ഈ നാണംകെട്ട കുടുംബത്തെ മലയാളികൾ പൊങ്കാലയിടുന്നു 👆| ലെവന്റെ തനിനിറം പുറത്തായി 😂| Manaf

  Рет қаралды 128,434

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

Күн бұрын

#lorryudamamanaf #manafnews #arjunfamilynews #manafinterview #venicetventertainment #keralalatestnews #malayalamlivenews

Пікірлер: 2 500
@RajiSanil
@RajiSanil 2 сағат бұрын
മനാഫ് ഇക്ക സത്യമുള്ള മനുഷ്യൻ ആണ്. അതാണ് ജനങ്ങൾ താങ്കൾക്ക് ഒപ്പം നിൽക്കുന്നത്"". അർജുൻ നിങ്ങളോട് സ്നേഹം മാത്രം.
@sabusworld9095
@sabusworld9095 Сағат бұрын
👍
@febinf9020
@febinf9020 Сағат бұрын
❤❤
@ibrahimkutty7540
@ibrahimkutty7540 Сағат бұрын
@drisyarani1141
@drisyarani1141 58 минут бұрын
❤️
@AbdulAzeez-g2w
@AbdulAzeez-g2w 3 сағат бұрын
ഇനി അർജുനന്റെ പേരിൽ ഒരു നയാ പൈസ ഈ കുടുംബത്തിന് കൊടുക്കരുത്
@AnilaGeorge-jj3ry
@AnilaGeorge-jj3ry 3 сағат бұрын
സത്യം
@AnilaGeorge-jj3ry
@AnilaGeorge-jj3ry 3 сағат бұрын
സത്യം
@MuhammadNaseer-n5g
@MuhammadNaseer-n5g 2 сағат бұрын
Yes
@suneerasuni979
@suneerasuni979 2 сағат бұрын
Ysssss
@reshma9379
@reshma9379 2 сағат бұрын
yes
@Farhan-pk5ep
@Farhan-pk5ep 3 сағат бұрын
മനാഫിനെ പാതാളത്തിലേക്ക് തായ്തമെന്ന് കരുതി ഇപ്പോൾ അതിനെക്കാൾ പതിന്മടങ്ങു ഉയിർത്തേഴുന്നേറ്റു ❤❤❤❤❤❤ മനാഫ് കാ നിങ്ങൾ തന്നെ ഹീറോ ❤❤❤❤❤❤
@anzarahammedkoya4970
@anzarahammedkoya4970 3 сағат бұрын
Eavasarathil. .avarude. thettitharannayanu. Marum. Vedhanippikkarudh. Pavagal. Avarude vivareked. Malpe Arjun. Manaf. ❤❤❤
@sharon1131
@sharon1131 2 сағат бұрын
സഹോദരി മുങ്ങി എടുക്കുമായിരുന്നു ഇൻഡ്യ ഇവരുടെ തന്തയുടെ വകയായിരുന്നു വേ > 42 ദിവസം കോടിക്കണക്കിനു് പണം മുടക്കാൻ നാണം കെട്ട കുടുബം😅😅😅😅😅😅😅😅
@arungeorge265
@arungeorge265 2 сағат бұрын
മനാഫ് ഇക്ക മുത്താണ്
@sharon1131
@sharon1131 2 сағат бұрын
@bindu2092
@bindu2092 2 сағат бұрын
Thannathaan thazhthappeadunnavan UYARTHAPPEADUM.Manafkka❤❤❤❤❤❤❤❤❤❤❤❤❤
@hurraay123
@hurraay123 Сағат бұрын
എങ്ങും അർജുൻ വേണ്ടി ഓടിയവരോടെല്ലാം ജാതിയും മതവും പ്രായവും ബാഷയും നോക്കാതെയുള്ള സ്നേഹവും നന്ദി പറച്ചിലുകളും. എല്ലാം കഴിഞ്ഞപ്പോൾ വെറുപ്പും വിദേശ്വവും ആയി ഒരേ ഒരു കുടുംബം മാത്രം 😢
@aikikkaklusman4870
@aikikkaklusman4870 Сағат бұрын
പ്രിയ മനാഫേ...നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ നിങ്ങളെപ്പോലെ ചിന്തിക്കുന്നവരാണ് ലോകത്തിന് ആവശ്യം അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥന ❤️🌹
@sobhanamohan8825
@sobhanamohan8825 2 сағат бұрын
എടാ ജിതിനെ മനാഫിനെ പൂട്ടാൻ നിനക്കാവില്ല മനാഫ് മനുഷ്യനാണെട നന്ദിയുള്ള മനുഷ്യൻ ഞങ്ങൾ അയാൾക്കൊപ്പം❤❤❤❤
@chinjueliyase66
@chinjueliyase66 Сағат бұрын
❤❤❤❤
@KDY-k1i
@KDY-k1i 49 минут бұрын
ആ ഉളുപ്പില്ലാത്ത ചാണകത്തിനെ പൂട്ടിയിട്ട് എന്ത് കാര്യം.. നന്ദിയില്ലാത്ത കുടുംബം
@meeravahid7481
@meeravahid7481 40 минут бұрын
❤❤❤❤❤
@askarshazil2180
@askarshazil2180 36 минут бұрын
❤❤❤❤❤
@arjunkrishnan3485
@arjunkrishnan3485 16 минут бұрын
❤❤❤❤
@ShanthaU-o5c
@ShanthaU-o5c 3 сағат бұрын
ഞങ്ങൾ മനഫിനൊപ്പം. ആർക്കും വേണം ആ നന്ദിയില്ലാ കുടുംബത്തെ
@Ani-tz9nc
@Ani-tz9nc 2 сағат бұрын
അതെ , കേരളം ഒന്നാകെ....
@subramaniyanc9267
@subramaniyanc9267 2 сағат бұрын
Nhanum beloved Manafinoppam
@hudahenzahenza8654
@hudahenzahenza8654 2 сағат бұрын
Yes
@kalabalu-qu6yr
@kalabalu-qu6yr 2 сағат бұрын
Manaff❤
@girishgiri3534
@girishgiri3534 2 сағат бұрын
ആ കുടുംബം അല്ല നന്ദി ഇല്ലാത്തവര്. ആ കുടുംബത്തെ പേര് കേൾപ്പിക്കാൻ, അളിയൻ എന്നുപറയുന്ന ആരെയാണ് ഈ കളിയെല്ലാം കളിക്കുന്നത് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. ലോറി ഓണർ സത്യസന്ധത കാണിക്കുന്നുണ്ട്. അളിയൻ സെൽഫിഷ് ആണ് പുള്ളിയെക്കുറിച്ച് മറ്റാരും ഒന്നും പറയുന്നില്ല അതാണ് കാര്യം👌.
@ShajiShaji-x3k
@ShajiShaji-x3k 3 сағат бұрын
ലോകംകണ്ടതിൽ വെച്ച് ഏറ്റവും നന്ദിയില്ലാത്ത കുടുംബം.
