
@sreejavinod27865 жыл бұрын
നല്ല ഗായിക.യാണ്.. പഴയ ഗാനങ്ങൾ പാടുന്നത് കേൾക്കാൻ വളരെ ഇഷ്ടം..എത്ര ഉന്നതിയിൽ എത്തിയാലും ഈ എളിമയും മലയാളിത്തവും കൈവിടാതെ നിലനിർത്തുക... എല്ലാവിധ ആശംസകളും... 👌🌻
@rajasekharanpillai40023 жыл бұрын
മനോഹരമായ ശബ്ദം . പുഴയുടെ തീരത്ത് കൂട്ടിയുടെ അടുത്ത പാട്ടിന് ചെവിയോർത്ത് ഞങ്ങൾ നില്ക്കുന്നു. മിടുക്കിയായി തീരും തീർച്ച.
@AbdulHameed-wx9ed3 жыл бұрын
ഇനിയും ഇനിയും ഉയരത്തിൽ പടർന്നു പടരാൻ ഈ യുവഗായികക്ക് എല്ലാവിധ ആശംസകളും നേരുന്നു..... 🌹🌹🌹🙏
@rajasekharanpillai40022 жыл бұрын
എത്ര മനോഹരമായ ശബ്ദം, എന്തൊരു feel. മിടുക്കിയായി തീരാൻ മൂകാംബിക ദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ !
@jinan393 жыл бұрын
സിമ്പിൾ ആൻഡ് ഹംബിൾ ഗായിക... Super voice... ഉയരങ്ങൾ കീഴടക്കട്ടെ....
@salesofficeralappuzha11522 ай бұрын
എത്ര കേട്ടാലും ചിത്ര അരുൺ പാട്ട് മതിയാകാതില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നു. സിനിമയിൽ അവസരം കിട്ടാൻ ദൈവത്തിന്റെ അനുഗ്രഹം കിട്ടേട്ടേ ഇന്ന് പ്രാർത്ഥിക്കുന്നു
@manuprasad7934 жыл бұрын
എത്ര നിഷ്കളങ്ക മായ സംസാരം നിഷ്കളങ്ക മായ ചിരി...പിന്നെ പാട്ട് അതിനെ കുറിച്ച് എന്തു പറയാനാണ് വളരെ മനോഹരം....
@ManikandanA-gh5oj5 ай бұрын
Super voice super song chithra very sweet beautiful singing thamil nadu ❤❤❤❤❤
@narayanankutty18872 жыл бұрын
I happened to see the interview with Mrs.Chitra Arun only today.I am E. Narayanan Kutty,aged 70 years, settled in Ravipuram, Ernakulam, basically from Cherpulassery, Palakkad District. It is needless to mention that the interview was very good. No need to say Mrs. Chitra Arun is a talented, graceful and a humble singer with good pronounciation of words. May God bless her to get good opportunities in future Thanks.
@manikuttan68233 жыл бұрын
സഹോദരി ഈ വിനയം എന്നും നില നിൽക്കട്ടെ, നല്ല ശബ്ദം 🙏
@abdurahimankk42022 жыл бұрын
ചിത്ര അരുൺ നല്ലൊരു പാട്ടുകാരി എല്ലാ വിധ നന്മകളും നേരുന്നു
@wilsongeorge85854 жыл бұрын
I am from TN and I understand Malayalam little. But I like your songs very much. You are beautiful and talented yet you are humble and simple. God bless you and use you in a big way .
