ഉടനെ മരിക്കും എന്ന് ഉറപ്പുള്ള രോഗികളെ വെന്റിലേറ്ററിൽ കിടത്താതെ യും ട്യൂബ്ഇട്ട് ഭക്ഷണം കൊടുക്കാതെയും സമാധാനപരമായി വീട്ടിൽ നിന്നും മരിക്കാൻ ബന്ധുക്കൾ രോഗിക്ക് അവസരം നൽകുക ഇതാണ് രോഗിയോട് നമ്മുക്ക് കാണിക്കാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം
@sethunairkaariveettil2109Ай бұрын
സ്വയം ചെയ്യുക ഇതൊക്കെ..സ്വന്തം കൂടപ്പിറപ്പോ, സുഹൃത്തോ അച്ഛനോ അമ്മയോ വേദനകൊണ്ടോ ശ്വാസസ്സംബന്ധമായ പ്രയാസം കൊണ്ടോ പുളയുന്നത് കണ്ടു നിൽക്കാൻ കഴിയുമോ? ആ സമയത്തു വെന്റിലേറ്റർ അല്ലെങ്കിൽ മറ്റേതു സൗകര്യത്തിലേക്കും ആ മനുഷ്യനെ മാറ്റി രക്ഷിക്കാൻ ശ്രമിക്കും..മരണം നമ്മുടെ കൈകളിലല്ല. വേദനകളിൽ നിന്നും രക്ഷിക്കുക. അതു മാത്രമേ ശ്രമിക്കാൻ പറ്റൂ. ഡോക്ടർ പറയുന്നത് സത്യം തന്നെ. പക്ഷേ ഒരു സാധാരണ മനുഷ്യനും ഇതൊന്നും ചെയ്യാൻ സാധ്യമല്ല..ഇതിനെ ന്യായീകരിക്കാനും പറ്റില്ല. പിന്നെ പണസംബാദനത്തിനായി ജീവിക്കുന്നവർ സ്വയം ചിന്തിച്ചു പ്രവർത്തിക്കേണ്ട ഒരു മേഖലയാണ് ആതുരസേവനം.
@sravanachandrikaАй бұрын
എന്റെ അയൽവാസി 🥰നല്ല മനുഷ്യൻ ആണ് ഈ ഡോക്ടർ ♥️
@shihabkply918Ай бұрын
ഡോക്ടർ ടെ നമ്പർ ഒന്ന് കിട്ടുമോ pls
@lailahanif40292 ай бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഈ ഡോക്ടർ. കാര്യം നല്ല ക്ലിയറായി പറഞ്ഞു. അഭിനന്ദനങ്ങൾ ഡോക്ടർ 💐💐💐
@josephphilipk30292 ай бұрын
ഇദ്ദേഹം മെഡിക്കൽ ഡോക്ടർ ആണെന്ന് കരുതിയോ?
@ishanoushad5932 ай бұрын
ഇങ്ങനെ സത്യസന്ധമായി സംസാരിക്കാൻ ,പ്രവർത്തിക്കാൻ എത്ര ഡോക്ടർമാർക്ക് കഴിയും.ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@abdunnasirthailakandy55032 ай бұрын
അള്ളാഹു (ദൈവം )അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@sharifasathar66872 ай бұрын
Aameen yarabbal aalameen
@josephphilipk30292 ай бұрын
ഇദ്ദേഹം മെഡിക്കൽ ഡോക്ടർ ആണെന്ന് കരുതിയോ?
@riyazvp3902 ай бұрын
@@josephphilipk3029താങ്കൾ എല്ലാ മെസ്സേജിന് താഴെയും reply കൊടുക്കുന്നത് കാണുമ്പോൾ ഒന്നുകിൽ ഒരു ബിസിനസ് ഡോക്ടർ അല്ലെങ്കിൽ കത്തി ഹോസ്പിറ്റൽ മുത്സ്‌ലാളിയാണോ എന്ന സംശയം ന്യാമമായും ചോദിക്കാം...