@MuhammadNaseer-n5g
@MuhammadNaseer-n5g 2 сағат бұрын
👌👌
@babu5705
@babu5705 2 сағат бұрын
അർജുൻ മരിച്ചു മുകളിൽ നിൽകുമ്പോൾ ഇത്ര നന്ദി കേട് കാണിക്കണ്ടായിരുന്നു.... മനാഫ് കുറെ കഷ്ട്ടപെട്ടതല്ലേ... എന്നിട്ടു ഇത്ര നന്ദികെട്ട കുടുംബം.. അർജുന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ.. ഈവരുടെ വിവരകേട്‌ ദൈവം ക്ഷമിക്കട്ടെ
@Dhanya_Ajay
@Dhanya_Ajay 2 сағат бұрын
Sathyam
@Ravikumar-r2e9m
@Ravikumar-r2e9m 2 сағат бұрын
സത്യം
@romilidia
@romilidia 2 сағат бұрын
ആ പെണ്ണിന്റെ ജോലി തിരിച്ചെടുക്കണം എത്രയോ.. വിദ്യാ സംബന്നർ ഉണ്ട് ഈ നാട്ടിൽ.. അവർക്ക് കൊടുക്ക്‌.. ഈ നന്ദികെട്ടവൾക്ക് കൊടുക്കേണ്ട
@uwaisibnuabdulraoufmp2102
@uwaisibnuabdulraoufmp2102 Сағат бұрын
മനാഫ് പുഴക്കരയിൽ ഇരിക്കുമ്പോൾ; ''ഭാര്യ'' ജോലിയിൽ പ്രവേശിക്കുകയായിരുന്നു.. മഴ തോർന്നാൽ കുട ഒരു ബാധ്യതയാണ് മനാഫേ !
@divyanair9858
@divyanair9858 Сағат бұрын
ഞാൻ ഹിന്ദുമതത്തിൽ ജനിച്ചു.. എന്നാൽ ഞൻ സത്യത്തിന്റെ കൂടെ നില്ക്കു.. മനാഫ് ഇക്ക ishtam😍
@SanthoshMp-b4n
@SanthoshMp-b4n Сағат бұрын
@@divyanair9858 മതത്തിനു ഇവിടെ പ്രസക്തിയില്ല സഹോദരി മാനുഷികതക്കാണ് പ്രദാനം
@nasilarahman6642
@nasilarahman6642 Сағат бұрын
❤️
@Paulsonkj
@Paulsonkj Сағат бұрын
നിന്റെ മോൻ എന്റെ മോൻ അല്ലെ.... അതാണ് നിന്റെ സംസ്കാരം.....
@nasilarahman6642
@nasilarahman6642 Сағат бұрын
മനഫിക്കയും നമ്മുടെ മലപ്പെയും
@nafiriyas6002
@nafiriyas6002 46 минут бұрын
❤❤👍🏻
@jabbarct4413
@jabbarct4413 3 сағат бұрын
സത്യത്തിൽ ആ കുടുംബത്തോട് സഹതാപവും സങ്കടവും തോന്നിയിരുന്നു പക്ഷേ അതെല്ലാം ഒരു വെറുപ്പിൽ അവസാനിക്കുന്നു
@ajithakrishnan1451
@ajithakrishnan1451 2 сағат бұрын
ഞങ്ങൾ എല്ലവരും മനാഫ് ഇക്ക യോടൊപ്പം,ആ കുടുബ ത്തി ന്റെ നന്ദി കേടു അർജുന്റെ ആത്മാവ് പൊറുക്കില്ല 🙏മാപ്പ് മനാഫ് ഇക്ക, ഇക്കക്കും, കുടുംബത്തിന്നൂo എത്ര മാത്രം വേദനി ച്ചിട്ടുണ്ടാകും,മൽഫെ മാപ്പ് 🙏
@rifayrippu2655
@rifayrippu2655 2 сағат бұрын
അളിയനും, പെങ്ങളും, ഭാര്യയും കൂടി തെരഞ്ഞെടുത്ത നാടകമാണ് ഇതൊക്കെ.... മനാഫ് ബ്രോ ഫുൾ സപ്പോർട്ട്
@beenavarghese8994
@beenavarghese8994 Сағат бұрын
സത്യം. ജിതിൻ ആണ് ഈ തിരക്കഥയുടെ സൂത്രധാരൻ. അമ്മ, ഭാര്യ, സഹോദരൻ, ഇവർ സാധുക്കളാണ്.
@jezygeorge358
@jezygeorge358 Сағат бұрын
8​@@beenavarghese8994
@Shanu-n2k
@Shanu-n2k 15 минут бұрын
Yss👍🏻
@MaimunAK-q2b
@MaimunAK-q2b 15 минут бұрын
​@beeoooo O😊 navarghese8994
@anusebastian592
@anusebastian592 51 минут бұрын
അർജുന്റെ ഭാര്യക്ക് കൊടുത്ത ജോലി തിരിച്ചു നാട്ടിൽ വേറെ പാവപെട്ട ആർക്കേലും കൊടുക്കണം
@baijuk.m1472
@baijuk.m1472 Сағат бұрын
ബഹുമാനപ്പെട്ട കേരള സർക്കാർ ആ ജോലി തിരിച്ചു എടുക്കണം
@akhilachinnu7491
@akhilachinnu7491 2 сағат бұрын
ഭർത്താവ് മരിച്ചിട്ട് കുറെ ആയി എന്നിട്ടും കണ്ടു കിട്ടിയിട്ട് ദിവസങ്ങൾ ആയുള്ളൂ അവളാണ് ഈ മീഡിയ മുൻപിൽ ഇരിക്കുന്നത് കഷ്ട്ടം
@JaseenaP-mf9mg
@JaseenaP-mf9mg 2 сағат бұрын
ആ ഭാര്യ യെ സഹതാപം ആയിരുന്നു പക്ഷെ ippo🙏🏻🙏🏻🙏🏻🙏🏻
@stargamingpes6013
@stargamingpes6013 2 сағат бұрын
Aval make up ittittund ningel sredhikku
@SyamalaNair-q2l
@SyamalaNair-q2l 2 сағат бұрын
കല്യാണ വേഷമാണ്, എല്ലാവർക്കും മനാഫ്...ആണ് ശരി🎉🎉🎉❤❤❤❤❤
@ramlabeegum9202
@ramlabeegum9202 2 сағат бұрын
നന്ദി ഇല്ലാത്തവളെ
@ShahulHameed-rv6zg
@ShahulHameed-rv6zg 2 сағат бұрын
All. Mighty. Ispowerfull🙏
@ArunvijanVijayakumaranNair
@ArunvijanVijayakumaranNair 2 сағат бұрын
മനാഫ് താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്. ഞങ്ങൾ കേരളീയർ താങ്കൾക്കൊപ്പം ഉണ്ടാകും.
@hudahenzahenza8654
@hudahenzahenza8654 3 минут бұрын
Yes🥰
@Asha.george
@Asha.george 2 сағат бұрын
പാവം അർജുൻ്റെ ആത്മാവ് ഇപ്പൊൾ എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാവും മരണ ശേഷം പോലും പാവത്തിന് ശാന്തി കൊടുക്കാതെ വർഗ്ഗം
@sreejithvaleryil9593
@sreejithvaleryil9593 Сағат бұрын
ഈ ഉത്തരവാദിത്വവും, സ്നേഹവും, ഒരുമയും അർജുനന്റെ കുടുംബം അദ്ദേഹത്തെ കാണാത്ത 72 ദിവസം കാണിച്ചില്ല, അതുകൊണ്ട് നിങ്ങളെ വിശ്വാസമില്ല അല്ലെങ്കിൽ പുച്ഛിച്ചു തള്ളുന്നു.... മനാഫ്ക്കാ you are a GREAT... Respect u too 👏🏻❤️
@ShobhaThankachan-l9o
@ShobhaThankachan-l9o Сағат бұрын
Manaf you are great man
@RafeeqKoranath
@RafeeqKoranath Сағат бұрын
ആ നന്ദികെട്ട കുടുംബത്തിന് കൊടുത്ത ജോലി തിരിച്ചെടുക്കണം
@hashimhashim2120
@hashimhashim2120 2 сағат бұрын
മനാഫിനോട് താൽപര്യമില്ലായിരുന്നെങ്കിൽ എന്തുകൊണ്ട് ബോഡി കിട്ടുന്നതിന് മുമ്പ് ഈ രീതിയിൽ പ്രതികരിച്ചില്ല
@RamshiRahman-sh4hm
@RamshiRahman-sh4hm 2 сағат бұрын
Manafinod thalpeariyam ellanit alla…..arjuntea alliyan vittil yeathiyapoll avantea wife kurrich keattapoll avan thirinju manfin kittiya angigaram adh konndu avank kibr unndayi adhann epo nadanukonndirukunnadh😂manaf❤❤
@basheerk1657
@basheerk1657 Сағат бұрын
Correct
@alhamdulillah9325
@alhamdulillah9325 Сағат бұрын
Correct
@NishapvPv
@NishapvPv 11 минут бұрын
അത് ന്യായം 👍
@shinodlal7300
@shinodlal7300 3 сағат бұрын
മനാഫിക്ക നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ട് നിങ്ങൾക് എന്റെ മനസിൽ നിന്നും ഒരു ബിഗ്‌ ബിഗ്‌ സലൂട്ട് 👍👍👍
@hudahenzahenza8654
@hudahenzahenza8654 2 сағат бұрын
Yes❤
@shabnajaisal2320
@shabnajaisal2320 2 сағат бұрын
ഒരുത്തനും ആ വീട്ടിൽ ഇന്നലെ ഉറങ്ങിക്കാനില്ല.. അത്രക്കാണ് മലയാളികളുടെ പൊൻകാലയിടൽ 😂😂
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Сағат бұрын
ഇനി ഈ കുടുംബത്തിന് 10പെെസാ കൊടുക്കരുത്.നന്ദി യില്ലാത്ത വർഗ്ഗം.