@radhavelayudhan78243 жыл бұрын
എന്തൊരു എളിമ യോടെ ആണ് ആ സംസാരം.. ഉന്നതിയിൽ എത്തപെടും തീർച്ച. 👍
@AyyappanC-q2h10 ай бұрын
ഈ. സംസാരം. കേൾക്കാൻ ഒരു പാട് പ്രാവശ്യം കണ്ടു
@vijayakumarp83322 жыл бұрын
വല്ലാത്ത നഷ്ടബോധം തോന്നുന്നു.ഒരുപാട് വൈകിപ്പോയി ഈ ഇന്റർവ്യൂ കാണാൻ.ഇവരെ കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്. ആ എളിമ, ചിരി, അഹങ്കരലേശമില്ലാത്ത സംഭാഷണ ശൈലി..!മുണ്ടൂർ എന്ന നാടൻ ഗ്രാമത്തിന്റെ വിശുദ്ധി..! പാട്ടാണെങ്കിൽ അതീവ ഹൃദ്യം. ശരിക്കും ദൈവം കയ്യൊപ്പ് ചാർത്തിയ പ്രതിഭ..!💕💕💕🙏🏾ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.. 🙏🏾🙏🏾🙏🏾
@sudeep123bah53 жыл бұрын
ഒരുപാട് ഉയരത്തിൽ എത്തേണ്ട നിഷ്കളങ്ക ആയ ഒരു നല്ല ഗായിക
@thankame77564 жыл бұрын
നല്ല ഗായിക. ജാനകി അമ്മ, സുശീലാമ്മ, വാനമ്പാടി എന്നിവരെ പോലെ അറിയപ്പെടുന്ന ഗായിക ആയി മാറട്ടെ. നമ്മുടെ പാലക്കാടിന്റെ അഭിമാനമായി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@manikuttan68233 жыл бұрын
വെള്ളിനക്ഷത്രം, സഹോദരി, വളരെ നന്നായിട്ടുണ്ട്,ആത്‍മവിശ്വാസം നല്ല പോലെ പുലർത്തുന്നു, കൂടാതെ നല്ല കേരളീയ തനിമയുള്ള വസ്ത്രധാരണവും, സംസാരവും 🙏
@sugunankk79695 жыл бұрын
പഴയ പാട്ടുകളെ സ്നേഹിക്കുന്ന ,നക്ഷത്രക്കണ്ണുകളുള്ള തുമ്പപ്പൂവിനു ഈ ആരാധകന്റെ സ്നേഹാശംസകൾ
@ismailhydrose52803 жыл бұрын
നല്ല ഒരു തറവാടി കുട്ടി, കുടുംബിനി ദീർഘായുസ്സ് നൽകട്ടെ നല്ല ശബ്ദം
നല്ല ശബ്ദമാധുര്യം. മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@skjp3622 Жыл бұрын
നല്ല അവതാരിക ❤ചിത്ര അരുണിനും ആശംസകൾ ❤
@jeeroygeorgebsmbacha99695 жыл бұрын
One of my favorite singers, Chitra Arun...eg. Nee Thanathallathonnum (Christian Devotional)
@subrahmanianmp65093 ай бұрын
വളരെ സിംപിൾ ആണ്. ആൺകുട്ടിയെപ്പോലെ വളർത്തിയിട്ടും ശരിക്കും വളരെ നല്ല സൗമ്യഭാവം
@indirapv33422 ай бұрын
Thirchayayum very simple
@ekunhambunairkasaragod735311 ай бұрын
ഇങ്ങനെയായിരിക്കണം യഥാർത്ഥ കലാകാരികൾ. ഒരു പാട്ട് പാടികഴിയുമ്പോൾ ചിലരുടെ സംസാരം കേട്ടാൽ തോന്നുക അവർ ലോകം കീഴടക്കി കഴിഞ്ഞു എന്നാണ്. വേഷത്തിലും നടത്തത്തിലും വല്ലാത്ത മാറ്റം. ചിത്രയുടെ അനുഭവ വിവരണം എത്ര ലളിതം, വിനയം. കെ എസ് ചിത്രയുടെ യഥാർത്ഥ പിൻഗാമി.