@fazilmohammad929819 күн бұрын
നല്ല പോസിറ്റീവായി സംസാരിക്കുന്ന ഡോക്ടർ ആണ് ഞാൻ കാണാറുള്ള ഡോക്ടറാണ് 🎉
@aboobakkerp912 ай бұрын
എന്റെ പിതാവും ഭാര്യ മാതാവും ഭാര്യ പിതാവും എന്റെ നിർബന്ധം കാരണം വെന്റിലേറ്ററിൽ നിന്നും രക്ഷപ്പെട്ടു. ഐ.സി.യു വിലേക്ക് മറ്റാൻ ശ്രമിക്കുമ്പോളെല്ലാം ഞാൻ വീട്ടിലേക്ക് കൊണ്ട് പോകും എന്ന് പറഞ്ഞ് ശാഠ്യം പിടിക്കും. അത് കേൾക്കുമ്പോൾ ഡോക്ടർമാർ റൂമിൽ തന്നെ കിടത്തി ട്രീറ്റ്മെണ്റ്റ് നൽകും. ഞാൻ ഇങ്ങനെ ചെയ്യാൻ കാരണം എന്റെ മാതാവിനെ ഐ.സി. യു വിൽ കിടത്തിയ ദുരനുഭവം ഉണ്ടായിരുന്നു. ഡോക്ടർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@Sakkiyabanu60182 ай бұрын
എത്ര ശേഖരിച്ചാലു സമ്പത്ത് മതിവരാത്ത വർഗ്ഗമാണ് ഡോ. വർഗ്ഗം ചുരുക്കം ചിലർക്കേ മനുഷ്യത്വമുള്ളു
വളരെ ഗുണകരമായ ഒരറിവ്, thankyu dr thankyou Anil Muhamed
@safarsafar392 ай бұрын
എന്റെ മോനെ എന്താ സംസാര രീതി പിടിച്ച് ഇരിത്തി ക്കളയും സൂപ്പർ
@aamiaami94112 ай бұрын
എന്റെ അച്ഛനെ ഞാൻ വെന്റിലേറ്ററിൽ കേറ്റി ആ സമയത്തു എന്റെ ഒരാളുടെ മാത്രം തീരുമാനം ആയിരുന്നു ദൈവാനുഗ്രഹം 7ദിവസത്തോളം വെന്റിലേറ്ററിൽ കിടന്നു.. അത് വരെ ഞാനും കരുതിയത് അല്ലെങ്കിൽ എന്റെ കൂടെ ഉള്ളവർ അടക്കം പറഞ്ഞത് ശരിക്കും ആലോചിച്ചു ചെയ്യുക ക്യാഷ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നൊക്കെ പറഞ്ഞു ഞാൻ കൺഫ്യൂസ്ഡ് ആയി സ്വന്തം പിതാവല്ലേ ഒരു മകൻ എന്നനിലയിൽ ഞാൻ എന്താവും ചിന്തിക്കുക...ഇന്നും അച്ഛൻ എന്റെ കൂടെയുണ്ട്... വേറെ ഒന്നും എനിക്കറിയില്ല.
@ansarkaloor2 ай бұрын
അങ്ങിനെ രക്ഷപ്പെട്ടു വന്ന ഒരുപാട് കേസുകൾ ഉണ്ട് .
@Baby-Daksh2 ай бұрын
He is not just a Dr. ദൈവ തുല്യനായ പച്ചയായ മനുഷ്യൻ. RCC യിൽ വരുന്ന ഒരുപാട് പാവങ്ങൾക്ക് ആശ്രയം. HATS OFF DR.
@FathimaShameer-w2eАй бұрын
മരണം ഉറപ്പായ docters പോലുംമരിക്കും എന്ന് വിധിയെയുതിയ എന്റെ അയല്പക്കത്തുള്ള 2ആളുകൾ ഇന്ന് ജീവനോടെയും ആരോഗ്യത്തോടെയും ഉള്ളത് വെന്റിലേറ്റർ എന്നതിൽ കിടത്തിയത് കൊണ്ടാണ് ഒരാൾക്ക് ആയുസ്സുണ്ടോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്
@sibiva34062 ай бұрын
dr ഞാനും ആറു ദിവസം വെന്റിലെട്ടറി കിടന്നു തിരിച്ചു വന്ന ആൾ ആണ്.സഹിക്കാൻ പറ്റില്ല എന്നും ആ നിമിഷങ്ങൾ എങ്ങനെ എങ്കിലും അവിടുന്ന് ഇറങ്ങി ഓടാൻ ആണ് തോന്നിയത് ,അവിടുള്ളവരുടെ കെയർ ഒക്കെ നന്നായിരുന്നു പക്ഷെ അപ്പോൾതെ എന്റെ മാനസികാവസ്ഥ അങ്ങനെ ആരുന്നു
@jaleelvadakkal44802 ай бұрын
വെന്റിലേറ്ററിന്റെ കൊള്ളയെപ്പറ്റി, നേരത്തെ പറഞ്ഞതുകൊണ്ട് പറയുന്നില്ല, എന്റെ അനുജന് ഡോക്ടർ മോർഫിൻ ഗുളിക കൊടുത്തിരുന്നു,അത് കഴിച്ചിട്ടും വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു., അപ്പോഴാണ്, പാലിയേറ്റിവ് മഹിളകൾ വന്നത്, അവർ അനുജന്റെ ഭാര്യയോട് ഈ ഗുളിക ഒരിക്കലും കൊടുക്കരുത്, ബാക്കി ഉണ്ടെങ്കിൽ അവർക്ക് കൊടുത്തേക്ക്, എന്ന് പറഞ്ഞത് കൊണ്ട്, അനുജന്റെ ഭാര്യയെ കാണാതെയാണ് ഞങ്ങൾ കൊടുത്തിരുന്നത്, അനുജൻ താമസിയാതെ മരിച്ചു. 1970ൽ, എന്റെ അമ്മൂമ്മക്ക് സുഖമില്ലാഞ്ഞിട്ട് അടുത്തുള്ള ഹോമിയോ ഡോക്ടർ, വീട്ടിൽവന്ന് പരിശോധിച്ച്, ഇനി എങ്ങും കൊണ്ടുപോകേണ്ട കൂടുതൽ ദിവസം ഉണ്ടാകില്ലന്ന് പറഞ്ഞത് പ്രകാരം, ഒരാഴ്ച്ചക്കക്കം വീട്ടിൽ കിടന്ന് മരിച്ചു, ഈ കാലത്ത്, ഇത്ര ദിവസത്തിനകം മരിക്കണം എന്ന കണക്ക് കൂട്ടിയാണ് മക്കൾ അടുത്തിരിക്കുന്നത്. അത് ആശുപത്രിക്കാർ മുതലെടുക്കുന്നു.
