പച്ചക്കളവു പറയാനും ഭീഷണിയുടെ സ്വരത്തിൽ ആദർശത്തെ വഴി തിരിച്ചുവിടാനും ജിന്ന്വാദികളായ നിങ്ങൾക്കല്ലാതെ സാധിക്കുകയില്ല എന്ന് ഈ സംസാരത്തിൽ നിന്ന് വ്യക്തമാകുന്നു😢
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....??? മുസ് ലിമാണെന്ന് ഉറപ്പുള്ളവനാണെങ്കിൽ പറ മറുപടി....കാണട്ടേ....
@MUHAMMEDALI-99.7 күн бұрын
മറുപടിയെവിടെ....???
@saluriyaheyzalhenza65669 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdulkabeerpdri9 күн бұрын
❤
@adilek26348 күн бұрын
ആരാണ് പച്ചക്കളവ് പറഞ്ഞുകൊണ്ട് മുങ്ങുന്നതെന്ന് ഈ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്
@MUHAMMEDALI-99.7 күн бұрын
തൗഹീദ് എന്നാൽ എന്താണ്....??? മുങ്ങരുത്....ok
@abdullatheef858 күн бұрын
Kustamolkasaba
@nabeelahamedcc42378 күн бұрын
സംവാദത്തിൽ നിന്ന് പിന്മാറാൻ ഉള്ള ഓരോ അടവുകളുമായി എത്തുന്നത് വിസ്ഡം താങ്ങി നടക്കുന്നവർക്ക് പോലും അറിയുന്നു. സാധാരണ ജനങ്ങൾ ഇതൊക്കെ കേട്ട് വിശ്വസിക്കും എന്ന് കരുതിയോ മാലികെ..
@MUHAMMEDALI-99.8 күн бұрын
ഹനീഫ കായക്കൊടി kjuവിന്റ letter പാഡ് ഉപയോഗിക്കാൻ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്....???
@MUHAMMEDALI-99.8 күн бұрын
മറുപടിയെവിടെ....???
@shareefshah69979 күн бұрын
Mnt 3 nabi (s) parachayamulla vadham anallo nigal kond vanna hayyum hadirum aya jinninod sahaya thediyal shirk akoola ennath!!puthan vadham allekil nabi padipikande?malik kaka
@shareef.... തേട്ടവും,ചോദ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്....???
@MUHAMMEDALI-99.8 күн бұрын
@shareef.... മറുപടിയെവിടെ...???
@shareefshah69978 күн бұрын
@@MUHAMMEDALI-99. allahne malakine jinnine oral kandal ennu chothichath alika nigal alle? Sathyathil nigalk eni rply theranda enna karuthiyath 😊aganethe chodhyam alle munb chothichath appol thenne nigale vivekam manasilayatha…marupadi illa kaka
@nkrahmathulla8 күн бұрын
നിങ്ങൾക്ക് വേറെ പണിയില്ലേ എന്തിനാ തമ്മിൽ അടിക്കുന്നത്,
@asharafasharaf83088 күн бұрын
നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറയാനില്ലേ knm കാര്യം മാത്രമേ പറയാനുള്ളൂ
@shareefshah69979 күн бұрын
Ee Malik alle thobri vayichath …jinninu agane oru kayiv illa ennu ?appol everude qadir enna prayogam evide oppikum?😊😊illatha kayivine thediyal shirk anu ennu Malik …appol manudhyan thediyal sahayikanulla kayiv jinninudo Malik kaka?😊
@zakariyazakari56868 күн бұрын
നിനക്ക് പണിയൊന്നുമില്ലേ . കൃമികടി ആണെങ്കിൽ അതിനുള്ള ചികിത്സ നടത്തി നോക്ക് .
@MUHAMMEDALI-99.8 күн бұрын
തേട്ടവും,ചോദ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്....???