@minishaney15434 жыл бұрын
പുഴയുടെ തീരത്ത്... എന്നുള്ള ലൈറ്റ് മ്യൂസിക് എത്രയോ കേട്ടിരിക്കുന്നു
@tiruvilunnikrishnamenon39732 жыл бұрын
Very good singer beautiful voice gifted voice keep it up god bless you Chitra Arun🙏🙏👌🏻👌🏻
@rithuvlogu23185 жыл бұрын
ചേച്ചിയുടെ ലൈറ്റ് music supper. പുഴയുടെ....തീരതൊരുത്രാട രാവിൽ......👌👍
@sarath.k.r36373 жыл бұрын
Good songs
@mahesant606421 күн бұрын
Hii. Happy Good morning 🌞🌹❣️ Singer Chithra Arun Ji . Very beautiful Sound Very glamour you 🦋💞🎻🌹👍
@thunderkiller74226 жыл бұрын
എന്തൊരു താഴ്മയായി സംസാരിക്കുന്ന കുട്ടി. വലിയൊരു ഗായിക ആവാൻ സാധിക്കും മോൾക്ക്.
@sabunj8225 жыл бұрын
നല്ല എളിമ ഉള്ള ഒരു ഗായിക
@drparameswarannambudiri90423 жыл бұрын
Very talented down to earth.God bless you.
@davisk.o519410 ай бұрын
നല്ല പാട്ടുകാരി ഒപ്പം എളിമ, വിനയം എന്നും ഉണ്ടാവട്ടെ
@saraswathivimal39163 жыл бұрын
കളിവീടുറങ്ങിയല്ലോ.... പാട്ട് വളരെ ഇഷ്ടമായി നല്ല ശബ്ദം... ഇനിയും ഒരുപാട് അവസരങ്ങൾ അവർക്ക് ഉണ്ടാവട്ടെ ... ഉന്നതിയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🌹🌹🌹
@thulasi5307 жыл бұрын
So humble !!!!! Wish you all the very best chithra
@anandanarayananu.p16983 жыл бұрын
അഭിമുഖതിതിലെ സഠഭാഷണ ശൈലി ശ്രവണമനോഹരഠ.അതിലുപരി ചിരിയോടെ ഉളള മറുപടിയുഠ മനോഹരഠ.
@joshypm90383 жыл бұрын
"പാട്ടുമായ് കൂട്ട് കൂടുന്നകൂട്ടുകാരെ പൊതുവേദിയിൽ എത്തിക്കുന്നവർക്കും എല്ലാ പാട്ടുകാർക്കും കൂട്ടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആദരവ് അർപ്പിക്കുന്നു.."...സെഡ് ..
@vanajakumari22447 ай бұрын
എളിമ യുള്ള, ഹൃദ്യമായി പാടുന്ന മിടുക്കി, ഒരുപാടിഷ്ടം ❤️👍🏻. God bless 🙏🏻
@cpjayakrishnan69494 жыл бұрын
വളരെ നല്ല interview. ചിത്ര അരുൺ വളരെ super ആയി പാടുന്നു. P. R. മുരളിയുമായിട്ടുള്ള ഗാനമേളകൾ video കണ്ടിട്ടുണ്ട്. അന്ന് തൊട്ട് ഈ ഗായികയെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവത്തിന്റെ വരപ്രസാദം കിട്ടിയ അപൂർവം ചിലരിൽ ഒരാൾ. Interview ചെയ്ത ആൾക്കും പ്രത്യേകം അഭിനന്ദനം. വളരെ നല്ല ചോദ്യങ്ങൾ.