@PrasadKp-n4g
@PrasadKp-n4g 17 минут бұрын
Kittenda thu kitti
@rasheedchalisserychalisser6767
@rasheedchalisserychalisser6767 Сағат бұрын
അർജുന്റെ ഭാര്യക്ക് കൊടുത്ത ജോലി റദ്ധാക്കണം സർക്കാർ ആ ജോലി അർഹത പെട്ടവർക്ക് കൊടുക്കുക
@sollychandran-tz9ck
@sollychandran-tz9ck 48 минут бұрын
Barya enna nilayil arjunu vendi orittu kanneru polum varatha e sthree ano arjunte barya e nannikettavarkku enthina joli????ahangharikalkku joli kodukkaruthu.ethelum paavanghalkku joli kodukku.maha nanniketta vargam
@harisvp6103
@harisvp6103 3 сағат бұрын
അർജുന്റെ ബോഡി ലോറിയിൽ കണ്ടപ്പോൾ മനാഫിന്റെ കണ്ണിലെ കണ്ണീർ ഈ കുടുംബത്തെ ചുട്ടുപൊള്ളിക്കാതിരിക്കട്ടെ,, പേരെടുക്കാൻ ഒരു പാവം മനുഷ്യനെ കുരിശിലേറ്റാൻ ശ്രമിക്കുന്നു, പക്ഷെ നടന്നത് നേരെ തിരിച്ചും ഇവരുടെ പ്രസ്താവന വന്നപ്പോൾ മനാഫും മാൽപ്പയും കൂടുതൽ ജനഹൃദയങ്ങളിൽ കയറി,, മൽപ്പേയോട് ഒരു അപേക്ഷയുണ്ട് ഇവരെപ്പോലെ എല്ലാ മലയാളികളും നന്ദിയില്ലാത്തവർ അല്ല, എവിടെയും കാണും ചില വിഷങ്ങൾ, ഇവർക്കുവേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു 🙏🏻
@sayanacookingworldandvlogs7545
@sayanacookingworldandvlogs7545 15 минут бұрын
സത്യം.
@SuryaJ-yd3sq
@SuryaJ-yd3sq 13 минут бұрын
അത്ര കണ്ണുനീർ ആ വീട്ടുകാർക്ക് പോലും ഇല്ലാരുന്നു കിട്ടുന്ന കാശിന്റെ കണക്ക് കൂട്ടുവരുന്നു വീട്ടുകാർ നാറികൾ ആരും സഹായിക്കരുത്
@shematommy4483
@shematommy4483 11 минут бұрын
True
@Rajayogi777
@Rajayogi777 2 сағат бұрын
മാൽപെയും മനാഫും നല്ല മനുഷ്യർ ❤അത് തിരിച്ചറിയണമെങ്കിൽ ഹൃദയത്തിൽ നന്മ വേണം🙏
@yat1885
@yat1885 2 сағат бұрын
അത്ഉള്ളവർക്കല്ലേ അറിയാൻകഴിയൂ....
@stargamingpes6013
@stargamingpes6013 2 сағат бұрын
Priyamole...ponnumole nee padikkum nokkikko
@ShebiShan-w4s
@ShebiShan-w4s 2 сағат бұрын
ലോകത്ത് നന്ദി കേട്ട വർഗം മനുഷ്യൻ ആണ്
@divyanair9858
@divyanair9858 Сағат бұрын
അർജുൻ മരിച്ചതിൽ ഇ ഫാമിലിക് ഒരു വെഷമംവും ഇല്ല.. ഭാര്യയെ സമ്മതിച്ചു
@SreekalaSunil-jo3xi
@SreekalaSunil-jo3xi 56 минут бұрын
ഈശ്വർ മത്പയും മനഃഫിക്കയും ഇല്ലായിരുന്നുവെങ്കിൽ അർജുനെ ഇപ്പോഴും കിട്ടുമായിരുന്നില്ല.
@sirajperumparamb3217
@sirajperumparamb3217 3 сағат бұрын
അളിയാ അളിയാ ഇനി മുതൽ വീട്ടിൽ ഹലുവ കൊണ്ടു വരരുത് പ്ലീസ് അളിയാആആ 🙏
@alavimadambi496
@alavimadambi496 Сағат бұрын
ഈശ്വർ മാല്പേയും മനാഫും ഇല്ലെങ്കിൽ ഒന്നും നടക്കില്ലായിരുന്നു. Big salute 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@meeravahid7481
@meeravahid7481 39 минут бұрын
❤️❤️😍🎉🎉
@askarshazil2180
@askarshazil2180 35 минут бұрын
Correct❤️❤️❤️ ബിഗ് salute
@PrasanthNedumpally
@PrasanthNedumpally 35 минут бұрын
Poda patti
@shujahbv4015
@shujahbv4015 27 минут бұрын
​@@PrasanthNedumpallyഎന്തെ പിടിച്ചില്ലേ
@sitharasithu8244
@sitharasithu8244 2 сағат бұрын
മകനെ നഷ്ടപ്പെട്ട അമ്മയ്ക്കും ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കും യാതൊരു വൈകാരികതയും വിഷമവും എനിക്ക് കണ്ടിട്ട് തോന്നിയില്ല
@reny2797
@reny2797 2 сағат бұрын
ഒരു വിഷമം ഇല്ലാ
@SeejaGopinath
@SeejaGopinath 2 сағат бұрын
എനിക്കും അങ്ങനെ തോന്നി ഭാര്യ Super
@lekhaprasad2999
@lekhaprasad2999 2 сағат бұрын
Enikkum angane thonni
@dincyjose1913
@dincyjose1913 Сағат бұрын
Yes .true
@kunjumolsreekumar5784
@kunjumolsreekumar5784 Сағат бұрын
Yes correct.
@Fasi887
@Fasi887 Сағат бұрын
ഭർത്താവ് മരിച്ചിട്ട് ഇത്ര ദിവസം ആകുമ്പോഴേക്കും ഇങ്ങനെ വന്നു നിൽക്കാൻ ആർക്ക് സാധിക്കും...
