കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ താമരയ്ക്ക് പോയി | പത്തനംതിട്ടയിലാണ് സംഭവം | Kerala Election News

  Рет қаралды 8,930

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

14 күн бұрын

#livenews #keralalivenews #exclusive_news #keralanewstoday #malayalamnewslive #malayalamlivenews #venicetventertainment #exclusive_news

Пікірлер: 25
@indianfurniture683
@indianfurniture683 12 күн бұрын
400 സീറ്റ് ഒപ്പിക്കണ്ടേ
@starclt6840
@starclt6840 12 күн бұрын
അങ്ങിനെ ഒരു സംശയം ഒരു സ്ത്രീ പറഞ്ഞിട്ടുണ്ടെങ്കിൽ ആ മെഷിൻ ഒന്ന് ചെക്ക് ചെയ്തു നോക്കാതെ പറഞ്ഞ ആൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞു അവരെ പേടിപ്പിച്ചു
@semeemAli_pni
@semeemAli_pni 12 күн бұрын
5-10 വോട്ടുകൾ ഒരേ പാർട്ടിക്ക് പോകുമ്പോ 6-11മത്തെ വോട്ട് ബിജെപിക്ക് എന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ടേൽ ആ ചേച്ചി 6-11മത്തെ വോട്ടർ ആണേൽ അങ്ങനെ സംഭവിച്ചു ബിജെപിക്ക് വോട്ട് പോയതാകാം. EVM ന് എതിരെ സംസാരിച്ചാൽ കേസ് വരും എന്ന പേടി ഉള്ളത് കൊണ്ട് പല യൂട്യൂബർ മാരും എതിർത്തു സംസാരിക്കുന്നില്ല.
@sheeba2142
@sheeba2142 12 күн бұрын
Correct
@ashrafkm7091
@ashrafkm7091 12 күн бұрын
ആന്റോ ആന്റണി അനിൽ അന്റെണി സ്ത്രീ തെറ്റി കുത്തി കാണും... 🙄🤔
@azeezazeez6558
@azeezazeez6558 11 күн бұрын
നേരായ മാർഗ്ഗത്തിൽ ആണെങ്കിൽ കെട്ടിവെച്ച കാശിവന്മാർക്ക് എവിടെയും കിട്ടത്തില്ല
@tkrajan4382
@tkrajan4382 11 күн бұрын
ആമ പന്തയത്തിൽ ജയിക്കും!
@sadiquali4994
@sadiquali4994 12 күн бұрын
രണ്ടും ഒന്ന് തന്നെ
@premanpp8868
@premanpp8868 12 күн бұрын
പരാജയ ഭീതി.
@binu1326
@binu1326 12 күн бұрын
ഒന്ന് പോടാ ഊളെ....
@shiyasmoideenmoideen4070
@shiyasmoideenmoideen4070 12 күн бұрын
🤔എന്റെ പൊന്നു
@tckalamkodu-kk4wu
@tckalamkodu-kk4wu 12 күн бұрын
😳😳😳🤔😢
@AthiraAthi-un9zc
@AthiraAthi-un9zc 12 күн бұрын
Janadipathyam nashikkappettirikunnu eni aarevishvasichu vottchyyum
@Uthan-fz2pu
@Uthan-fz2pu 12 күн бұрын
avark ariyam keralathil thamara viriyillannu egane kalichale BJP narigalk ariyullu..
@Kasaragod3271
@Kasaragod3271 12 күн бұрын
Ended correctayt vannitund
@munneriritty1296
@munneriritty1296 12 күн бұрын
evm..congras.. മുഞ്ചും😂
@jabirnp497
@jabirnp497 12 күн бұрын