@chandrashekharmenon59153 жыл бұрын
Really wonderful singing calibre... Chithra, you are an innocent and simple person who will definitely surge forward to greater achievements! All the very best to you. The Madam who interviewed you also has done it well, sinking to the heart of the subject and enjoying your singing most sincerely 👌👍🙏
@harithvkkunjumeethin6724 жыл бұрын
പുഴയുടെ തീരത്ത്, പറയാൻ വാക്കുകളില്ല, Superb
@subashns32014 жыл бұрын
Very good lite music
@ashokbdk98986 жыл бұрын
മലയാളത്തിന്റെ ശാലീന സൗന്ദര്യം വിനയത്തിന്റെയും, സ്നേഹത്തിന്റെയും ,പ്രദീകം ,മലയാളത്തിന്റെ ,വിനയത്തെ ഇംഗ്ലീഷുകൊണ്ട് ചവിട്ടിയരക്കുന്നവരുടെ ,കണ്ണുതുറക്കട്ടെ ഈ അഭിമുഖം ,അവതാരകക്കും അഭിനന്ദനം .
@udayabhanuad67994 ай бұрын
എല്ലാ വിധ ആശംസകൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല ഭാവി യുണ്ട് 👍
@joseabraham44538 ай бұрын
Chithra Arun is a gifted singer whose devotional songs are among the best.Being endowed with a sweet voice she deserves more opportunities. Wish her all the best.❤
@kgsivaprasad23564 жыл бұрын
ചിത്രയെ അച്ഛൻ ഒരു മകനെപ്പോലെ വളർത്തി പഠിപ്പിച്ചുവെങ്കിലും... ചിത്രയിൽ ഒരു ആണിന്റെ ശബ്ദമോ രൂപസാദൃശ്യമോ സ്വഭാവ വിശേഷണമോ തീരെയില്ല...ശരിക്കും സൗന്ദര്യവും സ്ത്രീശബ്ദ സൗകുമാര്യവും വിനയത്വവും അനുഗ്രഹമായി ലഭിച്ച നല്ലൊരു ഗായിക...വീണ്ടും ഉയരങ്ങളിലേക്ക് എത്താൻ സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...!!!
@ambujakshanck87894 жыл бұрын
നല്ല ഗായിക വലിയ ഭവി ഉള്ള കുട്ടി വിജയാശംസകൾ
@ajeshkumark19146 жыл бұрын
നല്ല ജ്ഞാനം,,,,നല്ല ഗായിക👍👍🙏
@sreejithsr73252 жыл бұрын
A superb interview, congratulate both of you 👍
@ambiliks3510 Жыл бұрын
ഈ വിനയവും ജ്ഞാനവും ഉയരങ്ങളിൽ എത്തിക്കും തീർച്ച
@beenamanohar5224 жыл бұрын
New sound, amazing singing all wishes
@ramachandrannair46042 жыл бұрын
Muralee sangeetha orgashtra, valiyavilakku vela, 2009, ganamela, amazing, എന്നും കേൾക്കും
@devasenanms20594 жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ചിത്ര അരുണിന് ഉണ്ടാകട്ടെ. വൈകിയാ ഈ ഇൻറർവ്യു കാണാൻ സാധിച്ചത്. ദേശാടനത്തിലെ പാട്ട് സൂപ്പർ
@rajanroyalbedakam42942 жыл бұрын
നല്ലതായി വരട്ടെ. മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ
@chandramathikvchandramathi38852 жыл бұрын
വീണ്ടും . കാണുന്നു. ഒരു പാട്ടീഷടമാണ് ചിത്രയുടെ പാട്ടുക ൾ . ഇനിയും ഒരു പാട് ഉയരെ തന്നെയാവട്ടെ .
@chandramathikvchandramathi38859 ай бұрын
❤️❤️❤️
@haridasan56996 ай бұрын
Congrats mole chithra and you also. May god bless you with Ayurarogya Soukhyam and Astaiswaryam Best wishes 🙏🌹♥️🎉
@prabhakarank61774 жыл бұрын
അസാധ്യ കഴിവ് ഉള്ള ഗായിക. ദൈവം കാക്കട്ടെ!
@josepaily19714 жыл бұрын
Very good singer beautiful voice.
@madhus28362 ай бұрын
👍👌🌹
@rajendrannambiar68844 ай бұрын
Kudos Chitra Arun. You have a very good voice. Keep it up.