@siyadsiya2981
@siyadsiya2981 3 сағат бұрын
പാലം കടക്കുവോളം നാരായണാ പാലം കടന്നപ്പോൾ കൂരായണ. ഇത്രയും നന്ദികെട്ട ഒരു ഫാമിലി വേറെ കാണില്ല
@beenaanil6696
@beenaanil6696 2 сағат бұрын
ഈ അഹങ്കാരം ഒക്കെ ദൈവം കാണുന്നുണ്ട്. ഉടനെ അടുത്ത അടി ദൈവം കൊടുക്കും ആ കുടുംബത്തിന്
@KrishankutyyKutty
@KrishankutyyKutty 2 сағат бұрын
സത്യം ഈ നാറിയ കുടുംബം, മരുമകൻ അവന്റെ വിചാരം അവൻ ആണ് ഇതിൽ എല്ലാം ചെയ്തത് എന്നാണ്, ഇതിന്റെ പിറകിൽ രാഷ്ട്രീയം തന്നെ, പ്ഫാ, മനാഫ് ❤🙏
@smrknr
@smrknr 2 сағат бұрын
ഇനിമുതൽ ഒരളിയ൯മാരും ആളാവാ൯ വേണ്ടി ഭാര്യവീട്ടിലെ ഒരു കാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് ഈ അളിയ൯ കാണിച്ചുതന്നു ഇത് എല്ലാ അളിയ൯മാ൪ക്കും ഒരു പാ൦മായിരിക്കട്ടെ. നന്ദിയുണ്ടളിയാ നന്ദിയുണ്ട്🙏
@Khadheeja-bw9oj
@Khadheeja-bw9oj 2 сағат бұрын
AVARKU KITTANAM PAYISA
@INdhiraCk-r4o
@INdhiraCk-r4o Сағат бұрын
അർജുനനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഈ കുംബം മീഡിയക്ക മുന്നിൽ നിന്നു ഇങ്ങനെ ധിക്കാരം പറയില്ലായിരുന്നു അഹങ്കാരമാണ് ചെയ്തത്. ഭാര്യ വോ ല o രംഗത്ത് ഇറങ്ങിയില്ലേ നാണക്കേട് 1
@NIHMA3360
@NIHMA3360 Сағат бұрын
😅😅
@sarithak6760
@sarithak6760 Сағат бұрын
സത്യം 👍
@JuvairiyaNalakath
@JuvairiyaNalakath Сағат бұрын
😂😂
@udayakumarudayakumar3848
@udayakumarudayakumar3848 42 минут бұрын
മനാഫ് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല❤❤❤
@tjp-p2p
@tjp-p2p Сағат бұрын
പെണ്ണ്‌ ഭരണം ആണ് അവിടെ ... അർജുന്റെ അച്ഛൻ എല്ലാം സഹിക്കുന്ന ഒരു പാവം
@ValsalaPG-nl8jw
@ValsalaPG-nl8jw 2 сағат бұрын
യിതുപോലെ നാണം കെട്ട ഒരുകുടുംപം യീ ശ്വര് മൽപ്പേ നല്ല മനുഷ്യൻ ആണ്
@manafmusliyar7243
@manafmusliyar7243 3 сағат бұрын
ആ കുടുംബത്തേ ഏതോ വിഷജന്തുക്കൾ സ്വാദീനിച്ചു അളിയൻ മച്ചാനും കൂട്ടരും ശരിക്കും കളിച്ചു
@NisarEkkandy-ds5ls
@NisarEkkandy-ds5ls 3 сағат бұрын
നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കുന്നില്ല,,,,, എനിക്കിട്ടാനുള്ളത് നഷ്ടപ്പെടുമോ എന്നോർത്താണ് ദുഃഖം,,, അതാണ് ഈ മുൻകൂർ ജാമ്യം
@Nikhilcss
@Nikhilcss 3 сағат бұрын
Yes
@SweetyZahra
@SweetyZahra 2 сағат бұрын
Yes​@@Nikhilcss
@beenaanil6696
@beenaanil6696 2 сағат бұрын
അവൾക്കു കൊടുത്ത ജോലി തിരിച്ചെടുത്താൽ മതി. അഹങ്കാരി
@shalimg2983
@shalimg2983 2 сағат бұрын
Athe athanu sathyam
@dincyjose1913
@dincyjose1913 Сағат бұрын
Yes, correct
@mr_komban736
@mr_komban736 Сағат бұрын
ഭർത്താവ് നഷ്ടപ്പെട്ട വിഷമത്തിൽ ജോലിക്കു പോയ ചേച്ചിയാണ് ഹീറോ വല്ലാത്ത വൈഗാരികത തന്നെ😅
@abdulzaheer5477
@abdulzaheer5477 16 минут бұрын
😂
@sajanyohannan8599
@sajanyohannan8599 Сағат бұрын
നന്ദി കേട്ട കുടുംബം 72 ദിവസം ഉറക്കവും ഇല്ല ഊണും ഇല്ലതാ വേറെ ഒരു സംസ്ഥാനത്തു പോയി കൊണ്ട് വന്നു ലാസ്റ്റ് കറിവേപ്പില
@thamjumon
@thamjumon 3 сағат бұрын
അർജുൻറെ ഭാര്യക്ക് നൽകിയ ഗവൺമെന്റ് ജോലി റദ്ദാക്കുക, അർഹതപ്പെട്ടവർക്കുള്ളതാണ് അത്, ഇവർ അതിന്ന് അർഹരല്ല.
@hudahenzahenza8654
@hudahenzahenza8654 2 сағат бұрын
Yes
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 2 сағат бұрын
@@thamjumon 100% സത്യം.
@AzeezTk-bk5kf
@AzeezTk-bk5kf 2 сағат бұрын
അവരെ ആരോ തെറ്റിദ്ധരിപ്പിച്ചു.... ഒരു ചാനലും സപ്പോർട്ട് ചെയ്തു.... പൊട്ടിയപ്പോൾ ചാനൽ പിന്മാറി 😄😄😄😄😄😜
@padmashinde9011
@padmashinde9011 2 сағат бұрын
Satyamayum🤝🤝👍👍
@suneerasuni979
@suneerasuni979 2 сағат бұрын
Ysssss
@muhammedshareef6458
@muhammedshareef6458 2 сағат бұрын
നന്ദി കെട്ട വർഗ്ഗങ്ങൾ
@RamlathBeevi-e4d
@RamlathBeevi-e4d Сағат бұрын
SAthyam arjune kitiyath bagyam illenkil manafikka konnuenn parayum
@sarithaabhilash4457
@sarithaabhilash4457 2 сағат бұрын
Arjun poyit ചിതപോലും കേട്ടില്ല.. അതിനു മുന്ന്....എന്ന ഭാര്യ ഇത്
@SindhuBenny-f7z
@SindhuBenny-f7z Сағат бұрын
അത്രയും വേദനയുള്ള അമ്മയാണെങ്കിൽ അടങ്ങിയൊതുങ്ങി ഇതിനൊന്നും തുനിയിലായിരുന്നു.. പത്രസമ്മേളനത്തിൽ അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടും കണ്ടില്ലല്ലോ ... മരിച്ചുപോയ അർജുനന് വേണ്ടി. നല്ലൊരു അമ്മയും. ഭാര്യയും ആയിരുന്നെങ്കിൽ പത്രസമ്മേളനം നടത്തി സ്വന്തം കുടുംബത്തിലെ നാണക്കേട് വിളിച്ചു പറയില്ലായിരുന്നു 🙏
@laminsar9184
@laminsar9184 50 минут бұрын
ജോലിയുo 5 ലക്ഷവും വേണ്ട എന്ന് വയ്ക്കണം അതാണ് അന്തസ്സ്