Eandha Avar Bhudhi Ullavar Thannea' Aann Pinnea Avar Paraunnad Vishwazikkaan pinnea Eandhaann' Budhimutt. Nasapadi Eann Paranjjadl Thaaggalaanealum Njaanaaneaalum Chilappool Complaint nn Nilkkilla. ""ZathyaMeava'Jayathea "".......
@santhoshbaby773
@santhoshbaby773 12 күн бұрын
അവർക്കു ആന്റോ ആന്റണി യും അനിൽ ആന്റിണി തമ്മിൽ മാറി പോയിക്കാണും
@semeemAli_pni
@semeemAli_pni 12 күн бұрын
ആളുടെ പേര് മാത്രം അല്ലല്ലോ, കൂടെ ചിഹ്നം കൂടി ഇല്ലേ.
@abooraziomr4183
@abooraziomr4183 11 күн бұрын
ജനാധിപത്യം തകരുന്നോ? പല കോണുകളിൽ നിന്നും EVM നെ പറ്റി കംപ്ലയിന്റ് വന്ന സ്ഥിതിക്ക് അതിന്റെ സുതാര്യതയെ പറ്റി വ്യക്തമായ പരിശോധനയാണ് വേണ്ടത്... പകരം ഇങ്ങനെ കംപ്ലയിന്റ് ചെയ്തവരെ ഭീതിപ്പെടുത്തുക.. എന്ത് മാത്രം മോശം ..😢 കാരണം വല്ല കൗശലങ്ങളും Ev M ൽ ഫീഡ് ചെയ്തിട്ടുണ്ടെങ്കിൽ ടെക് വിദഗ്ധരുടെ തലയായിരിക്കും അതിനു പിന്നിൽ...മറ്റു എക്സ്പർട്ടുകളെ കൊണ്ട് ഇത് മൈന്യൂട്ടായി ചെക്ക് ചെയ്യിപ്പിക്കുകയാണ് വേണ്ടത്... കാരണം ഇങ്ങനെ വല്ലതും ഇതിൽ നടക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യം, തെരഞ്ഞടുപ്പ് തുടങ്ങിയ പരമ പ്രധാനമായ കാര്യങ്ങളോടുള്ള വെല്ലവിളിയാണ്..
@user-jj1zj4ol6j
@user-jj1zj4ol6j 12 күн бұрын
ഇത്‌ ആന്റോയുടെ നാടകം ആണ് തോൽക്കുമ്പോൾ പിടിച്ച് നിൽക്കാൻ,, അവിടെ എൽ ഡി എഫ് തന്നെ
@Anju.8608
@Anju.8608 11 күн бұрын
എന്തായാലും എൽഡിഎഫ് ഒരിക്കലും തിരിച്ചു വരില്ല ഉറപ്പ് തന്നെ
Godzilla Attacks Brawl Stars!!!
00:39
Brawl Stars
Рет қаралды 9 МЛН
MINHA IRMÃ MALVADA CONTRA O GADGET DE TREM DE DOMINÓ 😡 #ferramenta
00:40
McDonald’s MCNUGGET PURSE?! #shorts
00:11
Lauren Godwin
Рет қаралды 32 МЛН
Ep 710| Marimayam | Personal matters should be kept private.
29:18
Mazhavil Manorama
Рет қаралды 451 М.
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
🎀@Nastyaloony vs 🦠REZO HULK! #rezo #rezohulk
0:39
RezoHulk
Рет қаралды 18 МЛН
I forgive you.
0:20
OHIOBOSS SATOYU
Рет қаралды 4 МЛН
ТАК ДОБЫВАЮТ ДЕЛИКАТЕС (@lepetitmoulier - TikTok)
0:16
В ТРЕНДЕ
Рет қаралды 4,6 МЛН
Нашёл МИЛЛИОН ДОЛЛАРОВ в ПЛИТЕ 😱 #shorts
0:59
Лаборатория Разрушителя
Рет қаралды 8 МЛН
ToRung comedy: do you love animals | write ✍️?
0:39
ToRung
Рет қаралды 33 МЛН
Luck decides my future🍀😅 #shorts #viral #funny
0:13
Uma NOOB
Рет қаралды 9 МЛН