@cherijamshad24442 ай бұрын
ഡോക്ടർമാരായാലും മനുഷ്യത്വമുള്ള മനുഷ്യന്മാരായ ഇങ്ങനെയായിരിക്കണം നിഷ്പക്ഷമായും സത്യസന്ധമായും സാധാരണ ജനങ്ങൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഈ ഡോക്ടർക്ക് ബിഗ് സല്യൂട്ട് 90% ഡോക്ടർമാരും ആസ്പത്രി മാനേജ്മെന്റ് പാവപ്പെട്ട സാധാരണക്കാരായ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എടങ്ങേറായി വരുന്ന രോഗികളെ അവർക്ക് കിട്ടിയാൽ അവർ ആദ്യം ചിന്തിക്കുന്നത് അവർക്ക് രോഗിയെകൊണ്ട് എത്ര ലാഭമുണ്ടാക്കാം എന്നുള്ളതാണ് അവർക്ക് ഇതൊക്കെ ഒരു ബിസിനസും കച്ചവടവും കൊള്ളലാഭ ഉണ്ടാക്കാനുള്ള ഒരു വഴി മാത്രമാണ്
@josephphilipk30292 ай бұрын
ഇദ്ദേഹം മെഡിക്കൽ ഡോക്ടർ അല്ല കേട്ടോ.
@abdullatheefabdullatheef14802 ай бұрын
Penna aarnu mister@@josephphilipk3029
@clem3462 ай бұрын
100%truth hands of you
@hashimhashim35822 ай бұрын
വെന്റിലേറ്റർ കൊള്ളനടത്തുന്നവർ ഡോക്ടർ ആണോ എന്ന് സംശയിച്ചു പോയി
@AbdulSalam-wh4ni2 ай бұрын
👍👍
@P.NMathewАй бұрын
Majority (practically all) of the Doctors will never give a patient hearing to the bystanders when the patient is in a serious case or in a terminally ill condition. But when the patient is ,on the other hand, in a stable condition and ask the details of his illness the doctor is reluctant to explain the condition and the details of treatment proposed to be given to him. However, the approach of medical officers at the RCC is different. I had opportunity to attend that hospital years before while Dr M.Krishnan Nair was the Director. The care and attention given to the patients were exemplary. The author,I think, have inherited the qualities of the founder Director.Wish you all the best to serve the people in best....
@vijeshkuttappan55362 ай бұрын
Iam.very.happy.to.heard.your.words..
@abdunnasirthailakandy55032 ай бұрын
ഇനി ഇതുപോലുള്ള സന്മനസ്സ് കാണിച്ച മുൻപത്തെ പല doctors ന് സംഭവിച്ചത് ഇമ യുടെ ശത്രുത പിന്നെ പാര അതാണ് സംഭവിക്കാറ് അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ നമ്മുടെ പിന്തുണ വേണം
@salimkh22372 ай бұрын
പണത്തിന് ഏറ്റവും കൂടുതൽ ആക്രാന്തം ഉള്ളവർ ആരോഗ്യമേഖലയിലാണ്ട്
@makboolkp9727Ай бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു മെസേജ്. താങ്സ് സർ. 2
@vinodkumarthomas4811Ай бұрын
ആ പഴയ ചിരി ഇപ്പോൾ പ്രശസ്തമായി...