@AbdulAzeez-g2w
@AbdulAzeez-g2w 3 сағат бұрын
എടോ അന്തസ് ഉണ്ടെങ്കിൽ അർജുനന്റെ ഭാര്യക്ക് ലഭിച്ച സർക്കാർ ജോലി ഉപേക്ഷിച്ചു പോകണം
@renjinianoop266
@renjinianoop266 3 сағат бұрын
Correct
@najmanaju
@najmanaju 2 сағат бұрын
Correct
@MuhammadNaseer-n5g
@MuhammadNaseer-n5g 2 сағат бұрын
Yes
@ramlabeevi936
@ramlabeevi936 2 сағат бұрын
കറക്റ്റ്
@adheenaab9829
@adheenaab9829 2 сағат бұрын
Crct
@jessyjacob2884
@jessyjacob2884 2 сағат бұрын
സഹായം ആരുകൊടുത്താലും, ആർക്കു കൊടുത്താലും ഇപ്പോൾ അതിന്റെ വീഡിയോ, അല്ലെങ്കിൽ ഫോട്ടോ ഷെയർ ചെയ്യാറുണ്ട്..👍
@sajuskmedia
@sajuskmedia 2 сағат бұрын
മനാഫ്ക്കയുടെ ചാനൽ സബ്സ്ക്രൈബേർസ് 173k ആയി ഉയർത്താൻ സഹായിച്ച അളിയന്റെ ആ പത്ര സമ്മേളനം 🤝🤝
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 2 сағат бұрын
Channel name എന്താണ്
@itzme4906
@itzme4906 2 сағат бұрын
@@ThasnikhalidThasni786-cz9ollorry udama manaf
@nasnish4858
@nasnish4858 2 сағат бұрын
Channel name
@toymoljoseph7739
@toymoljoseph7739 2 сағат бұрын
Channal name enthanu
@MuhammedAnshaj-u6o
@MuhammedAnshaj-u6o 2 сағат бұрын
​@@toymoljoseph7739lorry udama manaf
@treesapb5330
@treesapb5330 Сағат бұрын
എന്തിനാണ് കൃഷ്ണപ്രീയേ ഇത്തരത്തിൽ തര० താഴുന്നത്. മനാഫ് നല്ലൊരു മനുഷ്യനാണ്. ആ നല്ല മനസ്സുകാണണമെങ്കിൽ നിങ്ങൾക്കു മനഃസാക്ഷി ഉണ്ടാവണ०. നിങ്ങൾക്കതില്ല. കഷ്ട० എന്നേ പറയാനുള്ളൂ 😭😭😭
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan Сағат бұрын
ഈ അളിയൻ എന്ന് പറഞ്ഞവനെ ഈ മനാഫിനി ഈശ്വറിനെ പറഞ്ഞുവിടാമായിരുന്നല്ലോ എന്നിട്ട് ഇവനെ എല്ലാവരും ചെയ്യാമായിരുന്നല്ലോ എന്തുകൊണ്ട് അത് ചെയ്തില്ല കാര്യം നടന്നു കഴിഞ്ഞിട്ട് കുറ്റം പറയുന്ന ഈ സ്വഭാവം അത്ര നല്ലതല്ല ഈ കുടുംബത്തിന് ഇനി നാളെ എന്ത് സംഭവിച്ചാലും ആ നാട്ടുകാരോ ഒരാളും ഉണ്ടാവുന്ന തോന്നുന്നില്ല അത്ര നല്ല ഫാമിലി
@sudhinam3506
@sudhinam3506 Сағат бұрын
മനാഫാണ് താരം. മലയാളികൾ ഒന്നടങ്കം മനാഫിനോടൊപ്പം.. ഇനി അളിയനോടൊരു കാരൃം. ഇത്രയും വേണ്ടായിരുന്നു പൊന്നളിയാ.. അർജ്ജൻെറ കുടുംബത്തെ അളിയൻ ജനങ്ങൾക്കിടയിൽ വട്ടപ്പൂജൃമാക്കി.. ഈ നന്ദി കെട്ട കുടുംബത്തോടാണല്ലോ ഇത്രയും നാൾ ജനങ്ങൾ സഹതാപം പ്രകടിപ്പിച്ചത്.
@abdulhafees9993
@abdulhafees9993 3 сағат бұрын
ജിതിന്റെ കുരുട്ട് ബുദ്ധി ആ കുടുംബത്തിന്റെ വില കളഞ്ഞു......
@hudahenzahenza8654
@hudahenzahenza8654 2 сағат бұрын
Yes
@abdulhafees9993
@abdulhafees9993 2 сағат бұрын
@@hudahenzahenza8654 സത്യം അല്ലെ
@teenamvk9286
@teenamvk9286 2 сағат бұрын
നാറി അളിയൻ
@nisar-u6f
@nisar-u6f 2 сағат бұрын
സത്യം
@thahanikp3152
@thahanikp3152 2 сағат бұрын
സത്യം
@ramlabeevi936
@ramlabeevi936 2 сағат бұрын
അവൾക് ജോലി ആയപ്പോൾ ധനസഹായം കിട്ടിയപ്പോൾ എല്ലാം മറന്നുപോയി
@Divakaran-l4t
@Divakaran-l4t Сағат бұрын
നമ്പർ 1fraud ആണ് ഈ അളിയനും അർജുൻടെ ഭാര്യയും അടക്കം. പിണറായി ശക്തമായി ഇടപെട്ടു എന്ന് ഇടയ്ക്കിടെ പറയുന്നത് കേട്ടു. നമ്മുടെ എംപിയും കർണാടക മുഖ്യമന്ത്രിയും ചിത്രത്തിൽ എവിടെയും ഇല്ല.
@ThahirabeeviThahirabeevi-qg9ku
@ThahirabeeviThahirabeevi-qg9ku Сағат бұрын
ഈ ഭാര്യയും അളിയനും കൂടി ഉള്ള കളിയാണ്. അർജുൻ ഇവരുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ടു 😢
@princyvinod9683
@princyvinod9683 56 минут бұрын
സത്യം
@IsmailkpIkku
@IsmailkpIkku 3 сағат бұрын
എന്നാലും ആ അമ്മയേയും ഭാര്യയേയും സമ്മതിക്കണം.
@NisarEkkandy-ds5ls
@NisarEkkandy-ds5ls 3 сағат бұрын
നഷ്ടപ്പെട്ടതിനെ ഓർത്തു പരാതിയില്ല,,,, ഇനി നേടാനുള്ളതിനെ ഓർത്താണ് പരാതി മനുഷ്യനല്ല വില കടലാസിനാണ് വില
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Pavam arjun😢
@Shinaj-uh5yg
@Shinaj-uh5yg 2 сағат бұрын
THOLI KATTI ABAARAM😂😂😂😂
@jayakrishnannair6256
@jayakrishnannair6256 2 сағат бұрын
ഇൻഷുറൻസ് തുക മകന്റെ പേരിൽ മാത്രം കൊടുക്കുക. ഭാര്യക്ക് ജോലി ഉണ്ട്. അവർക്ക് യാതൊരു വിഷമവും ഇല്ല. അവർ വലിയ താമസം ഇല്ലാതെ വേറെ വിവാഹം കഴിച്ചു ജീവിക്കും
@nasnish4858
@nasnish4858 2 сағат бұрын
No way he only the crooked man
@Rishupookkotturpookottur7333
@Rishupookkotturpookottur7333 3 сағат бұрын
അർജുൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കായിരുന്നു... അപ്പൊ അപ്പോ വിവരങ്ങൾ മാനാഫിക്ക നമുക്ക് നൽകിയതിൽ ഒരു കുറ്റവും അദ്ദേഹത്തെ പറയാൻ പാടില്ല..