@@MUHAMMEDALI-99. namamlk juma undayinu kaka atha late ayath
@MUHAMMEDALI-99.8 күн бұрын
@shareef.... അപ്പോൾ ദൃശ്യനായ,അല്ലെങ്കിൽ പരസ്പരം സംസാരിക്കാൻ സാധിച്ച ഒരു ജിന്നിനോട് ആ ജിന്നിന്റെ കഴിവിൽ പെട്ട എന്തെങ്കിലും ഒരാൾ ചോദിച്ചാൽ,അത് തേട്ടമാണോ,അതോ ചോദ്യമാണോ.....???
@csuneer9 күн бұрын
KNM ന്റെ ഭാഗത്ത് നിന്ന് കത്ത് കിട്ടിയല്ലോ, സംവാദം നടക്കുകയല്ലെ വേണ്ടത് എന്നാണ് സാധു WISDOM കാരൻ ചോദിക്കുന്നത്.. പക്ഷെ സംവാദ പേടിയുള്ള WISDOM നേതാക്കൾ മുങ്ങുന്നു..
@POWERGOOD19 күн бұрын
ഉരുളണ്ട എന്നീറ്റ് പോയി ചായ കുടിച്ചിട്ട് വാ😂😂😂
@abdulabdul98809 күн бұрын
KNM+Circus Dawa: അപ്പോൾ അഭൗതികമായ ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കല്ലേ ? Wisdom: നിങ്ങൾ ഏതഭൗതികമാണ് ഉദ്ദേശിക്കുന്നത്? Wisdom: ജിന്ന് അല്ലാഹുവിനെപ്പോലെയുള്ള അഭൗതികമാണോ? Wisdom: Ans [A]: ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണെന്ന് പറഞ്ഞാൽത്തന്നെ ശിര്ക്കല്ലേ? പിന്നെ സഹായത്തിനു വല്ല പ്രസക്തിയുമുണ്ടോ? Ans[B]: ജിന്ന്അദിർശ്യമായ ഒരുസൃഷ്ട്ടിയെന്നുള്ള നിലക്കാണെങ്കിൽ മനുഷ്യനോടും, മറ്റു സൃഷ്ട്ടികളോടും സഹായം തേടുമ്പോൾ ശിർക്കാവുന്ന കാര്യങ്ങളെ ജിന്നിനും ബാധകമാവൂ. 8. എന്തുകൊണ്ട്? Ans: അല്ലാഹുവല്ലാത്തതെല്ലാം സൃഷ്ട്ടികൾ ആണ്. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. സൃഷ്ട്ടികളിൽ ജിന്നിനുവേറെ, മനുഷ്യനുവേറെ, മരിച്ച മുഹിയുദ്ദീൻ ശൈഖിനുവേറെ, കല്ലിനുവേറെ, മലക്കിനുവേറെ എന്നിങ്ങനെ വ്യത്യസ്തതരം ശിർക്കാകുന്നതിനുള്ള മാനദണ്ഡങ്ങൾ ഇല്ല.
@shareef... മലക്കും,ജിന്നും അഭൗതികമാണെങ്കിൽ നബിതങ്ങൾക്കും,സ്വഹാബികൾക്കും അവരെ കാണാൻ സാധിച്ചത് എങ്ങിനെയാണ്....??? അപ്പോൾ അഭൗതികമെന്നാൽ എന്താണ്....???
@MUHAMMEDALI-99.8 күн бұрын
@shareef... മറുപടിയെവിടെ....???