@shefeekekka15882 ай бұрын
Kollam Medicity & meditrina
@asharafb54632 ай бұрын
ente father 4 month before udane maranapedum enn ru dr paranju.2 kidney failure ennum ente nirbandham kond discharge vangi . matoru hospital lil recover ayi vannu.1 wk before father maranapettu.4 month befor minutes mathram ayuss enn paranja uppa veendum vtl nammalodopam 4 month
ICU എന്ന സംഗതി Nursന്റെ care കിട്ടാൻ എന്ന വ്യാജേനയുള്ള ഏർപ്പാടാണ്. ഒരു രോഗിക്ക് കൂട്ടിരിക്കാൻ ഒരു ബന്ധു എന്ന നിലക്കാണെങ്കിൽ ok. അവർ അവരുടെ സമയത്തിനേ cleaning , ചെയ്യു .മരണ സമയതുപോലും കവർ അങിനെ ചെയ്യു കാരണം കിടക്കുന്നത് അവരുടെ ആരുമല്ലോ? എന്നാicu charge ഓ. Roome ൽ ആണെകിൽ നമ്മൾ വിളിക്കുമ്പോൾ Nurse വരികയും നമുക്ക് കൃപ്തിയാകും പോലെ ചെയ്യുകയും ചെയ്യാം. Dr. പറഞ്ഞ പോലെ കൈവിടും എന്ന് ക ണ്ടാൽ വെന്റിലേഷൻ വേണ്ട എന്നു പറയാനുള്ള ആർജ്ജവം . രോഗിയുടെ ബന്ധുക്കൾക്ക് വേണ്ടിയിരിക്കുന്നു
@meerankottakkaran21062 ай бұрын
വെന്റിലേറ്റർ ഇപ്പോൾ ആശുപത്രിയിൽ ഒരു ആവേശമാണ്. രണ്ട് ദിവസം കൊണ്ട് വലിയ പ്രോഫിറ്റ് കിട്ടാനുള്ള അവസരം.
@alim.ualiyousaf74422 ай бұрын
❤❤
@kaladevan1082 ай бұрын
Dr. സൂപ്പർ👌👌👌👌💙💙💙✌️✌️✌️✌️✌️✌️✌️🌹🌹💙💙💙💙
@PradeepKumar-gc8bk2 ай бұрын
സത്യം....എന്റെ ഭാര്യ യുടെ ചേട്ടൻ നാളെ മരിക്കുo... അത് ഞങ്ങൾ ക്ക് അറിയില്ല... ഡോക്ടർ പറഞ്ഞു ഉടനെ ഓപ്പറേഷൻ വേണം ഇരുപത് ലക്ഷം ഉടൻ അടച്ചാൽ... പണം ഉണ്ടെങ്കിലും വേണ്ട എന്ന് പറഞ്ഞു.. അദ്ദേഹം ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.... എന്ന് തോന്നി... പിറ്റേന്ന് അദ്ദേഹം പോയി.. പണം അടച്ചിരുന്നെങ്കിലോ....
@nisaashraf34712 ай бұрын
സർ എന്റെ വാപ്പ ഐ സി യു കിടന്ന് അടുത്ത ഹോസ്പിറ്റലിൽ വന്നപ്പോൾ കൈയിൽ മൊത്തം നുള്ളി അടർത്തി വച്ചിരിക്കുവാ വെള്ളം ചോദിച്ചപ്പോൾ ചെയ്തത തിരുവനന്തപുരം സൂപ്പർ സൂപ്പർ പേഷ്യ ലിറ്റിൽ വാപ്പ ഇപ്പോൾ മരിച്ചു നാല് വർഷം aay😥😥
@raihan85902 ай бұрын
😮
@sreedevir6768Ай бұрын
😢
@Moitu123KgdАй бұрын
പ്രതേകിച്ച് വൃദ്ധരായ രോഗികളാണെങ്കിൽ രോഗിയേ കുറിച്ച് വലിയ പ്രദീക്ഷയൊന്നും കുടുംബത്തിനില്ലങ്കിൽ ഒരു കാരണ വശാലും ആശുപ്രത്രികൾക്ക് വിട്ട് കൊടുക്കരുത് ആവുന്നത്ര വീട്ടിൽ നിന്ന് തന്നേ ശുശ്രൂശിക്കുക 80% ശതാമാനം ആസ്പതിയും ഡോക്ട്ടേഴ്സും അറവ് കാരാണ് എൻ്റെ അനുഭവത്തിൽ നിന്നാണിത് പറയുന്നത്
@ShajiMk-d7gАй бұрын
ഇന്ന് |CU വിൽ നോക്കാൻ ഇരിക്കുന്ന. നേഴ്സ് മാർ മോബയിൽ തട്ടിക്കളിച്ച് കൊണ്ട് ഇരിക്കുന്നു ഒരാള് അനക്കം കേട്ടാൽ മാത്രം ശ്രദ്ധിക്കും. കണ്ട കാഴ്ച .