@jacobp.j699
@jacobp.j699 2 сағат бұрын
മാൽപെ നാടകം കളിക്കുന്നു എന്നു പറഞ്ഞാൽ തലയിൽ ഇടിത്തീ വീഴും
@jincymaria4140
@jincymaria4140 Сағат бұрын
മാനാ ഫ് താങ്കളെദൈവം അനുഗ്രഹിക്കും ഓക്കെ
@Adfsaworld
@Adfsaworld Сағат бұрын
മതാഫ്ക്ക നിങ്ങളാണ് ഹീറോ💪💪💪
@rohini279
@rohini279 3 сағат бұрын
സ്വന്തം ഭർത്താവ് നഷ്ടപ്പെട്ട ചെറിയ വിഷമം അവൾക്ക് ഉണ്ടായിരുന്നെങ്കിൽ അവളെങ്കിലും ഈ പത്ര സമ്മേളനത്തിൽ നിന്നും മാറി നിൽക്കാമായിരുന്നു അപ്പോൾ പണം വാങ്ങിയതിൽ അല്ല അത് പത്ത് പേര് അറിഞ്ഞതിൽ ആണ് ചേച്ചിയ്ക്കും ചേട്ടനും നാണക്കേട് ആയത് അർജുനേ കാണാതായത് മുതൽ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നത് എല്ലാവരും കണ്ടതാണ് അവരുടെ മുഖത്തോ മറ്റുള്ളവരുടെ മുഖത്തോ ഒരു വിഷമവും ഞാൻ കണ്ടില്ല നിന്ന നില്പിൽ ഒരു മോനെ കാണാതായ ഒരു അമ്മയ്ക്കും അത്രയും ചങ്കുറപ്പോടെ public ന് മുന്നിൽ നിൽക്കാൻ കഴിയില്ല ഇനി ഒരു രൂപ ഇവർക്ക് ആരും കൊടുക്കരുത്
@harshapillai8125
@harshapillai8125 2 сағат бұрын
Njanghalude veetile samsarikunna parrot chathu poyapol, njanghal ennum paranju karayumairunnu, apol oru manshyano
@geethug2369
@geethug2369 2 сағат бұрын
Stym
@KrishnaBalamani-i9d
@KrishnaBalamani-i9d 2 сағат бұрын
😢😢
@reny2797
@reny2797 2 сағат бұрын
സത്യം. സത്യം. ഒന്നിനും വിഷമം ഇല്ലാരുന്നു. കുറ്റം പറയാൻ അന്നേ vannu
@stargamingpes6013
@stargamingpes6013 2 сағат бұрын
Aval pathraaskaari ayi
@MalayaliIndian-y1i
@MalayaliIndian-y1i 3 сағат бұрын
ലോറി മുതലാളിയുടെ പേര് മനാഫ് ആണ് എന്ന് കേട്ട അന്നുമുതൽ കുറേ ആൾക്കാർക്ക് ചൊറിച്ചിൽ തുടങ്ങിയിരുന്നു
@MuhammadNaseer-n5g
@MuhammadNaseer-n5g 2 сағат бұрын
മനാഫ്, മണികണ്ഠൻ ആയിരുന്നെങ്കിൽ 🤔
@sumesh447
@sumesh447 2 сағат бұрын
അർജുൻ നീ ഭാഗ്യവാൻ..... ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടല്ലോ 🙏🏻
@yat1885
@yat1885 2 сағат бұрын
സത്യം...
@Luckystars-p1v
@Luckystars-p1v 2 сағат бұрын
Very correct 🔥
@AthulyaSukumaran-n8e
@AthulyaSukumaran-n8e 2 сағат бұрын
Sathyam
@AnzelnaAnish
@AnzelnaAnish 54 минут бұрын
😢😥😭
@RekhaRamesh-o6v
@RekhaRamesh-o6v Сағат бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് മനാഫ് ഇക്കയ്ക്കൊപ്പം
@vijayKumar-eo6kk
@vijayKumar-eo6kk Сағат бұрын
കേരളത്തിന്റെ ഫുൾ സപ്പോർട്ട് ഇനി മനാഫ് നു ഉള്ളതാണ് 👍🏻👍🏻👍🏻👍🏻
@ShaluNawaz
@ShaluNawaz 2 сағат бұрын
ഭർത്താവ് ജീവിച്ചു മരിച്ചു എന്ന് അറിയുന്നതിനും മുൻപേ ജോലിക്ക് പോയ ഭാര്യ നിന്റെ സ്നേഹം സത്യസന്ധത ഉള്ളത്
@vijayKumar-eo6kk
@vijayKumar-eo6kk Сағат бұрын
😂😂😂
@nisarmambadan5244
@nisarmambadan5244 Сағат бұрын
അതാണ്
@subairptbptb6919
@subairptbptb6919 Сағат бұрын
S
@shabibabu6063
@shabibabu6063 Сағат бұрын
Athea
@NoushadMasnoushadnoushumas
@NoushadMasnoushadnoushumas Сағат бұрын
Yes
@shiyancr7594
@shiyancr7594 Сағат бұрын
അർജുൻ മരിച്ചതിൽ ഏറ്റവും സന്തോഷം ഉള്ളത് അർജുന്റെ ഭാര്യക്ക് ആണ് ഒരു ജോലി കിട്ടി
@sollychandran-tz9ck
@sollychandran-tz9ck 36 минут бұрын
Sathyum.aa penninte kannil ninnum orittu kanneru vannilla.aa familiyil arum karanjilla.karayunnathi nadichu mugham vechulla koprayanghal.nanniketta naarikal
@thulasijp7044
@thulasijp7044 2 сағат бұрын
മാനേഫും, ഈശ്വർ maalpe യും, ഉള്ളതുകൊണ്ടാണ് ഇന്ന് അർജുൻ വീട്ടിൽ അടക്കം ചെയ്ത് ത്. ചിത ആറും മുൻപേ ഒരിക്കലും ഈ സീൻ വേണ്ടായിരുന്നു. എന്റെ പൊന്നുമോളെ ആ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടാവും. പ്രാർത്ഥിക്കു, നിങ്ങൾക്ക് ഒരു ദുരന്തം സംഭവിച്ചിരിക്കല്ലേ. ആ അർജുനനു വേണ്ടിയെങ്കിലും, മൗനമായിരിക്കു മോളെ. മനഃഫിനും, കൂട്ടുകാരനും ഒരു big salute. 🙏
@SuhailaSuhaila-zo8hp
@SuhailaSuhaila-zo8hp 2 сағат бұрын
നന്ദി കേട്ട ഫാമിലി..... ജീവൻ പണയം വെച്ച് പുഴ ഇൽ ചാടിയ maalpeye vare paranju yendoru nannikeda ഇത്..... Ithra nanni illathavarum ee keralathil undo.....