@zakariyazakari56868 күн бұрын
നിങ്ങൾക്കിപ്പോൾ ഭ്രാന്തനെ കൂവിയ അവസ്ഥയായി . നിങ്ങൾ കൂവിയപ്പോൾ അവൻ ഉടുമുണ്ട് പൊക്കി കാണിച്ചു പുറം തിരിഞ്ഞു നടന്നു . അത് കണ്ടപ്പോൾ നിങ്ങൾ വിചാരിച്ചു അവൻ തോറ്റെന്ന് . തോറ്റത് ആരാണെന്ന് പുറത്തുനിന്നു നോക്കിക്കാണുന്ന വർക്കല്ലെ മനസ്സിലാകൂ . ഭ്രാന്തന് അറിയാം അവന് ഭ്രാന്താണ് അവന് എന്തും കാണിക്കാം എന്ന് . അവനുള്ള വകതിരിവ് പോലുമില്ലാത്ത മുഴു ഭ്രാന്തന്മാരാണ് നിങ്ങൾ എന്ന് നിങ്ങൾക്ക് തന്നെ അറിയത്തില്ല .😊
@MUHAMMEDALI-99.8 күн бұрын
ദൃശ്യനായ,അല്ലെങ്കിൽ പരസ്പരം സംസാരിക്കാൻ സാധിച്ച ഒരു ജിന്നിനോട്,ആ ജിന്നിന്റെ കഴിവിൽ പെട്ട ഏതെങ്കിലും കാര്യം ചോദിച്ചാൽ അത് ശിർക്ക് ആകുമോ....???
@MUHAMMEDALI-99.8 күн бұрын
@@zakariyazakari5686 മറുപടിയെവിടെ....???
@MUHAMMEDALI-99.8 күн бұрын
മറുപടിയെവിടെ....???
@വടക്കൻമലയാളി9 күн бұрын
മാലികിനെ ഒക്കെ താങ്ങി നടക്കുന്നവരുടെ അവസ്ഥ 😄🤣🤣🤣🤣🤣🤣
@abdulabdul98809 күн бұрын
തീരെ ബുദ്ധിയില്ലാത്ത വർഗമാണ് KNM+MARKZ DAWA Teams: ഇവരുടെ വാദംഎന്താണ്? ജിന്ന് അഭൗതികമാണ് അതുകൊണ്ട് ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കാണ്. 1. ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണ് എന്നാണ് ഇവർ ഉദ്ദേശിച്ചതെങ്കിൽ, ആ പറച്ചിൽ തന്നെ ശിർക്കായി. 2. അതല്ല, ജിന്ന് നമുക്ക്കാണാൻ കഴിയാത്ത ഒരു അദിർശ്യ സൃഷ്ട്ടിയെന്നാണ് ഇവർ അഭൗതികം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ; പൊതുവെ സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി "ജിന്നിന് സ്പെഷ്യലായി" ഒരു ശിർക്കുണ്ടോ? ഇസ്‌ലാമിന്റെ ബാലപാഠം പോലുമറിയാത്ത മണ്ടന്മാർ!!
@abdulabdul98809 күн бұрын
ഏതൊരു കാര്യത്തിലും ശിർക്ക് വരണമെങ്കിൽ സൃഷ്ടികളെ അല്ലാഹുവിന്റെ വിശേഷണങ്ങളുമായി സമമാക്കണം. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. സത്യം പറഞ്ഞാൽ നിങ്ങൾ [KNM+Markz Dawa]അറിയാതെ സൃഷ്ടികളായ ജിന്നിനെയും മലക്കിനെയും അഭൗതികവും കാര്യകാരണങ്ങൾക്കു അപ്പുറവും ആക്കി. അതുതന്നെ പക്കാ ശിർക്കല്ലേ? [കാരണം അല്ലാഹുമാത്രമല്ലേയുള്ളൂ കാര്യകാരണങ്ങൾക്ക് അധീതനായിട്ട്] KNM+Circus Dawa😂😂 ഞങ്ങളുടെ അഭൗതികം അങ്ങനെയല്ല.😂😂 Please believe..
@shareefshah69979 күн бұрын
😊😊😊😊ath thenne
@ashifashraf16438 күн бұрын
അതൊക്കെ അവിടെ നിക്കട്ടെ.. കായക്കൊടി എവടെ ലെറ്റർ എവടെ 😄
@shareefshah69978 күн бұрын
@@ashifashraf1643 Malik velluvilichapol letter chithichitaalla 🫢Eppo Endha lettarinu vashi😁😁