ഇത്രയും ലളിതമായി, വിശാലമായി, ഗാന്ധിജി യെ കുറിച്ച് ഒരു ക്ലാസ്സ് ഇനി കിട്ടില്ല എന്ന് തന്നെ പറയാം.സാർ നു ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോക്ക്..ഓരോ ദിവസം കഴിയും തോറും സാർ ന്റെ ക്ലാസ്സിനോട് ഉള്ള ഇഷ്ട്ടം കൂടി വരുന്നു.Veo എക്സാം എന്റെ സ്വപ്നം ആണ് സാർ. സാർ അതിനൊരു നിമിത്തമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..സാർ നെ പടച്ചോൻ അനുഗ്രഹിക്കട്ടെ 👏❤
@jilbyjohnson86854 жыл бұрын
Satyam
@Kerala_PSC4 жыл бұрын
Thanks for supporting us
@remarajesh914 жыл бұрын
Super class anu sir
@dreamz7084 жыл бұрын
Correct👍🎀
@sajusaju26304 жыл бұрын
@@Kerala_PSC പിഡിഎഫ് avede
@prashobholanchery85323 жыл бұрын
ഞാൻ ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് ഗാന്ധിജയന്തി ക്വിസ് നു വേണ്ടി കുറെ വീഡിയോ കണ്ടിരുന്നു. ഈ ചോദ്യങ്ങളിലെ മിക്കവാറും എനിക്കറിയാവുന്നവയായിരുന്നു. പി.എസ്.സി ചോദ്യങ്ങളുടെ ഉത്തരങ്ങൾ എനിക്ക് അറിയാം എന്നതിൽ സന്തോഷിക്കുന്നു.
@vishnumayooram11465 жыл бұрын
കിടിലൻ.......താങ്കളുടെ ശബ്ദം മൃദവായതുകൊണ്ട് കേൾക്കാൻ ഒരു സുഖമുണ്ട്.... പഠിക്കാനും..
@kuttanvlm81042 жыл бұрын
Ath sathyam
@Getfeeling5 жыл бұрын
ഒരു ബിഗ് ലൈക്. വീഡിയോ ഇത് പോലെ ആകണം. ഒരു ടോപ്പിക്ക് അതിൽ psc ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തുക.... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .....
@anushiji57473 жыл бұрын
നല്ല cls അറിയുന്നതും അറിയാത്തതുമായ qtn ഉണ്ടായിരുന്നു thkuuuu ഇനിയും ഇതുപോലുള്ള cls idane
@VKDMEDIA3 жыл бұрын
ലളിതമായി നല്ല ക്ലാസ് .masha allah👍
@rejureju86714 жыл бұрын
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്
@lijinshaliji59643 жыл бұрын
Time ottum kalayathe nalla reethiyil class edutha sir ne orupade thanks
@sakeenapoovadan12085 жыл бұрын
കുറേ അറിവുകൾ തന്നതിന് നന്ദി
@rageshpr17943 жыл бұрын
മനോഹരമായ അവതരണം... സൂപ്പർ... and tnx
@chandranvattakuni21384 жыл бұрын
ഇങ്ങനെ എല്ലാ നല്ല വീഡിയോസിലും ഉണ്ടാകും dislike അടിക്കാനായി മാത്രം കുറെ പേര്.. ഇത്തരത്തിലുള്ള നല്ല നല്ല ക്ലാസുകൾ പ്രോത്സാഹിപ്പിക്കണം. 👍👍
@artofyashin67974 жыл бұрын
പൊളി ഇത്രയും നല്ല ക്വിസ് ഞാൻ കണ്ടിട്ടില്ല
@vasanthakumari55024 жыл бұрын
ഇതു വരെ കേൾക്കാത്ത കുറച്ച് ചോദ്യങ്ങളും ഉത്തരവും ഇത്രയും നല്ല അറിവ് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു
@sandeepck5135 жыл бұрын
like &share ചെയ്തു, Hardwork നു സല്യൂട്ട്..... ഇനിയും പ്രതീക്ഷിക്കുന്നു.....