@yat1885
@yat1885 2 сағат бұрын
ഉണ്ട് അതാണ് ഇത്.... 😭😭😭
@ASARD2024
@ASARD2024 Сағат бұрын
എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു സ്വന്തം ഭർത്താവ് ലോറി അടക്കം വെള്ളത്തിൽ പോയിട്ട് സ്വന്തം ഭാര്യയും കൂടപ്പിറപ്പുകളും മേക്കപ്പ് ഇട്ട് അതിരാവിലെ തന്നെ മീഡിയാസ് മുൻപിൽ വന്നിരിക്കുന്നു .അവരുടെ മുഖത്ത് ദുഃഖത്തിന് യാതൊരു അടയാളവും കാണാനുണ്ടായിരുന്നില്ല .നമ്മുടെയൊക്കെ വീട്ടിൽ ഇങ്ങനെ ഒരു ദാരുണ സംഭവം നടന്നാൽ നമുക്ക് രാവിലെ തന്നെ കുളിച്ച് ഒരുങ്ങി മീഡിയാസ് മുൻപിൽ മേക്കപ്പിട്ട് ഇരിക്കാൻ കഴിയുമോ നമ്മൾ ആകെ തകർന്നു തളർന്നു കരഞ്ഞു തളർന്നു ബോധംകെട്ട് വല്ല റൂമിലും കിടക്കുകയല്ലേ ചെയ്യുക ? പക്ഷേ ഇവർ രാവിലെതന്നെ കുളിച്ചൊരുങ്ങി മേക്കപ്പിട്ട് നിത്യവും മീഡിയ സിന്ടെ മുമ്പിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു .അന്ന് ഞാൻ ചിന്തിച്ചിരുന്നു ഇവർക്കെന്താ ദുഃഖങ്ങൾ ഒന്നുമില്ലേ എന്ന് 'ഇപ്പോഴെന്താ അവർക്ക് സാമ്പത്തിക സഹായവും ജോലിയും എല്ലാം കിട്ടി ഇനി വേണമെങ്കിൽ വേറൊരാളെ കല്യാണവും കഴിക്കാം പണവും കെട്ടി ജോലിയും കിട്ടി ഇനി ആർക്കുവേണം അർജ്ജുനെ
@noyal017
@noyal017 40 минут бұрын
എനിക്കും തോന്നി
@ansaraanchu6883
@ansaraanchu6883 Сағат бұрын
99% Keralathinda janangal manaf ikka ningalkkann suport cheyyunnu
@greenline1980
@greenline1980 3 сағат бұрын
ഇവിടെ പ്രശ്നം ഒന്നുമല്ല അവിടെ കൊണ്ട് കൊടുത്ത പണം അളിയനും പെങ്ങൾക്കും കുറഞ്ഞുപോയി അതുകൊണ്ടാണ് പ്രതീക്ഷിച്ചത് കിട്ടിയില്ല അത്രമാത്രം
@hamsahamsu3106
@hamsahamsu3106 2 сағат бұрын
ഈ അളിയൻ്റെ വൈകാരികത കേട്ട് കേട്ട് മടുത്തു
@Lorryudamamanafka
@Lorryudamamanafka 2 сағат бұрын
എന്നെ സപ്പോർട്ട് ചെയിത എല്ലാവർക്കും നന്ദി ❤️ ഞാൻ സത്യത്തോട് ഒപ്പം മാത്രം ഞാൻ ആരെയും ചാതിച്ചിട്ടില്ല
@sulaikhaazeez212
@sulaikhaazeez212 Сағат бұрын
Areyum pedikkanda manaf allahu koodeyund ennum undavatte
@SumeshS-bk7ue
@SumeshS-bk7ue Сағат бұрын
ചേട്ടാ അർജുന്റെ ആദ്മാവ് നിങ്ങട കൂടെ ഉണ്ട് 🥰🥰🥰❤️❤️❤️ ആ കുടുംബം അനുഭവിക്കും
@haneevlog3821
@haneevlog3821 Сағат бұрын
Fake id. മനാഫ് ക ന്റെ പേരിൽ ഉണ്ടാക്കിയത് ആണിത് എന്ന് തോനുന്നു ​@@SumeshS-bk7ue
@hafsahafi6072
@hafsahafi6072 Сағат бұрын
Appozhekkum fake account um vanno😅... Enthuvaade
@hafsahafi6072
@hafsahafi6072 Сағат бұрын
​@@haneevlog3821Athe... Swantham channe nu manafka nn aarelum peridumo
@ShaluNawaz
@ShaluNawaz 2 сағат бұрын
നിങ്ങൾ പറഞ്ഞു ഓരോ വാക്കും സത്യമാണ് സ്വന്തം ഭർത്താവിന്റെ പേര് മുൻനിരയിൽ വരാത്തതിനും അനിയൻ മരിച്ചിട്ടും സ്വന്തം ഭർത്താവ് മരിച്ചിട്ടും ചൂടാറുന്നതിനു മുൻപ് പത്രസമ്മേളനം വിളിച്ചുവരുത്തി 72 ദിവസം ചൂടും കാറ്റും വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് ഒരു പാവം പച്ചയായ മനുഷ്യനെ പറ്റി പറയാൻ നാണമില്ലേ നിങ്ങൾക്ക് കൃഷ്ണപ്രിയ നിന്റെ ഭർത്താവെല്ല മരിച്ചത് കുറച്ചുദിവസം മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി എങ്കിലും വായമൂടി ഇരിക്കാമായിരുന്നില്ലേ പ്രണയിച്ചു വിവാഹം കഴിച്ചു മൂന്നുവർഷം ഒരുമിച്ച് ജീവിച്ച് ഇത്രക്കൊള്ളു നിനക്ക് നിന്റെ ഭർത്താവിനോടുള്ള സ്നേഹം ഇത്ര നല്ല മനുഷ്യനെ പറ്റി പറയാൻ സപ്പോസ് നിങ്ങൾ പറയുന്നതെല്ലാം സത്യമാണെങ്കിൽ പോലും ചൂടാറിയതിനു ശേഷം മതിയായിരുന്നില്ലേ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവരും നിങ്ങളെപ്പറ്റി പറഞ്ഞവർക്ക് എല്ലാം ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് ഒരുപാട് വിഷമം തോന്നുന്നു നിങ്ങളെപ്പോലെ തന്നെ ഞങ്ങളും കാത്തിരുന്നവരാണ് ഫോണിന് മുന്നിൽ ഒരു വാർത്തക്കായി അജിനെ കിട്ടി എന്നുള്ള ഒരു സന്തോഷവാർത്ത കൈ കാത്തിരുന്നു ഞങ്ങളെല്ലാം വിഡ്ഢികൾ ഇനിയെങ്കിലും മതിയാക്കി ഇല്ലെങ്കിൽ ദൈവം പോലും നിങ്ങളെ വെറുത്തു പോകും മനാഫ്ക്കാടെ കൂടെ എന്നും ദൈവം ഉണ്ടായിരിക്കും
@SeejaGopinath
@SeejaGopinath 2 сағат бұрын
സത്യം
@mridul3
@mridul3 Сағат бұрын
Very true
@NirmalaNirmala-u1n
@NirmalaNirmala-u1n Сағат бұрын
നന്ദികേടിന്റെ പര്യായം
@seemakdl644
@seemakdl644 Сағат бұрын
എനിക്ക് ആദ്യ മുതൽ അറിയാം ആ.. പെങ്ങൾ ആണ് അണികല്ലു
@AkhilaRahul-m3z
@AkhilaRahul-m3z Сағат бұрын
Correct 👍
@vineethp1628
@vineethp1628 Сағат бұрын
മനാഫ്.. ഹൃദയമുള്ളവൻ 😍
@Naveen-nq9eq
@Naveen-nq9eq 2 сағат бұрын
അർജുനോടുള്ള സ്നേഹം എപ്പോഴും മലയാളിക്കുണ്ട്.
@jayasasi2187
@jayasasi2187 3 сағат бұрын
അവര് നോക്കുമ്പോൾ പോയവൻ പോയി. ഇനി എന്തെങ്കിലും ഒക്കെ കാട്ടി കിട്ടാനുള്ളത് എന്തെങ്കിലും ഒക്കെ നേടിയെടുക്കാൻ നോക്കാം എന്നായിരിയ്ക്കും കരുതുന്നത്.. ആ മനുഷ്യനെ അവഹേളിച്ചു കഴിഞ്ഞാൽ അർജുനോട് സ്നേഹവും ഇഷ്ടവും ഉള്ളവർ അത് വിശ്വസിച്ചിട്ട് ഇവർക്കൊപ്പം നിൽക്കുമെന്നായിരിയ്ക്കും ഇവർ വിശ്വസിക്കുന്നത്. അത്രയ്ക്കും ബോധം ഇല്ലാത്തവരല്ല മലയാളികൾ
@binostephen5677
@binostephen5677 3 сағат бұрын
സത്യത്തിൽ ഇവർ മീഡിയയിൽ വരേണ്ട ഒരു ആവശ്യം ഇല്ലായിരുന്നു....
@Ani-tz9nc
@Ani-tz9nc 2 сағат бұрын
പണം കണ്ടപ്പോൾ ആർത്തി ,....