@shanavaznazirmohammed24092 ай бұрын
At last found a DOCTOR.
@josephphilipk30292 ай бұрын
ഹ ഹ.ഇദ്ദേഹം മെഡിക്കൽ ഡോക്ടർ അല്ല സുഹൃത്തെ.
@mercybabychen73772 ай бұрын
തേനി മെഡിക്കൽ കോളേജ്. എന്തൊരു താഴ്മയാ doctors. ഒരാഴ്ച അമ്മയുമായി അവിടെ കിടന്നിട്ട് വന്നതേ ഉള്ളു. ഇവിടെ പാലിയേറ്റീവിനെ കുറിച്ച് സംസാരിക്കാൻ govt doctor നെ കണ്ടു. ഒരു മിനിറ്റ് എന്നെ കേൾക്കാൻ അയാൾക്ക് ക്ഷമ ഇല്ലായിരുന്നു. ഒരു മണി വരെ ആണ് O. P. 12 മണിക്ക് അയാൾ ജീപ്പിൽ കയറി പോകാൻ ഒരുങ്ങി.
@AdhiAman-d4m2 ай бұрын
ആരായാ വിശ്വസിക അറിവില്ലാത്ത പാവപെട്ട രോഗികളെ ചൂഷണം ചെയ്യുകയാണ് ആശുപത്രികളും പൈസയെ മാത്രം സ്നേഹിക്കുന്ന dr, മാരും സർക്കാർ ആശുപത്രികളിൽ മാത്രം പോയാൽ ഇതിനൊക്കെ ഒരു മാറ്റം വരുമെന്ന് തോനുന്നു 😢
@sulaikhacp29382 ай бұрын
Asugham marum ennurappulla case mathram ventilator iduka
E chodhichu athu karanam mayyathinu chaya vagikendivannilla
@AhmedSiyar2 ай бұрын
Over use of many medical tests wastes money and can actually harm patients, say medical society! Putting tests to the test: many medical procedures prove un-necessary and risky!
@zubaidapkunnath27162 ай бұрын
👌
@asharafdxbАй бұрын
ഒന്നും മനസ്സിലായില്ല. ...
@bluebird65432 ай бұрын
R u speaking to British people. I think u r speaking to malayalees
@hashimhashim35822 ай бұрын
വെന്റിലേറ്റർ കൊള്ളാം
@syranyff77332 ай бұрын
Ipol samsaram kollam op yil kanumpol ithalla perumattam you are very very rough
@vkc9781Ай бұрын
അനിൽ മുഹമ്മദ് ഫീൽഡ് മാറ്റിപ്പിടിച്ചു മുഹമ്മദും ഇസ്ലാമും വെളുപ്പിക്കൽ എല്ലാം കുറച്ചുകാലം മാറ്റിവെച്ചു വയറുനിറയെ കിട്ടി
@cylonmoon16492 ай бұрын
അനിൽ സർ , നിങ്ങൽ ഒരു fatty liver test ചെയ്യുന്നത് നന്നായിരുക്കും😊
@muneerkmd58272 ай бұрын
അങ്ങനെ പറയാൻ കാരണം
@cylonmoon16492 ай бұрын
@@muneerkmd5827 കണ്ൺ തടങൽക്ക് ചുറ്റുമായി കാണ്ന്ന കറുപ്പ് നിറം ഇതിന്റെ symptom ആവാം
@ShaukathAli-o2y2 ай бұрын
ഐങ്ലീഅഹ് അറിയാത്തത്കൊണ്ടൊന്നും മനസിലായില്ല😊
@hashimhashim35822 ай бұрын
വെന്റിലേറ്റർ കൊള്ളനടത്തുന്നവർ ഡോക്ടർ ആണോ എന്ന് സംശയിച്ചു പോയി