എൻ്റെ ആത്മസുഹൃത്തും സഹപാഠിയുമായ അൽഫോൺസച്ചന് കർത്താവു നല്കിയിട്ടുള്ള താലന്തുകളോർത്ത് ദൈവത്തിനു ഞാൻ നന്ദി പറയുന്നു. ഏറെ അഭിമാനമുണ്ട്.
@norbinpazhampilly10754 жыл бұрын
Fr. Alphonse Panakal is a precious gift to our diocese, whose dedication for renovating this church is superb
@leelarose56474 жыл бұрын
വളരെ അഭിമാനം തോന്നുന്നു ഡോ.ഫാ. അൽഫോൻസിന്റെ സഹോദരിയായതിൽ നല്ല തമ്പുരാനും മാതാപിതാക്കൾക്കും കോടാനുകോടി നന്ദി
@alexanderfernando98834 жыл бұрын
എങ്ങിനെ നന്ദി പറയണം എന്നറിയില്ല നമ്മുടെ പള്ളി അതിമനോഹരമാക്കിയത്തിന് അച്ഛാ ഒരുപാട് നന്ദി
@celestiankoduveli55844 жыл бұрын
Exemplary work, planned,guided and executed by Fr.Alphonse is appreciable. Grace of God strengthened him to renovate this St.Peter and St.Paul's Church to as New condition. Thank you Lord. Congratulations to dear priest, Architect Leo and all skilled and dedicated workers. God bless 🙏
@sinichemmayath8004 жыл бұрын
Thank God....Marvellous !Congratulations to Rev.Dr. Fr.Alphonse and all who worked behind.God bless you!
@rinkulijo98264 жыл бұрын
Thank God..... 🙏🙏🙏 Really Proud Thanks to Fr. Alphonse panakkal....