@yat1885
@yat1885 2 сағат бұрын
അതിന്റ പിന്നിൽ വേറെ ഉന്ദേശംഉണ്ട് ഭായ്..
@AbcdE-t4m
@AbcdE-t4m Сағат бұрын
കേരളം നൽകിയ സാമ്പത്തികസഹായം പിൻവലിക്കണം
@arjununnikrishnan5150
@arjununnikrishnan5150 Сағат бұрын
Lorry udama manaf ഞാൻ സബ്സ്ക്രൈബ് ചെയ്തു 💪🏻💪🏻💪🏻💪🏻💪🏻
@fathimaf9157
@fathimaf9157 2 сағат бұрын
മനാഫ് ഇക്ക ആ മനസ് ആർക്കും അറിയില്ല 🤲🏻🥰❤️ നല്ല വാപ്പച്ചിക്കുംഉമ്മച്ചിക്കും ഉണ്ടായ പൊന്നുമോൻ ഇക്കാക്ക് അല്ലാഹ് ബർകതും റഹ്മത്തും കൊടുക്കട്ടെ 🤲🏻🤲🏻
@khadar2624
@khadar2624 Сағат бұрын
🤲🏻ആമീൻ ❤️
@assiya8266
@assiya8266 30 минут бұрын
ആമീൻ
@KLPablo-xu2md
@KLPablo-xu2md 2 сағат бұрын
സാറേ ഈ അളിയൻ എന്ത് ആളിയനാ ഈ ഘോ പ്രശ്ന തീർക്കാൻ ഈ അളിയൻ കണ്ട വഴി നന്ദി
@aydin12368
@aydin12368 3 сағат бұрын
അപ്പൊ മീഡിയ കാണാതെ ഇനി എല്ലാവരും പൈസ കൊടുക്കണം എല്ലാവരും ശ്രദ്ധിക്കണേ അത് എല്ലാരും കണ്ടതാണ് പ്രശ്നം 🤣😂
@subaidavk9016
@subaidavk9016 17 минут бұрын
ഈ നന്ദി ഇല്ലാത്ത കുടുംബത്തിനാണോ ഞങ്ങളും കരഞ്ഞു ഉറങ്ങാതെ കാത്തിരുന്നത് സ്വന്തം മക്കൾക്ക് വേണ്ടി പോലും ഇത്രക്ക് പ്രാർത്ഥിച്ചിട്ടില്ല നന്ദി കേട്ട കുടുംബം
@Leena.MLeena
@Leena.MLeena Сағат бұрын
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ. ഞാൻ മനാഫ്ഇക്കയുടെ കൂടെ ആണ്
@sureshazhikkath2749
@sureshazhikkath2749 3 сағат бұрын
ഈ വിഡിയോ വന്നതോടെ ആ കുടുംബത്തോട് മലയാളികൾക്കുണ്ടായിരുന്ന സഹതാപം മുഴുവൻ പോയി എന്നു മാത്രമല്ല വെറുപ്പും തോന്നുന്നു
@ishaqeillikkal6583
@ishaqeillikkal6583 2 сағат бұрын
മഴ തോർന്നാൽ കുട ബാധ്യത...
@dhaneshav8656
@dhaneshav8656 3 сағат бұрын
നന്ദിയില്ലാത്ത കുടുംബം മനാഫ് ഇക്കാ നിങ്ങളാണ് ഹീറോ 👍👍👍👍👍🙏🙏🙏
@thulasiravi7810
@thulasiravi7810 Сағат бұрын
ഇത്ര നന്ദികേട്ട കുടുംബമായി പോയല്ലോ ഈശ്വരാ
@TharunKp-t7t
@TharunKp-t7t 2 сағат бұрын
പ്രിയപ്പെട്ട അർജുന്റെ കുടുംബമേ നമ്മുടെ അർജുനു വേണ്ടി ഒരു അടിയെങ്കിലും മനാഫ് കൊണ്ടിട്ടുണ്ടെങ്കിൽ ഒരു ആയുസ് മുഴുവൻ നമ്മൾ കടപ്പെട്ടിരിക്കണം അതുപോലെ മൽപ്പേ യുടെ കാര്യത്തിലും ഒരുഅവസരത്തിൽ അദ്ദേഹത്തിന്റെ ജീവൻ വരെ നഷ്ട്ടപെട്ടുപോവുമായിരുന്നു ഇതെല്ലാം നമ്മൾ ചാനലിലൂടെ കണ്ടതാണ്.... പ്രിയ സഹോദര വന്ദിച്ചില്ലെങ്കിലും ചെയ്തുതന്ന ഉപകാരത്തെ നിന്ദിക്കാതിരിക്കുക പ്ലസ്... അർജുൻ നമുക്കുകാണാൻ കഴിയാത്ത ലോകത്ത് സുഖമായിരിക്കട്ടെ... അദേഹത്തിന്റെ ആത്മാവിനെ നോവിക്കാതിരിക്കു.....
@babubabu2111
@babubabu2111 3 сағат бұрын
അർജുൻ പോയതിൽ ഒരു സങ്കടവും ഇല്ലാത്ത ഭാര്യ
@Dhanya_Ajay
@Dhanya_Ajay 2 сағат бұрын
Athe...ivalkoke ithellam engane sadhikunnu...
@yat1885
@yat1885 2 сағат бұрын
തീർച്ചയായും....
@nishabiju-ny7rk
@nishabiju-ny7rk 2 сағат бұрын
Sathiyam
@vibezz1549
@vibezz1549 2 сағат бұрын
Avalkippo aliyan madhiii😂
@reny2797
@reny2797 2 сағат бұрын
അവളെ ചേട്ടനും chechim നോക്കും. കാണാം. മോളെ 😂
@Jisha528
@Jisha528 2 сағат бұрын
എല്ലാം വീട്ടിലും ഉണ്ട് ഇത് പോലെ അളിയൻ പെങ്ങൾ ഓരോ കാര്യത്തിൻ്റെ പിന്നിലും ഇതു പോലെ ഓരോ കുടുംബം കലക്കികൾ ഈ അളിയനെയും പെങ്ങളെയും ജനങ്ങൾ മനസ്സിലാക്കണം മാത്രമല്ല അർജുനൻ്റെ കുട്ടിയ്ക്ക് സഹായം കൊടുക്കണം
@NafeesathNafeesath-y9x
@NafeesathNafeesath-y9x Сағат бұрын
നന്ദിയില്ലാത്ത കുടുംബമായിപ്പോയി അർജുന്റെത് വൃത്തിക്കെട്ട അളിയൻ
@aegidiuspalayathil9299
@aegidiuspalayathil9299 48 минут бұрын
നന്ദിയില്ലാത്ത വർഗം,ഫ്രോഡ് അർജുനനെ കൊണ്ടെ ഞാൻ തിരിച്ചുവരൂ എന്നു മനാഫ് പറഞ്ഞപ്പോൾ പുഴ കൊണ്ടുപോയാൽ ഇനി പകൊണ്ടുപോയ്ക്കോട്ടെ എന്നു പറഞവരാണ് ❤
@aarrbiii
@aarrbiii 3 сағат бұрын
ഇവൻ്റെ ഫേസ്ബുക്ക് നോക്കിയാൽ അറിയാം ഇവൻ ആരാണെന്ന് ബാക്കി എല്ലാം അരിയാഹാരം തിന്നുന്ന എല്ലാ മനുഷ്യർക്കും മനസ്സിലാകും
@razak6735
@razak6735 3 сағат бұрын
കട്ട സങ്കി അളിയൻ
@arunimarenju1471
@arunimarenju1471 3 сағат бұрын
send id
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Arjun Family Manaf Media
25:47
Secret Agent
Рет қаралды 230 М.