@mithrathmajansa94525 жыл бұрын
നല്ലയൊരു ക്ലാസ്സ്.... ഒരുപാട് നന്ദി....
@ggmagic15264 жыл бұрын
Valare upakarapradhamaya vedeo....kuduthalum enikariyatha qestions aayirunnu...iniyum ithupolulla vedeos pratheekshikkunnu..sir nu oru big salute..
@ameenbasheer79204 жыл бұрын
Good video. Useful for psc exam. Thanks for this good information👍👍
@ybtutorial15032 жыл бұрын
Super video 🎥🎥🎥 With one video. We can understand every thing about gandhiji
@anishkk30375 жыл бұрын
വളരെ നല്ല ക്ലാസ്സ്... Useful informations
@veena54554 жыл бұрын
ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@dreamz7084 жыл бұрын
Comment cheyathe pokn thonanilla...orupaad rare qns kitti👌👌👌thnkuuu sirrr for ur effort😊
@greeshma.ggreeshma.g84374 жыл бұрын
Super class Sir
@samithasoman67893 жыл бұрын
കിടിലൻ..............കലക്കി👌🏻👌🏻
@samithasoman67893 жыл бұрын
ഞാൻ സേബിസ്ക്രിബ് ചെയ്തു
@nanbanyt32114 жыл бұрын
എനിക്ക് ഉപകാരപ്പെട്ടു.. thankss..
@manafhasan12753 жыл бұрын
Onnum parayanilla... SUPER
@nsp7795 жыл бұрын
Thanks for some valuable questions and answers
@shynidineshdinesh94214 жыл бұрын
I will thank you for you I have today gandhi quiz ithil vanna kure question vanuu Thank you so much 👍👍👍👍👍👍
@Rajinaprabeesh2 ай бұрын
1)kettle 2)2338 3)nachuropathi 4)dhivan 5)8 6)chambaran 7)dhakshinafrika 8)d 9) 10)velli 11)69 12)b 13)d 14)manu 15)kaiser e hind 16)b 1
@shynidineshdinesh94214 жыл бұрын
Thank you so much Kidilan video 🙏🙏🙏
@anusreesanthosh9319 Жыл бұрын
And Super class❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮ethu pole ulla class njan kandittilla😊😊😊😊😊😊😊😮😮😮😮😮😮😮😮
@tipskumbidi92763 жыл бұрын
നന്ദി 🙏🙏🙏🙏🙏🙏
@shaju12344 жыл бұрын
Super class . Thank you sir
@anilashaji71205 жыл бұрын
Psc coaching nu pokan kazhiyathavarkku itharam videos upakaramanu.Thank you sir...thank you so much....
@uberpsc42424 жыл бұрын
kzbin.info/www/bejne/d2WXlnyjZ9mAirc
@shamna4895 жыл бұрын
first qstn ആദ്യമായി കേൾക്കുകയാ, സൂപ്പർ useful video
@sruthi60425 жыл бұрын
Frst qstn anu cherupathil njan gandhijiyekond frst padichathu😀
@geokalayil84513 жыл бұрын
Hello sir your class is very very wonderful and supper❤❤
@naseemamuneer29612 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആൺ ഇത്☺️☺️☺️☺️
@Kerala_PSC2 ай бұрын
Thanks…keep watching ☺️
@vdf-varundhawanfan36374 жыл бұрын
ഒരുപാട് ഇഷ്ടമായി. Gandhi jayanthi quizinu vendi njan ithu nokki aanu padichadu . Thank you for this video
@uberpsc42424 жыл бұрын
kzbin.info/www/bejne/d2WXlnyjZ9mAirc
@sumi14963 жыл бұрын
Class വളരെ ഉപകാരപ്രദമായിരുന്നു thank you sir 🙏🙏🙏🙏🙏
@bindu73745 жыл бұрын
വളരെ വളരെ നല്ല ക്ലാസ് ... ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