@georgepattery427811 ай бұрын
A genuine person with beautiful voice.
@ayyappankuttythadathil8344 жыл бұрын
സൂപ്പർ പ്രകടനം . god bless you.
@pmp77713 жыл бұрын
ലളിത ഗാനം, കൃസ്തീയ ഗാനം എല്ലാം കെട്ടിരിക്കാൻ തോന്നും. അത്ര സുന്ദരം.
@gopakumar21834 жыл бұрын
Really very nice voice.... and humble... Best wishes Chitra
@paulosecv63763 жыл бұрын
പ്രിയ ഗായികയ്ക്ക് ആശംസകൾ... ❤️
@valsalakt18002 жыл бұрын
Hai Chithra puzhayude theerathu super anu jhan athu kettu oru vedio cheyyan enikkum kazhijathu thangalude song kettittanu othiri thanks chithra🙏🙏🙏🙏🙏🙏🌹🌹🌹All the very best for your future journey in the field of music👍👍👍👍👍
@mariammacv91268 ай бұрын
Humble and simple !! Blessed singer.
@thomasphilipphilip69152 жыл бұрын
Adorable and glowing presentation, let Almighty sprinkle all blessing🙏
ഓരോ സ്വരത്തിലും ഭാവം പകരുന്ന അത്ഭുത ഗായിക പുഴയുടെ തീരത്ത് ഇടയ്ക്കിടെ കേൾക്കും മുരളി മാഷിന് പ്രത്യേക നന്ദി ഈ കണ്ടെത്തലിന്
@RameshKumar-hn2vz4 ай бұрын
So simple, beautiful...
@jayakumarmenon29404 жыл бұрын
Devi Kathu rekshikkette wonderful song my all the best wishes mole. Take care be happy
@ansaransar7242 жыл бұрын
Keralathinte oru abhimaanam aanu Chitra Arun.
@sajithajose34254 жыл бұрын
Chechi I"m a big fan of you.chechide ella Christian devotional songsum enike ishtama.
@harikodungallur24532 жыл бұрын
ചിത്ര അരുൺ: പാട്ടും അഭിമുഖവും ഇഷ്ടപ്പെട്ടു.
@joseemmatty31213 жыл бұрын
Chithra chechi You have got a good husband His support was excellent for singing beautiful songs Allthe Bestfor your family byJosMaster
@sajithajose34254 жыл бұрын
Very cool voice.Chechide sound kekumbol ente manasil alinghu pokum
@msgopakumar82812 жыл бұрын
ചിത്ര ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@varkeyjoseph74804 жыл бұрын
You and KS Chitra are same without any doubt because both of them are simple and humble and may the Almighty God bless you again and again with a lot of blessings .
@isleofnirvana13323 жыл бұрын
So brilliant... 👌🦋 love her songs 'Oru Makaranilavay' (Ranipadmini) 'Violine Song' (Romeo & Juliet) & Guruvayudesa (Devotional) 🌼🌟💫
@somashekaran.p.v22062 ай бұрын
Singer Mrs.chitra Arun is become a very good singer .
@selvarajana33744 жыл бұрын
God bless you, Chithra.
@thomaspg86884 жыл бұрын
Chitra Mam padiyathil ettuvam eshtam----- daivam thannathallothounnum ella ente geevatahthil great song great lyric
@sandrams35702 жыл бұрын
സുജാത ചേച്ചിടെ ശബ്ദത്തിനുടമ. നല്ല ഭാവുകങ്ങൾ നേരുന്നു
@saraswathivimal39163 жыл бұрын
പാലക്കാട് മുണ്ടൂർ ആണ് വീട് എന്നറിഞ്ഞതിൽ സന്തോഷം , പാലക്കാട്ടുകാരിയായ എനിക്ക് അഭിമാനം തോന്നുന്നു